ഗാര്‍ലന്‍ഡില്‍ ആരാണ് നെല്ല് ആരാണ് പതിര്? ജോജി അച്ഛന്‍റെ ഈ ഞായറാഴ്ചത്തെ announcement കൊടുത്തിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ട് പറ. നിങ്ങള്‍ക്ക് മനസ്സിലായോ ആരാണ് ഈ നെല്ല് എന്നും ആരാണ് ഈ പതിര് എന്നും? അച്ഛന്‍ അത് വ്യക്തമാക്കത്തത് കൊണ്ട് ഞങ്ങള്‍ ഗാര്‍ലന്‍ഡ് വാസികള്‍ ഇങ്ങിനെയാണ് മനസ്സിലാക്കിയത്.
അച്ഛന്‍ ഗാര്‍ലന്‍ഡ് ഇടവകയിലെ വിരലിലെണ്ണാവുന്ന ക്ലാവര് കുടുംബങ്ങളെ പതിര് എന്നും തൂങ്ങപ്പെട്ട കുരിശുരൂപത്തിനുവേണ്ടി വാദിക്കുന്ന 95 % വരുന്ന ജനങ്ങളെ നെല്ല് എന്നും വിവരിച്ചു. ക്ലാവരുകാരെ അച്ഛന്‍ അങ്ങിനെ മോശമായി ചിത്രീകരിച്ചത് ഏതായാലും ശരിയായില്ല എന്നാണ് എനിക്ക് പറയുവാനുള്ളത്. കാരണം കര്‍ത്താവ് ഇങ്ങിനെ പറഞ്ഞിട്ടുണ്ട്:99 ആടുകളെയും വിട്ടിട്ടു നഷ്ടപ്പെട്ട 1 ആടിനെ തേടി പോകുന്നവനാണ് നല്ല ഇടയന്‍ എന്ന്. അങ്ങിനെയെങ്കില്‍ ജോജിയച്ചന്‍ ഗാര്‍ലന്‍ഡിലെ 95 % ആള്‍ക്കാരെയും വിട്ടിട്ടു ക്ലാവരിന്റെ പുറകെ പോകുന്ന 5 % ആള്‍ക്കാരെ തിരികെ ശരിയായ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കണം. അല്ലാതെ ഇങ്ങിനെ കുത്തി കുത്തി സംസാരിക്കരുത് അവരെക്കുറിച്ച്. അര വട്ടുള്ള jil നെയും പൈന്‍ ആപ്പിളിനെയും ഓന്തിനെയും മല അരയത്തിയുടെ മകനെയും തെവിടിശ്ശി തള്ളയെയും (ഡ്രഗ് അടിക്കുന്നവന്‍റെയും ഡോക്ടറ് മോളുടെയും അമ്മ)
ഈശോയുടെ പടം വിറ്റ് കഞ്ഞി കുടിക്കുന്നവനെയും ഗര്‍ഭചിദ്രം നടത്തിയവനെയും കണക്കു തിരുത്തിയവന്‍റെ ചേട്ടനെയും ഒക്കെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരുവാന്‍ അച്ഛന്‍ ശ്രമിക്കണം. അച്ഛന്‍ പിന്നീട് പറഞ്ഞത്, നിങ്ങള്‍ ദൈവത്തിന് കൊടുക്കാമെന്നേറ്റ തുക എത്രയും വേഗം കൊടുക്കണം എന്നാണ്. ദൈവത്തിന് പൈസയുടെ ആവശ്യം ഉണ്ടെന്നു അച്ഛനോട് പറഞ്ഞു എന്നുവേണം നമ്മളിതില്‍ നിന്ന് മനസ്സിലാക്കുവാന്‍. ഇപ്പോള്‍ recession time ആണല്ലോ. ദൈവത്തിനും ബുദ്ധിമുട്ടായി എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഈ അച്ഛന് ഒരു കുഴപ്പമുണ്ട്. എന്ത് പറഞ്ഞാലും അത് പൈസയിലെ കൊണ്ട് .നിര്‍ത്തൂ. ജാത്യാലുള്ളത് തൂത്താല്‍ മാറുമോ. അല്ലെ? എവിടെയും പൈസ. അമേരിക്കക്ക് വരാന്‍ ബിഷപ്പിന് പൈസ. ക്ലാവരുകാര്‍ക്ക് വീട്ടില്‍ കഞ്ഞിവെയ്ക്കാന്‍ പൈസ. ക്ലാവര്‍ പള്ളി വെയ്ക്കാന്‍ പൈസ. ക്ലാവര് കുരിശു വെയ്ക്കാന്‍ പൈസ. പെങ്ങള്‍ക്ക് പൈസ. നാട്ടിലെ വീട്ടുകാര്‍ക്ക് പൈസ. വീട് വെന്‍ജരിക്കാന്‍ പൈസ. മാമ്മോദീസ്സയിക്ക് പൈസ. കല്യാണത്തിനു പൈസ. ഒപ്പീസ്സിനു പൈസ. ചത്താല്‍ പൈസ. കൊന്ന്നാല്‍ പൈസ. അച്ഛന് fun asia theatre ല്‍ സിനിമക്ക് പോകാന്‍ പൈസ. ജീന്‍സ് മേടിക്കാന്‍ പൈസ. താറാവ് തിന്നാന്‍ പൈസ. ധ്യാനം വന്നാല്‍ പൈസ. ബിഷപ്പ് വന്നാല്‍ പൈസ. ബില്‍ടിങ്ങിനു പൈസ. അങ്ങിനെ അമേരിക്കയിലെ മിക്ക സീറോ മലബാര്‍ പള്ളികളും നിലനില്‍ക്കുന്നത് തന്നെ പൈസയിലാണ്. അല്ലാതെ വിശ്വാസത്തിലോ സ്നേഹത്തിലോ ഒന്നും അല്ല. അച്ഛന് പൈസയോടു പണ്ടേ കുറച്ചു പ്രണയം ഉണ്ട് എന്ന് നമ്മുക്കറിയാം. ഒരു ഉദാഹരണം: ഒരു ഞായറാഴ്ച അച്ഛന്‍ വിളിച്ചു പറയുന്നു പൊതുജനങ്ങളുടെ മുന്‍പാകെ. എന്‍റെ ഒരു മാസത്തെ ശമ്പളം അതായത് 1500 ഡോളര്‍ പള്ളി പണിയിലെക്കായി സംഭാവന ചെയ്യുന്നു എന്ന്.കുറച്ചു മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി പരിഷ് കൌണ്‍സില്‍ 1500 ഡോളര്‍ ജോജിയച്ചനു കൊടുക്കുന്നു. എങ്ങിനെയുണ്ട് അച്ഛന്‍റെയും ക്ലാവര് കമ്മിറ്റിയുടെയും അട്ജസ്റ്റ്മെന്‍റ്. ആരാണ് വിഡ്ഢികള്‍? ഗാര്‍ലന്‍ഡിലെ ജനങ്ങളോ? അതോ ഈ അച്ഛനും അദ്ദേഹത്തിന്‍റെ ക്ലാവര് ശിങ്കിടികളുമോ? നിങ്ങള്‍ പറ? നിങ്ങള്ക്ക് ചാരിറ്റി ചെയ്യണമെന്നുണ്ടെങ്കില്‍ നാട്ടിലെ ഒരു പാവപ്പെട്ട പെണ്ണിനെ കെട്ടിക്കാന്‍ പൈസ അയച്ചുകൊടുക്കുക. അല്ലെങ്കില്‍ നാട്ടിലെ ഒരു കാന്‍സര്‍ രോഗിക്ക് പൈസ അയച്ചുകൊടുക്കുക. അല്ലാതെ ക്ലാവര് കുരിശു വെയ്ക്കാന്‍ പൈസ കൊടുത്താല്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍പോകുമെന്നു വിചാരിക്കുന്നുണ്ടോ?
