Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 27, 2011

കോപ്പെലില്‍ ഇന്ന് പൊതുയോഗം

പുതിയ പാരിഷ് കൌന്‍സില്‍ രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യത്തെ പൊതു യോഗം  കോപ്പെലില്‍ ഇന്ന് കൂടുന്നു. വട്ടന്‍ പൊട്ടന്‍ ടീമുകള്‍ എന്തെങ്കിലും അലമ്പ് ഒപ്പിക്കുവാന്‍ സാധ്യതയുണ്ടോ എന്ന് കൊപ്പെലുകാര്‍ ഉദ്വേഗപൂര്‍വം കാത്തിരിക്കുന്നു. 
ക്ലാവര്‍ രോഗികള്‍ അപ്പാടെ ഒറ്റപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അവര്‍ വലിയ വിളവു കാണിക്കാനുള്ള സാധ്യത കാണുന്നില്ല. പണ്ടത്തെപ്പോലെ 911 കുത്തുവാന്‍ നമ്മുടെ കാള്‍ ഗേള്‍ ധൈര്യവും തിടുക്കവും കാണിക്കുമെന്നും ആരും കരുതുന്നില്ല. കഴിഞ്ഞ പൊതുയോഗത്തില്‍ അരങ്ങേറിയ പോലീസ് പട്ടാള നാടകവും ഇക്കുറി കോപ്പെലില്‍ അരങ്ങേറുവാന്‍ സാധ്യത തീരെയില്ല.

പക്ഷെ അതെ സമയം നമ്മള്‍ ഓര്‍ക്കണം. ഇത് കൊപ്പേല്‍ ആണ്. ബിഷപ്പ് ക്ലാവര്‍ വൈറസ് കുത്തിവച്ച കുറെ രോഗികള്‍ പത്തി താഴ്ത്തി തല്‍ക്കാലത്തേക്ക് അടങ്ങിയിരിപ്പുണ്ട്. സംഗതികള്‍ ഭംഗിയായി നടക്കുന്നതില്‍ അവര്‍ക്ക് വിഷമമേ ഉണ്ടാകൂ. അവര്‍ക്ക് തോന്നാബുദ്ധി തോന്നി വല്ല കോച്ചറാക്കൊള്ളിയും ഒപ്പിക്കുമോ എന്ന് പൊതുവേ ഒരു സംശയം എല്ലാവര്ക്കും ഉണ്ട്.

ഇതിനിടക്ക്‌ സ്ത്രീജനങ്ങള്‍ അടങ്ങിയ ഒരു സംഘം ക്രൂസിഫിക്സ് ഭാഗക്കാര്‍  ബിഷപ്പിന്‍റെ ഗാര്ലാണ്ടിലെ മോന്‍, ഫാ. ജോജിയെ  വളഞ്ഞു. അച്ഛന്‍റെ വേല മനസ്സില്‍ ഇരിക്കട്ടെ എന്ന് വ്യക്തമായ ഭാഷയില്‍ അവര്‍ അദ്ദേഹത്തോട്  പറഞ്ഞു. കല്‍ദായ-ക്ലാവര്‍ കുരിശു ജനങ്ങളെ കബളിപ്പിച്ചു ഗാര്‍ ലാന്ഡ് പള്ളി അല്ത്താരയില്‍ സ്ഥാപിക്കാന്‍ ഫാ. ജോജിയും കൂട്ടരും കൈക്കൊള്ളുന്ന വളഞ്ഞ മാര്‍ഗങ്ങളെപ്പറ്റി ബോധവാന്മാരായ ജനങ്ങളാണ് അച്ഛനെ വളഞ്ഞത്. വിശ്വാസികളെ അന്ധവിശ്വാസികള്‍ ആക്കാനുള്ള  അച്ഛന്‍റെ ഗൂഡ നീക്കങ്ങള്‍ ഇനിയും കൂടുതല്‍ തുടര്‍ന്നാല്‍  പ്രതിഷേധ പ്രകടനങ്ങളും പ്രാര്‍ഥനാ വിജിലുകളും അമേരിക്കന്‍ മാധ്യമങ്ങളും, പ്ലക്കാര്‍ഡ്  പിടുത്തവും   ഗാര്‍ ലാണ്ടിലെ  നിത്യേന സംഭവങ്ങള്‍ ആയി മാറും എന്ന് അവര്‍ അദ്ദേഹത്തിനു മുന്നറിയിപ്പ് കൊടുത്തു.  "പ്ലക്കാര്‍ഡ് പിന്നെ പ്രത്യേകം ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ"  (അത് കൊപ്പെളില്‍ ഉണ്ടാക്കിയത് ഇരിപ്പുണ്ടല്ലോ) എന്ന  അര്‍ത്ഥം വച്ച് അച്ഛന്‍ അതിനു  പ്രതികരിച്ചു. ഇത് കേട്ട ഒരു സഹോദരി "അച്ഛന്‍ എന്തര്‍ത്ഥം വച്ചാണ് ആ  പറഞ്ഞത്" എന്ന് അദ്ദേഹത്തോട് തറച്ചു ചോദിച്ചു. അതോടെ ചൂളിപ്പോയ ജോജിയച്ചന്‍ വിയര്‍ത്തു കുളിച്ചു കിടന്നു ഉരുണ്ടു കളിക്കാന്‍ തുടങ്ങി. അച്ഛനെ വളഞ്ഞ സംഘത്തിനു പിന്നീട് പറഞ്ഞു ചിരിക്കാനുള്ള ഒരു വകയായി ഇത് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

