Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 28, 2011

FROM COPPELL.NEW TYPE OF THOMASLEEHA

കൊപലില്‍ ക്ലാവര്‍ കുരിസിനു പകരം തോമാസ്ലീഹായുടെ റുപം കേറ്റി വക്കാന്‍ പിന്‍വാതില്‍ നീക്കം.പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്യത.റിപ്പോര്‍ട്ട്‌ ഉടന്‍ പ്രതീക്ഷിക്കാം.അതിനിടെ സെയിന്റ് ജോര്‍ജിന്റെ റുപം ഒരാള്‍ കൊണ്ടരുന്നു.അതും അല്ത്താരയില്‍ വക്കാന്‍ ജെനങ്ങള്‍ അവസ്യപെടാന്‍ സാദ്യത.വിശുദ്ധ വര്‍ഗീസ്‌ പുണ്യാളന്റെ റുപവും വരാന്‍ സാദ്യത ഉണ്ട് .ഇതെല്ലാം വക്കാന്‍ അല്ത്താരയില്‍ സ്ഥലം ഉണ്ടോ എന്നറിയില്ല.ചിലപ്പോള്‍ അള്‍ത്താര പൊളിച്ചു പനിയുമായിരിക്കും.ബ്ല ബ്ല ബ്ല പറയുന്നത് ഇതെല്ലാം പുള്ളിയുടെ പരിതിയില്‍ വരുന്ന കാര്യങ്ങള്‍ ആണെന്നാണ്‌.കാത്തിരുന്നു കാണാം.ഇപ്പോള്‍ വന്നിരിക്കുന്ന ഈ തോമാസ്ലെഹയുടെ റുപതിനു ഒരു പ്രേത്തെകതയുണ്ട്.തോമാശ്ലീഹ കഴുത്തില്‍ ഒരു നല്ല ക്രൂസിത റുപം ധരിച്ചിട്ടുണ്ട്.ഇതുപോലുള്ള തോമസ്ലീഹയെ ആദ്യമായാണ്‌ ഈയുള്ളവന്‍ കാണുന്നത്.അച്ഛന്‍ വെഞ്ചിരിക്കുകയും ചെയ്തു.Heard that Mother Mary will be on right hand side and Thomasleeha will be on the other side of the Altar.ഇത് പോലുള്ള ഒരു തിരുകുടുംബതെപറ്റി ആദ്യമായി കേള്കുകയാണ്.ഔസേഫ്പിതവും മാതാവും ഈസോയും ഉള്ള തിരുകുടുംബത്തെപറ്റി കേട്ടിട്ടുണ്ട്.തോമസ്ലീഹയും മാതാവും ഉണ്ണി ഈസോയും ഉള്ള കുടുംബത്തെ പറ്റി ആദ്യമായി കേള്കുകയാണ്.


.REPORT SOON


37 comments:

Anonymous said...

If you trying to find or looking for trouble in the church you I don't think you ever find spiritual atmosphere and you able to grow spiritually. Unfortunately that is what some of our brothers doing here in USA.
Malakhayeyum Evilineyum thirichariyoo sahodharanmare.....

Anonymous said...

Kaldaya Teaching... started in Coppell …sixth class
First tried through news letter but failed ,now through 6th grade …

Anonymous said...

പാരമബയര്യം ആയി ഉപയോകിച്ച് കൊണ്ടിരുന്ന നില വിളക്കില്‍ താമര കുരിസ്സു കയറിയത് പോലെ ആയിരിക്കും തോമസ്‌ ശ്ലീഹായുടെ കഴുത്തില്‍ കുരിസ്സു വന്നത് .ക്ലാവേര്‍ കുരിസ്സല്ലാഞ്ഞത് കാര്യമായി

Anonymous said...

The salvation is only in Lord Jesus Christ and his crucifix will be our refuge.

The Bible says, “No longer will there be any curse.” The curse, which came upon the world with the fall into sin, will finally and forever be lifted. There will be no more death or mourning or crying or pain. For he will bring into existence a new heaven and a new earth (a new sky and a new land), the home of righteousness. The paradise that had been lost in the beginning will finally and permanently be restored.

Therefor we need to be cautious while installing any statues in a church. Do not elevate God’s creation above the creator itself. There is nothing on earth to compare and equate to Jesus.

Make the faith simple so that we all became one in the Holy Altar and closer to Jesus every day.

