കെ.എസ്. സന്ദീപ്
കൊച്ചി: വിദേശരാജ്യങ്ങളിൽ ചുറ്റിയടിക്കാൻ പണം സ്വരൂപിക്കാനാണ് മനുഷ്യക്കടത്തിന് ശ്രമിച്ചതെന്ന് മുഖ്യആസൂത്രകനായ ഫാ. ജയ്സൺ കൊള്ളന്നൂർ വെളിപ്പെടുത്തി. അമേരിക്കയിലെ 'നാഫ്സ' വിദ്യാഭ്യാസ സമ്മേളനത്തിലേക്കുള്ള ക്ഷണക്കത്തിന്റെ മറവിൽ ആളെ കടത്തിയാൽ ആരും പിടികൂടില്ലെന്നായിരുന്നു വൈദികൻ കരുതിയത്.
വിദേശ യാത്രയായിരുന്നു വൈദികന്റെ പ്രധാന വിനോദമെന്ന് പൊലീസ് പറഞ്ഞു. പണം തികയാതെ വന്നപ്പോൾ കെ.സി.ബി.സി യൂത്ത് കമ്മിഷൻ സെക്രട്ടറികൂടിയായ ഫാ. ജയ്സൺ സഭ അറിയാതെ മനുഷ്യക്കടത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കാക്കനാട്ടെ 'ഷാഡ്‌വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സി.ഇ.ഒ ടോം ബേബിയും വൈദികനൊപ്പം ചേർന്നു. ഇയാളും ആഡംബര ജീവിതം മൂലം സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു. ഷാഡ്‌വെൽസിലാണ് മനുഷ്യക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കിയത്. ടൂർ പാക്കേജുകൾക്ക് രൂപം നൽകിയത് ജയ്സന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ്. മനുഷ്യക്കടത്തിന് ആളുകളെ സംഘടിപ്പിക്കാനും വൈദികൻ നേരിട്ട് രംഗത്തിറങ്ങി. കെ.സി.ബി.സി യൂത്ത് കമ്മിഷന്റെ അക്കൗണ്ടിലേക്കാണ് 40 പേരിൽ നിന്ന് പണം എത്തിയത്. വിസയ്‌ക്കുള്ള ഇന്റർവ്യൂവിന് ചെന്നൈയിലെ അമേരിക്കൻ കോൺസൽ ഓഫീസിലെത്തിയ ആദ്യത്തെ നാലു പേർ പിടിയിലായിരുന്നു. ഇതോടെ, മുഴുവൻ പേർക്കും അഡ്വാൻസ് വാങ്ങിയ ഒന്നര ലക്ഷം രൂപ വീതം വൈദികൻ തിരികെ നൽകിയെങ്കിലും തട്ടിപ്പു വ്യക്തമായതോടെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പണം വന്നതിന്റെയും പിൻവലിച്ചതിന്റെയും മുഴുവൻ വിവരങ്ങളും ലഭിച്ചതിനാൽ യൂത്ത് കമ്മിഷന്റെ അക്കൗണ്ട് തത്‌കാലം മരവിപ്പിക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അറസ്‌റ്റ് ഒഴിവാക്കിയത് അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ
അന്വേഷണവുമായി പൂർണ സഹകരണമുള്ളതിനാലാണ് ഫാ. ജെയ്സണെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്യാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം റെക്കാഡ്സ് ബ്യൂറോ അസി. കമ്മിഷണർ ആമോസ് മാമൻ 'കേരളകൗമുദി'യോടു പറഞ്ഞു. വൈദികൻ ചോദ്യം ചെയ്യലിനു വിധേയനാകുന്നുണ്ട്. മനുഷ്യക്കടത്തിന് സജ്ജരായ മുഴുവൻ പേരെയും കണ്ടെത്തണം. ഇതുവരെ 18 പേരെയാണ് ബന്ധപ്പെടാൻ സാധിച്ചത്. മനുഷ്യക്കടത്തിനുള്ള മുഴുവൻ നീക്കങ്ങളും നടത്തിയത് ഇ-മെയിൽ മുഖേനയാണ്. ഇതിന്റെ രേഖകൾ കണ്ടെടുക്കാനും വൈദികൻ സഹായിക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറല്ലെങ്കിൽ മാത്രമേ അറസ്‌റ്റു ചെയ്യേണ്ടതുള്ളൂവെന്നും അസി. കമ്മിഷണർ പറഞ്ഞു.
കൊച്ചി: വിദേശരാജ്യങ്ങളിൽ ചുറ്റിയടിക്കാൻ പണം സ്വരൂപിക്കാനാണ് മനുഷ്യക്കടത്തിന് ശ്രമിച്ചതെന്ന് മുഖ്യആസൂത്രകനായ ഫാ. ജയ്സൺ കൊള്ളന്നൂർ വെളിപ്പെടുത്തി. അമേരിക്കയിലെ 'നാഫ്സ' വിദ്യാഭ്യാസ സമ്മേളനത്തിലേക്കുള്ള ക്ഷണക്കത്തിന്റെ മറവിൽ ആളെ കടത്തിയാൽ ആരും പിടികൂടില്ലെന്നായിരുന്നു വൈദികൻ കരുതിയത്.
വിദേശ യാത്രയായിരുന്നു വൈദികന്റെ പ്രധാന വിനോദമെന്ന് പൊലീസ് പറഞ്ഞു. പണം തികയാതെ വന്നപ്പോൾ കെ.സി.ബി.സി യൂത്ത് കമ്മിഷൻ സെക്രട്ടറികൂടിയായ ഫാ. ജയ്സൺ സഭ അറിയാതെ മനുഷ്യക്കടത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കാക്കനാട്ടെ 'ഷാഡ്‌വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സി.ഇ.ഒ ടോം ബേബിയും വൈദികനൊപ്പം ചേർന്നു. ഇയാളും ആഡംബര ജീവിതം മൂലം സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു. ഷാഡ്‌വെൽസിലാണ് മനുഷ്യക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കിയത്. ടൂർ പാക്കേജുകൾക്ക് രൂപം നൽകിയത് ജയ്സന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ്. മനുഷ്യക്കടത്തിന് ആളുകളെ സംഘടിപ്പിക്കാനും വൈദികൻ നേരിട്ട് രംഗത്തിറങ്ങി. കെ.സി.ബി.സി യൂത്ത് കമ്മിഷന്റെ അക്കൗണ്ടിലേക്കാണ് 40 പേരിൽ നിന്ന് പണം എത്തിയത്. വിസയ്‌ക്കുള്ള ഇന്റർവ്യൂവിന് ചെന്നൈയിലെ അമേരിക്കൻ കോൺസൽ ഓഫീസിലെത്തിയ ആദ്യത്തെ നാലു പേർ പിടിയിലായിരുന്നു. ഇതോടെ, മുഴുവൻ പേർക്കും അഡ്വാൻസ് വാങ്ങിയ ഒന്നര ലക്ഷം രൂപ വീതം വൈദികൻ തിരികെ നൽകിയെങ്കിലും തട്ടിപ്പു വ്യക്തമായതോടെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പണം വന്നതിന്റെയും പിൻവലിച്ചതിന്റെയും മുഴുവൻ വിവരങ്ങളും ലഭിച്ചതിനാൽ യൂത്ത് കമ്മിഷന്റെ അക്കൗണ്ട് തത്‌കാലം മരവിപ്പിക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അറസ്‌റ്റ് ഒഴിവാക്കിയത് അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ
അന്വേഷണവുമായി പൂർണ സഹകരണമുള്ളതിനാലാണ് ഫാ. ജെയ്സണെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്യാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം റെക്കാഡ്സ് ബ്യൂറോ അസി. കമ്മിഷണർ ആമോസ് മാമൻ 'കേരളകൗമുദി'യോടു പറഞ്ഞു. വൈദികൻ ചോദ്യം ചെയ്യലിനു വിധേയനാകുന്നുണ്ട്. മനുഷ്യക്കടത്തിന് സജ്ജരായ മുഴുവൻ പേരെയും കണ്ടെത്തണം. ഇതുവരെ 18 പേരെയാണ് ബന്ധപ്പെടാൻ സാധിച്ചത്. മനുഷ്യക്കടത്തിനുള്ള മുഴുവൻ നീക്കങ്ങളും നടത്തിയത് ഇ-മെയിൽ മുഖേനയാണ്. ഇതിന്റെ രേഖകൾ കണ്ടെടുക്കാനും വൈദികൻ സഹായിക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറല്ലെങ്കിൽ മാത്രമേ അറസ്‌റ്റു ചെയ്യേണ്ടതുള്ളൂവെന്നും അസി. കമ്മിഷണർ പറഞ്ഞു.
