വിശ്വാസികളുടെ ചേതോവികാരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുക എന്നത് ചിക്കാഗോ സീറോ മലബാര്‍ രൂഅതയുടെ തത്ത്വസംഹിതയുടെ ഭാഗമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ചിക്കാഗോ ഇടവക പൊതുയോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ആന്റണി തുണ്ടത്തില്‍ നടത്തിയ ആമുഖപ്രസംഗം അവിടെ കൂടിയിരുന്ന ജനങ്ങളെ പരമാവധി അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു. ഒരു പള്ളി അങ്കണത്തിനു എന്നിലുപരി രാമപുരം ചന്തയിലെ ഭാഷയാണ് അദ്ദേഹം അവിടെ ഉപയോഗിച്ചത്. ജനങ്ങളെ വിരട്ടാനും ഭീഷണിപ്പെടുത്താനും ഉന്നം വച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സംസാരം സാമാന്യ സദസ്സിനു ചേര്‍ന്നതായിരുന്നില്ല എന്ന് അത് കേട്ട ആരും സമ്മതിക്കും.
ഫാ ആന്റണി ചിക്കാഗോയില്‍ ഉപയോഗിച്ചതു തറഭാഷയായിരുന്നെങ്കില് മറ്റൊരു അധമമാര്ഗമാണ് ഗാര്ലാണ്ടില് ഫാ. ജോജി കൈക്കൊള്ളുന്നത്. സ്വന്തം പാര്‍ട്ടി ജയിക്കും വരെ ഇലെക്ഷന് ആവര്‍ത്തിക്കുക എന്നതാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന മാര്‍ഗം. ക്ലാവര്‍ വാദികള്‍ ജയിക്കും വരെ പൊതുയോഗം വീണ്ടും വീണ്ടും ആവര്‍ത്തിക്കുക.
കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുത്ത്, വേണ്ട തീരുമാനങ്ങള്‍ എടുത്ത ഇടവക ജനങ്ങളെ മൊത്തം അവഹേളിച്ചുകൊണ്ട് നാളെ വീണ്ടും ഒരു യോഗം കൂടി കൂടുവാന്‍ ഫാ. ജോജി തീരുമാനിച്ചിരിക്കുന്നു. സത്യത്തില്‍ യോഗം എന്നൊന്ന് ഉണ്ടാകില്ല, വിശുദ്ധ കുര്‍ബാന കഴിഞ്ഞിട്ട് ഒരു വിളിച്ചു പറയലില്‍ അദ്ദേഹം സംഗതികള്‍ ഒതുക്കും എന്നും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ പൊതുയോഗത്തില്‍ എടുത്ത തീരുമാനത്തെ മൊത്തം നിരാകരിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയായിരിക്കും അദ്ദേഹം നടത്തുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുന്നു.
സീറോ മലബാര്‍ വോയ്സിനെ അനുകരിച്ചു പല പുതിയ ബ്ലോഗുകളും ഉടലെടുത്തിട്ടുണ്ടല്ലോ. അതില്‍ സൌണ്ട് എന്ന് പറഞ്ഞ ബ്ലോഗില്‍ ഈ വിഷയത്തെപ്പറ്റി സാമാന്യം വിശദമായി പ്രതിബാധിച്ചിട്ടുണ്ട്. അങ്ങാടിയത്ത് പിതാവിന്റെ തല തെറിച്ച കല്ദായീകരണത്തിനെതിരെ ഇത്രയും നാള് ഒറ്റയാള്‍ പയറ്റു നടത്തിയ ഞങ്ങള്‍ക്ക് സൌണ്ടിന്റെ ഈ നിലപാട് ഒട്ടേറെ ആശ്വാസം നല്കുന്നു എന്ന സത്യം എടുത്തു പറയട്ടെ.
