Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, April 21, 2011

ഗാര്‍ലാണ്ടിലെ പൊതുയോഗം



"Sic semper tyrannis" -John Wilkes Booth


വളയത്തില്‍ക്കൂടി ചാടി ചാടി അവസാനം വിദ്വാന്‍ ജോജി വളയം ഇല്ലാതെ  ചാടി. കഴിഞ്ഞ ഓശാന ഞായറാഴ്ച ഗാര്‍ലാന്‍ഡില്‍ കൂടിയ രണ്ടാം പൊതുയോഗത്തില്‍ അതാണ്‌ അദ്ദേഹം ചെയ്തത്. വളയത്തില്‍ കൂടി ചാടി  ചാടി, പിന്നെ വളയം ഇല്ലാതെ  ചാടി അദ്ദേഹം ഇത്തിരി അധിക വേല കാണിച്ചു. ജനങ്ങള്‍ അതിനു ചുട്ട  മറുപടിയും അദ്ദേഹത്തിനു കൊടുത്തു.  

ക്ലാവര്‍ കുരിശിനു വേണ്ടി വാദിച്ച അദ്ദേഹം ക്രൂശിത രൂപത്തെ അപഹസിച്ചത് ഗാര്ലാണ്ടിലെ ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതില്‍ ഉപരിയായിരുന്നു. അദ്ദേഹം പറഞ്ഞു കൂട്ടിയ ദൈവദോഷങ്ങള്‍ കേട്ട് സഹിക്കാന്‍  സാധിക്കാതെ ജനങ്ങള്‍  അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കളത്തിലിറങ്ങി. പൊതുയോഗത്തിന്റെ മുഴുവന്‍ ശബ്ദ രേഖ എട്ടു ഭാഗങ്ങളായി താഴെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കേട്ട് വായനക്കാരായ നിങ്ങള്‍ തന്നെ തീരുമാനിക്കുക.

റെക്കോര്‍ഡിംഗ് തുടങ്ങിയ സംഗതികള്‍ അമേരിക്കന്‍ അല്മായരെ പഠിപ്പിച്ചത് നമ്മുടെ അധികാരികള്‍ ആണ്. കഴിഞ്ഞ ഒശാനക്ക് ഫാ. സജിയുടെ പ്രസംഗങ്ങളും സംഭാഷണങ്ങളും അനധികൃതമായി ടേപ്പ് ചെയ്തു അവര്‍ അത്  പലരെയും കേള്‍പ്പിച്ചു. അവര്‍ അങ്ങനെ ഒരു പതിവ് തുടങ്ങി വച്ചതുകൊണ്ട് ഇനി അല്മേനികള്‍ ആയ  ഞങ്ങള്‍ക്ക്  കുറ്റബോധം ഒന്നും തോന്നേണ്ട കാര്യമില്ല. 

ഈ ഓഡിയോ വീഡിയോ ഭൂതത്തെ കുപ്പിയില്‍ നിന്നും പുറത്തു വിട്ടത് അധികാരികള്‍ തന്നെ. ഇനി അതിനെ കുപ്പിയില്‍ ഇറക്കാമെന്ന് ആരും മോഹിക്കേണ്ട. അമേരിക്കന്‍ സീറോ മലബാര്‍ അധികാരികളുടെ ഇവിടുത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു നേരിട്ട് കാണുവാന്‍ ഇതൊരു നിമിത്തമായി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

216 comments:

«Oldest   ‹Older   201 – 216 of 216
Fr.Joseph Simitheriparampil said...

