ഹയ്യേ!....ഇതെന്തൊരു കോത്തായത്തെ ഇടപാട് ആണടെ ?...........ഇങ്ങിനെയും ഉണ്ടോ തറ പരിപാടികള്‍ ?............അയ്യോ !..........ഞാന്‍ ആരുമല്ലേ ഇതൊന്നും ചോദിക്കാന്‍............ഞാന്‍ വെറും 30 ഡോളര്‍ മാത്രമേ ചിലവാക്കിയുള്ളൂ .......... തറ പരിപാടി കാണാന്‍...........500 ഉം 1000 ഉം എന്തിനു 3000 വരെ ദാനം കൊടുത്തവര്‍ മിണ്ടാതിരിക്കുമ്പോള്‍ , വെറും നക്കാപ്പിച്ച കൊടുത്തവന്‍ മിണ്ടിയാല്‍ അത് തികച്ചും തെമ്മാടിത്തരം അല്ലേ?............. പ്രത്യേകിച്ചും പള്ളിയും ആയിട്ട് ബന്ധപ്പെട്ട ഒരു കേസുകെട്ടാകുമ്പോള്‍ !........ എന്നിരുന്നാലും ആരും മിണ്ടാതിരുന്നാല്‍ എങ്ങിനെയാ?........ പൂച്ചക്ക് ആര് മണികെട്ടും ?..........അതിനു ധൈര്യം ഉള്ള ആരെങ്കിലും ഉണ്ടോ നമ്മുടെ പള്ളിയില്‍ ?..........പണ്ടേ ദുര്‍ബ്ബല , ഇപ്പോള്‍ ഗര്‍ഭിണിയും !...........
മലയാളികള്‍ , പ്രത്യേകിച്ചും അമേരിക്കന്‍ മലയാളികള്‍ എല്ലാം പ്രതികരണ ശേഷി നശിച്ച വെറും നപുംസകങ്ങള്‍ ........... ഈ വാക്കിന്റെ അര്‍ത്ഥം പോലും അറിയില്ലാത്ത നേതാക്കന്മാര്‍ ഇല്ലേ നമ്മുടെ പള്ളിയില്‍ !....അവരുടെ അറിവിലേക്കായി ഞാന്‍ പറയട്ടെ ...ആണും പെണ്ണും കെട്ട വര്‍ഗം എന്ന് കേട്ടിട്ടുണ്ടോ?....പണ്ട് നമ്മുടെ കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന ഒരു പദ പ്രയോഗമാണ്. ഒന്നും കാണാതെ അവര്‍ അങ്ങിനെ ഒരു പ്രയോഗം സൃഷ്ടിക്കുമോ?......കണ്ടിട്ടുതന്നെ ആവണം!...വളരെ ദീര്‍ഘ വീക്ഷണം ഉള്ളവരാണ് നമ്മുടെ പിതാമഹന്മാര്‍.............അവര്‍ അന്ന് ദീര്‍ഘ വീക്ഷണത്തില്‍ കണ്ടത് , പുരുഷ - സ്ത്രീ ജനനേന്ദ്രിയം അല്ലാതെ ഒന്നിനും കൊള്ളില്ലാത്ത ഒരുതരം പേട്ടു ജനനേന്ദ്രിയവും ആയി ജനിച്ച ഷണ്ഡന്‍മാര്‍ക്ക് തുല്യരായ പള്ളി നേതാക്കന്മാരെ ആണ്. നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ?...പള്ളി മേടിച്ചു സമൂഹം നന്നാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു......നിങ്ങള്‍ പെരുത്ത പണം മുടക്കി കൊണ്ട് വന്ന കന്നാസും കടലാസ്സും എന്ന നിലവാരം ഇല്ലാതെ പോയ തറ പരിപാടിയെപ്പറ്റി തന്നെയാ പറയുന്നത്.ഇതിലും എത്രയോ ഭേദമായി ഇവിടത്തെ ലോക്കല്‍ അവശകലാകാരന്മാര്‍ perform ചെയ്യും......