Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 15, 2010

ഫാ. വര്‍ഗീസ്‌ തറ രാഷ്രീയാത്തിന്റെ പുതിയ അപ്പസ്തോലന്‍

തറ രാഷ്ട്രീയത്തിന്‍റെ പുതിയൊരു മുഖമാണ് ഫാ. വര്‍ഗീസും ബിഷപ്പിന്‍റെ പിന്താങ്ങികളും കോപ്പെലില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്.


 ഈയടുത്ത ഞായരാഴ്ചാ നടക്കുന്ന പൊതുയോഗത്തില്‍ ക്ലാവര്‍ കുരിശിനെ സപ്പോര്‍ട്ട് ചെയ്തു അധികാരികള്‍ക്കൊപ്പം നില്‍ക്കണമെന്ന അപേക്ഷയുമായി വീടുകള്‍ തോറും കയറിയിരങ്ങുകയാണ് ഫാ. വര്‍ഗീസും റെജിയും മറ്റും. ക്ലാവര്‍ കുരിശുംകൂടി അള്‍ത്താരയില്‍ കയറ്റിയാലെ കോപ്പെലില്‍ ശാശ്വത സമാധാനം ഉണ്ടാകുകയുള്ളൂ എന്ന മിഥ്യ ജനങ്ങളിലേയ്ക്ക് അടിച്ചു കയറ്റുകയാണ് ഈ സഭാദ്രോഹികള്‍. വീട്  വെഞ്ചരിപ്പ് എന്ന മറയില്‍ വീടുകള്‍ സന്ദര്‍ശിച്ചു, സ്ത്രീ ജനങ്ങളുടെ മുമ്പില്‍ കരഞ്ഞു പിഴിഞ്ഞ്, അവര്‍ വഴി ഭര്‍ത്താക്കന്മാരെ സ്വാധീനിക്കുക എന്ന മൂന്നാം മുറയാണ്‌  ഇവര്‍ ഇപ്പോള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. സ്വാഭാവികമെന്ന് പറയട്ടെ, നട്ടെല്ലില്ലാത്ത കുറെ പെങ്കോന്തന്മാര്‍ ഇതില്‍ വീണ്‌പോയിട്ടില്ല എന്ന് തീര്‍ത്ത്  പറയാന്‍ പറ്റില്ല. 

തുറന്ന് പറയാതെ നിവൃത്തിയില്ല. ഫാ. വര്‍ഗീസ്‌ തന്‍റെ സന്ന്യാസസഭാക്കൊരു അപമാനമാണ്. ദൈവത്തിനു വേണ്ടി ഉഴിഞ്ഞു വച്ച ഒരു ജീവിതം. അതിന്‍റെ സായാഹ്ന്ന കാലങ്ങളില്‍ ദൈവത്തിനു പകരം അങ്ങാടിയത്ത് എന്ന കാലപ്പിശാചിനു അദ്ദേഹം തന്‍റെ ആത്മാവ് തീറു കൊടുത്തു. പരലോകത്തിലുള്ള സ്വര്‍ഗത്തിന് പകരം  അമേരിക്കയെന്ന സ്വര്‍ഗത്തിന്  വേണ്ടി ആത്മാവുകളെ വിറ്റ  മറ്റനവധി പുരോഹിതരോടൊപ്പം വയോധികനായ ഇദ്ദേഹവും ഇതാ സ്ഥാനം പിടിച്ചിരിക്കുന്നു.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നു മനസ്സിലാക്കണം. നമ്മുടെ സഭാധികാരികള്‍ പോകുന്നത് തല തിരിഞ്ഞ പോക്കാണ്. അവര്‍ ജീവിക്കുന്നത് കത്തോലിക്ക വിശ്വാസമല്ല, പ്രത്യുത അന്ധവിശ്വാസമാണ്. അവര്‍ നമ്മെ നയിക്കുന്നത്  കത്തോലിക്കാ വിശ്വാസത്തിന്‍റെ നിറവിലേക്കല്ല, പ്രത്യുത പാഷണ്ടതയുടെ വഴിയിലേക്കാണ്‌. ഈ സത്യം നമ്മള്‍ ഒട്ട് മുക്കാല്‍ വിശ്വാസികള്‍ക്കും അറിയാം. എന്നിട്ടും നിശബ്ദത പാലിക്കുന്നതും ഒരു തരം സഭാ ദ്രോഹമല്ലേ? സത്യ വിശ്വാസത്തെ മുറുക്കിപ്പിടിക്കണം, വിശ്വാസ സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ജീവന്‍ തന്നെ ബലികൊടുക്കണം എന്നല്ലേ നമ്മുടെ പിതാക്കള്‍ നമുക്ക്  പറഞ്ഞു തന്നിരിക്കുന്നത്. എന്നിട്ടും നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കുകയല്ലേ? ഒന്നും കാണുന്നില്ലെന്ന് നടിക്കുകയല്ലെ?  ഇന്ന് സഭയെ നശിപ്പിക്കുന്നത് പുറത്തുള്ള ശത്രുക്കളല്ല. ‍പവ്വത്തിലിനെപ്പോലെയും അങ്ങാടിയത്തിനെപ്പോലെയും തൊപ്പിയും വടിയും തൊപ്പിയും വച്ച അന്തിക്രിസ്തുക്കളാണ്.