വളരെ വേദനയോടെ ഒരമ്മ എഴുതിയ കമെന്റ് എല്ലാ സിറോ മലബാര്‍ വിശ്വാസികളും ഒന്ന് വായിക്കുകയും ചിന്തിക്കുകയും വേണ്ടതാണ്. വെറുതേ വഴിയെ പോകുന്നവനെ എല്ലാം തെറി വിള്ക്കാന്‍ മിക്കവരും സമയം മേനാക്കടുതുമ്പോള്‍ ഇത്തരം കമെന്റുകള്‍ തീര്‍ച്ചയും അഭിനന്ദനം അര്‍ഹിക്കുന്നു.
ബഹുമാനപെട്ട സഹോദരി എഴുതിയ ചില കരിയങ്ങള്‍ എടുത്തു കുറിക്കട്ടെ.
"കല്‍ദായ വല്‍ക്കരണം എന്ന ആശയം എനിക്ക് മനസ്സില്‍ ആകുന്നത്‌ തന്നെ ഇവിടെ വന്ന ശേഷം ആണ് .കുരിശിന്റെ പേരും പറഞ്ഞു അതിനെ മുതല്‍ എടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു .അതിലും സങ്കടകരമായ വസ്തുത ഈ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ ബഹുമാനിയരായ പുരോഹിതരും അവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഞങ്ങളുടെ രൂപതയുടെ പിതാവും ആണെന്നുള്ളതാണ് .

കൊപ്പെല്‍ പള്ളിയില്‍ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാഠം പഠിക്കാതെ തുടര്‍ന്നും ഈ വിപത്ത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത് .ഗാര്‍ ലാന്‍ഡ് പള്ളിയില്‍ വികാരിയച്ചന്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചുകൂട്ടി തീരുമാനിച്ച വസ്തുതകള്‍ ഒരു വിലയും കൊടുക്കാതെ കാറ്റില്‍ പറത്തുന്ന ‍കാഴ്ച നിഷ്പ്രിയരായി നോക്കി നില്‍ക്കാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ".

എന്താണ് കോപ്പേല്‍ പള്ളിയിലും അതിനു ശേഷം GARLAND പള്ളിയിലും സംഭവിച്ചിരിക്കുന്നത്?. ചുരുക്കത്തില്‍ പറഞ്ഞാല്‍ അധികാര ധുര്മോഹംവും പിടിപ്പുകേടും കൂടെ എന്തുവാകം എന്ന ധാര്‍ഷ്ട്യവും അല്ലെ. പൊതുജനത്തിനെ തെല്ലും വക വയ്ക്കാതെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ഇവര്‍ക്ക് വിശുദ്ധ അളതരയില്‍ കയറി നിന്ന്
വിശുദ്ധ വചനം പറയുവാന്‍ നാണമില്ലേ?.കാലം എത്ര മാറിയാലും ഇത്തരം പുരോഹിതവര്‍ഗം മാറുകയില്ല എന്നതിന് ബൈബിള്‍ തന്നെ ഉദാഹരണം.പള്ളി കച്ചവട സ്ഥാപനം ആക്കി ലാഭം കൊയ്യുന്ന ഇവരെ അടിചോടിക്കുവാന്‍ യേശു ഒന്നുകൂടി വരേണ്ട വരുമോ?

അമേരിക്കയില്‍ പല സ്ഥലങ്ങളിലും പള്ളി നടക്കുവാനും മേടിക്കുവനും ഉള്ളത് പൊളിച്ചു പണിയിക്കുവനും മുന്നോട്ടിരങ്ങുന്നതിനും സംഭാവന കൊടുക്കുവാന്‍ തീരുമാനിക്കുന്നതിന് മുന്‍പിലും എല്ലാ വിശ്വാസികളും ഉറപ്പു വരുത്തേണ്ട കാരിയം പള്ളിയിലെ കുരിശും ഷീലയും താന്താങ്ങളുടെ വിശ്വാസം അനുസരിച്ചയിരിക്കുമോ അതോ നമ്മുടെ സേവനത്തിനായി എന്നാ പേരില്‍ എവിടെ വന്നിരിക്കുന്ന ചിലരുടെ അല്പതരതിന്റെനുയം പിടിപ്പുകെടിന്റെയും തന്നിസ്ടതിനെറെയും പ്രതി രൂപം ആണോ പള്ളിയില്‍ വെക്കുവാന്‍ പോകുന്നത് എന്നത്.ഈ വക കരിയാങ്ങള്‍ നേരത്തെ ചര്‍ച്ച ചെത്
അഭ്പ്രിയ സമനയം ഉണ്ടാക്കിയിട്ട് മാത്രം മതി പുതിയ പള്ളി എന്ന് തീരുമാനിച്ചാല്‍ പാവം ജനം തമ്മിലടിക്കാതെ നിന്നോളും.

