Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, March 24, 2011

പുതിയ തന്ത്രങ്ങളുമായി ഫാ. ജോജി

ഗാര്‍ലാണ്ടിലെ കഴിഞ്ഞ പൊതുയോഗത്തില്‍ മാര്‍ത്തോമാ കുരിശിനു വേണ്ടി  കാര്യമായി ആരും തന്നെ വാദിച്ചില്ല എന്നതൊരു സത്യം മാത്രമാണ്. അതിനു വേണ്ടി വാദിച്ചതും, സംസാരിച്ചതും , സ്ലൈഡ് ഷോ നടത്തി ജനങ്ങളുടെ മനസ്സ് തിരിക്കാന്‍  ശ്രമിച്ചതും  ഫാ. ജോജി മാത്രമാണ്.
ബിഷപ്പിന്‍റെ സന്തോഷത്തിന് എന്ന് പറഞ്ഞു ഫാ. ജോജിയാണ് ക്രൂസിഫിക്സിനു താഴെയായി ചെറിയൊരു മാര്‍ തോമാ കുരിശു വരച്ചു വയ്ക്കാമെന്ന ആശയം മുമ്പോട്ട്‌ വച്ചത്. 
ഇപ്പോള്‍ ഫാ. ജോജി പറയുന്നു ക്ലാവര്‍ കുരിശു വരയ്ക്കുന്ന അച്ഛനെ കിട്ടാനില്ലെന്ന്. എങ്കില്‍ അത് കര്‍മ്മം എന്ന് വിചാരിച്ചാല്‍ മതി.  ക്ലാവര്‍ കുരിശു വേണ്ട. ക്രൂസിഫിക്സ് മാത്രം മതി. പ്രശനം തീര്‍ന്നില്ലേ.

ഫാ. ജോജിയെ സംബന്ധിച്ചിടത്തോളം പ്രശ്നം തീര്‍ന്നില്ല എന്നാണു അവിടുത്തെ ചില പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. തന്‍റെ യജമാനനായ അങ്ങാടിയത്തിനെ സന്തോഷിപ്പിക്കുവാന്‍ എന്ത് അധമമാര്‍ഗങ്ങളും കൈക്കൊണ്ടുകൊണ്ട്  ക്ലാവര്‍ കുരിശു അല്ത്താരയില്‍ തൂക്കാനാണ് ഫാ ജോജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 

പണ്ടൊക്കെ സൌദിയില്‍ പോകാന്‍ എജെന്റിനു  പണം കൊടുക്കുന്നപോലെ ചിക്കാഗോയിലുള്ള സ്വന്തം സഹോദരി ബിഷപ്പിന് നല്ലൊരു തുക കാഴ്ച വച്ചാണ് ഈ പ്രമാണിയെ ബിഷപ്‌ അമേരിക്കയിലേയ്ക്ക് കൊണ്ട് വരുന്നത്.  ഫ്ലോറിഡ സക്കേവൂസിന്റെ കാര്യവും അങ്ങനെതന്നെ. അല്ലെങ്കില്‍ എന്ത് യോഗ്യതയുടെ പുറത്താണ് പ്യൂബിക് ഹെയര്‍ പോലും മുളക്കാത്ത ഈ രണ്ടു ക്ലാവര്‍ മേനിയാക്കുകളെ ബിഷപ്‌ ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യാന്‍ തിരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കണം.

