നാട്ടില്‍ നിന്നും ദൈവദാസര്‍ എന്ന് വിളിക്കാവുന്ന അച്ചന്മാരെ ഇവിടെ കൊണ്ടുവന്നു വാര്‍ഷിക ധ്യാനം നടത്തുന്നു വളരെ നല്ല കാര്യം . എന്നാല്‍ ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ ഇടയന്‍ ചെന്നായുടെ വേഷം ഇട്ടു കളിക്കുന്ന ചിലരുടെ ഒരു ഭയങ്കര കളിയാണ് !
അമേരിക്കനാടുകളെ മുഴുവന്‍ ഈ ഇടയന്‍ പാപികള്‍ ആക്കി ആടുകളുടെ ഏഴു തലമുറ ചെയ്തതും ചെയ്യാത്തതുമായ പാപങ്ങള്‍ ഈ അമേരിക്കനാടുകളുടെ തലയില്‍ കെട്ടിവച്ചു വലിയ ഒരു ലുസിഫെര്‍ {ലുസിഫ്രിന്റെ ഭാര്യ } എന്ന ഫീലിംഗ് മനുഷ്യരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു . സത്യം പറഞ്ഞാല്‍ നമ്മുടെ വട്ടായില്‍ ഖാന്‍ അച്ഛന്‍ യേശുവേ എന്ന് ഉറക്കെ വിളിക്കുമ്പോള്‍ നമുക്ക് അവിടെ യേശു ഉള്ളതുപോലെ തന്നെയാണ് നമ്മള്‍ സ്വര്‍ഗീയ അന്തരീക്ഷത്തില്‍ തന്നെ ഇങ്ങനെ എന്നും ഇതുപോലുള്ള അച്ചന്മാര്‍ നമുക്കുന്ടായിരുന്നെങ്കില്‍ എന്നുപോലും നമുക്ക് തോന്നുന്നു.
പുത്തെന്‍ പുരയില്‍ അച്ഛന്‍ :
അക്കരെ എത്താന്‍ ആഞ്ഞു തുഴയും തോണിക്കാരാ
തോണിയിലാരാ അമരക്കാരന്‍ യേശുവാനെന്‍ യേശുവാണ്
ഹോ.. ഹോ.......... ഹോ... ഹോ ........
അമരക്കാരന്‍ യേശുവാനെങ്കില്‍
കാറ്റടിച്ചാലും കോളെ ടുതാലും
തോണി തീരത്തില്‍ എത്തീടും
ലക്ഷ്യത്തില്‍ എത്തീടും
എന്ന് പാടുമ്പോള്‍ നമ്മള്‍ യേശുവിന്റെ കൂടെ ഒരു വലിയ ബോട്ടില്‍ അറബികടലില്‍ കൂടി പോകുമ്പോലെ ഒരു സ്വര്‍ഗീയ അന്തരീക്ഷത്തില്‍ എത്തുന്നു സംശയം ഒട്ടും വേണ്ട അങ്ങനെ തന്നെ . എല്ലാം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു . അപ്പോള്‍ അതാ നമ്മുടെ ചെന്നായും കൂട്ടരും പള്ളിയിലെ ഏറ്റവും വലിയ കുറെ വള്ളി കുട്ടയും ആയി സൈഡില്‍ കൂടി വന്നു ഹാളില്‍ വന്നു അണി നിരക്കുന്നു അറബികടലില്‍ നിന്നും വലിയ വലയുംകൊണ്ട് ചാകര പിടിക്കണം എന്ന ഭാവത്തില്‍ ! പോരാഞ്ഞിട്ട് നമ്മുടെ ഇടയന്റെ വേഷം കെട്ടിയ ചെന്നായ മൈക്കില്‍ കൂടി വിളിച്ചു പറയുന്നു കിട്ടിയ പൈസ വളരെ കുറവാണ് ഫൂടിനു പോലും തികയില്ല ! നിങ്ങള്‍ അറിഞ്ഞു വേണ്ടതുപോലെ ചെയ്യണം അച്ഛന് പൈസ കൊടുക്കണം എന്നുള്ള ഈ പല്ലവിയുമായി മൂന്നും നാലും പ്രാവശ്യം ഈ പരിപാടി മുറ പോലെ നടത്തുന്നു !