"സ്റ്റോപ്പ്‌ ഇറ്റ്‌" എന്ന് കേള്‍ക്കുമ്പോള്‍ നാവ് ഇറങ്ങിപ്പോകുന്ന ഫാ ജോജി എന്താണ് ഗാര്ലാണ്ടിലെ വിശ്വാസികളെ പറ്റി ധരിച്ചു വച്ചിരിക്കുന്നത്. ലോഹയുടെ ബലത്തില്‍ അച്ഛന്‍ ഓലപ്പാമ്പിട്ടു പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് സാക്ഷാല്‍ പാമ്പാട്ടികളെയാണ് എന്ന് അച്ഛന് ഇതുവരെ മനസ്സിലായിട്ടില്ലേ? അതുകൊണ്ട് ഞങ്ങള്‍ ഫാ ജോജിയോടു വീണ്ടും പറയുന്നു: സ്റ്റോപ്പ്‌ ഇറ്റ്‌!




13 comments:

Anonymous said...

General Body meeting is over and it was so peace full and great.Why no article about it?

Anonymous said...

generalbody meeting was great.When parish council asked to aprove 10,000 dollars to Altar achan's bed room and room for Bishop when he visit Coppell they aproved 15,000.General bod aproved $40,000 for Hall remodeling even without a plan of it from Parish council.See the diffrence.This parish council was elected by the members of this church.So things are so smooth and so easy now.If every churches in USA follow this Coppell church then things will be more easy and helthy for Chicago.Learn a lesson from this.

Anonymous said...

Even they started signing the cheques by trustees in Coppell.What an amazing changes.What is behind this peacefull atmosphere in Coppell.Chicago started considering public voice.If chicago can do this in Coppell then they can do it any where in USA.

Anonymous said...

We all know what is the reason behind the peaceful atmosphere in Coppell.All the Gundaas are in the parish council now! Very good idea to bring peace back!

Anonymous said...

Even they started signing the cheques by trustees in Coppell.What an amazing changes.What is behind this peacefull atmosphere in Coppell.Chicago started considering public voice.If chicago can do this in Coppell then they can do it any where in USA.

March 27, 2011 4:34 PM
Anonymous Anonymous said...

We all know what is the reason behind the peaceful atmosphere in Coppell.All the Gundaas are in the parish council now! Very good idea to bring peace back!

March 27, 2011 5:18 PM

What a moron are you? Those people have a clear vision of how things are and how it needs to be. In other words they are called leaders. They will always be minority and rare. You don't belong there.

Anonymous said...

നമ്മുടെ രൂപ ത


അധികാരികളുടെ ആജ്ഞാനുവര്‍ത്തികളായ കുറെ വിഡ്ഢികള്‍ക്കു (ക്ലാവര്‍ രോഗികള്‍) അധികാരവേഷം കെട്ടാനും ആളുകളിക്കാനും ഉള്ള പരിഹാസ്യമായ ഒരു വേദിയായി നമ്മുടെ രൂപത മാറിയിരിക്കുന്നു.

പ്രച്ഛന്നവേഷം കെട്ടി, സര്‍ക്കസ് കൊമാളികലെപ്പോലെ example AV, LION JOY ലോക കത്തോലിക്കാ സഭയെ പരിഹാസ പാത്രമാക്കുന്ന ഒരു പ്രസ്ഥാനമായി നമ്മുടെ രൂപത തരാം താഴ്ന്നിരിക്കുന്നു എന്ന സത്യം സഭാസ്നേഹികളായ സീറോ മലബാര്‍ മക്കള്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

Anonymous said...

"സ്റ്റോപ്പ്‌ ഇറ്റ്‌"

Bishop Mar Angadiath stated that he will not impose the Mar Thoma Cross on any community until the Crucifix issue is resolved by the Synod once and for all.

On February 27, 2011 in the General Body Meeting it was decided to install the Crucifix in the Garland church.

This was in keeping with what the Bishop told the people of Garland when they attended the consecration ceremony of the Coppell church.