താമരക്കുരിശു വാദം വെറും രാഷ്ട്രീയപരമായ ഒന്നു മാത്രമാണ്. അതില്‍ വിശ്വാസമില്ല, സഭയില്ല, സത്യമില്ല, ക്രിസ്തുവില്ല. പ്രബുദ്ധരായ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ മേല്‍ അര്‍ത്ഥമില്ലാത്ത ചിഹ്ന്നങ്ങളും രൂപങ്ങളും അന്യായവും നിയമ വിരുദ്ധവും ആയും, ഒളിച്ചും മറച്ചും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അങ്ങാടിയത്തിനെയും അദ്ദേഹത്തിന്‍റെ അണികളെയും സഭാദ്രോഹികളാക്കി തിരിച്ചറിഞ്ഞു നാടുകടത്തിയില്ലെങ്കില്‍ നമ്മുടെ ഇളം തലമുറ കാണാന്‍ പോകുന്നത് നമ്മള്‍ ഇന്നറിയുന്ന സീറോ മലബാര്‍ സഭ യായിരിക്കില്ല.

33 comments:

Anonymous said...

Kappiri kaduppan is doing all the tricks from far off to put claver cross on the altar in Coppell.

That will happen only jumping over our dead bodies.

Bishop,you recently told that Fr.Saji unified all people in support of crucifix.He did not unified any one.

What is the problem if he stood for the principles,faiths that he believed in.

Anonymous said...

Now we at Coppell are not ready for any compromise formula.We cannot accept Claver Cross in the altar.That is period.

It is a pity that you don't learn from the past.

Show some common sense of at least common man?

Anonymous said...

Now it is time that leaders know that we are willing to do anything to protect our crucifix.

This is just a warning.Refrain from causing further damages in America.

Anonymous said...

Nero like kaduppan?

When he will get common sense?

You accumulate wealth in kerala at our expense and stab us from behind.How long you will continue the satan's job?

We want to see man.

Anonymous said...

Kaduppan don't try to hold us hostage in Coppell any more.

You are creating more and more trouble here.That is not good for you.

You will not be allowed to go back with out answering if any serious matter occurs in coppell.

We are heading towards a serious very serious problem now.

Anonymous said...

We have made aware to all authorities
concerned about the seriousness of the matter at coppell.Do not play Veena like Emporor at Rome as some one suggested in this blog.

If something major tragedy occurs we should not be blamed.

We are now heading towards that situation.

Anonymous said...

Kaduppan!You shall only be blamed and you will be the target man if anything major happens in Coppell.

Plaese be aware of this.

Things are going out of control here.You need to call police protection for the general body meeting.

Anonymous said...

I am from Chicago

Dear Bishop,

It is time that you have to take responsibility at coppell.Your silence needs to be stopped.It will be a huge head ache for entire catholic all over the world if something happens there just because of your firm stand on Thoma Cross.It is a shame that you are not willing to come down and holding your ego and kaduppan's super ego.

Anonymous said...

It is already told to the world that we are willing to sacrifice our life for crucifix.

Still you people from above are trying dirty tricks at coppell?

What else you need?

Anonymous said...

We in one unified voice state and repeat that Kaduppil will not be allowed to leave America with out answering his evil doings including the secret recordings?Period.

