വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസ്സരിച്ച് ഗാര്‍ലണ്ടില്‍ ഈ ഓശാന ഞായറാഴ്ചത്തെ പൊതുയോഗം ഒരു കല്‍ദായ അജണ്ട നടപ്പിലാക്കുവാന്‍ വേണ്ടിയാണ്. ഗാര്‍ലണ്ടില്‍ കഴിഞ്ഞ പൊതുയോഗത്തില്‍ ജോജിയച്ചന്‍ പ്രഖ്യാപിച്ച ഒരു തീരുമാനം എല്ലാ വിശ്വാസികളും കൈയ്യടിച്ചു പാസ്സാക്കി സമാധാനത്തോടെ പിരിഞ്ഞുപോയതാണ്.
കാരണം അവര്‍ക്ക് സമാധാനത്തില്‍ ഇവിടെ ജീവിക്കണം. ക്രൂശിത രൂപത്തോട് മാത്രമാണ് അവര്‍ക്ക് താത്പര്യം എങ്കിലും നമ്മുടെ കമ്മ്യൂണിറ്റി രണ്ടായി പിരിയരുത് എന്നവര്‍ക്ക് ആഗ്രഹമുള്ളതുകൊണ്ടായിരുന്നു കഴിഞ്ഞ പൊതുയോഗത്തില്‍ തൂങ്ങപ്പെട്ട കുരിശുരൂപം വയ്ക്കുന്നതിനോടൊപ്പം പേര്‍ഷ്യന്‍ കുരിശ്ശും അള്‍ത്താരയില്‍ വരക്കാന്‍ സമ്മതിച്ചത്. എന്നാല്‍ വിരലിലെണ്ണാവുന്ന കുറച്ചു കല്‍ദായവാധികളും വികാരിയച്ചനും കൂടെ കൂടി കഴിഞ്ഞ പൊതുയോഗ തീരുമാനത്തെ അട്ടിമറിക്കുവാന്‍ ചില നിഗൂഡ പദ്ധതികളുമായി നിയമാന്സൃതമല്ലാതെ ഒരു സ്പെഷ്യല്‍ പൊതുയോഗം ഈ ഓശാന ഞായറാഴ്ച്ചതന്നെ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ പൊതുയോഗം വിളിക്കുവാന്‍ കല്‍ദായ വക്രബുദ്ധി അനുസ്സരിച്ച് അവര്‍ ആദ്യമേ തന്നെ നമ്മുടെ ഇടയില്‍ നല്ല പേരുള്ള വട്ടായില്‍ അച്ഛനെ കൊണ്ടുവന്ന് ജോജിയച്ചനു പറയാനുള്ളത് മുഴുവനും നമ്മോട് പറയിച്ചു.വലിയ നോട്ട് പള്ളിക്ക് കൊടുക്കണമെന്നും പള്ളിപണിക്കു മനസ്സുനിറഞ്ഞു പണം വാരിക്കോരി കൊടുക്കണമെന്നും അച്ചന്മാരും ബിഷപ്പും പറയുന്നത് അക്ഷരം പ്രതി അനുസ്സരിക്കണമെന്നും എന്നൊക്കെ പറയിച്ചു. എന്നാല്‍ അവര്‍ വട്ടായില്‍ അച്ഛനോട് പറഞ്ഞില്ല ഒരു കല്‍ദായ പള്ളിയാണ് ജോജിയച്ചനും കൂട്ടരും ഇവിടെ പണിയാന്‍ നോക്കുന്നതെന്നും ജനങ്ങളതുകൊണ്ടാണ് പൈസ കൊടുക്കാത്തതെന്നും. ഇവരുടെ ഉദ്ദേശം എങ്ങിനേയും ജനങ്ങളുടെ പൈസ മേടിച്ചു ഒരു കല്‍ദായ പള്ളി പണിയാനാണ്. അതുകൊണ്ടാണല്ലോ വട്ടായില്‍ അച്ചനെകൊണ്ട് ധ്യാനത്തിനിടക്ക് പറയിച്ചു പിരിച്ച തുക് അച്ഛന് കൊടുക്കാതെ,ധ്യാനത്തില്‍ വന്നവര്‍ക്ക് ഭക്ഷണം കൊടുക്കാതെ ഗാര്‍ലണ്ട് പള്ളി ഭണ്ടിലേക്കെടുത്തത്.