Anonymous said...

18th century model and dictator rule will fail

Anonymous said...

Isaiah 2:06-22
The Day of the LORD
6 You, LORD, have abandoned your people,
the descendants of Jacob.
They are full of superstitions from the East;
they practice divination like the Philistines
and embrace pagan customs.
7 Their land is full of silver and gold;
there is no end to their treasures.
Their land is full of horses;
there is no end to their chariots.
8 Their land is full of idols;
they bow down to the work of their hands,
to what their fingers have made.
9 So people will be brought low
and everyone humbled—
do not forgive them.[a]

17 The arrogance of man will be brought low
and human pride humbled;
the LORD alone will be exalted in that day,
18 and the idols will totally disappear.
19 People will flee to caves in the rocks
and to holes in the ground
from the fearful presence of the LORD
and the splendor of his majesty,
when he rises to shake the earth.
20 In that day people will throw away
to the moles and bats
their idols of silver and idols of gold,
which they made to worship.
21 They will flee to caverns in the rocks
and to the overhanging crags
from the fearful presence of the LORD
and the splendor of his majesty,
when he rises to shake the earth.
22 Stop trusting in mere humans,
who have but a breath in their nostrils.
Why hold them in esteem?

Anonymous said...

മാര്‍ അങ്ങാടി യാതിണ്ടേ ഇടയ ശബ്ദം ശാലോം ടീവിയില്‍.------ ഏതു ഭാഷയാണ് ഉപയോകിക്കാന്‍ പോകുന്നത്. ആര്‍ക്കെങ്കിലും മനസ്സിലാകുന്ന ഭാഷ ആയിരുന്നെങ്കില്‍ ക്ലാവേര്‍ മഹിമ മനസ്സിലാക്കാമായിരുന്നു.

Anonymous said...

താന്‍ ഇവിടെ നിന്നും സ്ഥലം മാറി പോകുന്നതിനു മുന്പായി
തോമ ശ്ലീഹായുടെ പേരില്‍ എന്തെങ്കിലും പള്ളിക്കുള്ളില്‍ വച്ചിട്ട്
അങ്ങാടി പിതാവിന്റെ പ്രശംസ പിടിച്ചു പറ്റാന്‍ ഉള്ള ഒരു വിഭല ശ്രമമാണ്.

അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള പള്ളിയില്‍ തോമാ ശ്ലീഹ പ്രതിമ മുകളിലും അല്‍ഫോന്‍സാമ്മയുടെ പ്രതിമ താഴെയും.
ജസ്റ്റ്‌ രെമെമ്ബെര്‍----> കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം നോ അടിശന്‍ ഓര്‍ ടിലിശന്‍,
എന്തിനാണ് പിന്നെയും പിന്നെയും ചൊറിഞ്ഞു കൊണ്ടിരിക്കുന്നത്.

ക്രൂസിത രൂപത്തിന്‍ മുന്നില്‍ മുട്ടിന്മേല്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കു എല്ലാം നേരെയാകും, കര്‍ത്താവു നിഞ്ഞള്‍ക്ക് നല്ല ബുദ്ധി തരും

Anonymous said...

നേരെ ചൊവ്വേ നടപ്പാക്കാന്‍ പറ്റാത്തത് ഏതു ഗൂഡമാര്‍ഗം ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിക്കുക.

മനുഷ്യരെ വഴി തെറ്റിക്കാന്‍ എന്തെല്ലാം ദുഷിച്ച മാര്‍ഗങ്ങളാണ് നമ്മുടെ ബിഷപ്പും അദ്ദേഹത്തിന്‍റെ അനുയായികളും സ്വീകരിക്കുന്നത് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

ഇതാണ് ഇവരുടെ നയം. ഒരു കാര്യം നമ്മുടെ അധികാരികള്‍ മനസ്സിലാക്കണം.

അമേരിക്കയിലെ എന്നല്ല, നമ്മുടെ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മണ്ടന്മാരല്ല.

Anonymous said...

കലങ്ങിത്തെളിഞ്ഞ കൊപ്പേല്‍ പള്ളി എല്ലാ അമേരിക്കന്‍ സീറോ മലബാര്‍ ഇടവകകള്‍ക്കും തന്നെ ഒരു മാതൃകയാണ്.

