ചീറ്റിപ്പോയ കതിന പോലെയിരുന്നു ചിക്കാഗോയിലെ പൊതുയോഗം എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒന്നും അവിടെ നടന്നില്ല.
ഫാ. ആന്റണിയുടെ പൌരോഹിത്യത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ കേക്ക് മുറിയൊടെ യോഗം തുടങ്ങി. പ്രാരംഭ പ്രസംഗത്തില്‍ തന്നെ അച്ഛന് ജനങ്ങളെ ആട്ടിയോതുക്കി. വിരട്ടി വിറപ്പിച്ചു. എന്തെങ്കിലും ചോദിക്കാന്‍ പ്ലാനിട്ടു വന്നിരുന്നവരുടെ നാവുകള്‍ അതോടെ ഇറങ്ങിപ്പോയി.
പിന്നെ സെക്രട്ടറി ഐഷ ബീവിയുടെ വാര്‍ഷീക റിപ്പോര്‍ട്ട് വായന. അതോടെ ഒട്ടു മുക്കാലും ആള്ക്കാര് സ്ഥലം വിട്ടു. അത് കഴിഞ്ഞു കണക്കുകള്‍ അവതരിപ്പിച്ചു. സംശയമുള്ളവര്‍ പിന്നീട് ചോദിച്ചാല്‍ കണക്കു print ചെയ്തു തരാം എന്ന് വികാരിയച്ചന് ഏറ്റിട്ടുണ്ട്.
ഈ ലേഖകനെ അലട്ടുന്നത് ഈ ചീറ്റിപ്പോയ കതിനയല്ല. പ്രത്യുത ഫാ. ആന്റണിയുടെ മാനസിക ആരോഗ്യത്തെയാണ്. ഈയിടെയായി അദ്ദേഹത്തിന്റെ സംസാരത്തിലും പ്രസംഗത്തിലും ചില സ്പെല്ലിംഗ് മിസ്റ്റേക്കുകള് ഞങ്ങള്‍ക്ക് നോട്ട് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട് . വര്‍ഷം പത്തായി അദ്ദേഹം ഈ ഇടവകയെ ഒതുക്കി ഭരിക്കുന്നു. അതിന്റെ സമ്മര്‍ദം ഒരു മനുഷ്യന് താങ്ങാവുന്നതില്‍ അധികമാണ്.
ഉദാഹരണത്തിന് എന്തായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം! ഉടനീളം കാടുകയറി പോയി വെറും പിച്ചും പേയും പുലമ്പിക്കൊണ്ടിരുന്നു. ഇടയ്ക്കു മനസ്സിന്റെ സമനില തെറ്റിയപോലെ.
ഫാ. ആന്റണിയുടെ ഇന്നത്തെ പ്രസംഗം ഞങ്ങള്‍ ഉടനെ യൂ ട്യൂബില്‍ ഇടുന്നതാണ്. നിങ്ങള്‍ നേരിട്ട് കേട്ട് വിധിയെഴുതുക.
ചിക്കാഗോയില്‍ പൊതുയോഗം എന്ന കതിന ചീറ്റിപ്പോയപ്പോള്‍, ദേ, ഉണ്ട്, ഗാര്ലാണ്ടില് ഫാ. ജോജി രണ്ടാം പൊതുയോഗത്തിന്റെ കതിന നിറച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ പൊതുയോഗം കഴിഞ്ഞിട്ട് മാസം ഒന്ന് പോലും ആയില്ല. അപ്പോഴാണ് ഇപ്പോള്‍ ഈ രണ്ടാമത്തേത്. പോപ്പിനെ തിരഞ്ഞെടുക്കും പോലെയാണ് ഗാര്ലാണ്ടിലെ പൊതുയോഗം. ക്ലാവര്‍ കുരിശും ശീലയും ജയിക്കും വരെ ഫാ. ജോജി പൊതുയോഗം കൂടിക്കൊണ്ടേയിരിക്കും.
ഒണ്‍ലി ഇന്‍ അമേരിക്ക!
