Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, March 25, 2011

ഗാര്‍ലണ്ടില്‍ എന്തോ ചീഞ്ഞു നാറുന്നു

 -By Garland Correspondent

കഴിഞ്ഞ പൊതുയോഗത്തിന് ശേഷം ഗാര്‍ലെണ്ടുകാര്‍ വിചാരിച്ചു എല്ലാം ശുഭമായി തീര്‍ന്നു എന്ന്. എന്നാല്‍ പാവം ജനങ്ങളുണ്ടോ കണ്ടിരിക്കുന്നു ശരിക്കുള്ള ക്ലാവര്‍ കാരെ!!!! ഇവര്‍ വയിനില്‍ ആസിഡ് കലര്‍ത്തി ബിഷപിനെ കൊല്ലാന്‍ ശ്രമിച്ചവരും പാവം സജി അച്ഛനെ ഓടിക്കാന്‍ ശ്രമിച്ചവരും ഞരമ്പ്‌ രോഗമുള്ളവരും പെണ്ണുങ്ങളെ കാണുമ്പോള്‍ കെട്ടിപിടിക്കണമെന്നു തോന്നുന്നവരും കാണുന്ന പെണ്ണുങ്ങളെ ഒക്കെ എടീ എന്ന് വിളിക്കുന്നവരും
അബോര്‍ഷന്‍ ചെയ്യുന്നവരും ചെയ്യിക്കുന്നവരും കന്യാസ്ത്രികളെ കെട്ടുന്നവരും സെമിനാരി ചാടിയവരും പണം മോഷ്ടിക്കുന്നവരും ഇരുട്ടത്ത്‌ ക്ലാവര്‍ കുരിശു വെയ്കുന്നവരും കുരിശു കാണുമ്പോള്‍ ശവം എന്ന് വിളിക്കുന്നവരും ഡോളറിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരും അള്‍ത്താരയില്‍ നിന്ന് നുണകള്‍ പറയുന്നവരും ആണുങ്ങള്‍ ഇല്ലാത്തപ്പോള്‍ വീടുകളില്‍ പോയി പെണ്ണുങ്ങളെ ക്യാന്‍വാസ് ചെയുന്നവരും പെങ്ങന്മാരുടെ പൈസ ബിഷപിനു കൈക്കൂലി കൊടുത്തു അമേരിക്കയില്‍ എത്തിയവരും കൊന്തക്ക് പകരം യാമ പ്രാര്‍ത്ഥന മതിയെന്ന് പറയുന്നവരും 1992 നു ശേഷം വന്നവര്‍ തൂങ്ങപെട്ട കുരിസ്സുള്ള അയല്‍വക്കത്തെ പള്ളിയില്‍ പോകണമെന്ന് പറയുന്നവരും ആണെന്ന് നിങ്ങള്‍ക്ക്‌ അറിയില്ലേ മക്കളെ ....എന്തുകൊണ്ടാണ് നിങ്ങള്‍ ഇതൊന്നും കാണാത്തതും കേള്‍ക്കാത്തതും? അതോ നിങ്ങള്‍ക്ക്‌ കുരിശു രൂപം വേണ്ടേ? വേണമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ അതിനു വേണ്ടി മരിക്കുവാനും തയാറാകുന്നില്ല?

കഴിഞ്ഞ പൊതുയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഏത് വിധേനയും അട്ടിമറിക്കുവാന്‍ ഫാ. ജോജിയും അദ്ദേഹത്തിന്റെ ക്ലാവര്‍ കൂട്ടുകാരും കൂടി ഇപ്പോള്‍ ശ്രമിക്കുന്നു. അതിനുള്ള കാരണം അവര്‍ പറയുന്നത് പടം വരക്കാമെന്ന് പറഞ്ഞ അച്ഛന്‍ നാട്ടില്‍ നിന്ന് വരത്തില്ല പോലും. അദ്ദേഹത്തിന് തൂങ്ങപെട്ട കുരിശ് അലര്‍ജിയാണ് പോലും. ഇയളെവിടുത്തെ അച്ഛനാ ? ആരാ ഇയാളെ അച്ചനാക്കിയത് . കേട്ടില്ലേ നിങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ എഴുത്ത് വായിക്കുന്നത് . നിങ്ങള്‍ അതും കേട്ടോണ്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണന്നും പറഞ്ഞു വീട്ടിലോട്ടു പോന്നു!!!! ഇതാണോ നമ്മള്‍ കുരിശിനു വേണ്ടി ചെയേണ്ടത്? നിങ്ങള്‍ പറ?