സഭാ നേതൃത്വത്തിന്‍റെ ഗൂണ്ടായിസവും,

ബിഷപ്പിന്റെയും കൂട്ടാളികളുടെയും തിണ്ണ മിടുക്കും,

തങ്ങളുടെ വിശ്വാസത്തോടുള്ള വെല്ലുവിളികളും

സധൈര്യം നേരിട്ട് തോല്‍പ്പിച്ച വീരഗാഥയാണ് കൊപ്പെലിനു പറയാനുള്ളത്.

Anonymous said...

ഞാന്‍ ഒന്നും ആടും ചെയ്യില്ല പശുവും ചെയ്യില്ല എന്ന് പറഞ്ഞ അച്ചന്‍ ഇതാ തോമാ കുരിശു കയറ്റാന്‍ പറ്റാത്തതിനു തോമാ രൂപം അല്ത്താരയില്‍ കയറ്റുന്നു ! ഇയാള്‍ പോകുന്നതിനു മുന്‍പ് എന്തെങ്കില് നിങ്ങളുടെ എവിടെയെങ്കിലും കയട്ടിയിട്ടെ പോകൂ കൊപ്പെന്മാരെ ! ജാഗ്രതൈ ! തോമ സാന്യ ക്കൂടി ഒരു രൂപം പണിതു കയട്ടിയിരുന്നെങ്കില്‍ ചരിത്രം എല്ലാവര്ക്കും ഒര്മിക്കാം ! അദ്ദേഹത്തിന് പോകാന്‍ സമയം ആയി അതാണ്‌ തോമാ രൂപം കയറ്റാന്‍ ദൃതി പിടിക്കുന്നത്‌ ! ഒരു ക്ലാവേര്‍ ഭ്രാന്തന്‍ വരുന്നതായി അറിവ് കിട്ടി യിട്ടുണ്ട് ! വീണ്ടും ജാഗ്രതൈ !

Anonymous said...

Unless we have priests born and brought up in US with strong ethical, moral and spiritual standards takes over, this SMC will be a disaster. Our new generation will call this a "Cult group" from kerala and greedy for money. Where is the transparency that we need on money matters? Any of our churches have published their accounts like a non profit corporation do in USA?

Anonymous said...

മാര്‍ അങ്ങാടി യാതിണ്ടേ ഇടയ ശബ്ദം ശാലോം ടീവിയില്‍.------ ഏതു ഭാഷയാണ് ഉപയോകിക്കാന്‍ പോകുന്നത്. ആര്‍ക്കെങ്കിലും മനസ്സിലാകുന്ന ഭാഷ ആയിരുന്നെങ്കില്‍ ക്ലാവേര്‍ മഹിമ മനസ്സിലാക്കാമായിരുന്നു.
March 29, 2011 6:10 AM


മാര്‍ അങ്ങാടിയത്തിന്‍റെ ഇടയ ശബ്ദം, ദൈവത്തിനോ അതുംപോട്ടെ, അങ്ങാടിയത്ത് പിതാവിനുപോലും മനസ്സിലാക്കാന്‍ പറ്റാത്ത ക്ലാവര്‍ ഭാഷ, ഏത് ഭാഷ! ആര്ക്ക് സാതിക്കും പിതാവിന്‍റെ ഭാഷ ട്രാന്‍സിലേറ്റ് ചെയുവാന്‍, പറയാമോ കാവാലപ്രാന്ത!

Tom Varkey said...

Tom Varkey said ...

In Ps. 19:1 we read: "The heavens declare the glory of God; and the firmament sheweth his handywork."
God has created everything for his glory. This fact is quite evident in all of creation. This fact is emphatically stressed in Is. 43:6-7 God says: "Bring my sons from far, and my daughters from the ends of the earth; Even every one that is called by my name: for I have created him for my glory, I have formed him; yea, I have made him." The very purpose of man is to give glory to God in all He does. Based on these, personally speaking, I am happy that there is the picture of the Crucifix around the neck of the statue of St. Thomas in the Coppell church. We can never overdo the displaying of Jesus' Crucifix nor can we say too much about the Crucifix in praise of it as evidenced by what Paul says in Gal. 6:14: "God forbid that I boast in anything other than the Cross of Jesus Christ". So, I think this change is a welcome change unlike the modification of the lamp with the Mar Thoma Cross at the tip of it or the display of the Mar Thoma Cross on caskets in Kerala which our Syro-Malabar hierarchy has started doing which only brings disgrace to the Crucifix because it is being displayed as a competition to Crucifix. There can never be anything that can compete with the Crucifix just as nothing can compete with the living God whose glory is displayed on the Crucifix.