23 comments:
എന്ത് പറയുന്നു.?
എന്റെ പൊന്നു ചേട്ടാ ബ്ലോഗു ചിലപ്പോള്‍ പെന്തകൊസു കാരന്റെതായിരിക്കാം ,
അത് സ്ഥിതി ചെയ്യുന്ന ഗൂഗിള്‍ എന്ന ആസ്ഥാനം യഹൂതന്റെതായിരിക്കാം,
പക്ഷെ ഇതില്‍ എഴുതി പിടിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമല്ലാന്നു വരുവോ?
കാര്യം ഇവര്‍ രണ്ടും കത്തോലിക്കന്റെ ശത്രുക്കള്‍ ആണെങ്കിലും, കത്തോലിക്കനെ തകര്‍ക്കാനാണ് ഇവര്‍ ഈ വേല ചെയ്യുന്നതെന്ന് വരികിലും, അറിഞ്ഞോ അറിയാതെയോ അവര്‍ നമുക്കൊരു സേവനമാണ് ചെയുന്നതെന്ന് പറഞ്ഞാല്‍ ചേട്ടന് വിശ്വസിക്കുമോ?
പറഞ്ഞു തരാം.
ഈ കടല്‍ കടന്നെത്തിയിരിക്കുന്ന കത്തനാമാര്‍ ഇവിടെ അമേരിക്കയിലെ സീറോ മലബാര്‍ മലയാളികളെ സേവിക്കാന്‍ വന്നതാന്നാ ചേട്ടന്റെ വിചാരം?
അവര്‍ വന്നിരിക്കുന്നത് നമ്മുടെ പണം തട്ടാനും , നമ്മുടെ ഭാര്യമാരെയും പെണ് പിള്ളേരെയും പാക്രാണിക്കാനും ആണെന്നുള്ളതിന് എത്ര ഉദാഹരണം വേണം?.
പലരും മാനം ഓര്‍ത്തു നടന്നത് മുഴുവന്‍ അപ്പാടെ വിഴുങ്ങുന്നു എന്ന് മാത്രം.
ആ കൂട്ടത്തില്‍ കൂടാന്‍ ആസനം നക്കികള്‍ എന്ന നെയിം ബ്രാണ്ട് ഉള്ള കുറെ claver സ്ഥാന മോഹികളും കള്ളന്മാരും.
കള്ളന്മാര് എന്ന് പറഞ്ഞാല്‍ സാക്ഷാല്‍ തസ്കര വീരന്മാരെപ്പോലും നാണിപ്പിക്കുന്ന അതി വിക്രമന് മാരായ കാട്ടു കള്ളന്മാര് .
പിന്നെ എത്ര വന്നാലും അന്യ രാജ്യത്ത് വന്ന് ഒരു മലയാളി , വേറൊരു മലയാളിയെ കുരുതി കൊടുക്കാന്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, എത്ര നീചന് ആയിരുന്നാലും.
അത് അച്ഛന് ആയാലും, കപ്യാര് ആയാലും. അല്മേനി ആയാലും, എത്ര അടിപിടിയും വക്കാണവും ഉണ്ടായാലും ശരി , അമേരിക്കന്‍ പോലീസും അമേരിക്കന്‍ വക്കീലും വരുമ്പോള്‍ നമ്മള് എല്ലാവരും ഡിസന്റ് ....., ഒറ്റക്കെട്ട്....
കാരണം അന്യ രാജ്യത്ത് കഷ്ടപ്പെടുന്ന ഒരു മലയാളിയുടെ വേദന മറ്റൊരു മലയാളിക്കല്ലേ മനസിലാവൂ.
അതും മനസാക്ഷി ഉള്ള മലയാളിക്ക്...
ഇത്രയും പറഞ്ഞത് അമേരിക്കയിലെ മൊത്തം സീറോ മലബാര്‍ മലയാളി സമൂഹത്തില്‍ നടമാടിയിരുന്ന , ഇപ്പോഴും നടമാടിക്കൊണ്ടിരിക്കുന്ന, ഈ ബ്ലോഗു വന്നതിനു ശേഷം അതിന്റെ തീവ്രത വളരെ കുറഞ്ഞ, പല വൃത്തികേടുകളില്‍ ചിലതു മാത്രം .
