Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 24, 2012

കൊപ്പെളിലെ ഗൂണ്ടാവിളയാട്ടം അവസാനിപ്പിക്കുക

- ജോസ് അട്ടാറ

ടോം വര്‍ക്കിയോടു ഫാ ശാശ്ശേരി ചെയ്തത് പരമ പോക്കിരിത്തരമാണെന്ന് സമ്മതിച്ചേ തീരൂ. കാര്യമോ കാരണമോ കൂടാതെ അദ്ദേഹത്തെ സ്വന്തം ഇടവക പള്ളിയില്‍ നിന്നും വിലക്ക് കല്‍പ്പിച്ചതിനു യാതൊരു നീതീകരണവുമില്ല.


ഒരു വികാരിയുടെയോ ബിഷപ്പിന്റെയോ കപോലകല്‍പ്പനക്കനുസരിച്ചു വിലക്കാനും മുടക്കാനും ഉള്ളതല്ല ഒരു വിശ്വാസിയുടെ മത സ്വാതന്ത്രം. അതിനു ചില റൂളും ചിട്ടകളും ഒക്കെയുണ്ട്. അവയെ ഒക്കെ കാറ്റില്‍ പറത്തിയിട്ടാണ് ഫാ ശാശ്ശേരിയുടെ  ഈ ദുര്‍നടപടി.

കൊപ്പെളിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി ഫാ ശാശ്ശേരി മാത്രമാണ്. സമാധാന മായി പോയിക്കൊണ്ടിരുന്ന അവിടെ അദ്ദേഹം മനപ്പൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഫാ ജോയ് ആലപ്പാട്ടിന്റെ നേതൃത്ത്വത്തില്‍ ബിഷപ്‌ അങ്ങാടിയത്ത് നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് അദ്ദേഹം തന്നെ അംഗീകരിച്ച സമാധാന സന്ധിയാണ് അഹംഭാവിയും തോന്ന്യാസിയുമായ ശാശ്ശേരി ലംഘിച്ചത്. കൊപ്പേല്‍ പള്ളിയുടെ ബലിപീടത്തിലും അല്ത്താരയിലും നിലവിലുള്ള സ്റ്റാറ്റസ് ക്വോ ക്ക് ഒരു മാറ്റവും വരുത്താന്‍ സാധ്യമല്ല എന്നായിരുന്നു സമാധാന കമ്മീഷന്‍  അഭിപ്രായപ്പെട്ടതും മാര്‍ അങ്ങാടിയത്ത് അംഗീകരിച്ചതും . ബലിപീടത്തില്‍ നിലവിലിരുന്ന  ചെറിയ ക്ലാവര്‍ കുരിശു സ്വമേധയ എടുത്തു മാറ്റി പകരം വലുപ്പം കൂടിയ ഒന്ന് സ്ഥാപിക്കുക വഴി പിന്നീടുണ്ടായ പ്രശനങ്ങക്ക് ഫാ ശാശ്ശേരി തിരി കൊളുത്തുകയായിരുന്നു.

കൊപ്പെളിലെ ക്രൂസിഫിക്സ് അനുകൂലികളും , മി ടോം വര്‍ക്കിയും ഫാ ശാശേരിയുടെ ഈ നടപടിയെ അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് സ്വാഗതം ചെയ്തത്. പതിവ് പോലെ മി. ടോം വര്‍ക്കി തന്റെ ഇടവക പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു കൊണ്ടിരുന്നത് മേല്‍പ്പറഞ്ഞ ഗൂണ്ടാകള്‍ക്ക് സഹിക്കാവുന്നതിലേറെയായിരുന്നു. പോലീസ് സഹായത്തോടെ അദ്ദേഹത്തെ ബലമായി പുറത്താക്കുവാന്‍ അവര്‍ ബിഷപ്പിന്റെ മേല്‍ സമ്മര്‍ദം ചെലുത്തികൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ആവശ്യം ഉന്നയിച്ചു അവര്‍ വികാരി ഫാ ജോണ്സ്റ്റീക്കും നിവേദനം കൊടുത്തിട്ടുണ്ട് എന്ന് കേള്‍ക്കുന്നു.

