Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Friday, April 1, 2011
വലിയ ഇടയന്‍ മാര്‍ വര്കി വിതയത്തില്‍ വിടവാങ്ങി
സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എറണാകുളം ലിസി ആശുപത്രിയില്‍ വച്ച് ഇന്ന് കാലം ചെയ്തു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ പിതാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി സമര്‍പിക്കുന്നു. വിശദമായ വാര്‍ത്ത ഉടനെ..
6 comments:
Anonymous
said...
നമ്മുടെ കര്‍ദിനാളിന്റെ കാലം കഴിഞ്ഞതുകൊണ്ട്, ക്ലാവര്‍ പവ്വത്തിന്റെ വിളയാട്ടം തുടങ്ങും! April 1, 2011 6:31 AM
സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എറണാകുളം ലിസി ആശുപത്രിയില്‍ വച്ച് ഇന്ന് കാലം ചെയ്തു.
ദൈവത്തോടുളള ഭയ ഭക്തിയുളള കര്‍ദിനാളിനേയാണ് സിറോ മലബാര്‍ സഭക്ക് വേണ്ടത്. അല്ലാതേ പവ്വത്തിന്റെ ക്ലാവര്‍ വിളയാട്ടം ഇല്ലാത്ത പിതാവിനേ കിട്ടുവാന് നമുക്ക് പ്രാര്‍ത്ഥിക്കാം! സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ദൈവത്തിന്റെ അടുത്തേക്കാണ് പോയത് എന്ന് വിശ്വസിക്കുന്നു. മാര്‍ വര്‍ക്കി വിതയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു,ആമേന്‍!
DEAR BLOG PATRONS OF S. M. CHURCH IN INDIA AND ELSEWHERE, NOW OUR BELOVED HIS BEATITUDE CARDINAL VARKEY VITHAYATHIL IS NO MORE WITHUS. THIS IS THE TIME WE PRAY FOR THE REPOSE OF HIS SOUL AND REQUEST HIS INTERVENTION FROM HEAVEN BRFORE GOD ALMIGHTY TO SAVE OUR BELOEVRD S. M. CHURCH FROM THE CLUTCHES OF LUCIFER POWATHIL AND A FEW PAGAN BISHOPS IN KRRELA . THESE DEVILS MAY BE PLANNING OR MIGHT HAVE PLANNED TO ELECT THE NEXT MAJOR ARCHBISHOP FROM THEIR GROUP SO THAT THEY CAN WIELD ENORMOUS POWER TO ESTABLISH THEIR KALDHYA SUPREMACY IN OUR S.M. CHURCH. NEVER LET IT HAPPEN . YOU WRITE TO ORIENTAL CONGREGATION AND RELATED PAPAL OFFICES STARTING TODAY TO PREVENT THESE DEVILS FROM TAKING OVER THE POSITION OF MAJOR ARCHBISHOP FROM THE MAJORITY OF GENTLE AND DEVOTED BISHOPS WHO STAND FOR REAL JESUS' CROSS AND PERFORMING HOLY MASS FACING THE FAITHFUL ALL THE TTME DURING THE MASS. WE DO NOT WANT A SHEELA OR VIRI IN ANY OF OUR S.M. CHURCH IN THE WORLD. AS LONG AS THESE PAGAN BISHOPS DO NOT APPROVE AND RECONGNISE THE MAJORITY DECISION OF THE SYNOD STATING THAT MARTHOMA CROSS IS OF PERSIAN ORIGIN AND IT SHOULD NOT BE EXHIBITED IN THE ALTER AGAINST THE WILL OF OUR FAITHFULL. I AM SURE THAT JESUS, HOLY MARY AND ALL THE SAINTS WILL BE WITH US IN OUR HOLY WAR AGAINST A FEW PAGAN BISHOPS IN AND ABROAD.
സിറോ മലബാര്‍ സഭയുടെ തലവനായ വലിയ ഇടയന്‍ മാര്‍ വര്കി വിതയത്തില്‍ വിടവാങ്ങി, ഇത് അറിഞ്ഞ കോപ്പലിലെ വികാരിക്ക് സമയം കിട്ടിട്ടില്ല ഇടവക ജനത്തേ അറിയിക്കാന്‍! Mar Jacob Angadiath, ക്ലാവര്‍ പെറ്റ കാരൃമെങ്ങാനുമായിരുന്നേങ്കില്‍, ഫാ.വര്‍ഗ്ഗീസിന് Eമെയില് വിടാന് സമയം കിട്ടിയേനേ!
