ഗാര്‍ലാന്‍ഡ് പള്ളിയുടെ അല്ത്താരയില് ക്രൂസിഫിക്സിന്റെ താഴെയായി "ചെറിയ" ഒരു ക്ലാവര്‍ കുരിശു വരച്ചു വയ്ക്കാനായിരുന്നല്ലോ കഴിഞ്ഞ പൊതുയോഗത്തില്‍ തീരുമാനമായിരുന്നത്. അതനുസരിച്ച് ക്ലാവര്‍ കുരിശു വരയില്‍ അഗ്രഗണ്യനായ ഒരു വൈദികനെ കേരളത്തില്‍ നിന്നും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു വരാന്‍ കഴിയില്ലത്രേ.
വളരെ വ്യസനത്തോടെയാണ് ഫാ ജോജി ഈ ക്ലാവര്‍ വര വീരന്റെ എഴുത്ത് കഴിഞ്ഞ ഞായറാഴ്ച ഭക്തജനങ്ങളെ വായിച്ചു കേള്‍പ്പിച്ചത്. ഗാര്ലാണ്ടിലെ ന്യൂസ് കളെല്ലാം വോയ്സില്ക്കൂടി വായിച്ചറി ഞ്ഞപ്പോള്‍ സംഗതി പന്തിയല്ലെന്ന് കണ്ട് ധൈര്യപൂര്‍വ്വം പിന്മാറിയതാണോ ഈ ക്ലാവര്‍ വരക്കാരന് മൈക്കല്‍ ആന്ജെലോ എന്ന് ഞങ്ങള്‍ക്ക് ബലമായ സംശയമുണ്ട്. അതല്ല, അദ്ദേഹത്തിനു ക്രൂസിഫിക്സിനോട് വല്ലാത്ത അലര്‍ജിയാണ്. ക്രൂസിഫ്ക്സ് തൂക്കിയിരിക്കുന്നതിന്റെ താഴെയൊന്നും ക്ലാവര്‍ കുരിശു വരക്കാന്‍ അദ്ദേഹത്തെ കിട്ടില്ല, എന്നും പറയുന്നവരുണ്ട്.
ക്ലാവര്‍ കുരിശു വരയ്ക്കാന്‍ ഈ അച്ഛന് വരില്ല എന്നറിഞ്ഞതോടെ പള്ളിപണി തന്നെ ഏതാണ്ട് നിശ്ചലമായ പോലെയാണ്. ക്ലാവര്‍ രോഗികള്‍ ആകെ അങ്കലാപ്പിലാണ്. ഗൂഡാലോചനകളും രഹസ്യമീറ്റിങ്ങുകളും പടി പടി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ മറയില്‍ വെറും പടത്തിന് പകരം നമുക്കൊരു സാക്ഷാല്‍ ക്ലാവര്‍ കുരിശു തന്നെ അങ്ങ് കേറ്റിയാല്‍ എന്താണ് എന്നാണു ഒരു പക്ഷം ചോദിക്കുന്നത്. അല്പം കൂടി കടന്ന ചോദ്യമാണ് മറ്റൊരു പക്ഷം ചോദിക്കുന്നത്. നമുക്ക് പൊതുയോഗം ഒന്നും കൂടി അങ്ങ് കൂടിയാല്‍ എന്താ? വേണ്ടിവന്നാല്‍ ക്രൂസിഫിക്സിനെ ബഹിഷ്കരിച്ചു നടുനടുക്ക് ബ്രഹ്മാണ്ടമായ ക്ലാവര്‍ കുരിശു തന്നെ തൂക്കാന്‍ ഒരു പക്ഷെ നമുക്ക് സാധിക്കും.
ചിന്താവിഷ്ടനായിരുന്ന ഈ ലേഖകനോട് കാരണമാരാജ്ഞ പ്രിയതമ ഇത്തമ്മയോടു സംഗതികളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. മനസ്സലിഞ്ഞ അവള് ഒരു ഡബിള്‍ ലാര്‍ജ് ജോണി വാക്കര്‍ വെള്ളമൊഴിക്കാതെ കൊണ്ട് വന്നു തന്നു.
"അതിനിപ്പോ ഈ ക്ലാവര്‍ കുരിശു വരക്കാന്‍ നാട്ടില്‍ നിന്നും അച്ഛനെ കൊണ്ട് വരണ്ട കാര്യമെന്താ? വേണ്ടി വന്നാല്‍ എനിക്ക് വരക്കാവുന്നതെയുള്ളൂ ആ സാമാനം. അല്ലെകില്‍ പോകട്ടെ, വല്ല കറമ്പനെയും വിളിച്ചു പത്തു ഡോളര്‍ കൊടുത്താല്‍ അവര്‍ നല്ല അസ്സല് സാധനം വരച്ചു തരും. കറമ്പനാനെങ്കില് ഭിത്തികളെലും മറ്റും ഗ്രഫീറ്റി വരച്ചു നല്ല പരിചയവും ഉണ്ട്".
ഡബിള്‍ ലാര്‍ജിന്റെ മൂപ്പില്‍ ഞാന്‍ ഒരു നിമിഷം ഓര്‍ത്തുപോയി . എന്റെ ഈ ഇത്തമ്മ എന്താ മൊതല്! നോക്കി നിക്കാലെ ഇത്തമ്മ ഒരു ഷക്കീലയായി മാറി. അത് ജോണി വാക്കറിന്റെ കഴിവ്.
68 comments:
To Bishop Angadiath,
Is mar-thoma pagan cross (the manmade stupid creation) background more important and authentic than the word of God and Holy Bible itself?
Bishop Angadiath, could you stop spreading the stupid ideology. If you part with the pagan cross then you’re under influence of satanic cult. You could import many mar-thoma cross lovers and manicheans magicians from your home town in Kerala, but you cannot buy us with your pagan idol anymore. It will be nicer for you to abandon your claver agenda in USA.
While you are alive and before you retire from service, leave something valuable for our future generations. Please think about this.
ഫ്ലോറിഡയിലെ ഫാ.സക്കേവൂസിനെപ്പറ്റി പരക്കെ കേള്‍ക്കുന്ന ലൈംഗീകാരോപണങ്ങളിലും, സാമ്പത്തിക അഴിമതിയാരോപണങ്ങളിലും കുറെയെങ്കിലും സത്യമുണ്ടെ
മാര്‍ തോമ കുരിശു ഒരു മിഥ്യയാണ്.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, ചതിച്ചും ക്ലാവര്‍ കുരിശു അജണ്ട നടപ്പാക്കിയിരുന്ന കാലം കഴിഞ്ഞു പോയി.
ലോക സീറോ മലബാര്‍ വിശ്വാസികള്‍ അത് തിരസ്കരിച്ചിരിക്കും.
മനുഷ്യരെ വഴി തെറ്റിക്കാന്‍ എന്തെല്ലാം ദുഷിച്ച മാര്‍ഗങ്ങളാണ് നമ്മുടെ ബിഷപ്പും അദ്ദേഹത്തിന്റെ അനുയായികളും സ്വീകരിക്കുന്നത് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
നേരെ ചൊവ്വേ നടപ്പാക്കാന്‍ പറ്റാത്തത് ഏതു ഗൂഡമാര്ഗം ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിക്കുക. ഇതാണ് ഇവരുടെ നയം. ഒരു കാര്യം നമ്മുടെ അധികാരികള്‍ മനസ്സിലാക്കണം.
അമേരിക്കയിലെ എന്നല്ല, നമ്മുടെ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മണ്ടന്മാരല്ല.
സത്യമായത് അവര്‍ സ്വീകരിക്കും. മിഥ്യയായത് അവര്‍ തിരസ്കരിക്കും.
അവകാശം ഇടവകാംഗങ്ങള്ക്കുണ്ട്
പൊതുജനങ്ങള്‍ അറിയരുതാത്ത വിഷയങ്ങളെപ്പറ്റി ഗൂഡാലോചന നടത്താനല്ല പൊതുജനങ്ങള്‍ സ്വന്തം പ്രതിനിധികളെ പാരിഷ് കൌന്സിലുകളില് തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത്.
പാരിഷ് കൌന്സിലുകളില് ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളും തീരുമാനമാകുന്ന കാര്യങ്ങളും, സര്‍വതും തന്നെ അറിയാനുള്ള അവകാശം ഇടവകാംഗങ്ങള്ക്കുണ്ട്.
വൈകൃതരൂപം
ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നമായ, മാര്‍ തോമ കുരിശു എന്ന് ബിഷപ്പും കൂട്ടരും വിശേഷിപ്പിക്കുന്ന വൈകൃതരൂപം.
kaldaaya thendikal
Some KALDAAYA VADHIS who are anti catholics are pretending as real catholics.
Their main goal is distroy our Catholic church.
Create trouble and fight. Because the evil is doing his work through them.
PAGAN CROSS THAAMARA CROSS
Fr. joji
we need a catholic church...
but we don't need a protestant church altar inside our catholic church.
Please finish church construction with Catholic church altar design that is with only crucifix in the altar....
We will contribute only when you declare and publish in writing the design of our church altar in the church notice board.
we don't trust you and our bishop angaadi
The crucified Jesus is the symbol of love, the symbol of life, the symbol of sacrifice, the symbol of simplicity, the symbol of promise, the symbol of faith …
It’s the symbol of imagination and it’s the symbol of everything and NOT JUST the SYRO MALABAR FAITH.
Why do you want to have the claver symbol cross in the alter where we wanted to see our Crucified Jesus Christ?.
