-Staff Correspondent
കഴിഞ്ഞ പൊതുയോഗത്തില്‍ ഉദ്ദിഷ്ട കാര്യം സാധിച്ചെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ വീണ്ടുമൊരു പൊതുയോഗം കൂടി കൂടുവാന്‍ ഫാ ജോജിയും അദ്ദേഹത്തിന്റെ സഹ ക്ലാവര്‍ രോഗബാധിതരും കൂടി ചട്ടവട്ടമൊരുക്കുന്നതായി കേള്‍ക്കുന്നു. ഉള്ള കഞ്ഞിയിലും കൂടി പാറ്റ ഇടാനുള്ള ബുദ്ധിഹീനമായ ഒരു നീക്കമാണിത് എന്നുള്ളതിന് സംശയമില്ല.
ക്ലാവര്‍ കുരിശു വര ശിരോമാണിയായ ഒരച്ചന് കേരളത്തില്‍ നിന്നും വരാന്‍ തരപ്പെടില്ല. ഇതൊരു ഒഴിവുകഴിവായെടുത്തു പടത്തിനു പകരം ക്ലാവര്‍ കുരിശു തന്നെ കയറ്റുവാനാണ് ഇവരുടെ ശ്രമം. വീണ്ടും ഒരു പൊതുയോഗം കൂടി വിളിച്ചു കൂട്ടി ഇക്കാര്യം സാധിപ്പിചെടുക്കാം എന്ന് ഫാ ജോജിയും കൂട്ടരും സ്വപ്നം കാണുന്നു. അതിനു വേണ്ടിയുള്ള പ്രചാരണ വേലകളും തകൃതിയായി അവര്‍ നടത്തുന്നുണ്ട്.
എന്നാല്‍ ഫാ ജോജിയും ടീമും എന്തൊക്കെ വേലത്തരങ്ങള്‍ കാണിച്ചാലും ഫലം വട്ടപ്പൂജ്യമായിരിക്കും എന്നാണു ഞങ്ങളുടെ അറിവ്. വട്ടപ്പൂജ്യം എന്ന് മാത്രമല്ല, ക്ലാവര്‍ കുരിശിന്റെ പടം പോലും അല്ത്താരയില് വരച്ചു വയ്ക്കാന്‍ ഇനി ഗാര്ലാണ്ടിലെ ജനങ്ങള്‍ സമ്മതിക്കും എന്ന് തോന്നുന്നില്ല. കല്ലുവച്ച നുണകളും തക്കടതരികടകളും പറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അധികാരികള്‍ കാര്യം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം കഴിഞ്ഞു പോയി എന്ന യാഥാര്‍ത്ഥ്യം നമ്മുടെ വിവരം കേട്ട സഭാധികാരികള്‍ മനസ്സിലാക്കുന്നില്ല. ഗാര്ലാണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ പ്രബുധരാണ്. പ്രബുധതയില് അവര്‍ ഫാ ജോജി എന്ന പയ്യന് പുരോഹിതനിലും മാര്‍ അങ്ങടിയത്ത് എന്ന നമ്മുടെ മണ്ടന്‍ ബിഷപ്പിലും അങ്ങേയറ്റം മുമ്പിലാണ്.
കളിയുടെ ഇടയ്ക്കു റൂളുകളും ചട്ടങ്ങളും തിരുത്തിയെഴുതുന്ന, ആദര്ശധീരതയോ വ്യക്തിത്തമോ അശേഷം ഇല്ലാത്ത ഫാ ജോജിയുടെയും കൂട്ടരുടെയും ദുരൂദ്ദേശം മുന്‍കൂട്ടി മനസ്സിലാക്കി ബുദ്ധിപരമായ കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഗാര്ലാന്ദ് പള്ളിയിലെ ക്രൂസിഫിക്സ് വിശ്വാസികള്‍. സംഘടിത രൂപത്തില്‍ ക്ലാവര്‍ കുരിശു പാഷണ്ടതക്കെതിരെ പൊരുതുവാന്‍ അവര്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. പല ഗ്രൂപ്പുകള്‍ ആയി അവര്‍ രഹസ്യ മീറ്റിങ്ങുകളും ചര്‍ച്ചകളും നടത്തി ജനങ്ങളെ ക്രൂസിഫ്ക്സിനു വേണ്ടി അണി നിരത്തുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ക്ലാവര്‍ കുരിശിന്റെ പിറകിലെ മിഥ്യയും അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരികള്‍ കൈക്കൊള്ളുന്ന അധമമാര്ഗങ്ങളും കൂടുതല്‍ മനസ്സിലാക്കുംതോറും ക്ലാവര്‍ കുരിശിനോട് അല്‍പ്പമെങ്കിലും താല്പ്പര്യമുണ്ടായിരുന്നവര് പോലും കാലു മാറി ഉശിരന്‍ ക്രൂസിഫിക്സ് പിന്തുണക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്. വരും ആഴ്ചകളില്‍ ഗാര്ലാന്ഡില് അരങ്ങേറാന്‍ പോകുന്നത് ഒരുഗ്രന്‍ പോരാട്ടമായിരിക്കുന്നും എന്നതിന് സംശയമില്ല. കൊപ്പെളില്‍ ബിഷപ്പിന് കിട്ടിയത് വെറും ഒരു മുഖത്തടിയായിരുന്നു. പക്ഷെ ഗാര്ലാണ്ടില് തെറിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ തൊപ്പിയായിരിക്കും.
വളരെ പ്രമാദമായ വാര്‍ത്തയായി നമ്മുടെ പള്ളികളില്‍ ഈയിടെയായി വിളിച്ചു പറയുന്ന ഒരു കാര്യമുണ്ട്. ഇത് നമ്മുടെ രൂപതയുടെ ദശാപ്തി വര്‍ഷമാണെന്ന്. എന്നാല്‍ ഈ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നമ്മുടെ രൂപത നമ്മള് വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി എന്ത് ചെയ്തു എന്ന് നാം വിലയിരുത്തെണ്ടിയിരിക്കുന്നു. ബിഷപ്പിന്റെ സ്വാര്‍ഥമായ ചില അന്ധവിശ്വാസങ്ങള്‍ ജനങ്ങളില്‍ അടിചെല്പ്പിക്കാനും, അതിനു സഹായികളായി അദ്ദേഹത്തിന്റെ പിടിയില്‍ നില്ക്കുന്ന ഒരു കൂട്ടം അപക്വരും പ്രവര്‍ത്തി പരിച്ചയമില്ലാത്തവരുമായ കുട്ടിവൈദീകരെ ഇറക്കുമതി ചെയ്യുകയും ചെയ്തതല്ലാതെ നമ്മുടെ രൂപത ഒരു ചുക്കും ആര്‍ക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ല. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ വിയര്‍പ്പിന്റെ വില കൊണ്ട് കൂരിയ എന്ന് പറയുന്ന കോമാളി സംഘവും അതിന്റെ തലവന്‍ ബിഷപ്പും അമേരിക്ക മുഴുവനും ചുറ്റിക്കറങ്ങി അസമാധാനത്തിന്റെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകിയതല്ലാതെ സാമൂഹ്യ നന്മക്കും വിശ്വാസികളുടെ ഉന്നമനത്തിനുമായി ഈ രൂപത എന്ത് ചെയ്തിട്ടുണ്ട്? വടക്കേ ഇന്ത്യയിലെ ദരിദ്ര രൂപതകള്‍ പോലും എത്രയോ മഹത്തായ സേവനങ്ങള്‍ ജാതി മത ഭേദമെന്ന്യേ സമൂഹത്തിനു കാഴ്ച വയ്ക്കുന്നു. എന്നിട്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ അമേരിക്കന്‍ സീറോ മലബാര്‍ രൂപതയോ? നമ്മള് ആഴമായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ് ഇത്. അധികാരികളുടെ ആജ്ഞാനുവര്‍ത്തികളായ കുറെ വിഡ്ഢികള്‍ക്കു അധികാരവേഷം കെട്ടാനും ആളുകളിക്കാനും ഉള്ള പരിഹാസ്യമായ ഒരു വേദിയായി നമ്മുടെ രൂപത മാറിയിരിക്കുന്നു. പ്രച്ഛന്നവേഷം കെട്ടി, സര്‍ക്കസ് കൊമാളികലെപ്പോലെ ലോക കത്തോലിക്കാ സഭയെ പരിഹാസ പാത്രമാക്കുന്ന ഒരു പ്രസ്ഥാനമായി നമ്മുടെ രൂപത തരാം താഴ്ന്നിരിക്കുന്നു എന്ന സത്യം സഭാസ്നേഹികളായ സീറോ മലബാര്‍ മക്കള്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
