അത്ത്യുന്നത കര്‍ദിനാള്‍ അന്ത്യശ്വാസം വലിച്ചിട്ടു മണിക്കൂറുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ള. സംസ്കാര ചടങ്ങുകള്‍ പോലും നടന്നിട്ടില്ല. അതിനു മുമ്പേ പല മാധ്യമങ്ങങ്ങളും ആരായിരിക്കും സീറോ മലബാര്‍ സഭയുടെ അടുത്ത തലവന്‍ എന്ന അഭ്യൂഹങ്ങളുമായി വന്നു കഴിഞ്ഞു.
തന്റെ സഹ മെത്രാന്മാര് ആരും തന്നെ സമീപത്തോ, നാട്ടിലോ തന്നെ ഇല്ലാത്ത സമയത്താണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. ബിഷപ്പുമാര്‍ നാട്ടിലെത്തി, അന്ത്യ കര്‍മ്മങ്ങള്‍ കഴിഞ്ഞിട്ടല്ലാതെ ഞങ്ങള്‍ വേണ്ടാത്ത വിഷയങ്ങളെപ്പറ്റി ഒന്നും ചര്‍ച്ച ചെയ്യുവാന്‍ പോകുന്നില്ല. സീറോ മലബാര്‍ സഭയുടെ തലവന്‍ ആരായാലും നമ്മള് അദ്ദേഹത്തെ പിതാവായി സ്വീകരിക്കും. എന്നാല്‍ കുതികാല് വെട്ടിലൂടെയും കുതിരക്കച്ഛവടത്തില്ക്കൂടിയും സീറോ മലബാര്‍ വിശ്വാസികളെ ഒന്നടങ്കം വിഡ്ഢികളാക്കി ഏതെങ്കിലും പക്ഷക്കാര്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍.....
ഏതായാലും ഇത് പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കേണ്ട സമയമാണ്. അനുശോചനത്തിന്റെ സമയമാണ്. എങ്കില്‍ പോലും അമേരിക്കയിലെ ചില ഇടവകളിലെ വികാരിമാര്‍ ഈ ദുഖവാര്‍ത്ത ജനങ്ങളെ സമയാ സമയം അറിയിക്കാനോ ഒപ്പീസോ അതുപോലെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളോ സംഘടിപ്പിക്കാനോ വിമുഖത കാണിച്ചു എന്നറിയാന്‍ കഴിഞ്ഞു. ഇത് വളരെ ശോച്ചനീയവും ഖേദകരവും തന്നെ എന്നല്ലാതെ എന്ത് പറയാന്‍ .
വീണ്ടും ഞങ്ങള്‍ നേരത്തെ പറഞ്ഞ പോലെ ഇത് കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞു കശ പിശ കൂടാനുള്ള സമയമല്ല. അങ്ങനെ ചെയ്തു വര്ക്കിപ്പിതാവിന്റെ ആത്മാവിനെ അവഹേളിക്കാന്‍ ഞങ്ങള്‍ തല്ക്കാലം തയ്യാറല്ല.