Anonymous said...

If Shalom TV becomes a mouthpiece of 'Claver Mahatmyam' then we all need to stop listening/seeing/reading Shalom products.

We already have enough people preaching about liteny of Claver. We do not need a another media doing it again

Anonymous said...

ചിക്കാഗോ പള്ളിയില്‍ ഒരു വലിയ ക്ലാവേര്‍ മുകളില്‍ സ്ഥാപിച്ചു പിന്നെ രണ്ടു മേശയിലും ഓരോ കുട്ടിക്ലാവേര്കള്‍ പിന്നെ ബൈബിളില്‍ ക്ലാവേര്‍ അച്ചന്മാരുടെ കാപ്പാ മുഴുവന്‍ ക്ലാവേര്‍ ! ഇവിടെ സത്യത്തില്‍ എന്താണ് നടക്കുന്നത് ? ഒന്ന് പറഞ്ഞു തരാമോ ക്ലാചേര്‍ മഫിയാകളെ ? നിങ്ങള്‍ വിഗ്രഹങ്ങളെ ഉണ്ടാക്കി വച്ച് ആരാധിക്കുന്നു ! ഇത് നമ്മള്‍ തൂത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !

WAKE UP CATHOLICS ,ATLEAST OPEN YOUR EYES AND THINK !

Anonymous said...

തോമാസ്ലീഹായുടെ റുപം കേറ്റി വക്കാന്‍ പിന്‍വാതില്‍ നീക്കം.പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്യത.റിപ്പോര്‍ട്ട്‌ ഉടന്‍ പ്രതീക്ഷിക്കാം.അതിനിടെ സെയിന്റ് ജോര്‍ജിന്റെ റുപം ഒരാള്‍ കൊണ്ടരുന്നു.അതും അല്ത്താരയില്‍ വക്കാന്‍ ജെനങ്ങള്‍ അവസ്യപെടാന്‍ സാദ്യത.വിശുദ്ധ വര്‍ഗീസ്‌ പുണ്യാളന്റെ റുപവും വരാന്‍ സാദ്യത ഉണ്ട് .ഇതെല്ലാം വക്കാന്‍ അല്ത്താരയില്‍ സ്ഥലം ഉണ്ടോ?

ഉണ്ടല്ലോ! ക്ലാവര്‍ അച്ഛന്‍മാരെ പളളിയുടെ അല്ത്താരയില്‍ നിന്ന് മാറ്റിയാല്‍ വേണ്ട സ്ഥലം ഉണ്ടാവുല്ലോ!

Anonymous said...

ഈ തോമാസ്ലെഹയുടെ റുപതിനു ഒരു പ്രേത്തെകതയുണ്ട്.തോമാശ്ലീഹ കഴുത്തില്‍ ഒരു നല്ല ക്രൂസിത റുപം ധരിച്ചിട്ടുണ്ട്.ഇതുപോലുള്ള തോമസ്ലീഹയെ ആദ്യമായാണ്‌ ഈയുള്ളവന്‍ കാണുന്നത്.

പേടിക്കേണ്ട പലവരും തിരക്കി,
പണ്ടത്തേ പാലയിലെ തോമാസ്ലീഹക്ക്, ഒരു കൈയില്‍ ബൈബിളും മറ്റേ കൈയില്‍ കുന്തവും ആയിരുന്നും. പവ്വത്തിന്‍റെ ഭരണപരീഷ്ക്കാരം വന്നപ്പോഴേക്കും തോമാസ്ലീഹക്ക്, ക്ലാവര്‍ കുരിശും കോണാന്‍ ശീലയും ആയിപോയി. പക്ഷേ,റോമിലേ വത്തിക്കാനില്‍ പോയി സ്ലീഹമാരെ നോക്കിയാല്‍ തോമാസ്ലീഹയുടെ കൈയില്‍, തൂങ്ങപെട്ട കുരിശുരൂപം മാത്രമാണ് ഉളളത് എന്ന് അറിഞ്ഞു! പത്രോസ് സ്ലീഹയുടെ കൈയില് താക്കോലും ആണെന്ന് അറിഞ്ഞു. ഇത് എല്ലാം ശരിയാണോ അങ്ങാടിയത്ത് പിതാവേ! പിതാവ് ഇപ്പോഴ് റോമിലാണ് എന്നും അറിഞ്ഞു. പോരുബോള് റോമിലെ എല്ലാ സ്ലീഹമാരുടെ സ്റ്റാച്ചുവിന്‍റെ പടങ്ങള് കൊണ്ടുവരാമോ! അങ്ങനേയാണെങ്കില്‍, കോപ്പലിലെ തോമാസ്ലീഹയുടെ കഴുത്തിലേ ക്രൂസിത റുപം മാറ്റിപ്പിച്ച് കൈയിലേക്ക് ആക്കാമോ എന്ന് അറിയാനാ.