Anonymous said...

Fr.Varghese and me were having lunch together almost 3 years ago.We had exchanged our views on the fundamental issue on cross.

It is very hard to believe that he changed his views.I know his heart.It is amazing that he also learned to act.

I think under Angadi every one will learn to act.This is after all his survival issue here.

People can change over night.What to do?

Only bone less people could behave like this?This is our so called tradition.

Palai Chacko said...

What compromise?.Pothuyogam already decided not to put Thamara corss with unified voice.Now there is no need to discuss it again.


Dear Coppel parishoners,

Please standup and speak for your faith.Also stand for justice and accountability from the diocesan authorities.

Anonymous said...

How many enemies you have in your life, most rev future arch bishop His excellency mar kaduppan thirumeni? .Fr.Vanchipurackal,Coppell people,now your own brother.

What happened buddy?Your sister in law is not good?Or Is it the mother in law's issues.


(Courtesy to the blogger who wrote above paragraph)
Wow! look at that. The problem is already there in the family.Then how can he be nice to the community?
കുടുംബം നല്ലതല്ലെങ്കില്‍ പിന്നെ സമൂഹത്തിനെ എങ്ങിനെ നന്നാക്കാനാവും? കുടുംബത്തില്‍ അടി ആണെങ്കില്‍ പിന്നെ അത് സമൂഹത്തിലും പ്രതിഫലിക്കും. കഷ്ടം! കഷ്ടം! നമുക്ക് കിട്ടിയ ഒരു ആത്മീയ നേതാവേ!

Anonymous said...

ചൂടുള്ള വാര്‍ത്ത‍ ചൂടുള്ള വാര്‍ത്ത‍ ചൂടുള്ള വാര്‍ത്ത‍ ചൂട് വാര്‍ത്ത‍

varughese അച്ചന്‍ നാട്ടില്‍ തിരിച്ചു പോകുന്നു എന്നാണ് കേള്‍ക്കുന്നത് . അച്ഛനും അങ്ങനെ ആരോടൊക്കെയോ പറയുന്നതായി കേള്‍ക്കുന്നു
അച്ഛന് കോപ്പെളിലുള്ള കോപ്പെന്മാര്‍ പണി ധാരാളം കൊടുത്തു എന്നാണ് കേള്‍ക്കുന്നത് . കോപ്പെളിലുള്ള ചുണക്കുട്ടന്മാരെ നിങ്ങള്‍ക്ക് ആയിരം അഭിനന്ദനം.

Anonymous said...

താമര കുരിസിനെതിരെ പറയുന്നത് ദൈവനിന്ദയനെന്നാണ് പുതിയ വെളിപാട്‌.
അതുപോലെ,ബിശോപ്നു അച്ഛന്മാര്കും എതിര് പറഞ്ഞാല്‍ ദൈവ നാമം ദുഷിക്കുമെന്നും.അപ്പോള്‍ താമര കുരിശു ദൈവം ആണോ എന്നാ
‍ ചോദ്യത്തിന് മറുപടിയില്ല.ബിഷപ്പ്-ഉം അച്ഛനും തട്ടിപ്പ് കരനെന്നു പറയുമ്പോള്‍ എങ്ങന്യാണോ ദൈവ നാമം ദുഷിക്കുന്നതു?

CHURCH said...

Do not be afraid:

Even Jesus, himself told us, Listen to this in St.Luke:
25 And now a lawyer stood up and, to test him, asked, 'Master, what must I do to inherit eternal life?'
........'You must love the Lord your God with all your heart, with all your soul, with all your strength, and with all your mind, and your neighbour as yourself.'
28 Jesus said to him, 'You have answered right, do this and life is yours.'

So it is not in giving money to the church that saves you, it is what you do. To follow me, Jesus said forsake everythng and sell everything to follow me.. Even in the acts of the apostles, the disciple were not giving away their wealth...they were sharing them, among them... can you or I dare share among youself?

Who did Jesus praise, the rich man who gave a lot of money or the poor widow two pennies? YOu know the answer to that.. So please people do things that is right infront of God, start Loving and stop loving "things" and stop spreading fear and disunity among your own people on non theological matters, take care of poor as Jesus told us to do..