മാര്‍ തോമാ മാര്‍ഗം എന്ന പേരുള്ളതാണ് മറ്റൊരു ബ്ലോഗ്. വെറും ദാരിദ്രവാസികളായ മാര്‍ഗവാസികള്‍ എന്നെ ഞങ്ങള്‍ ഇതിനെ വിളിക്കൂ. "സമാധാന സ്നേഹികളുടെ അറിവിലേയ്ക്ക്" എന്ന തെറ്റിധാരണ ജനകമായ തലക്കെട്ടോടെ അവര്‍ ഈ വിഷയത്തെപ്പറ്റി എഴുതിയിരിക്കുന്നത് തികച്ചും അപഹാസ്യം മാത്രം എന്നെ പറയേണ്ടൂ. ക്ലാവര്‍ കുരിശു വരവീരന് കൊറോത്തച്ചനെ ഏതാണ്ട് മൈക്കള്‍ ആന്ജെലോ ആക്കിയാണ് ഈ ശുംഭാന്മാര്‍ വര്‍ണിക്കുന്നത്. ഏത് അധകൃതനും കണ്ണുമടച്ചു വരക്കാവുന്ന ഒരു പെക്കൊലമാണ് ഈ ക്ലാവര്‍ കുരിശെന്ന് സമ്മതിക്കാന്‍ എന്തെ ഈ രോഗികള്‍ കൂട്ടാക്കുന്നില്ല.
ക്രൂസിഫിക്സ് ഉള്ള അല്ത്താരയില് താന്‍ ക്ലാവര്‍ രൂപം വരക്കില്ല എന്ന കോറോത്ത് നാറിയുടെ കടുംപിടുത്തം മറയാക്കി തന്റെയും മറ്റു ക്ലാവര്‍ രോഗികളുടെയും അജണ്ട നടപ്പാക്കാനാണ് ഫാ. ജോജി ശ്രമിക്കുന്നത്. അതിനു വേണ്ടി ഗാര്ലാണ്ടിലെ വിശ്വാസികളെ ഒന്നടങ്കം അധിക്ഷേപിക്കാനും അവഹേളിക്കാനും അദ്ദേഹം മടിക്കുന്നില്ല. വളഞ്ഞ വഴിക്കും വക്രബുദ്ധി ഉപയോഗിച്ചും, ജനങ്ങളെ പറഞ്ഞു പറ്റിച്ചും മാത്രമല്ലാതെ ക്ലാവര്‍ കുരിശും ശീലയും എവിടെയും തൂക്കിയ ചരിത്രം ഈ കല്‍ദായ കാട്ടുപന്നികള്ക്കില്ല. കേരളത്തിലെയും അമേരിക്കയിലെയും ചരിത്രം ഇത് തന്നെ. ഏത് നാണം കെട്ട വഴിയും തങ്ങളുടെ കാര്യസാധ്യത്തിനായി അവര്‍ ഉപയോഗിക്കും എന്നതിന് നാളെ കൂടുന്ന രണ്ടാം തരം പൊതുയോഗം തന്നെ ഒരു തെളിവാണ്.
ഗാര്ലാണ്ടിലെ സത്യവിശ്വാസികള്‍ സധൈര്യം മുമ്പോട്ട് വന്നു തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കേണ്ട സമയം ഇതാ സമാഗതമായിരിക്കുന്നു. നമ്മുടെ കാരണവന്മാരും അവരുടെ മുന്‍ തലമുറകളും നൂറ്റാണ്ടുകളോളം ആദരിച്ചുവന്ന ക്രൂശിത രൂപത്തെ നമ്മള് ഇന്ന് തള്ളിപ്പറഞ്ഞാല്‍ അവരുടെ ആത്മാവിനു ശാന്തി കിട്ടില്ലാ എന്നത് വെറുമൊരു സത്യം മാത്രം. തൂങ്ങപ്പെട്ട ഈശോയുടെ രൂപം! നമ്മുടെ മുന്‍ തലമുറകളിലെ കാരണവന്മാര്ക്ക് അവരുടെ ദുഖത്തിലും കഷ്ടപ്പാടിലും എത്രയോ ആശ്വാസം അത് നല്കിയിരിക്കുന്നു. ദാരിദ്ര്യത്തിലും, അവശതയിലും, അനാരോഗ്യത്തിലും നമ്മുടെ കാരണവന്മാര് മനമുരുകി പ്രാര്‍ത്ഥിച്ചിരുന്ന ആ ക്രൂശിത രൂപം! കലവറയില്ലാതെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് കനിഞ്ഞു നല്കി നമ്മളെയെല്ലാം ഇന്ന് നാമാക്കിയ ആ ക്രൂശിതരൂപം. ആ പരിപാവനമായ രൂപത്തെയാണ് അങ്ങാടിയത്ത് എന്ന കശ്മലനും അദ്ദേഹത്തിന്റെ പാദസേവകരും കൂടി നമ്മുടെ ഇടയില്‍ നിന്നും ഉത്മൂല നാശം വരുത്തുവാന്‍ ശ്രമിക്കുന്നത്.
