Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, March 19, 2011

ഫാ ജോജി ഉരുണ്ടു കളിക്കുന്നു

രണ്ടാഴ്ച! വെറും രണ്ടാഴ്ച! ദാ, ഫാ. ജോജി ഉരുണ്ടു കളിക്കുന്നു.

കഴിഞ്ഞ മാസം 27 നു പൊതുയോഗം കൂടി. ക്ലാവര്‍ കുരിശിനെപ്പറ്റിയുള്ള സ്ലൈഡ് ഷോ ഉള്‍പ്പടെ അഞ്ചാറു മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഗാര്‍ ലാണ്ടുകാര്‍ തീരുമാനമെടുത്തു. പുതിയ പള്ളിയുടെ അള്‍ത്താരയില്‍ മധ്യത്തിലായി ക്രൂസിഫിക്സ് പ്രതിഷ്ടിക്കും. പക്ഷെ അതിനു താഴെയായി ക്ലാവര്‍  കുരിശിന്റെ ഒരു പടം വരച്ചും വച്ചിരിക്കും. ദൈവത്തിനു വേണ്ടത് ദൈവത്തിനും, ചെകുത്താന് വേണ്ടത് ചെകുത്താനും. ഹാപ്പി.

പക്ഷെ അന്ന് ഞങ്ങള്‍ പ്രവചിച്ച പോലെ ഇപ്പോള്‍ ദേ, ഉണ്ട് ഒരു സാങ്കേതിക തടസ്സം. 

ക്ലാവര്‍ കുരിശു വരക്കാരന്‍ അച്ഛനെ കിട്ടാനില്ലത്രേ. ചിലര്‍ പറയുന്നു അദ്ദേഹത്തിനു സമയമില്ല എന്ന്. വേറൊരിടത്തുന്നു കേട്ടു അദ്ദേഹം ക്രൂശിത രൂപം വച്ചിട്ടുള്ള അല്താരകളില്‍ ക്ലാവര്‍ വരക്കാരില്ലെന്ന്. ഏതായാലും വെഞ്ചരിപ്പിനു മുമ്പ് ക്ലാവര്‍ കുരിശു വര നടപ്പില്ല.

ഇനി ഇപ്പോള്‍ എന്ത് ചെയ്യും?

ഒരു ക്ലാവര്‍ കുരിശു വയ്കുക തന്നെ, അല്ലാതെന്തു ചെയ്യും!

അതെ, ക്ലാവര്‍ പടം വരക്കാനുള്ള അച്ഛനെ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌, മരം കൊണ്ടുള്ള ഒരു ക്ലാവര്‍ കുരിശു തന്നെ ക്രൂസിഫിക്സിന്റെ അടിയില്‍ തൂക്കാനാണ് ഫാ. ജോജിയും അദ്ദേഹത്തിന്‍റെ ക്ലാവര്‍ സഹോദരന്മാരും കൂടി തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യം നാളെ പ്രസംഗത്തില്‍ ജോജി അച്ഛന്‍ ജനങ്ങളെ അറിയിക്കുമെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

ക്രൂസിഫിക്സ് പക്ഷക്കാരെ വിഡ്ഢികളാക്കാനുള്ള ക്ലാവര്‍ പക്ഷത്തിന്റെ മറ്റൊരു ഉടായിപ്പല്ലാതെ മറ്റൊന്നു മല്ല ഇത്. സീറോ മലബാര്‍ സിനഡ് നിര്‍ദ്ദേശിച്ചിരിക്കുന്നതിനു ഘടകവിരുദ്ധമായി, ഒളിഞ്ഞും പാത്തും വളഞ്ഞ വഴിക്കും ക്ലാവര്‍ കുരിശു തിരുകിക്കയറ്റാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് ഇത് എന്നതിന് സംശയമില്ല. 

