Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, April 7, 2011

ചിക്കാഗോ പൊതുയോഗം

പതിവ് പോലെ ഈ പൊതുയോഗവും ഒരു പ്രഹസനമായിരിക്കും. അതങ്ങനെയല്ല എന്ന് കാണിക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തുന്നില്ല.

കാര്യമായി പൊതുജനങ്ങള്‍ ആരും പങ്കെടുക്കരുത് എന്ന ഉദ്ദേശത്തോടെയാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്. അധികാരികള്‍ക്ക് അവരുടെതായ ചില അജണ്ടകള്‍ ഉണ്ട്. അത് എങ്ങനെയെങ്കിലും പാസാക്കി എടുക്കണം. പൊതുയോഗം നടത്തി എന്ന ഒരു പേരും വരുത്തണം. 

ചിക്കാഗോയിലെ പൊതുയോഗത്തിന് ഒരു പ്രത്യേകതയുണ്ട്. ചോദിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങള്‍ നേരത്തെ എഴുതിക്കൊടുക്കണമത്രേ! ഇതുപോലൊരു പുരാണം നിങ്ങള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 

എന്നിട്ടും ചിക്കാഗോയിലെ ഇടവകക്കാര്‍ക്ക് ഒരു പരാതിയുമില്ല. പഞ്ചപുച്ഛമടക്കി അവര്‍ അച്ഛന്‍ പറയുന്ന ഗാര്‍ബേജ് കേട്ടുകൊണ്ട് പോകുന്നു. വായില്‍ കോലിട്ട് കുത്തിയാലും അവര്‍ക്ക് പ്രശ്നമില്ല. കയ്യിലിരിക്കുന്ന കാശും നേര്‍ച്ചയിട്ടു അച്ഛന്റെ ആട്ടും കേട്ട് നേരെ അവര്‍ വീട്ടില്‍ പോകുന്നു. "ഇതെന്തു പൊതുയോഗമാണ് അച്ഛാ" എന്ന് ചോദിക്കാനുള്ള ആമ്പിയര്‍ പോലും ഈ ഇടവകയിലെ പെങ്കോന്തന്‍മാര്‍ക്കില്ല. 

9 comments:

Anonymous said...

I am a Chicago SMC Member,

We urge Fr.Antony to give up his idea of restoring the VEIL again, instead he needs to remove that dirty VEIL, hanging wires, circus ring and pegan cross from the Altar. Seems like he is a “puram Jathy” and the gospel is not preached yet to him and to the SMC Chicago priests and they are still in darkness.


Since last year’s Fr. Antony was boasting about his wonderful cathedral creations. Now he realizes that it is bad and the VEIL of the holy of holies is not good. Indeed it was an unnecessary design and it created disharmony and downgraded of our community’s unity in USA.


“Life and immortality lay hidden till we were brought to light by the gospel; which was signified by the rending of this vail at the death of Christ, Mt 27:51.”


Ecclesiastes 3:1-4
1. To every thing there is a season, and a time to every purpose under the heaven:

2. A time to be born, and a time to die; a time to plant, and a time to pluck up that which is planted;


3. A time to kill, and a time to heal; a time to break down, and a time to build up;

4. A time to weep, and a time to laugh; a time to mourn, and a time to dance;


5. A time to cast away stones, and a time to gather stones together; a time to embrace, and a time to refrain from embracing;


The time has reached, Please accept our mistakes, clean the church and remove the dirty VEIL and pegan cross from cathedral. That make each us strong in faith and it restore our unity in USA.

Anonymous said...

ചിക്കാഗോയിലെ പൊതുജെനങ്ങളുടെ പണം, ശബളം, കിബളം പിന്നേപോരാഞ്ഞിട്ട് എച്ചില് തിന്നും നടക്കുന്ന കളള പ്രവാചകന്‍മാരെ നിങ്ങള്‍ക്ക് ക്ലാവറും കോണാത്തിലേ ശീലയും കെട്ടിതൂക്കിയാലേ മതിയാവു അല്ലേ, നാ യന്‍റെ മക്കളേ! അഥവാ എച്ചില് തിന്നുന്ന നക്കികളേ! നിങ്ങള്‍ ദൈവമായ കര്‍ത്താവിനോടോ, അതോ ചെകുത്താനായ ക്ലാവറിനോടോ പ്രാര്‍ത്ഥിക്കുന്നത്! നിങ്ങള്‍ക്ക് അച്ഛന്‍ വേഷം ധരിക്കുവാന്‍ നാണമാവുകയില്ലേ, കളള പ്രവാചകന്‍മാരായ എച്ചില് തിന്നുന്ന നക്കികളേ!

Anonymous said...

സൌണ്ടില് കണ്ട പടത്തില് പൊക്കംകുടിയവന്‍ ഗാറ്ലാഡിന്‍റെലെ നെല്ല്വാരി ടോമിയാണോ, പൊക്കംകുറഞ്ഞവന്‍ കോപ്പലിലെ വട്ട്തോമയാണോ! ഇവര്‍ക്ക് ഇനി അങ്ങോട്ടും ഇങ്ങോട്ടും വിരല് വായയിലോ എവടെയെയേങ്കിലും ഇട്ടുകൊണ്ടിരിക്കാനേ പറ്റുകയോളളു!

Anonymous said...

REPELLING

It really irritates people to see garbage written for comments. That is abusing blog owners efforts. Personal attack is bad, attack ideas and actions, not person. Personally Tomy is good, if he is on the wrong track, say that. It is possible to be firm decently.

Anonymous said...

"ചിക്കാഗോ പൊതുയോഗം"

It is totally unreasonable to ask for questions written and submitted ahead of time.