21 comments:
കൊപ്പെന്മാരെ ,ഏശുദാസ് പാടിയ കരുണനിറഞ്ഞ പിതാവേ നീ എന്ന പാട്ട് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കേള്‍ക്കുക അതിലെ വരികള്‍ എത്രയോ അര്‍ത്ഥം ഉള്ളതാണ് കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിനെ മനസ്സില്‍ ത്യാനിച്ചു കേള്‍ക്കുക , പത്രോസ് ,
Need full investigation on Syro Malaabr Almaya Commission too.
Fr.Zach Thottuvelil looted money from Church Construction in Palakad Cherupushpam Church in Meenachil.He was suspended by Bishop Pallickaparambil and this kallan Bishop sponsored and helped him to come to America.
Ask Bishop Pallickaparambil at 011-91-4822 -212216 or Fr.Kuruvila Thengumplackal ,the current vicar of that church wether it is really true or not.His Phone number is 011-91-482-213369.
This is the qualification of American priests who come to serve us.
Please careful about all priests.Don't treat them.Let us obey the Lord and discard these idiots.
Fr. zach you will go to hell!
സേവ്യര്‍ ഖാന്‍ വട്ടായി,അവര്‍ വെന്തെരിഞ്ഞു ശുദ്ധരാകട്ടെ!
ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.
ഭരണങ്ങാനത്ത് വി.അല്‍ഫോന്‍സാമ്മയുടെ കബറി ടത്തിനു താഴെ വി.അല്‍ഫോന്‍സാമ്മ യെക്കാള്‍ വലിയവനായി രോഗശാന്തി അത്ഭുതങ്ങള്‍ പരസ്യമായിനടത്താന്‍ സേവ്യര്‍ ഖാന്‍ വട്ടായി പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്ന കാഴ്ച കണ്ടു ഞാന്‍ തലയില്‍ കയ്യും വച്ചു പകച്ചു നിന്നുപോയി എന്നതാണ് വാസ്തവം. നാല്‍പ്പതു ലക്ഷം രൂപ മുടക്കി പണിത പന്തല്‍ പള്ളിയങ്കണത്തില്‍ തീര്‍ത്തിരിക്കുന്നതു കാണുമ്പോള്‍ നമ്മുടെ വിശ്വചിന്തയും ഈശ്വര ചിന്തയും നമ്മെ കുറെ നേരം വിട്ടുപോകും.ഞാന്‍ വി.അല്‍ഫോന്‍സാമ്മയുടെ കല്ലറക്കല്‍ ഒരു നിമിഷം ക്രുതജ്ഞനായി നിന്നശേഷം പുറത്തു വന്നു മൈതാനത്ത് നിന്നപ്പോള്‍, ഒരു മെത്രാനുള്‍പ്പടെ കുറെ വൈദികരും കൂടി നിന്ന് പന്തല്‍ പണി കളെ വിലയിരുത്തുന്ന സംസാരമാണ് കേട്ടത്. അത്ഭുതങ്ങള്‍ നല്‍കി നമ്മെ ആശ്വസിപ്പിക്കുന്ന വി.അല്‍ഫോന്‍സാമ്മയെ വട്ടായിയുടെ പ്രേതം കടന്നാക്രമിക്കുമെന്നു തീര്‍ച്ചയാണ് എന്നായിരുന്നു എന്‍റെ അപ്പോഴുണ്ടായ ഭീകരമായ ഭയം..യേശുവിനേക്കാള്‍ വലിയവനാണോ വട്ടായി? കുറെ മാജിക്കുകള്‍ പ്രദര്‍ശിപ്പിച്ചു ലക്ഷങ്ങള്‍ കൊയ്യുന്ന സേവ്യര്‍ ഖാന്‍ വാട്ടായിക്ക് മെത്രാന്മാര്‍ വരെ പദ്ധതി വിജയിപ്പിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരും കോടികളുടെ ലക്‌ഷ്യം നോട്ടം ഇട്ടുകൊണ്ട് തന്നെയാണ്.
അമേരിക്കയിലെ ചിക്കാഗോയിലെ മലയാളികള്‍ പായും തെറുത്തു കെട്ടിച്ചു കേരളത്തിലേക്ക് തള്ളിവിട്ട വട്ടായി ഇവിടെ അത്ഭുതങ്ങള്‍ ചെയ്യുന്ന സ്നാപകയോഹന്നാന്‍ ആയിട്ടാണ് പ്രത്യക്ഷപ്പെടാന്‍ മേക്കപ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ രംഗ പ്രവേശനത്തെ വിളിച്ചറിയിക്കുന്ന പരസ്യങ്ങള്‍ റോഡുകളില്‍ കൂറ്റന്‍ ആര്‍ച്ച് ബോര്‍ഡുകള്‍ നിര്‍മ്മിച്ച് റോഡുകള്‍ പോലും മറച്ചിരിക്കുകയാണ് .റോഡു നിയമം പോലും പാലിക്കുന്നില്ല. ഇത്തരം പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ തുക വേറെയും മുടക്കിയിരിക്കുന്നു. ! ഇതെല്ലാം ആരെ രക്ഷിക്കുവാന്‍ വേണ്ടി ?????
