ബിഷപ്പിന്റെ ഗുണ്ടാകള് കഴിഞ്ഞ ആഴ്ചയിലെ പൊതുയോഗത്തില്‍ നടത്തിയ അഴിഞാട്ടത്തിന്റെ വെളിച്ചത്തില്‍ വികാരിയച്ചന്റെ ഇന്നത്തെ അറിയിപ്പുകല്ക്കുവേണ്ടി വളരെ ആകാംക്ഷയോടെയാണ് കോപ്പേല് വിശ്വാസികള്‍ കാത്തിരുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ അദ്ദേഹം ആരെയും നിരാശപ്പെടുത്തിയില്ല.
പതിവുപോലെ വളരെ വികാരഭരിതനായിരുന്നു അറിയിപ്പിലുടനീളം വികാരി. സിനിമാനടിയെ നാണിപ്പിക്കുന്ന വിധത്തില്‍ പലപ്പോഴും കണ്ണീരും പൊഴിച്ചു. കഴിഞ്ഞ ആഴ്ചത്തെ സംഭവങ്ങളുടെ വെളിച്ചത്തില്‍ താന്‍ ഈ വികാരി പദവിക്ക് അര്ഹാനാണോ എന്ന സംശയം അദ്ദേഹം ബ.ബിഷപ്പിനെ അറിയിച്ചു. എന്നാല്‍ ഇതെല്ലാം ദൈവത്തിന്റെ ഒരു പരീക്ഷണമാണ്, അതുകൊണ്ട് എല്ലാം ദൈവത്തിനു വേണ്ടി കാഴ്ചവച്ചുകൊണ്ട് സേവനം തുടരുക എന്ന ബിഷപ്പിന്റെ ആശ്വാസവാക്കുകള്‍ അനുസരിച്ച് തല്ക്കാലം തുടരുകയാണ്.
ഇടവകയിലെ എല്ലാ ഭക്ത സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിചിരിക്കുന്നതായി വികാരിയച്ചന് തന്റെ അറിയിപ്പില്‍ പറഞ്ഞു. പാരിഷ് കൌണ്‍സില്‍ കൂടുന്ന പതിവും, പാരിഷ് കൌണ്‍സിലിനെ തന്നെയും മരവിപ്പിച്ചിരിക്കുകയാണ്. പാരിഷ് കൌണ്‍സില്‍ കൂടി തീരുമാനിക്കെണ്ടാതായ എന്തെങ്കിലും വിഷയം വന്നാല്‍ അത് അംഗങ്ങളെ ഈ-മെയില്‍ വഴി അറിയിക്കുന്നതാണ്. അങ്ങനെ ഇനി മുതല്‍ ഈ-മെയില്‍ വഴിയായിരിക്കും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുക. നിലവിലിരിക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പള്ളിയങ്കണത്തില്‍ കേരള ക്രിമിനല്‍ കോട് അനുസരിച്ച് വകുപ്പ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അനാവശ്യമായി ഒരുമിച്ചു കൂടി സംസാരിക്കുകയോ, ചുറ്റിക്കറങ്ങുകയോ, പരസ്പരം കൈ കൊടുക്കുകയോ, അര്‍ത്ഥം വച്ചു നോക്കുകയോ, ചിരിക്കുകയോ, കണ്ണിറുക്കിക്കാണിക്കുകയോ, വിരല്‍ ചൂണ്ടുകയോ, അധികാരികളെ വിമര്‍ശിക്കുകയോ, പള്ളി രാഷ്ട്രീയം പറയുകയോ അരുത്. ഹാളില്‍ കളിക്കുന്ന കുട്ടികള്‍ ഇനി മുതല്‍ അതിന് വേറെ ഗ്രൌണ്ട് കണ്ടെത്തണം. ചുരുക്കം പറഞ്ഞാല്‍ ആരും ഒന്നും ചെയ്യരുത്. പള്ളിയില്‍ വരുക. കുര്‍ബാന കാണുക. സ്ഥലം കാലിയാക്കുക. ഈ ചട്ടം ലംഘിക്കുന്നവരുടെ കയ്കളില്‍ കയ്യാമം വീഴുമോ എന്ന് വികാരി വ്യക്തമാക്കിയില്ല.