ക്ലാവര്‍ കുരിശിന്റെ "പട"ത്തിനു പകരം മരം കൊണ്ടുള്ള ഒരു ക്ലാവര്‍ കുരിശായിരിക്കും ഗാര്‍ലാണ്ട് പള്ളിയുടെ അള്‍ത്താരയില്‍ തൂക്കുവാന്‍ പോകുന്നതെന്ന് ഫാ. ജോജി നാളത്തെ കുര്‍ബാനയില്‍ വിളിച്ചു പറയും എന്നാണു ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അറിവ്. "ഷട്ട് അപ്പ്‌"ഉം "സ്റ്റോപ്പ്‌ ഇറ്റ്‌" ഉം പറയാന്‍ ചങ്കൂറ്റമുള്ള ആണ്‍ പിള്ളേര്‍ ഗാര്‍ ലാന്‍ഡില്‍ ഉണ്ടെന്ന കാര്യം ഫാ. ജോജി മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. നാളത്തെ കുര്‍ബാന വെറുതെ അലമ്പാകാനുള്ള പണിയാണ് ഫാ. ജോജി നോക്കുന്നതെന്നുള്ളതിനു സംശയമില്ല. 

മനുഷ്യരെ വഴി തെറ്റിക്കാന്‍ എന്തെല്ലാം ദുഷിച്ച മാര്‍ഗങ്ങളാണ് നമ്മുടെ ബിഷപ്പും അദ്ദേഹത്തിന്‍റെ അനുയായികളും സ്വീകരിക്കുന്നത് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. നേരെ ചൊവ്വേ  നടപ്പാക്കാന്‍ പറ്റാത്തത് ഏതു ഗൂഡമാര്‍ഗം ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിക്കുക. ഇതാണ് ഇവരുടെ നയം. ഒരു കാര്യം നമ്മുടെ അധികാരികള്‍ മനസ്സിലാക്കണം.  അമേരിക്കയിലെ എന്നല്ല, നമ്മുടെ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മണ്ടന്മാരല്ല. സത്യമായത്‌ അവര്‍ സ്വീകരിക്കും. മിഥ്യയായത് അവര്‍ തിരസ്കരിക്കും. 

മാര്‍ തോമ കുരിശു ഒരു മിഥ്യയാണ്‌. ലോക സീറോ മലബാര്‍ വിശ്വാസികള്‍ അത് തിരസ്കരിച്ചിരിക്കും. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചതിച്ചും ക്ലാവര്‍ കുരിശു അജണ്ട നടപ്പാക്കിയിരുന്ന കാലം കഴിഞ്ഞു പോയി. 





41 comments:

Anonymous said...

Mr.joji
If you are bron to a real catholic mom do not announce this in tomorrows mass....If you do so you are gone with the wind along with clavar...an abortionist...Kavalam...and with Mr.Josi an indescent converted Christian.....

Anonymous said...

Clavar Patients want a big Persian cross at the newly built church in Garland...They want the previous General body meeting to be overrided....So they plan to call another General body meeting in Garland...Also they want the the persian cross at the center of the altar...

These decisions have been taken in a combined parish council meeting held in an emergency today at garland....We can expect an announcement from our Clavar patient Mr.Joji during tomorrow's mass....

I think they are taking a suicidal attempt now....We'll have veerappan Kunjumon's end in the next general body meeting...Also we can expect Mr.Joji packing up his luggage to Kerala...We challenge you guys to call another general body meeting in this regard asap so that we can postponed the completion of this clavar church indefinitely.....Looks like iconography priest(Clavar) from Kerala has denied coming here to draw and design the Garland altar....Why do we need iconography here?Only Jil Ka Son,Kavalam and Mr.Josi wants it....Not the parishioners who is spending money for constructing this church....

As I said earlier hold on to your money...do not pay a penny to this church until we settle down everything....

Anonymous said...

To the person who posted the first comment:

Mr. Josey is not a converted Christian. He belongs to a traditional Syrian Catholic family.

He is more educated than you, you nurse husband/petticoat visa holder. At least he came here on his own merit.

Anonymous said...

To Fr. Joji,

It is better for you to leave the church for the common good of the faithful. Bishop Angady is a fraud and a useless idiot of the whole Syro Malabar church who divided the faithful and watching from inside like wolf for his and his clown’s benefits.


We want only crucifix in our church. Please do not try to elevate a pagan cross above the crucifix.

Anonymous said...

update more latest.They have plan to call anothe r pothuyogam?

Tom Varkey said...

Tom Varkey Said ...