മൂന്നും നാലും പ്രാവശ്യം ഈ ഇരിക്കുന്ന സെയിം ആള്‍ക്കാരില്‍ നിന്നും ആണ് പലപ്രാവശ്യം ചെക്ക് ബുക്കും വലെട്ടും എടുപ്പിക്കുന്നത് ! നമ്മള്‍ ദൈവത്തിന്റെ അടുത്തിരിക്കുമ്പോള്‍ നമ്മള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു ! അച്ഛന് കൊടുക്കാന് അച്ഛനുമായി പറഞ്ഞു വച്ച തുക ആദ്യം തന്നെ കിട്ടികഴിഞ്ഞു എന്നുള്ളതാണ് സത്യം ! എന്നാലും ഈ ധ്യാനം കൊണ്ട് പള്ളിക്ക് ഒരു ലാഭം വേണ്ടയോ ? സത്യത്തില്‍ ഒരു വാര്‍ഷിക ധ്യാനം നമുക്ക് പള്ളി തന്നെ നടത്തി തന്നാല്‍ എന്താ മേല്‍കൂര ഇടിഞ്ഞു വീഴുമോ ? ഒന്നോ രണ്ടോ പ്രാവശ്യം എന്തെങ്കിലും ഒരു സംഭാവന ഇടാന്‍ പറഞ്ഞാല്‍ ഈ ആള്‍ക്കാര്‍ എന്താ ഓടിപോകുമോ ? ആടുകളുടെ കഴുത്തു പിന്നങ്ങനാ പിരിക്കുന്നത് ? കുറേശെ കുറേശെ പിരിച്ചാല്‍ വലിയ ഒറ്റ പിടുതതെകായിലും സോഫ്റ്റ് ആകുമോ ? എന്തായാലും ദൈവദാസന്‍ മാര്‍ ആയിട്ടുള്ള അച്ചന്മാര്‍ എന്തുകൊണ്ട് നമ്മള്‍ക്ക് എല്ലാ ദിവസവും ഇല്ലാ ? വര്‍ഷത്തില്‍ രണ്ടു മൂന്നു ദിവസം ദൈവദാസന്‍ അച്ഛനും ബാക്കി മുന്നൂറ്റി അറുപത്തിരണ്ടു ദിവസം ഇടയ വേഷം കെട്ടിയ ചെന്നായും ! ഈ മൂന്നു ദിവസത്തെ ദൈവദാസന്റെ പ്രവര്‍ത്തനം ആണ് നമുക്ക് ആകെ ഉള്ള ദൈവീക ഇടപെടലുകള്‍ ! ധ്യാനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പള്ളിയുടെ പൊതുയോഗം , വലിയ പള്ളിപിരിവുകള്‍ നടക്കും ! ധ്യാനത്തിന്റെ ചൂട് ആറിയാല്‍ സംഗതി ആകെ ഗുലുമാല്‍ !
അമേരിക്കനാടുകളുടെ ജീവിതം അസ്സല്‍ ആടുകളെ പോലെ തന്നെ ! ഇടയന്റെ കൂത്ത് ആട്ടം കാണുക ഇടയന്‍ ചെന്നായ ആകുമ്പോള്‍ മിണ്ടാതിരുന്നാല്‍ ആടിന് നല്ലത് ! അല്ലെങ്കില്‍ ആടിന്റെ കഴുത്തു ആറുതത് തന്നെ !ഇതുപോലുള്ള ദൈവദാസന്മാര്‍ ആണ് നമ്മളെ ദൈവം ഉണ്ട് എന്നുള്ള സത്യം വിളിച്ചറിയിക്കുന്നത് !നമ്മുടെ സീറോ അച്ഛന്‍ എന്നും ഒരു വലിയ വള്ളി കുട്ടയും ആയി സീറോ ആയി എവിടെയേലും നില്‍ക്കുന്നു ഉണ്ടാകും പിന്നെയും പിന്നെയുംആടുകളുടെ കഴുത്തു പിരിക്കുവാന്‍ !
എന്നാലും നമ്മുടെ ഒക്കെ മനസ്സില്‍ ആ പാട്ട് പിന്നെയും ഒരു കൊടും കാറ്റ് പോലെ ഒരു വര്ഷം അടി ഉലഞ്ഞുകൊണ്ടേ ഇരിക്കുന്നു !