17 comments:
ഞാന്‍ ജോസഫ് പുത്തന്പുരയിലച്ചനെ കുറ്റം പറയുകയല്ല , നേരെ മറിച്ച് നമ്മുടെ കര്‍ദ്ദിനാള്‍ വര്‍ക്കി പിതാവ് നമ്മളെ വിട്ടു പിരിഞ്ഞിട്ടു മണിക്കൂര്കളെ ആയുള്ളൂ , ആ സ്ഥിതിക്ക് ഈ ദ്യാനം ഒരു ദിവസമെങ്കിലും വൈകിവച്ചുകൊണ്ട് അദ്ദേഹത്തെ ആധരിക്കാമായിരുന്നു . അത് പോകട്ടെ നമ്മുടെ പള്ളികളില്‍ അദ്ദേഹത്തിനുവേണ്ടി ഒരു പ്രത്യേഹ പ്രാര്‍ത്ഥനയോ ഒന്നും നടന്നതായി കാണുവാനും കഴിഞ്ഞില്ല . അമേരിക്കന്‍ സീറോ മലബാര്‍ അച്ചന്മാര് വളരെ സന്തോഷത്തില്‍ ആണിപ്പോള്‍ , കാരണം താമര കൃഷിക്ക് പറ്റിയ സമയമാണിപ്പോള്‍ , ഉടനെ എന്തെങ്കിലും സംഭവിക്കാം , കാത്തിരുന്നു കാണുക . ഒന്ന് ഞാന്‍ തീര്‍ത്തു പറയാം അടുത്ത കര്‍ദ്ദിനാള്‍ ക്ലാവര്‍ താമര രോഗി ആണെങ്കില്‍ സഭയുടെ അദ്ദ്യം സംഭവിച്ചുവെന്ന് കരുതിയാല്‍ മതി . ഇനിയും ഒരു ഗദ്ധാപ്പിയും സദാമും ഒരു വീരപ്പനെയും വഹിക്കാന്‍ സഭക്ക് ആരോഹ്യം ഇല്ലാന്ന് മനസിലാക്കുക . നമ്മുടെ വര്‍ക്കി പിതാവിനുവേണ്ടി എല്ലാവരും പ്രത്യേഹം പ്രാര്‍ത്തിക്കുക . വരും കര്ദ്ടിനാളിനുവേണ്ടിയും പ്രത്യേഹം പ്രാര്‍ത്തിക്കുക .
എന്റെ പിതാവേ എന്റെ ദൈവമേ ഞാന്‍ ചെയ്തത് എന്തെന്നാല്‍ നിനക്ക് എദിരായി ഞാനൊന്നും പ്രവര്‍ത്തിച്ചില്ല . ഒത്തിരി ഒത്തിരി എഴുത്തുകള്‍ വിദേശ നാട്ടില്‍ നിന്നും എനിക്കു ഉണ്ടായി . അതെല്ലാം അവര്‍ സൂഷിച്ചു വചോളാം എന്നുപറഞ്ഞു അവര്‍ എടുത്തു . എഴുത്തില്‍ അമേരിക്കന്‍ സീറോ മലബാര്‍ അദിപന്‍ എന്നുപറഞ്ഞു യേശുവിനെ സ്നേഹിക്കുന്ന മക്കള്‍ എനിക്ക് എഴുതാറുണ്ടായിരുന്നു . കര്‍ത്താവിന്റെ പാതെയെ മാത്രമേ ഞാന്‍ പിന്തുടരുകയുള്ള് . എനിക്ക് ഒത്തിരി പ്രായം ആയി അത് ഞാന്‍ തുറന്നു സമ്മതിച്ചു അമേരിക്കയിലെ ദാല്ലാസില് നിന്ന് വന്ന മിസ്സ് . എലിക്കുട്ട്യോടും , ടോം വര്‍ക്കി യോടും ഞാന്‍ വെളിപെടുത്തിയതായ സത്യങ്ങള്‍ അവര്‍ പറയട്ടെ . മരണസൈക എന്നെ പിന്തുടരുംബോളും എന്റെ ഇരിപ്പടം കാമിശ്ച്ചു കൂടെ നിന്നവരെയുള്ള് . എന്റെ ഗുരുവായ ആന്റണി പടിയറയെ ദൈവ തുല്ല്യം ഞാന്‍ കാണുമായിരുന്നു . അങ്ങേരുടെ മരണശേഷം ഞാന്‍ ഏറ്റെടുത്തതായ ഈ അദികാരം എന്റെ കുഞ്ഞുങ്ങളെ മുരിവെല്പിചിട്ടുണ്ടാക്കില് എന്റെ ആത്മാവിനെ ഓര്‍ത്തു ക്ഷേമിക്കണം . എനിക്ക് എശുവിന് സ്നേഹം മാത്രം മതി . അദികാരം വേണ്ട , സഭയുടെ വലിയപുല്ലി ആകുകയും വേണ്ട . പവ്വ ത്തിലും പള്ളിക്കപരംബന്റെയും തോന്നിവാസത്തിനു എന്റെ ദൈവം ഈ ഭൂമിയില്‍ ഒത്തിരി വഴിക്കാതെ അവന് വിളിച്ചു . എന്റെ മക്കളെ ആരും എന്നെ അനുസരിക്കണ്ട , റോമില്‍ നിന്ന് മാര്‍ പാപ്പ പറയുന്നത് അനുസരിക്കുക . അവനാണ് എന്റെ ഗുരു . മരിക്കുന്നതിനുമുന്പു അമേരിക്കയിലെ ഒരു സുഹൃത്തിന് എഴുതിയ കത്താണിത് . എന്റെ മരണം വരെ പിതാവിനെ ഞാന്‍ ഓക്കും .