നമുക്ക് കാര്യത്തിലേക്ക് കടക്കാം. പടം വരയ്ക്കുന്ന അച്ഛന്‍ വരാത്തതുകൊണ്ട് ക്ലാവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരാഗ്രഹം. വലിയൊരു താമര കുരിസ്സു അള്‍ത്താരയുടെ നടുക്കും തൂങ്ങപ്പെട്ട കുരിശ് സൈഡിലും വെയ്കണം.. അതിനുവേണ്ടി കഴിഞ്ഞ പൊതുയോഗ തീരുമാനം എങ്ങിനെയും മാറ്റിക്കണം. ആ തീരുമാനം മാറ്റിക്കുവാന്‍ വേണ്ടി ജോജി അച്ഛനും കൂട്ടരും കൂടി ഒരു പൊതുയോഗം കൂടി വിളിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷെ ഇതേ വരെ ഈ തീരുമാനം പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ അച്ഛനും അദ്ദേഹത്തിന്റെ ശിങ്കിടികളും കൂടി ജനങ്ങളെ ക്ലാവര്‍ ക്രോസ്സിനു വേണ്ടി ക്യാന്‍വാസ് ചെയ്യുകയാണ്. ക്ലാവര്‍ കുരിസ്സിനു വേണ്ടി.പ്രതിയേകിച് പെണ്ണുങ്ങളെ ...അതും കെട്ടിയോന്മാര്‍ കേള്‍ക്കാതെയും അവര്‍ ഇല്ലാത്തപ്പോഴും..അതുകൊണ്ട് ഗാര്‍ലെണ്ടിലെ ആണുങ്ങളെ ഒരപേക്ഷ.കുടുംബ കലഹം ഉണ്ടാക്കുവാന്‍ ഈ അച്ഛനെ അനുവദിക്കല്ലേ...അച്ഛന്റെ ശിങ്കിടികളേയും ഒന്ന് ശ്രധിച്ചോണം കേട്ടോ. നിങ്ങള്‍ക്കറിയാമല്ലോ ഇതിനുമുന്പിരുന്ന അച്ഛന്‍ എത്ര കുടുംബങ്ങളെ തമ്മില്‍ തെറ്റിചെന്നു. ഈ അച്ഛനെയും അത് ചെയ്യാന്‍ നമ്മള്‍ അനുവദിക്കണോ? ഓര്‍ക്കുക ...ക്ലാവര്‍ കുരിശിനു വേണ്ടി ഇവര്‍ എന്തും ചെയ്യും.അതിനുവേണ്ടി വാദിക്കുന്നവര്‍ ആരൊക്കെയാണെന്ന് ഞാന്‍ മുകളില്‍ പറഞ്ഞല്ലോ... നിങ്ങള്‍ക്കും ഇതൊക്കെ അറിവുള്ളതാണ്. അതുകൊണ്ട് ക്ലാവര്‍ ആള്‍ക്കാരോട് സംസാരിക്കുന്നത് പോലും വളരെ സൂക്ഷിച്ചു വേണം കേട്ടോ.

പിന്നെ അച്ഛനും അരയത്തിയുടെ മോനും കന്യാസ്ത്രീയെ കെട്ടിയവനും അബോര്‍ഷന്‍ ചെയ്ത ആളും കൂടി പൈസ പിരിക്കുവാന്‍ ഇറങ്ങിയിട്ടുണ്ട്. എല്ലാവരുടെ അടുത്തും പോകുന്നില്ല..ചിലരെയൊക്കെ തിരഞ്ഞു പിടിച്ചാണ് പോകുന്നത്..തൂങ്ങപെട്ട കുരിസ്സു ഇവര്‍ വയ്ക്കാത്തിടത്തോളം  കാലം നിങ്ങള്‍ പൈസ നഷ്ടപെടുത്തരുതെന്നെ എനിക്ക് പറയാനുള്ളൂ.

