Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, April 17, 2011

ഗാര്‍ലാന്ഡ് രണ്ടാം പൊതുയോഗം - ഒച്ചപ്പാടും ബഹളവും

 (ഏറ്റവും പുതിയ വാര്‍ത്തകള്‍ അവസാനഭാഗത്ത് കൂട്ടി ചേര്‍ത്തിരിക്കുന്നു)

ഗാര്‍ലാന്‍ഡില്‍ ഈ സമയം കൂടിക്കൊണ്ടിരിക്കുന്ന രണ്ടാം പൊതുയോഗം അടിക്കടി ഒച്ചപ്പാടിലെക്കും ബഹളത്തിലെക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഇതുവരെ ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞിട്ടില്ല. 

ഫാ ജോജിയുടെ ഈ കളി കടന്ന കളിയാണെന്ന് നിഷ്പക്ഷരായ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബിഷപ്‌ അങ്ങാടിയത്തിനെ സംബന്ധിച്ചിടത്തോളം ഗാര്ലാന്ദ് മറ്റൊരു കൊപ്പേല്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

പൊതുജനതാല്‍പ്പര്യത്തെ ചവിട്ടിമെതിച്ച്‌ ബിഷപ്‌ അങ്ങാടിയത്തിന്റെ കല്‍ദായ പരിഷ്കാരങ്ങള്‍ വിശ്വാസികളുടെ മേല്‍ അടിചെല്‍പ്പിക്കാനുള്ള ഫാ. ജോജിയുടെ ശ്രമങ്ങള്‍ക്കാണ് ഗാര്‍ ലാണ്ടുകാര്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്നത്. പൊള്ളയായ വിജയം ഫാ ജോജിയും ബിഷപ്പും നേടിയാലും അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് ഗാര്ലാണ്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസമാണ്. 

വിജയം ആരുടേതായാലും പരിക്ക് പറ്റുന്നത് ബിഷപ്പിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനും ആയിരിക്കും. സംശയമില്ല.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത

ഗാര്ലാണ്ടില്‍ ജനങ്ങള്‍ ഫാ ജോജിയെ കൂകിയിരുത്തിയിരിക്കുന്നു.  അസ്സല്‍ ഒച്ചപ്പാടും ബഹളവും.

കഴിഞ്ഞ പൊതുയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ബിഷപ്‌ അങ്ങാടിയത്ത് അംഗീകരിക്കുന്നില്ല അത്രേ. അതുകൊണ്ട് ഫാ. സക്കേവൂസിന്റെ ഭരണകാലത്ത് അനധികൃതമായി കൂടിയ ഏതോ കമ്മിറ്റി തീരുമാനിച്ച പ്രകാരം ക്ലാവര്‍ കുരിശു മാത്രം വയ്ക്കണമെന്ന് ഫാ. ജോജി.

സാധ്യമല്ലെന്ന് ജനങ്ങള്‍. അങ്ങനെയെങ്കില്‍ സീറോ മലബാര്‍ സഭയുടെ കേരളത്തിലെ ബസിലിക്കയില്‍ വച്ചിരിക്കുന്ന പോലെ ക്രൂസിഫിക്സ് മാത്രം വച്ചാല്‍ മതി എന്ന് അവര്‍. ഫാ. ജോജി ക്ലാവര്‍ ക്ലാവര്‍ എന്ന് കാറി വിളിച്ച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പല പ്രാവശ്യം അദ്ദേഹത്തെ കൂകി നാറ്റിച്ചു. അദ്ദേഹത്തിന്‍റെ വായ്‌ ജനങ്ങള്‍ പല തവണ അടപ്പിച്ചു.

ഞങ്ങള്‍ മുന്‍കൂട്ടി പറഞ്ഞ പോലെ ഈ പൊതുയോഗത്തില്‍ ക്ലാവര്‍ വാദികളുടെ എണ്ണം നേരത്തെതിനേക്കാള്‍ അസാരം കുറഞ്ഞുപോയി. ക്ലാവറിനു വേണ്ടി ശബ്ദിക്കാന്‍ ഫാ. ജോജിയല്ലാതെ മറ്റൊരാളില്ല. കാവാലം പരിഭ്രാന്തനായി പുറത്തു നിന്ന് ആരെയൊക്കെയോ ഫോണില്‍ വിളിച്ചു ആക്രാന്തിച്ചു കൊണ്ടിരിക്കുന്നു. 