ഇതെന്താ സിനിമാ നടന്മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ പെരുവിരല്‍ തൊട്ടു നെറുകും തല വരെ പെരുപ്പ് കേറുമോ?...ആ കാലം ഒക്കെ പോയെടാ കൂവേ........സിനിമാ നടന്മാരുടെ ഒക്കെ വസ്ത്രത്തില്‍ എങ്കിലും ഒന്ന് തൊടാന്‍ ജനം പാഞ്ഞു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്...യഥാര്‍ത്ഥ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ വന്നിരുന്നപ്പോള്‍...ഇപ്പോള്‍ ഏതെങ്കിലും ഒരു TV ചാനലില്‍ കാഴ്ചക്കാരനായി മുഖം കാണിച്ചാലും , പിറ്റേ ദിവസം കലാകാരന്‍ ആണെന്ന് പറഞ്ഞു അമേരിക്കയിലേക്കുള്ള വണ്ടിയില്‍ ചാടിക്കയറും!.. അല്ലെ?.....അവരെ പൊക്കിക്കൊണ്ട് നടക്കാന്‍ കുറെ കോമാളി വേഷം കെട്ടിയ നേതാക്കന്മാരും !....ആദ്യമായിട്ട് അമേരിക്ക കാണാന്‍ വരുന്ന ഒരു കലാ കൊലപാതകി ആണെങ്കില്‍ ക്ഷമിക്കാം. യെവനൊക്കെ എല്ലാ ആണ്ടിലും കരക്കാരുടെ കാശ് കൊണ്ട് ഇവിടെ വന്നു നിരങ്ങി, മനുഷ്യരുടെ സമയവും കളഞ്ഞ്, അദ്ധ്വാനത്തിന്റെ ഫലവും മൂഞ്ചി കുണ്ടിയിലെ പൊടിയും തട്ടി സ്ഥലം വിടും....ഇത് കൊണ്ട് വല്ലതും ഇവിടം നന്നാവുമോ?..ഓസില്‍ പരിപാടി കാണുന്ന ഒരു കൂട്ടര് , പരിപാടി കഴിയുമ്പോള്‍ പിരിഞ്ഞു കിട്ടിയ പണത്തില്‍ കയ്യിട്ടു വാരുന്ന മറ്റൊരു കൂട്ടര് ........ ഞാന്‍ 30 ഡോളര്‍ മാത്രമേ ചിലവാക്കിയുള്ളൂ എങ്കിലും, അത് വെറുതെ ഉണ്ടാവുമോ?...പറയുന്നതില്‍ ഖേദം ഉണ്ട്. പരിപാടി പൊളിഞ്ഞത് നേതാക്കളുടെ കുറ്റം കൊണ്ടല്ല. വന്‍കിട കലാകാരന്മാരെന്ന് ഊറ്റം കൊള്ളുന്ന നാണം കെട്ട ചില എമ്പോക്കികള്‍ , അമേരിക്കയിലെ പാവപ്പെട്ട കുഞ്ഞാടുകളുടെ അകിടില്‍ ചുരത്തി നില്‍ക്കുന്ന ഡോളര്‍ ആകുന്ന പാല് കട്ടുകുടിച്ചു മുടിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിത്തിരിച്ചത് കൊണ്ടും , ആ പാലിന്റെ അംശം പറ്റാന്‍ ഇട നിലക്കാരന്റെ വേഷം കെട്ടിയ സ്പോണ്‍സര്‍ എന്ന വിവര ദോഷിയും , അവന്റെ കയ്യില്‍ നിന്നും നക്കാപ്പിച്ച കിട്ടുമെന്ന് ധരിച്ചു പിറകെ കൂടിയ പള്ളി നേതാക്കാന്മാരും കൂട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടും , ന്യു ജേഴ്സി ഗാര്‍ഫീല്‍ടു പള്ളിയിലെ കുഞ്ഞാടുകളുടെ പോക്കറ്റുകള്‍ കൊള്ളയടിക്കപ്പെട്ടു.