മറ്റൊരു കാര്യം... വലിയ ഒരു ക്ലാവര്‍ അച്ഛനെ എങ്ങാണ്ട് നിന്നും പൊക്കികൊണ്ടുവന്നു ഇവിടുത്തെ പള്ളിയില്‍ കുര്‍ബാനക്കിടക്ക് ഒരു പ്രസംഗം കാച്ചാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് പോലും . ജനങ്ങളെ താമര കുരിശിനു വേണ്ടി നിലപാട് മാറ്റിക്കാന്‍ ഈ അച്ഛന് ഭയങ്കര കഴിവാന്നത്രേ... പക്ഷെ ഈ വിവരം എങ്ങിനെയോ പുറത്തായിട്ടുണ്ട്... .അതുകൊണ്ട് സ്റ്റോപ്പ്‌ ഇറ്റും കൂവലും ബോയ്കോട്ടും ഏറും പിടുത്തവുമൊക്കെ ഈ ക്ലാവരച്ചന്റെ പ്രസ്സങ്ങത്തി നിടക്ക്  പ്രതീക്ഷിക്കാം എന്നാണ് കേട്ടത്.

ഇവരൊക്കെ എന്നാണാവോ ഇനി നന്നാകാന്‍ പോകുന്നത്... ദൈവത്തിനറിയാം.

12 comments:

Anonymous said...

നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അച്ഛന്മാരെകണ്ടാല്‍ ഒറ്റനോട്ടത്തില്‍ എങ്ങനെയിരിക്കും എന്ന് നമുക്ക് ഒന്നുവിലയിരുത്തി നോക്കാം . ഒന്നാമന്‍ അങ്ങാടിയെന്ന മലവേടന്‍ ഗെദ്ദാപ്പി . അങ്ങേരു ലിപിയായില്‍ ആയിരുന്നെങ്കില്‍ ക്ലാവര്‍ വടിയും തൊപ്പിയടക്കം ആരെങ്കിലും AK - 47 -നു ഉന്നം പിടിച്ചേനെ , ഗെദ്ദാപ്പിയുടെ അതെ ലുക്ക് . രണ്ടാമന്‍ വിനോദിനി , കാഴ്ചയില്‍ കോലുപോലെയെങ്കിലും കൈലിരുപ്പു കുരുത്തംകെട്ടവന്റെ തന്നെ സംശയമില്ല . മൂങ്ങയുടെ കണ്ണും കോഴിയുടെ ചുണ്ടുപോലത്തെ മൂക്കും തേമാങ്ങിന്റെ ( ഒരു ജീവിയാണ് ) കിറിയും , നീര്‍ക്കോലിയുടെ ശരീരവും കൂട്ടിവായിക്കുമ്പോള്‍ ഡാന്കിനി പോലെയുണ്ട് . അടുത്തത്‌ കാമപ്രാന്തന്‍ സക്കറിയ , നമ്മുടെ കാര്‍ന്നവന്മാര്‍ പറയാറുണ്ട്‌ ആളില്‍ കുറികിയവനെ നമ്പാന്‍ കൊള്ളില്ലാന്നു , വളരെ സത്യമാണത് . അങ്ങനെയുള്ളവന്‍ ശരിക്കും ഒരു കള്ളന്‍ തന്നെ സംശയം വേണ്ട . എന്തിനു ദുരെപോകുന്നു , നമ്മുടെ തോട്ടിലെവേലി സക്കറിയ അതിനുത്തമ ഉദാകരണം . പെണ്ണുങ്ങളെ കണ്ടാല്‍ അങ്ങേര്‍ക്കു കെട്ടിപ്പിടിക്കണം ! അങ്ങേര്‍ക്കു ഞരമ്പുരോഗം . വയസനാണ് എങ്കിലും ഞാനും ഒരു പുരുഷന്‍ തന്നെ എന്നമട്ടില്‍ കോപ്പെളിലെ ബ്ലാ ബ്ലാ വര്‍ഗീസ്‌ പാതിരിയും , അങ്ങേര്‍ക്കു കോഴിയോടാനിഷ്ട്ടം , കോഴിയെന്നു പറഞ്ഞാല്‍ വായില്‍ വെള്ളമൂറും . പിന്നെ ബ്ലാ ബ്ലാ മാറി ബ്ലൂം ബ്ലൂം ആകും . കോഴിയുടെ കാലു , തുട , ബ്രെസ്റ്റ് ഇതൊക്കെയാണ് കൂടുതല്‍ ഇഷ്ട്ടം മൂപ്പിലാനു . കൂടാതെ വെച്ചുവിളംബാന്‍ 911 പോലിസ് ഗേള്‍ തന്നെവേണം . ഇതിനൊക്കെയല്ലേ ഇവന്മാരെ കൊള്ളൂ . ആത്മീയ ജീവിതം എന്തെന്ന് ഇവര്‍ക്ക് അറിയില്ല . കര്‍ത്താവിന്റെ കുരിശിനെവരെ ഇവര്‍ക്ക് പേടിയാണ് . കാരണം തെറ്റുചെയുമ്പോള്‍ കര്‍ത്താവ് പിണങ്ങും , അതുകൊണ്ടാണ് സാത്താന്റെ സിംബല്‍ അല്ത്താരയില്‍ തൂക്കുന്നത്‌ . ദൈവം ഇരിക്കെണ്ടിടത്തു പിശാചിനെ കേറ്റിയിരുത്തി ഈ നാറികള്‍ പള്ളികള്‍ ആശുത്തമാക്കുന്നു . ഒന്നിന്റെയും മുഖത്തു ഒരു വൈദികന്റെ ആത്മീയത കാണാനില്ല , ഹിംസ്ര ജെന്തുക്കളുടെ നോട്ടവും ആര്‍ത്തിയും തരംകിട്ടിയാല്‍ കളവും കൊള്ളിവെപ്പും ഇവറ്റകളുടെ മുഖ്യതൊഴില്‍ . ഞാന്‍ പറഞ്ഞത് സത്യമല്ലേ സഹോദരങ്ങളെ . ഒരു നല്ല വി . ബലിയില്‍ പങ്കുകൊള്ളാന്‍ സര്‍വശക്തനായ ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ എന്നുപ്രാര്‍ത്തിച്ചുകൊണ്ട്‌ യേശുവേ നന്ദി .

