-ജോസ് അട്ടാറ
വട്ടനും പൊട്ടനും നടത്തുന്ന ഫെയിത്ത് ബ്ലോഗ് വളരെ വിചിത്രമായ ചില വാദങ്ങളുമായി വന്നിട്ടുണ്ട്. അവരുടെ പഴയ ഹീറോ ശാശ്ശേരി ഉടുപ്പൂരിയത്തിനു നീതീകരണമായി അവര്‍ പറയുന്നത് ലത്തീന്‍ സഭയില്‍ പോലും വിവാഹിതരായ കത്തോലിക്കാ പുരോഹിതര്‍ ഉണ്ടെന്നാണ്. കണക്റ്റിക്കട്ടില്‍ ഒരു സ്കൂളില്‍ വെടിവയ്പ്പ് നടന്നതു കൊണ്ട് കൊപ്പേല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം എന്നാണു അവരുടെ മറ്റൊരു വാദം! ഇങ്ങനെപോയാല്‍ ബോംബെയില്‍ ഭീകരര്‍ ബോംബു വച്ചതിനു പകരം മാര്‍ ആലഞ്ചെരിയുടെ കിടപ്പറയിലും ക്യാമറകള്‍ വയ്ക്കണമെന്ന് ഈ വിഡ്ഢികള്‍ ആവശ്യപ്പെട്ടു കൂടായ്കയില്ല.
ശാശ്ശേരി ഉടുപ്പൂരിയത്തില് ഞങ്ങള്‍ക്ക് യാതൊരു പരാതിയുമില്ല. ഏതെങ്കിലും പൈങ്കിളിയുടെ ആദ്യത്തെ കൊത്തിനു അടര്‍ന്നു വീഴാനിരുന്ന ഒരു മധുര മാമ്പഴമായിരുന്നു അദ്ദേഹം എന്ന് ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു. ഉടുപ്പൂരാതെ, പക്ഷെ ഉടുപ്പ് പൊക്കി, അദ്ദേഹം കൊപ്പെളിലെ ചില കല്‍ദായ റാണിമാര്ക്കിട്ടു കൊടുത്ത പണികളോടും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. അസൂയയുണ്ട്, തീര്‍ച്ചയായും. പക്ഷെ എതിര്‍പ്പില്ല. എന്നാല്‍ തന്റെ ഈ കാമകേളികളുടെ കഥ പുറത്തായപ്പോള്‍ അത് മൂടി വയ്ക്കുവാന്‍ അദ്ദേഹം കല്ദായരുടെ വിശുദ്ധ ചിഹ്ന്നമായ ക്ലാവര്‍ കുരിശിനിട്ട് പണി കൊടുത്തതില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അമര്‍ഷമുണ്ട്.
സത്യം തുറന്നു പറയാമല്ലോ, വെളുത്തതായാലും കറുത്തതായാലും ക്ലാവര്‍ കുരിശ് ക്ലാവര്‍ കുരിശു തന്നെ. അതുകൊണ്ട് തന്നെ ഒരു കത്തോലിക്കാ പള്ളിയുടെ ഒരു ബലിപീഠത്തിനും അതിനു സ്ഥാനമില്ല. എങ്കിലും അവിടെ നിലവിലുണ്ടായിരുന്ന വെള്ള ക്ലാവര്‍ ഭക്ത ജനങ്ങളുടെ കണ്ണില്‍ ഒരു കരടായിരുന്നില്ല. തമ്മില്‍ ഭേദം തൊമ്മ എന്ന് പറഞ്ഞ പോലെ മുമ്പിരുന്ന വെളുമ്പന്‍ ക്ലാവര്‍ ആയിരുന്നു ഇപ്പോഴത്തെതിനേക്കാള്‍ ഭേദം എന്ന് ക്ലാവര്‍ വാദികള്‍ പോലും സമ്മതിക്കും. മൂന്നിഞ്ച് നീളം കൂടിയതായത് കൊണ്ട് കല്ദായരുടെ ഒരു വന്‍ വിജയമായി ഈ കറമ്പന് ക്ലാവര്‍ കുരിശിനെ അവര്‍ കണക്കാക്കുന്നു. എന്നാല്‍ ചിക്കാഗോ രൂപതാ നേത്രുത്ത്വത്തിന്റെ വിശ്വാസ വൈകൃതമാണ് അത് വിളിച്ചോതുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല.