വിഷയത്തിലേക്ക് തിരിച്ചു വരാം. ഗാര്ലാന്ഡില് സമാധാനം പുനസ്ഥാപിക്കേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്. സമാധാനത്തോടെ, ഐക്യത്തോടെ ഇത് വരെ ജീവിച്ചുവന്ന ഗാര് ലാന്‍ഡ് സമൂഹത്തെ ശിഥിലമാക്കിയതിന്റെ രക്തക്കറ പുരണ്ട കൈകളുടെ ഉടമയായ ഫാ ജോജിയുടെ ധാര്‍മ്മിക അധികാരം നഷ്ടപ്പെട്ടിരിക്കുന്നു. ബഹുഭൂരിപക്ഷം വിശ്വാസികളുടെ മുമ്പില്‍ പക്ഷവാദിയും പ്രാദേശികവാദിയും ആയി അദ്ദേഹം സ്വയം തെളിയിച്ചു കഴിഞ്ഞു. സ്വന്തം ജനങ്ങളുടെ മേല്‍ യുദ്ധം ചെയ്യുന്ന ഗാര്ലാണ്ടിലെ ഈ കൊച്ചു ഗദ്ദാഫിയെ അവിടുത്തെ ജനങ്ങള്‍ സ്ഥാനഭ്രാഷ്ടനാക്കാതെ അവിടെ സമാധാനത്തിന്റെ പുലരി വിരിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തെപ്പോലെ തന്നെ സ്വാകാര അജെണ്ടയുമായി നമ്മുടെ രൂപതകളില്‍ ബിഷപിനെ മാത്രം സേവിക്കുന്ന സര്‍വ പുരോഹിതര്‍ക്കും നാട്ടിലേക്കു one way ടിക്കറ്റ് വാങ്ങി കെട്ടു കെട്ടിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ സീറോ മലബാര്‍ കത്തോലിക്കരുടെ ശാപമായ അങ്ങാടിയത്ത് ബിഷപ്പും നാട് വിടണം എന്നത് നമ്മുടെ സഭയുടെ ഉന്നമനത്തിനു അത്യന്താപേക്ഷിതമാണ്. എന്നാല്‍ അദ്ദേഹം നാട് നീങ്ങിയാലും അദ്ദേഹം ഈ അമേരിക്കയില്‍ വിതച്ചിരിക്കുന്ന വിഷവിത്തു മുളച്ചു വരുന്നതേയുള്ളൂ. ആ വിഷക്കളകള്‍ വേരോടെ പിഴുതെറിഞ്ഞു കളഞ്ഞു നമ്മുടെ സമൂഹം ശുചീകരിക്കുന്ന പണി അത്ര എളുപ്പമുള്ളതല്ല.
33 comments:
You couldn't tell. These nasty guys know how to divide and conquer. Many of us are kept in the dark and truth is denied. Holly mass is used as a weapon! Spread hatred in homilies and their meetings. Will this ever change? Hell no. As long as the hidden ajendas remain and the people themselves. Let us hope for something good and be prepared for the worst.
It is improper to call and discuss another meeting for this issue.The procedural rules of the diocese clearly point out this as follows:
"
28.A discussion on a decision of a previous Parish Assembly or the Parish Council already approved by the local hierarch shall be opened only after obtaining the prior permission of the eparchial bishop."
Will the Bishop atleast respect his own policies ?
ഈ പൊതു യോഗം കടന്നു പോയ പോതുയോഗത്തിന്റെ ഒരു തനി ആവര്‍ത്തനം ആകുമോ ? പൊതുയോഗം ഒരു ഫ്ലാഷ് ബാക്ക് ! ഞാന്‍ കള്ളനല്ല കള്ളനല്ല എന്ന് രണ്ടു പേര് ഉറക്കെ പറഞ്ഞു കൊണ്ടേയിരുന്നു സ്റ്റേജില്‍ ! രണ്ടു പേരും പഴകിയ കൈ ക്കാരന് മാര്‍ ! തോമ & രജി !കൂട്ടിനു അച്ഛനും ഉണ്ടായിരുന്നു ! പല കരണ്ട കടലാസ് തെളിവുകളും കാറ്റില്‍ പറത്തി ! സത്യം പറഞ്ഞവരുടെ കൈയില്‍ നിന്നും സെക്രടറി മൈക്ക് തട്ടി പറിച്ചു അവഹേളിച്ചു ! സാജൂ !രണ്ടു മൈക്കിന്റെ നടത്തിപ്പുകാര്‍ അതിന്റെ വള്ളി വലിച്ചു പറിച്ചു കളിച്ചു ! പുല്‍ച്ചാടി & ആസ്ഥാന ഗായകന് ! ഒരു ചെറിയ ടോം തോമയുടെ ട്രെയിനിംഗ് വഴി സ്റ്റേജില്‍ കയറി എന്തോ പുലംപികൊന്ടെയിരുന്നു അയാളുടെ ചെക്ക് തിരിച്ചു കൊടുത്തു അതായിരുന്നു ഇഷ്ടന്റെ പ്രശ്നം !
കള്ളത്തരങ്ങള്‍ എന്തുകൊണ്ട് ചെയ്തു എന്ന് ചോദിച്ച വേദപാഠം മാഷിനെ അച്ചന് ഫയര്‍ ചെയ്തു മഹാരോണ്‍ ചെല്ലിയത്തിനു തുല്യം ആക്കി ! അതിനിടെ ഒരുത്തന് ക്ലാവേര്‍ അവന്റെ തലയില്‍ വക്കാന്‍ അവന് താഴെ നിന്ന് ആക്രോശിച്ചു അല്പം വെള്ളം അകത്തു ഉണ്ടായിരുന്നപോലെ തോന്നി ! പാണ്ടന്‍ നായയുടെ ശൌര്യം ആയിരുന്നു മുഖത്ത് ! വായില്‍ നിന്നും നുരയും പതയും അവിടം മുഴുവന്‍ സ്പ്രേ ചെയ്തു ! കൂട്ടിനു തോമയുടെ അടുത്ത ഒരു കൂട്ടുകാരനും! അവസാനം രണ്ടും കൂടി പേ പട്ടിയെ പോലെ ഇറങ്ങി ഓടി ! ഈ സമയം av എന്ന മഹാന് മുപ്പതു വെള്ളിക്കാശു ഭാര്യ അറിയാതെ പള്ളിക്ക് ചിലവാക്കിയ കുടുംബ രഹസ്യം പൊതുജനത്തോട് പറഞ്ഞു അന്നാണ് ആ സത്യം ഭാര്യ അറിയുന്നത് ഇത് അദ്ധേഹത്തിന്റെ വാക്കുകള്‍ ആണ് ! പിന്നെ ജോഹ്നി ജോയ് പള്ളിക്ക് ഒരു ലെക്ഷം ഡോളര്‍ ടാക്സ് ഇനത്തില്‍ സേവ് ചെയ്ത മഹാ സംഭവം വിവരിച്ചു അത് പറയാന്‍ അയ്യാള് അരമണിക്കൂര്‍ രാകികൊന്ടെയിരുന്നു ! ഓടിട്ടര്‍ കണക്കു അവതരിപ്പിച്ചപ്പോള്‍ ഒരു കാട്ട് കള്ളന് വന്നു പൊതു ജന മദ്ധ്യേ കണക്കുകള്‍ തിരുത്തി ! ഇവനാണ് വയ്യാവേലി നെല്ലുവാരി സണ്ണി അതോടെ അവന്റെ കുടുംബം കലങ്ങി എന്നാണു അറിവ് ! സജി അച്ഛനെ കുഴിയില്‍ ഇടാന്‍ നോക്കിയപ്പോള്‍ ചക്കിനു വച്ചത് കൊക്കിനു കൊണ്ടത് പോലെ ആയി !