വെറും ഒരു അമേരിക്കന്‍ വിസയ്ക്ക് വേണ്ടി സ്വന്തം അപ്പനെ തള്ളിപ്പറയുന്ന നാണം കേട്ട നയമാണ് ജോജിയും അദ്ദേഹത്തെപ്പോലെയുള്ള ക്ലാവര്‍ രോഗികളായ പുരോഹിതരും കാണിക്കുന്നത്. ഇവരുടെ ക്ലാവര്‍ നയം അമേരിക്കന്‍ വിശ്വാസികളുടെ ഇടയില്‍ വിജയിക്കില്ല എന്ന് പല ഇടവകകളിലെയും കയ്പ്പേറിയ അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നിട്ടും വിട്ടു കൊടുക്കാന്‍ ഗാര്ലാണ്ടില്‍ ജോജി തയ്യാറാകുന്നില്ല. ഇപ്പോള്‍ ക്ലാവര്‍ കുരിശിനു വേണ്ടി ടെലെ മാര്‍ക്കെറ്റിംഗ് തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. രാത്രി ജോലിയും കഴിഞ്ഞു വിശ്രമിക്കുന്ന വീട്ടമ്മമാരെ ഫോണില്‍ വിളിച്ചു അവരുടെ ചെവിയില്‍ ക്ളാവറിന്റെ വേദാന്തം ഓതുകയാണ് ഈ നാണം കെട്ട വൈദീകന് ഇപ്പോള്‍ ചെയ്യുന്നത്. ‍പുതിയ ഒരു പൊതുയോഗം കൂടി കൂടണമെന്നും, നമ്മുടെ പള്ളി നശിക്കാതിരിക്കാന്‍ ക്ലാവര്‍ കുരിശു സ്ഥാപിക്കാന്‍ നിങ്ങള്‍ ഭര്‍ത്താക്കന്മാരെ നിര്‍ബന്ധിക്കണം എന്നൊക്കെയാണ് ഈ നാണം കെട്ട പുരോഹിതന്‍ പെണ്ണുങ്ങളെ വിളിച്ചു കേന്ച്ചുന്നത്. നാണമോ മാനമോ അശ്ശെഷമേ ഇല്ലാത്ത നാറിയായ ഫാ. ജോജി എന്താണ് വിചാരിക്കുന്നത്? അദ്ദേഹത്തെപ്പോലെ അവസരവും തരവും  പോലെ തന്തയെ മാറ്റി പ്പറയുന്നവരാന് ഗാര്‍ ലാണ്ട് കാരെന്നെന്നോ അദ്ദേഹം വിചാരിക്കുന്നത്? അച്ഛനെപ്പോലെ ബിഷപ്പിന് കൈക്കൂലി കൊടുത്ത് അമേരിക്കയില്‍ വന്നവരല്ല ഗാര്‍ ലാണ്ടുകാര്‍. അവരുടെ വിശ്വാസത്തെ അവര്‍ അങ്ങാടിയത്തിന് അടിയറ വയ്ക്കുകയുമില്ല. കാരണം ഗാര്‍ ലാണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഒരു തന്തക്കു പിറന്നവരാണ്. അന്തസ്സുള്ള, ആഭിജാത്യമുള്ള തറവാടുകളില്‍ പിറന്നവരാണ്. അവരുടെ പിതാക്കളും മുന്‍ തലമുറകളിലെ കാരണവന്മാരും വണങ്ങി വന്ന ക്രൂസിഫിക്സിനെ ബിഷപ്‌ അങ്ങാടിയത്ത് എന്ന മന്ദ ബുദ്ധിയുടെ വികടമായ സിദ്ധാന്തത്തിനു വേണ്ടി ബലികഴിക്കാന്‍ അവര്‍ ഒരിക്കലും  തയ്യാറാകില്ല. നൂറ്റാണ്ടുകളായി, തലമുറ തലമുറകളായി, നമ്മടെ കാരണവന്മാര്‍ വണങ്ങി വന്ന ക്രൂസിഫിക്സിനെ വിറ്റ് കാശാക്കാന്‍ ഗാര്ലാണ്ടിലെ ഒരു സത്യാ വിശ്വാസിയും തയ്യാറാകില്ല.

തോമസ്‌ കുട്ടി എന്ന് പറയുന്ന പകല്‍ മാന്യനും ഈ ടെലെ മാര്‍ക്കറ്റിങ്ങില്‍ ഫാ. ജോജിയെ സഹായിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഈ ഇടിയറ്റ്നെ  സ്ഥാനമാനങ്ങള്‍ നല്‍കി, വലിയ ആളാക്കി  ആദരിക്കുന്ന ഗാര്‍ലാണ്ട് കാരെ വേണം പറയുവാന്‍. ഇപ്പോളത്തെ കാര്യം അറിയില്ല. പണ്ടൊക്കെ തോമസ്‌ കുട്ടി  ആരുടെയെങ്കിലും വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ ഇല്ലാതിരുന്ന സമയം  വിളിച്ചെന്നറിഞ്ഞാല്‍  അതുമതിയായിരുന്നു കുടുംബകലഹം ഉണ്ടാകുവാന്‍.

പുരോഹിതന്‍ ബലി വേദിയില്‍  അര്‍പ്പിക്കുന്നത് ദിവ്യബലിയാണ്. Sacrifice . ഖുര്‍ബാന. ക്രിസ്തു സ്വന്തം  ജീവന്‍ ബലിയായി കാഴ്ച വച്ചതിന്റെ പ്രതീകം ക്രൂസിഫിക്സ് ആണ്.  ക്രിസ്തുവിന്റെ ഉദ്ധാനമല്ല ദിവ്യബലിയില്‍ നമ്മള്‍ സ്മരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാലിയായ ക്ലാവര്‍ കുരിശിനു ബലിവേദിയില്‍  പ്രസക്തിയില്ല.  ഇത് മനസ്സിലാക്കാന്‍ ഈ ക്ലാവര്‍ രോഗികള്‍ക്ക് എന്തെ ഇത്ര ബുദ്ധിമുട്ട് എന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ട് ദിവ്യബലി  അര്‍പ്പിക്കുന്ന അല്ത്താരയില്‍ ഉദ്ധാനത്തിന്റെ പ്രതീകം എന്ന് ക്ലാവര്‍ രോഗികള്‍  പറയുന്ന ക്ലാവര്‍ കുരിശു അസ്ഥാനത്താണ്. നമ്മുടെ എല്ലാ പള്ളികളുടെയും അല്താരകളില്‍ നിന്നും അവ എടുത്തു മാറ്റേണ്ടിയിരിക്കുന്നു.

ഒരമേരിക്കന്‍ വിസ കടലാസിനു വേണ്ടി ഫാ. ജോജിയും അദ്ദേഹത്തെപ്പോലെ യുള്ള പുരോഹിത ദ്രോഹികളും സ്വന്തം വിശ്വാസത്തെയും പൈതൃകത്തെയും വിറ്റ് കാശാക്കുന്നത്‌ സഭാ ദ്രോഹമാണ്. ഇവര്‍ക്കൊന്നും പറഞ്ഞിരിക്കുന്നത് പൌരോഹിത്യമല്ല. ആണത്തത്തോടെ ലോഹ ഊരിയിട്ട് പെണ്ണ് കെട്ടി അന്തസ്സോടെ ജീവിക്കാന്‍ ധൈര്യം കാണിക്കാത്ത ഭീരുക്കള്‍ ആണിവര്‍. സിസ്സികള്‍ എന്ന് ഇവരെ അമേരിക്കന്‍ ഭാഷയില്‍ ഞങ്ങള്‍ വിശേഷിപ്പിക്കുന്നു.