കാമാഭ്രാന്തില്‍ ശാശ്ശേരി നടത്തിയ സ്റ്റാറ്റസ് ക്വോ ലംഘനം നില നില്ക്കാന് രൂപതാ നേതൃത്വം, പ്രത്യേകിച്ച് ചാന്‍സലര്‍ ഫാ വെത്താനം അനുവദിക്കുമോ എന്നാണു ഞങ്ങള്‍ ഉറ്റു നോക്കുന്നത്. VG ഫാ തുണ്ടത്തിലോ, ഫാ. വിനോദിനിയോ കടുത്ത കല്‍ദായ മൗലിക വാദികള്‍ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നേരെ മറിച്ചാണ് വെത്താനം. പണ്ട് കടുപ്പന് തലയ്ക്കു കറുത്ത പെയിന്റ് അടിച്ചതോടെയാണ് അദ്ദേഹത്തിന്റെ ശനിദശ തുടങ്ങിയത്. അദ്ദേഹത്തിന്റെ ഗതി എന്തായെന്ന് വെത്താനം മനസ്സിരുത്തി ഒന്നാലോചിച്ചാല്‍ കൊള്ളാം.
വാല്‍ക്കഷ്ണം: പാര്‍ക്ക് ലാന്‍ഡ് ആശുപത്രിയിലെ വായ്ത്താരികളായ നൈറ്റ് ഡ്യൂട്ടിക്കാരില്‍ നിന്നും അരിച്ചെടുത്ത വാര്‍ത്തകള്‍.
മി. ശാശ്ശേരി കൊപ്പെളിലെ പല ചേച്ചിമാരുമായി ഇപ്പോഴും ടെലിഫോണ്‍ ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് അവരില്‍ ഒരുത്തിയുടെ വായില്‍ നിന്ന് തന്നെ വീണതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. "എടാ ഷാജി" എന്നാണു ഇപ്പോള്‍ മറ്റൊരുത്തിയുടെ കെട്ടിയവന് ശാശ്ശെരിയെ അഭിസംബോധന ചെയ്യുന്നത് അത്രേ! "എടാ ഷാജി, നീ ബാങ്കളൂരിലെ നൈറ്റ് ക്ലബ്ബുകളില്‍ വല്ലതിലും പോയിരുന്നോ" എന്നദ്ദേഹം ശാശേരിയോടു ചോദിക്കുന്നത് അവള് ഒളിഞ്ഞു നിന്ന് കേട്ടുവത്രേ! കാലം പോയ ഒരു പോക്കെ! MST ക്ക് പകരം MSW ആകാന്‍ അദ്ദേഹം ബാങ്കലൂരില് പഠിക്കുകയാണ് എന്ന് ശാശ്ശേരിയുമായി കമ്പി വര്‍ത്തമാനം പറഞ്ഞു ഫോണ്‍ കമ്പി ചൂടാക്കുന്ന ---ണി വിളമ്പി. കോഴ്സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് വരാന്‍ ആദ്ദേഹത്തിന്റെ പഴയ കുറ്റികളില്‍ ആരെങ്കിലും സഹായിക്കും എന്നാണു അദ്ദേഹത്തിന്റെ പ്രതീക്ഷ. മംഗല്യ ഭാഗ്യം ആര്‍ക്കായിരിക്കും എന്നതിനെച്ചൊല്ലി അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു അത്രേ!
ക്രൂസിഫിക്സ് അനുകൂലികള്‍ക്കെതിരെ ഒരു പരദൂഷണ യുദ്ധം നടത്തുവാന്‍ കൊപ്പെളിലെ കല്‍ദായ ഗൂണ്ടാകള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി പാര്‍ക്ക് ലാണ്ടിലെ ഒരു നൈറ്റ് ഡ്യൂട്ടിക്കാരി അവരുടെ കൂട്ടുകാരുടെ അടുത്തു വിളമ്പി. കല്‍ദായ വിരുദ്ധരെ വികാരിയുടെയും ജനങ്ങളുടെയും മുന്നില്‍ രാക്ഷസ്സീകരിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതിയില്‍ സ്ത്രീ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകും എന്നുറപ്പാണ്.

19 comments:
omeitipഈ തോമമാരുടെ ഓരോരോ തമാസ്ഷകള് ! വെറുതെ ചിരിപ്പിക്കുവാന്‍ .