And to me I would rather to be known as a Roman Catholic rather than the Maarthoma Catholic.
ഗാര്‍ലാന്‍ഡ് പള്ളിയുടെ കിഴങ്ങന്മാര് ഇനിഎങ്കിലും പടിച്ചോ ആവോ ?
ഇങ്ങനെയിരിക്കും പണം വാരിക്കോരി പള്ളിക്ക് കൊടുത്താല്‍.
എന്റെ മക്കളെ, ഇനിയെങ്കിലും പൈസ വല്ല അനാധാലയത്തിനോ മറ്റോ കൊടുക്ക്.
ഇവന്മാര്ക് കൊടുത്താന്‍ ഒരു ഗുണവും ഉണ്ടാകുകയില്ല.
വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നെ?
ഇതാണ് ലോകം.
കള്ളക്കത്തനന്മാരുടെ ലോകം.
എല്ലാം ബിസ്സിനെസ്സ്.
ഒരു വശത്ത് കര്‍ത്താവെ കര്‍ത്താവെ എന്ന് നീട്ടി വിളി....
ഒരു വിട്ടുവീഴ്ചക്കും തയ്യാര്‍ അല്ലാത്ത ആ ളോഹക്കുള്ളില്‍ ചെകുത്താനാണ് വസിക്കുന്നത്.
ഇങ്ങനെയുള്ള ദുഷ്ടര്‍ കൈയടക്കി വച്ചിരിക്കുന്ന ആലയം ദേവാലയമല്ല!
അത് വേശ്യലയവും, ഫ്രാന്താലയവും, ഗോസ്സിപ്പ് പറഞ്ഞു ചായ കുടിച്ചു രണ്ടു മൂന്നു മണിക്കൂര്‍ കളയാനുള്ള ഒരു evening ക്ലബ് ആയി മാറിയിരിക്കുകയാണ്. .....
ഇത്ര കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ഒരിടത്തേക്ക് എന്തിനാണ് ഞങ്ങള്‍ പോകുന്നത്?
I think the Clavar Gang is not realizing the fact that some of the Garland Chucrh members stopped coming to this church and started going to neighbouring Latin Churches after the last general body meeting.The number of such families are increasing day by day.This is mainly because of Mr.Joji's stand on the cross issue and our parishioners has realized that he himslef is a Clavar Patient.As a priest he should have stood for uniting the community but he was arguing for Clavar Cross by joining with the illiterate blind/deaf people of Clavar Gang.It's also confirmed that he doesn't have any shame on lying to the public standing at the altar.He has lost his credibility and respect as a priest.I don't think he'll get any more warm welcome except the houses of Clavar Patients.
One Advise.Do not invite the so called Clavar Priests to any household if they are real catholics.If you belong to Clavar religion you are fine to entertain such priests.
വല്ല കറമ്പനെയും വിളിച്ചു പത്തു ഡോളര്‍ കൊടുത്താല്‍ അവര്‍ നല്ല അസ്സല് സാധനം വച്ചു തരും
ഗാര്ലാന്ഡില് ഇനി ക്ലാവര്‍ കുരിശിന്റെ പടം ആര് വരയ്ക്കും?
ആരേയും കിട്ടിയില്ലേങ്കില്‍ മൈക്കല്‍ ആന്ജെലേ വിളിച്ചാല്‍ പോരെ!
കഴിവില്ലാത്തവരെ പടം വരക്കാന്‍ വിളിച്ചാല്‍, അങ്ങാടിയത്ത് പിതാവിന്റെ വിളറിയ മോന്ത ആയിപോയാലോ എന്ന്വിചാരിച്ചട്ടാണേ!
VOICE - Very Good Post.
I don't think if there will be another statement from Church Authority stating they will need a priest to draw the Claver Cross Picture.
As you have mentioned in the post, this is America and this is the land of artists. You can find talents in many places to draw any good picture.
So - Authority, please have the Crucified Jesus in the alter.
Point about Shalom TV- What time they publicize this? If that's true, I am canceling the membership.
Real Catholic
ഗാര്ലാന്ഡില് ഇനി ക്ലാവര്‍ കുരിശിന്റെ പടം ആര് വരയ്ക്കും?
ആരേയും കിട്ടിയില്ലേങ്കില്‍ മൈക്കല്‍ ആന്ജെലേയോ രവി വര്‍മ്മയേയോ വിളിച്ചാല്‍ പോരെ!
വല്ല കറമ്പനെയും വിളിച്ചു പത്തു ഡോളര്‍ കൊടുത്താല്‍ പടം വരക്കാന്‍ വിളിച്ചാല്‍, അങ്ങാടിയത്ത് പിതാവിന്റെ വിളറിയ മോന്ത ആയിപോയാലോ എന്ന് വിചാരിച്ചട്ടാണേ!
വല്ല കറമ്പനെയും വിളിച്ചു പത്തു ഡോളര്‍ കൊടുത്താല്‍ അവര്‍ നല്ല അസ്സല് സാധനം വച്ചു തരും!
താമരയില്‍ അസ്സല് സാധനം വച്ചു തരുന്ന കാരൃമാണോ പറഞ്ഞത്!
If Shalom TV becomes a mouthpiece of 'Claver Mahatmyam' then we all need to stop listening/seeing/reading Shalom products.
We already have enough people preaching about liteny of Claver. We do not need a another media doing it again
anyone knows any artist who can draw a claver cross in usa?Please send the details.
We need somebody to draw jesus and sleehanmaar too.
Please send the details to joji achan
garland ല്‍ താമരയില്‍ കുരിസ്സു വെക്കാന്‍ അമേരിക്കന്‍ കറുമ്പന് വരണ്ടി വരും
Chicago Cathedral, അള്‍ത്താരയില്‍ വരച്ച അച്ഛന്, ഗാര്ലാഡില് വരാത്ത അച്ഛനായിരുന്നോ പടം വരച്ചത്!
ക്രൂശിതരൂപം, ഉയര്‍പ്പ്, ക്ലാവര്‍ കുരിശ് പിന്നേ ശിലകളുടെ രണ്ട് വശത്തും ഓരോ ബാലന്മാര് തൂങ്ങിനില്ക്കുന്നു. പിന്നേയും നോക്കിയപ്പോള്‍ വേറേയോരു ബാലനും പിന്നേയും നോക്കിയപ്പോള്‍ അതാ കടുപ്പന് നില്ക്കുന്നു. ഇത് കണ്ടാല്‍ വരച്ചതാണ് എന്ന് പറയില്ല! എന്തോരുചന്തം ആ വരക്ക്! , അള്‍ത്താര കണ്ടാല്‍ ഒറിജനാണെന്നേ തോനുകയോളളു. പടം വരക്കുന്ന അച്ഛന്റെ കഴിവേ, സമ്മതിച്ചേ പറ്റു. കാവാലത്തിനേ പേടിച്ചിട്ടായിരിക്കും ഗാര്ലാഡില് വരക്കാന്‍ വരാത്തത്. കാവാലത്തിന്റെ ഭാരൃക്കുപോലും crucifix മതി എന്ന് കാവാലത്തിന് മനസിലായതുകൊണ്ടായിരിക്കാനും സാധൃതയുണ്ട്!
ബിഷപ്പുമാര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ഇരയാവരുത്: മാര്‍ പവ്വത്തില്‍
ØbL¢ çÜ~µX
Story Dated: Tuesday, March 22, 2011 17:8 hrs IST
മലയാളമനോരമയില്‍?
ഈ സതൃം പവ്വത്തില്‍, പവ്വത്തിനേ പറ്റി പറഞ്ഞതാണോ!
പവ്വത്തിന്റെ ക്ലാവര്‍ കളളകളി എന്തിന് കത്തോലിക്ക പളളികളില്‍. ആദൃം x മാര്‍ ജോസഫ് പവ്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് മറ്റ് ബിഷപ്പുമാര്‍ ഇരയാവരുത്!
കര്‍ദിനാള്‍ ഉളളപ്പോള്‍ എസ്പേട് മാര്‍ ജോസഫ് പവ്വത്തിന് ചീഞ്ഞ രാഷ്ട്രീയം കത്തോലിക്ക സഭയില്‍ പറയാന്‍ ആര് അധികാരം കൊടുത്തു?
പൊതുയോഗം ഒന്നും കൂടി അങ്ങ് കൂടിയാല്‍ ക്രൂസിഫിക്സിനെ ബഹിഷ്കരിച്ചു നടുനടുക്ക് ബ്രഹ്മാണ്ടമായ ക്ലാവര്‍ കുരിശു തന്നെ തൂക്കാo
claver cross quotes are invited.Contact vlaver roogigal@garland.com
Now we really have to think about giving financial support to our church which is becoming a protestant church.
Yes this is what our bishop wants in our church
ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നo +
ഷക്കീലയുടെ ചുവന്ന അടിപ്പാവാട +
ക്ലാവര്‍ ലൈറ്റ് ഷോ
ഞാന്‍
Crucifix ഇല് വിശ്വാസം ഇല്ലാത്ത ജോജി അര്പിക്കുന്ന കുര്‍ബാന എങ്ങനെ കാണും
ആ കുര്‍ബാന കന്നുന്നതില് ഭലം ഉണ്ടോ . ഈ കാരണത്താല്‍ ഇടവകെലെ പല അംഗങ്ങളും
ജോജി അര്പിക്കുന്ന കുര്‍ബാന കാണാന്‍ കുട്ടാ ക്കുന്നില്ല .
