Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 24, 2012

ക്രിസ്തുമസ് ആഘൊഷവും വിസ്മരിക്കപ്പെടുന്ന സന്ദേശവും


By George Katticaren

ദൈവപുത്രന്‍  മനുഷ്യപുത്രനായി ജനിച്ചു . യേശുവിന്‍റെ ആഗമനദൗത്യം  ലോകത്ത്  നടമാടുന്ന  അനീതികള്‍ക്കു  എതിരെ പൊരുതുവനായിരുന്നു.


ഡിസ്ബര്‍ 25-ാം തിയതി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കപ്പെടുകയാണ്. പണ്ഡിതരുടെ ഇടയില്‍ ക്രിസ്തുവിന്‍റെ ജനനതിയതിയും വര്‍ഷവുമെല്ലാം ഇന്നും വിവാദവിഷയങ്ങളാണ്. യേശു ജനിച്ചത്‌  BC 7 ലോ 8 ലോ ആയിരിക്കാമെന്നാണ്‌ ചരിത്രകാരന്മാരുടെ പൊതുവഭിപ്രായം. പോപ്പ് ബനഡിക്റ്റ് പതിനാറാമന്‍ രചിച്ച `ജീസസ് ഓഫ് നസ്രേത്ത്- ദി ഇന്‍ഫന്‍സി നറേറ്റീവ്‌സ്’ എന്ന ഗ്രന്ഥവും നാം ഇന്ന് വിശ്വസിക്കുന്ന പല ബെതലേഹം കഥകളും തെറ്റാണെന്ന്തന്നെയാണ് പറയുന്നത്. യേശുവിനെ കാലിത്തൊഴുത്തിലെ പുല്തോട്ടിലില്‍ കിടത്തിയെന്നല്ലാതെ യേശു അവിടെയാണ് ജനിച്ചതെന്ന് ബൈബിള്‍ പറയുന്നില്ല. ജ്ഞാനികള്‍ സന്ദര്‍ശിക്കുമ്പോള്‍ യേശുവിനു കുറഞ്ഞത്‌ രണ്ടു  വയസ്സെങ്കിലും ഉണ്ടായിരുന്നിരിക്കണം. അതിനടുത്ത  പ്രായത്തിലുള്ള കുഞ്ഞുങ്ങളാണ് അന്ന് വധിക്കപ്പെട്ടത്. റോമന്‍ ഭരണാധികാരികളാണ് യേശുവിന്‍റെ ജനതിയതി ഡിസംബര്‍ 25-യെന്ന് തിട്ടപ്പെടുത്തിയത്. പൌരാണികരായ ജ്യോതിശാശ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലുകളനുസരിച്ച്, ഓരോ വര്‍ഷവും സൂര്യന്‍ അതിന്‍റെ അയനസഞ്ചാരം തുടങ്ങുന്നത് അന്നാണെന്നുള്ള വിശ്വാസമായിരുന്നിരിക്കണം സൂര്യനോളം തേജസ്സോടെ ഭൂജാതനായ യേശുവിന്‍റെ ജന്മദിനം അത് തന്നെയായി  നിശ്ചയിക്കപ്പെട്ടതിന്‍റെയും കാരണം. ചില പൗരസ്ത്യസഭകള്‍ ജനുവരി ആറിനാണ് ക്രിസ്തു ജയന്തി ആഘോഷിക്കുന്നതെന്നും  ശ്രദ്ധിക്കേണ്ടതുണ്ട്.