ഗരലണ്ടില്‍ എപ്പോള്‍ സംഭവിച്ചിരിക്കുന്നത് അടിച്ചമര്‍തി ഭരിക്കാം എന്നാ വ്യമോഹത്തിനു കിട്ടിയ മറുപടിയാണ്‌.ബിഷപ്പ് പറയുന്നത് കേട്ട് ചാടിയ വികാരി അച്ഛന്‍ മുഖം രക്ഷിക്കുവാന്‍ വല്ല അഫ്രികാക്കും പോകേണ്ടി വരും എന്നത് തീര്‍ച്ച തന്നെ. ‍ ‍


കമെന്റുകല്‍ പലതും വിഷയത്തില്‍ നിന്നും മാറി വ്യക്തി കളെ തേജോവധം ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ബ്ലോഗ്‌ മോഡറേറ്റര്‍ നിയന്ത്രിക്കുമല്ലോ?.

Anonymous said...

When anyone stands against the authorities of the church they are standing against Jesus himself and every insult crucifies Jesus again and again.
Let us not crucify Jesus anymore and let not the wrath and curse of the Lord fall on us, our children and children’s children.

Anonymous said...

I am from Calicut, Kerala... It is very shameful. What I understand from the blog some people are doing the roudiyism that never happen in Kerala.As a SYROMALABAR CATHOLIC I THINK YOU DON'T DO SUCH THINGS AGAINST PRIESTS AND BISHOPS. It does not matter it is in Kerala or in Nurse money USA. Don't try to buy or sell your beliefs with your Nurse money!!!!!!!

Anonymous said...

ഗുണ്ടായിസവും, കയ്യൂക്കും കാണിച്ചു സത്യവാധികളെയും, മിതവാധികളെയും ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ കാണുന്ന പ്രവണത ഈയിടെയായി വര്‍ധിച്ചു വരുകയാണ്.

Anonymous said...

എന്തിനും ഗുണ്ടായിസം മാത്രം ശീലിച്ചിട്ടുള്ള ചിലര്‍ ഉടനെ പള്ളിയുടെ നടുവിലേക്കിറങ്ങി ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി.ഉത്തമരായ സുറിയാനി കത്തോലിക്കര്‍ക്ക് വികരിയച്ചനോടുള്ള അനുസരണമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം.

അള്‍ത്താരയില്‍ ക്രൂശിത രൂപം വെക്കുന്നത്
നിങ്ങളുടെ പ്രകടനത്തിന്റെ ശാക്തി കണ്ടിട്ടാണെന്ന് ആര്‍ക്കെങ്കിലും ഒരു തോന്നലുണ്ടെങ്കില്‍ അത്
വെറുതെയാണ്. സഭ വിശ്വാസികള്‍ മലര്‍ന്നു കിടന്നു തുപ്പിയാല്‍,
അത് സഭ മാതാവിന്റെ മുഖത്താണല്ലോ
വീഴുന്നതെന്നോര്‍ത്തു വിട്ടുവീഴച്ചക്ക് തയ്യാറായ
അങ്ങടിയത് പിതാവിന്റെ നല്ല മനസ്സ്
ഇനിയെങ്കിലും കണ്ടു മനസ്സിലാക്കുവാന്‍ എല്ലാവരും തയ്യാറാകുമെന്ന് പ്രദീക്ഷിച്ചുകൊള്ളുന്നു

Anonymous said...