March 25, 2011 12:31 PM

Anonymous said...

What is shocking is the amount of time some people spent at the church! Sure they are getting a pat on the back and scratch on the butt. This authoritarian church is simply wasting all your time. We need a church by the laity for the people and of the believers. Otherwise don't pay for it. The rulers in the middle east who use the same tricks and look what's happening now.

Anonymous said...

Do not entertain this priest at our homes to hear his substandard jokes and language.When I was a child I used to hear from different elderly people that do not entertain young priests at our homes as this may bring one or the other sort of calamity in our homes.So beware....do not entertain any priests at homes unless he's an elderly person or he's there for some service.Why should we spoil the peacefull atmosphere of our family?

Anonymous said...

എനിക്ക് തോന്നുന്നത് ഇനിയൊരു പൊതുയോഗം ഉണ്ടാവില്ല കുരിസ്സിനെക്കുറിച്ചു തീരുമാനിക്കാന്‍.കാരണം ബിഷപിനു പൊതുയോഗ തീരുമാനം മാറ്റുവാന്‍ സാദിക്കും എന്നതുതന്നെ. മിക്കവരും ബിഷപ്‌ കഴിഞ്ഞ പോതുയോഗത്തിന്റെ തീരുമാനം മറ്റും.എന്നിട്ട് പേര്‍ഷ്യന്‍ കുരിശു വെയ്ക്കുവാന്‍ തീരുമാനിക്കും.ഇവരൊക്കെ വിളഞ്ഞ വിത്തുകളല്ലേ.ഇനിയൊരു പൊതുയോഗം വെച്ചാല്‍ അടിയും മീഡിയയും പോലീസും ഒക്കെ ഉണ്ടാവുമെന്ന് ഇവര്‍ക്ക് അറിയില്ലേ.

Anonymous said...

അടിച്ചൊതുക്കി ഭരിക്കാമെന്ന് ഫാ ജോജി

ബഹുഭൂരി പക്ഷം വരുന്ന വിശ്വാസികളുടെ ഹൃദയങ്ങളെ വൃണപ്പെടുത്തി ഗാര്‍ ലാന്ഡ് ഇടവകയെ അടിച്ചൊതുക്കി ഭരിക്കാമെന്ന് ഫാ ജോജി എന്ന കിശു വ്യാമോഹിക്കേണ്ട.

നിലപാടുകള്‍ മാറ്റാന്‍ തയാറാകാത്ത പക്ഷം കടുപ്പന് പിന്നാലെ നാണം കെട്ടു ഇറങ്ങിപ്പോകേണ്ട ഗതി ഫാ ജോജിക്കും താമസിയാതെ ഉണ്ടാകും.