ജോജി ക്ക് വിശ്വാസം ക്ലാവര്‍ ഇല്. അത് അടിച്ചു ഏല്പികാന് ശ്രിമികേണ്ട. പല കള്ളാ കഥ കളും
വിലംബിയല്ലോ എന്നിട്ട് എന്തായി? അല്ല ഇനി വേറെ ചെങ്കീരി യെ കൊണ്ടുവന്നാലും പ്രോയോജനം ഇല്ല.
ജോജി നാരാതെ നാട് വിടാന്‍ ഉള്ള മാര്‍ഗം നോക്ക്.
Somebody from Irving called one of my friend and asked about collecting some money for church.Achan called him and he asked me to talk to everyone.So that he can keep silent and I will be in front row to ask money to public.He is giving news to Achan about what we talk and he act like a gentleman.But crook.I understand it.
ഡോളറിന്റെ പച്ചപ്പ് കണ്ണു മഞ്ഞളിക്കും...
വൈദികര്‍ ദൈവത്തിന്റെ വേല ചെയ്യാന്‍ പ്രതേകം തിരഞ്ഞെടുക്കപ്പെട്ടവരാണ്..
അവര്‍ക്ക് ഇടര്‍ച്ച ഉണ്ടാക്കും വിധം പണം സംഭാവന ചെയ്താ അവര്‍ പതറിപ്പോകും..
പ്രതേകിച്ചും ഡോളറിന്റെ പച്ചപ്പ് കാണുമ്പോള്‍ തീര്‍ച്ചയായും കണ്ണു മഞ്ഞളിക്കും...
പിന്നെ അവര്‍ സുഖ സൌകര്യങ്ങളുടെ പിറകെ പായും, മണി മന്ദിരങ്ങള്‍ തേടി അലയും... രതി സുഖങ്ങള്‍ തേടി അഭിസാരികകളുടെ വലയില്‍ വീഴും....
ഇപ്പോള്‍ പിന്നെ അതിനു കുറവ് വന്നിട്ടുണ്ട്...കാരണം AIDS എന്ന മഹാ മാരണം വന്നതില്പിന്നെ അടുക്കാന്‍ പേടിയാ...
പകരം നിങ്ങളുടെ ഭാര്യമാരെ പാട്ടിലാക്കാന്‍ ശ്രമിക്കും
ഇവരൊന്നും വീണില്ലെങ്കില്‍ നേരെ കാബറേ ക്ലബ്ബില്‍ പോകും..
പള്ളികളുടെ എണ്ണം കൂടുമ്പോള്‍ നാട്ടില്‍ നിന്നും കൂടുതല്‍ ക്ലാവര്‍ രോഗികള്‍ നെരച്ചും ഇഴഞ്ഞും ഇക്കരെയെത്തും..
പുതു മഴ പെയ്യുമ്പോള്‍ ഇഴജന്തുക്കള്‍ ഇഴഞ്ഞെത്തും പോലെ...ചിലത് വളരെ കൂടിയ വിഷമുള്ള ക്ലാവര്‍ രോഗികളാ...
കടിച്ചാല്‍ പിന്നെ അടുത്തുള്ള ശവപ്പെട്ടിക്കട തിരക്കിയാല്‍ മതി..
അങ്ങിനെ കൂടിയ വിഷമുള്ള മൂന്നു നാലെണ്ണം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഈ അമേരിക്കാ ഭൂഖണ്ഡത്തില്‍ കടന്നു കൂടിയിട്ടുണ്ട്..
ചിലത് (ZAC, JOJI) ഫണം വിടര്‍ത്തി ആടുന്നു...ചിലത് (VINODINI, VARGHESE) ചീറ്റുന്നു... കൊത്തു കൊള്ളാതെ നോക്കണേ... അത് കൊണ്ട് എന്റെ പൊന്നുമോന് ആഗ്രഹം ഒക്കെ നല്ലതാ..
.വേലിയേല്‍ ഇരിക്കുന്ന ക്ലാവര്‍ ഗുലാനെ എടുത്തു ശീലയില്‍ വച്ച് കുത്ത് മേടിക്കല്ലേ...
ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നവന്റെ കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ താഴ്ത്താന്‍ ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..
അപ്പോള്‍ അഭിഷിക്തന് ഇടര്‍ച്ച ഉണ്ടാക്കിയാല്‍ ശിക്ഷ എന്തായിരിക്കും?...
കൂടാതെ പള്ളി പണി കഴിയുമ്പോള്‍ ഒരുമ ഉണ്ടായിരുന്ന സമൂഹത്തില്‍, തമ്മിലടി , കുമ്മിയടി, ചേരിപ്പോര്, കാലുവാരല്‍ , കുതികാല് വെട്ട്, കൂട്ടത്തല്ല്,പെണ്‍വാണിഭം, പിള്ളേരെ പിടുത്തം തുടങ്ങിയ കലാ പരിപാടികള്‍ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്ന സമയത്ത് , അതുവഴി victimize ചെയ്യപ്പെടുന്ന സീറോ മലബാര്‍ ബലിയാടുകളുടെ ശാപം ഏറ്റു വാങ്ങാന്‍ തയ്യാറാണോ?...
സഹോദരര്‍ മനസ്സിലാക്കിയിട്ടുണ്ടോ?
അമേരിക്കയില്‍ ചിക്കാഗോ രൂപത അതിദാരുണമായ ഒരു പരാജയമാണെന്ന സത്യം സഹോദരര്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.
അമേരിക്കന്‍ രൂപതകളുടെ ഭരണത്തില്‍ കീഴില്‍ നിന്നും ചിക്കാഗോ രൂപതയുടെ കീഴില്‍ വന്നതാണ് ഇന്ന് ഇവിടുത്തെ സീറോ മലബാര്‍ സഭക്ക് പറ്റിയ ഏറ്റവും വലിയ പരാജയം.
കേരള രാഷ്ട്രീയത്തെപ്പോലും നാണിപ്പിക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും, അഴിമതിയും, അനീതിയുമാണ് ചിക്കാഗോ രൂപത ഇവിടെ രൂപതാ ഭരണം എന്ന പേരില്‍ കാട്ടിക്കൂട്ടുന്നത്.
ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളും ചിക്കാഗോ രൂപതക്ക് എതിരായിരിക്കും എന്ന് ഉറപ്പാണ്.
കഴിയുമെങ്കില്‍ ചിക്കാഗോയുടെ ഘനമേറിയ നുഖത്തിന് കീഴില്‍ നിന്നു രക്ഷപെട്ട് അമേരിക്കന്‍ രൂപതകളുടെ കീഴിലേയ്ക്കു തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു.
www.syromalabarsound.com is active again for crucifix?
Where is your KOCHAPPI?
Give two theri for sound blog so that they will keep quite.
മനുഷ്യരെ വഴി തെറ്റിക്കാന്‍ എന്തെല്ലാം ദുഷിച്ച മാര്‍ഗങ്ങളാണ് നമ്മുടെ ബിഷപ്പും അദ്ദേഹത്തിന്റെ അനുയായികളും സ്വീകരിക്കുന്നത് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
നേരെ ചൊവ്വേ നടപ്പാക്കാന്‍ പറ്റാത്തത് ഏതു ഗൂഡമാര്ഗം ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിക്കുക. ഇതാണ് ഇവരുടെ നയം. ഒരു കാര്യം നമ്മുടെ അധികാരികള്‍ മനസ്സിലാക്കണം.
We challenge you guys to call another general body meeting in this regard asap so that we can postponed the completion of this clavar church indefinitely...
Looks like iconography priest(Clavar) from Kerala has denied coming here to draw and design the Garland altar...
Why do we need iconography here?Only Jil Ka Son,Kavalam and Mr.Josi wants it...
Not the parishioners who is spending money for constructing this church....
As I said earlier hold on to your money...........
Do not pay a penny to this church until we settle down everything....
ഒരു കാരൃം മനസിലാവുനില്ല, ശക്കീല സഖേവ് തോട്ടുവേലി ഫ്ലോറിടഅച്ഛോ!
ആദൃമായിട്ടാണ് ഒരു അച്ഛന്, പത്താം ക്ലാസില്‍ നിന്ന് ഒന്നാം ക്ലാസിലേക്ക് പോകുന്നത്. അതും ഫാ.സക്രിയ!
വിനോദിനായാണെങ്കില് തറയില്‍ നിന്ന് നേരിട്ട് ചാന്സിലറായതുകൊണ്ട് എല്ലാം നേടി എന്നമട്ടിലാണ്!
കത്തോലിക്ക സീറോമലമാര് സഭയില്‍ ഇട്ടികണ്ണികളായ ക്ലാവര്‍ അച്ഛന്മാരല്ലാതേ നല്ല ദൈവ ഭക്തിയുളള അച്ഛന്മാരില്ലേ! അതുകൊണ്ടാണോ ഫാ.സക്രിയ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് വികാരിയായ മഢൂസായതും, ക്ലാവര്‍ ഗുഡ വിനോദിനി ചാന്‍സിലര്‍ സ്ഥാനത്തു നില്കമകുന്നതും പറയാമോ, ചിക്കാഗോ എഴുത്തുകാരനായ പത്രക്കാര?
പണ്ട് ആനപൊറത്തായിരുന്നു എന്ന് വീബ് പറയുന്ന ഫാ.സക്രിയ, ഇപോഴാണെങ്കില്‍ കഴുത പുറത്തും!
ഫാ.സക്രിയ, എന്ന ഞാന്‍ പണ്ട് ചാല്സിലായിരുന്നു, പക്ഷേ ഇന്ന് ഞാന്‍ വെറും ഒരു വികാരി ആയിമാറി! എന്റെ കഴിവ് നിങ്ങള്‍ക്ക് എന്നേ മനസിലായില്ലേ! എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്നേ ബിഷപ്പാക്കികൂടാ!