കത്തോലിക്കാ സഭയില്‍ ഒരു സ്ഥാനവും അര്‍ഹിക്കാത്ത ഒരു വസ്തുവാണ് മാര്‍ തോമ കുരിശു എന്ന ലേബലില്‍ അറിയപ്പെടുന്ന ഈ താമര/കുരിശു/പ്രാവ് രൂപം. 1599 ലെ ഉദയംപേരൂര്‍ സൂനഹദോസ് വരെ കേരളത്തില്‍ ഉണ്ടായിരുന്നത് നെസ്തോറിയന്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു എന്നുള്ളത് ഒരു ചരിത്ര സത്യമാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ  അവസാനം ലോകസഞ്ചാരിയായ മാര്‍ക്കോ പോളോ മംഗോളിയ, ചൈനയുടെ ചില പ്രവിശ്യകള്‍, ടിബറ്റ്‌, ഇന്ത്യയുടെ മലബാര്‍ തീരം  എന്നീ  താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ എല്ലാം തന്നെ നെസ്തോറിയന്‍ ക്രിസ്ത്യാനികളും അവരുടെ ആരാധനാലയങ്ങളും ഉണ്ടായിരുന്നതായി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ സന്ദര്‍ശിച്ച ഈ രാജ്യങ്ങളില്‍ എല്ലാം തന്നെ നെസ്തോറിയന്‍ കുരിശുകളും കണ്ടതായും അദ്ദേഹം പറയുന്നു. ചൈനയിലും മംഗോളിയായിലും പ്രസ്തുത കുരിശിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലവിലുണ്ട് എന്നതാണ് സത്യം. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട ഈ നെസ്തോറിയന്‍ സമൂഹങ്ങള്‍ ഒന്നും തന്നെ  പോപ്പിനോട് കൂറ് പുലര്‍ത്തിയിരുന്നവരല്ല എന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്.

1599 ല്‍ ഗോവ മെത്രാന്‍ ഡോം  മേനെസീസിന്റെ മേല്‍നോട്ടത്തില്‍ കൂടിയ ഉദയം പേരൂര്‍ സൂനഹദോസിനു ശേഷമാണ് അതുവരെ കല്‍ദായ പാത്രീയര്‍ക്കീസിനു കീഴിലായിരുന്ന കേരള സുറിയാനി സഭ മാര്‍പ്പാക്ക് കീഴില്‍ വന്നതും, കത്തോലിക്കാ സഭ എന്ന് അത് അറിയപ്പെടാന്‍  തുടങ്ങിയതും. പുരാതന സുറിയാനി സഭയില്‍ നിലവിലിരുന്ന പല കത്തോലിക്ക വിരുദ്ധ സിദ്ധാന്ധങ്ങളും ആചാര മര്യാതകളും പ്രസ്തുത സൂനഹദോസ് എടുത്തു മാറ്റി., കേരള ക്രിസ്ത്യാനികളെ സത്യവിശ്വാസത്തിലേക്ക്‌ നയിച്ചു കൊണ്ട് വരികയാണ് ടോം മേനെസീസ് മേല്‍പ്പറഞ്ഞ സൂനഹദോസ് വഴി ചെയ്തത്.

ചരിത്ര സത്യം ഇതെന്നിരിക്കെ ഞങ്ങള്‍ക്ക് ചോദിക്കുവാന്‍ ഉള്ളത് ഇതാണ്. പോര്‍ച്ചുഗീസ് ആധിപത്യത്തിന് മുന്‍പുള്ള സുറിയാനി പാരമ്പര്യത്തിലേക്ക്‌ സീറോമലബാര്‍ സഭ തിരിച്ചു പോകണമെന്ന് മുറവിളി കൂട്ടുന്ന പവ്വത്തിലും  പാര്‍ട്ടികളും നമ്മള്‍ കത്തോലിക്കാ സഭ വിട്ടു ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പുണ്ടായിരുന്ന നെസ്തോറിയന്‍ ക്രിസ്ത്യാനികള്‍ ആയി മാറണം എന്നാണോ? 

12 comments:

Anonymous said...