ഗാര്‍ലാണ്ടിലെ ജനങ്ങള്‍ ചോര നീരാക്കി ദൈവത്തിനു വേണ്ടി പണി തീര്‍ത്ത ആലയത്തില്‍ അങ്ങാടിയത്തിന്റെ പ്രാകൃത കുരിശും വിഗ്രഹങ്ങളും വച്ച് ആരാധിക്കണമെന്നു ആര് പറഞ്ഞാലും അവിടുത്തെ ചോരത്തിളപ്പുള്ള ചെറുപ്പക്കാന്‍ സമ്മതിക്കില്ല.

അങ്ങാടിയത്തിന്റെയും അദ്ദേഹത്തിന്‍റെ ശിങ്കിടി വൈദികരുടെയും അവരുടെ ചെരുപ്പ് നക്കികളായ ചില വലാട്ടിപ്പട്ടികളുടെയും ആധ്യാത്മിക പാപ്പരത്തത്തിന്റെ പ്രതീകമായ ക്ലാവര്‍ കുരിശു സ്ഥാപിക്കേണ്ടത് ഗാര്‍ലാന്ഡ് പള്ളിയിലല്ല.

സ്വന്തം തന്തമാരുടെ കുഴിമാടത്തിലാണ്.

Anonymous said...

Looks like there is a split in the clavar gang at Garland....Some of the clavar followers such as Laundary Raju,Nelluvari,Jil Ka Son etc are not happy that Mr.Kunjeria and Veerappan Kunjumon are continuing in their posts as a Trustees.Raju,Nelluvari,Jil Ka Son etc were looking for highre posts after the current teams' end of term.However they are still holding the power and this is what the other group is frustrated at.It seems there were couple of Clavar meetings with Fr.Joji at unknown venues for compromises but no results yet.There are enough indications that the disident group was leaking out informations from Parish councils and from Fr.Joji to Crucifix follweres.Looks like things are on track and there is no reason for panic now.

Anonymous said...

ഇവിടെ ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ തമ്മില്‍ തെറ്റിച്ചത് അങ്ങാടി തന്നെ. അത് കഴിഞ്ഞു വന്ന എല്ലാ അച്ചന്മാര്‍ക്കും അതില്‍ കുറഞ്ഞ പങ്കെ ഉള്ളു.നമ്മള്‍ എല്ലാ മാസവും അച്ഛന് കഴിക്കുവാനുള്ള ഫുഡിന്റെ പൈസ കൊടുക്കാറുണ്ട്.പിന്നെ എന്തിനാ നമ്മള്‍ വീട്ടില്‍ വിളിച്ചു ഒരു പ്രെതിയേക സ്നേഹ വിരുന്ന് ?അചിമാര് പറയുന്നത് കേട്ട് തുള്ളരുതേ ചേട്ടന്മാരെ.കുടുംബം തറവാടാകുമേ.

Anonymous said...

മലയരയത്തിയുടെ മോന്റെ വീട്ടില്‍ സര്‍വമത സമ്മേളനമാനെന്നു തോന്നും,എല്ലാ കുടുംബാങ്ങങ്ങളും കൂടെ കൂടിയാല്‍.ചേട്ടന്‍ CSI. അമ്മ മലയരയത്തി.അപ്പന്‍ തീയന്‍.അനുജന്‍ സീറോമലബാര്‍.ഒരു പെങ്ങള്‍ പെന്തക്കോസ്ത്.മറ്റൊരു പെങ്ങള്‍ CSI. കെട്ടിയവള്‍ തീയത്തി.എന്തൊരു കോമ്പിനേഷന്‍???

Tom Varkey said...

Tom Varkey Said ...