ഞാന്‍ ന്യുയോര്‍ക്കില്‍ താമസമായിട്ടു വര്ഷം 32 കഴിഞ്ഞു . ഈ അടുത്തയിട ഞാനും ഭാര്യയും കൂടി വേറൊരു സ്റ്റേറ്റ് - ല്‍ വിസിറ്റിങ്ങിനു പോയി . എന്റെ അടുത്ത ഒരു ബെന്തുവിനെ കാണാനാണ് പോയത് . ഞാന്‍ ഈ ബ്ലോഗ്‌ ഒന്നും വായിക്കാറില്ല , എന്നാലും ഇത് മറ്റുള്ളവരെ ഒന്നറിക്കണമെന്ന് തോന്നി . ഞാന്‍ കാര്യത്തിലേക്ക് കടക്കാം . ഇന്ന് ദുക്ക ശിനിയാഴ്ച , തലേദിവസത്തെ സഹോദരന്‍റെ പാര്‍ട്ടി സല്‍ക്കാരങ്ങള്‍ മതിവരുവോളം ആസ്വതിച്ചു കെട്ടു വിടാതെ അതിനുമുന്‍പ്‌ ഒരുകാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ദുഖ വെള്ളിയാഴ്ച ആയിരുന്നു . ഞാന്‍ പള്ളിയില്‍ ചെന്നു . ഞാനറിയാത്ത കുറെ മുഖങ്ങള്‍ എന്നെ ഫേസ് ചെയ്തു . എല്ലാവരോടും കുശലങ്ങള്‍ പറഞ്ഞു പിരിയവേ അവള്‍ക്കു ഒരാഗ്രഹം , ഞാന്‍ ചോദിച്ചു എന്താ ? ഇവിടംവരെവന്നിട്ടു വികാരിയച്ചനെ ഒന്ന് കണ്ടിട്ടുപോകാം , ഞാന്‍ ഒരു തടസവും പറഞ്ഞില്ല . ok കണ്ടുകളയാം . ഞാന്‍ ഒരു സത്യം കൂടി പറയട്ടെ , എന്റെ ഭാര്യ ആനി കാണാന്‍ സുന്ദരിയാ , വെളിച്ചപ്പാടിനെ എല്ലാവരും അറിയും , വെളിച്ചപ്പാടുണ്ടോ വല്ലവരെയും അറിയൂ ? . ഒന്ന് പറഞ്ഞുകൊള്ളട്ടെ കുറെ സ്രീകള് അവളെ വട്ടമിട്ടു ശരീരത് ഉണ്ടായിരുന്ന ആഭരണങ്ങള് കണ്ടു ആസ്വതിച്ചു കുറെ സ്രീകള്‍ ജാഡ ശ്രീ എന്ന് മുദ്രകുത്ത്യ്പ്പോയി . ഇതൊന്നും ഞാന്‍ കാണാത്ത മാതിരി സൈഡ് ഒതിങ്ങി നിന്നു . എല്ലാം നേടിയെന്ന വ്യാചേനെ ഒരു ഇളിപ്യന്‍ ചിരിയുമായി ഭാര്യ എന്റെ അടുത്തുവന്നു . എങ്കില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു . ഉടനെ എന്റെ പേര് വിളിച്ചിട്ട് by the by നമ്മള്‍ വികാരിയച്ച്ചനെ കണ്ടില്ലല്ലോ എന്നായി , ഞാനും പറഞ്ഞു ശരിയാ , കണ്ടേച്ചു പോകാം , പറഞ്ഞു തീര്‍ന്നില്ല ആണ്ടെ വികാരിയച്ചന്‍ ഞങ്ങള്‍ രണ്ടുപേരും ഈശോ മിശിഖായ്ക്ക് സ്തുതിപറഞ്ഞു . അച്ഛനും തിരിച്ചുപറഞ്ഞു . ഞാന്‍ എന്റെ ഭാര്യയുടെ അടുത്തുണ്ടായിട്ടും എന്നെ കണ്ടമട്ട് നടിക്കാതെ അച്ഛന്റെ തോണ്ടയില്‍നിന്നു കുടുകുടെ ഇറങ്ങിപ്പോകുന്ന വെള്ളം ഞാന്‍ കണ്ടു . അച്ഛന്റെ രണ്ടു കണ്ണുകളും ആനിയുടെ നെഞ്ജത്തു ആയിരുന്നു . സുദാര്യമായ സാരി പള്ളിയില്‍ കൊണ്ടുപോകരതെന്നു ഞാന്‍ പറഞ്ഞതാണ് , എന്ത് ചെയ്യാം അവള്‍ അതെ ഉടുക്കൂ . ഞാനിപ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നു , പണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അതായത് അമ്മിഞ്ഞ പാല് കുടിക്കുന്ന സമയത്ത് വയറു നിറയുമ്പോള്‍ കുഞ്ഞുപല്ലുവച്ചു നിപ്പിളില്‍ കടിക്കും , ഉടനെ അമ്മ കാലിനിട്ട് രണ്ടടി തന്നിട്ട് എടാ നീ അപ്പന്റെ മോന്‍ തന്നെ എന്ന് പറഞ്ഞു കോരിയിടത് മുത്തം നല്‍കും . ആ സ്നേഹം ഇന്നും ഞാന്‍ ഓര്‍ക്കുന്നു .