ഇതിനിടക്ക്‌ ഫാ. വിനോദിനി ജീസസ് ഊത്ത് സ്ഥാപിക്കാന്‍ എന്ന വ്യാജേന കോപ്പെലില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ ദൌത്യം എന്താണെന്ന് ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കൊപ്പെളില്‍ നിന്നുംകൊണ്ടു ഗാര്‍ലാണ്ടിലെ പോതുയോഗത്തിന്റെ ചരടുകള്‍ വലിക്കുകയാണ്‌ അദ്ദേഹം. അവിടെ നേരിട്ട് തല കാണിച്ചാല്‍ വിനോദിനിയെ അവര്‍  ശരിക്കും നൃത്തം ചവിട്ടിക്കും. ആ സത്യം മനസ്സിലാക്കി അദ്ദേഹം ഇക്കുറി അങ്ങോട്ട്‌ വേങ്ങുന്നില്ല. 

ഫാ. ജോജിയെ ശരിക്കും കഷായം കുടിപ്പിച്ച് അദ്ദേഹത്തിന്‍റെ ക്ലാവര്‍ മഹാ രോഗം ശമിപ്പിക്കെണ്ടിയിരിക്കുന്നു. അതിനു ചുണയുള്ള ആമ്പിള്ളേര്‍ ഗാര്‍ ലാന്‍ഡില്‍ ഉണ്ടെന്നു ഇപ്പോള്‍ ലോകത്തിനു ശരിക്കും ബോധ്യമായി. ഫാ. ജോജിയെയും അദ്ദേഹത്തെപ്പോലെ ക്ലാവര്‍ രോഗ ബാധിതരെയും നാട്ടിലേക്ക് കെട്ടു കെട്ടിക്കുക. ഇവന്മാരെ അമേരിക്കയില്‍ നിന്നും അപ്പാടെ തുരത്തിയാലെ നമുക്ക് ഇവിടെ സമാധാനം കൈവരിക്കാന്‍ സാധ്യമാകൂ.

17 comments:

Anonymous said...

Anonymous Anonymous said...

This diocese was not needed in the first place. They are trying their best to get jurisdiction over America from the Pope. They are after the Pope to get it saying that we are much different and we have claver. Creating need for their greed to earn dollars. Pope allows us to join English churches and these guys are telling him that the people who joined English churches are leving them for joining the protestant group. Its a lie. Write to pope. His email ID is benedictxvi@vatican.va. Do not let this happen and we need the flexibility we have. Who wants to drive a 100 miles to go a zero church? Even to me living right next to it I know is waste with Manglish mass. My kids don't like it.

April 17, 2011 2:31 PM

Anonymous said...

Congrats people of Garland...bravo

It is time to take back your church from devils doing evil...

ഈശോയുടെ മരണം സൂചിപ്പിക്കുന്ന വി. കുരിശില്ലാത്തിടത്തു ഈശോയും കാണില്ലന്നു ഉറപ്പല്ലേ, അവിടെ പിശാചിനെ വാഴിച്ചു കര്‍ത്താവിന്റെ പേരും പറഞ്ഞു കുറെ നാറികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളും അക്രമങ്ങളും ഒരു വിശ്വാസിക്ക് എങ്ങനെ സഹിക്കാനാകും.

പെര്‍ഷ്യാക്കാരുടെ കുപ്പായവും അവരുടെ ചിന്നവും ധരിച്ചു സീറോ മലബാര്‍ കത്തോലിക്ക സഭയില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ അറബി വേഷക്കാരും പള്ളിവിട്ടു പോകണം .

പോകുമ്പോള്‍ പള്ളികളില്‍ തൂക്കിയിട്ടുള്ള ക്ലാവര്‍ താമര അസംസ്കൃത വസ്തുക്കളും ഒപ്പം ശീലയും കൊണ്ടുപോക്കൊള്ളനം.