Anonymous said...

WHAT IS GOING ON IN THIS CHICAGO DIOCESE?WHEN EVERYTHING GOES SO SMOOTH WHY THIS PRIEST TRY SOME NEW THINGS WHICH MAY CREATE PROBLEMS IN COMMUNITY?IF THIS PRIEST SAYS LITARGY IS UNDER HIS AREA AND HE CAN DO WHAT EVER HE WANTS THEN HOW IT WILL WORK?WHEN BISHOP TOLD THIS DIALOG IN COPELL IT DID NOT WORK.THEN WHAT ABOUT THIS PRIEST?

Anonymous said...

ആറാം ക്ലാസിനെ പറ്റി ഇട്ടിരിക്കുന്ന കമന്റ് ആളുകളെ തമ്മില്‍ തള്ളിക്കാന്‍ കുറെ കള്ളന്മാര്‍ ഇട്ടിരിക്കുന്നതാണ്.ബ്ലോഗര്‍ അത് തിരിച്ചറിഞ്ഞു എടുത്തു മാറ്റുമല്ലോ.ഇതൊരു ഗുട നീക്കത്തിന്റെ ഭാഗമാണ്.ഇതിടുന്നവര്‍ തന്നെ ഇവിടെ അവരിട്ടു ഇവരിട്ടു എന്നൊക്കെ പറഞ്ഞു പരത്തുകയും ചെയ്യും.സുക്ഷിക്കുക.

Anonymous said...

This is simple. Kerala Catholics as and when they migrated through out the globe was taking advantage of modern catholic churches where ever they are.

The priests from Kerala wanted to come after us and steal our money and put some priests from pala to lead a luxurious life and be their machineries.

See how they did it? Created a different brand with the claver and VIRY and superstitions. Now they say we are different from every other Catholics. Where did they learn this from? Knanaya community. This is not rocket science.

There is one and only one Jesus and one and only one type of cross that makes us all remember his sorrowful death.

Anonymous said...

റോമിലേ വത്തിക്കാനില്‍ പോയി സ്ലീഹമാരെ നോക്കിയാല്‍ തോമാസ്ലീഹയുടെ കൈയില്‍, തൂങ്ങപെട്ട കുരിശുരൂപം മാത്രമാണ് ഉളളത് എന്ന് അറിഞ്ഞു! പത്രോസ് സ്ലീഹയുടെ കൈയില് താക്കോലും ആണെന്ന് അറിഞ്ഞു. ഇത് എല്ലാം ശരിയാണോ അങ്ങാടിയത്ത് പിതാവേ! പിതാവ് ഇപ്പോഴ് റോമിലാണ് എന്നും അറിഞ്ഞു. പോരുബോള് റോമിലെ എല്ലാ സ്ലീഹമാരുടെ സ്റ്റാച്ചുവിന്‍റെ പടങ്ങള് കൊണ്ടുവരാമോ! അങ്ങനേയാണെങ്കില്‍, കോപ്പലിലെ തോമാസ്ലീഹയുടെ കഴുത്തിലേ ക്രൂസിത റുപം മാറ്റിപ്പിച്ച് കൈയിലേക്ക് ആക്കാമോ എന്ന് അറിയാനാ?