അറിയിപ്പിലെ പ്രസക്തമായ മറ്റൊരു കാര്യം. കോപ്പേല് വിശ്വാസികളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുവാന്‍ ബിഷപ്പ് അങ്ങാടിയത്ത് താമസിയാതെ സ്ഥലത്തെത്തുന്നതാണ്. എന്നാണ് അദ്ദേഹം എഴുന്നുള്ളുന്നത് എന്ന് തീരുമാന മായിട്ടില്ല. തീരുമാനമായാല്‍ അറിയിക്കുന്നതായിരിക്കും. ബിഷപ്പിന്റെ വിശ്വസ്തനായ ചാന്‍സലര്‍, കുട്ടാപ്പി ലുട്ടാപ്പി അദ്ദേഹത്തെ അനുഗമിക്കുമോ എന്ന് അറിയിപ്പില്‍ അച്ഛന് വ്യക്തമായി പറഞ്ഞില്ല.
ഏതായാലും ബിഷപ് അങ്ങാടിയത്തിന്റെ ക്ലാവര്‍ കുരിശിന്റെ ശക്തി അപാരം തന്നെ. ഒരു പള്ളിയെ, ഒരു വിശ്വാസീ സമൂഹത്തെ ചുരുങ്ങിയ കാലം കൊണ്ടു ഈ നിലയിലെത്തിക്കാനുള്ള കഴിവ് ഈ ക്ലാവര്‍ കുരിശിനല്ലാതെ ക്രൂശിത രൂപത്തിനുണ്ടോ?
32 comments:
If Angadiath and Kaduppan are coming,let me have few questions to you all.
Why did they wait so long?
Do not ever believe them?
Is this an attempt to calm down for now and come back and hit us more at a later stage?
Kaduppan's coming is true, then is this a justification of our stand against Kaduppan?
People should put forward to Bishop to know wether he is ready to fire Kaduppan?
What will happen to the suffering,pain and torture of people already gone through?
Is this an attempt to get Kaduppan Bishophood in future?
Will you stop fighting against Kaduppan in the light of his evil designs he already executed?
I would prefer to have an amicable solution to all these drama.But we should once again unify and prove that we cannot be fooled again and we will not take any compromise less than firing of the Chancellor.He deserve to be fired.
കണ്ണീരും പൊഴിച്ച ആബല്‍ പൂവ്!....ആരായിരിക്കം ആബല്‍ പൂവ്? ഫാ.വര്‍ഗ്ഗീസ്,കേരള ക്രിമിനല്‍ കോട് അനുസരിച്ച് വകുപ്പ് 144 പ്രഖ്യാപിച്ചു. കേരള അഖൃം കൂട്ടുകാര്‍ കെട്ടിപിടിച്ചാല്‍ കേരളത്തില്‍ ഏത് പോലിസിനാണ് 911 വീട്ടിലോ പളളിപരിസരങ്ങളിലോ വരുന്നത്.144 പ്രഖ്യാപിച്ചാല്‍ എങ്ങനേ അച്ചാ കറുബാന ചൊല്ലിപഠിക്കുന്നത്.അച്ചാ കറുബാനസമയത്ത് സമാതാനം ഇനി കൈകള്‍ തൊട്ടാല്‍ സണ്ണിചേച്ചി ഇനിയും പോലിസിനേ 911 ഫോണ്‍ വിളിച്ചാലൊ. അതുകൊണ്ട് കൈകള്‍ കൂപ്പി വണങ്ങാപോരെ!നമ്മുടെ പിതാവിന്റെ മോതിം മുത്താന്പോയാല് സണ്ണിചേച്ചി ഇനിയും പോലിസിനേ 911 ഫോണ്‍ വിളിക്കുല്ല എന്താ ഉറപ്പ്.പളളിയിലൊ പളളിപരിസരത്തോ ഒച്ചവച്ചാല്‍,കേരള ക്രിമിനല്‍ കോട് അനുസരിച്ച് വകുപ്പ് 144 പ്രഖ്യാപിച്ച സിതിക്ക് ഫാ.വര്‍ഗ്ഗീസ് എങ്ങനെ കുറുബാന ചൊല്ലാല്‍ പറ്റും. അച്ചനും ഒച്ചവക്കാലെ അതുകൊണ്ട് അച്ചനും കിട്ടും കേരള ക്രിമിനല്‍ കോട് അനുസരിച്ച് വകുപ്പ് 144 .