അതോ ആ പൈസ ആരുടെയെങ്കിലും പോക്കറ്റിലേക്കു പോയോ ആവോ? അറിഞ്ഞിടത്തോളും ഈ പൊതുയോഗത്തില്‍ അച്ഛന്‍ കുര്‍ബാന ഉടുപ്പുമിട്ടോണ്ട് പൊതുയോഗം നടത്തുമെന്നാണ് കേള്‍ക്കുന്നത്. അച്ഛനും മറ്റു കല്‍ദായ വാദികളും വിചാരിക്കുന്നത് കുര്‍ബാന ഉടുപ്പിട്ടോണ്ട് നിന്നാല്‍ ജനങ്ങള്‍ ആരും ഒന്നും പറയാന്‍ ധൈര്യപ്പെടില്ല എന്നാണ്.കൂടാതെ ഈ ഞായറാഴ്ച ഒറ്റ കുര്‍ബാനയെ ഉള്ളു.അതുകൊണ്ട് എല്ലാവരും കുഞ്ഞു പിള്ളേരെയും എല്ലാം കൊണ്ട് കുടുംബ സമേധം ആയിരിക്കും വരുന്നത്. അതും കല്‍ദായവല്‍ക്കരണത്തിന് വേണ്ടിയുള്ള ഒരു പൊതുയോഗം വിജയിപ്പിക്കാന്‍ അവരെ സഹായിക്കും എന്നാണ് അവര്‍ കരുതുന്നത്. പിള്ളേരും കുടുംബവും ഇരിക്കുമ്പോള്‍ ആരും കല്‍ദായവല്‍ക്കരണത്തെ എതിര്‍ക്കില്ല എന്നാണ് അവരുടെ വിചാരമത്രേ. അത് തന്നെയല്ല പൊതുയോഗം ഒത്തിരി നീട്ടികൊണ്ടുപോകാനും ജനങ്ങള്‍ക്ക് കഴിയില്ലല്ലോ കുട്ടികളിരിക്കുന്നതുകൊണ്ട്. കല്‍ദായ വക്രബുദ്ധി എങ്ങിനെയുണ്ട്?
കഴിഞ്ഞ പൊതുയോഗത്തില്‍ എടുത്ത തീരുമാനത്തെ മാറ്റിമറിക്കുവാന്‍ ജോജിയച്ചന്‍ ഒരു പടവുമായി രംഗപ്രവേശം ചെയ്യുമത്രേ. പടം എന്ന് പറഞ്ഞാല്‍ "അന്ധ്യവിധിയുടെ". ജീസസ് ഒരു സോഫയെലിരിക്കുന്നത് പോലെ ഇരിക്കുന്നു. അതിന്‍റെ താഴെ ഒരു പേര്‍ഷ്യന്‍ കുരിശിന്‍റെ പടം. ഈ ചിത്രത്തില്‍ ഏറ്റവും പിന്നിലായി ക്രൂശിത രൂപത്തിന്‍റെ ഒരു ചെറിയ പടം വരച്ചു വയ്ച്ചിരിക്കുന്നു.എങ്ങിനെയുണ്ട് ഇവരുടെ ബുദ്ധി? ഇവര്‍ ചിന്തിക്കുന്നത് തൂങ്ങപ്പെട്ട കുരിശിനു വേണ്ടി വാധിക്കുന്നവരും പേര്‍ഷ്യന്‍ കുരിശിനു വേണ്ടി നിലകൊള്ളുന്ന ചുരുക്കം ചില അധികാര മോഹികളും ഇതോടെ ശാന്തരാകും എന്നാണ്. ഇവരെല്ലാം ഈ പള്ളിക്ക് പൈസ വാരിക്കോരി കൊടുക്കുമെന്നുമാണ്.