24 comments:

Anonymous said...

When the soldiers had crucified Jesus, they took his garments and divided them into four parts, one part for each soldier! This is what happens no also. The clergy is leading this work! Excellent!

Anonymous said...

'ചിക്കാഗോ റിപ്പോട്ടറ് ജോയിച്ചന്‍ Deepica പ്രവാസിയിലെ മരമഢൂസ്"

ഫാ.സക്രിയ, പണ്ട് ചാല്‍സിലായിരുന്നു, എന്ന് പത്രത്തിലെഴുതാന്‍ തനിക്ക് നാണമാവുകയില്ലേ! പത്രത്തിലെ എഴുതാന്‍ പറയുന്നത് കേട്ടാല്‍, ഫാ.സക്രിയ ഇപ്പോള്‍ വയസനായി, റിട്ടയേട് എടുത്ത് വയസന്‍ അച്ഛന്‍മാര് വിശ്രമിക്കുന്നയിടത്തായിരുക്കുവെന്ന് തോനിപോകും. പക്ഷേ, ഫാ.സക്രിയക്ക് കഴിവില്ലാത്തതുകൊണ്ടല്ലേ, ചാല്‍സിലര്‍ സ്ഥാനത്ത് നിന്ന് വളരെ താഴെയുളള പൊസിഷനാണ്, പളിയിലെ വികാരി. അതുപോലും മനസിലാക്കാതേയാണോ, പത്രത്തിലെ എഴുത്തുകാരന്‍ പത്രത്തിലെഴുതുന്നത്. ഫാ.സക്രിയ, വിഡിയായതുകൊണ്ടല്ലേ ഉയര്‍ന്ന പൊസിഷനില്‍ നിന്നയാള്‍, താഴ്ന്ന പൊസിഷനിലേക്ക് പോകേണ്ട വന്നത്! അതുപോലും മനസിലാക്കാത്ത ചിക്കാഗോ റിപ്പോട്ടറ് ജോയിച്ചന്‍, പരമ വിഢി എന്ന് പൊതുജനങ്ങള്‍ക്ക് മനസിലായി!

Anonymous said...

അമേരിക്കയിലെ കോളേജ് വിദൃര്‍ത്തികളായ, {വെളുബരുടെയും, കറുബരുടെയും} പലവരും പഠിക്കാന്‍ പണം ഇല്ലാതേ വരുബോഴ് വേശികളേ പോലെ സ്വന്തം ശരീരം വിറ്റ് പണം ഉണ്ടാക്കി പഠിക്കാന്‍ പോകുന്നമാതിരിയാണല്ലോ, ഫാ.ജോജി പണം ബിഷപ്പിന് കൊടുത്ത് അമേരിക്യിലേക്ക് വന്ന്, ദൈവത്തേ കളിയാക്കി ക്ലാവര്‍ ചെകുത്താനേ ആരാധിക്കുന്നത്. ഇതിലും ഭേതമാണ് അമേരിക്കയിലെ കോളേജ് വിദൃര്‍ത്തികള് വേശി പണിക്ക് പോകുന്നത്.

Anonymous said...

www.syromalabarsound.blogspot.com have an article about this same issue in Garland.

So will it solve the problems?

Anonymous said...

അല്ല ബ്ലോഗര്‍ ചേട്ടാ,ഇപ്പൊ ഇങ്ങടെ ബ്ലോഗും ഈ പറയണ സൌണ്ട് ബ്ലോഗും ഒരാളുടെ തന്നെ ആണോ?അതിലും ഏതാണ്ട് ഇത് പോലെ ഒക്കെ തന്നെ ആണല്ലോ എഴുതി വെചെക്കനത്.ഇങ്ങല്കിപ്പോ കൊപലിലെ പൊല്ലാപ്പ് കഴിഞ്ഞപ്പോ ഗാര്‍ലാണ്ടിലും പുലിവാലുണ്ടാക്കാനുള്ള പോരപ്പടാണോ?ഈ പറയണ ജോജി അച്ഛന്‍ അവിടെ താമരയോ ശിവലിങ്കമോ എന്ത് മാങ്ങ തോലിയെങ്കിലും ബചോട്ടെ എന്ന്.ഇങ്ങ അങ്കട് കണ്ണടച്ച് പടച്ചോനെ ബിചാരിച്ചു കര്‍ത്താവെ എന്ന് ബിലിച്ചാ പോരെ ഇബിലീസേ ....
www.syromalabarsound.blogspot.com എന്നാ സൈട്ടിലോട്ടു ഒരു കണക്ട് ചെയ്യാന്‍ ലിങ്ക് ബച്ചാ ഞമ്മള് അവിടെയും ഇവിടെയും മാറി മാറി കേരണ്ടല്ലോ.ഒരു കനെക്ഷന്‍ ബച്ചുകലാന്നു മുതലിയാരെ....

Anonymous said...

പെസഹ വൃഴായ്ച്ച അടുക്കുന്നു!

