(താഴെ ഇരിക്കുന്ന 14 പ്രൊഫഷണല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തികളുടെ അതാതു വിഷയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള ക്വാളിഫിക്കെഷനെപ്പറ്റി ഞങ്ങള്‍ ഒരു പഠനം നടത്തുന്നുണ്ട്. പൂര്‍ത്തിയായാല്‍ ഉടനെ അത് പ്രസിദ്ധീകരിക്കുന്നതാണ്. - ബ്ലോഗ് മാസ്റ്റര്‍)
ചിക്കാഗോ: ഈയിടെ നമ്മുടെ പള്ളി ബുള്ളറ്റിനില്‍ ഒരു പേജ് നിറയെ കണ്ടു. തീര്‍ന്നില്ല. ദാ ഇപ്പോള്‍ മലയാളീ സംഗമത്തിലും വന്നിരിക്കുന്നു.
നമ്മുടെ കച്ചറ അക്കാദമിയുടെ പരസ്യമല്ല. കച്ചറ അക്കാദമി സാരഥികളുടെ ഒരു സ്വയം പ്രൊമോഷണല്‍ പരസ്യം.
Ad Majorem Dei Gloriam, (For the Greater Glory of God) What a Lie! It is for your glory, not God's and you know it.
നമ്മുടെ പള്ളി ബുള്ളറ്റിനില്‍ ഇങ്ങനെ ഒരു പരസ്യമോ what ever ഓ കൊടുത്തത് മനസ്സിലാക്കാം. അക്കാദമിയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനാണെന്ന് വിചാരിക്കാം. എന്നാല്‍ മലയാളീ സംഗമം പോലെയുള്ള ഒരു ദേശീയ പത്രത്തില്‍ ഈ വേട്ടവന്മാരുടെ ഫോട്ടോ കൊടുത്തത് സ്വന്തം പുബ്ലിസിറ്റിക്കല്ലെങ്കില് പിന്നെ എന്തിനാണ്? പ്രത്യേകിച്ചും മറ്റ് സമുദായങ്ങളില്‍ നിന്നും കുട്ടികളെ അക്കാദമിയില്‍ സ്വീകരിക്കാത്ത നിലക്ക്? അക്കാദമിയുടെ ഒരു പരസ്യമായിട്ടു പോലും ഇതിനെ കണക്കാക്കാന്‍ പറ്റില്ല. കാരണം ആര്‍ക്കെങ്കിലും ബന്ധപ്പെടണമെങ്കില്‍ ഒരട്രസോ , ഫോണ്‍ നമ്പരോ, ഈ-മെയില്‍ അട്രസോ പ്രസ്തുത പരസ്യത്തില്‍ കൊടുത്തിട്ടില്ല.
നമ്മുടെ പള്ളിയും, അതിലെ ഭക്ത സംഘടനകളും, കച്ചറ അക്കാദമി പോലുള്ള മറ്റ് പ്രസ്ഥാനങ്ങളും ദൈവം യാതൊരു കഴിവോ, അറിവോ, കലയോ, അബദ്ധത്തില്‍ പോലും കൊടുക്കാത്ത കുറെ ചെറ്റകള്‍ക്ക് അവരുടെ ഇല്ലാത്ത കഴിവ് കാണിക്കാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. ആരെ ഇമ്പ്രെസ്സ് ചെയ്യാന്നാണ് ഇവര്‍ ഇങ്ങനെയുള്ള വേഷം കെട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇതുപോലുള്ള ഇവരുടെ പൊങ്ങച്ചത്തരങ്ങള്ക്ക് പൊതുമുതല്‍ ചിലവാക്കുന്നത് ജന ദ്രോഹം എന്നെ ഞങ്ങള്‍ പറയൂ. ഇതിനെന്തെങ്കിലും നീതീകരണമുണ്ടെങ്കില് വായനക്കാരായ നിങ്ങള്‍ പറയൂ.