റോമിലെ ബസലിക്കയുടെ പുറത്തു നിരത്തി വച്ചിരിക്കുന്ന ശ്ലീഹന്മാരുടെ കാര്യമാണോ പറയുന്നത് ? പിതാവ് ഫോട്ടോ കൊണ്ടുവരുമ്പോള്‍ സത്യം മനസ്സിലാവും ! പോപിന്റെ പള്ളിയില്‍ ശ്ലീഹന്മാര്‍ ഔട്ട്‌ ! സീറോ പള്ളിയില്‍ ശ്ലീഹന്മാര്‍ അല്ത്താരയില്‍ ! ഇത് എന്ത് ന്യായം ? പോപിനെ കായിലും വലിയവന്‍ നമ്മുടെ ചിക്കാഗോ രൂപതയില്‍ വാഴുന്നുവോ ? കൊള്ളാമല്ലോ സീറോ പിതാവേ !

Anonymous said...

സാത്താന്‍ വിനോട് പിന്നെയും കൊപ്പെളില്‍ പണിയുന്നു വര്‍ഗീസേ പാതിരി വഴി ! അതാണ്‌ പുതിയ മാര്‍ തോമാ ശ്ലീഹ ! അയാള്‍ പിന്നെയും കൊപ്പെളില്‍ കൈ ഇട്ടു വാരുന്നു ! കൊപ്പെലുകാരോട് വിനോദിന് ഭയങ്കര ലവ് ആണ് !

വിനോട് ചിക്കാഗോ വാണിടും കാലം
മാനുഷരെല്ലാരും തല്ലുകൂടും !
കള്ളവും ചതി യും ഇഷ്ടം പോലെ !
പോലിസ് കൂട്ടിനു വേണം താനും !


നീര്‍കോലി പോലുള്ള ശാരീരവും
കൊക്കിന്റെ പോലുള്ള മുഖ ദര്‍ശനവും
എല്ലാം കൂടി ആകെ ഒരു സാത്താന്‍ look !
ഇനി അഥവാ



ബിശോപ്പിന്‍ വേഷം ഇട്ടാല്‍ അസ്സല്‍ ഗദ്ദാഫി look!



സ്വഭാവത്തിന് ഒത്ത look !


ഇശോയെ ഞങ്ങളെ ഈ സാത്താന്റെ കൈ യില്‍ നിന്നും രേക്ഷിച്കൊള്ളനെ !

Anonymous said...

Why do you keep falling for the fake peace? There are better ways to support charity work than giving money to syro church.

Take a look at the current CNN Hero. It is titled "Making sure 'motel kids' don't go hungry".

Do something like that, and you will have peace of mind. Spend time doing good instead of supporting selfish people.

Anonymous said...

ഒട്ടും അര്‍ഹിക്കാത്തത്, കൊടുത്തിട്ട്

നമ്മുടെ ബിഷപ്പിന് എന്തിന്‍റെ കേടാണ് എന്നാണ് മനസ്സിലാകാത്തത്.

ദൈവം തമ്പുരാന്‍ അദ്ദേഹത്തിന് ഇത്രയും നല്ല ഒരു നല്ല ഭാഗ്യം, അതും അദ്ദേഹം ഒട്ടും അര്‍ഹിക്കാത്തത്, കൊടുത്തിട്ട് അതിങ്ങനെ കരിക്കാട്ടി കളഞ്ഞല്ലോ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹത്തോട് സഹതാപമുണ്ട്.

കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ അദ്ദേഹം സകലതും തവിട് പൊടിയാക്കി.

തന്‍റെ ക്ലാവര്‍ കുരിശും ശീലയും അമേരിക്കയില്‍ ചിലവാകില്ലെന്നു എന്തുകൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നില്ല.

തന്‍റെ അധികാര ദുഷ്പ്രയോഗവും കൂലിപ്പട്ടാളത്തെയും കൊണ്ടു ഇത്രയൊക്കെ നേടാനേ അദ്ദേഹത്തിനെക്കൊണ്ട് കഴിയൂ.

Anonymous said...

അങ്ങാടിപിതാ കാട്ടിക്കൂട്ടുന്ന കൊമാളിതരo!!!

ക്ലാവേര്‍ കുരിശിനു വേണ്ടി പുലംപുന്നവന്റെ ഒരു കൊച്ചും പ്രായമായാല്‍ സീറോ മലബാര്‍ ചര്ച്ച് പോയിട്ട് ഒരു ചര്‍ച്ചിലും പോകുന്നില്ല എന്ന് കാണാം !