വിവാദങ്ങള്‍ എന്തൊക്കെയായിരുന്നാലും, ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ മഹാസംഭവമാണ് യേശുവിന്‍റെ  ജനനമെന്ന് നിസ്സംശയം പറയാം. യേശു ജിവിച്ചു കാട്ടിയ എളിമയുടെയും, ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശംലോകഗതിയെ തന്നെ അത് മാറ്റി മറിച്ചിട്ടുമുണ്ട് - ഗാന്ധിജിമദര്‍ തെരേസ, Dr. Albert Schwitzer തുടങ്ങി നിരവധി മഹാന്മാരുടെയും ജീവിത ശൈലിയെ അത് വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ചരിത്രം  പറയുന്നു.  അദ്ധ്വാനിക്കുന്നവര്‍ക്കും,  ര്‍ദ്ദിതര്‍ക്കും നിര്ദ്ധനര്‍ക്കും വേണ്ടി ആയുധമില്ലാതെ ജീവിതകാലം മുഴുവന്‍ യേശു പൊരുതി. സമൂഹത്തില്‍ അജ്ഞതഅന്ധവിശ്വാസം,അത്യാര്‍ത്തിവൈരാഗ്യംകാപട്യം എന്നിവയൊക്കെ ഉച്ച്ചസ്ഥായിയില്‍ നടമാടിക്കൊിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ക്രി്തുവിന്‍റെ ആഗമനം. പുരോഹിതായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതര്‍. ഭൂമിയിലെ ദൈവങ്ങള്‍ അവരാണെന്നൊ, ദൈവം അവരെ നേരിട്ട് അധികാരപ്പെടുത്തിയിട്ടുണ്ടെന്നൊവൊക്കെയുള്ള അബദ്ധ ധാരണകള്‍  ജനഹൃദയങ്ങളില്‍ ജനിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണശൈലിയാണ് അവര്‍ അനുകരിച്ചുകൊണ്ടിരുന്നത്. ഇടയനില്ലാതെ അലഞ്ഞ ജനതതിയെ അവരില്‍ നിന്ന് മോചിപ്പിച്ചു പുനരുദ്ധരിക്കുകയെന്നതായിരുന്നു ക്രിസ്തുവാഗമനത്തിന്‍റെ ലക്‌ഷ്യം.

ഇന്ന് പക്ഷെ ക്രിസ്തുജയന്തി വെറുമൊരാഘോഷം മാത്രമായി ചുരുങ്ങിയെന്നതാണ് യാഥാര്‍ത്യം. ക്രിസ്തുചൈതന്യം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും അതു പ്രകടമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് ക്രിസ്തുമസ് യഥാര്‍ത്ഥ്യമാകുന്നത്. ഇന്നത്തെപോലെ വാര്‍ത്താവിനിമയസൗകര്യങ്ങളോ ഗതാഗതമൊ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വേണ്ടത്ര അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന പത്തുപന്ത്രണ്ടു  സാധാരണക്കാരായ ശിഷ്യമാരെയും കൂട്ടി യേശു  പടുത്തുയര്‍ത്തിയ സ്നേഹാധിഷ്ടിതമായ ക്രിസ്തീയസമൂഹം നേടിയ ചരിത്രനേട്ടം, ലോകത്തില്‍ മറ്റൊരു പ്രസ്ഥാനത്തിനും ഇന്നുവരെ ആവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടില്ല. വെറും മൂന്നു വര്‍ഷങ്ങള്‍ മാത്രം നീണ്ടുനിന്ന യേശുവിന്‍റെ പരസ്യജീവിതം എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു – ഇന്നും. യേശുവിന്‍റെ പ്രബോധനങ്ങളുടെ ഉള്‍കാമ്പ് അനീതിക്കും, സ്വേശ്ചാധിപത്യത്തിനും, അടിമത്വത്തിനുമെല്ലാം എതിരായുള്ള ആഹ്വാനമായിരുന്നു. ജനങ്ങളുടെയിടയില്‍ യേശുവിനുണ്ടായ  മതിപ്പും ആദരവും യഹൂദനേതൃത്വനിരയില്‍ അസൂയ ജനിപ്പിച്ചു. ചിലര്‍ അതിനെ വെല്ലുവിളിയായി കണക്കാക്കി. അവരാണ് യേശുവിന് ക്രൂശിതമരണമെന്ന ശിക്ഷനല്‍കുവാന്‍ റോമന്‍ അധികാരികളെ പ്രേരിപ്പിച്ചത്.
ക്രൈസ്തവര്‍, ഒരു വലിയ സാമ്പത്തിക-സാമൂഹ്യ പ്രസ്ഥാനമായി ലോകമെങ്ങും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ദയനിയ കാഴ്ചയാണ് ശതാബ്ദങ്ങള്‍ക്കുശേഷം നാം കാണുന്നത്. ജനഹൃദയങ്ങളില്‍ ക്രിസ്തുചൈതന്യത്തിനു സ്ഥാനം നല്‍കുന്നതിനുപകരം വിനീതനായ യേശുവിനെ പ്രൗഢഗംഭീരമായ ദേവലയങ്ങളില്‍ ബന്ധിക്കുകയെന്ന സംസ്ക്കാരത്തിന്‍റെ തിക്തഫലങ്ങളാണ്നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