അച്ഛന്മാര്ക്കൊപ്പം ആന മുഴുപ്പില്‍ ഫോട്ടോ വച്ചു 5 അല്മായ കച്ചറ പ്രമാണികള്‍ ഇരുപ്പുണ്ട്. ഇവരുടെ ഒക്കെ മാഹാത്മ്യം ഞങ്ങളെക്കൊണ്ട് വിവരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും അന്തസ്സോ, അഭിമാനമോ ഇവര്‍ക്കുണ്ടെങ്കില്‍ ഇങ്ങനെ പൊതു ജനങ്ങളുടെ പൈസ മുടക്കി ഇല്ലാത്ത അന്തസ്സ് ഉണ്ടെന്നു വരുത്തി ത്തീര്‍ക്കാന്‍ ഞെളിഞ്ഞിരിക്കാന്‍ ഇവര്‍ക്ക് നാണമില്ലേ? അതെ സമയം അക്കാദമിയില്‍ എന്തെങ്കിലും ചെയ്യുന്ന അധ്യാപകരുടെ ഫോട്ടോ കാണണമെങ്കില്‍ മൈക്രോ സ്കോപ് വച്ചു നോക്കണം. ഇവര്‍ കച്ചറ അക്കാദമിയുടെ പ്രതിച്ഛായ ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അച്ചടിച്ചു വിടേണ്ടത് ഈ സെല്‍ഫ് പ്രോമോട്ടെര്സ് ന്റെ ഫോട്ടോ അല്ല, പ്രസ്തുത അക്കാദമിയില്‍ പഠിച്ചു എന്തെങ്കിലും നേടിയ കുഞ്ഞുങ്ങളുടെയാണ്.
ഈ അക്കാദമി ഈ മാന്യന്മാരായിട്ടു പുതിയതായി സ്ഥാപിച്ചതാണെന്ന് ആരും തെറ്റി ധരിക്കേണ്ട. ഇവര്‍ കയ്യിട്ടു വാരുന്നതിന് മുമ്പ് വര്‍ഷങ്ങളോളം സുഗമമായി ഈ അക്കാദമി പ്രവര്‍ത്തിച്ചിരുന്നു. . അന്ന് അതിന്റെ പേരു കച്ചറ അക്കാദമി എന്നായിരുന്നില്ല എന്ന് മാത്രം. ബീന വള്ളിക്കളം, ബെന്നി പറക്കല്‍, കുര്യന് വാച്ചാ പ്പരമ്പില് തുടങ്ങിയ കലാ പ്രേമികളുടെ നിസ്വാര്ധവും, നിശ്ശബ്ദവുമായ സേവനമാണ് അക്കാദമിയെ ഈ നിലയിലേക്ക് വളര്‍ത്തി എടുത്തത്. ബുള്ളറ്റിനിലും പത്രത്തിലും ഫോട്ടോ ഇടാന്‍ അന്നവര്‍ വ്യഗ്രത കാണിച്ചില്ല. കാരണം അവര്‍ ആ സ്ഥാനത്തിരുന്നത് പൊങ്ങച്ചം കാണിക്കാനല്ല. ജനസേവനം നടത്താനാണ്. ഇന്നത്തെ കച്ചറ കമ്മിറ്റിയിലെ തെണ്ടികള് കണ്ടു പഠിക്കേണ്ടതാണ് അവരുടെ പ്രവര്‍ത്തന ശൈലി.
പോര്ക്കിന് കുഞ്ഞുങ്ങളെപ്പോലെ പതിമൂന്നെണ്ണത്തില്‍ ഒന്നായി പിറന്നു , PHd ഉണ്ട് എന്ന് പറഞ്ഞു നടന്നത് കൊണ്ടോ, ഗ്യാസ് സ്റ്റേഷന് നടത്തി നികുതി വെട്ടിച്ചു കുറെ പൈസ ഉണ്ടാക്കിയത് കൊണ്ടോ, മറ്റ് തൊഴിലൊന്നുമില്ലാതെ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചമഞ്ഞ് നടന്നത് കൊണ്ടോ, ഭാര്യ ക്ഷൌരം ചെയ്തുണ്ടാക്കുന്ന പൈസ കൊണ്ടു അടിച്ച് പൂക്കുറ്റിയായി നടന്നു പള്ളി നേതാവ് കളിച്ചു നടന്നത് കൊണ്ടോ ആര്‍ക്കും അന്തസ്സുണ്ടാകുന്നില്ല. ജില്‍സി എന്ന പെങ്കൊച്ചു എന്തു വകുപ്പിലാണ് ഈ സ്ഥാനത്തു കയറി ഇരിക്കുന്നതെന്ന് ഇതുവരെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. ഈ അന്തസ്സ് എന്ന് പറയുന്നത്: അത് കാശ് കൊടുത്തു വാങ്ങാവുന്ന, ഉണ്ടാക്കാവുന്ന ഒന്നല്ല . അതിന് കുടുംബത്തില്‍ പിറക്കണം. രക്തത്തില്‍ അത് വേണം. അതൊന്നും ഇവര്‍ക്കില്ലാതെ പോയി എന്നതിന് ഇതുപോലുള്ള പബ്ലിസിറ്റി വേലത്തരങ്ങള്‍ ഒരുദാഹരണമാണ്.