വിശ്വാസത്തിനു വേണ്ടി പടവേട്ടെണ്ടതും വേണ്ടിവന്നാല്‍ അതിനു വേണ്ടി രക്ത സാക്ഷിയാകേണ്ടതും ഓരോ കത്തോലിക്കന്റെയും കടമയാണ്. നമ്മുടെ സഭ തന്നെ ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിനു ഇന്ന് ശത്രുക്കള്‍ പുറമേ നിന്നുള്ളവരല്ല. വേലി തന്നെയാണ് വിളവു തിന്നുന്നത്. അതുകൊണ്ട് നമ്മുടെ സഭയിലും വിശ്വാസത്തിലും അടിയുറച്ചു നില്ക്കുന്നവര് രംഗത്തേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. ചങ്ങനാശ്ശേരിയിലെ അന്തിക്രിസ്തുവിന്റെ അരുമ അപ്പസ്തോലനായ അങ്ങാടിയത്ത് എന്ന ലുസിഫറിന്റെ ജാരസന്തതിയായ ജോജിപ്പിശാചിന്റെ പ്രലോഭനങ്ങളെ ശക്തിയായി നാളെ നമ്മള് ചെറുക്കണം. അല്ലാത്ത പക്ഷം ഇന്നുവരെ നാമെല്ലാം ആരാധിച്ചു വന്ന ആ ക്രൂശിതരൂപത്തിന്റെ തണല്‍ നമ്മുടെ വരും തലമുറയ്ക്ക് എന്നെക്കുമായും നഷ്ടമാകും.
"ഞങ്ങളുടെ പള്ളിയുടെ അല്ത്താരയില് ക്രൂശിത രൂപമല്ലാതെ മറ്റൊരു രൂപമില്ല" എന്ന ഗാര്ലാണ്ടുകാരുടെ ഏക സ്വരം ദിഗന്തങ്ങള്‍ പൊട്ടുമാറു ലോക സീറോ മലബാര്‍ സഭയില്‍ മാറ്റൊലിക്കൊള്ളട്ടെ!
31 comments:
ക്ലാവേര്‍ ഭ്രാന്തന്മാര് : CLEAN UP YOUR HOUSE BEFORE YOU CLEAN UP OUR CHURCH !
STRAIGHTEN UP YOUR KIDS BEFORE YOU TALK TO OUR KIDS !
GOT IT ?
മര്കട മുഷ്ടികള്‍ മൂരാച്ചികള്‍ ക്ലാവേര്‍ ഭ്രാന്തന്മാര് ! പേര് വേണോ നാളെ മുഴുവന്‍ പേരുകളും വിടാം വേണോ മൂരാചികളെ !? വിരലില്‍ എണ്ണാവുന്ന കുറെ മൂരാച്ചികള്‍ കാരണം പള്ളിയില്‍ സമാധാനം തരില്ല എമ്പോക്കികള് ! ഇവന്മാര്ക്ക് വീട്ടില്‍ ഇരുന്നു കൂടെ ! ഇവന്മാരെ ചങ്ങലക്കു ഇടൂ പെണ്ണുങ്ങളെ ! പുറത്തു വിടാതിരിക്കൂ പോതുയോഗടിവസം വീട്ടില്‍ ഇട്ടു പൂട്ടി ഇടുക !