Nalla Pithakkan marae Daivam Nerethae thannae Syro Malabar enna Gusthikkalathil ninnum vilichu thante swargeeya simhasanathinu arikae eruthunnu.......
Examples:-
Cardinal Joseph Parecattil.
Arch Bishop Abraham Kattumana.
Arch Bishop Joseph Kundukulam.
Cardinal Antony Padiyara.
Bishop Sebastian Mankuzhikkary.
Bishop Sebastian Valloppilly.
and Finally.....
Our beloved father
Cardinal Varkey Vithayathl.....
We are praying for them...
DUSTARAE DAIVAM PANA POLE VALARTHUNNU...............
"O God", When you will make burning sulfur and fire rain from heaven like Sodom and Gomorrah over the Kaldaya Terrorists / Claver lovers without your crucifix in Syro Malabar Catholic community .......?
Now It is time to go to Latin catholic Churches..........
നാണംകെട്ടവന്റെ കൂതിയില് ആരു മുളച്ചാല്‍ അതും ഒരു തണലായി കാണുന്ന പട്ടി നാറികളെ !!!! ദൈവമായ തമ്പുരാന് നമ്മളെ ഈ ലോകത്തില്‍ പെറ്റിട്ടു . അതില്‍ സ്വന്തമായി പറയാന്‍ ഒരു തന്തയുള്ളവനും ആരാണ് നിന്റെ അപ്പന് എന്ന് ചോദിച്ചാല്‍ മകന് ഉത്തരം മുട്ടും . നമുക്ക് ഒരു നിക്ക് പേരും കിട്ടും . നമ്മളില്‍ പലരും ഈ ലോകം മുഴുവനും എന്റെതാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം . എശുവില് ഒന്നായി നമ്മള് ഒന്നായി ജീവിക്കണം .
ALL CHURCH LEADERS ARE TO READ & OBEY JESUS’ COMMANDMENTS WRITTEN IN THE WORD OF GOD, MATHEW 23:8-12, IN THEIR OWN BIBLE, WHICH IS:
MATHEW 23:8. As for you, do not be called 'Rabbi.' You have but one teacher, and YOU ARE ALL BROTHERS.
9. CALL NO ONE ON EARTH YOUR FATHER; YOU HAVE BUT ONE FATHER IN HEAVEN.
10. DO NOT BE CALLED 'MASTER'; YOU HAVE BUT ONE MASTER, THE MESSIAH.
11. THE GREATEST AMONG YOU MUST BE YOUR SERVANT.
12. Whoever exalts himself will be humbled; but whoever humbles himself will be exalted.
This is what an Irish Priest who lived and studied under our Cardinal in Kerala wrote about the Cardinal:
SO NICE TO HEAR FROM YOU ALL - THOUGH SADLY WITH THE NEWS OF CARDINAL VARKEY'S DEATH. WHAT A BEAUTIFUL WAY TO DIE - DURING THE MASS. I HAD THE PRIVILEGE OF LIVING IN THE SAME COMMUNITY AS HIM FOR NEARLY SEVEN YEARS. HE WAS SUCH A GOOD PERSON - LOYAL, COURAGIOUS, FAITHFUL, KIND ....... HE HAS LEFT SUCH BEAUTIFUL MEMORIES. MAY HE REST IN THE GOODNESS HE LIVED.
I HOPE YOU ARE ALL WELL AND DEVELOPING ALL NEW KINDS OF MAGIC !!! HOPE TO SEE YOU IN THE SUMMER. WHEN? CAN'T SAY YET, BUT I'LL BE IN TOUCH.