ചിക്കാഗോ റിപ്പോട്ടറ് ജോയിച്ചന്‍ Deepica പ്രവാസിയില്‍ പല തവണ എന്നേ പറ്റി കളിയാക്കി എഴുതിയത് നിങ്ങള്‍ വായിച്ചിരുന്നേങ്കില് പണ്ടക്കും പണ്ടേ ഞാന്‍ കര്ദിനാളായേനേ!
വായിക്കാതേ തന്നേ നിങ്ങള്‍ക്ക് എന്നേ പറ്റി അറിയാം, അതുകൊണ്ടല്ലേ പണ്ട് ഞാന്‍ ചാല്സിലായിരുന്നുവെങ്കിലും വെച്ചടി വെച്ചടി ഞാന്‍ ഡോളറ് കൊയുന്ന വികാരിയായി മാറിയത്!
നാറിയ മറ്റോരു കളളകളി!
ഫാ.സക്രിയയുടെ അനുജനും നമ്മുടെ തോമാസ്കുട്ടിയായ ക്നാനായ സഭക്ക് വേണ്ടാത്ത ആനകുട്ടിയും കൂടി നാട്ടില്‍ പണിയിപ്പിച്ച ക്ലാവര്‍ കുരിശ് ഗാര്‍ലാന്‍ഡ് പള്ളിയുടെ അള്‍ത്താരയില്‍ വക്കുവാനല്ലേ ഈ നാറിയ മറ്റോരു കളളകളി!
മന്തബുദ്ധി ഫാ.സക്രിയ തോട്ടിലെവേലി
കോച്ചാപ്പിചേട്ടോ, എവിടെയാ,ഒരു അനക്കം കാണുന്നല്ല! ഫ്രോറിടാ കോപ്പ് സക്രിയ കോപ്പിലെ ചാന്സിറായിരുന്നു. ഇന്ന് കോപ്പിലെ വികാരിയായി മാറി. ഈ മഡത്തരം പത്രങ്ങളിലൂടെ പണം കൊടുത്ത് വിഢിത്തരം എഴുന്നുളളിക്കുന്നത് കോച്ചാപ്പിചേട്ടന് കാണുന്നില്ലേ!
Friday, March 18, 2011
Pope Urges Eastern Churches to Conserve Identity
Article published in zenit web site. ZENIT is a news agency specializing in coverage of the Holy Father, life in the Holy See, and events of interest to the Church. Supporting article links is given below
http://www.zenit.org/article-30601?l=english
സീറോമലബാറ് മാര്‍ഗം എന്ന മാര്ഗവാസിയില് പോപ്പ് ക്രൂശിതരൂപം ഉയര്‍ത്തി, ദൈവ ഭക്തിയോടെ പിടിച്ചു നില്‍ക്കുന്നത് കണ്ടു!
മലയാള ഭാഷ അറിയാത്ത പോപ്പിനേ ക്ലാവര്‍ മാഫിയകള്‍ നുണപറഞ്ഞ് പറ്റിച്ച് ക്ലാവര്‍, സീറോ പളളികളില്‍ വക്കുവാന് ശ്രമിക്കുനതുപോലെ, മലയാളികളായ കത്തോലിക്കകാരെ പറ്റിക്കാന്‍ നോക്കല്ലേ ക്ലാവര്‍ മാഫിയകളേ, ഞങ്ങളും മലയാളികളാണേ! ഞങ്ങള്‍ക്കും മലയാളികളായ ക്ലാവര്‍ മാഫിയകളുടെ കളളതരം അറിയാം. അതുകൊണ്ട് ആ കളി ഇവിടെ ചിലവാവുകയില്ല!
അടി തെറ്റിയാല്‍ ആനയും വീഴും.അപ്പൊ നേതാവിനും തെറ്റ് പറ്റും.എവിടെയാണ് നേതാവിന് തെറ്റ് പറ്റിയത്?കണ്ണുകാടനിലോ അതോ വില്സനിലോ?ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും രണ്ടു പേര് തിരുത്തല്‍ വാതവുമായി ഒച്ചപാട് തുടങ്ങി.ഇനി അവര്‍ പരിഷ് കുന്സിലില്‍ കിടന്നു എല്ലിന് കഷ്ണത്തിന് വേണ്ടി കടി പിടി കുഉടികൊളും.അതല്ല നേതാവേ ആദ്യത്തെ മീറ്റിംഗില്‍ തന്നെ വില്സനോട് രാജി വക്കാന്‍ അച്ഛന് അവസ്യപെട്ടു എന്ന് കേട്ടു.ഇതാണോ ഒരു വില്സണ്ടിപോളിന്റെ നോമിനി യുടെ മഹിമ.കൊള്ളാം കൊള്ളാം.ശിവ ശിവ.....പണ്ടത്തെ പരിഷ് കൌണ്‍സില്‍ ഇതുവരെ ഇതുപോലുള്ള കഞ്ഞിതരങ്ങല്ക് വേണ്ടി അടി കുഉടിയിട്ടില്ല.അവര്‍ അന്തസോടെ എല്ലാം നന്നായി ചെയ്തു.കുരിശും വിരിയും വന്നപ്പോള്‍ മാത്രാ അവര്‍ അടി കുഉടിത്.നാണം ആകില്ലേ കൂട്ടുകരെ ആദ്യത്തെ പാരിഷ് കുന്സിലില്‍ തന്നെ അടി കുഉടാന്?അത് പോലെ ചിലര്‍ ഓരോ വീടുകളില്‍ വിളിച്ചു പൈസ ചോതിക്യുന്നുണ്ടല്ലോ.ഇതാണോ പാരിഷ് കൌണ്‍സിലിന്റെ രീതി?ആരാണ് ഇയാളെ ഇത് ചുമതല പെടുത്തിയത്?
അടി തെറ്റിയാല്‍ ആനയും വീഴും.അപ്പൊ നേതാവിനും തെറ്റ് പറ്റും.എവിടെയാണ് നേതാവിന് തെറ്റ് പറ്റിയത്?irving memerilo അതോ വില്സനിലോ?ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും രണ്ടു പേര് തിരുത്തല്‍ വാതവുമായി ഒച്ചപാട് തുടങ്ങി.ഇനി അവര്‍ പരിഷ് കുന്സിലില്‍ കിടന്നു എല്ലിന് കഷ്ണത്തിന് വേണ്ടി കടി പിടി കുടികൊളും.അതല്ല നേതാവേ ആദ്യത്തെ മീറ്റിംഗില്‍ തന്നെ വില്സനോട് രാജി വക്കാന്‍ അച്ഛന് അവസ്യപെട്ടു എന്ന് കേട്ടു.ഇതാണോ ഒരു വില്സണ്ടിപോളിന്റെ നോമിനി യുടെ മഹിമ.കൊള്ളാം കൊള്ളാം.ശിവ ശിവ.....പണ്ടത്തെ പരിഷ് കൌണ്‍സില്‍ ഇതുവരെ ഇതുപോലുള്ള കഞ്ഞിതരങ്ങല്ക് വേണ്ടി അടി കുടിയിട്ടില്ല.അവര്‍ അന്തസോടെ എല്ലാം നന്നായി ചെയ്തു.കുരിശും വിരിയും വന്നപ്പോള്‍ മാത്രാ അവര്‍ അടി കുഉടിത്.നാണം ആകില്ലേ കൂട്ടുകരെ ആദ്യത്തെ പാരിഷ് കുന്സിലില്‍ തന്നെ അടി കുടാന്?അത് പോലെ ചിലര്‍ ഓരോ വീടുകളില്‍ വിളിച്ചു പൈസ ചോതിക്യുന്നുണ്ടല്ലോ.ഇതാണോ പാരിഷ് കൌണ്‍സിലിന്റെ രീതി?ആരാണ് ഇയാളെ ഇത് ചുമതല പെടുത്തിയത്?So trust is not with this two guys anymore?Or achan canvased one of this guy?
At the end of the day our spiritual life is messed up by this SMC. It must fall and that is the need of the hour true Catholics of USA.
Dear Fr.Joji,
The garland syro malabar community aproved your Idea,to have a crucifix in the center of altar and a so called syromalabar symbol below!now you and your gang trying to change it?campaingning for it day and night!So your idea is to split the community,not unite,please stop the campaigning,and go with the general bodys decision.Don't use Fr.koruth as a tool to impliment your plan,If Fr. koruth cannot come and draw,that doesn't change our unanimous decision,we don't need Fr.koruth,a priest who don't like or believe in CRICIFIX..stop, your testing the water idea and go on with our decision,if not you will be responsible for the conciquence......
അടി തെറ്റിയാല്‍ ആനയും വീഴും.അപ്പൊ നേതാവിനും തെറ്റ് പറ്റും.എവിടെയാണ് നേതാവിന് തെറ്റ് പറ്റിയത്?irving memerilo അതോ വില്സനിലോ?ഇനി പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും രണ്ടു പേര് തിരുത്തല്‍ വാതവുമായി ഒച്ചപാട് തുടങ്ങി.ഇനി അവര്‍ പരിഷ് കുന്സിലില്‍ കിടന്നു എല്ലിന് കഷ്ണത്തിന് വേണ്ടി കടി പിടി കുടികൊളും.............