Anonymous said...

CROSS ISSUE IS ONLY THE TIP OF THE ICE BERG.

Catholics for Jesus said...

“If Christ has not been raised, your faith is futile and you are still in your sins” (1 Corinthians 15.17)

Anonymous said...

ANONYMOUS J SAID

TOM VARKEY, YOU HAVE TO BE VERY CAREFUL TO SEND MESSAGES AS YOU DID (((PART OF IT IS GIVEN BELOW))). UNFORTUNATELY IF SOMETHING DANGEROUS HAPPENS TO BISHOP ANGADIATH, YOU MAY BE THE FIRST PERSON THAT THE POLICE GOING TO ARREST-----. SO BE CAUTIOUS.
+++++++++
Tom Varkey said...

Dear Blogger, this is part 2 of the Article "Battle for Garland: Fr. Joji and Bishop Angadiath Must Go ... Tom Varkey

In Dt. 13:6-11 we read: “If your very own brother, or your son or daughter, or the wife you love, or your closest friend secretly entices you, saying, “Let us go and worship other gods” (gods that neither you nor your fathers have known, … do not yield to him or listen to him. Show him no pity. Do not spare him or shield him. You must certainly put him to death. Your hand must be the first in putting him to death, and then the hands of all the people. Stone him to death--------
+++++++++

Anonymous said...

Someone commented that

" When anyone stands against the authorities of the church they are standing against Jesus himself and every insult crucifies Jesus again and again.
Let us not crucify Jesus anymore and let not the wrath and curse of the Lord fall on us, our children and children’s children. "

It is a nice try to threaten and manipulate some people.

But it is a good advice for our Bishop. Jesus Christ is the highest authority in catholic church. The bishop should try to obey Him by being kind and loving. When you are kind and loving, saying lies and cheating is impossible.

Jesus said it is bad for anyone who distract or misguide people.

Some Bishops do not care to follow Jesus, all they do is mislead people. When any clergy in any position is caught doing some thing bad, they will say " oh, we are humans just like you are ". We have to agree that they are humans like we are.

Just because of that, we the people should be vigilant, and speak up when we see something wrong.

Anonymous said...

" എന്തിനും ഗുണ്ടായിസം മാത്രം ശീലിച്ചിട്ടുള്ള ചിലര്‍ "

A proper qualification for a lot of priests who arranged activities of protest in Kerala catholic church.

Recently they even asked children to to go out to the streets to call "mudraa vaakyam".

Do not do to others what you do not want for yourself.

alakkukaran said...