Fr. Saji was fired and deported to India for not obeying the Bishop according to the Bishop's own words. Bishop Mar Angadiath stated that he was not going to impose the Mar Thoma Cross on any community until the Crucifix issue is resolved by the Synod once and for all. On February 27, 2011 in the General Body Meeting it was decided to install the Crucifix in the Garland church. This was in keeping with what the Bishop told the people of Garland when they attended the consecration ceremony of the Coppell church. Now if Fr. Saji wants to go against the Bishop's promise and the decision of the General Body meeting, he should be fired also for disobeying the Bishop AND the decision of the general body. I don't mean to be tough on Fr. Joji. But isn't that the logical thing to do? Fr. Saji was falsely accused of disobedience. But here there is clear evidence that Fr. Joji is disobeying both the Bishop and the decision of the parishioners in Garland. Moreover, he violated the directives of the Synod by coaching the parishioners during the General Body and conducting his slide show on the Mar Thoma Cross, both banned by the Synod. clearly, there are multiple counts of disobedience on his part. If Fr. Sajy was guilty of disobedience, I really think that Fr. Joji Kaniampadickal is 1000 times guilty of disobedience and he should be fired immediately. It is time for Fr. Joji to be Victim No. 4 of the Battle for the Crucifix in America. As Holy Thursday (the day on which Fr. Sajy was fired) approaches, maybe it is time for another firing. Only difference is in the case of fr. Sajy, it was a fabricated case. But in the case of Fr. Joji, the proof is clearly in the pudding and therefore the firing would certainly be well-deserved one. Unless of course if he is willing to take a 180-degree turn and reverse his standing. In which case, I am sure the people of Garland are magnanimous enough to forgive him. But for this he must agree to install the Crucifix in the Garland Church without the Veil or any drawing of the Mar Thoma Cross. And he must keep his word this time by sticking to his promise.

Anonymous said...

ഒരു പോതുയോഗത്തിന്റെ ഓര്‍മ്മ !


ഒത്തൊരുമിച്ചൊരു യോഗം കൂടാന്‍

മൊത്തം പേര്‍ക്കും സമ്മതമായി

മൊത്തം പേര്‍ക്കും കൊതിയായി

ഓ ..യായി ...ഓ യായി

തിരുത്തിയ ഫയലുകളെ വിടെ പോയി

ഒത്തൊരുമിച്ചൊരു യോഗം കൂടാന്‍

മൊത്തം പേര്‍ക്കും സമ്മതമായി

മൊത്തം പേര്‍ക്കും കൊതിയായി

ഫയലുകള്‍ അങ്ങിനെ തിരുത്തി മറിച്ചു

മൊത്തം പേരേം കബളിപ്പിച്ചൂ !

സാജൂ ..സാജൂ സ ..സാ ...സജൂ

രി..രി ..രജി കരണ്ട് മുഴുവനും കട്ടുമുടിച്ചു !

തോ ...തോമ ഡോളര്‍ മുഴുവന്‍ സ്വന്തം പേരില്‍
ബാന്കിലടച്ചു!

ചെക്കുകള്‍ എഴുതാന്‍ കള്ളന്‍ ഷിബും കൂടി !

മൊത്തം പരുവകെടാക്കി !!!

അയ്യോ ഇത് എന്തിര് പള്ളി !!

ഹോ ഹോ ഹോ ഹോഹോ

അങ്ങനൊരു പള്ളി വാങ്ങി

അച്ഛനെ ഇവര് നാട് കടത്തി

എല്ലാം മുടിപ്പിച്ചങ്ങു നടപ്പായി

കട്ടു മുടിപ്പിക്കല്‍ പതിവാക്കി

തക്കം പാത്തിരുന്നു വലിയൊരു വേലി

യോഗത്തില്‍ ഈ നെല്ലുവാരിയ വേലി

കണക്കുകള്‍ എല്ലാം തിരുത്തി !

ഒത്തൊരുമിച്ചൊരു യോഗം !

ഒത്തൊരുമിച്ചൊരു യോഗം കൂടാന്‍

മൊത്തം പേര്‍ക്കും സമ്മതമായി

മൊത്തം പേര്‍ക്കും കൊതിയായി

തരികിട ....തരികിട .....ത
അടിപടി .....കടിപിടി ...പി

പോ ....പോലീസെ !

വയ്യാവേലി ഓടി

നാലുപാടും ഓടി

സ തോ റെ എല്ലാരും ഓടി

ജോ മാത്രം ഓടിയില്ല !

ഒത്തൊരുമിച്ചൊരു യോഗം കൂടാന്‍

മൊത്തം പേര്‍ക്കും സമ്മതമായി

മൊത്തം പേര്‍ക്കും കൊതിയായി !

ഹാവൂ ഇനി എന്തായിരിക്കും ??????

Anonymous said...