അപ്പോള്‍ ബ്ലോഗു വന്നത് കൊണ്ട് ഗുണമാണോ അതോ ദോഷമാണോ ഉണ്ടായതെന്ന് ചേട്ടന് തന്നെ പറ.
ഞാന്‍ മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഒന്നും പെടുന്ന ആളല്ല ചേട്ടന് എങ്കില്‍ , എന്റെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കും.
ഇനി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ മനസിലാക്കിയേക്കാം ചേട്ടന് ഈ തരികിട കളിയുടെ ഒരു ഗുണ ഭോക്താവാണെന്ന്.
എന്ത് പറയുന്നു.?
To the claver catholic brother,
Real Catholics could easily differentiate catholic vs. Pentecost.
crossbreeds
Leave Catholic faith matters to true pure Catholic blood people, crossbreeds stay away from telling us what to do, got it..
എല്ലാ അറബി വേഷക്കാരും stay out or get
അച്ഛന് പറയുന്നു അച്ഛന് ഇടയനും നമ്മള് ആടുകളും.ഓക്കേ.... പിന്നെ പറയുന്നു ഭാരതാവ് ഇടയനും ഭാര്യാ ആടും പിന്നെ പറയുന്നു അപ്പനും അമ്മയും ഇടയനും മക്കള്‍ ആടുകളും.പിന്നെ പറയുന്നു ആടുകള്‍ക് ഇടയനെ ശെരിക്കും അറിയാം.ഇടയനു ആടുകളെ അറിയില്ല എന്ന്.സൊ അച്ഛന് ഇടവക ജെനങ്ങള്‍ ആകുന്ന ആടുകളെ അറിയില്ല? വൊവ് വൊവ് വൊവ് ....ആനന്ദം കൊണ്ടെനിക്കിരിക്കാന്‍ മേലാ .....ഇപ്പോളെങ്കിലും അച്ഛന് സത്യം പറഞ്ഞല്ലോ......
By the way,this is a warning to all syromalabar priests in USA.
Battle for Garland: Fr. Joji Using Fr. Khan’s Retreat to Brainwash the Parishioners – Tom Varkey
It is downright shameful that Fr. Joji and Bishop Mar Angadiath would go to any extend to promote their claver agenda. Even though I did not personally attend the retreat, I was told that Fr. Xavier Khan’s talks that he gave on Sunday were carefully orchestrated to persuade the parishioners in favor of choosing the Mar Thoma Cross over Crucifix. The argument raised by Fr. Khan was that “in blind obedience to authorities” the parishioners must obey Fr. Joji because that is the right thing to do since Fr. Joji demands it. I wonder if Fr. Khan and the Bishop ever thought of the fact that more than 99.7% of the Catholics under directives from the Pope have installed the Crucifix in their churches. How can Fr. Khan say that the parishioners of Garland are disobeying God by refusing to go with the Mar Thoma Cross when they themselves are making their demands to the parishioners in open defiance against the recommendations of the Pope who is the direct descendant of St. Peter, to install the Crucifix in our places of worship?
What comes to mind is what Jesus said in Mt. 13:14 quoting Prophet Isaiah: “You will be ever hearing but never understanding; you will be ever seeing but never perceiving. For this people’s heart has become calloused; they hardly hear with their ears, and they have closed their eyes…” I cannot think of a better example of a group of misguided church hierarchy closing their eyes and stubbornly hardening their hearts than Fr. Joji and our Bishop Mar Jacob Angadiath because their eyes and ears and hearts are hell-bent on implementing their claver agenda.
Dear Blogger, this is part 2 of the Article "Battle for Garland: Fr. Joji Using ..."