IT IS OUR HUMBLE REQUEST!PLEASE
എല്ലാ ക്ലാവേര്‍ ഭ്രാന്തന് മാരെയും നാളെ വീട്ടില്‍ ഇട്ടു പൂട്ടൂ സ്ത്രീകളെ പിള്ളാരെ !
THANK YOU
എന്ത് പറയാനാ! ബ്ലോഗു വന്നത് കൊണ്ട് ഗുണമാണോ അതോ ദോഷമാണോ ഉണ്ടായതെന്ന് ചേട്ടന് തന്നെ പറ. മനസാക്ഷി ഉള്ള മലയാളിക്ക്, അന്യ രാജ്യത്ത് കഷ്ടപ്പെടുന്ന ചേട്ടന്റെ വേദന മനസിലാവൂo. കാര്യം ഇവര്‍ (പെന്തകൊസുകാര)കത്തോലിക്കന്റെ ശത്രുക്കള്‍ ആണെങ്കിലും, കത്തോലിക്കനെ തകര്‍ക്കാനാണ് ഇവര്‍ ഈ വേല ചെയ്യുന്നതെന്ന് വരികിലും, അറിഞ്ഞോ അറിയാതെയോ അവര്‍ നമുക്കൊരു സേവനമാണ് ചെയുന്നതെ എന്ന് ചേട്ടന് വിശ്വസിക്കുന്നു.
വിശ്വാസത്തിനു വേണ്ടി പടവേട്ടെണ്ടതും വേണ്ടിവന്നാല്‍ അതിനു വേണ്ടി രക്ത സാക്ഷിയാകേണ്ടതും ഓരോ "കത്തോലിക്കന്റെയും കടമയാണ്. നമ്മുടെ സഭ തന്നെ ഇത് നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിനു ഇന്ന് ശത്രുക്കള്‍ പുറമേ നിന്നുള്ളവരല്ല. വേലി തന്നെയാണ് വിളവു തിന്നുന്നത്. അതുകൊണ്ട് നമ്മുടെ സഭയിലും വിശ്വാസത്തിലും അടിയുറച്ചു നില്ക്കുന്നവര് രംഗത്തേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു."
Listen this words of Devil.
All catholics,
Take a Rosary with you and start pray loudly During the pothuyogam and stop his hidden agenda forever.Fr. joji knows the power of Rosaray no one can stop you pray loudly it is our right.We don't want a kaldaya church in garland.St.Thomas don't want this devil thamara krishu.
The message of Holy week and Easter is to enthrone in the firmament of our minds and in our churches and temples of worship, the radiant image of the risen Jesus offering peace and inspiring strength, hope and confidence to face life’s crosses, big and small as challenges to triumph over as Jesus did. That is to be our contribution to change this vale of tears into a paradise where we shed tears of joy, not sorrow, every time we make a contribution. We do it every time we become our brother’s keeper by helping to carry his cross, every time we render a service to the needy, in thought, word and deed, to produce that joy and peace the world cannot give. That is the meaning of living a resurrected life here and now.
അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്. നമ്മുടെ കല്‍ദായ ക്രമമനുസരിച്ച് പിതാക്കന്മാരുടെ മാര്ഗനിര്ടെശമാനുസരിച്ചു സഭാമാക്കള്‍ പെരുമാറിയാല്‍ മതി. അതനുസരിച്ച് ഗര്ലണ്ടിലെ കാര്യങ്ങള്‍ നമ്മുടെ പ്രിയംകരനായ യാക്കോബ് പിതാവും, അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ജോജിയച്ചനും കൂടി തീരുമാനിച്ചുകൊള്ളും. സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല.
പള്ളിയും പള്ളിയിലെ അല്തരയുമൊക്കെ സഭാ കാര്യങ്ങളെ കുറിച്ച് വിവരവും വിദ്യാഭാസവും ഉള്ളവര്‍ക്ക് തീരുമാനിക്കനുല്ലതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടതുത്?
ആരെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? കുരിശില്‍ കിടക്കുന്ന നിസ്സഹായനായ ക്രിസ്തുവിനെയോ അതോ ഉയര്തെഴുന്നെട്ട മഹത്വ പൂര്‍ണ്ണനായ കര്‍ത്താവിനെയോ?
ഗാര്ലാണ്ട്ദ് പള്ളിയില്‍ ജോജികുട്ടന് അവതരിപ്പിക്കുന്ന
"വീണ്ടും പൊതുയോഗം എന്ന ചൊറിരോഗം"
ഈ സണ്‍ഡേ (April 17, 2011) അരങ്ങേറുന്നു.
പ്രിയ വിശ്വാസികളെ
ജോ കെ പടിയുടെ കാപട്യത്തില്‍ കുതിര്‍ന്ന വഞ്ചനയുടെ തനി രൂപം നേരില്‍ കാണാനുള്ള സുവര്‍ണവസരം
പാഴാക്കാതെ നിങ്ങള്‍ എല്ലാവരും നേരെത്തെ തന്നെ വന്നു ചേരും എന്ന് കരുതുന്നു !
തരുണികളുടെ മനം കവരാനായീ, വള്ളി നിക്കറും ജുംബരും അന്നിഞ്ഞു ജോ കുട്ടന്, ഓല പീപിയുമായി ഓടിനടന്നു
നിങ്ങളെ കരയിക്കുന്ന നെഞ്ഞുരുകുന്ന കദന കഥ !!
കുരിശും കര്ത്താവുമില്ലാതെ കുര്‍ബാന അര്‍പ്പിക്കുന്ന തന്തോനിയായ അങ്ങാടികുട്ടെന്റ്റെ നഗ്ന താണ്ഡവ ഗുസ്തി, നുര്ത്ത നാടകം കാണാനുള്ള ഒരു അപ്പൂര്‍വ അവസരം !!!
നാളിതുവരെ നിങ്ങള്‍ നേരില്‍ കണ്ടിട്ടില്ലാത്ത, ഒരിക്കലും കേട്ടിരിക്കനിടയില്ലാത്ത കഥ - വീണ്ടും വീണ്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ച് അല്ത്താരയില് കള്ളം മാത്രം പറയുന്ന ജോ മോന്റെ, കര്‍ത്താവിനെ പള്ളിക്ക് വെളിയില്‍ കളയാനുള്ള കുതന്ദ്ര നാടകം !!!!
കര്‍ത്തവിന്റെ ക്രുശിത രൂപത്തിന് പകരം,
ജോ കെ പടി അങ്ങാടിയത്തിന്റെ നഗ്ന രൂപം അല്ത്താരയില് പ്രതിഷ്ട്ടിക്കുനുന്നത് തടയാന്‍ ധൈര്ര്യമുള്ളവേരെ വീരപ്പന് കുഞ്ഞു വെല്ലുവിളിക്കുന്നു സഗര്ഷകലുഷിതമായ കഥ !!!!