ഈ പൊതു യോഗം കടന്നു പോയ പോതുയോഗത്തിന്റെ ഒരു തനി ആവര്‍ത്തനം ആകുമോ ? പൊതുയോഗം ഒരു ഫ്ലാഷ് ബാക്ക് ! ഞാന്‍ കള്ളനല്ല കള്ളനല്ല എന്ന് രണ്ടു പേര് ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു സ്റ്റേജില്‍ ! രണ്ടു പേരും പഴകിയ കൈ ക്കാരന്‍ മാര്‍ ! തോമ & രജി !കൂട്ടിനു അച്ഛനും ഉണ്ടായിരുന്നു ! പല കരണ്ട കടലാസ് തെളിവുകളും കാറ്റില്‍ പറത്തി ! സത്യം പറഞ്ഞവരുടെ കൈയില്‍ നിന്നും സെക്രടറി മൈക്ക് തട്ടി പറിച്ചു അവഹേളിച്ചു ! സാജൂ !രണ്ടു മൈക്കിന്റെ നടത്തിപ്പുകാര് അതിന്റെ വള്ളി വലിച്ചു പറിച്ചു കളിച്ചു ! പുല്‍ച്ചാടി & ആസ്ഥാന ഗായകന്‍ ! ഒരു ചെറിയ ടോം തോമയുടെ ട്രെയിനിംഗ് വഴി സ്റ്റേജില്‍ കയറി എന്തോ പുലംപികൊന്ടെയിരുന്നു അയാളുടെ ചെക്ക് തിരിച്ചു കൊടുത്തു അതായിരുന്നു ഇഷ്ടന്റെ പ്രശ്നം ! കള്ളത്തരങ്ങള്‍ എന്തുകൊണ്ട് ചെയ്തു എന്ന് ചോദിച്ച വേദപാഠം മാഷിനെ അച്ചന്‍ ഫയര്‍ ചെയ്തു മഹാരോണ്‍ ചെല്ലിയത്തിനു തുല്യം ആക്കി ! അതിനിടെ ഒരുത്തന് ക്ലാവേര്‍ അവന്റെ തലയില്‍ വക്കാന്‍ അവന്‍ താഴെ നിന്ന് ആക്രോശിച്ചു അല്പം വെള്ളം അകത്തു ഉണ്ടായിരുന്നപോലെ തോന്നി ! പാണ്ടന്‍ നായയുടെ ശൌര്യം ആയിരുന്നു മുഖത്ത് ! വായില്‍ നിന്നും നുരയും പതയും അവിടം മുഴുവന്‍ സ്പ്രേ ചെയ്തു ! കൂട്ടിനു തോമയുടെ അടുത്ത ഒരു കൂട്ടുകാരനും! അവസാനം രണ്ടും കൂടി പേ പട്ടിയെ പോലെ ഇറങ്ങി ഓടി ! ഈ സമയം av എന്ന മഹാന്‍ മുപ്പതു വെള്ളിക്കാശു ഭാര്യ അറിയാതെ പള്ളിക്ക് ചിലവാക്കിയ കുടുംബ രഹസ്യം പൊതുജനത്തോട് പറഞ്ഞു അന്നാണ് ആ സത്യം ഭാര്യ അറിയുന്നത് ഇത് അദ്ധേഹത്തിന്റെ വാക്കുകള്‍ ആണ് ! പിന്നെ ജോഹ്നി ജോയ് പള്ളിക്ക് ഒരു ലെക്ഷം ഡോളര്‍ ടാക്സ് ഇനത്തില്‍ സേവ് ചെയ്ത മഹാ സംഭവം വിവരിച്ചു അത് പറയാന്‍ അയ്യാള്‍ അരമണിക്കൂര്‍ രാകികൊന്ടെയിരുന്നു ! ഓടിട്ടര്‍ കണക്കു അവതരിപ്പിച്ചപ്പോള്‍ ഒരു കാട്ട് കള്ളന്‍ വന്നു പൊതു ജന മദ്ധ്യേ കണക്കുകള്‍ തിരുത്തി ! ഇവനാണ് വയ്യാവേലി നെല്ലുവാരി സണ്ണി അതോടെ അവന്റെ കുടുംബം കലങ്ങി എന്നാണു അറിവ് ! സജി അച്ഛനെ കുഴിയില്‍ ഇടാന്‍ നോക്കിയപ്പോള്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടത്‌ പോലെ ആയി ! പിന്നെയും തോമ കള്ളകണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ ജനം രോശാകുലര്‍ ആയി അവനെ ഒരാള്‍ പിടിച്ചു മാറ്റിയപ്പോള്‍ അവന്റെ കൂട്ടുകാരന്റെ ഭാര്യ സാന്യ ദേവി പോലീസിനെ വിളിച്ചു ജനം അവിടെയും ഇവിടെയും ചിതറി ഓടി ! അപ്പോള്‍ അടുത്ത കള്ളന്‍ ഷിബു മൈക്ക് എടുത്തു അലറി വേണ്ട മക്കളെ വേണ്ട ! പിന്നെയും അലറി എന്റെ സഹോദരങ്ങളെ തൊട്ടുകളിച്ചാല്‍ ! പിന്നെ അവനു പറയേണ്ടി വന്നില്ല അപ്പോഴേക്കും പോലീസെ വന്നു കഴിഞ്ഞിരുന്നു !ഒരു നിരപരാതിയുടെ മേല്‍ എല്ലാ കുറ്റവും ചുമത്തി ! യുടാസ് എന്ന കൂട്ടുകാരന്‍ റെജിയും അവന്റെ ഭാര്യയും കൂടി ചെയ്ത നെറികേട് ! മറക്കില്ല കൊപ്പേല്‍ കാര്‍ ഒരിക്കലും മറക്കില്ല ! ഒരു പൊതുയോഗവും മറക്കില്ല ! ഇനിയും മൈക്ക് ആരെങ്കിലും തട്ടിപറിക്കുമോ ? മൈക്കിന്റെ വള്ളി വലിച്ചു പറിക്കുമോ ? പഴയ കള്ള കണക്ക്കുകള്‍ വായിക്കുമോ ? പോലീസിനെ വിളിക്കുമോ ? കണക്കു പൊതുജന മദ്ധ്യേ തിരുത്തുമോ ? ചോദ്യം ചോദിക്കുന്നവരെ മഹാരോണ്‍ ചൊല്ലുമോ ? എല്ലാം നാളെ കാത്തിരുന്നു കാണാം