പിന്നെയും തോമ കള്ളകണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ ജനം രോശാകുലര് ആയി അവനെ ഒരാള്‍ പിടിച്ചു മാറ്റിയപ്പോള്‍ അവന്റെ കൂട്ടുകാരന്റെ ഭാര്യ സാന്യ ദേവി പോലീസിനെ വിളിച്ചു ജനം അവിടെയും ഇവിടെയും ചിതറി ഓടി ! അപ്പോള്‍ അടുത്ത കള്ളന് ഷിബു മൈക്ക് എടുത്തു അലറി വേണ്ട മക്കളെ വേണ്ട ! പിന്നെയും അലറി എന്റെ സഹോദരങ്ങളെ തൊട്ടുകളിച്ചാല്‍ ! പിന്നെ അവനു പറയേണ്ടി വന്നില്ല അപ്പോഴേക്കും പോലീസെ വന്നു കഴിഞ്ഞിരുന്നു !ഒരു നിരപരാതിയുടെ മേല്‍ എല്ലാ കുറ്റവും ചുമത്തി ! യുടാസ് എന്ന കൂട്ടുകാരന് റെജിയും അവന്റെ ഭാര്യയും കൂടി ചെയ്ത നെറികേട് ! മറക്കില്ല കൊപ്പേല്‍ കാര്‍ ഒരിക്കലും മറക്കില്ല ! ഒരു പൊതുയോഗവും മറക്കില്ല ! ഇനിയും മൈക്ക് ആരെങ്കിലും തട്ടിപറിക്കുമോ ? മൈക്കിന്റെ വള്ളി വലിച്ചു പറിക്കുമോ ? പഴയ കള്ള കണക്ക്കുകള് വായിക്കുമോ ? പോലീസിനെ വിളിക്കുമോ ? കണക്കു പൊതുജന മദ്ധ്യേ തിരുത്തുമോ ? ചോദ്യം ചോദിക്കുന്നവരെ മഹാരോണ്‍ ചൊല്ലുമോ ? എല്ലാം നാളെ കാത്തിരുന്നു കാണാം !
BEST POLITICAL ACTORS THOMA REGI SHIBU EX.TRUSTED PEOPLE IN THE CHURCH !
MANIPULATING FILES : SAJOOOOO
EX.SEC.
അണലി ഇരുന്നിടത്ത് മൂര്‍ഖന്‍ കയറി ഇരിക്കുന്നു അതാണ് കടുപ്പന് ഇരുന്ന സീറ്റില്‍ വിനോദിനി ഇരിക്കുന്നതിനു അര്‍ഥം ! കാതു കുത്തി യവന് പോയപ്പോള്‍ കടുക്കന്‍ ഇട്ടവന് കയറി ! നമ്മള് സര്പതിന്റെ കുഞ്ഞുങ്ങള്‍ ക്കാന്‍ പാല് കൊടുക്കുന്നത് ! ഇയാള്‍ കൊപ്പെളില്‍ കാണിച്ചത് ആണോ ഇയാളുടെ ഈ സ്ഥാന കയറ്റത്തിന് കാരണം ? നമ്മള് ഡോളര്‍ കൊടുത്തു വാങ്ങിയ പള്ളിയില്‍ വന്നു നമ്മളെ പോലീസിനെ കൊണ്ട് തല്ലിക്കാന്‍ നോക്കിയ ഇയാളുടെ യോഗ്യത എന്ത് ? മുഖം തന്നെ ഒരു പുലിക്കോടന് ! പ്രവര്‍ത്തനം അതിലും, ഭയങ്കരം ! ബിശോപു കോപ്പേല് കാരെ തല്ലിക്കാന്‍ കണ്ടുപിടിച്ച പുലികോടന്‍ ! സജി അച്ഛനെ ചിക്കാഗോയില്‍ വിളിച്ചു വരുത്തി ഉരുട്ടാന്‍ നോക്കിയ പുലികോടന്‍ ഇയാള്‍ തന്നെ ! സജി അച്ഛനെ ഉരുട്ടാന്‍ നോക്കിയ വീര ഞങ്ങള്‍ മറക്കില്ല !
Very true, people spent a lot of time and money to acquire all these problems. Now a lot of work is needed to clean up our church. WE NEED PRIESTS WHO ARE DEVOTED TO GOD AND MATURE IN AGE AND WISDOM. MANY EVEN IF MATURE IN AGE HAS THE MIND OF A SELFISH IMMATURE PERSON.We cannot get the support we need and our children cannot get any guidance they need from such people. They only make things worse.
ഏതു കത്തോലിക്കാ പുരോഹിതന് ആണ് വേറൊരു ഇടവകയില്‍ വന്നു നിങ്ങളെ പോലീസിനെ കൊണ്ട് പിടിപ്പിക്കും എന്ന് പറയുന്നത് ! ഈ കള്ളന് മാറു ആണ് നമ്മളെ ഭരിക്കാന്‍ തിരഞ്ഞു എടുക്കപെട്ട ദൈവത്തിന്റെ പ്രേതിപ്[ഉരുഷന് മാര്‍ ! നമ്മുടെ കാശ് വാങ്ങി പുട്ടടിക്കുന്നതും പോര നമ്മളെ തല്ലണം പോലും ! ലോകം മുഴുവന്‍ കറങ്ങുന്നത് ആരുടെ കാശ് ആണ് കൊച്ചനെ ? വല്ല വെളിവും തലയ്ക്കു ഉണ്ടോ ? ഇയാള്‍ അരുവ ഹിറ്റ് ലെരിന്റെ ചേട്ടനോ ? ആയിരകണക്കിന് ഡോളര്‍ വാരി എരിഞ്ഞിട്ടാണ് ഞാനഗല്‍ പള്ളി വാങ്ങിയത് അവിടെ വന്നു നിങ്ങളുടെ ഗുണ്ടായിസം നടത്താന്‍ നോക്കല്ലട മോനെ ! വേഷം കേട്ട് കൈയില്‍ വയ്ക്ക് കേട്ടോ നീര്‍ക്കോലി ! അല്പം കൂടി വളരട്ടെ മൂര്‍ഖന്‍ ആകാന്‍ നോക്കല്ലേ ഉണ്ടായപ്പോഴേ ! മടത്തിലെ പരബിലെ/ വിനോടിനോടാണ് കൊപ്പെളില്‍ വന്നു സജി അച്ഛനെ തള്ളി ഇട്ടു എന്നും പറഞ്ഞു സീറ്റ് കിട്ടിയെങ്കില്‍ ദൈവം അത് താനേ വലിചോലും കിട്ടിയതിഉലുമ് വേഗത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന ഇപ്പോഴും ഉണ്ടാകും കേട്ടോ പേടിക്കണ്ട !
ദൈവ വിശ്വാസം ഉള്ള അല്മികമായി ഞങ്ങളെ നയിക്കാന്‍ സജി അച്ഛനെ പോലെ ഉള്ള അച്ചന്മാരെ തട്ടികളഞ്ഞു കള്ളന്മാരെ ഞങ്ങള്ളുടെ തലയില്‍ കെട്ടിവച്ചു താമര കുരിശും ഷീലയും തൂക്കുന്ന കള്ളന്ന് മാരെ മാത്രമേ കാക്കന്നാട്ടില് നിന്നും കിട്ടുകയുല്ലോ ? അതോ പാല കള്ളന്മാരുടെ ഇറക്കുമതി ആണോ ഈ അഹം കാരികള്‍ ?