LOVE AND EVERY BLESSING, ATCHEN D.
വര്‍ക്കി പിതാവിന്റെ ജീവിതം ലളിതവും വിശുദ്ധവുമായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ പറഞ്ഞു.
news from eemalayale
സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍ അറിഞ്ഞു കാണുകപോലും ഇല്ല. ഇത് എഴുതിയവനു പുള്ളിയെ കൊണ്ട് അവസ്സ്യമുണ്ട് അതുകൊണ്ട് പുള്ളിക്കാരന്ടെ പേര് പത്രത്തില്‍ ഇടുന്നതാണ് പിന്നെ വലിയ പറമ്പില്‍ പത്രത്തില്‍ പടവും പേരും വരാന്‍ ഒരു ചാന്‍സ് നോക്കി ഇരിക്ക്കയും ആണ്.. ഈ വലിയ പറമ്പില്‍ ആരാ -അടുത്ത കര്തിനാളോ പിന്നെ ഈ വാര്‍ത്ത എഴുതിയവന് പണ്ട് നാടകം കാണാതെ ,-- ബെസ്റ്റ് ആക്ട്റെ സെലക്ട് ചെയ്തു പൊന്നാട അനിയിച്ചതാണ്
നമ്മുടെ പിതാവായ അങ്ങാടിയത്ത്, അങ്ങാടിയത്ത് പിതാവിന്റെ പിതാവായ, സീറോ മലബാര്‍ സഭയുടെ തലവനായ മാര്‍ വര്‍ക്കി വിദയത്തിനേയും, മാര്‍ വര്‍ക്കി വിദയത്ത് പിതാവിന്റെ പിതാവായ, പോപ്പിനേയും അനുസരിക്കാത്ത, അങ്ങാടിയത്ത് പിതാവാണോ, ഫാ.സജിയേയും ചിക്കാഗോ അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ പൊതുജെനത്തേയും ഗുണ്ഢായസത്തോടെ അനുസരിപ്പിക്കാന്‍ നോക്കിയത്! അങ്ങാടിയത്ത് പിതാവ്, ഫാ.സജിയോടും ചിക്കാഗോ അതിരൂപതയിലെ സീറോ മലബാര്‍ സഭയുടെ കോപ്പലിലെ പൊതുജെനത്തോടും ചെയ്തുപോയ കഠിനമായ പാപങ്ങള്‍, ആരുടെ അടുത്തുപോയി കുബസാരിക്കാന്‍ ശ്രമിക്കുന്നേ?
What is the latest news about kottackal ? Saw the email he wrote to his members with his judgemental views about the orange county church. Is that an attack on to pala gang? Or is it aimed at creating another division?
ആന്റണി പടിയറയെ ദൈവ തുല്ല്യം ഞാന്‍ കാണുമായിരുന്നു . അങ്ങേരുടെ മരണശേഷം ഞാന്‍ ഏറ്റെടുത്തതായ ഈ അദികാരം എന്റെ കുഞ്ഞുങ്ങളെ മുരിവെല്പിചിട്ടുണ്ടാക്കില് എന്റെ ആത്മാവിനെ ഓര്‍ത്തു ക്ഷേമിക്കണം . എനിക്ക് എശുവിന് സ്നേഹം മാത്രം മതി . അദികാരം വേണ്ട , സഭയുടെ വലിയപുല്ലി ആകുകയും വേണ്ട . പവ്വ ത്തിലും പള്ളിക്കപരംബന്റെയും തോന്നിവാസത്തിനു എന്റെ ദൈവം ഈ ഭൂമിയില്‍ ഒത്തിരി വഴിക്കാതെ അവന് വിളിച്ചു . എന്റെ മക്കളെ ആരും എന്നെ അനുസരിക്കണ്ട , റോമില്‍ നിന്ന് മാര്‍ പാപ്പ പറയുന്നത് അനുസരിക്കുക . അവനാണ് എന്റെ ഗുരു . മരിക്കുന്നതിനുമുന്പു അമേരിക്കയിലെ ഒരു സുഹൃത്തിന് എഴുതിയ കത്താണിത് . എന്റെ മരണം വരെ പിതാവിനെ ഞാന്‍ ഓക്കും .