അവനവനില്‍ വളര്‍ന്നിരിക്കുന്ന ഈശ്വര ചിന്തയെയും വിശ്വാസത്തെയും മെത്രാന്മാരും വൈദികരും കൂടി ചേര്‍ന്ന് തകര്‍ക്കുകയാണ്. സ്വയംദൈവമായി പ്രഖ്യാപനം നടത്തുന്ന വാട്ടായിയുടെ മന :ശാസ്ത്രം മറ്റുള്ള പരമ ദരിദ്ര ഹൃദയരായ വിശ്വാസികളെ ചൂഷണം നടത്തുവാനുള്ള ഒരു ഭീകര സംരംഭം ആണ് ഭരണങ്ങാനത്ത് നടക്കുന്നത്. കേരളത്തിലെ സാമാന്യ ജനങ്ങളില്‍ കാണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ പോലെതന്നെ വൈദികരുടെയും മെത്രാന്മാരുടെയും അതുപോലെ സന്യാസിനി സമൂഹത്തിലും നടക്കുന്നത് ഇവര്‍ തന്നെ മറച്ചുപിടിച്ചു തേച്ചു മായിച്ചു കളയുന്നത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്? മോണിക്ക-തോമസ് അറക്കല്‍ ദമ്പതികളുടെ മുഴുവന്‍ സ്വത്തും സ്വന്തം കൈപ്പിടിയിലൊതുക്കി ആ ദമ്പതികളെ തെരുവിലാക്കിയത് മാര്‍ മാത്യു അറക്കല്‍ ആണ്. വാഴൂരടുത്തുള്ള ആനിക്കാട്ടു പള്ളിയില്‍ ഭരണങ്ങാനത്തു നടത്തുന്നതുപോലെ അഭിഷേക അഗ്നി കത്തിച്ച വികാരി വാഴപ്പനാടി കന്യാസ്ത്രിമ0ത്തിലെ മദറിനു ഗര്‍ഭം സമ്മാനിച്ച് അയാളുടെ അത്ഭുതം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി.
എറണാകുളത്തെ അരമനയില്‍- കെ.സി.ബി.സി. യുടെ യൂത്ത് നേതാവായ ഉന്നതനായ ഫാ. ജൈസന്‍ കൊള്ളന്നൂര്‍ മനുഷ്യക്കടത്ത് നടത്തി അത്ഭുതം കാണിച്ചു. പോലീസിന്‍റെ പിടിയില്‍ പിടി കൊടുക്കാതെ മനുഷ്യക്കടത്തിന് കൂട്ട് കൂടിയിരുന്ന മെത്രാന്മാരും കുറെ വൈദികരും കൂടി ഒരു സ്ഥലം മാറ്റ ശിക്ഷ അദ്ദേഹത്തിനു പേരിനു കൊടുത്ത് കുറ്റം ഇല്ലെന്നാക്കി. ഈ കളി നടത്തിയതില്‍ അവിടെയുള്ള പ്രഗല്‍ഭ വൈദികരായ ഫാ.ആലത്തറ യ്ക്കും മറ്റു ഗൂഡ സംഘത്തിലെ ചിലര്‍ക്കും പങ്കുണ്ട്. അതുപോലെ അഭയക്കേസു ഒരു വശത്ത് , മറ്റൊന്ന്, ഒരു കന്യാസ്ത്രിയെ വാട്ടര്‍ ടാങ്കില്‍ തട്ടിയത്, ഇങ്ങനെ സഭയ്ക്കുള്ളില്‍ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന കൊലപാതകം ,വ്യഭിചാരം ,വഞ്ചന, കോ ഴപ്പണം വാങ്ങി വിദേശത്തു കയറ്റി അയക്കുന്ന മനുഷ്യകടത്ത്, ഇടവകയിലെ വരുമാനത്തില്‍ ക്രമക്കേടുകള്‍ നടത്തല്‍, അല്മായരെ ഭീഷണിപ്പെടുത്തല്‍ ,പള്ളി ബോംബിട്ടു നശിപ്പിച്ച ഫാ.പുതുമനയെപ്പോലുള്ളവരുടെ ഭീകരക്രുത്യങ്ങള്‍, ഇവയെല്ലാം പകല്‍ പോലെ ഉള്ള നഗ്ന സത്യങ്ങള്‍ അല്ലെ? ഇങ്ങനെയുള്ള കുറ്റവാളികളെ വിളിച്ചുവരുത്തി ,വാട്ടായിയ്ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ അവരെ നേരിട്ട് ഇരുത്തി അഭിഷേകാഗ്നി അവരുടെ തലയില്‍ വച്ചു കത്തിക്കുക. അവര്‍ വെന്തെരിഞ്ഞു ശുദ്ധരാകട്ടെ.!
വരൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം
Fr.Zach Thottuvelil looted money from Church Construction in Palakad Cherupushpam Church in Meenachil.He was suspended by Bishop Pallickaparambil and this kallan Bishop sponsored and helped him to come to America.
Ask Bishop Pallickaparambil at 011-91-4822 -212216 or Fr.Kuruvila Thengumplackal ,the current vicar of that church wether it is really true or not.His Phone number is 011-91-482-213369.
Please add one more 2 to the number of Fr.Thengumplackal ie.011-91-4822-213369.
കല്‍ദായ ഗുണ്ടകളെ, നിങ്ങളുടെ കുടുംബം ഉടഞ്ഞ മണ്‍ പാത്രം പോലെയാകും നിങളുടെ മക്കള് മരുമക്കളും ചിന്നിച്ചിതരും ഒരു സംശയവും ഇല്ല ഞാന്‍ വലിയ മാന്യന്‍ ആണ് എന്ന് പറഞ്ഞു നടക്കുന്നവരുടെയും കുടുംബചരിത്രം ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം . ദുഷ്ടന്മാരായ കല്‍ദായ ഗുണ്ടകളെ,
നിങ്ങളോട് ദൈവം സംസാരിക്കുന്നു . നീ ശിക്ഷനത്തെ വെറുക്കുന്നു . എന്റെ വചനത്തെ നീ അവഗണിക്കുന്നു . കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ട് കൂടും . വെഭിചാരികളോട് നീ ചെങ്ങതം കൂടും . നിന്റെ വാ തിന്മക്കു തുറന്നിരിക്കുന്നു . നിന്റെ നാവ് വഞ്ചനക്ക് രൂപം നല്‍കുന്നു . നീ നിന്റെ സഹോദരന് എതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു . സ്വന്തം സഹോദരന് എതിരെ അപവാദം പറയുന്നു . നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൌനം ദീഷിച്ചു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു . നിന്റെ മുമ്പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തി വക്കുന്നു . ദൈവത്തെ മറക്കുന്നവരെ ഒര്മയിലിരിക്കട്ടെ . ഞാന്‍ നിങ്ങളെ ചീന്തിക്കളയും . രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല . ബലിയായി കൃതഞ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു . നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും . സങ്കീ . 50 16 മുതല്‍ 23 വരെയാണ് എഴുതിയിരിക്കുന്നത് . കല്‍ദായ ഗുണ്ടകളെ,ദൈവ വചനമാണ് നിങ്ങള്‍ വായിച്ചതു കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ
ഫ്രിസ്കോ നിയോജക മണ്ഡലത്തില്‍ കൈകാരന്‍ പുതിയ റോഡു നിര്‍മിച്ചു.