നോബല്‍പുരസ്കാര ജേതാവുംദൈവശാസ്ത്രജ്ഞനും,ഭിഷഗ്വരനുമായിരുന്ന Dr.Albert Schweitzerഅദ്ദേഹത്തിന്‍റെ പ്രസിദ്ധമായ ‘Quest of The Historical Jesus’ എന്ന  ഗ്രന്ഥത്തില്‍  ഇപ്രകാരം പറയുന്നു.
“വരുവാനിരിക്കുന്ന ദൈവപുത്രനാണ് താനെന്ന ബോധത്തോടെ കടന്നുവരുന്ന യേശു,എല്ലാ ചരിത്രത്തിന്റേയും അന്ത്യം കുറിക്കാനുള്ള പരിഭ്രമണത്തിനായി ലോകചക്രത്തെ പിടിച്ചു തിരിക്കുന്നു. ചക്രം തിരിയാന്‍ വിസമ്മതിക്കുമ്പോള്‍ അവന്‍ തന്നെത്തന്നെ അതിലേക്കെടുത്തെറിയുന്നു. അപ്പോള്‍ അവനെ ഞെരിച്ചുകൊണ്ട്  അത് തിരിയാന്‍ തുടങ്ങുന്നു. യുഗസമാപ്തിയുടെ സാഹചര്യം ഉണ്ടാക്കി യെടുക്കുന്നതിനു പകരം അതിനെ നശിപ്പിക്കുകയാണ് അതോടെ അവന്‍ ചെയ്തത്. എങ്കിലുംമനുഷ്യരാശിയുടെ ആത്മീയാധിപനായി സ്വയം സങ്കല്പിച്ച് ചരിത്രത്തെ തന്‍റെ ലക്ഷ്യത്തിനനുസരിച്ച് തിരിച്ചുവിടാന്‍ മാത്രം അസാമാന്യമഹത്വമുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ ഛിന്നഭിന്നമായ ശരീരവും പേറി ചക്രം ഇപ്പോഴും തിരിഞ്ഞു കൊണ്ടി രിക്കുന്നു. അതാണ് അവന്‍റെ വിജയവും അവന്‍റെ ഭരണവും.''
യേശുവിന്‍റെ ധാര്‍മിക ഉപദേശങ്ങളുടെ അന്തസത്തയായ ധൈര്യംന്യായംനീതിസഹകരണംസഹിഷ്ണതജനക്ഷേമം എന്നിവയൊക്കെ മറ്റു മതങ്ങളും പ്രഘോഷിക്കുന്നുണ്ട്. പക്ഷെ ജനപ്രശ്‌നങ്ങളില്‍ യേശു പ്രകടിപ്പിച്ച അസന്നിഗ്ദ്ധമായ മാനുഷികസമീപനത്തിന്‍റെ മഹത്വമാണ് ക്രിസ്തീയ പ്രസ്ഥാനത്തിന്‍റെ ഉയര്‍ച്ച. അക്കാലത്തെ യഹൂദപാരമ്പ്യരത്തെ അദ്ദേഹം ചോദ്യം ചെയ്തു. ദേവാലയ അധികാരത്തേയും അവിടെ നടക്കുന്ന നേര്‍ച്ചബലിയെയും നിശിതമായി വിമര്‍ശിച്ചു. പുരോഹിതര്‍ യേശുവിനെതിരായി. അവര്‍ അദ്ദേഹത്തിന്‍റെ ക്രൂശിത മരണത്തില്‍ പ്രധാന പങ്കാളികളുമായി.

