രണ്ടാഴ്ച മുമ്പ് നടന്ന രണ്ടാം പൊതുയോഗത്തില്‍ ഫാ ജോജിക്കെതിരെ ക്രൂസിഫിക്സ് വിഭാഗക്കാര്‍ മുദ്രാവാക്യം മുഴക്കിയതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ച ചെയ്യുവാന്‍ ക്ലാവര്‍ രോഗികള്‍ അടിയന്തിര യോഗം കൂടിക്കൊണ്ടിരിക്കുന്നു. യോഗം ഇപ്പോഴും തുടരുകയാണ്.
കുഞ്ഞ് കുഴിപ്പിള്ളിയുടെ ഭവനത്തില്‍ കൂടിയിട്ടുള്ള ഈ യോഗത്തില്‍ സ്ഥിരം നോട്ടപ്പുള്ളികള്‍ എല്ലാം തന്നെ ഹാജരാണ്. കാവാലം, പൈനാപില്‍ ഗേള്‍ , വീരപ്പന് എന്നിവര്‍ നേരത്തെ തന്നെ എത്തിചേര്‍ന്നിട്ടുണ്ട് . വേണ്ട നിര്‍ദ്ദേശങ്ങള്‍ ഫാ. ജോജി ഫോണ്‍ വഴി നല്‍കുന്നുണ്ട് എന്നാണു ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അറിവ്. ഇപ്പോള്‍ ഹാജിരുള്ളവരുടെ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ വീഡിയോ ഇക്കൂട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നു. യോഗത്തിന്റെ മുഴുവന്‍ ശബ്ദ രേഖയും പിന്നീട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ജോജിയുടെ രണ്ടാം തരം പണിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കാനാണ് ഈ ശുംഭന്മാര് പരിപാടിയിടുന്നതെന്ന് വ്യക്തമായിട്ടില്ല. ക്ലാവര്‍ രോഗികളുടെ വക വേറൊരു മുദ്രാവാക്യ പ്രകടനം പള്ളിയങ്കണത്തില്‍ നടക്കുമോ എന്നാണു ഞങ്ങള്‍ ആലോചിക്കുന്നത്.
16 comments:
That's interesting!!!Is this meeting with the blessings of Bishop Angadiath?These clavar patients were shouting so long that we should obey what Bishop/Priest says.This meeting also by the instructions of Fr.Joji/Angadi?Pathetic.Feet pity on you guys.
Mar perumtottams article insulting crucifix and glorifying claver.http://www.sathyadarsanamala.org/?p=405&cpage=1#comment-464
bishops like him is just implementing evil powathil agenda.
സഖാക്കളേ ഭൂജത്തിന് അഥവാ സീറോക്ക് വില ഇല്ല എന്ന് കരുതരുത്, ലോകത്തിനുവേണ്ടി ഒരു ഇന്റെൃക്കാരനായ തമഴനല്ലേ വട്ടഭൂജം കണ്ടപിടിച്ചത്.
ഒരു ഒന്നിന്റെ വലത്ത് വശത്ത് വട്ടഭൂജം എത്ര കൂടും തോറും ഭൂജത്തിന് വില കൂടം. അതേ സമയം വെറും ഒരു വട്ടഭൂജം മാത്രമാണെങ്കില്‍ ഒരു വലയും ഇല്ല, വട്ടഭൂജം വെറും ശൂനം.
പിതായ അങ്ങാടിയത്ത് കോപ്പലില് വച്ച് സതൃപ്രതിഞ്ഞ ചെയ്തിരുന്ന കാരൃം ഗാര്ലാന്ഡിലുളള ഞങ്ങള്‍ക്ക് അറിയാം.
സതൃപ്രതിഞ്ഞ ഇതാണ് അമേരിക്കയില്‍ ഒരിടത്തും ക്ലാവര്‍ കുരിശ് എന്നറിയപെടുന്ന മാര്‍ത്തോമ കുരിശ് അടിച്ചേല്പിക്കുകയില്ല, പിന്‍വാതിലിലൂടെ ഒളിച്ച് കേറ്റിവക്കുകയില്ല. ക്രൂശിതരൂപം വക്കുന്നതിന് വിരോദ്ധമില്ല.
അങ്ങാടിയത്ത് പിതാവിന്റെ ക്ലാവര്‍ കുരിശ് കേറ്റാനുളള പിന്വാതിലുകളായ കാവാലം, പൈനാപില്‍ ഗേള്‍,വീരപ്പന്, കുഴപ്പിളളി ബേബിയെന്ന കുഞ്ഞ്,ഫാ.ജോജി തുടങ്ങിയവരുടെ കളളകളികള് എന്തിനാണ് തുടരുന്നത്. തുടരുംതോറും അങ്ങാടിയത്ത് പിതാവിന്റെ വില വെറും ഒരു വട്ടഭൂജം മാത്രമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്, ഇത് അങ്ങാടിയത്ത് പിതാവ് മനസിലാക്കിയാല്‍ പിതാവിന് തന്നേ നല്ലത്. ഒരു നുണ പറഞ്ഞാല്‍ ആയിരം നുണപറഞ്ഞാലും രക്ഷപെടുകയില്ല എന്നുളളത് ഇത്രകാലമായിട്ടും അങ്ങാടിയത്ത് പിതാവ് മനസിലാക്കിത്തത് മഹാകഷ്ടം, അതുമാത്രമല്ല അങ്ങാടിയത്ത് പിതാവിന് ബൈബിളിനേ പറ്റി അറിവില്ലാത്ത അങ്ങാടിയത്ത് ബിഷപ്പാണെന്നും ഇവിടെയുളള ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു!