വ്യാജ രേഖകള്‍ ചമഞ്ഞും പേര്‍ഷ്യാക്കാരുടെ മാനിക്കെയനെ തട്ടിക്കൊണ്ടു വന്നു അത് തോമാശ്ലീഹായുടെതാണെന്നു വരുത്തി തീര്‍ത്ത്‌ കത്തോലിക്കാ വിശ്വാസികളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കാമെന്ന് പവ്വത്തില്‍ കരുതിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു തെറ്റി.

സഭയെ നശിപ്പിക്കാന്‍ പിശാചു (സാത്താന്‍) പവ്വത്തിലിന്റെ രൂപത്തില്‍ അവതരിച്ചു എന്നുവേണം കരുതാന്‍

Anonymous said...




പോര്‍ച്ചുഗീസ് ആധിപത്യത്തിന് മുന്‍പുള്ള സുറിയാനി പാരമ്പര്യത്തിലേക്ക്‌

സീറോമലബാര്‍ സഭ തിരിച്ചു പോകണമെന്ന് മുറവിളി കൂട്ടുന്ന പവ്വത്തിലും പാര്‍ട്ടികളും

നമ്മള്‍ കത്തോലിക്കാ സഭ വിട്ടു ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പുണ്ടായിരുന്ന

നെസ്തോറിയന്‍ ക്രിസ്ത്യാനികള്‍ ആയി മാറണം എന്നാണോ?


കേരളത്തിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെട്ട ഈ നെസ്തോറിയന്‍ സമൂഹങ്ങള്‍ ഒന്നും തന്നെ പോപ്പിനോട് കൂറ് പുലര്‍ത്തിയിരുന്നവരല്ല

Anonymous said...

കൊപ്പളിലെ 7 കല്ടായഗുണ്ടാകളെ പള്ളിയുടെ സൈഡില്‍ ഉള്ള
ഏഴ് തൂന്നുകളിലായി കെട്ടിയിടുക.


ഗുണ്ട നേതാവ് എ വി ചേന ക്ക് റാഗിങ്ങ് സംസ്കാരം
തന്റെ മക്കള്‍ക്ക്‌ വേണ്ടാത്ത പള്ളി ഇനി മറ്റുആരുടെയും മക്കള്‍ക്ക്‌
കൊടുപ്പിക്കില്ല. പുറകില്കൂടി ഗുണ്ടാ പണി.കൂട്ടിനു അളിയന്‍
തോമ കുടിയന്‍ ഗുണ്ട വട്ടന്‍ ഗുണ്ട പൊട്ടന്‍ ഗുണ്ട

ഒരു നല്ല കത്തോലിക്കന്റെ (Tom Varkey ) കത്തോലിക്കാ വിശ്വാസം കണ്ടു
വിറളി പിടിച്ച ഈ ഗുണ്ടകല്‍ പടവെട്ടുന്നത് സ്വന്തം നിഴലിനോട്‌.

സ്വയം കുത്തിച്ചകുന്ന ഈച്ചകള്‍

Mun Prawaasi Malayaali said...