No Compromise, No Going Back, No Way.
If Fr. Joji and his supporters want to change the decision of last month's general body meeting, it has to for a better decision -- to complete eliminate the Mar Thoma Cross idol from the Garland Church. As we read in 1 Sam. 5:3-4, an idol should never be placed side by side with the God-given gift of the Crucifix that has been given for the salvation of mankind. Nor should there be the Veil that conceals the glory of the Savior who demonstrated His infinite mercy and compassion for mankind by dying for us shedding every drop of His blood and continues to demonstrate it. The veil in the temple was torn away by God the Father Himself when Christ demonstrated His love for the whole world to see. In Mt. 19:6 Jesus says: "What God has joined together, let no man separate." The reverse of this also true. What God has trashed by tearing it out from the temple, we have no right to put it back and desecrate our place of worship. No Compromise, No Going Back, No Way. Like Paul, we have been commissioned to "know and preach nothing except Jesus Christ and him crucified" (1 Cor. 2:2). We will take out anyone who is in our way in doing this whether it be Fr. Joji, Bishop Angadiath or Bishop Powathil. If Fr. Joji and his hand-picked claver fanatics insist on desecrating our Garland Church by placing something else in the place of the god-given Crucifix, we will get rid of them. Fr. Joji will become Victim No. 4 of the Mar Thoma Cross Idol. Because as Peter, the first Pope says in Acts 5:29: "We must obey God rather than men!" No Compromise, No Going Back, No Way.

Anonymous said...

Do We need to give 1500 to chicago everymonth?No way we are going to agree it.All the churches in USA have to give this?NONONO

Anonymous said...

no 1500 no 1500 no1500 to chicago.

Anonymous said...

no 1500 no1500 no1500 to chicago

Anonymous said...

To restore the unity, harmony and peace among the faithful, we need to throw away the clever cross from every church and restore only the crucifix in our Altars. Then let the SMC-Kakkanad take the lead to lead the faithful in USA.

Anonymous said...

It is quite pathetic to see the response of the so called d"Educated" Josey to commend # 1. I you claim yourself being educated you wouldn't have said so. I don't know what you define education as. In my humble view education is not just studying a few books, passing an exam and getting a job based on the exam grades. it is far beyond that. If you are educated in the true sense you will not lash out at some one for their profession and some one else for being a spouse of an individual who happened to be Nurse. Please straighten up you view of thinking at least try to behave like an educated person. Good luck!

Anonymous said...

Who is this person leaking all the decisions taken by Garland parish council.. You are not supposed to be there. who nominated you? You are the one giving running commentary to Blog or other sources. You are more concentrating on attacking individuals, right? Not for common interest. You should not be there man.

Anonymous said...

Comment 3
Are you aggreeing that Joshi is indecent???

Anonymous said...

Mr Tom Varkey have no rights to talk about our church. First he has to try to give his church buliding pledge money and then talk....that is more decent thing to do from his part. The people who commet bad about our church and father Joji is either doesn't want the church to be build or dont wnt to pay a penny as their pledge amount.

Anonymous said...

DEAR BLOG READERS,
WHO ARE YOU ASK MONEY FROM TOM VARKEY? OUR HARD EARNED MONEY IS NOT FOR PAGAN BELIEVERS OF S.M. CHURCH. YOU GET MONEY FROM LUCIFER POWATHIL AND HIS ASSOCIATE PAGAN BISHOPS IN KERALA. STOP SPREADING PERSIAN CULT WHICH EMBRACES CLAVER CROSS AND ANGADI SEELA AND THEN WE WILL THINK ABOUT GIVING MONEY IN FUTURE. IN NEWYORK, HEMPSTEAD S. M. CHURCH, A FEW PAGAN FOLLOWERS ARE BRINGING MEERA JASMINE-- THE A SUPER PROSTITUTES FROM THE FILM INDUSTRY FOR FUND RAISING. ALL THE KNOWN AND UNKNOWN PROSTTUTES IN THE PARISH INCLUDING OUR SUPER SLUT MARIUM MICHAEL AND AND PERSONS LIKE RAMAPURAM VEDY AND OUR NEW MIDDLE AGED CCD PROSTITUTES ARE WORKING HARD TO MAKE IT A GRAND SUCCESS. OUR VICAR IS READY TO BLESS THEM IF THEY BRIRNG MONEY TO THE CHURCH. GIVE YOUR MONEY TO THE POOEREST OF THE POOR AND GOD WILL DEFINITELY BLESS YOU AND YOUR FAMILY IMMENSELY. BA---VOOK THE MASTER THIEF AND OOSAAN THE PERVERT ARE BEHIND YOU ALL THE WAY.