ആരാണ് എന്റെ അപ്പോ ഈ പേട്ടു ഷോയ്ക്ക് കന്നാസും കടലാസും എന്ന് പേരിട്ടത്..........ഏതായാലും നിങ്ങളുടെ ഷോയെപ്പറ്റി നല്ല അറിവുള്ളവര്‍ തന്നെ............അത് പോലെയുള്ള തറ പരിപാടി അല്ലായിരുന്നോ?...........ഷോ കണ്ട നിലയ്ക്ക് ഞാന്‍ ഒരു അഭിപ്രായം പറയട്ടെ............നിങ്ങള്‍ ആ ഷോയുടെ പേര് മാറ്റണം... പാട്ട പെറുക്കികള്‍ എന്നാണു കുറച്ചു കൂടി ചേരുന്ന പേര്.........ഏതാണൊരു തടിച്ചി , എടുത്താല്‍ പൊങ്ങാത്ത മാറിടവും , അതിനേക്കാള്‍ കനം തൂങ്ങുന്ന പിന്‍ഭാഗവും ആയി, പരല് പോലിരിക്കുന്ന രണ്ട് ഉണക്ക പെണ്‍ പിള്ളേരുടെ നടുക്ക് നിന്ന് ഡാന്‍സ് എന്ന വ്യാജേന എന്തോ ചില ഗോഷ്ടികള്‍ കാണിയ്ക്കുന്നതു കണ്ടു. ആ ഫ്രണ്ടും ബായ്ക്കും ഒറിജിനല്‍ ആയിരുന്നോ കൊച്ചേ?... അതോ വെയ്പ്പായിരുന്നോ?...വെറുതെ സ്പോഞ്ച് വച്ചു കെട്ടി ഞങ്ങളെ ഒക്കെ ഒന്ന് കൊതിപ്പിച്ചു..........ആ മുന്നിലത്തെ നിരയില്‍ അഭിമാന പുരസരം ആസനസ്ഥരായിരുന്ന പത്തു പതിനഞ്ച് അച്ചന്‍ വേഷ ധാരികളുടെ മുന്‍പില്‍ എങ്ങിനെ ഇപ്രകാരം കാമ ചേഷ്ടകള്‍ കാണിയ്ക്കാന്‍ സാധിച്ചു.?.....അവരൊക്കെ കന്യാവൃതം തപസ്സായി എടുത്തു, കാമ ചിന്തകള്‍ ഒക്കെ ഉപേക്ഷിച്ചു , പൌരോഹിത്യം ഉപ ജീവന മാര്‍ഗ്ഗമായി കൊണ്ട് നടക്കുന്നവരാ... എന്ന് വച്ചാല്‍ ഈ എളുപ്പത്തില്‍ ഡോളര്‍ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമേ..........അവരെ പരീക്ഷിക്കണമായിരുന്നോ ?. ആ കൂടെ ഞങ്ങളുടെ വികാരി അച്ചനും ഉണ്ടായിരുന്നു....വികാരി അച്ചന്‍ ഇത് പ്രതീക്ഷിക്കാതെ അവിടെ പെട്ടു പോയതാണെന്ന് ഞാന്‍ വിചാരിച്ചു കൊള്ളാം ..ബാക്കി അച്ചന്മാരൊക്കെ അവള് കാലു പൊക്കിയപ്പോള്‍ കണ്ണടച്ചിരുന്നു എന്നും ഞാന്‍ സമാധാനിച്ചു കൊള്ളാം .... അച്ചന്മാര്‍ക്ക് പാപ ചിന്ത ഇല്ലെന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചിരിക്കുന്നത്...അത് നേരായി വരട്ടെ...എങ്കിലും ഭാര്യയും കുട്ടികളും ഉള്ള ഒരു മധ്യ വയസ്കന്‍ എന്റെ പിറകിലത്തെ സീറ്റില്‍ ഇരുന്നു കാണിക്കുന്ന ആക്രാന്തം കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി........കല്യാണം കഴിച്ചിട്ടില്ലാത്ത, ഒരു പെണ്ണിന്റെ അരയേക്കര്‍ പതിച്ചു നല്‍കാനുള്ള സ്ഥലം എങ്ങിനെയിരിക്കും എന്ന് ഇതേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഞാന്‍ പോലും ആത്മ നിയന്ത്രണം പാലിച്ചു....പിറകിലിരുന്ന തൈക്കിളവന്റെ കുമ്മാട്ടിക്കളി ഒന്ന് കാണേണ്ടതായിരുന്നു....പക്ഷെ ഷോ എല്ലാം കഴിഞ്ഞ് അപ്പാര്‍ടുമെന്റില്‍ ചെന്ന് കഴിഞ്ഞപ്പോള്‍ എനിക്കും സാത്താന്റെ പരീക്ഷണം ഉണ്ടായി. ആ തടിച്ചി എന്റെ ദേഹത്ത് കേറി മോഹന നൃത്തം ആടുന്നോ എന്നൊരു തോന്നല്‍...താമസം വിനാ ഞാന്‍ ബാത്ത് റൂമില്‍ പോയി ഒരു പാപം ചെയ്തു... ആ പാപം ഞാന്‍ വികാരി അച്ചന്റെ അടുത്ത് തന്നെ കുമ്പസാരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . കാരണം ആ കോപ്രായം കണ്ടപ്പോള്‍ അച്ചന് എന്ത് തോന്നി എന്ന് കുമ്പസാരക്കൂട്ടില്‍ വച്ചു ചോദിച്ച് അറിയുകയും ചെയ്യാമല്ലോ..... കുമ്പസാര രഹസ്യം പുറത്തു വരികയില്ലല്ലോ.......
4 comments:
ഞങ്ങലുട പള്ളീനെ പറ്റി താങ്കള്‍ എഴുതീയാ ലേഹനം വായിച്ചു. ഒള്ളതാ. പക്ഷേങ്കി നേതാഖന്മാരെ ഇതുപ്ലോലത്തെ തീരെ വിവരമിലാതെവരായി എഴുതീതോട്ടുമേ സരിയായില്ല. അവരടെ ഒരു പരിശ്രമം കൊണ്ടാണീ ഷോക്ക് ഇത്രേം കാശു പിരിഞ്ഞേ. നിങ്ങള്‍ ഇടവകക്കാര്‍ പരിപാടി കാണാന്‍ വന്നവരോ അതോ പള്ളിക്ക് സംഭാവന്‍ ചെയാന്‍ വന്നവരോ.? ഷോ കാണാന്‍ വന്നവരാനെങ്കില്‍ അതിനു ഓടിടോരിയത്തില്‍ വരേണ്ട ആവശ്യമില്ല. ഏഷ്യാനെറ്റ് വച്ച് ടീവീടെ മുമ്പേ ഇരുന്നാ മതി. പള്ളിക്ക് സംഭാവന കൊടുക്കാനെകില്‍ പരിപാടി കഴിഞ്ഞാലും മിണ്ടാണ്ടിരിക്കണം. അവനവന്റെ പല്ല് കുത്തി നാട്ടാരെ മനപ്പിക്കണോ?..
പിന്നെ അച്ചന്മാരെ വെറുതെ വിട് . അവരും മനുഷരല്ലേ? അവര്‍ക്കും ഇതൊക്കെ കാണാന്‍ കൊതീണ്ടാവില്ലേ ? അവര്‍ തന്നെ പോലെ പങ്ങി കൊളിമുറി ക്കേറി പാപം ഒന്നും ചെയ്യില്ലാലോ . നാണം ഇല്ലെടോ തനിക്കൊക്കെ?...അപ്പനോട് പറ ഒരു പെണ്ണ് കെടിച്ചു തരാന്‍. അപ്പോള്‍ പിന്നെ ഈ സ്വയം തൊഴില്‍ അന്വേഷിക്കണ്ട കാര്യോമില്ല.പിന്നെ താന്‍ പറഞ്ഞല്ലോ ആ തടിചീടെ എല്ലാം വെപ്പാരുന്നെന്നു. അല്ലടോ. ഒറിജിനലാ. ഷോ കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി ചെക്ക് ചെയ്തു.