ഫാ.ജോജിയുടെ മോശപെട്ട സമയം അടുക്കുന്നു!
കോപ്പലിലെ ഫാ.സജിയെ ക്രൂശിതരൂപം അള്‍ത്താരയില്‍ വച്ചതിന്‍റെ പേരില്‍, അങ്ങാടിപിതാവിന് കോപ്പലിലെ അള്‍ത്താരയില്‍ ക്ലാവര്‍ പിശാശിനേ മാത്രമേ കേറ്റാവു എന്ന ഫാ.സജിയോടുളള ഓടര്‍, ഫാ.സജിയക്ക് ദൈവ മക്കളേ അവഗേളിക്കാന്‍ സാധിക്കാത്തതുകൊണ്ട്, അങ്ങാടിപിതാവിനേ അനുസരിച്ചില്ല എന്ന പേരില്‍ ഫാ.സജിയേ നാടുകടത്തി മഹറം ചൊല്ലി!
ഈജിപ്റ്റ് രാജാവിനേ ദൈവമക്കള്‍ അനുസരിക്കാതേ, ദൈവം പറഞ്ഞുവിട്ട മോശയേ അനുസരച്ചതുകൊണ്ട്, ദൈവമക്കളേയും മോശയേയും കൊല്ലുവാന്‍ ഈജിപ്റ്റ് രാജാവും പടയാളികളും പിന്നാലെ പോയെങ്കിലും, ചെങ്കടല് കടുക്കുവാന്‍ സാധിക്കത്തതുപോലെ, ക്ലാവര്‍ രാജാവായ അങ്ങാടിപിതാവിന് കോപ്പലില് അഭൃസം പറ്റുനില്ല.
ഫാ.സജിയെ പഞ്ഞുവിട്ടട്ട് ഒരു വര്‍ഷം തികയാന്‍പോകുന്നു. ഫാ.സജിയുടെ സ്ഥാനത്ത്, ഫാ.ജോജിയേയും പെസഹ വൃഴായ്ച്ച കുരുതി കൊടുക്കേണ്ടേ അങ്ങാടിപിതാവേ!

Anonymous said...

Benedict XVI is encouraging the Eastern Catholic Churches to conserve their identity, patrimony and tradition. Don't forget your parents..

Catholics for Jesus said...

LET'S ALL SHARE THE LOVE THAT JESUS TAUGHT US RATHER THAN FIGHTING ABOUT SILLY MATERIAL THINGS....LETS PRESERVE THE PEACE THAT JESUS GAVE US....LET US FOLLOW HIM.

Anonymous said...

എന്നാ പറയാനാ എന്റെ ബ്ലോഗു ചേട്ടാ,ഞാന്‍ ഒരു നേര്സ് ആയി ജോലി നോക്കാന്‍ തുടങ്ങിട്ട് വര്ഷം ഇരുപതായി.എനിക്യാണേല്‍ എല്ലാ ദിവസോം കര്‍ത്താവു കുരിശില്‍ തരക്കപെട്ട ആ റുപത്തില്‍ നോക്കി ഒരു കൊന്ത ചെല്ലിയാലെ കിടന്നോരങ്ങാന്‍ പട്ടതോല്ലു.അല്ല ഞാന്‍ ഒന്ന് ചോതിക്യട്ടെ കേട്ടോ.ഈ പറയാനാ അച്ഛന്റെ അപ്പന്‍ കണ്ടു പ്രാര്‍ത്ഥിച്ചത്‌ ഏതു കുരിശാ?ഇതിയാന്റെ അമ്മ കണ്ടു പ്രാര്‍ത്ഥിച്ചത്‌ ഏതു കുരിശാ?ഇതിയാന്റെ അമ്മേടെ അമ്മ പ്രാര്‍ത്ഥിച്ച ക്രിസ് ഏതുവാ?അല്ല ഏതുവാന്നോന്നു പറ.ഇതിയാന്റെ വലിയപ്പന്‍ പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?ഈ പറയണ അച്ഛന്റെ അമ്മ എന്നും കൊന്ത ചെല്ലുമ്പോള്‍ പണ്ടേ നോക്കി മനമുരുകി ഈ കൊച്ചനെ നേരെ ആക്കണേ കര്‍ത്താവെ എന്ന് പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?അതുകൊണ്ട് എനിക്ക് ഗാര്‍ലന്‍ഡിലെ ആണുങ്ങളോട് ഒന്നേ പറയാന്‍ ഒള്ളു.നിങ്ങള്‍ ഇങ്ങനെ അണ്ടിയും തുക്കി ഇട്ടു നടന്നിട്ട് മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ കേറി വര്‍ത്താനം പറയും കേട്ടോ.എന്നിട്ട് ഇനി കാണാ കുണാ എന്നൊക്കെ പറഞ്ഞിട്ട് ഒരു കര്യോല്ല്യ.

Anonymous said...

ഇത് കുട്ടി ചോരാക്കാന്‍ പറ്റുന്ന ഒരാളാണ് ഈ നോമിനി.ഇവനെ പിടിച്ചാല്‍ പിന്നെ ഒരു അതികാര മോഹിനെയും കു‌ടി കിട്ടിയാല്‍ പിന്നെ നമുക്ക് കളം പിടിക്കാം.എല്ലാം ക്രൂസിതറുപതിന്റെ ആളുകലായതുകൊണ്ട് ഇനി തമ്മില്‍ തല്ലി കഴിയുമ്പോള്‍ നമുക്ക് കേറി ക്ലാവര് വക്കാം.