This is written for "money" dollars loving people in the church, who insert fear in people's heart.

Anonymous said...

പെങ്കോന്തന്മാരില്‍ പെങ്കോന്തനായ ഫാ. വര്‍ഗീസ്‌ ഒരു കാരൃം വന്നയിടക്ക് കോപ്പലിലേ ജനങ്ങളോട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടൊ? വര്‍ഗീസ്‌ അച്ഛാ പൊതുയോഗം വേഗം വിളിച്ചുകൂട്ടണം എന്ന്!പക്ഷേ ഫാ. വര്‍ഗീസ്‌ ജനങ്ങളോട് പറഞ്ഞത് ഓര്‍ത്തുപോയി.December-ല്‍ അല്ലാതെ പൊതുയോഗം വക്കുകയില്ല.എന്നിട്ടന്താ ഇപ്പോള്‍ പെങ്കോന്തന്മാരില്‍ പെങ്കോന്തനായി കാലുമാറി ചവുട്ടുന്നേ!വാക്ക് പറഞ്ഞാല്‍ ആണായിതന്നേയായിരിക്കണം.കളള റെജിയുടെ കളള കൈക്കാര സ്ഥാനം കഴിയുവാന്‍ വേണ്ടിയായിരുന്നല്ലേ വര്‍ഗീസ്‌ അച്ഛന്‍റെ കളള അബിനയങ്ങള്‍.കളള റെജിയുടെ കളള കൈക്കാര സ്ഥാനം തീരാറായപ്പോള്‍ വര്‍ഗീസ്‌ അച്ഛന്‍ പൊതുയോഗം വിളിച്ചുകൂട്ടുവാന്‍ സാധിച്ചു.മറക്കല്ലേ December അല്ല ഇത്.

Anonymous said...

Ephesians - Chapter 4:15 But speaking the truth in love, may grow up into him in all things, which is the head, [even] Christ:

Our identity with Christ is the key for a successful Christian life. Therefore we have only one unanimous voice that resonance from every corner of the SMC-USA families and that is the Holy Crucifix. We never vote and nor agree for the Pegan Mar-Thoma cross in the Altar. Mart-thoma cross is not unifier, it is the satanic symbol of dispute and dissatisfaction. While St.Thomas embraced the word of God as the key to his successful mission, Bishop Angadiath and his crooks clinch on to the worldly master.


THEREFORE DURING THIS WEEK PLEASE CALL YOUR FRIENDS AND DISCUSS ABOUT CRUCIFIX IN OUR FAMILIES FIRST. WE SHOULD NOT BE TRAPPED BY THE INFIDELS AND WE DO NOT WANT TO SURRENDER OUR CENTURIES OLD FAITH TRADITION TO AN IDOL.

VOTE FOR CHRIST AND HIS CRUCIFIX ONLY.

GOD BLESS YOU AND KEEP YOU.

Anonymous said...

Someone posted this under "Garland" tab. I think the writer made a good point, and everyone need to see it. So I am reposting it here.

"Last SUnday Fr.Joji announced in big voice that he's donating $1500,his monthly salary for church construction and very politely he was saying that's the max he can do as if he's a poor man.This is just an eyewash infront of the public.We challenge him to donate his one month Income...not one month salary.Everyone knows he has more income than his salary...I'm sure he will not donate his one month income becs public will how much un accountable money he has!!!! "

Anonymous said...

CALL AMERICAN MEADIA to Coppell on 19th..

Let them cover the whole story

Anonymous said...

Please make sure that every member of our families will go to the church this Sunday and voice our concern to the VICAR and please stop the MANI’s THAMARA-CROSS MAGIC for ever.


THEREFORE DURING THIS WEEK PLEASE CALL YOUR FRIENDS AND DISCUSS ABOUT CRUCIFIX IN OUR FAMILIES FIRST. WE SHOULD NOT BE TRAPPED BY THE INFIDELS AND WE DO NOT WANT TO SURRENDER OUR CENTURIES OLD FAITH TRADITION TO AN IDOL. This is a faith matter.

VOTE FOR CHRIST AND HIS CRUCIFIX ONLY.

GOD BLESS YOU AND KEEP YOU IN THIS BLESSED COUNTRY.

Anonymous said...