Anonymous said...

GREAT NEWS IN GARLAND


F. JOJI WON THE FIRST EVER NOBEL PRIZE IN TELLING LIES

HE DEFEATED ALL HIS ARCH RIVALS WITH HIS EXCELLENT ART OF TELLING LIES TECHNIQUES AND PROVED THAT HE IS THE MOST ACLAIMED LIER IN THE WORLD BY SAYING THAT THERE WASN’T ANY DECISION MADE THE IN THE LAST PODUYOGAM, BUT IT WAS ONLY A DISCUSSION.

ALL YOU GARLAND GUYS MUST CELEBRATE THIS RARE OPPORTUNITY. WE THOUGHT OUR OLD GUYS MAY WIN THIS PRICE, BUT YOUG JOJI DEFEATED OUR OLD F.

WE HEARD THAT NOW F.JOJI IS AIMING FOR THE FIRST EVER OSCAR PRIZE IN LIES. DO NOT MISS THE CHANCE TO WATCH HIS PERFORMANCE IN THE UPCOMING PODUYOGAM. DAY AND NIGHT, HE IS RECITING THE DIALOGUE, EVEN IN THE MIDDLE OF THE QURBANA AND PRACTICING HIS PERFOMANCE IN FROND OF THE MIRROR TO SURPRISE YOU ALL GUYS.

F.JOJI ARE YOU NOT FEARED OF TELLING LIES IN FROND OF ALTAR? WE YOU WILL NOT BECAUSE YOU DO NOT BELIEVE IN JEJUS CHRIST AND CRUCIFIX, YOU LOVES THE LOTUS ONLY, IS IT MAN?

REMEMBER F.JOJI, OUR EVER LIVING GOD DIED FOR US ON THE CROSS AND HE WILL BE WATCHING YOUR ALL KINDS CROOKED ACTS. WE ARE SURE THAT YOU WILL WIN THE OSCAR FOR OF DIRTY JOB YOU ARE PLAYING TO INSTALL THE LOTUS ON OUR PRECIOUS CHURCH.

F.JOJI, YOU THE DEVIL CAME TO GARLAND TO DIVIDE OUR BROTHERS AND SISTERS BY FOLLOWING THE PATH OF YOUR GOD F. ANGADI, ISN’T IT? DEVIL JOJI YOU WILL ALSO RUN LIKE YOUR G.F.ANGADI, OUR GARLAND BOYS ARE SO BOLD AND BRAVE AND THEY ALREADY RECOGNIZE YOUR DIRTY TRICK MAN. OUR BOYS WILL TEACH LESSONS, FACE AND SEE F.DEVIL.

LOVERS OF GARLAND CHURCH