തമിഴന് കണ്ടുപിടിച്ച സീറോ, മലയിലെ ബാറിലിലായിരുന്നോ അതോ അങ്ങാടിത്ത് ബിഷപ്പിന്റെ കൈയിലായിരുന്നോ, സീറോ മലബാര്‍!
ഈ ക്ലാവേര്‍ രോകികള്ക്ക്
ഇപ്പോള്‍ ക്ലാവേര്നെക്കാളും
പ്രിയം നിലവിളക്കിനോടന്നല്ലോ
പാരമ്പര്യം ഓര്‍ക്കാനെന്ന കാരണം ആവും പറയുക
As an independant observar I thought only the people who argue for Crucifix used to have regular meetings at different houses.Now it looks like the mar Thoma Cross people are also gathering here and there to defend/ofend the other group?Where are we heading to?Zero tolerance in our parish?Is Fr.Joji aware of these developments?
As an independant observar I thought only certain people who argue for Crucifix used to have regular meetings at different houses.now some other people made another group.
RIGHT NOW ANY BODY KNOW,WHAT EXACTLY JESUS DOING? HIS NOT ON CROSS,HE IS NOT RISING,BOTH OVER.
PER SCRIPTURE,HE IS ADVOCATING FOR YOU AND ME(FOR ALL OF US TO FATHER).
EITHER HE IS CRYING OR LAUGHING ABOUT OUR IGNORANCE AND FIGHT.
As an independant observar I thought only certain people who argue for Crucifix used to have regular meetings at different houses.now some other people made another group.
RIGHT NOW ANY BODY KNOW,WHAT EXACTLY JESUS DOING? HIS NOT ON CROSS,HE IS NOT RISING,BOTH OVER.
PER SCRIPTURE,HE IS ADVOCATING FOR YOU AND ME(FOR ALL OF US TO FATHER).
EITHER HE IS CRYING OR LAUGHING ABOUT OUR IGNORANCE AND FIGHT.
It's shameful that the Clavar gang's meeting turnout is only 13 people.From the video it's evident that 13 vehicles rae present and the streangth of their meeting could make only 13 people's presence though Fr.Joji and Bishop Angadiath gave blessing for that meeting.Now is it not clear that these opportunists do not have supports form even 10% of the parish??Shame you guys.Why do you waste your time?
എടൊ ജോജീ
നിനക്ക് നാണമില്ലേ ഇങ്ങിനെ ഒരു മീറ്റിങ്ങിനു ഒത്താശ ചെയ്തുകൊടുക്കുവാന്‍? നിങ്ങള്‍ ഒരച്ചനാണോ?ഈ ഇടവകക്കാരെ തമ്മില്‍ തല്ലിച്ച് നീ വീണയും വായിച്ചു നല്ല ശാപ്പാടുമടിച്ചു സുഖിച്ചു ഉന്മത്തനായി ഇങ്ങിനെ നടന്നാല്‍ ദൈവം നിന്നോട് പൊറുക്കുമോ? ശാപവാക്കുകളല്ലാതെ ആരെങ്കിലും നിന്നേക്കുറിച്ചിനി സംസാരിക്കുമോ?
ഏതു കുരിശാനെങ്കിലും മതിയെന്ന് പറയുന്ന ശുംഭാന്മാരെ,അച്ഛനെയും ബിഷപ്പിനെയും കണ്ണടച്ച് അനുസ്സരിക്കണമെന്നു വീമ്പിളക്കുന്ന ഷണ്ടന്മാരെ നിങ്ങള്‍ ഇപ്പോഴും അടിമകളാണ്.ചിന്തിക്കാനും മനസ്സിലാക്കാനും കഴിവില്ലാത്ത വെറും പോഴകള്.പാഴായ ജന്മങ്ങള്.സ്വന്തം അപ്പനെയും അമ്മയെയും അനുസ്സരിക്കാത്ത നിങ്ങള്‍ പുലമ്പുന്നു ഇവന്മാരെ കണ്ണുമടച്ചു അനുസ്സരിക്കണമെന്നു?നാണമില്ലേ നിങ്ങള്‍ക്ക് ഇങ്ങിനെ ജീവിക്കാന്‍?നാളെ ശിവലിംഗം അള്‍ത്താരയില്‍ കൊണ്ടുവെയ്ചാലും നിങ്ങള്‍ പറയുമോ ഈ അച്ഛനെ അനുസ്സരിക്കാന്‍?
വേശ്യയുടെ ചാരിത്ര പ്രസംഗം പോലുണ്ട് നിങ്ങളുടെ സംസാരം.കഷ്ടം!!!!!
Read Fr.Joji's Blog
http://marthomamargam.blogspot.com/
Realtor josse neeyum ee meettingil pankeduthu alle?Aa samayatthinu poyi valla paniyum cheythu kodaayirunno?backyardil vegetable krishiyenkilum cheyyamaayirunnu jose.Angineyenkilum kudumbatthinu oru sahayamayene.
Looks like the participants of this meeting were oom Sisters,kavalam,Jose(launderie's BIL),veerappan,Realtor Sibi(Kainikkara Alex,the one who tried to kick out Bishop when he was in Garalnd as a Priest),Mr(മിസ്റ്റര്‍).Chinnamma,Nelluvaari,Hose(ഹോസെ),vattan jil,Pine Apple family,Irving Raju etc.
www.syromalabarsound.blogspot.com
www.syromalabarsound.blogspot.com is giving a sexy photo.Can you publish like this photos.It is so interesting.
NALLA RASAM KAANAAN
Post a Comment