പ്രിയ ബ്ലോഗ്ഗര്‍,
നിങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് വളരെ നന്ദി. ഓറഞ്ച് കൌന്റിയിലെയും കൊപ്പെളില്യും മറ്റ് പല സിട്ടികളിലെയും പ്രശ്നങ്ങള്‍ നിങ്ങള്‍ ബ്ലോഗില്‍ക്കൂടി വെളിപ്പെടുത്തി. എന്നാല്‍ ഇവിടെ ലോസ് അന്ജെലെസില് നടന്ന കാര്യങ്ങളൊന്നും നിങ്ങള്‍ ഇത് വരെ പ്രസിദ്ധീകരിച്ചില്ല.
ഞാന്‍ ലോസ് അഞ്ഞെലെസ് വിശുദ്ധ അല്പ്പോന്സാമ്മ പള്ളി മെമ്പറാണ്. ഞങ്ങളുടെ വികാരി ഫാതെര്‍ പോള്‍ കോട്ടക്കല്‍. കട്ടക്കല്‍ അല്ല, അദ്ദേഹം ഓറഞ്ച് കൌണ്ടി വികാരിയാണ്. ഇവിടുത്തെ ചില പുതിയ സംഭവ വികാസങ്ങള്‍ അമേരിക്കന്‍ കത്തോലിക്കരുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.
വളരെ കാര്യ പ്രാപ്തിയും, എല്ലാം കൊണ്ടും സമര്ധനുമായ ഒരു വ്യക്തിയാണ് ഞങ്ങളുടെ വികാര്‍ ഫാ. കോട്ടക്കല്‍. ഇവിടെ കാര്യങ്ങള്‍ എല്ലാം വളരെ ഭംഗിയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒന്നുരണ്ടു മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ചെയ്ത ഒരു കാര്യം ഞങ്ങളുടെ ഇടവകയെ ആകെ ഉലചിരിക്കുകയാണ്. അദ്ദേഹം ചെയ്തത് ഇതാണ്. അദ്ദേഹം ഇടവകക്കാരെയോ, പരിഷ് കൌന്സിളിനെയോ അറിയിക്കാതെ ഒരൊറ്റ ദിവസം കൊണ്ടു ഞങ്ങളുടെ പള്ളിയില്‍ മാര്‍ തോമോ കുരിശ് കയറ്റി തൂക്കി സ്ഥാപിച്ചു. ഇത് ഇടവകക്കാരായ ഞങ്ങളുടെ മനസ്സോ, അറിവോ, സമ്മതമോ കൂടാതെ യാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം ചെയ്ത ഈ ക്രിയയുടെ പൊരുള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കുറെ സമയ മെടുത്തു. ഈ ബ്ലോഗില്‍ നിന്നും ആണ് ചില സത്യങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായത്. അതായത് നമ്മുടെ ബിഷപ്പിന്റെ താല്‍പ്പര്യമാണ് ഞങ്ങളുടെ വികാരി ഞങ്ങളുടെ പള്ളിയില്‍ നടപ്പാക്കിയത്. ഇത് ഫാ. കോട്ടക്കലില്‍ നിന്നും ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.