I have even more bad news for Fr. Joji, Fr. Khan and the Bishop! I have to point out the fact that Apostle Paul who wrote more books of the Bible than anyone else opposed Peter in his hypocritical behavior as we read in Gal. 3:11. In Gal. 3:11 Paul writes: “When Peter came to Antioch, I opposed him to his face, because he was clearly in the wrong.” Again we read in Gal. 3:13-14: “The other Jews joined him in his hypocrisy, so that by their hypocrisy even Barnabas was led astray.” When I saw that they were not acting in line with the truth of the gospel, I said to Peter in front of them all, “You are a Jew, yet you live like a Gentile and not like a Jew. How is it then, that you force Gentiles to follow Jewish customs?” As seen above, Mar Jacob Angadiath and Fr. Joji are practicing the greatest hypocrisy by manipulating the parishioners of Garland when they are using the retreat conducted by Fr. Khan to grease the general body machinery in Garland for implementing their claver agenda. Just as Barnabas was led astray, the believers in the Chicago Diocese are being led astray. It is high time that somebody speak up just as Paul spoke up 2000 years ago. I am sure the parishioners of Garland will do just that next Sunday if Fr. Joji tries to change the decision that was taken during the last general body meeting on the Crucifix issue.
This coming Tuesday, April 12, 2011 marks the 150th anniversary of an extremely important historic event in the history of our nation. It was on this day that the first shot was fired in the Charleston harbor in South Carolina by Union Forces against the Confederate States who were determined to hold on to slavery because that was convenient for them to promote their agricultural lifestyle. The battle went on for almost two years and at the end of it, more than 670,000 soldiers died fighting on either side. Finally, the truth won and slavery was abolished. I think Fr. Joji wants to see a similar battle in Garland. As the Confederate States did 150 years ago, Fr. Joji is pitting parishioner against parishioner even though the Mar Thoma Cross ideology is so wrong and idolatrous just as slavery was so wrong.
There is no doubt that his cause will go down in utter defeat just as the ideology of slavery was defeated 150 years ago in the U.S. because the U.S. is “One nation Under God.” We, Syro-Malabar Christians are “One Church under One God” and will ultimately prevail as “One Church under One Crucifix” because God Almighty will make sure that those who manipulate others for promoting their misguided agenda will go down in utter defeat. That is exactly what our Bishop and Fr. Joji have done by attempting to use the retreat preached by Fr. Xavier Khan to manipulate the parishioners of Garland during this past weekend. The Crucifix will definitely prevail over the Mar Thoma Cross because the battle in Garland is a showdown between the forces of God and the forces of Satan. There is no way Satan can prevail over the Cross of Jesus Christ which is the Crucifix no matter how much manipulation is done by Fr. Joji and the Bishop in Garland. The parishioners of Garland will stand up to Fr. Joji and tell him that the Crucifix issue has been settled and there is no going back. Just because Fr. Joji had some second thoughts prompted by pressure from some of his claver gang maniacs is no reason for the parishioners of Garland to rethink on the Crucifix.
എന്ത് പറയാനാ ഉറക്കം വരുന്നു. GOOD നൈറ്റ്!
Dear VOICE
I get any my nerve broken down again here.
Last week after the mass Fr Sasseri announced there will be special prayers for Cardinal Mar Varkey Vitheyathil on April 10nth. And if you notice our Bulletin page 5, letter from Bishop Bosco Puthur, it's clearly instructed that till April 10nth there must be special prayers and Oppice for our beloved Cardinal Mar Varkey Vitheyathil.
Why.. and what's the need.. He is gone anyway..
It's time to cut the cake for Fr Antony.. what's the need of obeying Curia Bishop Bosco Puthur and what's the benefit of doing an Oppice for the past Cardinal?
Fr Sasseri, if you claim to be a bold priest with values, I expect some values of dignities here. You don't need to kiss anybody's here of you have the gut called "Jesus Faith". Last week you kept on going for Fr Antony and this week too. It's definitely needed. But it was very important for us to have an Oppice here for Mar Varkey Vitheyathil today.
And Pothuyogam...
Another Funny Event. Fr Antony clearly indicated that it's not for ordinary people and it's only for "Church Very own People". And they do not want to give the accounting statements to peope at all.. If someone finds out and ask something.. Oh.. No Answer .. because most of them are fabricated.