പണ്ടേ വാലും തലയും ഇല്ലാതെ കാരിയം പറയുവാന്‍ മിടുക്കര്‍.
എന്താണ് പറയുന്നതെന്ന് ആര്‍ക്കും പിദികിട്ടുകയുമില്ല.
വല്ലവനെയും കുഴിയില്‍ ചാടിക്കുവാന്‍ അല്ലാതെ എന്തേലും ഇവന്മാര്ര്ക് പറഞ്ഞില്ല .
ഇവന്റെ ഒക്ക്കെ വീട്ടില്‍ സെമിനാരി ചാടിയവരും കന്യസ്രീയെ കേട്ടിയവരും മാത്രം.
പരംബരിയം പറയുന്ന ഇവന്റെ ഒക്കെ പിള്ളേര്‍ക്ക് മലയാളം പള്ളി വേണ്ട.
നാട്ടുകാരെ തമ്മില്‍ അടുപ്പിക്കാന്‍ നോക്കാതെ ഈ ക്രിസ്മസ് കാലത്തെങ്കിലും മര്യാദക്ക് ഇരിക്കാന്‍ മേലെ ?
കല്ദായഗുണ്ടകളെ പരീഷ്കൗണ്സില് കയറ്റുവാന്‍ നറുക്കെടുപ്പു നടത്തുന്നചാന്സലര് വെത്താനത്തിന്റെ പദ്ധതി രണ്ടാം വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളോടുള്ള വെല്ലുവിളിയാണ്. പരിഷ്കൃത ലോകത്തില്‍ അദ്ദേഹം നടത്തുന്ന അധികാരഭ്രാന്താണ്.
തികച്ചും തെറ്റായ നടപടിയാണ്. വിശ്വാസികളോടു കാണിക്കുന്ന വഞ്ചനയാണ്.
ഇത് റോമിന്റെയും ഇന്ത്യന്‍ കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെയും അടിയന്തര ശ്രദ്ധയില്‍കൊണ്ടു വരേണ്ടതാണ്.
വെറും ഡോളറിനുവേണ്ടി പെണ്ണു പിടുത്തക്കാരായ MST സഭയിലെ വൈദികര്‍ കോപ്പെലിലെ പല കുടുംബങ്ങള്‍ നശിപ്പിച്ചു.
ഈചാന്സലര് മഫിയ വെത്തനാം വേണ്ടാധീനം കാണിച്ചു MST എന്നത് മലബാര്‍ സ്പെഷ്യല്‍ തെണ്ടി എന്നു തിരുത്തിവായിക്കുവാനുള്ള പരുവത്തിലാക്കരുതേ എന്ന അപേക്ഷകൂടിയുണ്ട് .
മനുഷ്യക്കടത്ത്:വൈദികൻ ഉൾപ്പെട്ട നാൽവർ സംഘത്തിനെതിരെ കേസ്
കെ.എസ് സന്ദീപ്
Posted on: Monday, 17 December 2012
കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് പദ്ധതി ആസൂത്രണം ചെയ്തത് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.സി.ബി.സി) യൂത്ത് കമ്മിഷൻ ഭാരവാഹികളായ നാൽവർ സംഘമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സംഘടനയുടെ ഭാരവാഹികളായ ഫാദർ ജയ്സൺ കൊല്ലന്നൂർ, രാജു തോമസ്, ടിറ്റു തോമസ്, ജോമോൻ തോമസ് എന്നിവരാണ് റിക്രൂട്ടുമെന്റിന് നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ.ഇവരെ പ്രതികളാക്കി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചു. എന്നാൽ, ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
'നാഫ്സ' എന്ന സംഘടന അമേരിക്കയിൽ സംഘടിപ്പിക്കുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിലാണ് കാക്കനാട് പ്രവർത്തിക്കുന്ന 'ഷാഡ്വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനം മനുഷ്യക്കടത്തിന് ശ്രമിച്ചത്. കമ്പനി സി.ഇ.ഒ ടോം ബേബി, എച്ച്. ആർ. മാനേജർ സുബി കുര്യൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
H¼¡« ©dQ® ©Jjq«
Share on facebookShare on twitterMore Sharing Services
--------------------------------------------------------------------------------

മനുഷ്യക്കടത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പറ്റിയ ആളുകളെ കണ്ടെത്തിയത് നാൽവർ സംഘമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവരാണ് യാത്രയ്ക്ക് തയ്യാറായ 42 പേരിൽ നിന്ന് മുൻകൂറായി ഒന്നരലക്ഷം രൂപ വീതം കൈപ്പറ്റിയത്. ഇതിനായി രാജു തോമസ് തിരുവനന്തപുരത്ത് ഓഫീസും തുറന്നു. വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ റിക്രൂട്ടുമെന്റ് നടന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പോയി ആളുകളിൽ നിന്ന് പണം ശേഖരിച്ചത് ഫാ. ജയ്സണായിരുന്നു.