ഫാ. കോട്ടക്കലിന്റെ ഈ നടപടിയില്‍ ഞങ്ങള്‍ ഒട്ടും സന്തുഷ്ടരല്ല. അച്ഛന് ബിഷപ്പിന് വേണ്ടി ഈ ഇടവകയെ വില്‍ക്കുകയാണ്, ചതിക്കുകയാണ് ചെയ്തത്. അച്ഛന് ഞങ്ങളുടെ അറിവില്ലാതെ ചെയ്ത ഈ സംഗതി നിങ്ങള്‍ നീതീകരിക്കുന്നുണ്ടോ? ഇല്ല എന്ന് എനിക്കറിയാം. എങ്കില്‍ നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യര്തിക്കുകയാണ്.
ഫാ. കോട്ടക്കലിന്റെ ഈ മാര്‍ തോമ കുരിശ് സ്ഥാപിക്കളിനെതിരെ ഞങ്ങള്‍ ശക്തിയായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുകയാണ്. അച്ചന്റെ ഈ അന്യായ നടപടി പിന്‍വലിക്കണം. മാര്‍ തോമ കുരിശിനെ അറിയാത്തവരും, അമ്ഗീകരിക്കാത്തവരുംമായ എന്നെപ്പോലെ തന്നെയുള്ള നിരവധി പേര് ഇവിടെയുണ്ട്. സത്യത്തില്‍ അതിനെ അലുകൂളിക്കുന്നവര് ഇല്ലെന്നു തന്നെ പറയാം. ബിഷപ്പിന്റെ ഒരു കൊച്ചു സംത്രിപ്തിക്ക് വേണ്ടി മാത്രം കൊട്ടക്കലച്ചന് ഞങ്ങളെ ബലി കൊടുത്തു. കാരണം അങ്ങാടിയത്തിനെ സന്തോഷിപ്പിചാലെ ഇദ്ദേഹത്തിനു നില നില്പ്പുള്ളൂ. ഫാ. കൊട്ടക്കലിനെപ്പോലുള്ള ഒരു പുരോഹിതന് ഇങ്ങനെ വ്യക്തിത്വമില്ലാതെ ഇതുപോലുള്ള കടുംകൈ ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാകുന്നില്ല.
ഏതായാലും ഞങ്ങള്‍ ഇടവകയില്‍ ഭൂരി പക്ഷം വരുന്ന ജനങ്ങളും മാര്‍ തോമ കുരിഷിനെതിരെ പ്രതികരിക്കാന്‍ തീര് മാനിചിരിക്കുകയാണ്. ഫാ. കോട്ടക്കല്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം നടത്തും എന്ന് പ്രതീക്ഷിക്കുന്നു. സീറോ മലബാര്‍ വോയ്സിന്റെ സഹായം ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ. സത്യ കുരിശിനു വേണ്ടി എന്തു വന്നാലും നിലകൊല്ലാനാണ് ഞങ്ങളുടെ തീരുമാനം.
Well.. if they hung mar thoma cross in your church, then...
Stop going to that church. Stop giving money to that church. Go to English church. Abandon Syro church. Teach them a lesson that way. Are you willing to do that, or are you too fond of the money you spent in that church?
അയല്വക്കസ്നേഹമോ അതിലും ഉപരി എന്തെങ്കിലുമൊ?.......തോമായിനേ രക്ഷിക്കാന്‍ സ്വന്തം ഭരൃക്കാളും സ്നേഹമെന്തേ റെജിയുടെ സണ്ണിച്ചേച്ചിക്ക്!തോമയുടെ ജോളിചേച്ചിക്ക് ഇതോരു jolly ആയിട്ടെ തോന്നിയൊളളു!
Does anybody can broad cast syro mass , so we dont have to go to Coppel church and get sued by Thoma & Regi family since they own the church. Fr.Varghese will be happy too.
we save money and time plus more time with family .
Don't have to worry about your families safety.
Acording to the documents Utility man is the property owner ,his wife is the security for Thoma.
what a love triangle!!!!!!!!
FREEZE... FREEZE ....IN COPPEL
FIRST FREEZE THE BANK ACCOUNT BY BISHOP , SCARED OF FR. SAJI .{BISHOP SAID FR.SAJI STOLE MONEY}
fR.SAJI RAISED $$ 1.5 MIL IN A SHORT PERIOD OF TIME WITH THE GRACE OF GOD .