അക്കരെ എത്താന്‍ ആഞ്ഞു തുഴയും തോണിക്കാര
തോണിയിലാരാ അമരക്കാരന്‍ യേശുവാനെന്‍ യേശുവാണ്
ഹോ.. ഹോ.......... ഹോ... ഹോ ........
അമരക്കാരന്‍ യേശുവാനെങ്കില്‍ കാറ്റടിച്ചാലും കോളെ ടുതാലും
തോണി തീരത്തില്‍ എത്തീടും ലക്ഷ്യത്തില്‍ എത്തീടും !
ഹോ.. ഹോ.......... ഹോ... ഹോ ........
THANK YOU FR.XAVIER KHAN & FR.JOSEPH PUTHENPURA
LET THE GOOD LORD BLESS US ALL.

21 comments:
Agenda for this Sunday's general body has been leaked out from veerappan Kunjumon.According to him the clavar gang lead by our priest Mr.Joji is going to display the picture of judgement day (Jessus looks like sitting on a couch) with a small crucifix drawn in the background and a highlighted clavar cross in the foreground.So crucifix followers and Clavar Cross gang should be happy on this picture drawn at the altar because it has both crucix and clavar.What a funny idea of kavalam?Having both sides, clavar and crucifix are happy Mr.Joji will not any issues in collecting big notes from the parishioners especially just after Fr.Khan's customised retreat in garland.Fr.Khan was given $2000 inspite of the fact that our parish has collected $21000 from the people who attended the retreat last week.What a profitable business in this recession time.Where does the $19000(20000-2000) go?Definitely to Mr.joji's gang to watch movies,abortion and definitely for the stupid persian cross.By now everyone is known that Fr.Khan was taken for a ride by kavalam and Mr.Joji,the clavar fanatics.Shame on us Garland parishioners.
From my perspective it's the time people really renew themselves after all issues created by the day to day running of my church. Fix all broken relationships, promises and bogus self esteem and start fresh. We need this every year and those who really aren't interested in retreats are like people who seldom visits a doctor.
They don't need a doctor because they are healthy.
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com
Watch out for this guy who wrote comment #1. He does not like retreat and Fr. Vattayil. He never have any respect to priests or any sabha leaders. He is estimating amount collected from retreat. He came up with a huge amount!
He is trying to inject evil spirit through lies and hatred languages. Look at the language he used! He is saying he is a crucifix supporter . I think he is not a catholic or a Christian!Evil mind!!!!!!!!!
Open your eye believers.
പള്ളിയുടെ സുഗമമായ നടത്തിപ്പിന് ഈ ധ്യാനം അത്യന്താ പേക്ഷിതം ആണ് ! ഇടയന്‍ കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങള്‍ നമ്മള്‍ പാടെ മറക്കാന്‍ ഒരു അവസരം ! നമ്മള്‍ തന്നെ ദൈവത്തെ ഓര്‍ത്തു ക്ഷമിക്കുന്നു !
Hello Mr.Annonymous
There is only one solution to fix all issues of our church.Place a Crucifix at the middle of the altar not a pagan cross.I know you are a Clavar fellow and a Kaldayavaadi.We don't want a drawing of the crucifix as Mr.Joji and Kavalam have planned to execute on this sunday's general body.
To the person who wrote comment #1.
I am sure you missed this retreat. I can tell that by your comments. You need to go to a retreat. Hope fully you will be a better person and we will have better community.May God bless you.
ANSWER! ANSWER! ANSWER! CLAVER VADHIS.
How can St. Thomas bring a cross which was made 600 years after his death?.
There is nothing called a maarthoma cross, this Persian cross was not brought by St. Thomas.
Kaldaayavadhis want to join kaldaaya protestant group to make powethil a patriarch, this cross is the same Iranian Persian cross.
So it is for us to decide if we want to keep crucifix only in altar like real Catholics do or place this claver thaamara Persian cross and become protestants.
MAAR THOMA CROSS AND St. THOMAS
St. Thomas in India AD 52-72, this Claver maarthoma cross is the Iranian Persian cross made 600 years later.
St. Thomas has nothing to do with maarthoma cross.
This cross is made by Powethil and Pallikkaparamban, both are insane.
http://syromalabar-sound.blogspot.com/
Retreat and meditation is good. When its run by some one with the sole purpose of making money we have a problem with that. Many times they are backscratching the autocrats.