ആളുകളെ സംഘടിപ്പിക്കാൻ ഫാ. ജയ്സണാണ് ടൂർ പാക്കേജുകൾ തയ്യാറാക്കിയിരുന്നത്. മൂന്നാഴ്ച അമേരിക്കയിൽ തങ്ങുന്ന തരത്തിലുള്ള വിസ സംഘടിപ്പിക്കുന്നതിന് ഏഴു ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ചത്തേയ്ക്ക് അഞ്ചു ലക്ഷം രൂപയായിരുന്നു. വിവിധ സ്ഥലങ്ങളിൽ ആളുകളെ കൂട്ടി ക്ളാസുകൾ എടുത്തിരുന്നത് രാജു തോമസാണ്. യാത്രയ്ക്കുള്ള മുൻകൂർ തുകയാണ് പ്രതികൾ കൈപ്പറ്റിയത്.
മറ്റു മാർഗങ്ങളിൽ വിസ ലഭിക്കില്ലെന്ന് ഉറപ്പായതോടെ അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്തിന് വിദ്യാഭ്യാസസമ്മേളനം തിരഞ്ഞെടുക്കുകയായിരുന്നു. ഷാഡ്വെൽസ് നടത്തിയിരുന്ന യു.കെയിലെ ഒരു സർവ്വകലാശാലയുടെ അംഗീകൃത കോഴ്സായ അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ് ( എ.സി.സി.എ) പഠിപ്പിക്കുന്ന പ്രൊഫസർമാരാണെന്നാണ് പത്താം ക്ളാസ് തോറ്റവർ ഉൾപ്പെടെയുള്ളവരുടെ പേരിനൊപ്പം രേഖപ്പെടുത്തിയത്. കൂടാതെ കമ്പനിയുടെ 'ഏഷ്യൻ എഡ്യൂക്കേഷൻ' എന്ന മാസികയുടെ എഡിറ്റർ, റിപ്പോർട്ടർ തുടങ്ങിയ പദവികളും പലർക്കും നൽകി. മാസങ്ങളായി മാസിക പുറത്തിറങ്ങുന്നില്ല. തട്ടിപ്പാണെന്ന് മനസിലാകാതെ 'നാഫ്സ' അധികൃതർ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.
തുടർ നടപടികൾക്കായി ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റിൽ നാലു പേർ എത്തിയപ്പോൾ അധികൃതർക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
--------------------------------------------------------------------------------
ചെങ്ങളം പള്ളി വികാരി ഫാ.പുതുമനയാണ് അടുത്തതായി പോലീസ് നിരീക്ഷണത്തില്‍ വരേണ്ടത്. എറണാകുളത്തു മേനകാ ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ട്രാവല്‍ ഏജന്‍സി നടത്തുന്നത് ഫാ.പുതുമനയാണ്. വിദേശ ത്തെയ്ക്ക് പെണ്‍കുട്ടികളെ കടത്തി വിടുകയെന്ന തട്ടിപ്പ് നടത്തുന്നു എന്ന് സീറോ മലബാര്‍ വോയിസില്‍ പല തവണ വാര്‍ത്ത വന്നതാണ്. പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപയാണ് കോഴപ്പണം വാങ്ങി പെണ്ണു ങ്ങളെ വിദേശത്തു കയറ്റി അയക്കുന്നത്. ഗ്ലോബ് ഇന്‍ ഗ്ലോബ് പ്രവര്‍ത്തനം നടത്താന്‍ മക്കള്‍ ഉണ്ടാകാത്ത തന്റെ സ്വന്തം മച്ചി പെങ്ങളുടെ ഭര്‍ത്താവിനെയാണ് ഫാ.പുതുമന ഉപയോഗിക്കുന്നത് . ഇടവകയിലെ മറ്റൊരു കേസ്സില്‍ പോലീസ് ചമഞ്ഞു കട പൂട്ടിച്ച സംഭവത്തില്‍ പുതുമന കേസ്സില്‍ കുടുങ്ങിയിട്ടുണ്ടെന്നും നാട്ടു സംസാരം ഉണ്ട്.