ഇത്തരുണത്തില്‍ നമ്മുടെ കച്ചറ അക്കാദമി സാരഥികളെ ഞങ്ങളുടെ മനസ്സില്‍ കണ്ട ഒരു കാര്യം അറിയിച്ചു കൊള്ളട്ടെ. നിങ്ങളുടെ ഫാക്കല്‍റ്റിയില്‍ രണ്ട് പേരുടെ കുറവുണ്ട്. നമ്മുടെ കൊയര്‍ ലീഡര്‍ കുഞ്ഞുമോനും അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മെത്രാസന ഗായിക സൂസനും. അക്കാദമിക്ക് നിസ്സീമമായ സേവനം സമര്‍പ്പിച്ചു, നിങ്ങളെപ്പോലെ തന്നെ സ്വയം പൊങ്ങാന്‍ അവരും ഒട്ടും പിന്നിലല്ല എന്നാണ് ഞങ്ങളുടെ വിശ്വാസം.
35 comments:
On this I agree with you.
എന്റമ്മൊ!ഇത് പറയാതിരിക്കാന്‍ വയ്യ. ആദ്യമായി ഇത്ര മനോഹരമായ ഒരു ആക്ഷേപ ഹാസ്യം (satire) എഴുതിയ ലേഖകന്‍ ആയിരംആയിരം പ്രണാമങ്ങള്‍. മനുഷ്യന് തൊലിക്കട്ടി എന്നൊരു സാധനം ഉണ്ടെങ്കില്‍ എന്തും ആവാം. പല കഴിവുള്ളവര്‍ക്കും ഇല്ലാതെ പോയതും അതാണ്. ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട് അനുസരിച്ച് , തന്തക്ക് പിറന്ന , കുടുംബത്ത് ജനിച്ച സാമാന്യ മനുഷ്യ ജീവികള്‍ക്ക് തൊലിക്കട്ടി വളരെ കുറവാണെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. അഥവാ ഇനി കുടുംബ മാഹാല്മ്യം ഉണ്ടെങ്കിലും തന്ത വേറെ ആണെങ്കില്‍ പറഞ്ഞിട്ട് കാര്യവും ഇല്ല. വിത്ത് മാറിപ്പോയില്ലേ ? അതുകൊണ്ടാണ് കാരണവന്മാര് പറയുന്നത് " കുടുംബം നല്ലതാണെങ്കിലും കുലം നല്ലതല്ലെങ്കില്‍ ഗുണമില്ല എന്ന്." മുകളിലത്തെ നിരയില്‍ ഇരിക്കുന്ന 7 പേരെയും ഈ ഗണത്തില്‍ പെടുത്താമെന്ന് സ്പഷ്ടം. താഴത്തെ നിരകളില്‍ ഉള്ള 14 പേര് പ്രൊഫഷണല്‍സ് ആണ്. അവര്‍ക്കു ഒരു പരസ്യവും ആയി, മുകളിലെ നിരയില്‍ ഇരിക്കുന്ന പൊങ്ങന്മാര്‍ക്ക് താഴെയുള്ളവരുടെ കെയരോഫില് ഒന്നു വിലസാമെന്ന ഗുണവും കിട്ടി. ഇതിപ്പോള്‍ യേശുദാസ് ഗാനമേള നടത്തുമ്പോള്‍ സ്റ്റേജില്‍ മൈക്ക് വയ്ക്കാന്‍ നില്ക്കുന്നവന്റെ ഫോട്ടോ യേശുദാസിനെക്കാള്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ച പോലെ ആയി! അല്പ്പന്മാര്! അവസരവാദികള്‍! പൊങ്ങന്മാര്! ചെറ്റകള്! പരതെണ്ടികള്! അല്ലാതെ എന്തു വിളിക്കാന്‍?
Hi friend
ഇവിടത്തെ സീറോ മലബാര്‍ പള്ളിയില്‍ നടക്കുന്ന ചവിട്ടു നാടകവും, കുതികാല് വെട്ടും , പള്ളി പൊളിറ്റിക്സും എല്ലാം ഞാന്‍ അറിയുന്നുണ്ട്.