ഇതുപോലെ ഒരവസരം ഇനിയും കൈവരില്ല, അമ്മമാരേ, ചേച്ചിമാരെ, ചേട്ടന്മാരെ, വല്ല്യപ്പന്മാരെ, അമ്മച്ചിമാരെ, എല്ലാവരും വന്നു ഈ നാടകം വിജയിപ്പിക്കും എന്ന വിശ്വാസത്തോടെ
നിങ്ങളുടെ സ്വന്തം
അങ്ങാടികുട്ടി - ജോ കെ- പടി
April 16, 2011
നമുക്കുവേണ്ടി, നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി ക്രൂശിതനായ് നമ്മുടെയിടയില്‍, നമ്മെ പരിപാലിച്ചുകൊണ്ട് നിത്യം ജീവിക്കുന്ന നമ്മുടെ ദൈയവപുത്രന്റെ തിരുരൂപത്തിനു പകരമായി, പോവ്തെലിന്റെ തലകീഴായി ഇരിക്കുന്ന നഗ്ന ശരീരത്തെ ആര്‍ത്തിയോടെ കഴുകന് കൊത്തിവലിക്കുന്ന ചിന്നം (താമരകുരിശു) നമ്മുടെ പള്ളിയില്‍ സ്ഥാപിക്കാനായി, അങ്ങാടിയത്തിന്റെ ചാരസന്തതി ജോകുട്ടനും, സില്‍ബന്തികളായ ച്ചീലസനും, ഓന്ത് വെങ്ങള തൊമ്മിയും, പ്രഭുധനായ താളിച്ചനും, പന്നികൂട്ടില്നിനും തെറിച്ചുവീണ കൈനികാരന് അലക്സ് കപ്യാരും, വീരപ്പന് കുഞ്ഞുവും, കാലികുപ്പി കച്ചോടക്കാരന് തോണിയും, അച്ഛനെ പേടിച്ചു അച്ചിയുടെ അടിപവാടയില് ഒളിഞ്ഞിരിക്കുന്ന ഒരുകൂട്ടം ഭീരുക്കളും ഒന്നിക്കുന്ന മിമിക്രി നാളെ ഗാരെല്ലണ്ട് പള്ളിയില്‍
ആരെങ്ങേരുന്നു.
കള്ളനു കഞ്ഞിവേക്കുന്ന ജോകുട്ടെന്റെ അപാര അഭിനയ പാടവം നേരില്‍ കാണാനുള്ള അവസാന നിമിഷം - നിങ്ങളുടെ അല്ത്താരയില് നാളെ !!
നന്നികെട്ട പാതിരിവര്ഗ്തിന്റെ കയ്യില്‍ നിന്ന്, പീഡനവും, നിന്നയും സഹിച്ചു, സഹിച്ചു സ്വയം ക്രൂശിതനായ്, നമുക്കായി എന്നെന്നും ജീവിക്കുന്ന തബ്ബുരാനായി ഞങ്ങള്‍ ജീവന് പോയാലും പൊരുതും എന്ന സത്യം കള്ളകത്തനാരെ, നീയും, നിന്റെ, കള്ളും കാഞ്ഞവും, മറ്റു അഭാസ്സങ്ങളും താലോലിക്കുന്ന കപ്യരന്മ്മാരും ഓര്‍ത്തിരുന്നാല്‍ നന്ന് - യുവതികളെ കണ്ടാല്‍ കുന്നുങ്ങുന്ന കാള്ളകുട്ടാ ജോജി നിന്റെ അന്ത്യം അടുത്തെനുനു മറക്കേണ്ട !!!
We love Jesus and Crucifix
എല്ലാ ക്ലാവേര്‍ ഭ്രാന്തന്മാരും നാളെ അടങ്ങുക അല്ലെങ്കില്‍ തീക്കളിയാകും ! കാവല്‍ ഭ്രാന്തന് , നാരദന് ,യുടാസ് , വീരപ്പന് , ചൊറിയന്‍, നാടകം , പാടുഉകാരന് , തടിയന് , എല്ലാ എമ്പോക്കികളും !
ക്ലാവേര്‍ ഭ്രാന്തന് മാരുടെ മക്കളെ മാതൃക ആക്കൊനാണോ ജോജി കുട്ടന്റെ പ്ലാന്‍ ! വേണ്ട മോനെ വേണ്ട ! ഇവിടെ നടക്കൂലാ മോനെ ദിനകര ! വെറുതെ നാരരുതെ !
this is a Kaldaya Roopatha and we are going to build a kaldaya Church in Garland.. If you do not want to come here go to a Latin Chuch..
http://marthomamargam.blogspot.com/
TO FR. JOJI,
PLEASE BE A PART OF IT AND PARTICIPATE IN BUILDING A FAITH BASED CATHOLIC COMMUNITY IN USA, OR YOU PLEASE LEAVE OUR CHURCH. WE REALLY DO NOT NEED YOUR BIASED SERVICES AND YOUR MANIPULATED SERMONS. YOU NEVER BROUGHT ANYTHING INTO THE SYRO MALABAR COMMUNITY IN USA.