Prof.Josephനെപിരിച്ചു വിടാന്‍ സഭാ അധികാരികള്‍ക് നിയമം ഉണ്ട്.---- .പക്ഷേ സിനഡ് നിയമങ്ങള്‍ തെറ്റിച്ചു ക്ലാവര്‍ നേരല്ലാ വഴിയിലുടെ അടിചെല്പ്പിച്ചതിനു എതിരെ നടപടി എടുക്കാന്‍ സിറോ മലബാര്‍ സഭയില്‍ അധികാരികള്‍ക്ക് നിയമവും ഇല്ല കഴിവും ഇല്ല

Anonymous said...

first we should stop calling 'CLAVER' and 'MANIKKEYAN' on MAR THOMA KURISHU if you accept and respect synod decision. Synod says both crosses are venerable...How can we treat any cross like that. There are about 22 types of crosses across the catholic world.

Anonymous said...

First Sunday after Fr.Vargesh took charges, he made a public comment that he will not change any thing existing now..

Para Thoma heard this comment and from that day onwards starts giving one by one PARA to Varghese Achan to make Achan in his trap.

Poor Varghese Achan…!! NOW HE IS IN THOMA’s TRAP (just for some Chappathi & pork Currery ) !

Varghese Acha, if food is your problem, we can take care if you stand for the real Catholic Values and truth.

Anonymous said...

2 months back I heard Vattan Thomma calling and telling Varghese Achan that...

Acha,Today I have only potherachi in my fridge.Is it enough?

This asole done have anything else to do?

Anonymous said...

One blogger wrote there are 22 crosses in catholic Church across the world which are all venerable.

I am adding one more to that.It is you?

You are just like a cross,man?You!Idiot?

Remember,we have only one cross!Crucifix.

Anonymous said...

I think what Kothamangalam Bishop did is right. I am sorry that prof. Joseph got attacked by some Taliban model attackers. Prof . Joseph is responsible for this.
The attack doesn't change right and wrong. Also he still don't want apologize to anyone for his actions!

Anonymous said...

Most of the Bishops in Kerala support crucifix. But, they have no courage to speak for crucifix.

Even our cardinal is not willing to speak openly for the crucifix.

So, where is the fundamental problem?

Cardinal and other bishops are more concerned about the money power of Chicago Bishop.

Who ever support crucifix should stop supporting Chicago Bishop until he openly agrees on the crucifix issue.

When he touches his food and daily bread, we will listen. Until then telling bishop about Crucifix will be like putting dogs tail in the pipe.

thomas mathew said...

hei moderator,
this is not fair.
i put two comments about the cross used by pope in his current visit to UK and you did not post it...why????? did it contain any foul language?????

Anonymous said...

That's right. There are 22 different crosses across catholic churches...and all are accepted by Pope.
Mar Thoma cross is our identity, our heritage and our symbol. We are st.thomas cristians. Please accept the fact. Synod accepted it. Pope accepted the facts.

We have no crucifix till 12th century. In kerala,we had no crucifix till portughese poeple brought latinisam. Crucifix was brought by Portuguese and they demolished all our mar thoma crosses from most of the churches and we had showed an affection to crucifix from then.It's noted in the history

Anonymous said...

Root cause of all problems in our church is dollar. For heaven sake please don't give excess money to church. Jesus never said to show mercy to poor through catholic clergy. Use a certain percentage of your income for charity, BUT NEVER SPEND IT THROUGH OUR CHURCH, IT IS SO SAD TO SAY THAT MOST OF THEM ARE BLIND AND GREEDY, OR COWARDS WHO WORK HARD TO PLEASE SOME ONE ELSE.

Anonymous said...

Pope accepted it, or Pope was cheated into approving it? I think the latter is the truth. Don't present lies and cheats are truth.

Not many people had problem with this silly mar thoma cross until the crooks in Syro diocese fired Fr.Saji for installing crucifix. THAT IS TRUE, AND IT IS A FACT.

Anonymous said...

One Mandan wrote that crucifix was started in 12th century?Who is this mara mongan?He is another ass kisser?

You all are worshipping St.Alphona?Am I right including Bishop.She was always wearing rosary and rosary was always in her hands?She always was a very strong faithful of crucifix.She is our first saint.When you ditch the crucifix you are ditching her too?

You people are manipulating everything in your favor?