SMC Bishop Angaadi and priests
ദൈവ്വത്തിനേയും തിരുവചനങ്ങളേയും സാക്ഷിയാക്കി വാരിക്കൂട്ടുന്നലക്ഷങ്ങളും കോടികളും കൈകാര്യം ചെയുന്നത് ഏതാനും ചോട്ടാ നേതാക്കളും അവര്ക്ക്ം കൂട്ടുനില്‍ക്കുന്നതു പണകൊതിയന്മാരയാ കുറെ പുരോഹിതരുമാണ്.
ക്രിസ്തു ഒരിക്കല്‍ യൂദാസിനോട് പറഞ്ഞതുപോലെ ഇവന് ജനിക്കാതിരുന്നെകില് എത്ര നന്നായിരുന്നു.
ഇവിടെ അമേരിക്കന്‍ ഡോളറിന്റെ മാസ്മര ശകതിക്ക് അടിമപെട്ടു പ്രേഷിത വേല ചെയ്യുന്നകുറെ പേര് ഈ രാജ്യത്തു വന്നുചെര്ന്നി ട്ടുണ്ട്.
സ്വന്തമായും ബന്തുകള്ക്കും വേണ്ടി വലിയ മണിമാളികള്‍ പണിത് പേരെടുക്കാനുള്ള വ്യഗരത.
to voice,
metra ASS anam doesnt want people like vach, or beena or benny. they want only A.H.les. Vicar never even anounced anything about cultural acadamy that time. Now everywhere its KACHARA mayam. What a fieasco. What are these people trying to do? or prove? Our church is like nadhan illa kalari now. dont know who will save this community.
one parishner.
I would like to know where the money for this self-promotion came. Is it from church fund, academy fund, or their own pocket?
രജി ഹിന്ദി സിനിമ നടനെ പോലെ ഇരിക്കുന്നു ,6 ഫിഗേര് ശമ്പളം വാങ്ങുന്നു ,എന്നൊക്കെ ഒരു കമണ്ട് ഈ ബ്ലോഗില്‍ എഴുതിയതു കണ്ടു .ഈ റെജിയെ ആദ്യ മായിട്ട് കാണാനിടയായി .റെജിയെ നേരിട്ട് കണ്ടപ്പോള്‍ മനസ്സില്‍, ഈ മേല്പറഞ്ഞ കമണ്ട് ഓര്മ വന്നു .ഈപ്പോള്‍ മനസ്സിലായി ആ കമണ്ട് രജി തന്നെ എഴുതിയതാണ് എന്ന് .അത് രജിയുടെ ആഗ്രഹങ്ങള്‍ മാത്രമാണ്.
I agree with you totally. All of them are directors. There was only one director and they changed to board of directors with all the crooks in the picture.All of them wanted to be called director? shame. Their pictures are everywhere. What a selfish promotion. I think the academy started when the bishop celebrated his 60 birthday and it was five years ago. So the previous committee Beena Vallikkalam, Benny Parakkal and Kurian Vachaparambil worked with no selfish motives but with dignity,simplicity and excellence for four years. I never saw their pictures published or achan praising them anywhere like what he is doing now. My child studied there for four years and I know Beena, Benny and Kurian. They were there for my child and all the other children. I cannot take these new people's attitude. They act like this is a business and this is the only one school in our church. CCD and malayalam school are there and I think Catechism teaching is more important than teaching arts. Why would achan promote these kind of promotion? Why should they put their pictures everywhere? This Sunday also they gave a paper with their colorful picture printed. Who want to see their faces. I talked to many people and they all said the same opinion. Cultural Academny is taken over by some thugs.I do not know Joshy personally but I think the other whales have swallowed him. Biji, Mohan and Paulson. I know the other three and they will do anything for publicity. The descriptions are very accurate in your post.Good analysis.Good post.
ഇതിപ്പോ മോതലയുടെ പുറത്ത് ഇരുന്ന തവള പറഞ്ഞത് പോലയാണ് --ഞാനും മൊതല ചേട്ടനും കുടി പോത്തിനെ പിടിച്ചു .കഴിവുള്ളവരെ മുന്പില് നിറുത്തി ഞാനാണ് കേമന്‍ എന്ന് വരുത്താനല്ലേ ഈ ഫോട്ടോ ഇടീല് .