വ്യാജന്‍ അപ്പിയും നോര്‍ക്കയും.....!!!
ഒരു മുന്‍ പ്രവാസി ജര്‍മ്മന്‍ മലയാളി.
അപ്പിയെന്ന ജര്‍മ്മന്‍ മലയാളിയുടെ വ്യാജ" ഉഗ്മ "അവാര്‍ഡുകള്‍ക്ക് തുക വാങ്ങിയവര്‍ എല്ലാവരും കള്ളപ്പണം കൈക്കൂലിയായി വാങ്ങിയെന്നാണ് പറയപ്പെടുന്നത്‌. ഇതിനു
പ്രതിഫലമായിട്ടാണ് അപ്പിക്ക് അവര്‍ കൊടുത്ത നോര്‍ക്കയിലെ ജോലി.! ഇയാള്‍ പല പ്രമുഖരുമായി ചേര്‍ന്ന് ഇത്തരം പണികള്‍ നടത്തിയിട്ടുണ്ട് എന്ന് നിരധിയാളുകള്‍ പറയുന്നു. വ്യാജ ബിസ്സിനസു കളും കേരളാ രാഷ്ട്രീയ നേതാക്കളുമായി നടത്തിയിരുന്നെന്നും പരക്കെ പറയുന്നുണ്ട്-അപ്പിക്ക് ഇപ്പോഴും വ്യാജ ബിസ്സിനസ് ധാരാളം ഉണ്ടെന്നും പറയുന്നു. ഇതിനു വേണ്ടിയാണ് അയാള്‍ ഉഗ്മയെന്ന ഒരു വ്യാജ സംഘടന ജര്‍മ്മനിയില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി രെജിസ്ട്രേഷന്‍ വാങ്ങിയത്.:അതിനു ശേഷം ജര്‍മ്മന്‍ മലയാളികളുടെ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ ഒറിജിനല്‍ "ഉഗ്മ"എന്ന സംഘടനയ്ക്ക് എതിരെ കോടതിയില്‍ കേസ്സുനടത്തി. ഇപ്പോള്‍ അപ്പി സൃഷ്ടിച്ച ഉഗ്മയുടെ പേരിലാണ് അപ്പിയുടെ ലോക തട്ടിപ്പ് നടക്കുന്നത്. അവാര്‍ഡുകള്‍ വാങ്ങിയ യാതൊരു മുന്‍ പരിജ്ഞാനവും ഇതെപ്പറ്റി അറിയാത്തവര്‍ കേരളത്തില്‍ വച്ചും മറ്റും അവാര്‍ഡുതുക വാങ്ങി. അപ്പിയെ ഇവര്‍ രാജകീയമായി സ്വീകരിച്ചു. ഒരു പെരുംകള്ള നു നല്‍കിയ മഹാ ബഹുമതി!! എവിടെ ലോക നീതി, കേരള രാഷ്ട്രീയ നേതൃത്വമേ. ? ജര്‍മ്മനിയിലെ മലയാളികള്‍ക്ക് മുന്‍പില്‍ നിങ്ങള്‍ തീര്‍ച്ചയായും അപമാനിതരാണ് .ചരിത്രത്തിനു മറക്കാന്‍ കഴിയാത്ത ഈ അപ്പി തട്ടിപ്പ് കഥ.

Anonymous said...

കൊള്ളാമല്ലോ ഈ കല്‍ദായ വാദികളുടെ സൂത്രവിദ്യ . വട്ടാ , പൊട്ടാ , ചേന , കള്ളുകുടിയന്‍
എന്നൊക്കെ പറയുമെങ്കിലും ഇവന്മാര്‍ക്ക് വിവരക്കൂടുതലുണ്ട് .
വട്ടനെ പൊട്ടനാക്കുകയും , പൊട്ടനെ ചട്ടനാക്കുകയും ചെയ്യുന്ന നാറിയ
വിദ്യ . ഇവനെയൊക്കെ എന്തിനു പള്ളിയിലേക്ക് കെട്ടിയെടുക്കുന്നു .
XXX ക്ലബിലെ നിശാസുന്ദരികളുടെ കൂടെ ഉല്ലസിച്ചിട്ടു വിശുദ്ധ കുര്‍ബാന
അര്‍പ്പിക്കാന്‍ അല്‍ത്താരബാലന്റെ വേഷത്തില്‍ ഞാറാഴ്ച എന്തിനു
പള്ളിയിലോട്ട് ഇവനെയൊക്കെ കെട്ടിയെടുക്കുന്നു . ഓ കഷ്ടം കഷ്ടം .
പള്ളി അശുദ്ധമാക്കി മറ്റുള്ളവരുടെ പ്രാര്‍ത്ഥന അലങ്കോലപ്പെടുത്തുക
എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ ഈ കല്‍ദായ നാറികള്‍ക്ക്‌ . വേറെ കുറെ
കല്‍ദായ വാദികള്‍ കാപ്പികുടിക്കാനും ഇതെല്ലാം കണ്ടു രസിക്കാനും .
ഓ ദൈവമേ ഇവന്മാരൊക്കെ പിറക്കാതെ യിരുന്നിരുന്നെങ്കില്‍ ! .
കര്‍ത്താവേ ഞങ്ങള്‍ക്കെങ്കിലും സ്വസ്ഥമായി അവിടുത്തെ സ്തുതിച്ചു
ആരാധിക്കാമായിരുന്നു . ദൈവമേ ഞങ്ങളെ കാത്തുകൊള്ളണെ .