HE DID NOT STEAL ANY MONEY. BECAUSE HE DID NOT WORSHIP MONEY..
NOW EVERYTHING FREEZE BY BISHOP EXCEPT HOLY MASS AND CCD..WITHOUT CCD NOBODY WILL BE THERE>>
NOW WHOM DO YOU TO BLAME , FR.SAJI IS NOT HERE .
YOU ARE POINTING AT THE WRONG PEOPLE !!!!BECAUSE KALLAN EPPOZHUM CPPELIL THANNE!!!!
IF YOU BROAD CAST HOLY MASS FROM BISHOP HOUSE YOU DON'T NEED ALL THESE MILLION DOLLAR PROPERTIES IN EVERY CITY. SAVE LOTS MONEY FOR FLYING ALL OVER USA.
WE CAN PUT WATEVER CROSS IN OUR OWN HOUSE . PEACE ON EARTH LIKE THE ANGEL SAID. ULTIMATELY THAT IS WHAT JESUS WANT LOVE & PEACE >>>>
will have many catholic foundations and spent more time for charity work . No need for all these mansions.
AN UNANSWERED QUESTION???
WHERE IS OUR V.G ? WHAT IS HIS REAL JOB ??DOES HE GETING Pid???
Does kaduppan & vinodh took his positon ???
Because he knows how to deal with people more diplomatic way which they hate and they can't do in their life.
We don't need aggressive officials in the catholic church like Kaduppan and Vinodh ,that is a big problem in syro church in usa.
We need priests like Fr.saji {noble & spiritual}
NO GREEDY MONEY $$$$ LOVERS. PRIEST SHOULD NOT TOUCH MONEY PERIOD>LIKE THAT PRAYER WITH MONEY KONDU POOSAPPETTA THEIR KARANGAL!!!!!!!!!CAN YOU CORRECT IT !!THAT IS A BETTER FIT!!!!
WHY THE NUN CAN'T MAKE MONEY LIKE THE PRIESTS.
THEY SHOULD DO THE SAME WAY TO PRIESTS THEN 90% OF THE PROBLEM WILL BE SOLVED.
LOOK AT KAPPOOCHIN ACHANS..
WHATEVER PROBLEMS HAPPENED IN COPPEL BEFORE BISHOP BLAMED FR.SAJI !!!!!HE SAID FR.SAJI WAS BEHIND EVERYTHING !!!!
SO LAST WEEK WHATEVER HAPPENED IN COPPEL , IS IT ORGANIZED BY YOUR OWN PEOPLE ???
NOW WHO IS BEHIND EVERYTHING, FR.VARGHESE???? BISHOP CAN YOU HONESTLY SAY ANSWER TO ALL OF THIS !!!!
IF FR.VARGHESE WAS BEHIND ALL OF THIS I WILL REST MY CASE.
WHY DID YOU PUNISHED A NOBLE PRIEST ? DOES JESUS FORGIVE WHATEVER BISHOP DOES BECAUSE HE IS SO BIG IN POWER ???
A CONFUSED KUNJADU
HOW CAN YOU ACT IN THE TWO MASSES ANNOUNCEMENT THE SAME WAY ???
HAPPYNESS BIRTHDAYS, ANNIVERSARIES,TRAGEDY TALKS CRYING,WEEPING ...WARNINGS TALKING ABOUT RULE ##144 YOU KNOW WHAT I MEAN!!!
LAST WEEK SPECIAL FOR PARISHNERS 911 CALL BY KAIKARAN'S WIFE !!!!!
THIS WEEK SPECIAL FOR PARISHNERS ##144 BY FR.VARGHESE!!!!
WHAT IS FOR NEXT WEEK ?????
THANKS TO KAKKAATHALA & VINODH
Does the word SORRY can solve all problems and damages done to fr.Saji and coppel faithful{FAITH GOT FOOLED} VANCHIKAPETTA JANAM BY A BIG CORPORATION SMC USA .
REMINDING ANOTHER ENRON OR BIG BANKS
FRAUD ...FRAUD... FRAUD...