കരോല്ടനില്‍ പുതിയ പാലം പണിതു കൈകാരന്‍.
മരീടിയനില്‍ കൈകാരന്‍ സ്കുള്‍ നിര്‍മിച്ചു
ഇര്വുവിങ്ങില്‍ വിമാന താവളം നിര്‍മിച്ചു
അത് കൊണ്ട് അടുത്ത കൈകാരന്‍ മിഡ് സിറ്റിയില്‍ നിന്ന് വേണം എന്ന് ഒരാള്‍ അവസ്യപെട്ടു
കൊള്ളാം തൊമ്മ മാരുടെ കളി കൊള്ളാം
അല്പം പൊക്കി വിട്ടാല്‍ എന്ത് മണ്ട താരങ്ങളും കാണിക്കുന്ന ഒരു വിദ്വാന്റെ വീക്ക് പോയന്റു മൊതല്‍;എടുത്തു കളിക്കുന്ന തൊമ്മ അങ്കിളേ ഇത് വായിച്ചോ
കളി ഞങ്ങള്‍ മാനത് കണ്ടു
Will meet you there.. Zac
ഞാനും ഭാരൃയും മകനും മൽസരിക്കാ൯ ഞങ്ങൾ മൂന്ന് പേരും പാരീഷ് കമറ്റിയിൽ വരുവാ൯ ആഗ്രഹിക്കുന്നു.
ഞങ്ങൾ പ്രായപൂർത്തിയായവരാണ്.
അതിൽ ഞങ്ങളെ സമ്മതിച്ചില്ലെങ്കിൽ ഞങ്ങൾ കേസ് കൊടുക്കും. തോമ്മ വഴി ഞങ്ങളോട് പറഞ്ഞുതന്നിട്ടുണ്ട്. എൻറെ കൂട്ടുകാരനും അവൻറെ ഭാരയും മൽസരിക്കുന്നുണ്ട്.
എല്ലാ നോമനികളും ഞങ്ങളുടെ ആളുകളായിരിക്കും.
ചിക്കാഗോയിൽ ഞങ്ങൾക്ക് പിടിയുണ്ട്.
കഷണ്ടിയുളള തോമാസ് വെല്ലൃപ്പച്ച൯, സക്രിയാച്ഛ൯ വഴി എല്ലാം ബിഷപ്പിനോട് പറഞ്ഞ്, കോപ്പലില് ഞങ്ങളെ എല്ലാവരെയും പാരീഷ് കമ്മറ്റിലെ കൈക്കാര൯മാരും സകട്രിയും മറ്റ് എല്ലാ പൊസിഷനുകളിലും കേറ്റാമേ൯ പറിഞ്ഞിട്ടുണ്ട്.
ഈ തവണ നിങ്ങൾ കണ്ടോ, എല്ലാം ഞങ്ങളുടെ കൈകളിലാ!
തൊമ്മ൯ വലിയപ്പ൯ പറഞ്ഞത്, ഇപ്പോൾ ആളുകൾ ഒപ്പിട്ട പേപ്പർ കോടതിയിൽ കൊടുക്കാ൯ ഉപയോഗിക്കും എന്നാണ് പറഞ്ഞത്. പണ്ടും ഞങ്ങൾ ഇതുപോലെ ഗാ൪ലാഡിൽ ഫാ.അങ്ങാടിയത്തിനേ നാട്ടിലേക്ക് ഓടിപ്പിക്കാനാണെന്നുപറഞ്ഞ് എല്ലാവരുടെയും ഒപ്പുകൾ ശേഖരിച്ച് റോമില് അയച്ചുകൊടുത്ത് ഫാ.അങ്ങാടിയത്തിനേ, ഞങ്ങൾ ബിഷപ്പ് അങ്ങാടിയത്തത് ആക്കി. കോപ്പലിലെ പാരീഷ് കമ്മറ്റിക്ക് വേണ്ടി ഇട്ട ഒപ്പുകൾ ഉപയോഗിച്ച് ഞങ്ങൾ പലതും ചെയും. ആ൪ക്കും ഇനി അതിനു ഞങ്ങളേ പറ്റിക്കാ൯ പറ്റുകയില്ല. ഞങ്ങൾക്ക് മാത്രമേ ബുദ്ധിയൊളളു. കാത്തിരുന്ന് കണ്ടോ!
ഞാന്‍ കഴിഞ്ഞ ദിവസം കുറച്ചുപേരുടെ അനുഭവസാക്ഷ്യം പങ്കുവച്ചല്ലോ .അതുകൊണ്ട് തീര്‍ന്നില്ല നമ്മുടെ ഇടയില്‍ പലരുടെയും അനുഭവങ്ങളിലേക്ക് ഒന്ന് എത്തി നോട്ടം നല്ലതായിരിക്കും . ഇപ്പോള്‍ ക്രിസ്റ്മസിന്റെ ഈ അവസരത്തില്‍ പുതിയ ഒരു മനുഷനായി മാറുവാന്‍ നല്ല അവസരം ആണ് . ഇനിയും ഉടനെ മറ്റുള്ളവരുടെ അനുഭവ സാക്ഷ്യം പങ്കുവക്കുവാന്‍ ഞങ്ങള്‍ തയാറാകുന്നില്ല കാരണം ക്രിസ്റ്മസിന്റെ ഈ അവസരത്തില്‍ നമ്മുടെ അച്ചന്റെ പ്രാര്‍ത്ഥനയും ആരാധനയും വല്ല മാറ്റവും വരുത്തുമോ എന്ന് നോക്കട്ട് . ഇനിയും തെറിയും പാരയും പരദൂഷണവും കുശുമ്പും കുന്നയ്മയുമയി വന്നാല്‍ ഇതുപോലെ ഓരോ മയക്കുവെടി ഞങ്ങളും പ്രയോഗിക്കും . ഇതു ഭീഷണിയല്ല . തെറിയും പരദൂഷണവും ആര്‍ക്കും എഴുതാം പക്ഷേ നിങ്ങളെപ്പോലെ അറിഞ്ഞുകൊണ്ട് ശാപം വാങ്ങിക്കാനും തരം താഴാനും ഞങ്ങള്‍ തയാറല്ല . അതുപോലെ അചെന്മാരെയും ബിഷെപ്പിനു എതിരായും തെറിയും പാട്ടുപാടി നടക്കുമ്പോള്‍ ഓര്‍ക്കുക ദൈവത്തിന്‍റെ ശിക്ഷക്ക് എതിരായി നിനക്ക് എന്തെങ്കിലും ചെയാന്‍ കഴിയുമോ ? . ഏതെങ്കിലും അച്ചന്മാര്‍ എന്തെങ്കിലും കാണിച്ചു എന്ന് കരുതി എല്ലാവരെയും അടിച്ച് ആക്ഷേപിക്കുന്നത് ശരിയല്ല .