Last year ഞങ്ങളുടെ ഒരു അനുഭവം എഴുതുന്നു. Sreenivasan OR നെടുമുടി യുടെ ഏതെന്ന് ഓര്‍ക്കുന്നില്ല. ഒരു Church പ്രോഗ്രാം ആയിരുന്നു. VIP ടിക്കറ്റ് ആയിരുന്നത് കാരണം program organizers എസ്കോര്‍ട്ട് ചെയ്തു front row seat ല്‍ ഇരുത്തി. ചില ഡാന്‍സ് കണ്ടപ്പോള്‍ കോളേജ് ല്‍ പഠിച്ചിരുന്ന കാലത്ത് കുട്ടുകരുമായ് എറണാകുളത് ഉള്ള Oberoi Bar & Restaurant ല്‍ ( not Oberoi Holet) കാബറെ കാണുന്ന പ്രതീതി, ഇവിടെ കുറച്ചു light കൂടുതല്‍ ഉണ്ടായിരുന്നു. ഞാനും ഭാര്യയും മാത്രം ആയിരുന്നെകില്‍ OK, പക്ഷെ ഞങ്ങളുടെ teenage കുട്ടികള്‍ കൂടെ ഉണ്ടായിരുന്നു. കുടികളോട് പള്ളിയിലും, പള്ളി പരിപാടികും പോകുമ്പോഴു sleeveless dress ഇടരുതേ modest ആയി dress ചെയ്യണം എന്ന് പറയുന്ന ഞങ്ങള്‍, പള്ളിക്കാര്‍ ഇതു കാണിച്ചാല്‍ എന്ത് പറയാനാ. നാട്ടില്‍ പെരുന്നാളിന് ഇതു പോലെ ഡാന്‍സ് കാണിച്ചാല്‍ അടി മേടിക്കും
എല്ലാവര്‍ക്കും മദേഴ്സ് ഡേ യുടെ ആശംസകള്‍ !... നാട്ടിലുള്ള , മനസ്സില്‍ ഇതേവരെ കളങ്കം വീണിട്ടില്ലാത്ത, പുരോഹിതര്‍ പാപ ചിന്തയില്ലാത്ത വിശുദ്ധ ജന്മങ്ങള്‍ ആണെന്ന് ഇന്നും അന്ധമായി വിശ്വസിക്കുന്ന , നിഷ്കളങ്കയായ എന്റെ അമ്മയെ വിളിച്ചു ഞാന്‍ ആശംസകള്‍ നേര്‍ന്നു. വിവാഹിതന്‍ അല്ലാത്തത് കൊണ്ട് ഭാര്യ എന്ന മാരണത്തിനു മംഗളങ്ങള്‍ നേരുകയോ, സമ്മാനങ്ങള്‍ കൊടുക്കുകയോ ചെയ്യേണ്ടി വന്നില്ല. അത്രയും സമാധാനം. എന്നെ മനസ്സിലായില്ലേ?.. ഞാന്‍ ആണ് "പാട്ട പെറുക്കികള്‍ ന്യു ജേഴ്സിക്കാരുടെ പോക്കറ്റും പെറുക്കി" എന്ന ബ്ലോഗ് എഴുതിയത്. അതിന് അത്ര നല്ല പ്രതികരണം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എങ്കിലും അത് വോയിസിന്റെ ഫ്രണ്ട് പേജ് ല്‍ വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ബ്ലോഗ് ഓണേഴ്സ് എനിക്ക് നല്‍കിയ ശക്തമായ പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി.