Anonymous said...

Pope tells new cardinals: shun "worldly logic of power"

"To be disciples of Jesus, then, means not letting ourselves be allured by the worldly logic of power, but bringing into the world the light of truth and God's love," he said.


"To you, dear and venerable brother cardinals - I think in particular of those created yesterday - is entrusted this demanding responsibility: to bear witness to the kingdom of God, to the truth."



Is this applicable to Alencherry Cardinal Powethil?

Anonymous said...

മലങ്കര കത്തോലിക്കരുടെ പുതിയ കാര്ടിനലിനെ നാം എല്ലാവരും കണ്ടു പഠിക്കണം ,പ്രത്യേകിച്ചു നമ്മുടെ കടുപ്പന്‍.കടുപ്പന്‍ എന്തൊക്കെയാണ് കാണിച്ചു കൂട്ടിയത്.സ്വന്തം സമുതായത്തില്‍ പെട്ട സഹോദരങ്ങളെ തമ്മില്‍ അടിപിടി കാട്ടിക്കൂട്ടുക ,അവരെ വികടിപ്പിക്കുക ,അതില്‍ സന്തോഷിക്കുക .പോലീസിനെ കൊണ്ട് പിടിപ്പിക്കുക .അയാള്‍ പുരോഹിതന്‍ ആയിരുന്നുവോ എന്ന് സംശയം ഉണ്ട് .


ഈ കാര്‍ഡിനല്‍ എല്ലാ സമൂഹത്തില്‍ പെട്ടവരെയും ഒന്നിപ്പിച്ചു കൊണ്ടുപോവുകയും ,ബഹുമാനിക്കുകയും ചെയ്യുന്നു .പ്രവര്‍ത്തിയിലൂടെ കാണിക്കുന്നു

Thomas Mathew said...

Thomas Mathew- ശബരി മലയില്‍ ഭക്തന്മാര്‍ക്ക് വില്‍ക്കുന്ന പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പവും പള്ളികളിലും വിശുദ്ധരുടെ കബറിടത്തിലും വച്ചിരിക്കുന്ന നേര്‍ച്ചപ്പണ പ്പെട്ടികളും നേര്‍ച്ചയപ്പം വിതരണവും മനുഷ്യരില്‍ ഉണ്ടായിരിക്കുന്ന പൂപ്പല്‍ പിടിച്ച ചിന്തയുടെയും വികാര വിശ്വാസത്തിന്‍റെയും അനന്തര ഫലങ്ങള്‍ മാത്രം ആണ്. അതല്‍പ്പം വിഷലിപ്തമാണ്.

Anonymous said...

അപ്പിയെന്ന വിരുതന്‍ തന്നെയാണോ പത്രങ്ങളില്‍ കണ്ട അബ്രാഹം ജോണ്‍ എന്ന തട്ടിപ്പ് വീരന്‍. അയാളും ഒരു തട്ടിപ്പ് നോര്‍ക്കയില്‍ കോഴ കൊടുത്ത് കയറി കൂടിയല്ലോ.. അഴിമതിക്കെതിരെ വീബിള ക്കുന്ന മുഖ്യനും ധനകാര്യ മന്ത്രിയും കൂടെയുണ്ടെങ്കില്‍ ആനപ്പുറത്തിരിക്കുന്ന സുഖമുണ്ടല്ലോ.പാലായിലെ മാണി മന്ത്രിയെയും ഉമ്മന്‍ ചാണ്ടി മുഖ്യനെയും മറ്റു മന്ത്രിമാരെയും അപ്പി കോഴ അവാഡു കളായി കൊടുത്ത് കുപ്പിയിലാക്കി ഇരുത്തി അപ്പിയിട്ടല്ലോ. പിന്നെ ഈ അപ്പി പത്താം ക്ലാസ് പഠിച്ചോ എന്ന് ഈ കിഴങ്ങന്മാര് മന്ത്രിമാര്‍ നോക്കിയോ?
അപ്പി പറയുന്നത് അവനും പത്താം ക്ലാസും പി.എച്ച് .ഡി യും കക്ഷത്തില്‍ ഉണ്ടെന്നാണ്. മന്ത്രിമാര്‍ നോക്കിയത് അപ്പി എത്ര അവാര്‍ഡു (കൈക്കൂലി കള്ള പ്പണം അവാര്‍ഡു കളായി രൂപാന്തിരപ്പെടുത്തുകയെന്നതാണ്.) പാര്‍ട്ടിക്കാര്‍ക്കും മറ്റും കൊടുത്തുവെന്നാണ് . "ഗാന്ധിനഗര്‍ സെക്കണ്ട് സ്ട്രീറ്റ്" എന്ന ഒരു പഴയ സിനിമയില്‍ നടി സുകുമാരി ഒരു വാചകം നടന്‍ ശ്രീ നിവാസനോട് പറയുന്നു -നോക്കുക: "എടാ,കള്ളാ, ട്രാവല്‍ ഏജന്‍സി" ...! ഇത് അപ്പിയുടെ മുഖത്തു- നെറ്റിയില്‍ പതിക്കാം. അപ്പിയുടെ തട്ടിപ്പിന് പെരുത്ത ഉദാഹരണം. നര്‍ത്തകി ചന്‍ച്ചാല്‍
കൂടെ വേണമെങ്കില്‍ അപ്പിക്ക് ട്രാവല്‍ ഏജന്‍സിയും വേണം......