കല്ലൃണം കഴിഞ്ഞ് ഹണിമൂണായില്ലല്ലോ അപ്പോഴേക്കും,....... ഇതാണോ ഒരു വില്സണ്ടിപോളിന്റെ നോമിനിയേ, ആദ്യത്തെ മീറ്റിംഗില്‍ തന്നെ വില്സനോട് രാജി വക്കാന്‍ അച്ഛന് അവസ്യപെട്ടോ! കണ്ണുകാടനോ വില്സനോ ആരായിരിക്കും അടി തെറ്റിയ ആന! അടി തെറ്റിയ പാപ്പാന്!
Thanks for posting the Catheral picture. I do see the solution there! One side the Real crucifix and the other side cross of the Good theif(at least let us think that way). Why can not they do same idea at every church? This will please both Clavar people and the Real SMCC faithful!
അടി തെറ്റിയാല്‍ ആനയും വീഴും!
കല്ലൃണം കഴിഞ്ഞ് ഹണിമൂണായില്ലല്ലോ അപ്പോഴേക്കും
വില്സനോ അതോ കണ്ണുകാടനോ, ആരായിരിക്കും അടി തെറ്റിയ ആന! അടി തെറ്റിയ പാപ്പാന്!
ഇതിനെ ഇപ്പോള്‍ വിധി എന്നോ വിധിവൈപരീത്യം എന്നോ എന്താണ് വിളിക്കേണ്ടത് എന്നെനിക്കു കൃത്യമായറിയില്ല. ദൈവത്തിന്റെ ശാപം ഫലിച്ചതാണ് എന്നു ചിലര്‍ പറയുന്നുണ്ട്.ദൈവം ഇങ്ങനെ ക്ലാവര്‍ കുരിശിന്റെ പിന്നാലെ പോയ അച്ചന്മാരെ തമ്മില്‍ തല്ലിച്ച് കല്ലിനോടു കല്ല് സേഷിപ്പിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ കൊണ്ട് ചെന്നാക്കും എന്ന് ആരും കരുതിയില്ല.ക്ലാവര്‍ കുരിശിന്റെ പിന്നാലെ നടന്നു നടന്നു വെളിവില്ലാത്ത അച്ഛന്മാരെല്ലാം ഉള്ള മാനവും കുടി പള്ളിക്ക് കൊടുത്ത മട്ടാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.ഒരു പട്ടിക്കു മറ്റൊരു പട്ടിയെ കണ്ടുകുടാ എന്നത് പട്ടിയുടെ കാര്യതെക്കാള് ക്ലാവര്‍ അച്ചന്മാരുടെ കാര്യത്തിലാണ് സെരിയെന്നു തോന്നുന്നു.അതാണ് ഈ ചിക്കാഗോ രുപതയില്‍ ഇപ്പോള്‍ നടമാടികൊണ്ടിരിക്കുന്നത് .ഒരച്ചന് നാട്ടില്‍ നിന്നും ഒള്ള പുലി വാല് മുഴുവന്‍ പിടിച്ചു ചിക്കാഗോയില്‍ എത്തുക.അവിടെ ഒരുവിതം കാര്യങ്ങള്‍ അടുപ്പിച്ചു തന്റെ പരിതിയില്‍ കൊണ്ടുവന്നു മറ്റു രുഉപതയില് നിന്ന് വന്ന അച്ചന്മാരെ രണ്ടാം കെട്ടിലെ പില്ലെരെപോലെ ഇട്ടു വെള്ളം കുടുപ്പിച്ച് പിതാവിനോട് ഏഷണി പറഞ്ഞു കാര്യങ്ങള്‍ തന്റെ കണ്ട്രോളില് ആക്കി വന്നപോളെക്കും ദാണ്ടേ വരന് പൊക്കമില്ലാത്ത മറ്റൊരച്ചന്.
അതും പാലയില്‍ നിന്ന് തന്നെ.ഒള്ള പാര മുഴുവന്‍ പണിതു ആ വിരുതന് ഇതിയാനെ ഗാര് ലങ്ടിലേക്ക് ചവിട്ടി.ഗാര് ലന്‍ഡിലെ അച്ഛനെ പാര പണിതു അവിടെ നിന്നും പൊക്കി മിയമിക്ക് വിട്ടു.ചിക്കാഗോയില്‍ പുതിയ കുള്ളനും ഗാര് ലാന്‍ഡില്‍ ഇരുന്നു പഴയ കുള്ളനും പാരകള്‍ പണിതു സുഖിചിരിക്കുന്ന കാലം ദേണ്ടെ വരന്നു പുതിയൊരു കഴു രണ്ടാം കുള്ളന്റെ കൂടുകാരനായി.അതും ചിക്കാഗോയില്‍ പള്ളി പണിക്കു സഹായിച്ച തനി ക്ലാവര്‍ മാര്‍ഗവാസി.രണ്ടാം കുള്ളന്‍ ഒള്ള പാര എല്ലാം പണിതു ഒരുവിതം പള്ളി പണിയിക്കാന്‍ എല്ലാം സെറ്റ് അപ്പ് ചെയ്ത ഒന്നാം കുള്ളനെ ഗര്ലണ്ടില്‍ നിന്നും വീണ്ടും പൊക്കി പുതിയ വിരുതനെ ഗര്ലണ്ടില്‍ പ്രതിഷ്ടിച്ചു.എന്നിട്ട് ഒന്നാം കുള്ളനെ മിയമിക്ക് പറപ്പിച്ചു.ഒരു സോയം പൊങ്ങിയും പൈസ കൊടുത്തും പഞ്ചാര വര്‍ത്താനം പറഞ്ഞു ന്യൂസ് ഉണ്ടാക്കുന്ന ഒന്നാം കുള്ളനു ഇങ്ങനെ കിടന്നു ഓടുകയല്ലാതെ രണ്ടാം കുള്ളന്റെ പാരയുടെ മുന്പില് മറ്റു വഴികള്‍ ഒന്നും ഇല്ലാതായി.( ഇതിയാന് അങ്ങ് ചിക്കാഗോയിലുള്ള ഒരു നാറിയെ കൊണ്ട് എന്നും പേപ്പറില്‍ ന്യൂസ് ഇടിയിപ്പിക്കുന്നു എന്നല്ല കേട്ടോ ഞാന്‍ മീന്‍ ചെയ്തത് ).എന്തായാലും രണ്ടാം കുള്ളന്‍ കളിച്ചു കളിച്ചു സോയം മറന്നു കളിച്ചപ്പോ തനിക്കു എതിരെ നിക്കനത് കൊപല് ആണെന്ന് മറന്നു പോയി.
രാത്രി ടാങ്കര്‍ ലോറിയുടെ ടയറിന്റെ മുന്നില്‍ നിന്ന് വീര വാചകം അടിച്ച മാക്കാന് തവളയുടെ ഗതിയായി എന്തായാലും രണ്ടാം കുള്ളനു.ബിഷപ്പാകാന്‍ തൊപ്പി തുന്നി രാത്രി കാലങ്ങളില്‍ കണ്ണാടിക്കു മുന്പില് ബിഷപ്പിന്റെ വടിയെടുത്തു നിന്ന് തന്നോട് തന്നെ വര്‍ത്തമാനം പറഞ്ഞു പരിസീലിച്ച ഈ കുള്ളന്‍ കതനാര്കും കിട്ടി പാര.നാട്ടിലേക്ക് വണ്ടി കേരണ്ടി വന്ന ഈ വിദ്വാന് ഇപ്പോള്‍ നാട്ടില്‍ നിന്നും ഫോണ്‍ വിളിച്ചു ഉണ്ടാക്കുന്ന പോല്ലപ്പുകലാണ് ഇപ്പോള്‍ ഗാര് ലാന്‍ഡില്‍ സംസാര വിഷയം.എന്നും ജോജി മോനെ ഫോണ്‍ വിളിച്ചു പണി പറഞ്ഞു കൊടുക്കുന്ന ഇതിയാന് പിതാവിനിട്ടു പണിയാന്‍ ഒരു മറയായി ഇപ്പൊ ഗാര് ലങ്ടിനെ ഉപയോഗിക്കുന്നു.ആര്‍കും വേണ്ടാത്ത ഒരു ക്ലാവര്‍ കുരിസു വരച്ചു വക്കം എന്നാ ജോജി മോന്റെ അഭിപ്രായം ജോജി മോന് തന്നെ പോളിച്ചടക്കണം എന്നാണ് ഇപ്പോള്‍ പറയുന്നത്.ഈ കള്ളാ കതനാരന്മാര് ഇപ്പോള്‍ കൊരങ്ങിന്റെ വാലിനു തീ പിടിച്ച പോലാണു കാണിച്ചു കുഉട്ടുന്ന പരാക്രമങ്ങള്‍ .എന്തായാലും മിയാമിയിലെ കുള്ളന്‍ രണ്ടാം കുള്ളന്റെ പോക്കില്‍ അതീവ സന്തോഷവാനാണ്.അത് പലരോടും തട്ടി വിടുന്നുണ്ട്.ഇനി എന്നാണാവോ ഇതിയാന്റെ ചെറ്റു കീറുന്നത്.അതിനു തട ഇടും എന്ന് കരുതി പുതിയ ചാന്സിലരിനെ വിളിച്ചു പുവ് കോടക്കണ ഫോട്ടോ എല്ലാം പേപ്പറില്‍ ഇട്ടു.അല്ല അറിയന്മേലഞ്ഞിട്ടു ചോതിക്കുവ.ഇവരെല്ലാം ഈ പൊതു ജെനങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്.കഴിവില്ലാത്ത ബിഷപ്പിനെ ഒരു പരിവതിലാക്കി.ദിവസത്തില്‍ മുന്ന് തവണ ഫോണ്‍ വിളിച്ചു ഒള്ള പരടുഷണം എല്ലാം പറഞ്ഞു കൊടുത്തു റുപതയെ ഈ പരിവത്തില്‍ ആക്കി.കണ്ണി കണ്ട സ്തുതി പാടകരെ നാരതന്മാരാക്കി എല്ലാ ഇടവകകളും കുട്ടിച്ചോറാക്കി
കൊല്ലകുടിയില്‍ തന്നെ ഇവര്‍ സുചി വിറ്റു.ഇനി നക്കികല്ക് നാനകെടുണ്ടാക്കുന്ന തരത്തിലുള്ള ഇന്റര്‍ നാഷണല്‍ നക്കിതരവുമായി പുതിയ കളിയുമായി ഇറങ്ങിയിരിക്കുന്ന ജോജി മോനോട് ഒരു ചോദ്യം.ഒന്ന് പോയി തരാമോ?ഞങ്ങള്‍ ഈ ഗാര് ലാന്‍ഡ് കാര്കറിയാം ഈ പള്ളി പനിയിപ്പിക്കാനും കുരിസു വക്കാനും.ഞങ്ങള്ക് വേണ്ടാത്ത ഈ കുരിസു എന്തിനാണ് ഹെ വക്കാന്‍ താങ്കള്‍ ഇത്ര പാട് പെടുന്നത്.ഒരു തന്തക്കു ജെനിച്ച ഞങ്ങള്‍ പറയുന്നു ഞങ്ങളുടെ ദൈവം ക്രിസ്തു ആണെന്ന്.അല്ലാതെ മാനികെയനല്ല.ഈ മനികേയന്‍ കുരിസു കൊണ്ട് പോയി തന്റെ മറ്റൊടത് വെച്ചോ.എന്നിട്ട് എന്നും കക്കുസില്‍ പോകുമ്പോള്‍ അത് നോക്കി അപ്പി ഇട്ടോ.ഞങ്ങള്ക് പ്രാര്‍ത്ഥിക്കാന്‍ കൃഉസിത റുപം മതി അല്ത്താരയില്.