KADUPPAN ..;.VINODH....,.ZACH...
ഫാ.വര്‍ഗ്ഗീസ്സി എന്തുകൊണ്ട് കോപ്പലിലെ ജനങ്ങളോട് കറുബാന കഴിഞ്ഞട്ടുളള അവസാനത്തെ അധിക പ്രസങ്ങം,ഒരെ സമയത്ത് 4 അഭനയം ആദൃം പുജ്ചിരി,രണ്ടാമത് മാപ്പ്പറഞ്ഞുകൊണ്ടുളള സങ്കടം,മൂനാമത് ക്രൂശിതരൂപത്തിനു വേണ്ടി വാതിക്കുന്ന ജനങ്ങള്‍ പറഞ്ഞത് ഫാ.വര്‍ഗ്ഗീസ്സിനെ കരയിപ്പിക്കുന്നു പന്നുളള എണ്ണിപറക്ക്,നാലാമത് ദേഷൃത്തോടെ ജനങ്ങള്‍ വാണ്ണിങ്ങ്.ഇങ്ങനെയേല്ലാം അഭിനയിക്കുന്ന ഫാ.വര്‍ഗ്ഗീസ്സിന് കോപ്പലിലെ ജനങ്ങളുടെ വകയായിട്ട് ആയിരമായിരം നന്ദി.
DICTATORSHIP IN COPPELL S.M.C.AREA!!DEMOCRACY OUT THE WINDOW!!!!!!!!
IPC#144 is declred!!!!!!!!
DICTATOR VISITING THE AREA IN AN EARLIEST AVAILABLE FLIGHT.KUNJADUKAL,WHY DON'T YOU REALISE THE TROUBLES HE FACES AS THERE IS NO EXCECUTIVE JET AT HIS OWN DISPOSAL???????
WHAT IS THE PURPOSE OF THIS "EZHUNNALATHU".
IS IT TO SOLVE/CREATE PROBLEM???
IS IT TO GET MORE GUNDAS FOR 144???
IS IT TO BLESS/CLOSE THE CHURCH????
IS IT TO FREEZE/CLOSE THE ACCT.????
KUNJADUKALE,PLEASE WAIT AND PRAY IN PEACE ALONE AS THE IPC # 144 IS IN EFFECT.WATCH HOLY MASS IN TV.
AVAILABLE IN SHALOM OR E.W.T.N.
GO TO LOCAL LATIN CHUCRCH IN GROUP/GANG OR WITH WHOLE FAMILY.
CAUTION::BE CAREFULL WHEN YOU ARE ON HEARTZ ROAD!!!!!!drolodsi
DICTATORSHIP IN COPPELL S.M.C.AREA!!DEMOCRACY OUT THE WINDOW!!!!!!!!
IPC#144 is declred!!!!!!!!
DICTATOR VISITING THE AREA IN AN EARLIEST AVAILABLE FLIGHT.KUNJADUKAL,WHY DON'T YOU REALISE THE TROUBLES HE FACES AS THERE IS NO EXCECUTIVE JET AT HIS OWN DISPOSAL???????
WHAT IS THE PURPOSE OF THIS "EZHUNNALATHU".
IS IT TO SOLVE/CREATE PROBLEM???
IS IT TO GET MORE GUNDAS FOR 144???
IS IT TO BLESS/CLOSE THE CHURCH????
IS IT TO FREEZE/CLOSE THE ACCT.????
KUNJADUKALE,PLEASE WAIT AND PRAY IN PEACE ALONE AS THE IPC # 144 IS IN EFFECT.WATCH HOLY MASS IN TV.
AVAILABLE IN SHALOM OR E.W.T.N.
GO TO LOCAL LATIN CHUCRCH IN GROUP/GANG OR WITH WHOLE FAMILY.