How comee lot of comments and attack against comment #1?Looks like this comment has hit at the head of Persian cross vallahs.There is enough information that a huge sum is collected as sthothrakazha during retreat in the name of Fr.Khan.Do you have the first hand information how much was given to Fr.Khan?Can you answer why Mr.Kavalam was making phone calls to the houses of people who wrote check to Fr.Khan?Kavalam was asking them to change the checks to the name of our parish instead of Fr.Khan.some people wrote check directly to Fr.Khan and the parish trustees and priest do not want to hand over those checks to Fr.Khan but they want to eat them up.That's why he was calling people who wrote checks to Fr.Khan.
Can you answer why the people had to starve during retreat though they paid enough money during retreat....These trustees want to save money even without feeding the masses who came from different places of this country.Can you answer why our priest forced Fr.Khan to talk about money during retreat?Why was Fr.Khan asked to talk about big notes?
Fr.Khan never used to talk about money during retreats.How come he started saying about money in Garland?Kaldaayavadhis who wrote comments against comment#1 should answer all of the above questions.How can you guys?Kaldayavaadhis are having a criminal culture.Look at your big leader in Chenganasserry....How pathetic your culture...
Mr.catholics for Jesus
How do you know that a huge sum was not collected?Are you Mr.Jil Ka Son,Veerappan,Kavalam,Josey?Who are you?Looks like this comment is from one of you guys.That's the reason your ass is burning after reading the first comment.
സജി അച്ഛനെ നാട് കടത്തിയിട്ടു ഇന്ന് ഒരു വര്ഷം തികയുന്നു ! കഴിഞ്ഞ ഒസാനക്ക് സജി അച്ഛനും വട്ടയിലച്ചനും ഉണ്ടായിരുന്നു ഈ ഒസാനക്ക് ആര് ?
കൊപ്പെളില്‍ വട്ടയില്‍ അച്ഛന്‍ ധ്യാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു മഹാമഹാ അത്ഭുതം നടന്നുമനോഹരമായ അല്താര്‍ അസല്‍ കുരിശുരൂപതോടുകൂടി ! ഗാര്‍ ലാന്‍ ടില്‍ അത്ഭുതം നടക്കുമോ അതോ വീരപ്പന്‍ പിശാചിന്റെ രൂപത്തില്‍ അവതരിക്കുമോ ?
സജി അച്ഛന്‍ പള്ളി പണിയുന്നു ഇപ്പോഴും പള്ളി പണി യുന്നു ! ദൈവം വളരെ കുറച്ചുപേരെ അതി നായി തിരഞ്ഞു എടുക്കപെട്ടു ! വേറെ ചിലര്‍ നാശം വിതക്കുന്നു അത് നശിപ്പിക്കുന്നു ! നാട് കടത്തിയവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുന്നു !
ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും !
വീരപ്പന്‍ ചെകുത്താന്‍ ആകും ഈ ഒസാനക്ക് ! ജോജി മോന്‍ കൂട്ട് നിക്കും ! അങ്ങനെ ചെകുത്താനെ വാഴിക്കും ! നാശം വാരി വിതക്കും ! ദൈവത്തെ ഒരഴ്ച്മുന്പേ ഇവന്മാര്‍ ഒറ്റി കൊടുക്കും ! വീരപ്പന്റെ നാമം ജോജിയുടെ നാമം ഗാര്‍ ലാന്‍ ടിന്റെ ഏടുകളില്‍ എഴുതപെടും കൂട്ട് നില്‍ക്കുന്ന എല്ലാവരുടെയും പേരും ചുമരില്‍ എഴുതപെടും ലോകം നോക്കികൊണ്ടേ ഇരിക്കുന്നു ! വീരപ്പനെയും കാവല തിനെയും ജോജിയെയും രൂപക്കൂട്ടില്‍ വച്ച് ക്ലാവേര്‍ ഭ്രാന്തന്മാര്‍ ആരാധിക്കും ! ദൈവത്തിനെ കുരിശില്‍ തറ ക്കാന്‍ ഒന്നായി ഈ ഒശാനക്ക് ഇവന്‍ മാര്‍ ആക്രോശിക്കും കുരിസു മാറ്റുകയും മാനിക്കണേ ദൈവമായി അന്ഗീകരിക്ക്കയും ചെയ്യും ! വരും തലമുറ പള്ളി വിടും ! കൂട്ട് നില്‍ക്കുന്ന എല്ലാവര്ക്കും നാശം !