Why NOT use the MARTHOMA CROSS as an IDENTITY for SYROMALABAR catholics..
The CROSS was ORIGINALLY brought to kerala by KNANITES who migrated to KODUNGALOORE around the 4th century and KNANAYA CATHOLICS being part of syromalabar church.We should accept the cross brought over by our brothers ,the actual SYRIAN CHRISTIANS who came from SYRIA...
TWO of the oldest MAR THOMA CROSSES are seen at KOTTAYAM VALIYA PALLI...JUST GOOGLE YOU CAN SEE.
POWETHIL IS CONFUSED ABOUT MAR THOMA AND KNAI THOMA.....
"SYRO" OF SYROMALABAR REPRESENTS THE SYRIAN CONNECTION....YOU GET IT...
GOD BLESS ALL...
LET'S ALL SHARE THE LOVE THAT JESUS TAUGHT US RATHER THAN QUARELLING ABOUT SILLY MATERAL THINGS....LETS PRESERVE THE PEACE THAT JESUS GAVE US....
GOD BLESS ALL..
March 21, 2011 8:50 PM
BOYCOTT...... SHALOM TV.....
IF IT BECOMES A TOOL FOR POWEHTIL TO SPREAD HIS DIVISIVE IDEOLOGY THAT PROMOTES ONLY HATRED BETWEEN THE SYROMALABAR FAITHFULLS....
I THOUGHT SHALOM TV WAS A CATHOLIC ENTITY.....NOT A CHANGANASSERI ESTABLISHMENT....
i know a good artist who can draw nice asses....which will be perfect for our kavalam church in garland..it could be angadiaths or powethils....it is ALL ART..
just have a THAMARA at the bottom....
Is mar-thoma pagan cross (the manmade stupid creation) background more important and authentic than the word of God and Holy Bible itself?
As per the Knanaya history, they were not allowed to carry anything with them and they forced to burn the bible. Then how could bring the pagan cross with them.
The church could use that pagan symbol in the rectory somewhere and not in the Holy Altar.
തോമ !
ഈ കൊപല് കമ്മിറ്റിയില്‍ വന്നിട്ടുള്ള എല്ലാവരും നല്ലതാണ്
അതുകൊണ്ട് മോന് ഒന്ന് അടങ്ങു , എവിടെ അള്ളിപിടിക്കണം എന്നാണു തോമാ നോക്കുന്നത് !
ഒരിടത്തും തോമാക്ക് ഇനി അള്ളിപിടിക്കാന്‍ പറ്റൂല്ല തോമാ !
ബാങ്ക് കട്ട നിന്നെ ആര് വിശ്വസിക്കും
കരണ്ടുകട്ട രേജിനെ ആര് വിശ്വസിക്കും
അച്ഛനെ വീട്ടില്‍ വിളിചു അധിക്ഷേപിച്ച പാതാള വാസ്സിയെ ആര് വിശ്വസിക്കും
കള്ളന് ഷീല ശിബുനെ ആര് വിശ്വസിക്കും
പിന്നെ കണക്കു തിരുത്തിയ തുരപ്പനെ ആര് വിശ്വസിക്കും ?
ജനങ്ങള്‍ക്ക് വിശ്വാസമുള്ള ജനങ്ങള്‍ ഒന്നായി തിരഞ്ഞെടുത്ത കമ്മിറ്റിയിലെ എല്ലാ മേമ്ബെര്സും ഇനി കാര്യങ്ങള്‍ നടത്തികൊള്ളും .
ഇനി തോമയോ മുകളില്‍ പറഞ്ഞ ഒരുത്തനും കൊപ്പേല്‍ പള്ളിയെ ഓര്‍ത്തു വിഷമിക്കേണ്ട !
യുവര്‍ ടൈം ഈസ് ഓവര്‍ ബാഡ് ബോയ്സ് ! ജസ്റ്റ് റിമേം ബര് ദാറ്റ് !
wilson told everybody not to give a penny for the church.Now he wants to ask money for the church. Siby gave 10000 for the church
come to www.syromalabarsound.blogspot.com
there is something new there
വിനോദിനി, കോപ്പലിലേക്ക് ആഴച്ചയില്‍ ആഴച്ചയില്‍ വന്നുകൊണ്ടിരുന്നു, ഇപ്പോഴാണെങ്കില്‍ വരാറില്ല. ഫ്ലയിറ്റ്-ചിക്കാഗോ ഡാളസ്,ഡാളസ് ചിക്കാഗോ നിന്നുപോയോ! അതോ വിനോദിനിയുടെ പണം തീര്‍ന്നുപോയോ! ചിക്കാഗോ രുപ താ യുടെ ഫ്ലയിറ്റും പണവും ബേഗ്രറ്റ് ആയോ! അതോ വിനോദിനി മോളേ കടുപ്പന് ഉപേഷിച്ച് നാട്ടിലേക്ക് പോയതിന്റെ ദു:ഖത്തിലായിട്ടണോ!
അങ്ങാടിയത് പിതാവിന് ഒരു തുറന്ന കത്ത്
സ്നേഹം നിറഞ്ഞ പിതാവേ, അങ്ങുന്നു അട്ടപാടിയില്‍ ക്ലവരില്ലാ കാപ്പാ ധരിച്ചു കുര്‍ബാന ചൊല്ലിയതുകണ്ട് ഞങ്ങള്‍ LMC ചരച്ചുകാര് (North Carolina) അല്ഭുതപെട്ടുപോയി. കാരണം ഞങ്ങള്‍ ഒരു പള്ളിക്ക് വേണ്ടി കെട്ടിടം കണ്ടു പിടിച്ചു. അടുത്ത ആഴ്ച അത് വാങ്ങും. അതിന്റെ മത്ബഹ ഉണ്ടാക്കി ഒരു മാസത്തിനുള്ളില്‍ കുര്‍ബാന ചൊല്ലണം. അപ്പോള്‍ മറ്ബഹയില് നടുക്കായി ഒരു വലിയ ക്ലാവര്‍ കുരിശും കവാടത്തില്‍ ഒരു വലിയ ക്ലാവര്‍ വിളക്കും വെക്കാന്‍ തിരുമാനിച്ചിരുന്നു. പിതാവ് ക്ലവര്നു എതിരാണെന്ന് പറഞ്ഞു പരത്താന്‍ 2 ബ്ലോഗു കാരും പ്രചരണം നടത്തുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ LMC Church അങ്ങയുടെ പിന്നില്‍ ക്ലാവര്‍ കുരിശിനുവേണ്ടി മരണം വരെ പോരാടും. അതിന്റെ ഭാകമായി ഞങ്ങളുടെ പുതിയ പള്ളിയുടെ പരിഷ്കരണം തഴെ പറയും വിധം നടത്താന്‍ അനുമതി തരണം.
1 . മത്ബഹയുടെ നടുക്കായി ഒരു വലിയ ക്ലാവര്‍ കുരിശു. (കല്‍ദായ വല്‍ക്കരണം )
2 . ക്ലാവര്‍ കുരിശിന്റെ ഇടതുഭാകതായി ഒരു ത്രിശൂലം. (ഭാരതവല്കരണം ) ത്രിശൂലം എന്ന് ഉദേശിക്കുന്നത് തക്ഷ ശിലയില്‍ ശിവന് തപസ്സു ചെയുന്നിടത് ഇടതു ഭാകതായി കുത്തി നാട്ടിയിരിക്കുന്ന ആ ത്രിശൂലം ഭാരത വല്ക്കര്നതിന്റെ ഭാകമായി ഞങ്ങള്‍ക്ക് മത്ബഹയില്‍ തൂക്കാന്‍ അനുമതി നല്‍കണം.