കൊച്ചി നഗരവീഥിയിൽ യുവാവിന്റെ നഗ്നയോട്ടം
Posted on: Monday, 17 December 2012
കൊച്ചി: മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ഇംഗ്ളീഷിൽ എഴുതിയ പ്ളക്കാർഡുമായി എറണാകുളം നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ ഇന്ന് വൈകുന്നേരം നാലു മണിയ്ക്ക് ഒരു യുവാവ് നഗ്നനായി ഓടി. മുഖം തുണികൊണ്ട് മറച്ചിരുന്നു. ലാ കോളേജ് വിദ്യാർത്ഥിയെന്ന് അയാൾ പറഞ്ഞു ഒരു സംഘം യുവാക്കൾ അയാൾക്ക് വലയം തീർത്ത് ഒപ്പമുണ്ടായിരുന്നു.
നഗ്നഓട്ടം നടത്തിയ ആളിനെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
--------------------------------------------------------------------------------
തലയില്‍ പൈശാചിക ബുദ്ധി മാത്രമുള്ള ചിക്കാഗോ ബിഷപ്പും
അദ്ദേഹത്തിന്റെ ഈ അദൃശ്യനായ പുതിയ ചാന്‍സലറും ......
ചിക്കാഗോ രൂപതയുടെ അധപതനത്തിലെ പര്യവസാനിക്കൂ.
ഹലോ , ഹലോ എലിയമ്മയല്ലെ പിന്നെ എന്നെവിളിച്ചാല് എന്റെ കെട്ടിയോനുമായ് സോള്ളമെന്നു കരുതിയോ ? അയ്യോടി നിന്റെ ഭൂതി മനസ്സില്‍ വച്ചാല്‍ മതി . നീ എന്തടി ഇന്നലെ പള്ളിയില്‍ വരാഞ്ഞത് ? എനിക്ക് ഓവര്‍ടൈം ഉണ്ടായിരുന്നടി . നീ ഈക്കണക്കിനു കുരയുണ്ടാക്കുമെടി , എന്താടി നിറെ സ്വരം മാറിയിരിക്കുന്നത് ? പനിയ , കൂടാതെ ഭയങ്കര ചുമയും അപ്പോള്‍ നിനക്ക് ഇന്നു ജോലിക്ക് പോകണ്ടായോ ?ഇന്നു പോകുന്നില്ലടി ഇതാടി ഞാന്‍ പറഞ്ഞത് അറിയാത്ത പിള്ള ചൊറിയുമ്പോള്‍ പഠിക്കും എന്ന് . ഇതുപോലെ നമ്മുടെ പള്ളിയിലും പല അനുഭവസ്തരും ഉണ്ടടി . എന്നാല്‍ ഇപ്പോലോ മറ്റുള്ളവരുടെ സഹായത്തോടു കൂടി പോലും പള്ളിയില്‍ വരുന്നു . അയ്യോടി ഞാനും അങ്ങനെയാ വിചാരിച്ചത് അടുത്ത ഇടയില്‍ എവിടുന്നോ മൂവ് ചെയ്തതായിരിക്കും എന്ന് അപ്പോള്‍ നമ്മുടെ പള്ളിയിലെ ഭൂരിപഷം ആള്‍ക്കാരും പറഞ്ഞത് പള്ളിയില്‍ വരാറില്ലായിരുന്നു എന്ന് ഒരടി കിട്ടിയിട്ട് വേദന തീരുന്നതിനു മുമ്പ് അടുത്ത കിട്ടിയവരും ഉണ്ട് . അതാരാ വല്ല കൊപ്പെന്റെയും അവളുമരാനോടി നീ എന്താ അങ്ങനെ ചോതിച്ചത് ദൈവത്തെ മറന്നു ജീവിച്ചാല്‍ കോപ്പെന്‍ എന്നോ കല്ദയര് എന്നോ സ്ത്രീ ,എന്നോ പുരുഷന് എന്നോ ഒന്നും ഇല്ല . അതുപോലെ കുറ്റം ചെയ്താലും അങ്ങനെ തന്നെയാണ് . കഴിഞ്ഞ ദിവസം ബിഷെപ്പിന്റെ ഇടയലേകനത്തില് വായിച്ചതും ഇതു തന്നെയാണ് ഏതെങ്കിലും കാരണവശാല്‍ ഞാരഴ്ചയും കടമുള്ള ദിവസങ്ങളിലും പള്ളിയില്‍ സാതിച്ചില്ല എങ്കില്‍ അടുത്ത കുമ്പസാരത്തില്‍ തെറ്റ് ഏറ്റു പറയണം എന്ന് . അതുപോലെ സീസറിനു കൊടുക്കാന്‍ ഉള്ളത് സീസറിനും ദൈവത്തിനു