നമ്മുടെ വര്‍ഗീസചെന്‍ ഉണ്ടായിരുന്നപ്പോള്‍ നിങള്‍ പ്രോട്ട്സ്ടന്ടുകാര്‍ ഭാര്യമാരരെയും മക്കളെയും അണിയിച്ചൊരുക്കി ഭക്തിപൂര്‍വ്വം പ്രയര്‍വിജില്‍ നടത്തിയല്ലോ ഈ വീ ഡ്യോയില്‍ ഉള്ളവര്‍ അന്ന് അച്ചന്‍ പറഞ്ഞത് ഓര്‍മ്മ ഉണ്ടായിരിക്കുമല്ലോ ? ആ വീഡിയോ നിങ്ങളുടെയും ഞങ്ങളുടെയും ഓര്‍മ്മക്കായ് കിടക്കട്ടെ . മറ്റുള്ളവരുടെ അനുഭവം പോലെ നിങ്ങള്‍ക്കും അനുഭവങ്ങള്‍ വരുമ്പോള്‍ നിങ്ങളും പ്രസിധ രാകുവാന്‍ സാതിക്കും . ആരൊക്കെ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കും അറിയാന്‍ സാതിക്കും . നീഒക്കെ ആരെക്കുറിച്ച് എന്തെഴുതിയാലും ഇതെല്ലാം കാണുന്നവന്‍ ഒരാളുട് ദൈവത്തിന്‍റെ മറവില്‍ നിനക്ക് ചെയുവാന്‍ സാതിക്കുമോ ? അതുപോലെ അചെനയൂം ബിഷെപിനെയും ഒക്കെ വെറുതെ വിട്ടേര് അവരുടെ ഭരണം അവര്‍ക്ക് കൊടുത്തേക്കുക . അവരെ പഠിപ്പിക്കാന്‍ നമ്മള്‍ ആരാണ് ? നമ്മള്‍ക്ക് നമ്മുടെ കുടുംബത്തെ എത്രയോ കാര്യങ്ങള് നോക്കാന്‍ ഉണ്ട് .ഇതുകൊണ്ടും നന്നായില്ല എങ്കില്‍ ഇതുവരെ നടന്ന അനുഭവ സാക്ഷ്യവും ഇനിയും നടക്കാന്പോകുന്ന അനുഭവ സക്ഷ്യവുമയ് എലിയമ്മയും പെണ്ണമ്മയും എന്ന പുലക്കള്ളിമാര്‍ വീണ്ടും വരും നിങളുടെ മുമ്പില്‍ . നിങ്ങള്‍ പറയുന്ന കല്ദയര്‍ എല്ലാവരും അതിനു തയാറാണ് നിങ്ങള്‍ നന്നായാല്‍ നിഗള്‍ക്കും നല്ലത് ഞങ്ങള്‍ക്കും നല്ലത് . നമ്മുടെ പള്ളി നമ്മുടെ കുടുംബം എന്ന മുദ്രവക്ക്യത്തില്‍ നമ്മുക്ക് ഒരുമിച്ച് ക്രിസ്റ്മാസിന്റെ ദിവ്യബളിയില്‍ പങ്കുചേരം . പിന്നെ പള്ളിക്ക് കൊടുക്കാനുള്ളതും ഒക്കെ കൊടുത്താല്‍ നിങ്ങള്‍ക്ക് നല്ലത് അതുപോലെ ഞാരഴച് ദിവസങ്ങളിലും വിശുത്തരുടെ തിരുനാളുകളും ക്രിസ്മസ് ഈസ്റര്‍ ഇങ്ങനെയുള്ള സമയത്തെങ്കിലും നമ്മുടെ കുട്ടികലെക്കൊണ്ടെങ്കിലും നേര്‍ച്ച ഇടീക്കുന്നത് ഒരു നല്ല മാത്രുകയാണ് . ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതെ എന്ന പാട്ട് ഗൂഗിള്‍ സേര്‍ച്ച് ചെയ്തു കേള്ല്‍ക്കുക അതിലെ വരികളും ശ്രതിച്ചു കേള്‍ക്കുക പാരപ്പരമ്പില്‍ പത്രോസ് .
ഉണ്ണി ഈശോ, ഗാർലാഡ് ഇടവകയിലുളള വീടുകളിൽ ക്രിസ്തുമസ് കരോൾ, ഫാ.ജോജി കൊണ്ടുവരണമെങ്കിൽ, കുടിശിക കൊടുത്തിരിക്കണം.
ഗാർലാഡ് പളളിയിൽ ഫാ.ജോജി, ക്ലാവർ കുരിശിനേ ആരാധിക്കു. ക്ലാവർ കുരിശിനേ ഇടവകക്കാർ ആരാധിച്ചാലും ഇല്ലെങ്കിലും ഗാർലാഡിലെ ഇടവകക്കാർ പള്ളിക്ക് പണം കൊടുത്താലത്രേ ക്രിസ്തുമസ് കരോൾ, വീടുകളിലേക്ക് വരു. ക്രിസ്തുമസ് കരോളിന് വീടുകളിലേക്ക് ഫാ.ജോജി വരുബോൾ, ഉണ്ണി ഈശോയിക്ക് പകരം ക്ലാവർ കുരിശിനേ വീടുകളിലേക്ക് കൊണ്ടുവരുമോ ഇല്ലോ അറിഞ്ഞുകൂടാ.
POSTED IN HOSANA
പുല്‍ക്കൂട്ടില്‍ പിറന്നവന്‍
ക്രിസ്തുവിന്റെ ജീവിതം നമുക്ക് ഒന്നു പരിശോധിക്കാം.
കാലിത്തൊഴുത്ത് എന്നത് വൃത്തികേടിന്റെ ഒരു പര്യായമാണ്.
ഒരു മനുഷ്യന് ജനിക്കാന്‍ ഒട്ടും പറ്റാത്ത സ്ഥലമാണത്.
ലോകചരിത്രത്തില്‍ വളരെ അപൂര്‍വ്വം മനുഷ്യജീവികളേ കാലിത്തൊഴുത്തില്‍ പിറന്നുകാണാന്‍ ഇടയുള്ളു.
അവിടെയാണ് യേശു ജനിച്ചത്.
മരിച്ചതോ?
അക്കാലത്ത് കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും മാത്രം ഒരുക്കിയിരുന്ന മരക്കുരിശില്‍.
33 കൊല്ലത്തെ ജീവിതത്തില്‍ 3 കൊല്ലത്തെ ജീവിതത്തേക്കുറിച്ചേ നമുക്ക് അറിവുള്ളു; ആ കാലഘട്ടത്തില്‍ അനുയായികളായി ലഭിച്ചതോ, അക്ഷരജ്ഞാനമില്ലാത്ത മുക്കുവന്മാര്‍!