ഇവന്മാര് ഈ സഭ സീറോ ആക്കും !
ദൈവമേ എന്ന് ഇതിനു ഒരു മാറ്റം ഉണ്ടാകും ? അച്ചന്മാര് കള്ളന്മാര് ആയാല്‍ വേലി വിളവു തിന്നുന്നതിന് തുല്യം ! കല്ല്ന്മ്മാര് അകതിരിക്കുന്നിടത്തോളം കാലം നോ മണി !
That's it !
The presence of mar-thoma cross in the Altar is a deception.
Last 10 years we witnessed the worst spiritual growth in USA. We also witness more parishes in many places in USA as the breeding ground for pagan ideology and feeding ground for biased priests. We also witnessed disharmony and disunity among the faithful that is attributed by the Bishop Angadiath and his biased priests in USA. For Catholics why we need to have another man made symbol in the holy Altar, why can’t we believe in the Holy bible and teachings of Jesus Christ and we called o get refuge in Holy Crucifx. Without the crucifix and suffering on the cross there is no meaning to our catholic faith.
I urge the Chicago Syro Malabar diocese to give up their pagan Mar-THOMA cross and VIRI agenda in USA.
അങ്ങാടിയത്ത് നാട് നീങ്ങിയാലും അദ്ദേഹം ഈ അമേരിക്കയില്‍ വിതച്ചിരിക്കുന്ന വിഷവിത്തു മുളച്ചു വരുന്നതേയുള്ളൂ. ആ വിഷക്കളകള്‍ വേരോടെ പിഴുതെറിഞ്ഞു കളഞ്ഞു നമ്മുടെ സമൂഹം ശുചീകരിക്കുന്ന പണി അത്ര എളുപ്പമുള്ളതല്ല.
ചിക്കാഗോ അള്‍ത്താര പടം ബ്ലോഗില്‍ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് --- ക്ലാവേര്‍ കുരിസ്സു , ഇടതു ഭാഗത്ത് വെച്ചതു, ആരായാലും ബുദ്ധി പൂര്‍വമാണ്. കാരണം ഗാഗുല്‍ത്തയിലെ ചീത്ത കള്ളനെ ഒര്മിപ്പിക്ക്കാനാണ് ക്ലാവേര്‍ ഇടതു ഭാഗത്ത് വച്ചത്.
സീറോ മലബാര്‍ മക്കള്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
അസമാധാനത്തിന്റെയും വിഭജനത്തിന്റെയും വിത്തുകള്‍ പാകിയതല്ലാതെ സാമൂഹ്യ നന്മക്കും വിശ്വാസികളുടെ ഉന്നമനത്തിനുമായി ഈ രൂപത എന്ത് ചെയ്തിട്ടുണ്ട്?
വടക്കേ ഇന്ത്യയിലെ ദരിദ്ര രൂപതകള്‍ പോലും എത്രയോ മഹത്തായ സേവനങ്ങള്‍ ജാതി മത ഭേദമെന്ന്യേ സമൂഹത്തിനു കാഴ്ച വയ്ക്കുന്നു.
എന്നിട്ട് ലോകത്തിലെ ഏറ്റവും സമ്പന്നമായ അമേരിക്കന്‍ സീറോ മലബാര്‍ രൂപതയോ? നമ്മള് ആഴമായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ് ഇത്.
അധികാരികളുടെ ആജ്ഞാനുവര്‍ത്തികളായ കുറെ വിഡ്ഢികള്‍ക്കു അധികാരവേഷം കെട്ടാനും ആളുകളിക്കാനും ഉള്ള പരിഹാസ്യമായ ഒരു വേദിയായി നമ്മുടെ രൂപത മാറിയിരിക്കുന്നു.
പ്രച്ഛന്നവേഷം കെട്ടി, സര്‍ക്കസ് കൊമാളികലെപ്പോലെ ലോക കത്തോലിക്കാ സഭയെ പരിഹാസ പാത്രമാക്കുന്ന ഒരു പ്രസ്ഥാനമായി നമ്മുടെ രൂപത തരാം താഴ്ന്നിരിക്കുന്നു എന്ന സത്യം സഭാസ്നേഹികളായ സീറോ മലബാര്‍ മക്കള്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
നാളെ വായിക്കേണ്ട പൊതുയോഗ റിപ്പോര്‍ട്ട് ഇന്ന് ഇവിടെ വായിച്ചു ! എല്ലാം വളരെ സത്യം ! നടന്നത് അതുപോലെ തന്നെ എഴുതി ! സത്യം പലയിടത്തും മറക്കുന്നു & മറയ്ക്കുന്നു !
WELCOME TO ZERO MALAYILE BAR !
എന്നാ പറയാനാ എന്റെ ബ്ലോഗു ചേട്ടാ,ഞാന്‍ ഒരു നേര്സ് ആയി ജോലി നോക്കാന്‍ തുടങ്ങിട്ട് വര്‍ഷം ഇരുപതായി.എനിക്യാണേല് എല്ലാ ദിവസോം കര്‍ത്താവു കുരിശില്‍ തരക്കപെട്ട ആ റുപത്തില് നോക്കി ഒരു കൊന്ത ചെല്ലിയാലെ കിടന്നോരങ്ങാന് പട്ടതോല്ലു.അല്ല ഞാന്‍ ഒന്ന് ചോതിക്യട്ടെ കേട്ടോ.ഈ പറയാനാ അച്ഛന്റെ അപ്പന് കണ്ടു പ്രാര്‍ത്ഥിച്ചത് ഏതു കുരിശാ?ഇതിയാന്റെ അമ്മ കണ്ടു പ്രാര്‍ത്ഥിച്ചത് ഏതു കുരിശാ?ഇതിയാന്റെ അമ്മേടെ അമ്മ പ്രാര്‍ത്ഥിച്ച ക്രിസ് ഏതുവാ?അല്ല ഏതുവാന്നോന്നു പറ.ഇതിയാന്റെ വലിയപ്പന് പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?ഈ പറയണ അച്ഛന്റെ അമ്മ എന്നും കൊന്ത ചെല്ലുമ്പോള്‍ പണ്ടേ നോക്കി മനമുരുകി ഈ കൊച്ചനെ നേരെ ആക്കണേ കര്‍ത്താവെ എന്ന് പ്രാര്‍ത്ഥിച്ച കുരിശു ഏതുവാ?അതുകൊണ്ട് എനിക്ക് ഗാര്‍ലന്‍ഡിലെ ആണുങ്ങളോട് ഒന്നേ പറയാന്‍ ഒള്ളു.നിങ്ങള്‍ ഇങ്ങനെ അണ്ടിയും തുക്കി ഇട്ടു നടന്നിട്ട് മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ പെണ്ണുങ്ങള് കേറി വര്‍ത്താനം പറയും കേട്ടോ.എന്നിട്ട് ഇനി കാണാ കുണാ എന്നൊക്കെ പറഞ്ഞിട്ട് ഒരു കര്യോല്ല്യ.
ചാച്ചി ദൈര്യ മായിട്ട് മുന്‍പോട്ടു പോകു ഞങ്ങള്‍ പിറകെ വരാം ചാച്ചി ഒന്നും പ്യടിക്കണ്ട ഞങ്ങള്‍ പിറകില്‍ ഉണ്ട് ചാച്ചി ! ചില വയസ കിഴങ്ങന് മാര്‍ ആണ് ഇവിടുത്തെ പ്രശ്നം അവന്റെ ഒക്കെ ശവാടക്ക് ബിശോപു നടത്താം എന്ന് ഏറ്റിട്ടുണ്ട് ഇതിനു പകരം അതാണ് ഇവിടുത്തെ പ്രശ്നം ചാച്ചി മുന്‍പോട്ടു തന്നെ പോ ഞങ്ങള്‍ പലതും തൂക്കിയിട്ടു പിറകെ വരാം ചാച്ചി
Please publish the Chicago cathedral altar with its VIRI and without VIRI side by side.
