Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 9, 2011

ഗാര്‍ലാണ്ട് ഫൌണ്ടേഷന്‍ ലഘുലേഖ


കൊപ്പേല്‍ മാതൃകയില്‍ "സീറോ മലബാര്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത്  അമേരിക്ക" എന്ന പേരില്‍ ഒരു അല്‍മായ സംഘടന ഗാര്ലാണ്ടില്‍ രൂപിതമായിരിക്കുന്നു. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസികളുടെമേല്‍  രൂപതാധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ ആജ്നാനുവര്‍ത്തികളായ ചില പുരോഹിതരും കൂടി അടിചെല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മാര്‍ത്തോമാ കുരിശിനും പാഷണ്ട്ട സിദ്ധാന്തങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയും അതിനെ ചെറുക്കുകയും എന്നതാണ് പ്രസ്തുത ഫൌണ്ടേഷന്‍ ന്റെ ഉദ്ദേശം. ഗാര്ലണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയായി ക്കൊണ്ടിരിക്കുന്ന പുതിയ ദേവാലയത്തില്‍ പൊതുയോഗമെടുത്ത തീരുമാനത്തിന് വിപരീതമായി മാര്‍ തോമാ കുരിശും വിരിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും സ്ഥാപിക്കാനുള്ള വികാരി ഫാ. ജോജിയുടെയും കൂട്ടരുടെയും  തന്ത്രങ്ങള്‍ ജനങ്ങള്‍ക്ക്‌ വിശദീകരിച്ചു കൊടുക്കുവാന്‍ ഫൌണ്ടേഷന്‍ ഒരു ലഘുലേഖ അടിച്ചിറക്കി ജനങ്ങള്‍ക്ക്‌ അയച്ചു കഴിഞ്ഞു.


പൂര്‍ണ രൂപത്തില്‍ ലഘുലേഖ വായിക്കുവാന്‍  തമ്പ് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്യുകള്‍.

7 comments:

Anonymous said...

Who is Fr. Koroth. Is he coming from India or Africa to draw the pictures?

Anonymous said...

എന്റെ പ്രിയ കത്തോലിക്ക സഹോദരങ്ങളെ,
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഇതു ഒരു പെന്തക്കൊസുകാരന്റെ ബ്ലോഗ്‌ ആണ്. നിങ്ങളും ഞാനും കബളിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കരെ തമ്മില്‍ അടിപ്പിച്ച് ആ ചോര നക്കാന്‍ നടക്കുന്ന പെന്തക്കോസുകാരന്‍ കുറുക്കനാണ് ഈ ബ്ലോഗിന്റെ Owner. I know him personally; that is how I found it out.
ദൈവത്തെ ഓര്ത്തുി നിങ്ങള്‍ വഞ്ചിതരാകരുത്. ഇനി നിങ്ങള്‍ എന്തും പറയുകയോ എഴുതുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. എനിക്ക് മനസ്സിലായത്‌ ഞാന്‍ നിങ്ങള്ക്കുു പറഞ്ഞുതരുന്നു. എന്റെ കടമ അത്രയുമേ ഉള്ളൂ. Goodbye!!

Some Pentecost blog owner is trying to fool us, Catholics, through this blog. Please stop criticizing each other.

Anonymous said...

കൊരെതിനു കുരിസുരൂപം കണ്ടാല്‍ വര വരികെല്ങ്കില്‍ പിന്നെ വളക്കാന്‍ മാത്രം അറിയാവുന്ന പാവം ജോജി അച്ഛന്‍ എന്ത് ചെയ്യാനാ?. വരക്കാന്‍ അറിയാവുന്ന റബ്ബെരെന്‍ അച്ചന്മാര്‍ വേറെ ഇല്ല താനും.

ഈ കൊരെതിനെറെ വര ഒന്നും ഇതുവരെ പുറം ലോകം കാണാത്തതു വേറെ വര ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ.രാവിലെ ക്രിസ് രൂപം നോക്കി കുര്‍ബാന ചെല്ലിയാല്‍ പിന്നെ വരയ്ക്കാന്‍ പറ്റത്തില്ല ! .കുര്‍ബാന ചൊല്ലാതെ ഇരുന്നാല്‍ പൈസ ഇല്ല താനും.

Anonymous said...

To the above catholic brother,
Real Catholics could easily differentiate catholic vs. Pentecost. Our SMC –Chicago diocese is inferior to the Pentecost and even ehowa witness. At lease they follow the holy Bible.


You are really trapped and not the blog. The blog is doing the right thing in right direction for the common good of our faith.

Anonymous said...

"Chicago diocese is inferior to the Pentecost and even ehowa witness."
THEN GOOD FOR YOU LOSER! YOU ARE PUTTING YOURSELF INTO AN INFERIOR GROUP OF PEOPLE WHO CRITICIZE THE CATHOLIC FAITH, WHICH GOD CREATED FOR US. THOSE STUPID PENTECOST AND YEHOVAH'S WITNESS IDIOTS ARE TRYING TO MAKE YOU INFERIOR, BECAUSE YOU ARE POSTING NEGATIVES ABOUT THE CATHOLIC FAITH IN THIS BLOG. THOSE GOOD FOR NOTHING PENTECOST PULAYANS AND YEHOVAH'S WITNESS RELIGIONS WERE NOT CREATED BY GOD. THEY WERE CREATED BY SOME RANDOM SELF-PROCLAIMED HUMAN RASCALS FOR THEIR SUSTAINMENT OF DAILY MEALS.

I AM NOT TRAPPED; I HAVE NEVER POSTED ANYTHING BESIDES THIS WARNING.

SO, GOOD LUCK. POST MORE NEGATIVES ABOUT YOURSELF, AND FEEL GOOD ABOUT IT. JUST REMEMBER WHO YOU'RE LETTING ALL OF YOUR FEELINGS KNOWN TO.

Anonymous said...

BLOG

Don't waste time blaming the blog.
Once you know your problems you can correct it. Now that you can see your negatives, start correcting it. By the way no one inferior, since there is only one God all are His children. Some may be going the wrong way, but all people are equal. Each one will have to face the consequences of his own actions.

BLAMING THIS BLOG MAY BE A TRICK TO PROMOTE THE OTHER BLOG.

Anonymous said...

You are RIGHT! (note sarcasm here) STUPID! keep writing and promote both blogs and go attend Pentecost church too until you feel 'superior'.