ക്രിസ്തുവിന്‍റെ ജനനശേഷം രണ്ടായിരം  വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്. ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും. യേശു കാട്ടിത്തന്ന അപരന്‍റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും, മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ  ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ. അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന്  ആവര്‍ത്തിക്കുന്നത്.  
ബോസ്റ്റണ്‍ (USA) കോളേജിലെ മനുഷ്യവകാശങ്ങളും അന്തര്‍ദേശിയനീതിയും വിഭാഗത്തിലെ മേധാവി  Rev. Dr. David Hollenbach SJ (Professor of Catholic Theology)  ഇപ്രകാരംപറയുന്നു.

The history of the 20th century, with all its war and suffering, has brought us to a crisis of humanism. It leads us to suspect that social life is so broken that the best we can hope for is survival for the time being. But Christmas brings a much deeper hope. The stable at Bethlehem helps us see that the ultimate mystery surrounding our lives is a source of reconciliation, indeed of redemption. It unveils that at the heart of the world is One who has utter compassion for all who suffer.The angels' song of "peace on earth" brings hope in the face of every oppressive status quo. It helps us continue struggling toward a world that is more just, less violent. This is the heart of every genuine humanism; it is the source of Christmas joy. "

എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ്- നവവല്സരാശംസകള്‍!.!!!1    
(From  Soul and Vision  December 2012 Isuue,  www.Soulandvision.blogspot.com)

37 comments:

Anonymous said...

ഒരച്ചന്‍ സ്ഥലം മാറി വരുമ്പോ കള്ളും കുടിച്ചു ചെന്ന് അച്ഛനെ പേടിപ്പിക്ക.കള്ള് കൊടുത്തു അച്ഛന്റെ മുറിയിലേക്ക് ആളുകളെ മേമ്മോരണ്ടം കൊടുത്തു പറഞ്ഞു വിടുക.എന്നിട്ട് കൊട്ടും ഇട്ടു നല്ല പിള്ള ചമഞ്ഞു പള്ളിയില്‍ വരിക.പെണ്ണ് പിടിയില്‍ പിടിക്കപെടുമ്പോ പൊതു യോഗത്തില്‍ dna ടെസ്റ്റു ചെയ്യാന്‍ വിളിച്ചു പറയാന്‍ ഒത്താശ ചെയ്യുക.തൊമ്മ ഞങ്ങള്‍ മടുത്തു.നീ ഒന്ന് മാറി തരാമോ.കുട്ടത്തില്‍ തൊമ്മ വല്ല്യപ്പനെയും കുട്ടിക്കൊ.ഈ പള്ളി നന്നാകും.കൊറേ കുടുംബങ്ങളെ നീ ഒരു പരുവം ആക്കി..ഒന്ന് മാറി തരുമോ

Anonymous said...

ക്രിസ്തീയ പ്രസ്ഥാനത്തിന്‍റെ ഉയര്‍ച്ച

ജനപ്രശ്‌നങ്ങളില്‍ യേശു പ്രകടിപ്പിച്ച അസന്നിഗ്ദ്ധമായ മാനുഷിക സമീപനത്തിന്‍റെ മഹത്വമാണ് ക്രിസ്തീയ പ്രസ്ഥാനത്തിന്‍റെ ഉയര്‍ച്ച.

അക്കാലത്തെ യഹൂദപാരമ്പ്യരത്തെ അദ്ദേഹം ചോദ്യം ചെയ്തു.

ദേവാലയ അധികാരത്തേയും അവിടെ നടക്കുന്ന നേര്‍ച്ചബലിയെയും നിശിതമായി വിമര്‍ശിച്ചു.

പുരോഹിതര്‍ യേശുവിനെതിരായി.

അവര്‍ അദ്ദേഹത്തിന്‍റെ ക്രൂശിത മരണത്തില്‍ പ്രധാന പങ്കാളികളുമായി.