The BSIHOPS dirty politics and his dirty mindset are depicted in the Chicago Cathedral.
It is time for the Bishop Angadiath to deviate from his wrong doing in USA and the bishop needed to admit his mistake and confess to the faithful.
Take Note, Fr. Joji -- What God Has Trashed (the Mar Thoma Cross and the Veil), Let No Man Keep in the Sanctuary – Tom Varkey
God has been very explicit and thorough in giving us clear instructions on how our places of worship should be designed and what should be displayed there. If we closely examine the passages referenced below, the Word of God prohibits us from installing the Mar Thoma Cross and the Veil in our churches. In Mt. 19:6 Jesus says: “What God has put together let no man tear asunder.” By the same token, what God has trashed from the altar, no man has the authority to put back. I am specifically talking about the Mar Thoma Cross and the Veil. In the case of the Mar Thoma Cross, we have been asked by God to replace it with the Crucifix. In the case of the Veil, God asks us to trash it because He Himself has trashed it. Let us examine some passages to nail down these truths Biblically.
Why the Mar Thoma Cross Must Be Trashed?
First let us look into what the Scripture has to say about the Mar Thoma Cross. In the Old Testament, there were two things that the Israelites displayed as objects of reverence and/or worship in their places of worship in accordance with instructions from God. The first object was the 12 stones which they gathered from the River Jordan according to instructions that God gave to Joshua and dedicated at Gilgal in remembrance of their crossing of the River Jordan on dry land. The incident is described in Josh. 4:2-20. The stones were dedicated as an everlasting memorial to the miracle that God worked in which He demonstrated His power by parting the waters of Jordan. In Josh. 4:22-24 we read about the purpose for the 12 stones.
The second object that the Israelites venerated according to the commands from God was the bronze serpent which Moses erected in the desert which Jesus refers to in Jn. 3:14. The incident involving the bronze serpent is described in Num. 21:8-9. The purpose of the bronze serpent was “for anyone who was bitten by the snake [for murmuring against Moses] to look at it and thus live.” When all those who were bitten by snakes were cured, the figure of this serpent mounted on a pole was to be destroyed. Therefore King Hezekiah destroyed it as we read in 2 Kings 18:4.
In the case of the 12 stones, there was no time period because God wanted the Israelites to remember the incident forever. In the case of the bronze serpent, it was destroyed by King Hezekiah. Now in Col. 2:16 we are told that such objects and their venerations were a shadow of things to come and that the reality is found in Christ. That is why in Jn. 3:14 Jesus specifically tells us that “we must lift up the Son of Man just as Moses lifted up the snake in the desert.” Jesus on the Cross or the Crucifix is the final and ultimate reality.
Dear Blogger,
This is part 2 of the Article "Take Note, Fr. Joji ..." by Tom Varkey
Once the Crucifix came, any other objects or symbols have absolutely no place whatsoever in our places of worship. In the place of the snake, there is the Crucifix, but in the place of the 12 stones, we do not need a substitute because Christ is not only the final reality but also the perfect reality providing us everything we need. This fact is made clear in 1 Cor. 1:30. Here we read: “He has become for us wisdom from God … our righteousness, holiness and redemption.”
If God removed all objects of veneration and worship which He Himself gave in the Old Testament for the spiritual vitality of the Israelites and in His infinite wisdom replaced it with the perfect Crucifix which alone is needed for our spiritual enrichment who live in the church age, certainly we MUST remove all objects of veneration created and promoted by man even if it were created by Bishop Powathil, and promoted by Bishop Angadiath or Fr. Joji or anybody else. Thus the Mar Thoma Cross must be trashed according to the Word of God.
Why the Veil Must Be Trashed?
In Lk. 23:45 we read: “And the curtain of the temple was torn in two [from top to bottom].” In 2 Cor. 3:16 we read: “Whenever anyone turns to the Lord, the veil is taken away.” Here we see two important truths. God the Father Himself tore away the curtain or the Veil when He sent Jesus to us because He united us with God through Jesus Christ. When we are thus united with Christ, it makes absolutely no sense for us to be separated physically by a veil. That is why we read in 2 Cor. 3:16: “Whenever anyone turns to the Lord, the veil is taken away.” Thus we have no business putting on the sacred altar what God trashed when His Son went to the Cross. And this applies to Bishop Angadiath in Chicago and Fr. Joji in Garland.
The above are sound Biblical arguments why the Mar Thoma Cross and the Veil should have no place in our places of worship. Therefore, there is absolutely no reason to display them in the sanctuaries of our churches. They should all be trashed because God has first trashed them to give Jesus all the glory by focusing on Him by focusing on His Crucifix. The point is further clarified by Paul in Gal. 6:14 where He says: “God forbid that I should glory, except in the cross of our Lord Jesus Christ.” Therefore, all we need to keep on the altar is the Crucifix and the Crucifix alone and trash everything else. This is a commandment from God applicable to all Christians including Bishop Powathil, Angadiath, Fr. Joji and all priests. In Mt. 5:18 Jesus says: Till heaven and earth pass, one jot or one comma shall in no way pass from the law, until all is fulfilled.” Therefore, what God has put on the altar (the Crucifix), no one has the right to replace it with the Mar Thoma Cross. And what God has removed (the Veil) no man has the right to put back. This applies to all Christians including Bishop Angadiath and Fr. Joji Kaniampadickal in the Garland church.
അങ്ങാടി സന്തതി ജോകുട്ടന് അവതരിപ്പിക്കുന ഏറ്റവും പുതിയ നാടകം
" വീണ്ടും പൊതുയോഗം "
നുര്ത്ത, സംഗീത, ഗുസ്തി നാടകം
രചന, സംവിധാനം :ജോ. കെ. പടി:
ഉടന്‍ തന്നെ
ഗാര്‍ലാന്‍ഡ് പള്ളിയുടെ
വെള്ളിയാര്ന്ന വെള്ളിത്തിരയില്‍
രംഗത്ത്:
ജോജിമോന് (പ്രധാന നടന്), ജില്ചിലുകുട്ടന്, അമ്മയുടെ കുരിശു വിഴുങ്ങി തോസി , നടികര്‍ തിലകം കൊഞ്ചുചോരിയ, മോങ്ങും ചൊറിയാന്‍, അലക്കു കാജു , ഓന്ത് ബങ്ങളി തൊമ്മി, വീരപ്പന് കപ്പ്യാര് കുഞ്ഞു (വില്ലന്‍), ഓം-സുന്ദരി തോഫി, കൂടാതെ നിങ്ങളുടെ ഇഷ്ട്ട താമരക്കുട്ടന്മാരും (കഴിഞ്ഞ പ്രഗല്ഭ അഭിനയ പാടവം)
സങ്ങേതിക സഹായം:
താളിച്ചന്, പാവം ദോഷി
പിന്നണിയില്‍ ചരട് വലി:
പോപ്പ് കോവാലന്കപ്യാര് (അരയില്‍ കള്ള് കുപ്പിയും, വായില്‍ വെളുത്ത കഞ്ഞാവും)
അഭിനയ കലയില്‍ മൂത്തആഴാരി അങ്ങാടിയെ തറപറ്റിച്ചു, വാ തുറന്നാല്‍ അള്‍ത്താരയില്‍ പോലും കള്ളം മാത്രം പറയുന്ന, ജോ.കെ.പടി (മദാമ്മമാരുടെ സൌകര്യാര്‍ത്ഥം പരിഷ്കരിപ്പിച്ചത്) പുതിയ അടവുകള്‍ മുഴുവന്‍ ഒത്തിണക്കി താമരകുരിശു നാട്ടാനുള്ള വ്യാമോഹത്തില്‍ മെനജുഎടുത്ത അമൂല്യ സൃഷ്ടി!!