We need articles like what is coming in www.syromalabarsound.blogspot.com
WHAT YOU HAVE TO SAY ABOUT IT?
ക്രിസ്തുവില്‍ വിശുഅസികുന്ന സഹോദരങ്ങളെ,
നമ്മുടെ യഥാര്‍ത്ഥ ആത്മീയ ഇടയന് നമ്മളെ വിട്ടുപോയ ഈ അവസരത്തില്‍ പ്രാര്തനയടൊപ്പം ചിന്ധികേണ്ടതും അതനുസരിച്ച് അമേരികയില്‍ സീറോ മലബാര്‍ സഭയിലെ വിശുഅസികള് വിവേകത്തോടെ പ്രവര്തികേണ്ടതുണ്ട്. കാരണം നമ്മുടെ വിധയത്തില്‍ പിതാവ് കഴിഞ്ഞ വര്‍ഷം പുറത്തിരകിയ തന്റെ പുസ്തകത്തില്‍ സീറോ മലബാര്‍ സഭയിലെ ബിഷപ്പ് മാരുടെയും പുരോഹിതന് മാരുടെയും ജീര്‍ണ്ണതയെ വെക്തമായി പ്രതിപതിച്ചിട്ടുണ്ട്. നമ്മള് കൊടുക്കുന്ന പണം എന്തിനു വിനിയോകികുന്നു എന്ന് നാം മനസിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കും. ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു
ഹൃദയം തുറന്നത് വിവാദങ്ങളിലേക്ക്
ജിജോ സിറിയക് Posted on: 01 Apr 2011
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഹൃദയം തുറന്നുള്ള സംഭാഷണമാണ് 'സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്ന ഗ്രന്ഥം. ഫാ. ഡോ. പോള്‍ തേലക്കാട്ടുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ വിവാദമായി. ഹൃദയം തുറന്നുള്ള സംഭാഷണമായതിനാല്‍, മറച്ചുപിടിക്കലുകളും വെള്ളപൂശലുകളുമൊന്നുമുണ്ടായില്ല.
ഇടതുപക്ഷത്തോട്, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് -കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഗ്രന്ഥത്തിലുണ്ടെന്നായിരുന്നു ഒരുപക്ഷത്തിന്റെ ആക്ഷേപം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായതിനാല്‍ തങ്ങള്‍ക്കനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന പരാമര്‍ശങ്ങള്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ പെറുക്കിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ സഭക്കുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മറ്റുചിലരെ അസ്വസ്ഥമാക്കി.
വൈദികര്‍ക്കും സംന്യാസികള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നുവെന്നും ഉപഭോഗസംസ്കാരം ആശ്രമങ്ങളിലേക്കും കടന്നുചെല്ലുന്നു എന്നുമുള്ള പരാമര്‍ശങ്ങള്‍ വൈദികരടക്കമുള്ളവരെ അലോസരപ്പെടുത്തി. റീത്തുകള്ക്കിടയിലെ തര്‍ക്കങ്ങളെക്കുറിച്ചും റോമിന്റെ അധികാരങ്ങളെക്കുറിച്ചുമൊക്കെയുള്ള പരാമര്‍ശങ്ങളും പലരും സൂക്ഷ്മവിശകലനത്തിനു വിധേയമാക്കി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലില്‍ പിതാവിന്റെ സാന്നിധ്യത്തില്‍പോലും ഇതുസംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടന്നു.
ഒരു സംന്യാസിവര്യന്റെ നിര്‍മമതയോടെയുള്ള പ്രതികരണങ്ങളെ പലരും തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുവാന്‍ ഉത്സാഹിക്കുകയായിരുന്നു. എന്നാല്‍ വര്‍ക്കി പിതാവാകട്ടെ അചഞ്ചലനായിരുന്നു. 'ഞാന്‍ പറഞ്ഞത് പറഞ്ഞതുതന്നെ...' എന്ന മട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദങ്ങളോട് പ്രതികരിക്കാനോ വാദിക്കാനോ അദ്ദേഹം നിന്നില്ല.യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സഭാവിരുദ്ധ- ദൈവവിരുദ്ധ നിലപാടുകളെ അദ്ദേഹം കടന്നാക്രമിക്കുകയാണ് ചെയ്തത്. ഹിന്ദുത്വ മൗലികവാദത്തേക്കാള്‍ മാര്‍ക്സിസ്റ്റ് മൗലികവാദമാണ് ഭീഷണിയെന്നുവരെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.