WE WANT OUR CRUCIFIX IN THE ALTAR.
People...........
Do not cry over Cross.. Cry over your crosses of your life..
http://marthomamargam.blogspot.com/
അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്.സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല.
നമ്മളൊക്കെ ഒരു ഭവനം ഉണ്ടാക്കുമ്പോള്‍ ആദ്യം അവിടെ ഒരു നോക്ക് കുത്തി സ്ഥാപിക്കും . എന്തിനാണ് അത് വെക്കുന്നത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം കിട്ടില്ല . ചിലര്‍ പറയും കണ്ണ് കെട്ടാതിരിക്കാന്‍ വച്ചുവേന്നെയുള്ള് . ആരുടെ കണ്ണ് ദൈവമായ കര്‍ത്താവിന്റെ കണ്ണോ . എനിക്ക് ഒന്നേ പറയാനുള്ളൂ , തമ്പുരാനേ ഓര്‍ത്തു ആവിശ്യമില്ലാത്ത കാരണങ്ങള്‍ പോക്കിക്കാനിച്ചു ദൈവത്തിനു മറികടന്നു ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല . കര്‍ത്താവായ യേശു ഭവനം പണിതില്ലെങ്കില്‍ വേലക്കാരെന്റെ പ്രവര്‍ത്തി നിഷ്പലം എന്നാണു ദൈവം പറഞ്ഞിരിക്കുന്നത് .
Edo Joji
ninakku dairyamundenkil nale kaldaaya agendayumayi palliyil vaa...ninte girl friend aaya pineapple ladyeyum koottikko...Ninakku naletthanne green cardumaayi keralatthilekku parakkam.
Ninneppoleyulla jaarasandathikal ee lokattu janikkathirunnenkil ethrayo bhagyam?
Loolks like Fr.Joji is going to execute a plan based on this blog.All the options he and his gang have been published in this blog and Joji is going to try one of such plan in Garland.That means garland churches pothuyogam is based on this blog.
Who ever give idea to all this blogs is a man with brain.A well organised movement.Its not like what we seen in Chicago.This is something great.A man who knows politics and game is behind all this.The pillar of Chicago is shaking.Find out that man.Chicago can win the match.Otherwise NONONO.
Chicago have to realize the sound is becoming louder and louder... from Texas.It is going to eat the entire Diosis.....(time to understand the depth of this movement)If curia and Bishop is not able to understand it then they are just fools....
Why you say only garland and coppel?See this sent to chicago?
Thank you for sharing your feeling about the first
English mass with our community (ST. Alphonsa Church. Los
Angeles ), you are absolutely right, we all are in
darkness in these years under the leadership of our pastor. You are
born and raced here in USA, so your language is English, not “MANGLISH”
and the people from Kerala, has the same
feeling when we attend the “MANGLISH” mass.
The last few years we are celebrating the mass in “MANGLISH”.
Because of that no one would get the real feeling, what you got while you
attended the English mass, Since he
started this, we all were requested him to please don’t mix the languages, we
need fully MALAYALAM (not MANGLISH)
and fully ENGLISH, he never listened.
He was busy with making the history and criticizing others. He don’t have time to
be here with the people or spending some time in our parish even if in Sundays.
He is working as an hourly basis, during last Saturday’s ( 04/09/2011 ) mass, he told us he can’t celebrate
more than one mass in Sundays, he have many other things to do. I don’t think
that we need a pastor like this.
I am not writing anything more at this time. Ten years in the
darkness is enough. If we don’t get a new pastor in our church as soon as
possible, our childrens’ future ………..?. So I strongly believe that our bishop Mar. Jacob Angadiath, (Chicago Diocese )will take this matter seriously and make
a proper decision to save our community. “Thanks God after ten years you gave the light for some people in our
church” but still many of us are in the darkness. This year we are going to
celebrate our 10th Annivesary of ST. Alphonsa Church in Los
Angeles .