ഉള്ളത് ദൈവത്തിനും കൊടുക്കണം . നാളെ ദൈവം ആരോഗ്യം തന്നെങ്കിലെ ജോലി ചെയ്യതൊല്ലു . അതുകൊണ്ട് പള്ളിക്ക് ഇതുവരെ കൊടുക്കാനുള്ള കുടിശിക ഒക്കെ കൊടുതെരടി . ഇതുപോലെ നമ്മുടെ നമ്മള്‍ക്കും അതുപോലെ നമ്മുടെ സമൂഹത്തിലും ഓരോരുത്തരെയും ശിക്ഷിക്കുമ്പോള്‍ നമ്മള് ഒന്ന് മനസിലാക്കുക എന്തുകൊണ്ട് ദൈവം ശിക്ഷിച്ചു അപ്പോള്‍ അതുകണ്ടെങ്കിലും നമ്മളുടെ തെറ്റ് തിരുത്തണം . ഇത്പോലെ പലരുടെയം അനുഭവ സാക്ഷ്യം നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരാനുണ്ട് . ഇതൊന്നും മൂടി വക്കാന്‍ പറ്റത്തില്ല . മൂടി വക്കുന്നത് പുരമുകളില്‍ കോഷിക്കും എന്ന് ബൈബിളില്‍ എഴുതിയിട്ടില്ലേ . അതുകൊണ്ട് ക്രിസ്മസിന് മുബായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ തെറ്റുകള്‍ എല്ലാം ഏറ്റുപറഞ്ഞു നല്ല കുമ്പസാരം നടത്തി അര്‍ക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. ദൈവം നിങ്ങളെയും നിങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് . പാരപ്പരംപില് പത്രോസ് .
Kerala Catholic Bishops Council has removed Fr Jaison Kollanur from the post of secretary of KCYM for his alleged involvement in an attempted human trafficking to US.
What is next??
മനുഷ്യക്കടത്ത്: വൈദികനെ സഭാ ചുമതലകളിൽ നിന്ന് നീക്കി
Posted on: Tuesday, 18 December 2012
കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത ഫാ. ജയ്സൺ കൊള്ളന്നൂരിനെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) യൂത്ത് കമ്മിഷൻ സെക്രട്ടറി, കേരള കാത്തലിക് യൂത്ത്മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന ഡയറക്ടർ പദവികളിൽ നിന്ന് നീക്കി. വൈദികന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ കെ.സി.ബി.സി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു.
ഫാ. ജയ്സൺ, കൂട്ടാളികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോൻ തോമസ് എന്നിവർ ചേർന്നാണ് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതോടെയാണ് പദവികളിൽ നിന്ന് വൈദികനെ നീക്കാൻ സഭ നിർബന്ധിതമായത്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഫാ. ജയ്സൺ ഇനി സ്വന്തം രൂപതയായ പാലക്കാട്ടേക്ക് മടങ്ങേണ്ടി വരും. വൈദികനൊപ്പം പ്രവർത്തിച്ച മറ്റ് മൂന്നു പേർക്ക് സഭയുടെ ഔദ്യോഗിക പദവികളില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. സ്റ്റീഫൻ ആലത്തറ 'കേരളകൗമുദി'യോടു പറഞ്ഞു.