വളരെ പ്രതീക്ഷയോടെ ആണ് ഇന്ന് ഞാന്‍ പള്ളിയില്‍ എത്തിയത്... ഗാര്‍ ഫീല്‍ട് പള്ളിയിലെ ബഹുമാനപ്പെട്ട വികാരിയുടെ മുന്നില്‍ കുമ്പസാരിച്ചു സമസ്ത അപരാധങ്ങളും ഏറ്റു പറയാമെന്നുള്ള ധാരണയില്‍. അപ്പോഴതാ വികാരി നിന്ന് കുര്‍ബ്ബാന ചൊല്ലുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി, ഒരു പാപി , വേറെ ഒരു പാപിയുടെ അടുക്കല്‍ പാപങ്ങള്‍ ഏറ്റു പറയുന്നതില്‍ എന്തര്‍ത്ഥം?...പൊട്ടക്കണ്ണന്‍ പൊട്ടക്കണ്ണനെ വഴികാണിക്കുന്നതു പോലെ. എങ്കിലും അച്ചന്റെ പ്രസംഗം കലക്കി. ഞാന്‍ ഒരു സ്ത്രീ വിദ്വേഷി ആണെന്ന് ആരും ദയവായി മുന്‍വിധി എഴുതരുത്. എത്രയോ മാതാക്കള്‍ പിതാവിനെപ്പോലെ സ്വന്തം മക്കളെ പരിപാലിക്കുന്നു എന്നും എത്രയോ പിതാക്കള്‍ , മാതാക്കളെ പോലെ സ്വന്തംകുഞ്ഞുങ്ങള്‍ക്ക് സ്നേഹവും പരിപാലനയും നല്‍കുന്നു എന്നുമുള്ള അച്ചന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ , അമേരിക്കയെ സംബദ്ധിച്ചിടത്തോളം എത്രയോ ശരി!...ഇവിടെ പല കുടുംബങ്ങളിലും ഞാന്‍ മനസ്സിലാക്കിയത് അനുസരിച്ചു വീട്ടിലെ മാപ്പിള ഭാര്യ തന്നെയാ. തീരുമാനങ്ങള്‍ വരുമ്പോള്‍ അവള്‍ക്കാണ് മുന്‍തൂക്കം. ഭര്‍ത്താവ് വെറും മൂടുതാങ്ങി. ചില exceptions കണ്ടേക്കാം. എന്നിരുന്നാലും 90 % കുടുംബങ്ങളുടെയും കാര്യത്തില്‍ അതാണ് സത്യം. മലയാളം ശരിയായി എഴുതാന്‍ അറിയില്ലാത്ത ഏതോ ഒരു ചേട്ടന്‍ എന്നോട് സ്വയം തൊഴില്‍ കണ്ടെത്താതെ , പോയി പെണ്ണ് കെട്ടാന്‍ ആഹ്വാനം ചെയ്തല്ലോ. ഈ വക ജാതികളെ മേയ്ക്കുന്നതില്‍ ഭേദം സ്വയം തൊഴില്‍ കണ്ടെത്തുന്നത് തന്നെയാ എന്റെ ചേട്ടോ!...