Now I urge my fellow readers to check ...
Was there special prayers and Oppice this sunday for Cardinal Varkey Vitheyathil at your church? May be May be NOT...
The point is.. What's the reluctance in obeying Kerala Curia Bishop's orders? When did you become an autonomous entity with your own rights?
Real Catholic
Bogus leaders creates bogus followers with bogus self esteem.Make the crucified Jesus as the center of your life. These leaders are here not to give you anything.On the other hand they are here to take what ever they can from you. Er embraced them and now time for recourse.
അപ്പോള്‍ കാരധിനളിന്റെ ഫുനെരല്‍ കേക്ക് മുരിചാണോ ചിക്കാഗോയില്‍ അച്ഛനും പൊതുയോഗവും ആഘോഷിച്ചത്?
കൊള്ളാം സീറോ ചേട്ടാ !
"സത്യം പറഞ്ഞാല്‍ പെന്തകൊസേ എന്ന് പറഞ്ഞു കളിയാക്കി കള്ളത്തരം മുറപോലെ ചെയ്യുക !
കൊള്ളാം സീറോ ചേട്ടാ !
സത്യം പറയുന്നവനെ കല്ല് എറിയുക അതാണ് ഇവിടേ നടക്കുന്നത് !
ചേട്ടന് ആണ് അസല്‍ സീറോ !
ഇങ്ങനെ ഉള്ളവന് ആണ് സീറോ അച്ഛന്റെ സീറോ സിന്കിടി !"
MAAR THOMA CROSS AND St. THOMAS
St. Thomas in India AD 52-72, this Claver maarthoma cross is the Iranian Persian cross made 600 years later.
St. Thomas has nothing to do with maarthoma cross.
This cross is made by Powethil and Pallikkaparamban, both are insane.
How can St. Thomas bring a cross which was made 600 years after his death?.
There is nothing called a maarthoma cross, this Persian cross was not brought by St. Thomas.
Kaldaayavadhis want to join kaldaaya protestant group to make powethil a patriarch, this cross is the same Iranian Persian cross.
So it is for us to decide if we want to keep crucifix only in altar like real Catholics do or place this claver thaamara Persian cross and become protestants.
Tom Varkey Said
From what I wrote in the article above titled “Battle for Garland: Fr. Joji Using Fr. Khan’s Retreat to Brainwash the Parishioners”, I did not in any way intent any disrespect for Fr. Xavier Khan Vatayil. I have the greatest respect for him and thank God Almighty for the scriptural insight that God has given him. I attended his retreat in Coppell when Fr. Sajy was here and it has been a mighty blessing for me spiritually. But unfortunately, in the Church today, we do not see the kind of courage exhibited by the first Pope in the person of Peter when he boldly spoke to the Sanhedrin and said what he said in Acts 5:29-30. In Acts 5:29-30 Peter said: “We must obey God rather than men! The God of our fathers raised Jesus from the dead – whom you had killed by hanging him on a tree…” I am longing for the day when preachers like Fr. Xavier Khan Vatayil will have the same courage to speak with the same kind of boldness as Peter exhibits in Acts 5:29-30. As of now, it is comforting that all the Popes through the centuries have always affirmed and stood up for the Crucifix and we also must do the same before we lose this freedom through our indifference towards the Crucifix by compromising for the Mar Thoma Cross.