3 . ക്ലാവര്‍ വിളക്ക് വെക്കാനുള്ള അനുമതി അങ്ങുന്നു തരും എന്നറിയാം. ഞങ്ങള്‍ക്ക് മറ്റൊരു ആശയം കൂടി ഉണ്ട്. അതായതു. നമ്മുടെ പള്ളിക്ക് ചുറ്റിനും നിറയെ ക്ലാവര്‍ വിളക് പിടിപ്പിച്ചാല്‍ രാത്രി ആകുമ്പോള്‍ കത്തിക്കാം. നല്ല ഭംഗി കാണും. എറണാകുളത്തുള്ള കലൂര്‍ പാട്ടുപുരക്കല്‍ ദേവി ക്ഷേത്രതിലെപോലെ ചുറ്റു വിളക്ക് പോലെ.
4 . പുറം തിരിഞ്ഞുള്ള കുര്‍ബാന. ( ഇപ്പോള്‍ കിഴക്കേടം അച്ഛന് നേരെ നിന്നാണ് കുര്‍ബാന ചെല്ലുന്നത്. പുതിയ പള്ളി ആയാല്‍ പുറം തിരിഞ്ഞ കുര്‍ബാന നടപ്പാക്കണം. കഴിയുമെങ്കില്‍ പ്രസംഗവും പുറം തിരിഞ്ഞു നടത്താന്‍ പറയണം. കാരണം ഞങ്ങളെ തെറിയും പ്രാക്കും നടത്തുമ്പോള്‍ ഒന്ന് കൂവനാന്നു.
പിന്നെ അവസാനമായി ഞങ്ങളാരും കണ്ടിട്ടില്ലാത്ത ആ ചുവന്ന ശീലയും തൂക്കണം.
ഇവിടെ ഉള്ള ഞങ്ങള്‍ക്കാര്‍ക്കും ക്ലാവര്‍ എന്താ ശീല എന്താ എന്നൊന്നും അറിയത്തില്ല. കാരണം പതിറ്റാണ്ട് കളോളം ഗള്‍ഫ് നാടുകളില്‍ പള്ളിയും പട്ടക്കാരും ഇല്ലാതെ ജീവിച്ചവാരന്നു. അതുകൊണ്ട് പള്ളി കൊണ്ടുവരിക എന്നത് ഞങ്ങള്‍ക്ക് ഒരു ആവേശമാണ്. അതില്‍ എന്ത് തൂക്കിയാലും പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. കൊപ്പലിലെ കോപ്പന് മാരെ പോലെ ഞങ്ങള്‍ ക്ലാവര്‍ വിരുതരല്ല. ഉടന്‍ തന്നെ ക്ലാവര്‍ സ്ലൈഡ് ഷോ ഇവിടെ കാണിക്കണം. പിതാവേ അങ്ങുന്നു നേരിട്ടു വന്നു ഞങ്ങളില്‍ കനിയണമേ
LMC KLAVAR VATHI SANGAM
ബ്രഹ്മാണ്ടമായ ക്ലാവര്‍ കുരിശു തൂക്കാന്‍
ഗാര്‍ലാന്‍ഡ് പള്ളി പണി ഏതാണ്ട് നിശ്ചലമായ പോലെയാണ്.
ക്ലാവര്‍ രോഗികള്‍ ആകെ അങ്കലാപ്പിലാണ്.
ഗൂഡാലോചനകളും രഹസ്യമീറ്റിങ്ങുകളും പടി പടി നടന്നു കൊണ്ടിരിക്കുകയാണ്.
ഇതിന്റെ മറയില്‍ വെറും പടത്തിന് പകരം നമുക്കൊരു സാക്ഷാല്‍ ക്ലാവര്‍ കുരിശു തന്നെ അങ്ങ് കേറ്റിയാല്‍ എന്താണ് എന്നാണു ഒരു പക്ഷം ചോദിക്കുന്നത്.
അല്പം കൂടി കടന്ന ചോദ്യമാണ് മറ്റൊരു പക്ഷം ചോദിക്കുന്നത്.
നമുക്ക് പൊതുയോഗം ഒന്നും കൂടി അങ്ങ് കൂടിയാല്‍ എന്താ?
വേണ്ടിവന്നാല്‍ ക്രൂസിഫിക്സിനെ ബഹിഷ്കരിച്ചു നടുനടുക്ക് ബ്രഹ്മാണ്ടമായ ക്ലാവര്‍ കുരിശു തന്നെ തൂക്കാന്‍
"കള്ളന് ഷീല ശിബുവിന്റെ പാരമരൃം"
ശിബുവിന്റെ കടുബ കൂടത്തിലുളള അയാള്‍, ചെറുപ്പത്തില്‍, അല്ഫോസമ്മയേ പാടത്ത് ഉന്തിയിട്ട്, ചട്ടയിലും മുണ്ടിയിലും ചെളിപറ്റിച്ച പാരമരൃം. ഇപ്പോഴാണെങ്കില്‍ കള്ളന് ഷീല ശിബുവിന് അല്ഫോസമ്മയേ ശീല ഇട്ട് മൂടണം. എന്തോരു നല്ല പാരമരൃം.
"വട്ടന്‍ തോമയുടെ പാരമരൃം"
അല്ഫോസമ്മയേ പാടത്ത് ഉന്തിയിട്ടതുപോലെ സജി അച്ഛനെ ചിക്കാഗോയില്‍ കൊണ്ടുപോയി, അങ്ങാടിയത്ത് പിതാവും കടുപ്പനും വിനോദിനിയും നീയും കൂടി റെയിപ്പ് ചെയ്തതും തമ്മില്‍ എന്താണ് പാരമരൃ ഗൂണം.
ജെന്മം കൊടുത്ത അപ്പനേ അവഗേളിച്ച്, കോപ്പലിലുളളവരോട് പറഞ്ഞ പാരമരൃം, കോപ്പലിലു പളളിക്ക് ജെനങ്ങള്‍ ബേങ്കില്‍ ഇട്ട പണം, ബാങ്ക് കട്ട നിന്നെ ആര് വിശ്വസിക്കും.
"കരണ്ടുകട്ട രേജിനെ ആര് വിശ്വസിക്കും"
തുണ്ടുസഹിതരം ജെനം കണ്ടിട്ടും, കോപ്പലിലുളളവരോട് പരസൃമായി ഞാനല്ല എന്ന നുണ പറയുകയും, തെളിക്കാതിരിക്കാനായി കൂട്ടുകാരനേ, ഭാരൃകൊണ്ട് പോലിസിനേ പിടിപ്പിച്ചതും ആരും മറന്നിട്ടില്ല.
"അച്ഛനെ വീട്ടില്‍ വിളിചു അധിക്ഷേപിച്ച പാതാള വാസ്സിയെ ആര് വിശ്വസിക്കും"
അല്ഫോസമ്മയേ പാടത്ത് ഉന്തിയിട്ടതുപോലെ സജി അച്ഛനെ വീട്ടില്‍ വിളിചു അധിക്ഷേപിച്ചതും തമ്മില്‍ എന്താണ് വെതൃസം പാതാള വാസ്സി.
പൊതുയോഗത്തില്‍, പൊതുജെനം ക്രൂശിതരൂപം മാത്രം അള്‍ത്താരയില്‍ മതി എന്ന് പാസാക്കിയത്, പിതാവ് നിന്റെ ആകെസകലം നക്കിതുടച്ചപ്പോഴേക്കും പൊതുജെനത്തേ മറന്ന് പാസാക്കിയ പേപ്പറ് നശിപ്പിച്ച നിന്നേ ആര് വിശ്വസിക്കും.
"കണക്കു തിരുത്തിയ തുരപ്പനെ ആര് വിശ്വസിക്കും"
പൊതുജെനത്തേ വിഡിയാക്കാമെന്ന് കരുതിയ മരമഢനായ തുരപ്പാ, നിനക്ക് നാണമാവുകയില്ലേ വേശിയേപോലെ ജെനത്തേ ഫേയ്സ് ചെയുവാന്‍.നീയോക്കേ ഏത് വേശി പാരബരൃ കുടുംബത്തുനിന്ന് വന്നതാ. നിന്റെ ഭാരൃപോലും നിന്റെ കളളതരം പബ്ലിക്കിനുമനസിലായത് കണ്ടേപിന്നേ വന്നട്ടില്ല. എന്നിടും നീ ഒരു വേശിയേപോലെ ചുറ്റിപറ്റി നടക്കുവാന്‍ നാണമാവുകയില്ലേ!
ഈ നങ്ങളോക്കേ പാരമരൃമുളള നല്ല കടുബം. എത് എങ്ങനേ ഒത്തുടാ!
ഇവിടെ കൊപലില്‍ അടിയാണെന്ന് കാണിച്ചു എല്ലാരും ഇവിടെ പ്രശ്നങ്ങളുടെ പിന്നാലെ പോകുമ്പോള്‍ എല്ലാരും കൂടെ ഗാര്ലാന്ഡില് കാര്യങ്ങള്‍ നടത്താനുള്ള കളികള്‍ ആര്‍കും മനസിലാകില്ല എന്ന് കരുതരുത് ചേട്ടന്മാരെ.ഞങ്ങള്‍ കരിക്കും വെള്ളം കുടിച്ചു തന്നെയാ ഇവിടെ വരെ എത്തിയത്.