അല്പന് അര്‍ത്ഥമുണ്ടായാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും.
so true.Alppanu artham vannal. We think academy 'directors' think they are some supreme humans and I personally have experienced their attitude. They put their kids on stage. Academy Mohan's daughter will be the one on stage eventhough she has never taken a class in academy.Everyone takes the mike when there is a program.We(this is a combined idea of three of us) stopped sending kids there because of their attitude.Showing computer gimmicks and colorful pictures everywhere doesn't match with the courteous behavior and attitude the previous staff showed us. Kudos to Beena,Kurian and Benny. Those who don't know them can try talking to them and see how they show their heritage.We know you hail from good families and we see that in your behavior.We wish you stayed.
Phony titles! Well just an example of how the business is done. These directors are hoping that they will become known through this ad and be in the lime light. They are the Microphone lovers. Just donkeys with out Jesus.
This post is very correct. These so colled directors don't care about any other children except their own. The are such selfish and cheap frauds. It is a shame the authorities are willing to promote any idiot as long as they are willing to kiss their ass. It is sad these kind of things are happening in a place of learning. Yes, I hope you will publish the qualifications of the teachers in this acadamy. We know the qualification of the directors. Fr. Antony, shame on you. You do not care about our childrens true educations. Are you not ashamed to put your photo with these losers? You are a priest. Still how can you have this kind of cheap vanity?
syro malabar voice,
Majority of the good teachers are gone when the management changed, I heard. They might sensed it before probably. The so called board of directers(kachara mmittee)published teachers's profile without even asking them. So teachers were offended. So they questioned them and they quit. Another reason is, they wanted to promote non qualified (politicians) people on account of qualified people and pay salary to the non qualified people. This was questioned too. No reasonable answer was given. You dont need a degree to teach in the accadamy.(means any fools can be a teacher there. All you need is tholikkatti) This was the answer.
നായക്ക് മൈല്‍ കുത്തി കാണുമ്പൊള്‍ ഉള്ള വിഷമം ആണ് ഇവന്മാര്കൊകെ മൈക്രോഫോണ്‍ കാണുമ്പൊള്‍ ,ഒന്ന് മുത്രം ഒഴിക്കണം എന്ന് തോന്നും(microphone lovers)
നായക്ക് മൈല്‍ കുത്തി കാണുമ്പൊള്‍ ഉള്ള വിഷമം ആണ് ഇവന്മാര്കൊകെ മൈക്രോഫോണ്‍ കാണുമ്പൊള്‍ ,ഒന്ന് മുത്രം ഒഴിക്കണം എന്ന് തോന്നും
everything in our church is about getting self promotion. For example- the feast. Last year the prsudenthi family pictures were all over the paper and they forget it is st.Thomas feast and and showed rather showed off as if it is their feast. Just like that the academy people think it is their private school. In kerala private institutions are in battle with government as they think the government has no control over them. Putting achan's photo with them is just an excuse. Poor tricks.Pitiful attempts to seek attention.I saw the special Sunday paper too and laughed thinking of the cheap tactics of these people. Only three months left for the parish council to end and the last minute attempts to show their faces in as many places as they can.Who knows whether they will hang on to their positions even after the council term ends. I know only director position does not end, but now everyone is a director wait and see.
This is UTTER Nonsense.
Fr Antony should be responsible for allowing this clowns to do this kind of stupidity.
Dear Antony Acha - Is this the way you spend our hard earn money? Or do you have a reason stating you did not even know about this. Anyway it's time to do something about this.
Doctor or Daughter Joshi? Such a shame you bring it to the community with the other known Jokers..
Dear Biji - Don't you have any other job to do? I guess you can do better than this.
Mohan-You are NOT even worth to be a discussion point. You are such an InterNational Waste to Syro Malabar.
Gilsy - Who the HELL are you? When did you become an ass-kisser to the ass-kissers? Get Lost Lady.
Anyway - You will again publish your handsome faces in many places irrespective of this post. You did it the past many times. And Now.. And You will di it again in the future.. Because the You are the Best Ass Kissers and it's a proven fact.
Shame On You Folks.
A Strong Contributor in Syro Malabar.
What's happening in our society?
A group of church authority is JUST care about a Designer Cross and Sheela. Rest of the things are not their issue at all.
Another group of "Kissers" trying to take advantages on whatever means. And this is JUST an example of "Mis-Using" the Power.