If 670,000 Americans gave their lives to end slavery because it was an injustice against their own fellow human beings, we should not hesitate to fight an even more fierce battle against the forces of Satan by fighting against the Mar Thoma Cross. If we do not lift up the Son of Man as Jesus asks us to do in Jn. 3:14 in our disobedience to Jesus Christ, then it is an injustice against God Himself because it is blasphemy against God. Just as the United States stands today as “One Nation Indivisible [United] under One God” we Catholics should all stand as “One Church United under One Cross – the Crucifix”. No price is too high to be paid for this cause even if it means 670,000 of us have to die for this cause. The Civil War was fought on the principle that “We are One Nation United under God.” The Battle of Garland is going to be fought on a higher principle: “We are part of One Catholic Church United under One Cross – The Crucifix”. We should fight to our last breath if that is what it takes to defend our freedom to have the Crucifix in the center of our sanctuaries – a freedom currently being enjoyed by 99.70% of the Catholics and also by the vast majority of the 3.7 million Syro-Malabar Catholics worldwide. We must never allow the Chaldean faction to take away this freedom from us just as the Confederate States tried to take away the freedom of blacks by keeping them as slaves in the United States 150 years ago on April 12, 1861. Our salvation and our eternal life hangs in the balance as Jesus asks us in Lk. 9:25: “What does it profit a man if he gains the whole world, but suffers the loss of his own soul?”
WHAT A DUMPS IN CHICAGO?YOU USLESS GUYS........ YOU GONE TO EAT CAKE WHN YOUR CARDINAL WAS DEAD......
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
"When our beloved Syro Malabar Major Cardinal has returned to the house of the Father," the church mourns on earth due to his worldly departure.
Sunday’s cake cutting depicts the Syro Malabar CHICAGO catholic diocese’s weakened and bleached spirituality. We have some parasites within the church and them creating all these problems. Our churches destroyers are within the church itself. This could not be an incident by oversight. The organizers of this inhuman action need to be sacked and the parish council needs to be terminated.
Please rise up and defend our faith and protect the great catholic and Syro Malabar tradition in USA.
എന്ത് പറയുന്നു?
എന്ത് പറയാനാ! ബ്ലോഗു വന്നത് കൊണ്ട് ഗുണമാണോ അതോ ദോഷമാണോ ഉണ്ടായതെന്ന് ചേട്ടന് തന്നെ പറ. മനസാക്ഷി ഉള്ള മലയാളിക്ക്, അന്യ രാജ്യത്ത് കഷ്ടപ്പെടുന്ന ചേട്ടന്റെ വേദന മനസിലാവൂo. കാര്യം ഇവര്‍ (പെന്തകൊസുകാര)കത്തോലിക്കന്റെ ശത്രുക്കള്‍ ആണെങ്കിലും, കത്തോലിക്കനെ തകര്‍ക്കാനാണ് ഇവര്‍ ഈ വേല ചെയ്യുന്നതെന്ന് വരികിലും, അറിഞ്ഞോ അറിയാതെയോ അവര്‍ നമുക്കൊരു സേവനമാണ് ചെയുന്നതെ എന്ന് ചേട്ടന് വിശ്വസിക്കുന്നു എങ്കില്‍ തീര്‍ച്ചയായും Go ahead!
Good Luck with your endeavors!
Dear Fr. Joji, Please Do Not Clip The Wings of The Holy Spirit – Tom Varkey
Well, folks. The picture is getting more and bizarre. I just can’t believe the extent to which Fr. Joji and Bishop Angadiath would go to advance their claver agenda. I really think that they have overstepped their boundary big time this time. They have started playing with fire literally. That is what Fr. Joji did this last weekend when he manipulated the Retreat by Fr. Xavier Khan to fit his Mar Thoma Cross Agenda. By this Fr. Joji and the Bishop have attempted to restrict the work of the Holy Spirit who recently has been working powerfully within the Syro-Malabar Church through charismatic retreats conducted by the Potta Team and other leading evangelists like Fr. Xavier Khan. Well, if I were Fr. Joji, I would be shivering in my pants literally.
Dear Fr. Joji, I have very bad news for you and I hope you will take it seriously for his own sake. Jesus has clearly said that all sins will be forgiven, but the sins against the Holy Spirit will not be forgiven either in this age or in the age to come. In other words, this is the worst sin that any human being can commit in his lifetime. By asking Fr. Xavier to trim his talks to suit their Mar Thoma Cross Agenda, that is precisely what you have done. So far, you have gotten away fooling the parishioners of Garland. But this time, you will not get away very far. I can guarantee that based on the Word of God. For your information, the Holy Spirit does not like anybody controlling Him. If anybody does, then that person will pay a huge price for the fatal error. If you don’t believe me, I would like to invite you to examine what Is. 63:10 says: “In all their affliction he was afflicted, and the angel of his presence saved them: in his love and in his pity he redeemed them; … but they rebelled and vexed his Holy Spirit; therefore he turned to be their enemy, and He fought against them.” By trying to clip the wings of the Holy Spirit by manipulating the retreat of Fr. Khan, you have clearly rebelled against the Holy Spirit and greatly vexed (made Him angry) Him. So be ready for some serious consequences.