കത്തോലിക്ക വിദ്യാഭ്യാസനയം സാമൂഹ്യനീതിയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന് ഒരു പരിധിവരെ വിരുദ്ധമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അധ്യാപക- അനധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും സഭ കോഴവാങ്ങിയിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടുപോലും ചിലര്‍ ഇത് അവസാനിപ്പിക്കാന്‍ സന്നദ്ധരായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
''സംഭാവന സ്വീകരിച്ചവരോട് അത് തിരിച്ചുകൊടുക്കാന്‍ പോലും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുസരിക്കാത്തപക്ഷം ഇവരെക്കുറിച്ച് സര്‍ക്കാരിന് വിവരം നല്കി അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കേണ്ടിവരുമെന്നും' താക്കീത് നല്‍കുന്നുണ്ട്.
സഭയില്‍ അധികാരികള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയും അധികാരഭാവത്തില്‍ ജനങ്ങളോട് ഇടപഴകുന്നതും മാറണം. സഭയ്ക്ക് രാഷ്ട്രീയം പാടില്ല. സഭയ്ക്ക് ഒറ്റപാര്ട്ടിയേ ഉള്ളൂ; അത് പരിശുദ്ധാത്മാവിന്റെ പാര്‍ട്ടിയാണ്. വൈദികര്‍ക്ക് മാനവിക പരിശീലനം പോരെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ട്. പാവപ്പെട്ടവരോടും പണക്കാരോടും അവര്‍ വിവേചനം കാട്ടുന്നത് ഇതിന് തെളിവാണ്. രൂപതാ വൈദികര്‍ക്കിടയില്‍ ബിഷപ്പിനോടുള്ള അനുസരണം കുറയുന്നു. സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം അവര്‍ക്കിടയില്‍ കൂടുന്നു.
വാഹനങ്ങളും മറ്റും സ്വന്തമാക്കാനാണ് അവര്‍ക്ക് ആഗ്രഹം. സംന്യാസികള്‍ക്കിടയില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം അനുസരണം എന്നീവ്രതങ്ങളുടെ അനുഷ്ഠാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു. സഭയില്‍ സംന്യാസിനികള്‍ വിവേചനം അനുഭവിക്കുന്നു. ചിലയിടങ്ങളില്‍ വൈദികര്‍ സിസ്റ്റേഴ്സിനെക്കൊണ്ട് കഠിനമായി ജോലിചെയ്യിക്കുന്നു. വൈദികരെ ഭയന്ന് കഴിയുന്ന സിസ്റ്റേഴ്സുണ്ട്... എന്നിങ്ങനെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലുകള്‍ സ്വാഭാവികമായും പലതലങ്ങളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. നഷ്ടപ്പെട്ട ആത്മീയ മൂല്യങ്ങളുടെ നിറവിലേക്ക് തന്റെ അജഗണങ്ങളെ ആനയിക്കാനുള്ള ഇടയന്റെ സ്നേഹപൂര്‍ണമായ ഉപദേശങ്ങളായിരുന്നു അവ. ഒരുപക്ഷേ വരുംതലമുറ വര്‍ക്കി വിതയത്തില്‍ പിതാവിനെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യുക ഈ പുസ്തകത്തെ മുന്‍നിര്‍ത്തിയായിരിക്കും.
കുതികാല് വെട്ടിലൂടെയും കുതിരക്കച്ഛവടത്തില്ക്കൂടിയും സീറോ മലബാര്‍ വിശ്വാസികളെ ഒന്നടങ്കം വിഡ്ഢികളാക്കി ഏതെങ്കിലും പക്ഷക്കാര്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍.....