Anonymous said...

We had a lot of hope on Joby. But we were mistaken. He and his buddy Wilson is going to destroy the hard work of the people of Coppell. Fr.
Varghese was 100% right in telling him to get the hell out out the parish council. These are immature people, who are not worthy enoufh to be in the parish counsil.

Anonymous said...

See the trick? Now their is a drift in the coalition! They know how to make it happen. Nasty politicians

@(&*&^(&*(&(&^@6

Talk big on tradition(

&)(()&*)(*()&&^

Anonymous said...

PATHARAMENY KERALATHIL MATY ACHA.

Anonymous said...

അല്ല അറിയന്മേലഞ്ഞിട്ടു ചോതിക്കുവ.

ഇവരെല്ലാം ഈ പൊതു ജെനങ്ങളെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്.

കഴിവില്ലാത്ത ബിഷപ്പിനെ ഒരു പരിവതിലാക്കി.

ദിവസത്തില്‍ മുന്ന് തവണ ഫോണ്‍ വിളിച്ചു ഒള്ള പരടുഷണം എല്ലാം പറഞ്ഞു കൊടുത്തു റുപതയെ ഈ പരിവത്തില്‍ ആക്കി.

കണ്ണി കണ്ട സ്തുതി പാടകരെ നാരതന്മാരാക്കി എല്ലാ ഇടവകകളും കുട്ടിച്ചോറാക്കി

Anonymous said...

ചാല്‍സിലര്‍ സ്ഥാനത്ത് നിന്ന് വളരെ താഴെയുളള പൊസിഷനാണ്, പളിയിലെ വികാരി.

ഫാ.സക്രിയ, വിഡിയായതുകൊണ്ടല്ലേ ഉയര്‍ന്ന പൊസിഷനില്‍ നിന്നയാള്‍, താഴ്ന്ന പൊസിഷനിലേക്ക് പോകേണ്ട വന്നത്!

അതുപോലും മനസിലാക്കാതേയാണോ, പത്രത്തിലെ എഴുത്തുകാരന്‍ പത്രത്തിലെഴുതുന്നത്

Anonymous said...

കൊള്ളയടിക്കുന്നു

സീറോ മലബാര്‍ സഭയിലെ വഞ്ചകരും കള്ളന്മാരും ആയ ഒരു ചെറിയ ഗണം പുരോഹിതരും മെത്രാന്മാരും ചേര്‍ന്നു ഈ സഭയുടെ അധികാരവും സമ്പത്തും കൊള്ളയടിക്കുന്നു .

അതായത് നമ്മള്‍ അമേരിക്കയില്‍ ഈ സഭക്ക് കൊടുക്കുന്ന പണം തിന്മക്ക് വേണ്ടി ഉപയോഗികപ്പെടുന്നു.

സ്നേഹിതരെ നിങ്ങളുടെ പണം തിന്മക്ക് വഴി വെക്കുന്നു എങ്കില്‍ അതു ദൈവ വചനത്തിന്റെ ലംഘനമാണ്‌.

Anonymous said...

LET'S ALL SHARE THE LOVE THAT JESUS TAUGHT US RATHER THAN FIGHTING ABOUT SILLY MATERIAL THINGS....LETS PRESERVE THE PEACE THAT JESUS GAVE US....LET US FOLLOW HIM.

ya LET'S NOT FOLLOW POWER HUNGRY PEOPLE LIKE POWETHIL WHO IS BITTER ABOUT NOT BECOMING THE CARDINAL.

HE GETS CREDIT FOR ALL THIS MESS IN THE SYROMALABAR SABHA...

Anonymous said...

IT IS SO OBVIOUS THAT THE ABOVE THREE COMMENTS ARE WRITTEN BY THOMMA AND HIS ALLIES TO DESTROY THE PEACE AND UNITY THAT THEY HAVE ATTAINED AT ST ALHONSA.

THOMA, YOUR TRICKS WON'T WORK HERE.

WHY DON'T YOU SPENT TIME WITH YOUR FAMILY...RATHER THAN BEING A FULLTIME TROUBLE MAKER AT THE CHURCH.

Anonymous said...

ഈ അങ്ങാടിയും അങ്ങേരുടെ വാലാട്ടിപ്പട്ടികളായി തന്തയില്ലാത്ത സഭയെ അപകീര്‍ത്തി പെടുത്തുന്ന വൈദികരും തിരുവസ്ത്രം ഊരിമാറ്റി പവ്വുരോഹിത്യം തിരികെ ഏല്പിച്ചു മറ്റു വല്ല മാര്‍ഗം നോക്കി ജീവിച്ചാല്‍ അവര്‍ക്ക് കൊള്ളാം.

അല്ലാതെ പള്ളി, അമ്പലം എന്നോക്കെ പറഞ്ഞു വിശ്വാസികളെ വണക്ക യോഗ്യമല്ലാത്ത കണ്ട പേര്‍ഷ്യന്‍ നിര്‍മിതമായ വസ്ത്തുക്കള്‍ അല്ത്താരയില്‍ പ്രതിഷ്ടിച്ചാല്‍ അത് വക്കുന്നവനും അതിനെ വണങ്ങുന്നവനും ആപത്തു നിശ്ചയം.

ഒരു അങ്ങാടിയും അവന്റെ അമ്മേടെ അവിട്ടിലെ മറ്റെ കുരിശും.