Anonymous said...

Joshi,
you are not a claver patient.you are a catholic behave like a catholic not like an uneducated calver patient.Cross is the most important weapon for catholic not claver

Anonymous said...

Is corruption his merrit?What about his spouse?She came on a petticott Visa?How did she loose job?Is it because of Education?Is she not educated?

I don't think he's a traditional Syrian Catholic...If he's then he cannot be supporting the installation of a Clavar Cross as Clavar Cross is not our tradition.
Do you agree?

Are you very close to him and family?How do you know that he came here with his own merrits?Is he an IIT product?Or an IIM?
What's his merrits?

Can you please explain?

Anonymous said...

Joshi is a decsent man in an Indescent group....What to do?

Syro Malabar Sound said...

Article in www.syromalabarsound.blogspot.com

So is that blog is yours too?

So all this blog support crucifix?

Anonymous said...

കോപ്പേല്‍ പ്രശനം പരിഹരിക്കാന്‍ വന്ന പ്രതാന മൂന്ന് പേരിലുളളതില്‍ ഉളള ഒരാളാണ് ചിക്കാഗോയിലെ ചെങ്ങനാശ്ശേരി ഡോ.മനോജ്! ഡോ.മനോജിന്‍റെ ബെന്തുവായ ഒരാളാണ് ശാലം TVയുടെ ഒരു പ്രധാന കണ്ണി, അദേഹം വഴി ശാലം TVലൂടെ ക്ലാവര്‍ കുരിശിനേയും ബിഷപ്പിന്‍റെ ശീലയേയും [ദൈവം ട്രാഷില്‍ കാട്ടികളഞ്ഞ ശീല] തിരിച്ചുകൊണ്ടുവരുവാന്‍ ആഞ്ഞ് കടന്ന് പരിശ്രമിച്ചുകൊണ്ടിരുക്കുകയാണ്.അതുകൊണ്ട് ശാലം TVയേ ശ്രദ്ധിക്കുന്നത് നന്നായിരിക്കും? ശാലം TVലൂടെ ക്ലാവര്‍ കുരിശിനേ STOP ചെയുവാന്‍ കത്തോലിക്കകാരായ വൈദികരും, ജെനങ്ങളും പരിശ്രമിച്ചേ പറ്റു!

Anonymous said...

നമ്മുടെ ഗാര്‍ല്ലഡിലെ പുതിയ പളളി പണിയുവാനായി, ഇടവക്കാരായ ഞങ്ങള്‍ അങ്ങാടി പിതാവിന്‍റെ ക്ലാവര്‍ കളളകളികാരണം പണം മുടക്കുകയില്ല എന്ന് മനസിലായതുകൊണ്ട്, വലിയ അങ്ങാടിയായ കാവാലവും അങ്ങാടി പിതാവും ഫാ.ജോജിയും കൂടെ നെല്ലുവാരി ടോമിക്ക് പുതിയ പളളി എഴുതി കൊടുകുവാനുളള പരിപാടിയാണ്. കാരണം: ടോമിയുടെ വീട്ടിലും കുടുബങ്ങളിലും ആയിട്ട് ചുരുങ്ങിയ പക്ഷം രണ്ട് കനൃസ്ത്രിളെ കെട്ടിയതുകൊണ്ടും അച്ഛന്‍ കനൃസ്ത്രിയെ കൂട്ടത്തില്‍ താമസിപ്പിച്ചതുകൊണ്ടും ചെമാച്ഛനായതുകൊണ്ടും ആണ് ഇങ്ങനേയോരുതീരുമാനം എടുക്കുവാന്‍ കാരണം. ഗാര്‍ല്ലഡിലെ പുതിയ പളളി, ടോമി നെല്ലുവാരിയുടെ കൈയില്‍ കിട്ടിട്ടുവേണം ചേട്ടനായ ജോണപ്പന് ട്രാഷ് പെറുക്കുന്ന പോസിഷനേങ്കിലും കൊടുത്ത് തിരിച്ചുകൊണ്ടുവരുവാന്‍.