എത്ര ക്ലാവേര്‍ രോഗികളുടെ മക്കള്‍ പള്ളിയില്‍ വരുന്നു എന്ന് അന്വേഷിച്ചാല്‍ അങ്ങ് ഈ കാട്ടിക്കൂട്ടുന്ന കൊമാളിതരത്തിന് എന്ത് അര്‍ഥം എന്ന് ഒന്നുകൂടി ചിന്ടിക്കുക

തെമ്മാടികളും ആഭാസന്മാരും ആണ് ഇതിനു കൂട്ട് നില്‍ക്കുന്നത് എന്നതിന് യാതൊരു സംശയവും ഇല്ല !

Anonymous said...

അല്‍ഫോന്‍സമ്മയുടെ കൈയില്‍ ക്ലാവര്‍ കുരിശ് ബലമായിപിടിപ്പിച്ചത് അല്ലയോ പവ്വത്തില്‍ കളള ക്ലാവര്‍ ഗുലാനേ?
റോമിലെ ബസലിക്കയുടെ പുറത്തു നിരത്തി വച്ചിരിക്കുന്ന ശ്ലീഹന്മാരുടെ, തോമാസ്ലീഹായുടെ കൈയില്‍ Crucifix!

തോമാസ്ലീഹായുടെ റുപം .....പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്യത.അതിനിടെ സെയിന്റ് ജോര്‍ജിന്റെ റുപം ഒരാള്‍ കൊണ്ടരുന്നു.അതും അല്ത്താരയില്‍ വക്കാന്‍ ജെനങ്ങള്‍ അവസ്യപെടാന്‍ സാദ്യത.വിശുദ്ധ വര്‍ഗീസ്‌ പുണ്യാളന്റെ റുപവും വരാന്‍ സാദ്യത ഉണ്ട് .ഇതെല്ലാം വക്കാന്‍ അല്ത്താരയില്‍ സ്ഥലം ഉണ്ടോ?...

പേടിക്കേണ്ട പലവരും തിരക്കി,
പണ്ടത്തേ പാലയിലെ തോമാസ്ലീഹക്ക്, ഒരു കൈയില്‍ ബൈബിളും മറ്റേ കൈയില്‍ കുന്തവും ആയിരുന്നും. പവ്വത്തിന്‍റെ ഭരണപരീഷ്ക്കാരം വന്നപ്പോഴേക്കും തോമാസ്ലീഹക്ക്, ക്ലാവര്‍ കുരിശും കോണാന്‍ ശീലയും ആയിപോയി. പക്ഷേ,റോമിലേ വത്തിക്കാനില്‍ പോയി സ്ലീഹമാരെ നോക്കിയാല്‍ തോമാസ്ലീഹയുടെ കൈയില്‍, ...

ഏതായാലും അല്‍ഫോന്‍സമ്മ, കണ്ടിരിക്കുന്നതും പ്രാര്‍ത്ഥിച്ച് പോനതും യേശുവിന്‍റെ കുരിശ് രുപത്തിലാണ്. അത് അല്‍ഫോന്‍സമ്മയുടെയും അല്‍ഫോന്‍സമ്മയുടെ മാതാപിതാക്കന്‍മാരുടെ പാരബരൃം!
പവ്വത്തിന്‍റെ അളിഞ്ഞ പരീഷ്ക്കാരം അനുസരിച്ച് ഇപ്പോള്‍, പാലയിലും ചെങ്ങനാശേരിയിലും അല്‍ഫോന്‍സമ്മ കാണാത്ത,പഠിക്കാത്ത പാരബരൃം! ഇപ്പോഴത്തേ അല്‍ഫോന്‍സമ്മയുടെ കൈയില്‍ ക്ലാവര്‍ കുരിശ്, ഇത് ആരുടെ പാരബരൃം! പവ്വത്തില്‍ റോമില്‍ പോയപ്പോള്‍ തോമാസ്ലീഹയുടെ കൈയില്‍, ക്രൂശിതരൂപം കണ്ടതുകൊണ്ടായിരിക്കാം, അല്‍ഫോന്‍സമ്മയുടെ കൈയില്‍ ക്ലാവര്‍ കുരിശ് ബലമായിപിടിപ്പിച്ചത് അല്ലയോ പവ്വത്തില്‍ കളള ക്ലാവര്‍ ഗുലാനേ?

Anonymous said...