Anonymous said...

ഗാര്‍ലണ്ടില്‍ എന്തോ ചീഞ്ഞു നാറുന്നു.
കഴിഞ്ഞ പൊതുയോഗത്തിന് ശേഷം ഗാര്‍ലെണ്ടുകാര്‍ വിചാരിച്ചു എല്ലാം ശുഭമായി തീര്‍ന്നു എന്ന്.എന്നാല്‍ പാവം ജനങ്ങളുണ്ടോ കണ്ടിരിക്കുന്നു ശെരിക്കുള്ള ക്ലാവര്‍ കാരെ!!!!ഇവര്‍ വയിനില്‍ ആസിഡ് കലര്‍ത്തി ബിഷപിനെ കൊല്ലാന്‍ ശ്രമിച്ചവരും പാവം സജി അച്ഛനെ ഓടിക്കാന്‍ ശ്രമിച്ചവരും ഞരമ്പ്‌ രോഗമുള്ളവരും പെണ്ണുങ്ങളെ കാണുമ്പോള്‍ കെട്ടിപിടിക്കണമെന്നു തോന്നുന്നവരും കാണുന്ന പെണ്ണുങ്ങളെ ഒക്കെ എടീ എന്ന് വിളിക്കുന്നവരും അബോര്‍ഷന്‍ ചെയ്യുന്നവരും
കന്യാസ്ത്രികളെ കെട്ടുന്നവരും സെമിനാരി ചാടിയവരും പണം മോഷ്ടിക്കുന്നവരും ഇരുട്ടത്ത്‌ ക്ലാവര്‍ കുരിശു വെയ്കുന്നവരും
കുരിശു കാണുമ്പോള്‍ ശവം എന്ന് വിളിക്കുന്നവരും ഡോളറിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരും അള്‍ത്താരയില്‍ നിന്ന് നുണകള്‍ പറയുന്നവരും ആണുങ്ങള്‍ ഇല്ലാത്തപ്പോള്‍ വീടുകളില്‍ പോയി പെണ്ണുങ്ങളെ ക്യാന്‍വാസ് ചെയുന്നവരും പെങ്ങന്മാരുടെ പൈസ ബിഷപിനു കൈക്കൂലി കൊടുത്തു അമേരിക്കയില്‍ എത്തിയവരും കൊന്തക്ക് പകരം യാമ പ്രാര്‍ത്ഥന മതിയെന്ന് പറയുന്നവരും 1992 നു ശേഷം വന്നവര്‍ തൂങ്ങപെട്ട കുരിസ്സുള്ള അയല്‍വക്കത്തെ പള്ളിയില്‍ പോകണമെന്ന് പറയുന്നവരും ആണെന്ന് നിങ്ങള്‍ക്ക്‌ അറിയില്ലേ മക്കളെ ....എന്തുകൊണ്ടാണ് നിങ്ങള്‍ ഇതൊന്നും കാണാത്തതും കേള്‍ക്കാത്തതും? അതോ നിങ്ങള്‍ക്ക്‌ കുരിശു രൂപം വേണ്ടേ? വേണമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അതിനു വേണ്ടി മരിക്കുവാനും തയാറാകുന്നില്ല?

കഴിഞ്ഞ പൊതുയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഏത് വിതേനയും അട്ടിമറിക്കുവാന്‍ ഫാ. ജോജിയും അദ്ദേഹത്തിന്റെ ക്ലാവര്‍ കൂട്ടുകാരും കൂടി ഇപ്പോള്‍ ശ്രമിക്കുന്നു.അതിനുള്ള കാരണം അവര്‍ പറയുന്നത് പടം വരക്കാമെന്ന് പറഞ്ഞ അച്ഛന്‍ നാട്ടില്‍ നിന്ന് വരത്തില്ല പോലും.അദ്ദേഹത്തിന് തൂങ്ങപെട്ട കുരിശ് അലര്‍ജിയാണ് പോലും.ഇയളെവിടുത്തെ അച്ഛനാ ?ആരാ ഇയാളെ അച്ചനാക്കിയത് . കേട്ടില്ലേ നിങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ എഴുത്ത് വായിക്കുന്നത് .നിങ്ങള്‍ അതും കേട്ടോണ്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണന്നും പറഞ്ഞു വീട്ടിലോട്ടു പോന്നു!!!!ഇതാണോ നമ്മള്‍ കുരിശിനു വേണ്ടി ചെയേണ്ടത്?നിങ്ങള്‍ പറ?നമുക്ക് കാര്യത്തിലേക്ക് കടക്കാം.പടം വരയ്ക്കുന്ന അച്ഛന്‍ വരാത്തതുകൊണ്ട് ക്ലാവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരാഗ്രഹം.വലിയൊരു താമര കുരിസ്സു അള്‍ത്താരയുടെ നടുക്കും തൂങ്ങപ്പെട്ട കുരിശ് സൈഡിലും വെയ്കണം..അതിനുവേണ്ടി കഴിഞ്ഞ പൊതുയോഗ തീരുമാനം എങ്ങിനെയും മാറ്റിക്കണം.ആ തീരുമാനം മാറ്റിക്കുവാന്‍ വേണ്ടി ജോജി അച്ഛനും കൂട്ടരും കൂടി ഒരു പൊതുയോഗം കൂടി വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.പക്ഷെ ഇതേ വരെ ഈ തീരുമാനം പുറത്തുവിട്ടിട്ടില്ല.ഇപ്പോള്‍ അച്ഛനും അദ്ദേഹത്തിന്റെ ശിങ്കിടികളും കൂടി ജനങ്ങളെ ക്ലാവര്‍ ക്രോസ്സിനു വേണ്ടി ക്യാന്‍വാസ് ചെയ്യുകയാണ്.ക്ലാവര്‍ കുരിസ്സിനു വേണ്ടി.പ്രതിയേകിച് പെണ്ണുങ്ങളെ ...അതും കെട്ടിയോന്മാര്‍ കേള്‍ക്കാതെയും അവര്‍ ഇല്ലാത്തപ്പോഴും..അതുകൊണ്ട് ഗാര്‍ലെണ്ടിലെ ആണുങ്ങളെ ഒരപേക്ഷ.കുടുംബ കലഹം ഉണ്ടാക്കുവാന്‍ ഈ അച്ഛനെ അനുവദിക്കല്ലേ...അച്ഛന്റെ ശിങ്കിടികളേയും ഒന്ന് ശ്രധിച്ചോണം കേട്ടോ.നിങ്ങള്‍ക്കറിയാമല്ലോ ഇതിനുമുന്പിരുന്ന അച്ഛന്‍ എത്ര കുടുംബങ്ങളെ തമ്മില്‍ തെറ്റിചെന്നു.ഈ അച്ഛനെയും അത് ചെയ്യാന്‍ നമ്മള്‍ അനുവദിക്കണോ?ഓര്‍ക്കുക ...ക്ലാവര്‍ കുരിശിനു വേണ്ടി ഇവര്‍ എന്തും ചെയ്യും.അതിനുവേണ്ടി വാദിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഞാന്‍ മുകളില്‍ പറഞ്ഞല്ലോ...നിങ്ങള്‍ക്കും ഇതൊക്കെ അറിവുള്ളതാണ്.അതുകൊണ്ട് ക്ലാവര്‍ ആള്‍ക്കാരോട് സംസാരിക്കുന്നത് പോലും വളരെ സൂക്ഷിച്ചു വേണം കേട്ടോ.