THIS MASTER PLAN IS NOT GOING TO GET SUCCEEDED.
പെസഹ വൃഴായ്ച്ച അടുക്കുന്നു!
ഫാ.ജോജിയുടെ മോശപെട്ട സമയം അടുക്കുന്നു!
കോപ്പലിലെ ഫാ.സജിയെ ക്രൂശിതരൂപം അള്‍ത്താരയില്‍ വച്ചതിന്റെ പേരില്‍, അങ്ങാടിപിതാവിന് കോപ്പലിലെ അള്‍ത്താരയില്‍ ക്ലാവര്‍ പിശാശിനേ മാത്രമേ കേറ്റാവു എന്ന ഫാ.സജിയോടുളള ഓടര്‍, ഫാ.സജിയക്ക് ദൈവ മക്കളേ അവഗേളിക്കാന് സാധിക്കാത്തതുകൊണ്ട്, അങ്ങാടിപിതാവിനേ അനുസരിച്ചില്ല എന്ന പേരില്‍ ഫാ.സജിയേ നാടുകടത്തി മഹറം ചൊല്ലി!
ഈജിപ്റ്റ് രാജാവിനേ ദൈവമക്കള് അനുസരിക്കാതേ, ദൈവം പറഞ്ഞുവിട്ട മോശയേ അനുസരച്ചതുകൊണ്ട്, ദൈവമക്കളേയും മോശയേയും കൊല്ലുവാന്‍ ഈജിപ്റ്റ് രാജാവും പടയാളികളും പിന്നാലെ പോയെങ്കിലും, ചെങ്കടല്‍ കടുക്കുവാന്‍ സാധിക്കത്തതുപോലെ, ക്ലാവര്‍ രാജാവായ അങ്ങാടിപിതാവിന് കോപ്പലില് അഭൃസം പറ്റുനില്ല.
ഫാ.സജിയെ പഞ്ഞുവിട്ടട്ട് ഒരു വര്‍ഷം തികയാന്‍പോകുന്നു. ഫാ.സജിയുടെ സ്ഥാനത്ത്, ഫാ.ജോജിയേയും പെസഹ വൃഴായ്ച്ച കുരുതി കൊടുക്കേണ്ടേ അങ്ങാടിപിതാവേ!
കേരളത്തില്‍ ചെല്ലുമ്പോള്‍ അങ്ങാടിയത്തിന്റെ ക്ലാവര്‍ രോഗത്തിന് ശമനം
'ചിക്കാഗോ റിപ്പോട്ടറ് ജോയിച്ചന്‍ Deepica പ്രവാസിയിലെ മരമഢൂസ്"
ഫാ.സക്രിയ, പണ്ട് ചാല്സിലായിരുന്നു, എന്ന് പത്രത്തിലെഴുതാന്‍ തനിക്ക് നാണമാവുകയില്ലേ! പത്രത്തിലെ എഴുതാന്‍ പറയുന്നത് കേട്ടാല്‍, ഫാ.സക്രിയ ഇപ്പോള്‍ വയസനായി, റിട്ടയേട് എടുത്ത് വയസന് അച്ഛന്മാര് വിശ്രമിക്കുന്നയിടത്തായിരുക്കുവെന്ന് തോനിപോകും. പക്ഷേ, ഫാ.സക്രിയക്ക് കഴിവില്ലാത്തതുകൊണ്ടല്ലേ, ചാല്സിലര് സ്ഥാനത്ത് നിന്ന് വളരെ താഴെയുളള പൊസിഷനാണ്, പളിയിലെ വികാരി. അതുപോലും മനസിലാക്കാതേയാണോ, പത്രത്തിലെ എഴുത്തുകാരന് പത്രത്തിലെഴുതുന്നത്. ഫാ.സക്രിയ, വിഡിയായതുകൊണ്ടല്ലേ ഉയര്‍ന്ന പൊസിഷനില്‍ നിന്നയാള്‍, താഴ്ന്ന പൊസിഷനിലേക്ക് പോകേണ്ട വന്നത്! അതുപോലും മനസിലാക്കാത്ത ചിക്കാഗോ റിപ്പോട്ടറ് ജോയിച്ചന്‍, പരമ വിഢി എന്ന് പൊതുജനങ്ങള്‍ക്ക് മനസിലായി!
Installing the Mar Thoma Cross and the Veil Is Tantamount to Keeping on the Altar What God has Thrown in the Trash Can – Tom Varkey
God has been very explicit and thorough in giving us clear instructions on how our places of worship should be designed and what should be displayed there. If that is the case, before we frantically run around to find out what a certain Bishop or the Pope has to say on the subject, shouldn’t we first examine to see what God has to say about it? The Word of God clearly speaks about why the installation of the Mar Thoma Cross and the Veil in our churches is wrong and in clear violation of the Word of God. In the case of the Mar Thoma Cross, we have been asked to replace it with the Crucifix. In the case of the Veil, Word of God instructs us to trash it because He Himself has trashed it. Let us examine some passages to nail down these truths Biblically.
Why the Mar Thoma Cross Must Be Trashed?
First let us look into what the Scripture has to say about the Mar Thoma Cross. In the Old Testament, there were two things that the Israelites displayed as objects of reverence and/or worship in their places of worship in accordance with instructions from God. The first object was the 12 stones which they gathered from the River Jordan according to instructions that God gave to Joshua and dedicated at Gilgal in remembrance of their crossing of the River Jordan on dry land. The incident is described in Josh. 4:2-20. The stones were dedicated as an everlasting memorial to the miracle that God worked in which He demonstrated His power by parting the waters of Jordan. In Josh. 4:22-24 we read about the purpose for the 12 stones: “So that when your children ask you what these stones meant, you shall tell them about how the LORD cut off the waters of Jordan and how Israel crossed the river on dry land so that all the people of the earth may know that the hand of the LORD is mighty and thus they may all fear Him.”
Dear Blogger, this is part 2 of the 3 part article "Installing the Mar Thoma Cross and the Veil ..."
The second object that the Israelites venerated according to the commands from God was the bronze serpent which Moses erected in the desert which Jesus refers to in Jn. 3:14. The incident involving the bronze serpent is described in Num. 21:8-9. The purpose of the bronze serpent was “for anyone who was bitten by the snake [for murmuring against Moses] to look at it and thus live.” The bronze serpent erected on the pole also had a specific period of time for which the Israelites were to venerate it. When all those who were bitten by snakes were cured, the figure of this serpent mounted on a pole was to be destroyed. But since God did not specifically state that they should destroy it after its purpose was served, the Israelites went on venerating the serpent until it was finally destroyed by Hezekiah as we read in 2 Kings 18:4.
In the case of the 12 stones, there was no time period because God wanted the Israelites to remember the incident forever. In the case of the bronze serpent, it was destroyed by King Hezekiah. In Col. 2:16 we are told that all such venerations and celebrations were a shadow of things to come and that the reality is found in Christ. That is why in Jn. 3:14 Jesus specifically tells us that “we must lift up the Son of Man just as Moses lifted up the snake in the desert.” Jesus on the Cross or the Crucifix is the final and ultimate reality. Once the Crucifix came, other shadows or images or symbols have no place absolutely whatsoever in our places of worship. In the place of the snake, there is the Crucifix, but in the place of the 12 stones, we do not need a substitute because Christ is not only the final reality but also the perfect reality providing us everything we need. This fact is made clear in 1 Cor. 1:30. Here we read: “He has become for us wisdom from God … our righteousness, holiness and redemption.”
If God removed all symbols which He Himself gave in the Old Testament for the spiritual vitality of the Israelites and in His infinite wisdom replaced it with the one and single perfect Crucifix which alone is needed for our spiritual enrichment who live in the church age, certainly we MUST remove all symbols created and promoted by man. Since God trashed all the symbols that He Himself gave to the Israelites in the Old Testament, certainly we MUST trash all the symbols created by Bishop Powathil or St. Thomas or anybody else. Thus the Mar Thoma Cross must be trashed according to the Word of God.
Dear Blogger, this is part 3 of the 3 part article "Installing the Mar Thoma Cross and the Veil ..."
Why the Veil Must Be Trashed?
In Lk. 23:45 we read: “And the curtain of the temple was torn in two [from top to bottom].” In 2 Cor. 3:16 we read: “Whenever anyone turns to the Lord, the veil is taken away.” Here we see two important truths. God the Father Himself tore away the curtain or the Veil when He sent Jesus to us because He united us with God through Jesus Christ. When we turn to the Lord, we become united with the LORD and we become one with Him in spirit” (1 Cor. 6:17). When we are thus united with Christ, it makes absolutely no sense for us to be separated physically by a veil. That is why God the Father trashed the veil when Jesus died on the Cross. It is also for this same reason why we read in 2 Cor. 3:16: “Whenever anyone turns to the Lord, the veil is taken away.” Therefore, we have no business putting on the sacred altar what God trashed when His Son went to the Cross.
The above are more than adequate reasons that should convince us why the Mar Thoma Cross and the Veil should have no place in our places of worship. Therefore, there is absolutely no reason to display them in the sanctuaries of our churches – whether it is in the St. Thomas Syro-Malabar church in Garland or in any of our other Syro-Malabar churches in the U.S. or anywhere. They should all be trashed because God has first trashed them to give Jesus all the glory. All we need to and MUST keep is the Crucifix and the Crucifix alone in our places of worship if we want to be obedient to God. All praise be to our Blessed Savior Jesus Christ and His most precious Cross which is the Crucifix.
Post a Comment