കല്‍ദായക്രമമനുസ്സരിച്ചു രൂപങ്ങളൊന്നും പള്ളിയില്‍ പാടില്ല എന്നത് സാമാന്യ ജനങള്‍ക്ക് അറിയില്ല എന്നാണ് ഇവരുടെ വിചാരം. അച്ഛന്‍ കാണിക്കുന്ന ഈ പടം എങ്ങിനേയും അള്‍ത്താരയില്‍ വയ്ക്കുവാന്‍ ജനങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചെടുത്താല്‍ അതോടെ കല്‍ദായ അജണ്ട നടപ്പാക്കുന്നതില്‍ ഇവര്‍ വിജയിക്കുകയാണ്. പിന്നെ പൊതുയോഗം ഈ ഓശാന ഞായറാഴ്ച തന്നെ കൂടുവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.ദിവംഗതനായ മാര്‍ വര്‍ക്കി പിതാവിന് ശേഷം, ക്രൂശിത രൂപത്തിന് വേണ്ടിയും കല്‍ദായവല്‍ക്കരണത്തിനെതിരായും നിലകൊള്ളുന്ന ശക്തനായ ഒരു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലേക്ക് വരുവാന്‍ സാധ്യതയുണ്ട്. അതിനു മുന്‍പ് ഗാര്‍ലണ്ടില്‍ എങ്ങിനേയും ഒരു പൊതുയോഗം നടത്തി കല്‍ദായവല്‍ക്കരണത്തിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് പള്ളിയുടെ ഫയലില്‍ ഉണ്ടാക്കിയെടുക്കണം. അതും പൊതുയോഗത്തിന്‍റെ, അതായത് പാവം ജനങ്ങളുടെ പേരില്‍.എങ്ങിനെയുണ്ട് കല്‍ദായ ബുദ്ധി? കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ഞങ്ങള്‍ പ്രസ്സിദ്ധീകരിക്കുന്നതാണ്.
12 comments:
Where are we heading to?Where are these priests and kaldaayavadhi's leading us to?Are they here only for money?These guys are even worse than Judas Iscariot who betrayed Jesus.These guys are betraying Jesus even today not for just 30 dollars but for millions.What are they tring to acheive by installing a pagan cross?
There is a chance that Mr.Joji will not allow public to speak in tomorrow's general Body.He will dictate the decisions of the Kaldaaya group from the altar just after the mass.How's that?
www.syromalabarsound.blogspot.com
www.marthomamargam.blogspot.com
ഗാര്‍ലാണ്ടിലെ സത്യവിശ്വാസികളായ കത്തോലിക്കര്‍
കാശ് മുടക്കി പണിയുന്ന പള്ളിയില്‍ തലതിരിഞ്ഞ ഒരു ബിഷപ്പിന്റെയോ
അദ്ദേഹത്തിന്‍റെ കീഴില്‍ നക്കാപ്പിച്ചക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന
ജോജിയെപ്പോലെയുള്ള കള്ള, കപട പരിഷകളായ കത്താര്‍മാരുടെയോ തോന്നിയവാസമല്ല നടപ്പിലാക്കേണ്ടത്.
ക്ലാവര്‍ കുരിശിനോടു അത്ര താല്‍പ്പര്യം ഉള്ളവര്‍,
അതായത് ഈ കുഞ്ഞുമോനും, ഫാ. ജോജിയും കാവാലവും ബിഷപ്പും
സ്വന്തം അപ്പന്‍മാര്‍ കണ്ട വക കൊണ്ട്വന്നു പള്ളി ഉണ്ടാക്കി ക്ലാവര്‍ കുരിശോ, ശിവ ലിംഗമോ
അവരുടെ തന്തമാരുടെ കോണക ശീലയോ കെട്ടിത്തൂക്കി പൂജിക്കട്ടെ.