പണ്ഡിതന്മാരും പണക്കാരും പ്രതാപികളും ഭരണാധികാരികളും, മതാധികാരികളും യേശുവിനെ പുച്ഛിച്ചുതളളി.
പോവപ്പെട്ടവരോടൊപ്പം ജീവിച്ചു.
അവസാനം സ്വന്തം അനുയായികളാല്‍പോലും ഉപേക്ഷിക്കപ്പെട്ടു മരിച്ചു.
ഭൗതികമായി യാതൊരു നേട്ടവും യേശുവിന് ഉണ്ടായിരുന്നില്ല; ഉണ്ടാകണമെന്ന് ആഗ്രഹവുമില്ലായിരുന്നു.
മിശിഹാരാജാവ്
ആ യേശുവിനെ ഇന്ന് നിങ്ങള്‍ ഒന്നു നോക്കൂ!
നിങ്ങളുടെ വീട്ടിലെ പ്രധാന സ്ഥാനത്ത് പസ്‌ക്കിയിട്ട് (എൃമാല ചെയ്ത്), മെഴുകുതിരികളാലും,
ബള്‍ബുകളാലും അലങ്കരിക്കപ്പെട്ട്, ഏറ്റവുമധികം ബഹുമാനാദരവുകള്‍ക്ക് അര്‍ഹനായി ഇരിപ്പുണ്ട്.
മനോഹരമായ വിവിധ വര്‍ണ്ണങ്ങളുള്ള പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞ്, തലമുടി കലാപരമായി രണ്ടു വശത്തേക്കും ചീകിവെച്ച്, വടിവൊത്ത മുഖത്തിന് ഭൂഷണമായ താടി ചീകിഒതുക്കി അതീവസുന്ദരമായി കാണപ്പെടുന്ന നല്ല ആര്‍ട്ടുപേപ്പറില്‍ അച്ചടിച്ച ആ പടത്തിന്റെ മുമ്പില്‍ നിങ്ങള്‍ മുട്ടുകുത്തി നിന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നില്ലേ?
ഒരു പക്ഷേ പല പടങ്ങളിലും തിരുഹൃദയം നെഞ്ചിനു പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും!
ആ ഹൃദയത്തില്‍നിന്നും തീജ്ജ്വാലകള്‍ കത്തി നില്‍ക്കുന്നതായി വരച്ചിട്ടുണ്ടാകും!!!
നിങ്ങളുടെ വീട്ടിലെ മിശിഹാരാജാവിന്റെ തലയില്‍, കിരീടവും കയ്യില്‍ ചെങ്കോലും രാജകീയ ചിഹ്നങ്ങളും ഉണ്ടായിരിക്കാം!
“But they cannot chain the Word of God,” For believers; the reason of seasons is all about Jesus.
You hypocrites, you clean yourself and prove to the faithful. Be catholic first, syro-malabarian second. Let these dirty syro-malabar diocesan administrators first fix their mistakes; they are the most corrupt in India. Then only their homily, retreat and preaching have any meaning to Catholicism and to our faith. Bishop Angadi Chantha and his piggybacks are very serious about carol money and kudishika. Few of the syro-malabar bishops cannot get along with biblical precepts and for them resurrections only matters and important to the faith. Then why are they so crazy about Christmas and Good Friday. The church needs to transfer these so called Hymenaeus and Philetus ASAP from USA.
The fact is that they (Angadi and crooks) cannot experience the divinity of Jesus in the human form and they seldom believe in Jesus kingship. As one of his right hand run away from priesthood with very bad mark to Catholicism by his public remark that “He cannot see the Godliness in Jesus”. Why these types of bishops and his crooks stay in position under a catholic umbrella. Major Alencherry needs to transfer Angadi’s duty to some north Indian Territory and the faithful need to report to Vatican about the evil doing of the Chicago Syro_malabar diocese. It is our duty to defend our faith and bring to the notice of Vatican.
Please echo the following from PAUL'S SECOND LETTER TO TIMOTHY who warns about false teaching.
2:16-18 - But steer clear of these unchristian babblings, which in practice lead further and further away from Christian living. False teachings are as dangerous as blood-poisoning to the body, and spread like sepsis from a wound. Hymenaeus and Philetus are responsible for this sort of thing, and they are men who are palpable traitors to the truth, for they say that the resurrection has already occurred and, of course, badly upset some people's faith.
2:19-21 - God's solid foundation still stands, however, with this double inscription: 'the Lord knows those who belong to him', and Let every true Christian have no dealing with evil. In any big household there are naturally not only gold and silver vessels but wooden and earthenware ones as well. Some are used for the highest purposes and some for the lowest. If a man keeps himself clean from the contaminations of evil he will be a vessel used for honorable purposes, clean and serviceable for the use of the master of the household, all ready, in fact, for any good purpose.
Are we giving importance to Lord Jesus Christ in our personal life, in our church as our testimony, which is the first eye to our faith transformation? Then think you, what is purpose of elevating a graveyard cross, nick named and baptized as mar-thoma cross and taken to the place of tabernacle and installed in the holiest of holy. You hypocrites, you clean yourself and prove to the faithful.
Dear Blog Master, this is part A of a 3-Part Article by Tom Varkey
വട്ടയി അചനു സീറോമലബാര്‍ സഭയെ രക്ഷിക്കുവാന്‍ കഴിയുമോ? -- ടോം വര്ക്കി
പുതുമഴ പെയ്യുമ്പോള്‍ വൈക്കോല്‍ തുറുംപില്‍നിന്ന് കൂണ് മുളക്കും പോലെ ഇന്ന് ദ്യാനകേന്ദ്രങ്ങള്‍ കേരളത്തിനുള്ളിലും പുറത്തും വളര്‍ന്നു പടര്‍ന്നു പന്തലിചിരിക്കുകയാണ്. എന്നാല്‍ ക്രിസ്ത്യാനികളായ സീറോ മലബാര് കത്തോലിക്കര്‍ക്ക് മാറ്റ്രമില്ലതാനും. പാരവെക്കലും, പറ്റിക്കലും, ചതിയും, വിദ്വേഷവും വര്‍ധിച്ചുവരികയാണ്പോലും. പല അച്ചന്മാരും പിതാക്കന്മാരും വട്ടായില്‍ അച്ഛന്റെ ദ്യാനംകൂടിയിട്ടും യാതോരുമാട്ടവുമില്ലാതെ അവരുടെ പഴയ ജീവിതസൈലിയിലെക്കുതന്നെ ആമ തലവലിക്കുന്നപോലെ തിരിച്ചുപോകുന്നു. ഇതിന്റെ കാരണവും പരിഹരമര്ഗ്ഗവുമെന്തനെന്നു ചിന്തിച്ചപ്പോള് തിരുവച്ചനതോട് നമുക്കുള്ള അവന്ജ കാരണവും വചനതിലെക്കുള്ള തിരിച്ചുപോക്കു പരിഹാരവുമാണെന്ന് മനസ്സിലാക്കാന് സാധിച്ചു. നിത്യരക്ഷയെ ലാക്കാക്കി അല്മീയയുതതിലെര്പ്പെട്ടിരിക്കുന്ന നമ്മെപ്പോലെയുള്ളവര്ക്ക് ഇതിലും വലിയ ക്രിസ്തുമസ് സമ്മാനമൊന്നുമില്ല. അതിനാല് ഈ എളിയ സഹോതരന് ദൈവല്മാവ് എനിക്ക് വെളിപ്പെടുത്തിയ കുറെ സത്യങ്ങള് നിങ്ങള്ക്ക് ഒരുക്രിസ്തുമസ് സമ്മാനമായി തരുകയാണ്. ഭുമിയില് സന്മനസ്സുള്ളവര്ക്ക് സമാധാനമെന്ന് മാലകമാര് പാടിയതുപോലെ കുറച്ചുപേര്ക്കെങ്കിലും ഇത് വലിയ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സംഭവിച്ചിരിക്കുന്ന പാളിച്ച അടുക്കും ചിട്ടയുമുള്ള ഒരല്മീയ ജീവിതം നയിക്കെണ്ടാതെങ്ങനെയെന്നു നമുക്ക് കാണിച്ചുതരുന്നതില് പരാജയപ്പെട്ടിരിക്കുന്നുവേന്നുല്ലതാണ്.