ചിക്കാഗോയില്‍ ചീലയും താമരയും കുതന്ദ്രത്തില് നാട്ടിയ ജോ.കെ.പടി എന്ന അങ്ങാടികുട്ടന് ഗാര്ലാന്ഡ്ണ്ടിലെ ചേട്ടനിയന്മ്മാരെയും, ആങ്ങളെയും പെങ്ങളെയും, അപ്പനെയും മകനെയും തമ്മിലടിപ്പിച്ചു സ്വയം സുഘിക്കുന്ന മറ്റൊരു മനോഹര നാടകം!!
സജി അച്ഛനെ നാടുകടത്താന്‍ വേണ്ടി പാതിരാത്രിയില്‍ തുണി പോലും ഇല്ലാതെ സജി അച്ഛന്റെ കിടപ്പറയില്‍, മൂത്തആഴാരി അങ്ങാടിയുടെ പ്രേമലേഖനം ഒട്ടിച്ചുവെച്ചു ഓസ്കാര്‍ വാങ്ങിച്ചു ജെളിഞ്ഞു നടക്കുന്ന ജോജികുട്ടന് ഗാര്ലാന്ഡ്ണ്ടിലെ മക്കളുടെ രക്തം കുടിക്കുന്ന ഭീബല്സ കഥ!!
ബി ജെ പീയുടെ താമര അല്താരകളില്‍ സ്ഥാപിച്ചു എല്‍. കെ. അദ്വാനിയുടെ പ്രശംസ പിടുച്ചു പറ്റാന്‍ വേണ്ടി കണിയംകുട്ടന് പെടും പാട്.
കള്ളം മാത്രം പറയുന്ന നിങ്ങളുടെ ജോജിമോന് (പ്രധാന നടന്), കുരിശും തബ്ബുരാനും ഇല്ലാതെ പള്ളി പടുത്തുയര്‍ത്താന്‍ പാടുപെടുന്ന അത്ഭുഥ കഥ ആരും കാണാന്‍ മറക്കരുത്.
ചവിട്ടി ഓടിച്ചിട്ടും കടിവിടാതെ പറ്റികൂടി ചോരകുടിക്കുന്ന അട്ട, മോന്തകോടി ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും പറയാന്‍ അറിയാത്ത അങ്ങാടി കിഴവന് തന്ത ചിക്കാഗോയില്‍ നിന്ന് വന്നു, കഴിഞ്ഞ തവണ പോലെ, അവസാന ഒരുക്കും പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട നാടകം
"വീണ്ടും പൊതുയോഗം" അരങ്ങേറും.
തിയ്യതി നിഴ്ചയിച്ചാല് ജോജിമോന് പള്ളിയില്‍ വിളിച്ചു പറയും (ഇത് സത്യമായിരിക്കും, എന്നും പറയും പോലെ കള്ളം ആയിരക്കില്ല).
എന്ന്
നിങളുടെ പള്ളിവിഴുങ്ങികള് !!
പോപ്പ് കോവാലന്കപ്യാര്,
കൊഞ്ചുചോരിയ,
വീരപ്പന് കപ്പ്യാര് കുഞ്ഞു.
അറിയിപ്പ്:
1. തടവ് വിദഗ്തന് സാക്കു ഈ നാടകത്തിന്റെ മറ്റു സാങ്ങേതിക ഭാഗം കയികാര്ര്യം ചെയ്യിന്നുതാണ്. അരങ്ങേറ്റ ദിവസം ഫ്ലോരിടയിലെ തടവ് മാറ്റിവെച്ചു, വിദഗ്തന് നേരെത്തെ ഇങ്ങു എത്താമെന്ന് സംമ്മതിചിടുണ്ട്.
2. താമരപൂ ചൂടിവരുന്ന സുന്ദരികള്‍ നേരിട്ടു ജോജിമോനെ മുറിയില്‍ ചെന്ന് കണ്ട് ഫ്രീ പാസ് വാങ്ങിക്കവുന്നതാണ്.
അങ്ങാടി സന്തതി ജോകുട്ടന് അവതരിപ്പിക്കുന ഏറ്റവും പുതിയ നാടകം
" വീണ്ടും പൊതുയോഗം "
നുര്ത്ത, സംഗീത, ഗുസ്തി നാടകം
രചന, സംവിധാനം :ജോ. കെ. പടി:
ഉടന്‍ തന്നെ
ഗാര്‍ലാന്‍ഡ് പള്ളിയുടെ
വെള്ളിയാര്ന്ന വെള്ളിത്തിരയില്‍
രംഗത്ത്:
ജോജിമോന് (പ്രധാന നടന്), ജില്ചിലുകുട്ടന്, അമ്മയുടെ കുരിശു വിഴുങ്ങി തോസി , നടികര്‍ തിലകം കൊഞ്ചുചോരിയ, മോങ്ങും ചൊറിയാന്‍, അലക്കു കാജു , ഓന്ത് ബങ്ങളി തൊമ്മി, വീരപ്പന് കപ്പ്യാര് കുഞ്ഞു (വില്ലന്‍), ഓം-സുന്ദരി തോഫി, കൂടാതെ നിങ്ങളുടെ ഇഷ്ട്ട താമരക്കുട്ടന്മാരും (കഴിഞ്ഞ പ്രഗല്ഭ അഭിനയ പാടവം)
സങ്ങേതിക സഹായം:
താളിച്ചന്, പാവം ദോഷി
പിന്നണിയില്‍ ചരട് വലി:
പോപ്പ് കോവാലന്കപ്യാര് (അരയില്‍ കള്ള് കുപ്പിയും, വായില്‍ വെളുത്ത കഞ്ഞാവും)
അഭിനയ കലയില്‍ മൂത്തആഴാരി അങ്ങാടിയെ തറപറ്റിച്ചു, വാ തുറന്നാല്‍ അള്‍ത്താരയില്‍ പോലും കള്ളം മാത്രം പറയുന്ന, ജോ.കെ.പടി (മദാമ്മമാരുടെ സൌകര്യാര്‍ത്ഥം പരിഷ്കരിപ്പിച്ചത്) പുതിയ അടവുകള്‍ മുഴുവന്‍ ഒത്തിണക്കി താമരകുരിശു നാട്ടാനുള്ള വ്യാമോഹത്തില്‍ മെനജുഎടുത്ത അമൂല്യ സൃഷ്ടി!!
ചിക്കാഗോയില്‍ ചീലയും താമരയും കുതന്ദ്രത്തില് നാട്ടിയ ജോ.കെ.പടി എന്ന അങ്ങാടികുട്ടന് ഗാര്ലാന്ഡ്ണ്ടിലെ ചേട്ടനിയന്മ്മാരെയും, ആങ്ങളെയും പെങ്ങളെയും, അപ്പനെയും മകനെയും തമ്മിലടിപ്പിച്ചു സ്വയം സുഘിക്കുന്ന മറ്റൊരു മനോഹര നാടകം!!
സജി അച്ഛനെ നാടുകടത്താന്‍ വേണ്ടി പാതിരാത്രിയില്‍ തുണി പോലും ഇല്ലാതെ സജി അച്ഛന്റെ കിടപ്പറയില്‍, മൂത്തആഴാരി അങ്ങാടിയുടെ പ്രേമലേഖനം ഒട്ടിച്ചുവെച്ചു ഓസ്കാര്‍ വാങ്ങിച്ചു ജെളിഞ്ഞു നടക്കുന്ന ജോജികുട്ടന് ഗാര്ലാന്ഡ്ണ്ടിലെ മക്കളുടെ രക്തം കുടിക്കുന്ന ഭീബല്സ കഥ!!