വേട്ടോന്‍ ആഞ്ഞിലി.......പൊലയന്‍ S I ആയതുപോലെ ....
നീ ആ സോഫിയുടെ കാലുവാരി കള്ളന്‍ സക്കെവൂസിന്‍റെതു തിരുമ്മി മേടിച്ച പണിയല്ലെട ഈ കോ ഓര്‍ ഡിനെടരിന്റെത്? നാട്ടില്‍ പൊലയന്‍ S I ആയതുപോലെ !!!.എന്നിട്ടവന്റെയൊരു കവല പ്രസംഗം കേട്ടില്ലേ കഴിഞ്ഞ പൊതുയോഗത്തില്‍?നീ ആരെ നന്നക്കാനാട ഞങ്ങളെ സേവിക്കനെന്ന പേരില്‍ നടക്കുന്നത്? നിന്റെ മോന്ത കണ്ടാല്‍ നീ പൊലയന്‍ പുതു ക്രിസ്ത്യാനി ആണെന്ന് അറിയാം ....അവന്റെ അമീടെ ക്ലാവര്‍ കുരിശും കൊണ്ടിറങ്ങിയിരിക്കുന്നു.നിനക്ക് സിറോ മലബാര്‍ എന്ന് പറഞ്ഞാല്‍ എന്ത് അറിയാമെടാ പുലയ ചെക്കാ..
പൈന്‍ ആപ്പിള്‍ കുടുംബത്തിന്റെയും ജില്‍ ജില്‍ പാന്റീ, കുടുംബത്തിന്റെയും ഓന്ത് കുടുംബത്തിന്റെയും , മഞ്ജിത്ത് പൊട്ടന്‍ എന്ന ശവ മഞ്ജത്തിന്റെയും, അലകുകാരന്‍ രാജുവിന്റെയും,നെല്ലുവരി വായിനോക്കിഉടെയും ,കള്ളുകുടിയന്‍മാരായ വീരപ്പന്‍ കുഞ്ഞുമോന്‍, കള്ളുകുടിയന്‍ കുഴി വെട്ടി ബേബി ,XXX ഫോട്ടോ വിപ്പനകാരന്‍ കള്ളന്‍ വര്‍ക്കിയുടെയും ,പോണ്ണന്‍ തൊമ്മ എന്ന waste ന്റെഉം , തൊലിക്കട്ടി അപാരം തന്നെ.കുടുംബത്തില്‍ പിരന്നവരാണേല്‍ ഇനി ഈ പള്ളിയില്‍ ഇവര്‍ കാലുകുത്തില്ല.ക്ലാവരിനു വേണ്ടി കുടുംബം തുലച്ചവര്‍ എന്ന് എന്നും നമ്മള്‍ ഓര്‍ക്കും ഇവരെക്കുറിച്ച്.

Anonymous said...

Hi.. so called Catholic who is pushing people away from Catholicism
"IF THAT IS THE CASE WHY YOU PUSHING THE AGENDA OF CLAVER CROSS AND CHEELA IN OUR CHURCHES YOU MORONS

All converted christians and crossbreeds, the faith matters of our catholic church will be decided by pure catholics only, if you have any objections remember nobody forced you to join the catholic church, so if you want to be in it just keep quit and let us decide about our real faith matters

WHAT IS THIS CLAVER CROSS? DO YOU LIKE THE SHAPE OF IT SOME HOW?

GET LOST YOU KALDAAYA MORONS, GO JOIN ANY PROTESTANT GROUP. NO ONE IS HOLDING YOU BACK IN OUR CATHOLIC CHURCH"

what kind of Christian attitude is this? I was the one who wrote what you replied to, and I was born in the Catholic church. Are you trying to push your children away from the Church. Everything I learned was from the Catholic Church. From CCD teachers, at my church. I don't understand how that is a Protestant view. It honestly is just a cross. The way you're sounding is that you just tried to take the politics from India and brought it here. If it's not your church why are you trying to push people away from the Catholic church? "Catholic means universal" and we are still Christians. We are still taught to love. And we should not be tearing apart our church because of something like this. Also, get educated on Catholic doctrine before you say it's protestant. Maybe you who think you are "pure" Catholic, have no idea what it really means. Maybe you don't even know what it means to be a real Christian. I for one am sad at how my church is behaving. How the adults who I am told to look up to, are behaving. I'm still praying that the Lord will show forth through all this anger from man.

Anonymous said...

I am a youth at St. Thomas. After seeing this incredibly STUPID debate, I'm pretty positive I do not want to attend this church when I am older. Dear Parents, you're pushing the children away. What's the point of building this huge church and debating about a cross when the church has not future?

Anonymous said...

I hate this debate.

Anonymous said...

Tom Varkey is a sinner.

«Oldest ‹Older   201 – 216 of 216   Newer› Newest»