By hook or by crook we will establish the Claver and viry as our tradition! You know that's only way to survive. Chendamalem, Chenda Kappa , Kozhi, Say, Mundu , Kowpeenam etc will work too.

Anonymous said...

റോമിലെ ബസലിക്കയുടെ പുറത്തു നിരത്തി വച്ചിരിക്കുന്ന ശ്ലീഹന്മാരുടെ, തോമാസ്ലീഹായുടെ കൈയില്‍ Crucifix!

അങ്ങാടിപിതാ, ലയിലുംഅരയിലും ക്ലാവേര്‍ ഗുലാന്‍!
അതുപോട്ടേ, തോമാസ്ലീഹായുടെ കൈയില്‍ Crucifix വച്ചതിനുപകരം, അങ്ങാടിപിതാ,വിന്റെ കൈയിലുളള വടില്പോലും ക്ലാവേര്‍ ഗുലാന്‍!
എന്ത് മനസിലായി, തോമാസ്ലീഹായേപോലും കളിയാക്കി എന്ന് മനസിലായി!

Anonymous said...

ഈ കണക്കിന് പോയാല്‍, പളളിക്കാപറബന്‍റെയും പവ്വത്തിന്‍റെയും അങ്ങാടിയത്തിന്‍റെയും വട്ട്കേസായ ക്ലാവര്‍ കുറു പിടിച്ചിരിക്കുന്ന സ്റ്റാച്ച്, അള്‍ത്താരയില്‍ സ്ഥാപിക്കാനും പ്രതീഷ്ടിക്കാനും സാതതയുണ്ട്!

Anonymous said...

ചെങ്ങനാശേരിയില്‍ മെത്രന്‍ ഇല്ലേ!
അതോ ചെങ്ങനാശേരിയിലേ മെത്രന്‍, പവ്വത്തിന്‍റെ വാലാട്ടിപട്ടിയാണോ!
എന്തിനും ഏതിനും പവ്വത്തില്‍ പവ്വത്തില്‍ റിട്ടയേട് പവ്വത്തില്‍!
റിട്ടയേട് പവ്വത്തിന് ആര്, എന്തിന് പവ്വര്‍ കൊടുത്തു. കളള ക്ലാവര്‍ നട്ട്പിടിപ്പിക്കാനോ, ദൈവവിസ്വാസികളെ വഴിതെറ്റിക്കാനോ!
കര്‍ദിനാള്‍ എന്തിന് കളള ക്ലാവര്‍ പവ്വത്തിന് കൂട്ട് നില്‍ക്കുന്നു!

Anonymous said...

Mar Powathil is the Archbishop Emeritus. He is the President of the Inter-Church Council. He is actively ivolved in Kerala's religious, social and political activities. He has a strong voice in politics and among all ecumenical churches. He has a strong stand on his convictions. Without any fear he opposes any one who intends to destroy the church and its' doctrines. He is an advocate of the ecclesial identity of eastern churches in the universal catholic church.

Anonymous said...

Now we know the problem facing SMC.

When one person takes over everything in any place, he will do anything he wants, this is a revenge for him not getting the Cardinal post.

"Mar Powathil is the Archbishop Emeritus. He is the President of the Inter-Church Council. He is actively ivolved in Kerala's religious, social and political activities. He has a strong voice in politics and among all ecumenical churches. He has a strong stand on his convictions. Without any fear he opposes any one who intends to destroy the church and its' doctrines. He is an advocate of the ecclesial identity of eastern churches in the universal catholic church."

Now rest of the bishops in SMC think about taking some responsibilities and voice your opinion loudly so that Powethil won't take all actions and bring our SMC to distinction.

Anonymous said...

Powathil opposes any one who intends to destroy the church and its' doctrines.

He and his claver already distroyed syromalabar church.

Anonymous said...

He is an advocate of the ecclesial identity of eastern churches in the universal catholic church.


Syro malabar church is not a eastern church. Pope not approved as eastern church

Anonymous said...

Bishop Angadiath does not know what is on his staff. One day he even carries “BHADRAKALLY” for position and to impresses his biased crook Powathil. He lost his balances and thinking power. He is under influence of satanic cult. That is why he is enforcing his Claver cross agenda recently. It is time for him to retire from service. He is the waste of our community, because he destroyed our unity.

Anonymous said...

Majority of the faithful from Pala and Kanjirappally diocese are real Catholics by birth. They could not reject catholic faith.