നമ്മുടെ ഗാര്‍ല്ലഡിലെ പൊളച്ചുകളഞ്ഞ പഴയ പളളി അങ്ങാടി പിതാവിന്‍റെ ഓര്‍മ്മക്കായി, വലിയ അങ്ങാടിയായ കാവാലവും അങ്ങാടി പിതാവും ഫാ.ജോജിയും കൂടി കുഴിപ്പളളി ബേബിമോന് കൊടുക്കുവാന്‍ തീരുമാനിച്ചു!

Anonymous said...

കോപ്പലിലെ പളളിയുടെ ഈ വരുന്ന ഞായറാച്ചയിലെ പൊതുയോഗത്തില്‍ കോപ്പലിലെ ഫൂലംദേവിയായ സഡൃഗേളുടെ ബോയ്ഫ്രേഡായ പോലിസുകാരനേയും കൊണ്ടുവരുമോ! പൊട്ടന് ഇത് കണ്ടുനില്‍ക്കാന്‍ വല്ലാത്ത യോഗം തന്നേ!
പൊതുയോഗത്തില്‍ അച്ഛനേ ഒറ്റക്ക് ഒറ്റക്ക് ആണോ കാണണ്ടേ! അച്ഛന് പേടിയാവുല്ലേ!
പേടിയുളള അച്ഛന് ബീപ്പിവന്നാല്‍ ഡോക്ടറിന്‍റെ ആവശം വരുകയില്ല!
ഈ തവണ പോലിസാണോ ഡോക്ടറാണോ കോപ്പലിലെ പളളിയുടെ പോതുയോഗത്തില്‍ വരുന്നത്!
പൊതുയോഗത്തില്‍ വരുന്ന പോലിസ് ആണാണോ പെണ്ണാണോ! ഏതായാലും സഡൃചേച്ചിക്ക് ഇഷ്ടമാണ്!

Anonymous said...

Twisted interpretations of claver cross...

The bishop and his band of misled disciples argue that the Mar Thoma cross is a symbol of Christ’s resurrection and victory over sin.

Looking at this monstrosity as any spectator would, there is absolutely no reference, artistic allegory, or symbolism of any type of resurrection.

It is simply a cross with an upside-down dove at the top and what appears to be a lotus at the bottom.

The message of Christ’s resurrection can only be found in the twisted interpretations of its biased followers.

People with twisted mind or crossbreeds can only consider any other cross superior to crucifix.

Why you need any other cross in a catholic church alter?

Whatever reasons you have to reason with, if you really need to have this Persian claver cross in the Catholic church alter then why don't you just go join the protestant denominations where you already have this Persian cross installed?

Leave us please go join kaldaaya group,that is the protestant group

Anonymous said...

ക്ലാവേര്‍ വയ്കുക അങ്ങാടിത്ത് പിതാവേ

അതിനു കുറെ കള്ളാ തെമ്മാടികളെ കൂട്ടുപിടിക്കുക, അതല്ലേ നിങ്ങള്‍ ചെയ്യുന്നത്?

അതെ സമയം നിങ്ങളുടെ കൂടെ നിന്ന എത്ര ക്ലാവേര്‍ രോഗികളുടെ മക്കള്‍ പള്ളിയില്‍ വരുന്നു എന്ന് അന്വേഷിച്ചാല്‍ അങ്ങ് ഈ കാട്ടിക്കൂട്ടുന്ന കൊമാളിതരത്തിന് എന്ത് അര്‍ഥം എന്ന് ഒന്നുകൂടി ചിന്ടിക്കുക

തെമ്മാടികളും ആഭാസന്മാരും ആണ് ഇതിനു കൂട്ട് നില്‍ക്കുന്നത് എന്നതിന് യാതൊരു സംശയവും ഇല്ല !

ക്ലാവേര്‍ കുരിശിനു വേണ്ടി പുലംപുന്നവന്റെ ഒരു കൊച്ചും പ്രായമായാല്‍ സീറോ മലബാര്‍ ചര്ച്ച് പോയിട്ട് ഒരു ചര്‍ച്ചിലും പോകുന്നില്ല എന്ന് കാണാം !