ചെങ്ങളം ഇടവകയില്‍ മങ്ക സൌന്ദര്യ മത്സരവും അതിനു ശേഷം നാത്തൂന് സൌന്ദര്യ മത്സര തെരഞ്ഞെടുപ്പും നടത്തിയ വികാരി ഫാ.പുതുമനയും അയാളുടെ അ .വികാരിയും ചെങ്ങള ത്തു
തെമ്മാടി വേഷം കെട്ടി വിലസുകയാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടുള്ള കുറെ കന്യാസ്ത്രികളെ കൊണ്ടുവന്നു ഇടവകയിലെ എല്ലാ വീടുകളില്‍ അയച്ചു കുടുംബ കൌ ണ്സിലിങ്ങ് നടത്താനെന്ന ഭാവത്തില്‍ ഒരു രഹസ്യ അന്വേഷണം നടത്തി. എന്നാല്‍ അയാള്‍ ഇതേ വരെ ഒരൊറ്റ വീടുകളില്‍ പോലും സന്ദര്‍ശനം നടത്തിയല്ല എന്ന ആരോപണം ഇടവകക്കാര് പറയുന്നു. എന്തായാലും എറണാകുളത്തു മേനക ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് ട്രാവല്‍ ഏജന്‍സി നടത്തുന്ന പുതുമന പെണ് പിള്ളാരെ ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ കയറ്റി അയക്കുന്നു ഇതും കെ..സി.ബി.സി.ഹെല്‍ത്ത് കമ്മിഷന് സെക്രട്ടറി എന്നാ പേരിലാണ് ഈ പണി നടത്തുന്നത്.മനുഷ്യ കടത്ത് നടത്തുന്ന പുതുമന ബിഷപ്പ് അറക്കന്റെ
മൂട് താങ്ങിയാണ്.

sathan555 (signed in using yahoo)
കണ്ടില്ലേ.....ആ കഴുവേറി പള്ളിലച്ചന് (മനുഷ്യ കടത്തുകാരന് തെമ്മാടി ) ദൈവാനുഗ്രഹപത്രനയത്രേ! കുടാതെ അഭയ കൊലപാതകി കൊട്ടൂരാനെ ദൈവത്തിന്റെ വലംകൈ ആകി പ്രഘ്യപിക്കാന് റോമിലേക്ക് പോകാന്‍ സഭ യില്‍ ചരടുവലി തുടങ്ങിയത്രേ! കുടാതെ ഈ കള്ള കഴുവെറികളുടെ ധാരണ ദൈവം അവന്റെ ഒക്കെ പോക്കറ്റില്‍ ആണെന്നാ.....എന്ത് പോക്രിത്തരം കാണിച്ചാലും ദൈവം രക്ഷിച്ചു കൊള്ളും, സ്വര്‍ഗത്തില്‍ പോവും, എന്നൊക്കെ പറഞ്ഞാ ഈ തെമ്മാടികള്‍ മറ്റുള്ളവരെ പറ്റിക്കുന്നതും വിശ്വസിപ്പിക്കുനതും കുടാതെ മറ്റു മതത്തില്‍ പെട്ട ഏതെങ്കിലും ഒരുവന് ചെറുതായി എന്തെങ്കിലും കാണിച്ചാല്‍ പിന്നെ പറയേണ്ട...പൂരമായി... വര്‍ഗിയത യായി.......
Reply · Like
· Follow Post · 26 minutes ago
ഈ വൈദികനെ അറസ്റ്റ് ചെയ്യാന്‍ താമസം എന്തെ ചാണ്ടി കുഞ്ഞേ?
Christ Abraham · Top Commenter
Human trafficking is a crime and a human rights abuse involving commercial exploitation of a child or the use of force, coercion, or fraud to compel someone into labor servitude or commercial sexual exploitation. Thousands of men, women, and children are trafficked in every year. Many of these victims are lured from their homes with false promises of well-paying jobs; instead, they are forced into prostitution, involuntary domestic servitude, farm or factory labor, or other types of forced labor.
Approximately one-third of human trafficking victims are treated by medical providers.
Trafficking Indicators
• Is the victim in possession of identification and travel documents; if not, who has control of the documents?
• Was the victim coached on what to say to law enforcement and immigration officials?
• Was the victim recruited fo...r one purpose and forced to engage in some other job?
• Is the victim’s salary being garnished to pay off a smuggling fee? (Paying off a smuggling fee alone is not considered trafficking.)
• Was the victim forced to perform sexual acts?
• Does the victim have freedom of movement?