അവിടെനിന്നും ഇവിടെനിന്നും കുറെ ബയ്ബില് വാക്യങ്ങള് അടര്ത്തിയെടുത്തു ശ്രോതാക്കള്ക്ക് പങ്കുവെക്കുകയും ഏതാനും തിവസങ്ങള്ക്കുള്ളില് ശ്രോതാക്കള് അവ മറന്നുപോവുകയുമാണ് സാധാരണ സംഭവിക്കുക. ആയതിനാല് പിന്നെയും ചങ്കരന് തെങ്ങേല് എന്നുപറഞ്ഞതുപോലെ ശ്രോതാക്കള് ഒരഴ്ചക്കോ രണ്ടാഴ്ച്ചക്കോ ശേഷം പഴയ ജീവിതസൈളിയിലേക്ക് മടങ്ങിപ്പോകുന്നു. ഇതിനു പരിഹരമര്ഗ്ഗമെന്തനു? 1 കോരി. 2-ഇല് കൃസിന്റെ സന്നേശം രക്ഷയുടെ പാതയിലൂടെ ചരിക്കുന്നവര്ക്ക് ദൈവത്തിന്റെ ശക്തിയാണെന്നും അതേസമയംതന്നെ നാശത്തിന്റെ പാതയിലൂടെ നീങ്ങുന്നവര്ക്ക് അത് ഭോഷതവുമാനെന്നു തിരുവചനം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. അടുക്കും ചിട്ടയുമുള്ള ഒരാള്മീയജീവിതത്തിനു കുരിശിന്റെ സന്നേശം ഉള്ക്കൊല്ലുകയെന്നതല്ലാതെ മറ്റൊരു മാര്ഗ്ഗമില്ല.
Dear Blog Master, this is part B of a 3-Part Article by Tom Varkey
ഇനിയം കുരിശിന്റെ സന്നെഷമെന്താണെന്ന് പലര്ക്കും അറിയില്ല. ഇത് മറ്റൊന്നുമല്ല പിന്നെയോ യെസുനഥന് കുരിഷില്ക്കിടന്നുകൊണ്ട് ഉരുവിട്ട ഏഴു വാക്യങ്ങളാണ്. ഒന്നാമതായി പിതാവുമായി ബന്ധപ്പെട്ടു യേശു 3 വാക്യങ്ങള് അരുളിച്ചെയ്തു. ഒന്നാമതായി, പിതാവേ അവര് ചെയ്യുന്നത് എന്താണെന്നു അവര് അറിയുന്നില്ല, അവരോടു ഷമിക്കനമെയെന്നു യേശു പറഞ്ഞതില്ക്കുടി ഒരുക്രിസ്തയ്നി ഒരിക്കലും മറ്റുള്ളവരോട് വെറുപ്പും വൈരാഗ്യം മനസ്സില് വെച്ചുപുലര്ത്താന് പാടില്ലയെന്നു യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു. രണ്ടാമതായി യെസുപറഞ്ഞു, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനു നീയെന്നെ കൈവെടിഞ്ഞു എന്ന്. ഇതില്നിന്നും നാം മനസ്സിലാക്കേണ്ടത് ഒരുമനുഷ്യന് സംഭാവിക്കവുന്നതില് ഏറ്റവും വലിയ തിന്മ പപമാനെന്നുള്ള സത്യമാണ്. കാരണം മനുഷ്യകുലത്തിന്റെ പാപം മുഴുവനും തന്റെ ചുമലില് കുരിസില്കിടന്നുകൊണ്ട് യേശു ഏറ്റെടുത്തപ്പോള് ജീവിതത്തില് ഒരിക്കലും താന് സഹിച്ചിട്ടില്ലാതരീതിയിലുള്ള വേദനയാണ് ക്രിസ്തു അനുഭവിച്ചത്. തന്റെ കയ്കളില് ആണിയടി ക്കുംപോഴോ തലയില് മുള്മുടി അടിച്ചുകേട്ടിയപ്പോഴോ താനിങ്ങനെ കരഞ്ഞില്ലയെന്നു നാമോര്ക്കണം. മുന്നാമതായി പിതാവേ അങ്ങയുടെ കരങ്ങളില് എന്റെ പ്രാണനെ ഞാനെല്പിക്കുന്നുവെന്നു പറഞ്ഞു പിതാവിനെ എല്ലാം ഏല്പിച്ചു മരിക്കുന്ന ഒരെശുവിനെയാണ് നാം കുരിശില് കാണുന്നത്.