There is clear evidence that Fr. Joji is disobeying both the Bishop and the decision of the parishioners in Garland.

Moreover,Fr. Joji violated the directives of the Bishop Synod by coaching the parishioners during the General Body and conducting his slide show on the Mar Thoma Cross, both banned by the Synod.

clearly, there are multiple counts of disobedience on Fr. Joji's part.

it is time for joijimon to go

"സ്റ്റോപ്പ്‌ ഇറ്റ്‌" "സ്റ്റോപ്പ്‌ ഇറ്റ്‌" joji

Anonymous said...

It's a good idea to install all Gudas in parish council will resolve all church issues

Anonymous said...

Lot of people now have a tendency to blame and criticize priests for everything. It is like a fashion. Please understand they are also humans. They are are our brothers,who gave their life for serving god. Please appreciate what thy are doing for our community.Pray and stay close to Jesus. Then you never will fight with our priests.

കൊപെലില്‍ നിരപരാധി ആയ ഒരു അച്ഛനെ എട്ടു പത്തു പേര്‍ കൂടി പീഡിപ്പിക്കുകയും നാട് കടത്തുകയും ചിക്കാഗോയില്‍ കൊണ്ടുപോയി വിനോദും കടുപ്പനും കൂടി ഉരുട്ടുകയും കൊല്ലാന്‍ ശ്രമിക്കുകയും ച്യ്തപ്പോള്‍ ഈ അച്ചന്മാരെ സ്നേഹിക്കുന്ന നിങ്ങള്‍ എവിടെ ഒളിച്ചു ഇരിക്കുകയായി രുന്നു ,? നിങ്ങ ളും അതിനു കൂട്ടുനിന്ന ഒരാള്‍ അല്ലെ ? നിങ്ങ ങളുടെ വിശ്വാസം ക്ലാവേര്‍ അച്ചന്മാര്‍ക്ക് വേണ്ടി മാത്രമോ ?കൊപ്പെളില്‍ crucifix വച്ച കുറ്റത്തിന് സജി അച്ഛനെ നാടുകടത്തിയിട്ടു ഇന്നും കസേരയില്‍ കയറി ഇരിക്കുന്ന കള്ളന്മാരായ അച്ചന്മാരെ ഞങ്ങള്‍ക്ക് വിശ്വാസം പോര !ഇവര്‍ക്ക് ഓശാന പാടുകയും അതെ സമയം ജനഗല്‍ക്കുവേണ്ടി ഊണും ഉറക്കവും നഷ്ടപെടുത്തി അഹോരാത്രം കഷ്ടപെട്ട സജി അച്ഛനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു നാട് കടത്തി യിട്ട് വൈദീകരെ ബഹുമാനിക്കണം എന്ന് പറയുന്ന നിങ്ങള്‍ക്ക് തെറ്റി . അതിനു കൂട്ട് നിന്ന വിനോദു അച്ഛനും കടുപ്പനും വേറെ പല അച്ചന്മാരും ചെയ്ത തെറ്റിന് ആര് ഉത്തരം പറയും ? കൊപ്പെളിലെ ഞങ്ങള്‍ ജനങ്ങള്‍
ഒന്നും മറന്നിട്ടില്ല എത്ര ബൈബിള്‍ വാക്യങ്ങള്‍ നിങ്ങള്‍ ഉദ്ധരിച്ചാലും തെറ്റ് ഒരിക്കലും ശരിയാവില്ല അത് അച്ഛനായാലും ബിശോപ്പു ആയാലും ! ഓര്‍ ‍മയില്‍ ഇരിക്കട്ടെ സഹോദര !

Anonymous said...

We all know what is the reason behind the peaceful atmosphere in Coppell.All the Gundaas are in the parish council now! Very good idea to bring peace back!

IF YOU THINK GUNDAAS ARE IN THE PARISH COUNCIL , YOU SHOULD LEARN FROM THIS GUNDAAS AND FOLLOW THEM!CAUSE THEY ARE DOING LOT BETTER THAN YOU ! NOW IT IS RUNNING LIKE A REAL CATHOLIC CHURCH , PEOPLE ARE VERY HAPPY . PEACE & LOVE AFTER ALL . THAT IS WHAT CATHOLIC CHURCH ALL ABOUT.

Anonymous said...

Trustees start signing the cheques! This is a right step in the right direction.Accounts can be published on line with little or no additional effort too.

Anonymous said...

Looks like this blog is not that fast like before.In Coppell there is a pothuyogam and there is no news?We are from Canada and you have no news about this?

Anonymous said...

YOU CANADIANS ...

Coppell is running smooth.......

We will let you know when there is any trouble...

I appreciate your concern...

Hope you are not the trouble maker THOMA from our own church....