CAUTION::BE CAREFULL WHEN YOU ARE ON HEARTZ ROAD!!!!!!drolodsi
കടുപ്പനെയും വിനോദ്നേയും സഖിവോസിനേയും പിതാവിനേയും സഹായിക്കാന്‍ വേണ്ടി കളളതരങ്ങള്കൊണ്ട് അട്ടിമറിച്ച് ജയിക്കാതെ തോറ്റ സണ്ണി നെല്ലുവേലിക്ക് ജനങ്ങളുടെ പേരില്‍ അയിരമായിരം നിന്നി രേകപെടുത്തുന്നു.വട്ട തോമയുടെ ബുദ്ധി നീ ഉപയോഗിച്ചാല്‍ എങ്ങനെ ശരിയാകും
WHY SHEVALIYAR POST to the 10buddies...?
1. Para Thoma ,
Mainly ego problem..Wished a church in Carrolton and want to manage as his own church property like kavalam in Garland. Definitely need treatment..
2. Thadi Thoma
Don’t have a stand..Just want to support his brother in law..A paper distributer in general body meeting.
3. A.V Toma
Soft spoken…but with devilish mind.. Never come to front...but always do back door games. Like SAKUNI
4. Utility Reji
Totally confused and need some recognition from the public. Hence doing some gimmicks. Tried to pay own utility bill through church, but after caught want to wash his hand by saying bla...bla, bla
5. Kallu SAJU
100% adicted...need rehab at the earliest..
6. Thorappan Sunny
As the nick name proves in the last general body meeting. Don’t have any brain to think..But do anything for the destruction of Coppell church just to please Garland.
7. Sheela Shibu
Initially a decent Trustee..But slowly changed and joined with thieves...
8. T shirt Roy
IT….guy...doing anything for Manickaen cross, but never want to learn about this cross
9. ThalaThericha oourile Johnson
Quotation leader in Dallas, having relationship with a known non Christian gunda and made attempt to kill Sajiachan in a road accident and want to make a trap with ladies.
Asthana Gayakan for life time.
10. XXX Kapiyar Jocy
Another ThalaThericha oourile santhathi… Seminary jumped..known for nasty things
Some others are in the waiting list..
Scecret audio recorder pulu pulikan, tamil lady,etc..
Quiz
There are few people in Coppell church whose skin is more more harder than that of 'KANDAMRUGAM"
Answer ..via this blog
ST. ALPHONSA CHURCH - $20,000
Pews, Kneelers & Sound System for Church; Chairs, Sound System and Lighting for Gym/Hall
Fr.Varghese , the above amount from Catholic foundation is going to lapse soon..
It is only due to Fr.Sajy's effort we got this grant..remember..at least do something to get it..
What action you are taking as the parish council is freezed.
Please explain in next sunday..
എങ്ങെനെ തോമ സഹിക്കും?
ഇതുവരെ കൂടെ ഉണ്ടായിരുന്നവര്‍ പോലും സത്യം അറിഞ്ഞപ്പോള്‍ ചേരി മാറുന്നതു കണ്ടപ്പോള്‍ എങ്ങെനെ തോമ സഹിക്കും?.
ACHAN WILL BLAME IT ON COPPEL FAITHFUL AND HE WILL CRY!!!!
THOMA, REJI ,SAJU ,THORAPPAN WILL LAUGH FROM THE BACK!!!
COPPEL FAITHFUL WILL KNEEL ON THE FLOOR LIKE IN KERALA!!!!!
HEY AFTERALL ST.ALPHONSA LIKED SAHANAM ....YOU ALREADY GOT A GOOD TASTE INCLUDING FR.SAJI..THAT IS PART OF OUR FAITH .
NOBODY CAN'T HURT US ANYMORE INCLUDING BISHOP,KADUPPAN,VINODH ,LITTLE ZACHY,THOMA ,SAJU , REGI, THORAPPAN,SHIBU ,GAYAKAN ,AV&JJ
PRAY & BELIEVE ,THINGS WILL HAPPEN.....
AMEN...AMEN....AMEN.....>>>>>>>>>
SO LET ME ASK AGAIN WHERE IS OUR V.G ???
IS HE PART OF OUR SMC GROUP IN CHICAGO??? DID HE GET FIRED BY KADUPPAN &VINODH ???