Joshi was the appointed director and the other two clowns joined (Wantedly) the group as committee members. As time evolved, they became directors and they hired other "Dumb" Duply directors :)
Our Vicar does not have any control over this or any such personal promotional actvities nowadays.
Do something to tie this "Scratchy Sluts"
Ayyo... Ammee...Ammachie....
എന്റമ്മൊ!ഇത് പറയാതിരിക്കാന്‍ വയ്യ.
I think these are the "Born Criminals" and SMDs (Syr Malabar Judas) in Chicago. A polished Born Criminals openly looting our church by spending the $$$ with this kind of irregulary cheap dirty tricks. It's time to kick their BUTS...
This should be the ACTTION..
Next Time when You See them.... Give a "GOOD LAUGH". And address them "Helloo Director" or "Helloo SMD" - And this will be equivalent to call them "Syro Malabar Judas"
We called a very decent man Mr Thariath 'Born Criminal' before. His mistake was that, he openly stood for his faith and revealed his faith via a couragable action, which was the right thing(I feel it now). According to me, he is one of the very strong person in our church who has the guts and back born. Kuddos Man. I like YOU.
Bhooo....
Acho Ponnacho Ende Antony Acho...
"Eee Kachara Commiittee" - We have enough pains already. On top of this, they are becomign a thorn in the ass. Man it's hurting..
Better stop this nonsense and assign power to a single person.
My humble suggestion is BRING BEENA or Kurian Back.
Fr Antony Acha - Take some strog stands before it's getting delayed.
SMCC ACTIVIST SAID………….
SHAME! SHAME SHAME SHAME ON YOU KACHARAS
REMEMBER THE KACHARA-CLASS PROMOTION E-MAILS. BUY THREE CLASSES AND GET ONE CLASS FREE!!!!!. WE THINK IT’S BIJI MOANI’S IDIEA BECAUSE HE SELLS CIGARETTE BUY TWO GET ONE FREE. WHAT A PATHETIC SITUATION. I THINK MOHAN, PAULSON AND BIJI ARE TRYING TO SHOW THAT IT’S BECAUSE OF THEM THE KATCHARA ACADEMY IS RUNNING, ITS BALONEY. THE COMMUNITY KNOWS THAT THESE PEOPLE HAVE NO TALENTS AND ANY QUALIFICATION; THEY ARE JUST BUY ONE GET ONE FREES. “ NALLA CHURAL EDUTHU IVANTE OKKE CHANTHIKADIKANNAM”.
WE STRONGLY THINK ONE OF THESE IDIOTS IS TRYING TO BECOME THE NEXT ‘KAIKARANS’. IMAGINE IF THAT HAPPENS, HE MIGHT DISTRIBUTE FLYERS SAYING “ATTEND TWO SUNDAY MASSES AND GET ONE MASS FREE”.
ANOTHER SHOW OFF EVENT IS SCHEDULED ON OCT 9 FOR PROMOTING THEIR KIDS AND WIVES.
IF THE KACHARAS DON’NT BEHAVE, ONE OF THEIR'S EXTRAMARITAL AFFAIRS WILL BE REVEALED TO THE COMMUNITY WITH PICTURES. VOICE MUST FIND OUT WHY THESE KACHARAS REMOVED SOME OF THE OLD TALENTED TEACHERS FROM THE ACADEMY.????
'Ad--------gloriam'
Are we so stupid to publish these wordings?
Let us be humble first.Why are we acting so much?
When I see these words I imagine these people are coming directly from Vatican or from God?
We need to learn to be very simple.I am not against this advertisement.But hope they could have used a language at least understandable to public.Cheap!Very Cheap!
I was shocked to see the flyer distributed after the MASS. It was distributed inside the church - that means the achans okyed it; because who do not like publicity?
If this is a Cultural Academy what is taught must promote our culture - is that the case? Karate, aerobics, PUBLIC SPEAKING, western dance???
Regarding instructors - its a joke. I'm looking for a name for this Karate priest (like paadunna paadiri). Can someone suggest one?
I send my children last year only to learn the classes are handled by a bunch of amateus -at best. Have you ever seen this PUBLIC SPEAKING instructor, speaking in public????
What I noticed is this academy is for the self-promotion and benefit of their own children. Most of the kids are taht of the instructor and their close friends.
Who should be blamed for all these. We idiots becuse we promote this by sending our children. Shame on us!!!