വാല്‍ക്കഷണം: ദൈവം നിങ്ങള്‍ക്ക് ബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്. പ്രാര്‍ത്ഥിക്കുക .ചിന്തിക്കുക. എന്നിട്ട് തീരുമാനിക്കുക. ദൈവത്തിനുള്ള ദശാംശം എങ്ങിനെ വിനിയോഗിക്കണമെന്ന്. അത് ക്ലാവരെന്ന ഭീകര രൂപത്തിനുവേണ്ടി വേണമോയെന്ന്?
6 comments:
ഉപ്പില്‍ ഇടാന്‍ പറഞ്ഞ അച്ചോ , ഇത് വായിച്ചട്ട് ഇനിയും ഉപ്പില്‍ ഇടാന്‍ തന്നെ ആണോ പരിപാടി-------- ------ Catechism of the Catholic Church
766 The Church is born primarily of Christ's total self-giving for our salvation, anticipated in the institution of the Eucharist and fulfilled on the cross. "The origin and growth of the Church are symbolized by the blood and water which flowed from the open side of the crucified Jesus." "For it was from the side of Christ as he slept the sleep of death upon the cross that there came forth the 'wondrous sacrament of the whole Church.'" As Eve was formed from the sleeping Adam's side, so the Church was born from the pierced heart of Christ hanging dead on the cross
Our church is being destroyed by fools like Angili.He is a big destructive force in our Church.
I know that Garland church has enough money to complete the construction of the new church but the authorities know very well that once the construction of the church is over and blessed no parishioners will give money because they plan to install only the Persian Cross in the altar.That's for sure.Fr.Joji along with Fr.Roy kaduppan betrayed Fr.Antony in Chicago to deviate the Altar design there and install Persian Cross.So it's for sure in Garland Fr.Joji is going to install only Persian Cross.No matter what he announces in the church.His announcements are only for confusing the innocent parishioners.Poor parishioners do not know how crucked these kaldaya people are.
Fantastic Analysis of Fr.Joji's announcement.Appreciate your point by point defense and arguements in a simple and easy way.Keep it up.
Rejoice only in the Lord and Jesus Christ is Alpha and omega.
As always, let us join with our Holy Mother during this mother’s day and pray for the church and then the MAR-THOMA –PEGAN cult will vanish away from the Holy Altar of every church. We only want our Lord Jesus Christ for our salvation and there is none other than Jesus Christ could bring peace and salvation.
Isaiah 7:14: "Therefore the Lord himself shall give you a sign; Behold, a virgin shall conceive, and bear a son, and shall call his name Immanuel."
John 19:25-27: Meanwhile, standing near the cross of Jesus were his mother, and his mother`s sister, Mary the wife of Clophas, and Mary Magdalene. When Jesus saw his mother and the disciple whom he loved standing beside her, he said to his mother Woman, here is your son. The he said to the disciple .Here is your mother. And from that hour the disciple took her into his own home.
THE MAR-THOMA CROSS AND DIRTY VIRI MUST GO FROM THE HOLY ALTARS.
Some sense is there in this message. Like priests, blogging only will not do, but doing is proof.
Post a Comment