They are making it clear that there is no debate or right to ask spontaneous questions.

The people who have to pay the bills should use the same rules. Ask for the agenda of the meeting, and the whole presentation ahead of time, sit together, discuss prepare questions, and ask for the answers ahead of time. So they decide together whether to pass them or not before going to meeting.

Same rules for both teams are very important for fair play.

Anonymous said...

പാപിയുടെ ഹൃദയത്തില്‍ ദൈവം വസിക്കുന്നില്ല , പരിശുത്ത ആത്മാവിനു അവിടെ എങ്ങനെ വസിക്കാനാകും ? . ദൈവമായ കര്‍ത്താവിനെ തള്ളിപറയുകയും കര്‍ത്താവിന്റെ ആലയം കൈവശപ്പെടുത്തി കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവര്‍ക്ക് ദൈവം ശിക്ഷ വിധിക്കും . അത് വൈദികനായാലും മത ശ്രേഷ്ഠ പണ്ടിതനായാലും ദൈവത്തിന്റെ മുന്‍പില്‍ തുല്ല്യനാണ് . പണ്ട് ജെറുശലേം ദേവാലയത്തില്‍നിന്ന് നാണയ മാറ്റക്കാരെയും പ്രാവ് കച്ചവടക്കാരെയും ഈശോ അടിച്ചു പുറത്താക്കിയതുപോലെ കള്ളപ്രവാജകന്മാരെയും ക്ലാവര്‍ രോഹികളെയും നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭയില്‍നിന്നും അടിക്കുപകരം തൊഴിച്ചു പുറത്താക്കും ! . ക്ലാവരും ശീലയും ഉള്ളിടത്ത് ഈശോ വസിക്കില്ല , മറിച്ച് പിശാജാണ് അവിടെയുള്ളത് . അങ്ങനെയുള്ളപള്ളികളില്‍ ആരും പോകരുത് . ഈശോയുടെ മരണം സൂചിപ്പിക്കുന്ന വി . കുരിശില്ലാത്തിടത്തു ഈശോയും കാണില്ലന്നു ഉറപ്പല്ലേ , അവിടെ പിശാചിനെ വാഴിച്ചു കര്‍ത്താവിന്റെ പേരുംപറഞ്ഞു കുറെ നാറികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളും അക്രമങ്ങളും ഒരു വിശ്വാസിക്ക് എങ്ങനെ സഹിക്കാനാകും . പെര്‍ഷ്യാക്കാരുടെ കുപ്പായവും അവരുടെ ചിന്നവും ധരിച്ചു സീറോ മലബാര്‍ കത്തോലിക്ക സഭയില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ അറബി വേഷക്കാരും പള്ളിവിട്ടു പോകണം . പോകുമ്പോള്‍ പള്ളികളില്‍ തൂക്കിയിട്ടുള്ള ക്ലാവര്‍ താമര അസംസ്കൃത വസ്തുക്കളും ഒപ്പം ശീലയും കൊണ്ടുപോക്കൊള്ളനം . മേലാല്‍ കത്തോലിക്കാസഭയില്‍ ഈ തെണ്ടികളെ കണ്ടുപോകരുത് . ഇവന്റെയോക്കെ ക്ലാവര്കൃഷി ഇവന്റെയൊക്കെ സ്വന്തം പുരയിടത്തില്‍ കൊണ്ട് പോയി ചെയ്യട്ടെ . കാക്ക കുളിച്ചാല്‍ കൊക്കാവുമോ ? അറബി വേഷം ധരിച്ചാല്‍ അച്ചനാകുമോ ? ഈ നാടകം ഇവിടെവച്ച് നിര്‍ത്തിക്കൊള്ളനം .@@@

Anonymous said...

To SMC-Chicago Vicar,

Normally a cathedral’s official web site should have its own cathedral altar photo in the front page. Ours have a rented or stolen photo of some other US cathedral. There is no single image of the Mar Thoma Sleeha Syro-Malabar Cathedral Alatr photo there.

Are you ashamed of putting the original Altar in place of the rented one.


http://www.stthomasdiocese.org/parishes/chicago-cathedral

Anonymous said...

എന്റെ പ്രിയ കത്തോലിക്ക സഹോദരങ്ങളെ,
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഇതു ഒരു പെന്തക്കൊസുകാരന്റെ ബ്ലോഗ്‌ ആണ്. നിങ്ങളും ഞാനും കബളിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കരെ തമ്മില്‍ അടിപ്പിച്ച് ആ ചോര നക്കാന്‍ നടക്കുന്ന പെന്തക്കോസുകാരന്‍ കുറുക്കനാണ് ഈ ബ്ലോഗിന്റെ Owner. I personally know him; that is how I found it out.
ദൈവത്തെ ഓര്ത്തുി നിങ്ങള്‍ വഞ്ചിതരാകരുത്. ഇനി നിങ്ങള്‍ എന്തും പറയുകയോ എഴുതുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. എനിക്ക് മനസ്സിലായത്‌ ഞാന്‍ നിങ്ങള്ക്കുു പറഞ്ഞുതരുന്നു. എന്റെ കടമ അത്രയുമേ ഉള്ളൂ. Goodbye!!

Anonymous said...

BLOG

Don't waste time blaming the blog.
Once you know your problems you can correct it. Now that you can see your negatives, start correcting it. By the way no one is inferior, since there is only one God all are His children. Some may be going the wrong way, but all people are equal. Each one will have to face the consequences of his own actions.

BLAMING THIS BLOG MAY BE A TRICK TO PROMOTE THE OTHER BLOG.