We are like, many
frogs trapped in the well. These frogs are struggling these years to get out of
the well, but never has it happened.
With prayers
ഇന്നത്തെ garladലെ പോതുയോകം കഴിയുമ്പോള്‍ അങ്ങാടി പിതാവിന് കഴിഞ്ഞ വര്‍ഷത്തെ പെസ്സഹ വ്യാഴാഴ്ച് യുടെ ഓര്‍മ്മ പുതുക്കാന്‍ ഒരു firing ലെറ്റര്‍ കൂടി ഫാക്സ് ചെയ്യണ്ടി വരും ജോജി കുട്ടനെ നാട്ടില്‍ പറഞ്ഞു വിടാന്‍
മവ്നം വിദ്വാന് ഭൂഷണം അത് പോലെ തന്നെ അറിവില്ലാത്തവനും. നമ്മുടെ അങ്ങാടി പിതാവ് ഇതില്‍ എതില്‍ പെടും എന്ന് പൊതു ജനത്തിന് അറിയാം . ഈ പിതാവ് തീരുമാനിക്കുന്നത് നടപ്പാക്കിയാല്‍ സിറോ മലബാര്‍ ഇപ്പൊ തന്നെ ലൂസിഫര്ന്ടെ കൂടെ സ്ഥലം ബുക്ക് ചെയുന്നതാണ് നല്ലത്
The guy who wrote to chicago must be brave. Inflicting wound to a cobra is dangerous.
This diocese was not needed in the first place. They are trying their best to get jurisdiction over America from the Pope. They are after the Pope to get it saying that we are much different and we have claver. Creating need for their greed to earn dollars. Pope allows us to join English churches and these guys are telling him that the people who joined English churches are leving them for joining the protestant group. Its a lie. Write to pope. His email ID is benedictxvi@vatican.va. Do not let this happen and we need the flexibility we have. Who wants to drive a 100 miles to go a zero church? Even to me living right next to it I know is waste with Manglish mass. My kids don't like it.
ninte girl friend aaya pineapple ladyeyum koottikko...Ninakku naletthanne green cardumaayi keralatthilekku parakkam.
Oh Yaaa...??? Fr. Joji has another girlfriend???? I thought I was the only one! I am going to question him. You watch!
ohh...my God..i feel so sorry to see these blog and the comments and the fighting.. I am not someone living in USA..I'm living in Gulf..I accidently came to see this blog..I feel so sorry abt this..When u people fight each other and even fight with the priests, u forget one thing..Jesus is the one who is defeated...not ur opponents...If u want to see the real burning love towards Jesus, i invite u to Bahrain...pls see the church activities done combinely done by syro malabar, latin and malankara catholics together...when Jesus and His love is given the first preference(not one's ego and egerness to be first everywhere), there is no room for fight......i feel so sorry for uu.....
ohh...my God..i feel so sorry to see these blog and the comments and the fighting.. I am not someone living in USA..I'm living in Gulf..I accidently came to see this blog..I feel so sorry abt this..When u people fight each other and even fight with the priests, u forget one thing..Jesus is the one who is defeated...not ur opponents...If u want to see the real burning love towards Jesus, i invite u to Bahrain...pls see the church activities done combinely done by syro malabar, latin and malankara catholics together...when Jesus and His love is given the first preference(not one's ego and egerness to be first everywhere), there is no room for fight......i feel so sorry for uu.....
ohh...my God..i feel so sorry to see these blog and the comments and the fighting.. I am not someone living in USA..I'm living in Gulf..I accidently came to see this blog..I feel so sorry abt this..When u people fight each other and even fight with the priests, u forget one thing..Jesus is the one who is defeated...not ur opponents...If u want to see the real burning love towards Jesus, i invite u to Bahrain...pls see the church activities done combinely done by syro malabar, latin and malankara catholics together...when Jesus and His love is given the first preference(not one's ego and egerness to be first everywhere), there is no room for fight......i feel so sorry for uu.....
Post a Comment