പിന്നെ അച്ഛനും അരയത്തിയുടെ മോനും കന്യാസ്ത്രീയെ കെട്ടിയവനും അബോര്‍ഷന്‍ ചെയ്ത ആളും കൂടി പൈസ പിരിക്കുവാന്‍ ഇറങ്ങിയിട്ടുണ്ട്.എല്ലാവരുടെ അടുത്തും പോകുന്നില്ല..ചിലരെയൊക്കെ തിരഞ്ഞു പിടിച്ചാണ് പോകുന്നത്..തൂങ്ങപെട്ട കുരിസ്സു ഇവര്‍ വെയ്കാതിടതോളും കാലം നിങ്ങള്‍ പൈസ നഷ്ടപെടുത്തരുതെന്നെ എനിക്ക് പറയാനുള്ളൂ.

മറ്റൊരു കാര്യം...വലിയ ഒരു ക്ലാവര്‍ അച്ഛനെ എങ്ങാണ്ട് നിന്നും പൊക്കികൊണ്ടുവന്നു ഇവിടുത്തെ പള്ളിയില്‍ കുര്‍ബാനക്കിടക്ക് ഒരു പ്രസംഗം കാച്ചാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് പോലും .ജനങ്ങളെ താമര കുരിശിനു വേണ്ടി നിലപാട് മാറ്റിക്കാന്‍ ഈ അച്ഛന് ഭയങ്കര കഴിവാന്നത്രേ...പക്ഷെ ഈ വിവരം എങ്ങിനെയോ പുറത്തായിട്ടുണ്ട്....അതുകൊണ്ട് സ്റ്റോപ്പ്‌ ഇറ്റും കൂവലും ബോയ്കോട്ടും ഏറും പിടുത്തവുമൊക്കെ ഈ ക്ലാവരച്ചന്റെ പ്രസ്സങ്ങത്തിനിടക്ക് പ്രതീക്ഷിക്കാം എന്നാണ് കേട്ടത്.
ഇവരൊക്കെ എന്നാണാവോ ഇനി നന്നാകാന്‍ പോകുന്നത്...ദെയിവത്തിനറിയാം....

Anonymous said...

ക്നാനായക്കാരുടെ കേരളത്തിലെ കുടിയേറ്റത്തെ പറ്റി അമേരിക്കയിലെ മലയാളി മക്കളെ ബോധവല്ക്കരിക്കാന്‍ സെമിനാറ് നടക്കുന്നു --- പവത്തിന്ടെ ക്ലാവര്‍ മഹിമ വളര്‍ത്താന്‍ അമേരിക്കയില്‍ അരമന. ---- കേരളത്തിലെ സത്യക്രിസ്ത്യാനിയുടെ മഹിമയും വിശ്വാസ്സവും പറയാന്‍ എന്തെങ്കിലും ചെയ്യാന്‍ സഭ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല

Anonymous said...

Looks like you guys are spreading some news that there is a fight in Coppell Church and you guys are planning some game in Garland?

Anonymous said...