എന്തിനാണ് കളള രാഷ്ട്രീയം പളളിയുടെ ഉളളില്

Do you still remember your declaration?

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."

Anonymous said...

Authenticity of Clavar Cross

We challenge Fr.Joji to publish all the documentary proof you presented in the general body meeting on the notice board of the church on next Sunday.

If you can't we will be forced to believe that you were hijacking the general body meeting with forged documents.

We ask Fr.Joji to publish the documents pertaining to the communication from Rome which validates the authenticity of Clavar Cross.

We need to see the docs pertaining to the Synod decision on Clavar Cross.

Also we need to see docs which states that where did a Clavar Cross perspire Blood?Also we need to see the Canon Laws you were referring in the meeting.

Anonymous said...

Peter 2:1-3
But there were also false prophets among the people, even as there shall be among you lying teachers, who shall bring in sects of perdition, and deny the Lord who bought them: bringing upon themselves swift destruction. And many shall follow their riotousness es, through whom the way of truth shall be evil spoken of. And through covetousness shall they with feigned words make merchandise of you. Whose judgment now of a long time lingereth not, and their perdition slumbereth not.

Read Bible before you start teaching CCD you guys, don't become false prophets, GOD will punish you and your family severely for misleading innocent children about paagan marthoma cross which is the brain child of Powethil and pallikka.

Jil Ka Son, Aaanjili, Saalichen, rest of our CCD teachers in Garland

A false teacher gets Punishment, Chicago Syro diocese is under the influence of satanic cult.

Please pray for the church and for the return of Bishop Angadiath and his team to the only true Jesus.


The youth need charismatic bible focused teachers for their faith based formation.

But the happenings in the SMC- Diocese are the just opposite; without the genuine knowledge of the parents, the youths were dragged into a pagan ideology of the few.

Our youths will soon realize the sinful practice of the Chicago Syro Malabar church.

The following they already know..

The Jesus is indeed Immanuel always.
There is no servant is grater than the master.
You cannot serve two masters.
There is no relevance of a pagan cross and Veil in a catholic church.
For a catholic, there is nothing on earth, beneath the earth and in heavens that is comparable to a crucifix icon.
Everything in its whole is there in the crucifix.

Anonymous said...

ജീന്‍സ് ജോജിയായ ഫാ.ജോജി വേലയറക്ക് ഗാര്‍ലാഡിലെ ഞങ്ങളോട് എന്തിനാണ്! രണ്ട് കളളകളിയും ഞങ്ങള്‍ക്ക് പടിക്തിയില്ല എന്ന് കരുതരുത്. പടം വരക്കുന്ന അച്ഛന്‍ വരാത്തതിന്‍റെ കാരണം- ക്രുശിതരുപം അള്‍ത്താരയില്‍ വക്കുന്നതുകൊണ്ട് പടം വരക്കുന്ന അച്ഛന് അലര്‍ജി, അതുകൊണ്ട് ക്ലാവര്‍ അച്ഛന്‍ പടം വരക്കുവാന്‍ വരുന്നില്ല. നല്ല കാരൃം! ഫാ.സക്രിയ തോട്ടിലെവേലിയുടെ മന്തബുദ്ധി കാരണം, നാട്ടില്‍ ഫാ.സക്രിയയുടെ അനുജനും നമ്മുടെ തോമാസ്കുട്ടിയായ ക്നാനായ സഭക്ക് വേണ്ടാത്ത ആനകുട്ടിയും കൂടി പണിയിപ്പിച്ച ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ വക്കുവാനല്ലേ ഈ നാറിയ മറ്റോരു കളളകളി! ഇനി ഇവിടെ ക്ലാവര്‍ കുരിശും Mar Jacob Angadiathന്‍റെ ആരുക്കും വേണ്ടാത്ത കോണാന്‍ ശീലയും ഗാര്‍ലാഡ് പളളിയുടെ അള്‍ത്താരയില്‍ വക്കുവാന്‍ അനുവധിക്കുകയില്ല ഒരിക്കലും! ദൈവത്തിന്‍റെ ക്രൂശിതരൂപം മാത്രം വക്കുവാന്‍ അനുവധിക്കുകയോള്ളു!

Anonymous said...