എനിക്കൊരാശയം!...അച്ചോ, ഞാന്‍ ബൈബിളില്‍ അത്ര പാണ്ഡിത്യം ഉള്ള ആളൊന്നും അല്ല, പക്ഷെ ബൈബിളില്‍ എവിടെയോ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. "ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതില്‍ ഭേദം , കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണെന്ന്". അച്ചോ, നമ്മുടെ കന്നാസും കടലാസും ഷോ കണ്ടപ്പോള്‍ എനിക്ക് ഇടര്‍ച്ച ഉണ്ടായി. ഞാന്‍ പാപം ചെയ്തു. എനിക്ക് ഇടര്‍ച്ച ഉണ്ടാക്കിയത് ആ തടിച്ചി ആണെങ്കിലും , അതിന് കാരണക്കാരായത് നമ്മുടെ കൈക്കാരന്മാര്‍ തന്നെ. അവരോടു കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ പോയി ചാടാന്‍ പറയാമോ.......അച്ചന് ഇതില്‍ പങ്കുണ്ടോ?. ഉണ്ടെങ്കില്‍ തന്നെയും അച്ഛന്‍ കടലില്‍ ചാടെണ്ടാ . ഞങ്ങള്‍ക്ക് നാഥന്‍ ഇല്ലാതെ വരും...........ഒന്ന് ചോദിച്ചോട്ടെ . ഈ പള്ളിക്ക് പണം ഉണ്ടാക്കാന്‍ ഈ വക വ്യഭിചാര പ്രവൃത്തികളില്‍ ഏര്‍പ്പെടണമോ?...മ്ലേച്ച വികാരത്തോടെ ആ തടിച്ചിയെ വീക്ഷിച്ചപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് അവളുമായി വ്യഭിചാരം ചെയ്തു എന്നാണു ബൈബിള്‍ വ്യാഖ്യാന പ്രകാരം എനിക്ക് മനസ്സിലാകുന്നത്. അത് കൊണ്ടാണ് ഞാന്‍ ഇന്ന് കുമ്പസാരിക്കാന്‍ തയ്യാറായി വന്നതും. ഇത് പോലെ എത്രയോ പേര്‍ ആ ഷോ കണ്ടിട്ട് മനസ്സ് കൊണ്ട് വ്യഭിചാരം ചെയ്തിട്ടുണ്ടാവണം . ഷോ യുടെ ഇടയില്‍ എന്റെ പിറകില്‍ ഇരുന്നു കുമ്മാട്ടിക്കളി കളിച്ച ആ മധ്യ വയസ്കന്‍ മനസുകൊണ്ട് വ്യഭിചാരം ചെയ്തതിനു പുറമേ സ്വന്തം ഭാര്യയോടും തെറ്റു ചെയ്തില്ലേ?.. ഇത് പോലെ എത്രയെത്ര ഉദാഹരണങ്ങള്‍. അച്ചോ , ഇനിയെങ്കിലും ഇതൊന്നു നിറുത്തിക്കൂടെ ?....ഈ മേനിക്കൊഴുപ്പു കാണിച്ചു കാശ് പിടുങ്ങുന്ന പരിപാടി. അതിന്റെ പേരില്‍ പാപം ചെയ്യുന്നവരുടെ പാപ ഭാരവും കൂടി അച്ഛന്‍ എന്തിനു തലയില്‍ ഏറ്റണം ?...
DEAR READERS,
THOUGH GOD-FEARING S.M. FAITHFUL REPEATEDLY WROTE ABOUT THIS OBSCENE AND HALF-NAKEDE STAGE SHOWS ORGANISED AND ORCHASTRATED FOR FUND RAISING PURPOSE, OUR PRIESTS, THEIR CRRONIES EVEN ANGADI BISHOP IS SILENT ON THIS ISSUE AND THEY PROMOTE IT, IF IT FETCHES MONEY. IN EVERY S.M. PARISH SOME PERVERTED FAME-HUNGRY MOTHERS USE THEIR YOUNG GOYS AND GIRLS TO JOIN THESE STAGE SHOWS AND EXPOSE THEIR YOUTHFFUL BODY INFRRONT OF LUSTY EAGLES, INCLUDING OUR PRIESTS WHO PROMOTE THESE PROGRAMS. IF IT HAPENS IN KERALA S. M. CHURCHES, THE PEOPLE WILL STONE THESE DEVILS AND STOP THIS NONSENSE. DEAR FRIENDS KEEP ON WRITING ABOUT THIS SOCIAL EVIL AND LET THESE DEVILS KNOW WE ARE WATCHING AND WARNING THEM.
Post a Comment