SINCE THEY ARE THE SMART &YOUNG PEACE MAKERS FROM HEAVEN ??????ACCORDING TO THE RECORD!!!!!!
WHEN FR.SAJI WENT TO CHICAGO LAST TIME BISHOP & GOLIATH TRY TO BEAT THE JESUS OUT OF HIM . BUT HE HUNG ON WITH JESUS. THEN THEY GOT MAD AND FIRED FR.SAJI.
SINCE THEN THEY COULD NOT FIND A DEVIL FROM PALA !!! BUT POOR FR.VARGHESE IS STILL SUFFERING !!! HE CAN'T CONTROLE THE DEVILS AROUND HIM !!!
IF HE FIGHT WITH THE DEVILS HE WILL GET FIRED WHICH HE DOES NOT LIKE.
PATHETIC KADUPPAA & GOLIATH
FREEZE FREEZE EARLY FREEZE IN COPPEL .
HALLOOWEEN IS COMING TO COPPEL, WE WILL CELEBRATE SINCE FEW DEVILS ARE INCHARGE IT WILL BE A BIG SUCCES !!!
REMEBER THEIR ONAM & PICNIC !!!!!
HAUNTED HOUSE ,DEVILS AND THEIR WIVES ARE READY TO SHOW OFF !!!!!!
No need of any kind DEVILS or YAKSHEES COSTUME,SINCE THEY WERE BORN WITH IT !!!!!!TOOK THIS LONG TO FIND IT ..
PAVAM KUNJADUKAL
CHITHARIKKAPETTA KUNJADUKAL BY SMC HIGH PRIESTS!!!!!!!!!
The priests and bishop of Syro church will continue their opressive rule as long as you fools keep emptying your wallet into their coffers.
Stop funding this Syro stupidity. Start funding honest charitable organizations
AMEN .AMEN.
Declared 144 in COPPEL by FR.Varghese.
What is kaikaran police going to do??
HIS wife was ready to call police
but nobody was looking at her face
they were scared & frightened .
So why did achen declare 144 ???
VINODH & KADUPPAN IS GOING TO BUY A CELL PHONE AND A FREE TRIP TO CHICAGO TO ALL COURAGEOUS &GORGEOUS WOMEN LIKE HER.
WHAT A SUM DAY!!!!!!! HUURY,HURRY BEFORE IT LAST!!!!
BY KAKATHALAYAN & GOLIATH
സണ്ണിചേച്ചി
is appointed as the VANITHA S.I of Coppell church.
Main duty is to protect 'non gundas' from the so called gundas.
She will take care of the protection of her husband..
So nobody should not question the utility issue any more..if so you will understand the strenth of VANITHA SUB INSPECTOR..
THE FACT IS THAT ASSTHANA GAYAKAN HAS NO BUSINESS....THE BUSINESS HE HAS IS ......COUNT THE MONEY HIS WIFE BRINGS HOME.....WARM UP THE LEFT OVERS COLLECETED FROM THE WEEKEND PARTIES.....
ALSO....DEAL WITH ATTORNEYS FOR ALL HIS DIRTY WORKS....
THE REST OF THE TIME HE TRIES TO MASTER .....
KUDAMULLA POOVINUM.....MALAYALI PENNINUM....
( WHAT A USELESS IDIOT )
Thomachen and Reji joined with Bishop to fire Fr.Sajy. Now they gang together with achen and bishop to close the coppell church.What we need to call them. Very Sad Really Sad.They only want to win.They don't care others.
DEAR FRIENDS OF COPPELL,
WE THE OUTSIDERS ARE LOOKING TOWARDS YOU.
WHAT TYPE OF COMPROMISE YOU ARE TALKING ABOUT?
COMPROMISE AFTER TROUBLING YOU ALL?
WE NEED THIS ISSUE TO BE RESOLVED EVERYWHERE.REMEMBER THIS.
ALSO BISHOP ONCE SAID THE LEGAL STEP GOES IT'S OWN WAY.
ACT STRAIGHT!NO COMPROMISE NOW!
FAITH IS NOT FOR SALE ANY MORE!REMEMBER THAT!
Post a Comment