ക്രൂസിഫിക്സ് പക്ഷക്കാരെ വിഡ്ഢികളാക്കി ജീവിക്കാമെന്ന മഡനായ ക്ലാവര്‍ ഫ.തകറാറ് ജോജി,ഞങ്ങളുടെ അടുത്ത് ജീന്‍സ് കളി നിറുത്തുന്നതാണ് നല്ലത്! മഡനായ ജീന്‍സ്ക്ക് ചേര്‍ന്നതല്ല ഒത്തരി മഡത്തരങ്ങള്‍ കാണിക്കുന്നത്!

Real Catholic said...

I think of NOT writing.. But this prompt me to write again.

What kind of funny arguments going on here? To draw a claver cross, you need a priest to come here (An air charge of $1600 + Cost)

Pay $400 an artist here, give the claver cross picture - He will draw any kind of claver cross.

So if the authority's argument is the non availability of the painter/artist - my dear Garland Friends, please DO NOT fall into that trap.

A Link for artists - http://www.freelanceartistsnetwork.com


2. Money to Chicago Diocese
10% of your incoming to Syro any churches in USA goes to the Diocese. How do you expect to pay the 2.2 Million mortgage, a 900K wreckage and other expenses of our authority to be managed without money. Comeon guys - Pay your share and shut up (Sorry)

3. Fr George Madathiparampil - Nobody thought about one thing so far. The Diocese is in financial trouble - People started slowly reducing their pay to church. And where is the money to pay the mortgages + Priests's salary?

So guys - realize one thing - these are cost cuts by job reduction. Fr George is been layed-off from Zyro Corporation. No replacement of job. One of the existing priest will assume the responsibility.


Real Cathoilic

Real Catholic said...

Dear VOICE

Please WRITE an article about

"Why Do we need a priest to draw a claver cross picture"
It's really funny..

I think Garland People need to raise that question if the authority's argument is coming that way. (Sometime People won't think)

Anonymous said...

ക്ലാവര്‍ പ്രതര്‍ശനം ശാലം TVയിലും എന്തിന്!

Anonymous said...

ശാലം TVയില്‍ ക്ലാവര്‍ ക്രഷിയുടെ ഇല്ലാത്ത അല്‍ബുതം ക്രത്തിമ മായി ഉല്‍പ്പാതിപ്പിക്കാനാണോ ക്ലാവര്‍ കളളന്‍മാരുടെ പുതിയ നീക്കം! ഗാര്‍ല്ലഡിലെ ക്ലാവര്‍ ലൈയിറ്റ് പൊളിഞ്ഞു. x x x ക്ലെബിലെ ലൈയിറ്റ് വെച്ചാല്‍ എങ്ങനേ വിജയിക്കും. ഇപ്പോഴാണെങ്കില്‍ ടെസ്റ്റ് റ്റൂബ് ഷിശു എന്നപോലെ ശാലം TVയില്‍, ക്ലാവര്‍ ടെസ്റ്റ് റ്റൂബ് ഷിശുക്കളെ ഉല്‍പ്പാതിപ്പിക്കാനാണോ ക്ലാവര്‍ രോഗികളുടെ പുതിയ പരിപാടി!

Anonymous said...

Cultural segregation done by these people are wrong and not patriotic. American kids dont like it amd you will be in court oneday all your dollar greedy leaders.

Anonymous said...

ഗാര്‍ലാഡ് പളളിയിലെ ഫോട്ടോയില്‍, അങ്ങാടിയത്ത് പിതാവിന്‍റെ വിളറിയ മോന്തയും ക്ലാവര്‍ വടിയും തോപ്പിയും പിടിച്ചുനില്‍ക്കുന്നത് കണ്ടാല്‍ ആഫ്രിക്കയിലെ കാട്ടുജാതിക്കാരായ മൂപ്പന്‍ വടി പിടിച്ചുനില്‍ക്കുന്ന മട്ടുണ്ട്!
കടുപ്പന്‍ തലമുടി കറുപ്പിച്ച് ഒരു പരിവം ആക്കിയമാതിരി അങ്ങാടിയത്ത് പിതാവിന്‍റെ വിളറിയ മോന്ത വെളുപ്പിച്ചേടുത്തേങ്കില്‍, ചിലപ്പോളാരും ആഫ്രിക്കയിലെ കാട്ടുജാതിക്കാരായ മൂപ്പന്‍ എന്ന് വിളിക്കാതിരുന്നേനേ!