അച്ഛന് ആഹാരം പൊതിഞ്ഞു കൊണ്ട് കൊടുത്തത് എങ്ങിനെ ബ്ലോഗില്‍ വന്നു?ഇരവിങ്ങിലെ ഈ കാര്യസ്ഥന്‍ ആരും കാണാതെ ഇത് കൊണ്ട് കൊടുക്കനത് ആരെങ്കിലും കണ്ടോ അതോ ഇനി അച്ഛന്‍ ആരോടെങ്കിലും പറഞ്ഞോ?എന്തായാലും കൊള്ളാം.

Anonymous said...

നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അച്ഛന്മാരെകണ്ടാല്‍ ഒറ്റനോട്ടത്തില്‍ എങ്ങനെയിരിക്കും എന്ന് നമുക്ക് ഒന്നുവിലയിരുത്തി നോക്കാം . ഒന്നാമന്‍ അങ്ങാടിയെന്ന മലവേടന്‍ ഗെദ്ദാപ്പി . അങ്ങേരു ലിപിയായില്‍ ആയിരുന്നെങ്കില്‍ ക്ലാവര്‍ വടിയും തൊപ്പിയടക്കം ആരെങ്കിലും AK - 47 -നു ഉന്നം പിടിച്ചേനെ , ഗെദ്ദാപ്പിയുടെ അതെ ലുക്ക് . രണ്ടാമന്‍ വിനോദിനി , കാഴ്ചയില്‍ കോലുപോലെയെങ്കിലും കൈലിരുപ്പു കുരുത്തംകെട്ടവന്റെ തന്നെ സംശയമില്ല . മൂങ്ങയുടെ കണ്ണും കോഴിയുടെ ചുണ്ടുപോലത്തെ മൂക്കും തേമാങ്ങിന്റെ ( ഒരു ജീവിയാണ് ) കിറിയും , നീര്‍ക്കോലിയുടെ ശരീരവും കൂട്ടിവായിക്കുമ്പോള്‍ ഡാന്കിനി പോലെയുണ്ട് . അടുത്തത്‌ കാമപ്രാന്തന്‍ സക്കറിയ , നമ്മുടെ കാര്‍ന്നവന്മാര്‍ പറയാറുണ്ട്‌ ആളില്‍ കുറികിയവനെ നമ്പാന്‍ കൊള്ളില്ലാന്നു , വളരെ സത്യമാണത് . അങ്ങനെയുള്ളവന്‍ ശരിക്കും ഒരു കള്ളന്‍ തന്നെ സംശയം വേണ്ട . എന്തിനു ദുരെപോകുന്നു , നമ്മുടെ തോട്ടിലെവേലി സക്കറിയ അതിനുത്തമ ഉദാകരണം . പെണ്ണുങ്ങളെ കണ്ടാല്‍ അങ്ങേര്‍ക്കു കെട്ടിപ്പിടിക്കണം ! അങ്ങേര്‍ക്കു ഞരമ്പുരോഗം . വയസനാണ് എങ്കിലും ഞാനും ഒരു പുരുഷന്‍ തന്നെ എന്നമട്ടില്‍ കോപ്പെളിലെ ബ്ലാ ബ്ലാ വര്‍ഗീസ്‌ പാതിരിയും , അങ്ങേര്‍ക്കു കോഴിയോടാനിഷ്ട്ടം , കോഴിയെന്നു പറഞ്ഞാല്‍ വായില്‍ വെള്ളമൂറും . പിന്നെ ബ്ലാ ബ്ലാ മാറി ബ്ലൂം ബ്ലൂം ആകും . കോഴിയുടെ കാലു , തുട , ബ്രെസ്റ്റ് ഇതൊക്കെയാണ് കൂടുതല്‍ ഇഷ്ട്ടം മൂപ്പിലാനു . കൂടാതെ വെച്ചുവിളംബാന്‍ 911 പോലിസ് ഗേള്‍ തന്നെവേണം . ഇതിനൊക്കെയല്ലേ ഇവന്മാരെ കൊള്ളൂ . ആത്മീയ ജീവിതം എന്തെന്ന് ഇവര്‍ക്ക് അറിയില്ല . കര്‍ത്താവിന്റെ കുരിശിനെവരെ ഇവര്‍ക്ക് പേടിയാണ് . കാരണം തെറ്റുചെയുമ്പോള്‍ കര്‍ത്താവ് പിണങ്ങും , അതുകൊണ്ടാണ് സാത്താന്റെ സിംബല്‍ അല്ത്താരയില്‍ തൂക്കുന്നത്‌ . ദൈവം ഇരിക്കെണ്ടിടത്തു പിശാചിനെ കേറ്റിയിരുത്തി ഈ നാറികള്‍ പള്ളികള്‍ ആശുത്തമാക്കുന്നു . ഒന്നിന്റെയും മുഖത്തു ഒരു വൈദികന്റെ ആത്മീയത കാണാനില്ല , ഹിംസ്ര ജെന്തുക്കളുടെ നോട്ടവും ആര്‍ത്തിയും തരംകിട്ടിയാല്‍ കളവും കൊള്ളിവെപ്പും ഇവറ്റകളുടെ മുഖ്യതൊഴില്‍ . ഞാന്‍ പറഞ്ഞത് സത്യമല്ലേ സഹോദരങ്ങളെ . ഒരു നല്ല വി . ബലിയില്‍ പങ്കുകൊള്ളാന്‍ സര്‍വശക്തനായ ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ എന്നുപ്രാര്‍ത്തിച്ചുകൊണ്ട്‌ യേശുവേ നന്ദി .