പ്രിയ ബ്ലോഗ് മാസ്റ്റരെ,
വെറുതെ പടം അച്ചടിച്ചിട്ടു ഞാന്‍ ആനയാ, കൂനയാ എന്നൊക്കെ വീമ്പിളക്കുന്ന പരാന്ന ഭോജികളെപ്പറ്റി നിഷ്പക്ഷമായ ഒരന്വേഷണം അനിവാര്യമാണ്. താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാ ഭാവുകംങ്ങളും!
ninte blognte standard valare thazhe poyee.postingle upayogichirikkunna vakkukal thanne.example: THENDI,CHETTA etc.neeyum athe vargum ano? I know very well you are not from a real catholic family and you have no faith in crusifix. Earlier, I commented your posting.It was real truth. You did not have the courage to post it. You simply deleted it. It means what you write the readers must believe it. If you have guts post this comment.
My dear Bishop maama
ജാര സന്തതി ആണെങ്കിലും , മറ്റ് കുഞ്ഞുങ്ങളെ പോലെ എനിക്കും ഈ മണ്ണില്‍ പിറക്കാനും ജീവിക്കാനും അവകാശം ഇല്ലേ?
നിങ്ങളുടെ സമൂഹത്തില്‍ ജനിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം നേരായ മാര്‍ഗത്തില്‍ ജനിച്ചതാണോ?
Why abortion?
wake up
സദാചാരം ഘോരം ഘോരം പ്രസംഗിക്കുകയും, ഇരുളിന്റെ മറവില്‍ തങ്ങളുടെ പൈശാചിക മുഖം തുറന്നു കാട്ടുകയും , വ്യഭിചാര കൃഷിയില്‍ പങ്കാളികള്‍ ആകുകയും ചെയ്യുന്ന മത മേലദ്ധ്യക്ഷന്മാരും എല്ലാം ഇതില്‍ കുറ്റക്കാരല്ലേ?
Wearing the cheap suite makes us all professionals
It's funny the way all the Kachara Leaders Act.
No Doubt, Joshi is a capable person. But he is being "Used" by other Kacharas.
Fr. Antony
Please do the following
1. A Hard Kick is needed for Mohan. Kick him.
2. The lady director over there is for what? All we know is she teaches dance "just with her eyes". Send her home so that she will atleast take care of her family.
3. Do the necessary steps - All of this "Junks" need a "Wash" .
Finaly public, please give them a cheap look for their cheap actions.
Syro
ഇവിടത്തെ സീറോ മലബാര്‍ പള്ളിയില്‍ നടക്കുന്ന ചവിട്ടു നാടകവും, കുതികാല് വെട്ടും , പള്ളി പൊളിറ്റിക്സും എല്ലാം ഞാന്‍ അറിയുന്നുണ്ട്.-- ഇത് ബിഷപ്പ് അങ്ങാടിയുടെ കമെണ്ട് ആയിരിക്കും അല്ലെ
"People are often unreasonable, irrational, and self-centered; forgive them anyway. If you are kind, people may accuse you of selfish, ulterior motives: Be kind anyway. What you spend years creating others could destroy overnight: Create anyway. If you find serenity and happiness, some may be jealous. Be happy anyway. The good you do today, will often be forgotten. Do good anyway. Give the best you have, and it may never be enough: Give your best anyway. In the final analysis, it is between you and God: it was never between you and them anyway." - Mother Teresa
I suggest two names for the Karate teaching priest:
1. Thozhikkum Pathiri
2. Idikkum pathiri
Para panium pathiry and
kudumbam kalakkum pathiry are my best friends
BE HAPPY EVERY BODY. THE PICTURES SHOWN IN THE CHURCH BULLETIN IS NOT THE CULTURAL COMM.MEMBERS. SOME ARE 'THE IN CHARGE" OF VAYILNOKI KAVALA:THE SPACE BETWEEN OLD PRIEST OFFICE AND NEW CHURCH.AND THEIR BETTER HALFS ARE RUBBING OTHERS ELSE WHERE.
SOME CAN BE CALLED AS DIAPHER CHANGERS.WHY FR. ANTONY SPENDS ALL THESE MONEY FOR THESE ASS HOLE'S PICTURES. DID ANY BODY SEE THE -VE BUDGET AND ASKING AGAIN DONATIONS?SANGAMOM PICTURE KACHRA MEMBERS WAS IT FREE?.
Post a Comment