Anonymous said...

കോപ്പലിലെ വട്ടന്‍റെ പൊട്ടതരവും പൊട്ടന്‍റെ വട്ടതരവും കാരണം, ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ക്ലാവര്‍ കളളതരങ്ങള്‍ പൊതുജെനങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റിയതുപോലെ ഗാര്‍ലാണ്ട് പള്ളിയിലെ പെരുന്തച്ഛനായ പെണ്ണ്പിടിയനായ മഢന്‍ കാവാത്തിന്‍റെയും പെണ്ണങ്ങളെ കാണുബള്‍ സ്റ്രിങ്കാരം വരുന്ന മരമഢന്‍ ഫാ.സക്രിയയും കാരണം ക്ലാവര്‍ ക്രഷിയുടെ കാരൃത്തില്‍ Mar Jacob Angadiathന് വല്ലാത്ത പൊല്ലാപ്പ്!

Anonymous said...

ദൈവത്തിനു വേണ്ടത് ദൈവത്തിനും, ചെകുത്താന് വേണ്ടത് ചെകുത്താനും!

ദൈവത്തിന് ഇഷ്ടം ക്രൂശിതരൂപം!
ചെകുത്താന് ഇഷ്ടം ക്ലാവര്‍ കുരിശും ശീലയും!

ദൈവമക്കള്‍ക്ക് വേണ്ടത് ക്രൂശിതരൂപം!
ചെകുത്താന്‍മക്കള്‍ക്ക് വേണ്ടത് ക്ലാവര്‍ കുരിശും ശീലയും!

Anonymous said...

Anonymous said...
Is he an IIT product?Or an IIM?



Most of you pavada washers don't know the difference between, IIT and ITI. How does it matter?

Anonymous said...

Angaadiath dream -- Garland altar

ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നമായ, മാര്‍ തോമ കുരിശു എന്ന് ബിഷപ്പും കൂട്ടരും വിശേഷിപ്പിക്കുന്ന വൈകൃതരൂപം in the center of altar.

ഇതിനെ മൂടത്തക്കവിധത്തില്‍ ഷക്കീലയുടെ ചുവന്ന അടിപ്പാവാട.


ഏറ്റവും മുകളിലായി ക്ലാവര്‍ ലൈറ്റ് ഷോ. അവസരത്തിനും, അനവസരത്തിനും ആഘോഷങ്ങള്‍ക്കും ഒത്തു കളറ് മാറി മാറി തെളിഞ്ഞു ക്ലാവര്‍ ഭയഭക്തിയുടെ വിസ്മയ മായാജാലം സൃഷ്ടിക്കുന്ന അപൂര്‍വ ആവിഷ്കരണം .

Yes this is all Bishop really want to see in our Garland church altar, so now we have to think about giving financial support to our church which is becoming a protestant church.

Yes this is what our bishop wants in our church

ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നo +

ഷക്കീലയുടെ ചുവന്ന അടിപ്പാവാട +

ക്ലാവര്‍ ലൈറ്റ് ഷോ

Anonymous said...

I am a Syro Malabar Catholic Member from Chicago.

To Fr. Joji and his crooked SMC-Chicago Aramana guys,

For syro Malabar Catholics there is no need to have a clever cross to prove our Lords resurrection.
Is mar-thoma pagan cross (manmade stupid creation) background more important and authentic than the word of God and Holy Bible itself?


Bishop Angadiath, could you stop spreading the stupid ideology. Please pray sincerely for the gift of Holy Spirit so that you could lead the faithful in a Christian way.


If you part with the pagan cross then you’re under influence of satanic cult.

Anonymous said...

so this Converted man is an ITI qualified person?Is that his merrit?If so then no one else has such a merrit in our Graland Church...He's completely fit for Clavar Gang....Enjoy his company you Clavar patients....

Anonymous said...

whoever running this blog are cult people. they only put stuffs which are against priests and church. They dont' post anything if you write any truth about what is happening here. I tried to write about the stupid gulf returened lazy robbers who make their wifes work 24x7 and make so much trouble at church without paying a penny to the church. But this blog guys are not posting it. IS IT FARE???.