വര്‍ക്കി പിതാവിന്റെ ജീവിതം ലളിതവും വിശുദ്ധവുമായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ പറഞ്ഞു.
news from eemalayale
സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ അറിഞ്ഞു കാണുകപോലും ഇല്ല. ഇത് എഴുതിയവനു പുള്ളിയെ കൊണ്ട് അവസ്സ്യമുണ്ട് അതുകൊണ്ട് പുള്ളിക്കാരന്ടെ പേര് പത്രത്തില്‍ ഇടുന്നതാണ് പിന്നെ വലിയ പറമ്പില്‍ പത്രത്തില്‍ പടവും പേരും വരാന്‍ ഒരു ചാന്സ് നോക്കി ഇരിക്ക്കയും ആണ്.. ഈ വലിയ പറമ്പില്‍ ആരാ -അടുത്ത കര്‍തിനാളോ പിന്നെ ഈ വാര്‍ത്ത എഴുതിയവന്‍ പണ്ട് നാടകം കാണാതെ ,-- ബെസ്റ്റ് ആക്ട്‌റെ സെലക്ട് ചെയ്തു പൊന്നാട അനിയിച്ചതാണ്
6 comments:
നമ്മുടെ കര്‍ദിനാളിന്റെ കാലം കഴിഞ്ഞതുകൊണ്ട്, ക്ലാവര്‍ പവ്വത്തിന്റെ വിളയാട്ടം തുടങ്ങും!
April 1, 2011 6:31 AM
സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എറണാകുളം ലിസി ആശുപത്രിയില്‍ വച്ച് ഇന്ന് കാലം ചെയ്തു.
ദൈവത്തോടുളള ഭയ ഭക്തിയുളള കര്‍ദിനാളിനേയാണ് സിറോ മലബാര്‍ സഭക്ക് വേണ്ടത്. അല്ലാതേ പവ്വത്തിന്റെ ക്ലാവര്‍ വിളയാട്ടം ഇല്ലാത്ത പിതാവിനേ കിട്ടുവാന് നമുക്ക് പ്രാര്‍ത്ഥിക്കാം! സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ദൈവത്തിന്റെ അടുത്തേക്കാണ് പോയത് എന്ന് വിശ്വസിക്കുന്നു. മാര്‍ വര്‍ക്കി വിതയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു,ആമേന്‍!
സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ മാര്‍ വര്‍ക്കി വിതയത്തിന്‍റെ കഴുത്തിലും ക്രൂശിതരൂപം!
കോപ്പലിലെ തോമാസ്ലീഹയുടെ കഴുത്തിലും ക്രൂശിതരൂപം!
നല്ല അയിശരൃം!
DEAR BLOG PATRONS OF S. M. CHURCH IN INDIA AND ELSEWHERE,
NOW OUR BELOVED HIS BEATITUDE CARDINAL VARKEY VITHAYATHIL IS NO MORE WITHUS. THIS IS THE TIME WE PRAY FOR THE REPOSE OF HIS SOUL AND REQUEST HIS INTERVENTION FROM HEAVEN BRFORE GOD ALMIGHTY TO SAVE OUR BELOEVRD S. M. CHURCH FROM THE CLUTCHES OF LUCIFER POWATHIL AND A FEW PAGAN BISHOPS IN KRRELA . THESE DEVILS MAY BE PLANNING OR MIGHT HAVE PLANNED TO ELECT THE NEXT MAJOR ARCHBISHOP FROM THEIR GROUP SO THAT THEY CAN WIELD ENORMOUS POWER TO ESTABLISH THEIR KALDHYA SUPREMACY IN OUR S.M. CHURCH. NEVER LET IT HAPPEN . YOU WRITE TO ORIENTAL CONGREGATION AND RELATED PAPAL OFFICES STARTING TODAY TO PREVENT THESE DEVILS FROM TAKING OVER THE POSITION OF MAJOR ARCHBISHOP FROM THE MAJORITY OF GENTLE AND DEVOTED BISHOPS WHO STAND FOR REAL JESUS' CROSS AND PERFORMING HOLY MASS FACING THE FAITHFUL ALL THE TTME DURING THE MASS. WE DO NOT WANT A SHEELA OR VIRI IN ANY OF OUR S.M. CHURCH IN THE WORLD. AS LONG AS THESE PAGAN BISHOPS DO NOT APPROVE AND RECONGNISE THE MAJORITY DECISION OF THE SYNOD STATING THAT MARTHOMA CROSS IS OF PERSIAN ORIGIN AND IT SHOULD NOT BE EXHIBITED IN THE ALTER AGAINST THE WILL OF OUR FAITHFULL. I AM SURE THAT JESUS, HOLY MARY AND ALL THE SAINTS WILL BE WITH US IN OUR HOLY WAR AGAINST A FEW PAGAN BISHOPS IN AND ABROAD.
സിറോ മലബാര്‍ സഭയുടെ തലവനായ വലിയ ഇടയന്‍ മാര്‍ വര്കി വിതയത്തില്‍ വിടവാങ്ങി, ഇത് അറിഞ്ഞ കോപ്പലിലെ വികാരിക്ക് സമയം കിട്ടിട്ടില്ല ഇടവക ജനത്തേ അറിയിക്കാന്‍!
Mar Jacob Angadiath, ക്ലാവര്‍ പെറ്റ കാരൃമെങ്ങാനുമായിരുന്നേങ്കില്‍, ഫാ.വര്‍ഗ്ഗീസിന് Eമെയില് വിടാന് സമയം കിട്ടിയേനേ!
#3 Anonymous- My prayers are with you. മാര്‍ വര്‍ക്കി വിതയത്തിന്
വേണ്ടി-yum പ്രാര്‍ത്ഥിക്കുന്നു,ആമേന്‍!

Post a Comment