ബി ജെ പീയുടെ താമര അല്താരകളില്‍ സ്ഥാപിച്ചു എല്‍. കെ. അദ്വാനിയുടെ പ്രശംസ പിടുച്ചു പറ്റാന്‍ വേണ്ടി കണിയംകുട്ടന് പെടും പാട്.
കള്ളം മാത്രം പറയുന്ന നിങ്ങളുടെ ജോജിമോന് (പ്രധാന നടന്), കുരിശും തബ്ബുരാനും ഇല്ലാതെ പള്ളി പടുത്തുയര്‍ത്താന്‍ പാടുപെടുന്ന അത്ഭുഥ കഥ ആരും കാണാന്‍ മറക്കരുത്.
ചവിട്ടി ഓടിച്ചിട്ടും കടിവിടാതെ പറ്റികൂടി ചോരകുടിക്കുന്ന അട്ട, മോന്തകോടി ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും പറയാന്‍ അറിയാത്ത അങ്ങാടി കിഴവന് തന്ത ചിക്കാഗോയില്‍ നിന്ന് വന്നു, കഴിഞ്ഞ തവണ പോലെ, അവസാന ഒരുക്കും പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട നാടകം
"വീണ്ടും പൊതുയോഗം" അരങ്ങേറും.
തിയ്യതി നിഴ്ചയിച്ചാല് ജോജിമോന് പള്ളിയില്‍ വിളിച്ചു പറയും (ഇത് സത്യമായിരിക്കും, എന്നും പറയും പോലെ കള്ളം ആയിരക്കില്ല).
എന്ന്
നിങളുടെ പള്ളിവിഴുങ്ങികള് !!
പോപ്പ് കോവാലന്കപ്യാര്,
കൊഞ്ചുചോരിയ,
വീരപ്പന് കപ്പ്യാര് കുഞ്ഞു.
അറിയിപ്പ്:
1. തടവ് വിദഗ്തന് സാക്കു ഈ നാടകത്തിന്റെ മറ്റു സാങ്ങേതിക ഭാഗം കയികാര്ര്യം ചെയ്യിന്നുതാണ്. അരങ്ങേറ്റ ദിവസം ഫ്ലോരിടയിലെ തടവ് മാറ്റിവെച്ചു, വിദഗ്തന് നേരെത്തെ ഇങ്ങു എത്താമെന്ന് സംമ്മതിചിടുണ്ട്.
2. താമരപൂ ചൂടിവരുന്ന സുന്ദരികള്‍ നേരിട്ടു ജോജിമോനെ മുറിയില്‍ ചെന്ന് കണ്ട് ഫ്രീ പാസ് വാങ്ങിക്കവുന്നതാണ്.
Joji, we feel shame to call you "Achan", and the best suitable word for you is "Sathan". We will call you hereafter Jojisathan, you deserve that word along with your name man.
You are the blood drinker, worst than drakula, that is what you are doing now to the poor people of Garland. Whatever you and your Angadi play, it will not work in Garland, remember this is not your Chicago, before you three of them tried to play including your god father Angadi, ask them what they got from Garland.
Even though, we may have some difference of opinion, we Garland people are always united and we are one, we cannot of bear your lie any more, if you are not ready to leave garland immediately, we will do the same what we did to your Angadi, in your case it will be worst than them, we will throw you out of this country.
We saw a lot of garden snake, and we thought you are like them safe, but now we know that you are worst than the rattle snake. You look like a bunny rabbit, but you are the most dangerous chetah man, we will save thousands of rabbits, but not a chetah like you.
Remember always you are only our paid servant, so if you would like to hang around just listen what we order.
You don't believe in Jesus and Crucifix, that is what you repeatedly said in the Altar. You are not fit for serving our LIVING LORD.
We would like to see our church built, but we don't want you to serve as our priest. You know after the last open meeting a lot of our parisheres are not coming to our church, because they do not want to accept the Holy Qurbana from your hand. You said a lot a lie in frond of the Altar that hurt them badly. We feel sorry for our fellow parisheners, so please leave our church, it is not yours, it is ours, we cannot tolerate you any more.
Once again it is good for you leave yourself immediately, otherwise we are forced to send you out worst than the way we did earlier.
CLAVER THALIBANS...I THINK THAT NAME SUITS THEM....THE PEOPLE FROM CHANGANASERRY PALA AND KANJIRAPALLY ARE RADICILISED BY THIER BISHOPS. ETHEY INJECT THE CLAVER VENOM FROM THE CHILDHOOD AND THEY ARE SENT ALL AROUND THE WORLD TO IMPOSE THESE FALSE IDEOLOGIES ON TRUE BELIEVERS. CHUCK THESE DIOCESE OUT FROM SYRO MALABAR ...THERE WIILL BE PEACE......
Garland people,
Resolving this issue is easier than you think. Why don't you conduct street prayers ( Kontha) in front of your church, then local american church and Dallas Bishop house, every sunday inviting American Media ? Stay on knees on road and complete one Kontha every sunday. Let media understand our issue. Thats the only way to control this arrogant bishop, chancelor and vicar. We don't want a church hierarchy who deny JESUS CHRIST and force to implement symbols inside church altar, then cover it by curtain. This church hierarchy is worst than SATAN adorers.
Who are these we..? Majority (around 80%) will support Bishop and Achan's decisions. The trouble makers are only less than 20%.Every where you go you see around 20% trouble makers. Nothing new!
"Last 10 years we witnessed the worst spiritual growth in USA."
If you want be spiritually grow there are lot of opportunities are here. If you want fight and doing bad things you never can grow spiritually. Blame nobody but yourself.
For Catholics why we need to have another man made symbol in the holy Altar, why can’t we believe in the Holy bible and teachings of Jesus Christ and we called to get refuge in Holy Crucifx. Without the crucifix and suffering on the cross there is no meaning to our catholic faith.
Anonymous Anonymous said...
"Last 10 years we witnessed the worst spiritual growth in USA."
If you want be spiritually grow there are lot of opportunities are here. If you want fight and doing bad things you never can grow spiritually. Blame nobody but yourself.
March 27, 2011 8:24 AM
WHEN I SEE WHAT IS BEING PROFESSED AND TALKED ABOUT THOSE WHO HAVE LEFT I AM SCARED. AFTER I LEAVE YOU WILL ASSASSINATE OUR FAMILY"S CHARACTER. WONT YOU?
The comment 80% people will support Bishop and Priest....Let me ask you anonymous...Will you support this priest is chit chatting with your spouse over phone at wrong times?Will you agree to them for embrassing your spouse?Feel pity on you man....What a pathetic condition of your thought process...
Today the new church being constructed was opened for public to see.I felt pity on seeing the proposed place for Crucifix as planned earlier than the last General Body Meeting.I remember Fr.Joji was assuring us the public that a crucifix which taller than him will into that place and really I belived him so.However today after I saw that proposed place what I was thinking is the man(Joji) is not supposed to be a priest.He was lying at Altar that a crucifix which is taller than him will fit into this place!!!!It would be hardly 4ft and if you have to see a crucifix placed at this location you may have to lay down on the floor and look up.Any normal person cannot look at this Crucix continuously for more than 5 mins as you may break your neck...What a bloody priest he's.He talks very loudly at altar tha he respects both crosses and at the same time he was fooling the public by trying to place a Crucifix at an unimportant location and at such a height.
Mr.Joji mone ninte appanu kanano ithrayum uyarathil Kurissu vekkane....You steal our money at kick at our butts...What a nasty priest you are...Who the hell brought you tho this world????Pity on you man....Feel pity on your parents..