നീ ഉലത്തും.......കരിന്തിരി
THIS CARDINAL WAS CHEATED BY ANGADIATH ONCE.I DEEPLY MOURN HIS DEPARTURE.
THIS INCIDENT WAS IN CONNECTION WITH THE CONSTRUCTION OF CATHEDRAL CHURCH AT CHICAGO.
THERE WAS PHOTO UP WITH 55 FAMILIES IN A DAY COLLECTING 110 THOUSAND EACH FAMILY CONTRIBUTING $2000.
HOW CAN WE SAY THAT HE STOOD FOR POOR!!!!!!!!!!!!!!!
It is very sadly note the letter of previous blogger.Cardinal was used by Angadiath to collect money for the Cathedral Church.We should think twice before venturing in to such an attempt.When Cardinal collected 110000 from 55 families in one day from photo ups from rich he never thought of he was discriminating the poor.
How can we say that he stood for the poor and I do not think that he is a saint any more.
It is very sadly note the letter of previous blogger.Cardinal was used by Angadiath to collect money for the Cathedral Church.We should think twice before venturing in to such an attempt.When Cardinal collected 110000 from 55 families in one day from photo ups from rich he never thought of he was discriminating the poor.
How can we say that he stood for the poor and I do not think that he is a saint any more.
I THINK IT WAS THE DIRTY WORK OF KADUPPAN.
കാലം ചെയിത മാര്‍ വിതയത്തില്‍ പിതാവിന് നിത്യ ശാന്തി നേരുന്നു! അതോടൊപ്പം കാരിയങ്ങള് തുറന്നു പറയാതെ വയ്യ താനും !
എല്ലാവരും പിതാവ് പാവങ്ങളൂട് കരുണയും ദയയും ഉള്ളവന് ആയിരുന്നു എന്ന് പറയുന്നു!
എനിക്കും അമേരിക്കയിലുള്ള പലര്‍ക്കും ഇതേ നിലപാട് അല്ല ഉള്ളത് !
കാരണം ഇവിടെ കുറിക്കട്ടെ !ഈ സംഭവം നടന്നത് ചിക്കാഗോ സിറോ മലബാര്‍ കതീദ്രല്‍ നിര്‍മാണവും ആയി ബന്ദപെട്ടാണ് !വിതയത്തില്‍ പിതാവ് ഫണ്ട് ശേകരണത്തിന് 55 ഫാമിലിയുടെ കൂടെ നിന്ന് 110,000 ഡോളര്‍ (through photo up) ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കി കൊടുത്തു! ഇതില്‍ എന്തിരിക്കുന്നു എന്ന് തോന്നും!
പക്ഷെ ഒരു മഹാ പുരോഹിതന് പറ്റിയ പണി അല്ല ഇത്തരം പ്രവര്‍ത്തികള്‍.എന്നെപോലെ പൈസ കൈവശം ഇല്ലാത്ത ഒരുപാട് ആളുകള്‍ക്ക് അവസരം നിഷേധിച്ച നടപടി തെറ്റാണു !
നേരത്തെ ഉണ്ടായിരുന്ന ചന്സില്ലോര് ഫാദര്‍ റോയ് കടുപ്പില്‍ ആണ് ഇങ്ങനെ ഒരു പരുപാടി സങ്കടിപ്പിച്ചതിനു പിന്നില്‍.എന്തായാലും എല്ലാവര്ക്കും വിവേകം കൊടുത്തിട്ടുണ്ട് .അത് വിനിയോഹിക്കനുല്ലതാണ് .ഒരു വിശുതനായി ഞാന്‍ പിതാവിനെ കാണില്ല .
അത് പോലെ എല്ലാവരും തുറന്നു ചിന്തികേണ്ട കാരിയം.പള്ളികള്‍ യേത് വിതെനയും പണിയുക എന്നുള്ളതല്ല .സ്നാമാര്ഗതിലൂടെ ആയിരിക്കണം എല്ലാം നടത്തുവാന്‍.അത് മാത്രമേ വിജയം കാണൂ !
Post a Comment