Dear Blogger, this is Part 2 of the article "Dear Fr. Joji, Please Do Not ..." Tom Varkey
You and Bishop Angadiath claim that you are honoring the Holy Spirit by keeping the picture of a dove at the end of your Mar Thoma Cross idol. I am not so sure that is what you are doing. But I am sure of this. By trying to put words in the mouth of Fr. Xavier Khan, you have tried to clip the wings of the Holy Spirit thinking that the Holy Spirit is a dove. The Holy Spirit is much more than a dove that lets a human being like you clip its wings. He is Almighty God. And when you wrestle with the Holy Spirit by directly interfering in His work, certainly you will know in no uncertain terms who the Almighty God is. The Holy Spirit has manifested Himself as fire, wind, thunder, water and in many other forms if you examine the scriptures. For example, Sodom and Gomorrah was destroyed by fire. It was the Holy Spirit who descended on these cities and destroyed them. In the burning bush, Holy Spirit appeared to Moses. In the case of Elijah, He came down powerfully on the sacrificial altar that he prepared challenging the priests of Baal. He burned not only the wood, but the water and even the altar stones as we read in 1 Kings 18. I can point out and you do know the various instances in the Bible where the Holy Spirit worked powerfully. In the name of my beloved Savior on the Crucifix, I have to warn you and those who stand with you to promote your Mar Thoma Cross idol that you will not get very far if you continue to clip the wings of the Holy Spirit thinking that He is a dove.
So, Dear Fr. Joji and beloved Bishop, please do not ever try to clip the wings of the Holy Spirit in the future by interfering in the evangelization work of the servants of God like Fr. Xavier Khan and the Potta Team. Maybe in the past you may not have considered or even realized the gravity of doing such a thing. But now you have no excuse. You have been warned. Fr. Xavier may not have a majestic hat (mitre) like the Bishops have. But when they preach the word, power flows. It is not from him but from Almighty God Himself. Because as we read in Rom. 1:16 the Word of God is “power of God for the salvation of those who believe.” Remember in Num. 22, Prophet Balaam was made a fool by the wise conduct of a donkey. I am in the place of that donkey trying to avert a great disaster that is waiting to fall on you. As we read in the book of Hebrews, Holy Spirit is also consuming fire. And as we read in Is. 63:10, if He is ticked off as you have ticked Him off in Garland by doing what you did, He will consume you. We do not wish this to happen to the worst of our enemies. Because we love you too much no matter how much you push your Mar Thoma Cross Agenda. But if he becomes your enemy by doing what you did in Garland, He will fight against you. And you will be dead meat no matter how much we love you or how much we pray for you. So, for your own sake, please do not manipulate the work of the servants of God who preach the Word of God. If you do, then you will find out the reality that you are doing much more than clipping the wings of a dove – you will be making God your enemy who will fight against you like a bulldog and much worse. And your sin will not be forgiven in this age or in the age to come. Please, please do not attempt to clip the wings of the Holy Spirit never ever again in Garland or anywhere else.
എന്ത് പറയുന്നു? Zero Claver Chetan
എന്ത് പറയാനാ! ബ്ലോഗു വന്നത് കൊണ്ട് ഗുണമാണോ അതോ ദോഷമാണോ ഉണ്ടായതെന്ന് ചേട്ടന് തന്നെ പറ. The real culprit is the people like our typical claver chetan who don’t know the Christianity and real catholic tradition and its deep meaning.
Chicago diocese celebrated our cardinal’s funeral service with sweet cakes.
This is too cheap.
Post a Comment