Exodus 20:4-8 (New International Version, ©2011)
4 “You shall not make for yourself an image in the form of anything in heaven above or on the earth beneath or in the waters below. 5 You shall not bow down to them or worship them; for I, the LORD your God, am a jealous God, punishing the children for the sin of the parents to the third and fourth generation of those who hate me, 6 but showing love to a thousand generations of those who love me and keep my commandments
Leviticus 26
Reward for Obedience
1 “‘Do not make idols or set up an image or a sacred stone for yourselves, and do not place a carved stone in your land to bow down before it. I am the LORD your God.
Corinthians 12:2
You know that when you were pagans, somehow or other you were influenced and led astray to mute idols.
Revelation 9:20
The rest of mankind who were not killed by these plagues still did not repent of the work of their hands; they did not stop worshiping demons, and idols of gold, silver, bronze, stone and wood—idols that cannot see or hear or walk.
Jonah 2:8
“Those who cling to worthless idols turn away from God’s love for them.
Micah 1:7
All her idols will be broken to pieces; all her temple gifts will be burned with fire; I will destroy all her images. Since she gathered her gifts from the wages of prostitutes, as the wages of prostitutes they will again be used.”
Micah 5:13
I will destroy your idols and your sacred stones from among you; you will no longer bow down to the work of your hands.
Zechariah 10:2
The idols speak deceitfully, diviners see visions that lie; they tell dreams that are false, they give comfort in vain. Therefore the people wander like sheep oppressed for lack of a shepherd.
Zechariah 13:2
“On that day, I will banish the names of the idols from the land, and they will be remembered no more,” declares the LORD Almighty. “I will remove both the prophets and the spirit of impurity from the land.
The salvation is only in Lord Jesus Christ and his crucifix will be our refuge.
The Bible says, “No longer will there be any curse.” The curse, which came upon the world with the fall into sin, will finally and forever be lifted. There will be no more death or mourning or crying or pain. For he will bring into existence a new heaven and a new earth (a new sky and a new land), the home of righteousness. The paradise that had been lost in the beginning will finally and permanently be restored.
Therefor we need to be cautious while installing any statues in a church. Do not elevate God’s creation above the creator itself. There is nothing on earth to compare and equate to Jesus.
Make the faith simple so that we all became one in the Holy Altar and closer to Jesus every day.
Dear Excellency, Please Don’t Break Up My Relationship; Don’t Take Away My താലി – Tom Varkey
Dear Excellency, let me admit it. I am a little embarrassed. I am in love. It’s not the love affair that you are thinking of. But I am. You know, what else? Your Chaldeanisation activities are killing my love life. When you put up a Veil in the Sanctuary of our churches it is breaking my heart. Let me explain myself. In 2 Cor. 3:16 we read: “When one turns to the Lord, the veil is taken away.” So, when you are insisting that the Syro-Malabar churches in your Diocese must have the Veil as in the Cathedral Church in Chicago, you are breaking up the love affair of thousands and thousands of Syro-Malabar Catholics with their lover, our Savior Jesus Christ. That is downright cruel. Because, if I cannot be in intimacy with the LORD in a church, what other place can I go? I have been always taught that church is the most ideal place for me to be in intimacy with my lover. I went to a Catholic school from Kindergarten to High School. Sisters taught me through middle school. And always they taught me and encouraged me to go for making വിസീത്ത in the church during lunch breaks and whenever I could. And there was no problem because there was no veil separating me and my crucified Savior. But now you are telling your children everywhere that there should be a veil which is in total contradiction with all the values those precious nuns inculcated in me by asking me to go for frequent വിസീത്ത in the church.
I am not married yet (with Jesus). But as Paul says in 2 Cor. 11:2 “I have been betrothed as a chaste virgin to my husband, Christ.” I know He is the best husband I can ever dream of having. Because as we read in Hosea 2:14, even if I go after other men time after time, he remains as a faithful lover” He simply enjoys raving about me no matter what. Our wedding can occur at any moment as we read in Rev. 19:7: “Rejoice and be glad; for the wedding of the Lamb is come; and his bride has made herself ready. And linen was granted to her which is the righteousness of saints.” This wedding can happen at any moment -- maybe when I drive back from church today when a drunkard crosses the median and hits me head on. O how glorious that will be? I’m not even kidding because there is nothing as glorious as being wedded to my awesome lover, Jesus.
Dear blogger, this is Part 2 of the 2-part article "Dear Excellency, Please ..." by Tom Varkey
Now regarding the താലി: When you insist that the crucifix should be replaced with the Mar Thoma Cross, you are taking away my താലി. You don’t think so? In Gal. 6:14-15 we read: “God forbid that I should boast about anything except the Cross of Jesus Christ by whom the world is crucified unto me and I to the world.” It means that it is the cross (the Crucifix) by which I give up everything and everyone else in this world for Him to be my one and only lover. If I can wed him, I don’t need anything else. In fact there is even the picture of a cross on the താലി. I don’t think it is merely a coincidence. He has given me his Crucifix in the place of a താലി so that I can boast about it all day long. There is nothing more precious to me than this താലി. I can never say enough good things about the Crucifix. My feelings are exactly those of Paul which he expresses in Gal. 6:14-15. He says he has nothing else to boast nor does he want to boast on anything else.
I never knew how exciting it is to brag and boast about the Crucifix until recently. But now I realize that nothing else that I do in this world can even come remotely close being as enjoyable as bragging and boasting about the Crucifix. Now you know why I fight so hard for the Crucifix. Because it is my താലി. I look at it whenever I can and talk about it always. Now I know exactly what Paul meant when he said in Eph. 5:32 that the love between Christ and His Church is a profound mystery. As Paul says in Gal. 6:15 by the Cross of Jesus Christ, “I am crucified to the world and the world to me”. Thus I know that when I chose the Crucifix, I became dead to the world and the world to me. My love for my Savior is so deep that I don’t think of anybody else in this world.
Having described our deep love for each other, you may ask “What does a typical day look like for me and my lover?” Tell you what? There is nothing that can come even remotely close. The mystery of our relationship is infinitely deep. Well, what kind of activity are we engaged in. Well, I go on raving about my താലി to everyone I come across and He contemplates about my beauty 24/7 – all day long, 7 days a week. No wonder I will never let anyone take my താലി away from me. On His part, He raves about my beauty 24/7 – all day long, 7 days a week. First of all He tells me that I am the apple of His eye as we read in Zech. 2:3. He says: “whoever touches you touches the apple of my eye”. Then he describes my beauty and gets Himself lost in admiration for my body. If you don’t believe me, just read Song of Songs. For example, in Chapter 4:1-4 He tells me: “How beautiful you are, my darling! Oh, how beautiful! … Your hair is like a flock of goats descending from Mount Gilead … Your lips are like a scarlet ribbon; your mouth is lovely …” In Chapter 4:5, the way He describes my breasts is too embarrassing for me even to write in this blog. But then your Excellency, you have no earthly idea how deeply He cares for me. My adulation and infatuation for the Crucifix (my താലി) is nothing when compared to His passionate affection for me.
So now, dear Excellency, let me make my case: Please don’t Break Up Our Relationship; don’t Take Away My താലി! For this, I am asking you two things. First, please stop removing the Crucifix from churches because it is my താലി. Second, stop hanging veils in the sanctuaries of our churches -- in Garland and everywhere else. Because you are undoing what those holy nuns built up within me as a child by teaching about the importance of making വിസീത്ത to the church. Honestly, it hurts -- it feels like you’re tearing my very heart out of my heart chamber. It hurts like hell!
The Chicago SYro Malabar Diocese is filled with graceless priests and the diocese is simply a waste. One of the previous crooks among them was behind all these hidden agenda. He has taken refuge in Palai and waiting for a Bishop upgrade for him. Now his active role is vacant. Therefore someone needs to cling on to his agenda in USA so as to continue the looting behind the Sunday show. Poor people’s money, they use them for their dirty politics, fame and business and untimely insulted the whole Syro Malabar community in USA.
There are many Wolfs in Sheep's Clothing in our dioceses. Please watch the Chicago and Garland situation very closely.
Post a Comment