ഇനിയും അടുത്ത രണ്ടു കാര്യങ്ങള് യെസുപറഞ്ഞത് നാം നമ്മുടെ സഹോതരരുമായി ബന്ധപ്പെടുമ്പോള് നാമെപ്പോഴും ഓര്ക്കേണ്ട രണ്ടു കാര്യങ്ങളാണ്. തന്റെ മാതാവിനെയും യോഹന്നാനെയും പരസ്പരം എല്പിച്ചുകൊടുതുകൊണ്ട് ഇതാ നിന്റെ അമ്മയെന്ന് യോഹന്നനോടും ഇത നിന്റെ മകനെന്നു മാതാവിനോടും യേശു പറഞ്ഞു. ഈ തിരുവചനതില്ക്കൂദി നമ്മുടെ സഹോതരരുടെ നന്മയെ എപ്പോഴും നാം കാംക്ഷിക്കണമെന്നും അതിനായി നാം പ്രവര്ത്തിക്കണമെന്നും യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു. അഞ്ചാമതായി ഇന്ന് നീ എന്നോടുകുടെ പരുദീസയിലയിരിക്കുമെന്നു നല്ല
കള്ളനോട് യേശു പറഞ്ഞു. ഇതില്നിന്നു നാം മനസ്സിലാക്കേണ്ടത് നമ്മുടെ മരണവേടനയനുബവിക്കുന്ന നിമിഷങ്ങളില്പോ ലും നമ്മുടെ സഹോതരരുടെ നക്ഷയയിരിക്കണം നമ്മുടെ മനസ്സില് തിങ്ങിനില്ക്കെണ്ടതെന്ന സത്യം
യേശു നമ്മെ ഈ തിരുവച്ചനതിള്ക്കുടി പടിപ്പിക്കുകയയിരുന്നുവെന്നാണ്. ആരാമാതായി യേശു പറഞ്ഞത് എനിക്ക് ധാഹിക്കുന്നുവെന്നതാണ്. നാം എത്രശ്രമിച്ചാലും നമ്മുടെ മാനുഷിക ദൌര്ബല്യങ്ങള് നമ്മെ പലപ്പോഴും പരാജയത്തില് കൊണ്ടെത്തിക്കുമെന്ന വലിയ ഒരു യാഥാര്ത്ഥ്യമാണ് യേശു നമ്മെ ഇവിടെ പഠിപ്പിക്കുന്നത്. അപ്പോഴെല്ലാം നാം യുദസിനെപ്പൊലെ നിരാശരാകാതെ യേശുവില് ശരനപ്പെട്ടു യേശുവിന്റെ പരിശുതല്മവാള് കുടുതല് ശക്തിയാര്ജിച്ചു പത്രോസിനെപ്പോലെ യേശുവിനെ പിഞ്ചെല്ലനമെന്ന് യേശു നമ്മെ ഇവിടെ പഠിപ്പിക്കുകയാണ്. എഴാമതായി യേശു നമ്മെ പടിപ്പിക്കുന്നതു നാം ചെയ്യുന്ന എല്ലാ നന്മപ്രവര്തികളും നമുക്ക് ചെയ്യാന്പട്ടുന്നതിന്റെ പരമാവതി ഭംഗിയായിട്ട് നാം ചെയ്യണമെന്ന സത്യമാണ്. ഇവിടെ പൌലോസ് 1 കോരി. 9:27-ഇല് നമ്മോടു പറയുന്നത് പ്രത്യേകം അനുസ്മരനീയമാണ്. ഒരോട്ടപന്തയത്തില് അനെകരോടുന്നുവെങ്കിലും ഒരാള്മാത്രം സംമാനതിനര്ഹാനകുന്നുവെന്നു പൌലോസ് പറഞ്ഞിട്ട് അങ്ങനെ സംമാനതിനര്ഹാനകുന്ന ഓട്ടക്കരനെപ്പോലെയയിരിക്കണം നമോടെണ്ടാതെന്നും പൌലോസ് നമ്മെ ആഹ്വാനം ചെയ്യുകയാണ്.
.Dear Blog Master, this is part C of a 3-Part Article by Tom Varkey
അങ്ങനെ യേശുനതന് കുരിസില്ക്കിടന്നുകൊണ്ട് നമ്മെ പഠിപ്പിച്ച ഈ എഴുകര്യങ്ങള് മനപ്പടമാക്കി സാധാസമയം ധ്യാനിച്ച് അത് ജീവിതത്തില് പ്രയോഗീകമാക്കി ജീവിക്കുകയെന്നതാണ് അടുക്കും ചിട്ടയുമുള്ള ഒരാള്മീയജീവിതം നയിക്കുകയെന്നതിന്റെ അര്ഥം. ഇതിനു നമ്മെ എല്ലായ്പോഴും സഹായിക്കാന് ക്രുശിതരുപം അത്യന്തപെക്ഷിതാവുമാണ്. അതുകൊണ്ടുതന്നെയാണ് യൊഹ്. 3:14-ഇല്കുടി മോശ പിത്ത്ള സര്പതിന്റെ രൂപം മരുഭുമിയില് ഉയര്തിയതുപോലെ നാമും കൃഷിതരുപത്തെ നമ്മുടെ ആരാധനാ സ്ഥലങ്ങളില് പ്രതിഷ്റ്റിക്കനമെന്നു യേശു നമ്മെ ഉള്ഭോതിപ്പിക്കുന്നതും. ഇങ്ങനെ കുരിശിന്റെ സന്ന്നെസം സ്വീകരിക്കുകയും ക്രുസിതരുപത്തെ അസ്ലെഷിക്കുകയും ചെയ്യാതെ ഒരു ക്രിസ്ത്യാനി എത്ര ദ്യാനം കൂടിയാലും അതുകൊണ്ടൊന്നും യാതൊരു പ്രയൊജനവുമില്ല. പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുമ്പതിലിട്ടിട്ടു കുംപതില്നിന്നും പുറത്തെടുക്കുമ്പോള് എന്ത് സംഭവിക്കുന്നുവോ അതുപോലെതന്നെതന്നെയായിരിക്കും അനേകം ദ്യനങ്ങള് കുടുകയും എന്നാല് കുരിശിന്റെ സന്നെഷം ഉള്ള്സ്വീകരിക്കാനും ക്രുസിതരുപത്തെ പുല്കുവാന് തയ്യരവുകയും ചെയ്യാത്ത ഒരു ക്രിസ്തയനിയുടെ അല്മീയജീവിതം.
ഖുറാനെ അപമാനിച്ചയാളെ ജീവനോടെ കത്തിച്ചു!
ഹൈദരാബാദ്, പാകിസ്‌താന്‍: ഖുറാനെ അപമാനിച്ച കുറ്റത്തിന് ഒരാളെ പാകിസ്‌താനിലെ സിന്ധ് പ്രവിശ്യയില്‍ ജീവനോടെ കത്തിച്ചു! വ്യാഴാഴ്‌ച രാത്രി സീറ്റ ഗ്രാമത്തിലെ പളളിയില്‍ കഴിഞ്ഞ ഒരു സഞ്ചാരിയാണ് വിശ്വാസികളുടെ രോഷത്തിനിരയായതെന്ന് പളളി ഇമാം മൗലവി മേമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ടയാള്‍ മാത്രമായിരുന്നു രാത്രി പളളിയിലുണ്ടായിരുന്നത്. രാവിലെ പളളിക്കകത്ത് നശിപ്പിക്കപ്പെട്ട നിലയില്‍ ഖുറാന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതേ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് വാര്‍ത്ത അറിഞ്ഞെത്തിയ 200 ഓളം പേരടങ്ങുന്ന സംഘം പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറി കുറ്റാരോപിതനെ വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് തീവച്ചു കൊല്ലുകയായിരുന്നു.
മതനിന്ദ പാകിസ്‌താനില്‍ ഗുരുതരമായ കുറ്റമാണ്. എന്നാല്‍, വധശിക്ഷയ്‌ക്ക് നിയമപരമായ പിന്തുണയില്ല. 1990 മുതല്‍ 53 പേരെങ്കിലും മതനിന്ദാ കുറ്റത്തിന് വധിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Post a Comment