Anonymous said...

അപ്പിയെന്ന എബ്രാഹം ജോണ്‍ കോഴപ്പണം കൊടുത്തത് അവാര്‍ഡുകളുടെ രൂപത്തിലാണ് എന്ന് തെളിവുണ്ട്.മന്ത്രി മാണി ക്ക് അമ്പതിനായിരം തിരുവനന്തപുരത്തു വച്ചു (കനകക്കുന്നു കൊട്ടാരം ) ഉമ്മന്‍ ചാണ്ടിക്കും അതുപോലെ മറ്റു പല കേരളാ നേതാക്കള്‍ക്കും കോഴപ്പണം അവാര്‍ഡുകള്‍ നല്‍കി. ഇങ്ങനെയുള്ള ഒരാളെ നോര്‍ക്കയില്‍ നിയമിച്ചത് കേരള സര്‍ക്കാരിന് ചേര്‍ന്നതല്ല. എബ്രാഹം ജോണ്‍ കൊടുത്ത കോഴപ്പണം അവാര്‍ഡുകള്‍ രാഷ്ട്രീയ പ്രത്യാഘാതം ക്ഷണിച്ചു വരുത്തും

Anonymous said...

ശാശേരി, ഇരുന്ന പളളികളിലാണോ, രേഖയും രേഖകളേയും അടിച്ചുമാറ്റുന്നത്.ശാശേരിയുടെ സ്വന്തം ഗള്‍ഫ് അളിയനാണ് ഇത്. ഈ മുഃഖം ഓ൪മയുണ്ടോ ശാശേരി അളിയാ!

Anonymous said...

ശീല ഷിബു, വത്തിക്കാന്നില്‍!

ശീല ഷിബു, വത്തിക്കാന്നില്‍!

ശീല ഷിബു, വത്തിക്കാന്നില്‍!

മിനിമോള്‍ വത്തിക്കാന്നില്‍ എന്ന സിനിമയല്ല. ഷിബുവിന് കോപ്പലില് ശീല കേറ്റാ൯ സാധിക്കാഞ്ഞതുകൊണ്ട് വത്തിക്കാന്നില്‍ പോയി പോപ്പിന് ശീല തൈപ്പിച്ച് കൊടുക്കാനുമല്ല. പക്ഷേ ശീല ഷിബുവിന്‍റെ, ഭാരൃ-സഹോദരന്‍റെ, ഭാരൃ-സഹോദരനാണ് മലങ്കര പുതിയ ക൪ദ്ദിനാള്‍. അളിയന്‍റെ അളിയന് മാ൪പ്പാപ്പ തൊപ്പികൊടുത്തത് കാണാ൯ ശീല ഷിബു പോയന്നേയൊള്ളു. അതല്ലാതെ വത്തിക്കാന്നില്‍ ശീല ഇടാനോ, താമര കേറ്റാനോ പോയതല്ല.