ആരും അവരെ തടയാന്‍ വരില്ല.
എല്ലാവര്ക്കും ഇഷ്ടമുള്ള ഐശ്വര്യ റായി യുടെ പടം കൂടി പിറകില്‍ പിടിപ്പിക്കാം എങ്കില്‍ വളരെ നല്ലത് ! മൈകില്‍ ജാക്ക് സണ്‍ മഡോണ ആഷര്‍ m& m ഇത്രയും പേരുടെ പടം ഓടി ഇട്ടാല്‍ നമുക്ക് ടീന്‍ പിള്ളേരെ പള്ളിയില്‍ വരാന്‍ ഒരു ഉത്തേജനം ആയേനെ ! ജോജി അതോടെ ഒന്ന് പാസ്സാക്കാമോ എന്നാല്‍ നമ്മുടെ പള്ളിയില്‍ കാവാല പിള്ളേരും മറ്റെല്ലാ ക്ലാവേര്‍ ഭ്രാന്തന്‍ മാരുടെ പിള്ളേരും സ്ഥിരം വന്നേനെ ! HOW SWEET JOJIMONE !
SUNDAY COLLECTION
APRIL 03, 2011 $ 5,661.00
TSUNAMI COLLECTION
APRIL 03, 2011 $ 6,224.00
people are not willing to give the church. But they will take care of the tsunami. Why the collection for Tsunami is greater than the sunday collection?????????????any clue....
DID YOU REALLY BELIEVE THIS MONEY GOES TO JAPAN ???
GOOD LUCK!
YOU GUYS ARE THE BIGGEST FOOL EVER !
WHAT ABOUT GOOD FRIDAYS MONEY ?
HOW ABOUT MISSION SUNDAY'S COLLECTION ?
HAA HAAA HAAA SOMEBODY IS LAUGHING VERY HARD THANKS MY BOYS !KEEP IT UP!LOVE YOU ALL !ALSO I WILL PRAY FOR YOU !
വീരപ്പന്‍ വരുമോ ? എങ്കില്‍ ഞാന്‍ വരാം ! എനിക്ക് അവനെ നേരിട്ട് അവന്റെ മീശ വലിച്ചു പറിക്കണം ! എന്നിട്ട് അവന്റെ പടം കൂടി വയ്ക്കാം ! മീശ ഇല്ലാത്ത വീരപ്പന്റെ പടം വളരെ നല്ലതായി രിക്കും ! മീശ ഇലാത്ത ജോജിക്ക് ഒരു കൂട്ടും ആകും !
വീരപ്പന്‍ വായ് പോലിക്കുമോ എങ്കില്‍ ഒരു ഏതാപഴം റെഡി ! അവന്റെ അമ്മേടെ മീശ !
Jil ka son
We pity for your family about the consequences of your hidden kaldaaya agenda in tomorrow's pothuyogam.You and your family will regret for this day forever.Come and watch the fun tomorrow.We challenge you to bring your family also to witness what happens tomorrow.You can bring pineapple lady too with you.
കല്‍ദായ ബുദ്ധി?
ദിവംഗതനായ മാര്‍ വര്‍ക്കി പിതാവിന് ശേഷം,
ക്രൂശിത രൂപത്തിന് വേണ്ടിയും കല്‍ദായവല്‍ക്കരണത്തിനെതിരായും നിലകൊള്ളുന്ന
ശക്തനായ ഒരു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലേക്ക് വരുവാന്‍ സാധ്യതയുണ്ട്.
അതിനു മുന്‍പ് ഗാര്‍ലണ്ടില്‍ എങ്ങിനേയും ഒരു പൊതുയോഗം നടത്തി
കല്‍ദായവല്‍ക്കരണത്തിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് പള്ളിയുടെ ഫയലില്‍ ഉണ്ടാക്കിയെടുക്കണം.
അതും പൊതുയോഗത്തിന്‍റെ, അതായത് പാവം ജനങ്ങളുടെ പേരില്‍.