• Has the victim or family been threatened with harm if the victim attempts to escape?
• Has the victim been threatened with deportation or law enforcement action?
• Has the victim been harmed or deprived of food, water, sleep, medical care, or other life necessities?
• Can the victim freely contact friends or family?
• Is the victim a juvenile engaged in commercial sex?
• Is the victim allowed to socialize or attend religious services?
When observing patients or incidents with these signs of human trafficking, responders should notify local law enforcement.
Dinesh Muciliath Jayadevan · Top Commenter · Bangalore
Xtians controlling the state???? Haa ... Haa ... ROFL
A minister claimed recently that people from his faith system is controlling the state. So, whom to believe - the Minister, or you?
The more you believe that others are fools and you're smarter, the more others become wary of your intentions, and they react to it. Capabilities of people from all faith systems are just the same - the difference is there only in your mind.
നാടിനെ തീറെഴുതാന്‍ അനുവദിക്കില്ലെന്ന് ബിഷപ്പ് മാത്യു അറയ്ക്കല്‍
Posted on: 18 Dec 2012
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണം
കൊച്ചി: പശ്ചിമഘട്ടത്തിലെ ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ പശ്ചിമഘട്ട ജനനേതൃ സമ്മേളനം ആവശ്യപ്പെട്ടു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് ചെയര്മാന് ബിഷപ്പ് മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ മറവില്‍ വിദേശ ഏജന്‍സികളെ കൂട്ടുപിടിച്ച് പശ്ചിമഘട്ടത്തിലെ സാധാരണക്കാരായ ജനസമൂഹത്തിന്റെ ജീവിതത്തിന് വിലങ്ങിടുവാന്‍ ആരേയും അനുവദിക്കില്ല.
വിദേശഫണ്ടിനുവേണ്ടി പരിസ്ഥിതിയുടെ പേരില്‍ നാടിനെ തീറെഴുതിക്കൊടുക്കുന്നത് വഞ്ചനയാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
ഇടുക്കി രൂപതാ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. മൗലവി മുഹമ്മദ് അല്‍ കൗസാരി ഇമാം പ്രഭാഷണം നടത്തി. ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍ വി. വി. അഗസ്റ്റിന്, കെസിബിസി അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കര്‍ഷക സംഘടനാ നേതാക്കളായ എന്‍. പ്രിത്തീവ് രാജ് (തമിഴ്നാട്), ജിത്തു എം. ഷെട്ടി (കര്‍ണാടക), മലനാട് എസ്. എന്‍. ഡി. പി. യൂണിയന് പ്രസിഡന്റ് സി. കെ. മോഹനന്, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് ആര്. മണിക്കുട്ടന്, ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി. സി. സിറിയക്, വൈസ് പ്രസിഡന്റ് കെ. മൊയ്ദീന് ഹാജി, ജനറല്‍ സെക്രട്ടറി ഡോ. ആന്റണി കൊഴുവനാല്‍, ട്രസ്റ്റി ഡോ. എം. സി. ജോര്‍ജ്, എകെസിസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, കേരള കാത്തലിക് ഫെഡറേഷന് ജനറല്‍ സെക്രട്ടറി സൈബി അക്കര, മറ്റ് സംഘടനാ ഭാരവാഹികളായ അഡ്വ. പി. പി. ജോസഫ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ജോയിസ് ജോര്‍ജ്, പി. എം. സണ്ണി, മാത്യു സ്റ്റീഫന്‍, കൊച്ചറ മോഹനന്, കെ.കെ. ദേവസ്യ എന്നിവര്‍ സംസാരിച്ചു.
പശ്ചിമഘട്ട പീപ്പിള്‍സ് ഫോറത്തിനും രൂപം നല്കി. ചെയര്‍മാനായി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിനേയും ജനറല്‍ കണ്‍വീനറായി വി. വി. അഗസ്റ്റിനേയും തിരഞ്ഞെടുത്തു. പശ്ചിമഘട്ടത്തിലെ 6 സംസ്ഥാനങ്ങളും ഒറ്റക്കെട്ടായുള്ള പ്രക്ഷോഭത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ബദലായി പശ്ചിമഘട്ട ജനപരിസ്ഥിതി റിപ്പോര്‍ട്ടിന് രൂപം നല്‍കാനും തീരുമാനിച്ചു.
Post a Comment