കുരിശു അല്താരായി പ്രേതിഷ്ടിച്ച ത്തിനു ക്രുരമായി മര്ധി ക്കപ്പെട്ടു അവഹേളിച്ചു നാടുകടതപെട്ട സജി അച്ഛന്‍ ഇപ്പോള്‍ പള്ളി പണിയുന്നു ! പറഞ്ഞു വിട്ടവര്‍ ഇപ്പോള്‍ ആഹ്ലാദത്തില്‍ തിമിര്‍ക്കുന്നു ! ചിലര്‍ വലിയ കസേരകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു ! സീറ്റില്‍ മുറുകെ പിടിച്ചു കൊള്ളുക ! മനുഷ്യന്‍ കാണാത്തത് ദൈവം കാണുന്നു ! മനുഷ്യ നിന്റെ മനസും കണ്ണും എത്രയോ അജ്ഞാതം ! കോ[പ്പേല്‍ പള്ളിയില്‍ നിന്നും സജി അച്ഛന്‍ നാട് കടതപെട്ടതിനു ഇന്ന് ഒരു വര്ഷം തികയുന്നു !
GOD BLESS YOU FATHER SAJI .
April 16, 2011
നമുക്കുവേണ്ടി, നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി ക്രൂശിതനായ് നമ്മുടെയിടയില്‍, നമ്മെ പരിപാലിച്ചുകൊണ്ട് നിത്യം ജീവിക്കുന്ന നമ്മുടെ ദൈയവപുത്രന്റെ തിരുരൂപത്തിനു പകരമായി, പോവ്തെലിന്റെ തലകീഴായി ഇരിക്കുന്ന നഗ്ന ശരീരത്തെ ആര്‍ത്തിയോടെ കഴുകന്‍ കൊത്തിവലിക്കുന്ന ചിന്നം (താമരകുരിശു) നമ്മുടെ പള്ളിയില്‍ സ്ഥാപിക്കാനായി, അങ്ങാടിയത്തിന്റെ ചാരസന്തതി ജോകുട്ടനും, സില്‍ബന്തികളായ ച്ചീലസനും, ഓന്ത് വെങ്ങള തൊമ്മിയും, പ്രഭുധനായ താളിച്ചനും, പന്നികൂട്ടില്‍നിനും തെറിച്ചുവീണ കൈനികാരന്‍ അലക്സ് കപ്യാരും, വീരപ്പന്‍ കുഞ്ഞുവും, കാലികുപ്പി കച്ചോടക്കാരന്‍ തോണിയും, അച്ഛനെ പേടിച്ചു അച്ചിയുടെ അടിപവാടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരുകൂട്ടം ഭീരുക്കളും ഒന്നിക്കുന്ന മിമിക്രി നാളെ ഗാരെല്ലണ്ട് പള്ളിയില്‍
ആരെങ്ങേരുന്നു.
കള്ളനു കഞ്ഞിവേക്കുന്ന ജോകുട്ടെന്റെ അപാര അഭിനയ പാടവം നേരില്‍ കാണാനുള്ള അവസാന നിമിഷം - നിങ്ങളുടെ അല്ത്താരയില്‍ നാളെ !!
നന്നികെട്ട പാതിരിവര്‍ഗ്തിന്റെ കയ്യില്‍ നിന്ന്, പീഡനവും, നിന്നയും സഹിച്ചു, സഹിച്ചു സ്വയം ക്രൂശിതനായ്, നമുക്കായി എന്നെന്നും ജീവിക്കുന്ന തബ്ബുരാനായി ഞങ്ങള്‍ ജീവന്‍ പോയാലും പൊരുതും എന്ന സത്യം കള്ളകത്തനാരെ, നീയും, നിന്‍റെ, കള്ളും കാഞ്ഞവും, മറ്റു അഭാസ്സങ്ങളും താലോലിക്കുന്ന കപ്യരന്മ്മാരും ഓര്‍ത്തിരുന്നാല്‍ നന്ന് - യുവതികളെ കണ്ടാല്‍ കുന്നുങ്ങുന്ന കാള്ളകുട്ടാ ജോജി നിന്‍റെ അന്ത്യം അടുത്തെനുനു മറക്കേണ്ട !!!
We love Jesus and Crucifix
Post a Comment