ക്രിസ്തുവിന്‍റെ ജനനശേഷം രണ്ടായിരം വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.

ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്.

ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും.

യേശു കാട്ടിത്തന്ന അപരന്‍റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും,

മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ. അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന് ആവര്‍ത്തിക്കുന്നത്.

Anonymous said...

ഭൂമിയിലെ ദൈവങ്ങള്‍ പുരോഹിതായിരുന്നു


അദ്ധ്വാനിക്കുന്നവര്‍ക്കും, മര്‍ദ്ദിതര്‍ക്കും നിര്ദ്ധനര്‍ക്കും വേണ്ടി ആയുധമില്ലാതെ ജീവിതകാലം മുഴുവന്‍ യേശു പൊരുതി.

സമൂഹത്തില്‍ അജ്ഞത, അന്ധവിശ്വാസം,അത്യാര്‍ത്തി, വൈരാഗ്യം, കാപട്യം എന്നിവയൊക്കെ ഉച്ച്ചസ്ഥായിയില്‍ നടമാടിക്കൊിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ക്രി്തുവിന്‍റെ ആഗമനം.

പുരോഹിതായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതര്‍. ഭൂമിയിലെ ദൈവങ്ങള്‍ അവരാണെന്നൊ, ദൈവം അവരെ നേരിട്ട് അധികാരപ്പെടുത്തിയിട്ടുണ്ടെന്നൊവൊക്കെയുള്ള അബദ്ധ ധാരണകള്‍ ജനഹൃദയങ്ങളില്‍ ജനിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണശൈലിയാണ് അവര്‍ അനുകരിച്ചുകൊണ്ടിരുന്നത്.

ഇടയനില്ലാതെ അലഞ്ഞ ജനതതിയെ പുരോഹിതരില്‍ നിന്ന് മോചിപ്പിച്ചു പുനരുദ്ധരിക്കുകയെന്നതായിരുന്നു ക്രിസ്തുവാഗമനത്തിന്‍റെ ലക്‌ഷ്യം.

Jose Mukkala said...

The coming of the lawless one will be in accordance with the work of Satan displayed in all kinds of counterfeit miracles, signs and wonders ( 2 Thessalonians 2:9) .
This is exactly what Vattayil Khan is doing. He is now using Manichaen cross. Manichaen cross is satan cross.

Oru Viswasi said...

അവസാനം പൈത്യം ബ്ലോഗിന് തിരിച്ചറിവ്.

" നമ്മുടെ ഒരു സവിശേഷ ഗുണം മറ്റുള്ളവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല എന്നുള്ളതാണ്. എല്ലാം എന്റെ കാലിന്‍ കീഴില്‍ എന്ന് ചിന്തിക്കുന്ന ആളുകളും കുറവല്ല. ഇന്ന് കോപ്പെളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചാല്‍ ഇതൊക്കെ തന്നെ ആണ് പ്രധാന പ്രശ്നങ്ങള്‍.‍ഒരു വ്യക്തി മറ്റൊരു വ്യക്തിയെ അംഗീകരിച്ചു കൊടുത്താല്‍ തീരുന്ന പ്രശനമേ ഉള്ളൂ " .

പള്ളി മിനുട്ടെസ് തിരുത്തിയതും, എല്ലാവരും നോക്കി നില്‍ക്കെ കണക്കു തിരുത്തിയതും ,ആരുടേയും അപ്പ്രോവല്‍ ഇല്ലാതെ ബാങ്ക് അക്കൗണ്ട്‌ ഓപ്പണ്‍ ചെയതും ,പള്ളി മേടിച്ചപ്പോള്‍ കമ്മീഷന്‍ അടിക്കാന്‍ നോക്കിയതും,ഒരു പാവം വികാരിയെ ക്രുസിക്കാന്‍ കള്ളാ കഥകള്‍ മേനഞ്ഞതും പിന്നെ അവസാനം കോടതിയില്‍ ഒരു പാവം വൈദികനെ കൊണ്ട് കള്ള സാക്ഷി