മേലാല്‍ കത്തോലിക്കാസഭയില്‍ ഈ തെണ്ടികളെ കണ്ടുപോകരുത്.

Anonymous said...

കല്‍ദായ ബുദ്ധി?

ദിവംഗതനായ മാര്‍ വര്‍ക്കി പിതാവിന് ശേഷം,

ക്രൂശിത രൂപത്തിന് വേണ്ടിയും കല്‍ദായവല്‍ക്കരണത്തിനെതിരായും നിലകൊള്ളുന്ന

ശക്തനായ ഒരു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലേക്ക് വരുവാന്‍ സാധ്യതയുണ്ട്.

അതിനു മുന്‍പ് ഗാര്‍ലണ്ടില്‍ എങ്ങിനേയും ഒരു പൊതുയോഗം നടത്തി

കല്‍ദായവല്‍ക്കരണത്തിന്‌ അനുകൂലമായ ഒരു റിപ്പോര്‍ട്ട്‌ പള്ളിയുടെ ഫയലില്‍ ഉണ്ടാക്കിയെടുക്കണം.

അതും പൊതുയോഗത്തിന്‍റെ, അതായത് പാവം ജനങ്ങളുടെ പേരില്‍.

എങ്ങിനെയുണ്ട് കല്‍ദായ ബുദ്ധി?

Anonymous said...

എങ്ങിനെയുണ്ട് ഇവരുടെ ബുദ്ധി?


കല്‍ദായ ക്രമമനുസ്സരിച്ചു രൂപങ്ങളൊന്നും പള്ളിയില്‍ പാടില്ല എന്നത് സാമാന്യ ജനങള്‍ക്ക് അറിയില്ല എന്നാണ് ഇവരുടെ വിചാരം.

അച്ഛന്‍ കാണിക്കുന്ന ഈ പടം എങ്ങിനേയും അള്‍ത്താരയില്‍ വയ്ക്കുവാന്‍ ജനങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചെടുത്താല്‍

അതോടെ കല്‍ദായ അജണ്ട നടപ്പാക്കുന്നതില്‍ ഇവര്‍ വിജയിക്കുകയാണ്.

Anonymous said...

ഇന്നത്തെ garlad ലെ പോതുയോകം കഴിയുമ്പോള്‍ അങ്ങാടി പിതാവിന് കഴിഞ്ഞ വര്‍ഷത്തെ പെസ്സഹ വ്യാഴാഴ്ച് യുടെ ഓര്‍മ്മ പുതുക്കാന്‍ ഒരു firing ലെറ്റര്‍ കൂടി ഫാക്സ് ചെയ്യണ്ടി വരും ജോജി കുട്ടനെ നാട്ടില്‍ പറഞ്ഞു വിടാന്‍

Anonymous said...

എന്നാലും കുള്ളന്‍ സകരിയ ഇത്രക്കും വലിയ ചതി നമ്മുടെ പിതാവിനോട് ചെയ്തല്ലോ. എന്തിനാണ് സക്കാരിയെ ഗാര്‍ലാന്‍ഡ്‌ പഴയ പള്ളി പൊളിച്ചത്

Anonymous said...

TO SYRO MALABAR BISHOP SYNOD,

WE NEED ONLY THE CRICIFX IN OUR CHURCHES.


BEFORE THE NEXT SELECTION OF THE CARDINAL, THE SYRO MALABAR BISHOP SYNOD NEEDED TO IMPEACH THE CHICAGO SYRO MALABAR BISHOP JACOB ANGADIATH. BISHOP ANGADITAH HAS ALREADY LOST HIS CREDIBILITY AS THE SHEPHERD OF SMC-USA AND THEREFORE HE IS NOT WORTHY TO ATTEND THE BISHOP CONFERENCE IN KERALA.

WE DO NOT WANT THE PEGAN MANICHEAN CROSS ANYHWERE IN THE ALTAR OF OUR CHURCHES IN USA.


WE NEED ONLY THE CRICIFX IN OUR CHURCHES.

Anonymous said...

let all kaldaya people go to jacobite church.We need to warn Fr. JOJI that he against the Bishop Synod.If Five people don't want claver then he can't impose it.only Crucifix win.Claver is the symbol of Devil.We don't want devil in our church only Jesus.