എങ്ങിനെയുണ്ട് കല്‍ദായ ബുദ്ധി?
ഈ ക്ലാവേര്‍ നാരികളുടെ ഒരു പിള്ളേരും പള്ളിയില്‍ വരുന്നില്ല ഇവന്മാരുടെ മര്കട മുഷ്ടികണ്ട് മടുത്തു ! അതിന്റെ അരിശതിനാണ് ഇവന്മാര്‍ നമ്മുടെ കുട്ടികളെ വഴി തെറ്റിക്കാന്‍ ഈ സാധനവും വലിച്ചു കൊണ്ട് നടക്കുനാത് ! വീട്ടിലോ ആര്‍ക്കും വേണ്ട പില്ലെര്കും വേണ്ട കേട്ടിയവള്‍ക്കും വേണ്ട പിന്നെ മര്കട മുഷ്ടിയും മൂരചിതരവും പള്ളിയില്‍ വന്നു കാണിക്കുന്ന ഈ നാറികള്‍ക്ക് വേറെ യുടാസിന്റെ പണി വല്ലതും ചെയ്തുകൂടെ ! തൂങ്ങി ചാകുക അതാണ് നിങ്ങള്ക്ക് നല്ലത് ! മൂരാചികളെ അച്ഛനും ബിശോപിനു വളരെ ആവശ്യം ആണ് ! എല്ലാ നാരി പണികളും ഇവന്മാര്‍ ചെയ്യും ! നാട്ടുകാര്‍ക്കും തലവേദന വീട്ടുകാര്‍ക്കും തലവേദന ! അച്ഛനും ബിശോപിനും ഇഷ്ടപെട്ടവര്‍ ! സ്വന്തം പിള്ളേരെ നിലക്ക് നിര്‍ത്താന്‍ പറ്റാത്ത നാരികള്‍ പള്ളിയില്‍ വരുന്ന കുരിശു വിശ്വാസികളുടെ മക്കളെ ഭരിക്കാന്‍ വരുന്ന ക്ലാവേര്‍ ഭ്രാന്തന്മാര്‍ ! കാവാലം , വീരപ്പന്‍ , ഒരു വലിയ ഉദാഹരണം മാത്രം ! ഇതുപോലെ എത്ര നാരികള്‍ ഈ പള്ളി നശിപ്പിക്ക്കാന്‍ നമ്മുടെ വിശ്വാസം തച്ചുടക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്ക്ന്ന ഭ്രാന്തന്മാര്‍ ! വീട്ടിലും അലങ്കോലം നാട്ടിലും പള്ളിയിലും ഇവന്മാര്‍ അലങ്കോലം തന്നെ ! ജീവിതം കാണിച്ചു പഠിപ്പിക്കൂ അല്ലാതെ ബിശോപിഇനും അച്ഛനും മൂട് താങ്ങി നടന്നാല്‍ പിള്ളേര്‍ നശിക്കുമെട നാരികളെ ! നിനോക്കൊന്നും ഇതുവരെയും ചിന്തിക്കാന്‍ സമയം കിട്ടികാനുകില്ല അത് കൊണ്ട് നീ ഒക്കെ വാ പൊളിക്കും മുന്‍പേ നിന്റെ വീടും നിന്റെ കുട്ടികളെയും ഓര്‍ത്തുകൊണ്ട് സംസാരിക്കട പറ തെണ്ടികളെ ! ഇവന്മാരെ കണ്ടുപടിച്ചാല്‍ എല്ലാ ക്ലാവേര്‍ തെണ്ടികള്‍ക്കും ഇത് തന്നെ ഫലം ഓര്‍ക്കുക ! കുരിശിനെ തള്ളിപരയുന്നവന്റെ കുടുംബം കലഹരനപെടും തീര്‍ച്ച ഇത് സത്യം സത്യം !
All crucifix believers,
Take a Rosary with you and pray loudly in the pothuyogam. No one can stop you and you can mess their hidden agenda. Pray with Rosary very loudly during the pothuyogam.
Post a Comment