പറ യിച്ചതും , പിന്നെ പള്ളി രേഘകള്‍ തിരുത്തി കോടതിയില്‍ കൊണ്ട് പോയതും ഒക്കെ എങ്ങനെയാ ചേട്ടാ ഈ പാവം കോപ്പെന്മാര്‍ പ്രോസഹിപ്പിക്കുന്നത്?.എല്ലാം താനും തന്റെ വീട്ടുകാരും

പറയുന്നത് പോലെ തന്നെ വേണം എന്ന് ആര്‍ക്ക് ചേട്ടാ നിര്‍ബന്ദം?.

എന്തായാലും ചേട്ടന്‍ തന്നത്താന്‍ ഞണ്ട് എന്ന് പേരിട്ടത് നന്നായി.കുറെ നാലായി ഇതു തന്നെ അല്ലെ നിങ്ങള്‍ ഒക്കെ ചെയ്യുന്നത്?"താഴെ വീണാലോ പിന്നെയും അതിങ്ങനെ ശ്രേമിച്ചു കൊണ്ടിരിക്കും. ചില നല്ല ഞണ്ടുകള്‍ പറയും നീ മിടുക്കന്‍ തന്നെ ആണ്. നീ മേലോട്ട് കേറാന്‍ വീണ്ടും ശ്രേമിക്കണം.".

തൊമ്മ ഞങ്ങള്‍ മടുത്തു.നീ ഒന്ന് മാറി തരാമോ.കുട്ടത്തില്‍ തൊമ്മ വല്ല്യപ്പനെയും കുട്ടിക്കൊ.ഈ പള്ളി നന്നാകും.കൊറേ കുടുംബങ്ങളെ നീ ഒരു പരുവം ആക്കി.ഒന്ന് മാറി തരുമോ ?

Anonymous said...

Bishop Angadiath’s homily and his action in Chicago are really contradicting. Mar Angadiath needs to practice and put his words into action in the USA for the unity of the faithful and for a full faith transformation in the USA.
During Christmas and holy week everybody talks about the kingship of Christ, within seconds he forget about what he mentioned and go into pegan way.

Somehow during yesterday’s vigil mass, Mar-Angadiath forgets to bring his sheela and there was no dram inside the church.

Anonymous said...

Bishop Angadiath’s homily and his action in Chicago are really contradicting. Mar Angadiath needs to practice and put his words into action in the USA for the unity of the faithful and for a full faith transformation in the USA.
During Christmas and holy week everybody talks about the kingship of Christ, within seconds he forget about what he mentioned and go into pegan way.

Somehow during yesterday’s vigil mass, Mar-Angadiath forgets to bring his sheela and there was no dram inside the church.

Anonymous said...

ഞണ്ട് ചേട്ടാ,കലക്കി.മിടുക്കന്‍ തന്നെ ആണ്. മേലോട്ട് കേറാന്‍ വീണ്ടും ശ്രേമിക്കണം.കോപ്പെളില്‍ നടക്കുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചാല്‍ ഇതൊക്കെ തന്നെ ആണ് പ്രധാന പ്രശ്നങ്ങള്‍.‍ഒരു വ്യക്തി മറ്റു വ്യക്തി കളെ അം ഗീകരിച്ചു കൊടുത്താല്‍ തീരുന്ന പ്രശനമേ ഉള്ളൂ .ഈ വ്യക്തി ചേട്ടന്‍ തന്നെ അല്ലെ?.എല്ലാം താനും തന്റെ വീട്ടുകാരും
പറയുന്നത് പോലെ തന്നെ വേണം എന്ന് ആര്‍ക്ക് ഞണ്ട് ചേട്ടാ നിര്‍ബന്ദം?.

Varunni Velladi said...