Anonymous said...

Let start sending e-mail to benedictxvi@vatican.va with our complaints. Keep sending chain of e-mail without a break.


The Syro Malabar faithful in USA is going through an extreme religious prosecution under Bishop Jacob Angadiath.


We do not want a Syro Malabar catholic diocese in USA which is actively participating in a Protested Agenda with the cost of Catholicism under the Bishop Jacob Angadiath. 99% of Indian Catholics in USA, they want only the Crucifix in our churches and them never going to agree with the PAGAN MANICHEAN CLAVER CROSS (also called as the Mar-THOMA Cross).


We are not going to bow before any pagan cross. As a catholic the faithful have all the rights to have our traditional crucifix in all our churches and to preserve our forefather’s faith seed in USA as well. We are 1000% obedient servants of the church and 1000% accept our POPE’s teaching.


Bishop Angadiath is forcing us to bow before a Pagan cross which is against all norms of Jesus teaching; it is against the biblical and also against the doctrine of the Catholicism.

Anonymous said...

someone has taken the vedio and Fr. Joji and parties are threatening the man not to release it.This is catholic priests do.

Anonymous said...

Please send SOS e-mail to benedictxvi@vatican.va



The Syro Malabar faithful in USA is going through an extreme religious prosecution under the Chicago Bishop Jacob Angadiath. The faithful in USA do not want a Syro Malabar catholic diocese in USA which is actively participating in a Protestant Agenda with the cost of Catholicism under the Bishop Jacob Angadiath’s hidden pegan Agenda. For the 100% of Indian Catholics in USA, they want only the Crucifix in our churches and those never going to agree with the PAGAN MANICHEAN CLAVER CROSS (also called as the Mar-THOMA Cross) anymore.


We are not going to bow before any pagan cross. Bishop Angadiath is forcing us to bow before a Pagan cross which is against all norms of Jesus teaching; it is against the biblical and also against the doctrine of the Catholicism.


As Catholics, the faithful have all the rights to have our traditional crucifix in all our churches and to preserve our great grandfather’s faith seed in USA as well and would like pass over to our future generations, We are 1000% obedient servants of the Catholic Church and 1000% accept our POPE’s teaching.


I hope our good Lord will hear our prayers one day.

Anonymous said...

കുള്ളന്‍ സകരിയ

ഇത്രക്കും വലിയ ചതി ചെയ്തല്ലോ.

എന്തിനാണ് സക്കാരിയെ ഗാര്‍ലാന്‍ഡ്‌ പഴയ പള്ളി പൊളിച്ചത്????????

കുള്ളന്‍ സകരിയ

കുള്ളന്‍ സകരിയ

കുള്ളന്‍ സകരിയ

Anonymous said...

The person who try to take video should take his own actions . He forgot where he was! He lost control! Come on man, you are at the church, not in the club!! You may have to pay for your reckless actions!

Anonymous said...

hi viewers
Don`t waist your time writing about
crucifix.First christ has to born in
your heart.when ever you have Jesus in you , you will learn to be humble and also to respect priest.Without
learning this milestone even if there
is 1000 crucifix no use.Obedience is
the KEY to be a better catholic.

Anonymous said...

The person who try to take video should take his own actions . He forgot where he was! He lost control! Come on man, you are at the church, not in the club!! You may have to pay for your reckless actions!
April 17, 2011 8:32 PM

WAHT DO YOU SAY ABOUT TAKING VIDEOS IN FUNCTIONS?

YOU ARE ANOTHER VALU NAKKI.O.K.

Anonymous said...

kullan and kallan zach

Anonymous said...

Re:
++++
Anonymous said:
The person who try to take video should take his own actions . He forgot where he was! He lost control! Come on man, you are at the church, not in the club!! You may have to pay for your reckless actions!
April 17, 2011 8:32 PM

WAHT DO YOU SAY ABOUT TAKING VIDEOS IN FUNCTIONS?

YOU ARE ANOTHER VALU NAKKI.O.K.
++++
You are another VALU-NAKI of KURUKAN RAJAVU, Bishop Angadi.

Read:
http://syromalabar-sound.blogspot.com/

Then u will know y?????