കല്‍ദായ ഞണ്ടുകളെ എല്ലാം കൂടി ഒരു കലത്തില്‍ പിടിച്ചിട്ടെന്നിരിക്കട്ടെ. കല്‍ദായഞണ്ടുകള്‍ അല്ലെ അവരുടെ സ്വഭാവം അനുസരിച്ച് കല്‍ദായഞണ്ടുകള്‍ പതുക്കെ പതുക്കെ ഇഴഞ്ഞും അള്ളി പിടിച്ചും എല്ലാം മേലോട്ട് കേറി വരാന്‍ നോക്കും. എന്നാല്‍ ചില കല്‍ദായ ഞണ്ടുകള്‍ താഴെ തന്നെ എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു ഉള്ളത് കൊണ്ട് സന്തോഷമായി ഉറക്കം ഭാവിച്ചു അങ്ങ് കിടക്കും.ഇനിയും മറ്റു ചില കല്‍ദായഞണ്ടുകള്‍ എന്ത് ചെയ്യും? അവര്‍ മേളിലോട്ട് കേറാന്‍ നോക്കി ശെരിക്കും പരിശ്രേമിക്കും. ചിലപ്പോള്‍ മനസിന്റെ ആഗ്രഹം അനുസരിച്ച് ശരീരം വഴങ്ങാതെ കിടക്കും. ഇനിയും ചിലകല്‍ദായഞണ്ടുകള്‍ മേളിലോട്ട് കേറുന്ന ഞണ്ടിനെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കും എന്നിട്ടോ മേളില്‍ കേറുന്നു എന്ന് കാണുമ്പോള്‍ വലിച്ചു താഴെ ഇടും.

Anonymous said...

വളരെ മനോഹരമായ ആര്‍ട്ടിക്കിള്‍.. ക്രിസ്മസ് ദിവസം തന്നെ ഇതുപോലൊരു അനുരഞ്ജനം അര്‍ഹിക്കുന്ന സന്ദേശം

കല്‍ദായ ഞണ്ടുകളെയും ഗുണ്ട്കളെയും വളര്‍ത്തുന്ന മാര്‍ അങ്ങാടിയത്ത് ഈ കളി കണ്ടു രസിക്കുകയാണ്.

Anonymous said...

വളരെ സത്യം.ഇത് തന്നെ ആണ് എല്ലാ പള്ളികളുടെയും ശാപം.
മാര്‍ അങ്ങാടിയത്ത് കല്‍ദായ ഞണ്ടുകളെയും ഗുണ്ട്കളെയും വളര്‍ത്താതിരുന്നുവെങ്കില്‍ തീരാവുന്ന പ്രശനം മാത്രമേ ഉള്ളൂ .

Anonymous said...

കല്‍ദായ ഞണ്ടുകളെ , ഏശുദാസ് പാടിയ കരുണനിറഞ്ഞ പിതാവേ നീ എന്ന പാട്ട് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്ത് കേള്‍ക്കുക അതിലെ വരികള്‍ എത്രയോ അര്‍ത്ഥം ഉള്ളതാണ് കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണിയേശുവിനെ മനസ്സില്‍ ധ്യാനിച്ചു കേള്‍ക്കുക
മനികേയന്‍ എന്ന ഡുപ്പിനെയല്ല മനസ്സില്‍ ധ്യാനിക്കേണ്ടത്.

Johny Panakkapadam said...

കല്‍ദായ ഞണ്ടുകളും കൊപ്പന്മാരും തമ്മില്‍ അടിക്കുന്നത് കണ്ടു അങ്ങടിയത്തിനു സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ !

ഇവരെ ഫൈനലില്‍ എത്തിക്ണമെങ്കില്‍ ഒരേ ഒരു മാര്‍ഗം നര്ക്കെടുപ്പ് . സാത്താന്റെ ഭരണം അതോടെ കൊപ്പെലില്‌ ആരംഭിക്കും .
അത് കലിയുഗതിന്റെ തുടക്കമായിരിക്കും .

അതിനു സാഷ്യം പറയേണ്ടി വരുന്നത് ഫാ ജോന്‍സടി അച്ഛനായിരിക്കും. ഫ.സാ സ്സേരിക്ക് പറ്റിയ ഗതിക്കേട്‌
ഫാ ജോന്‍സടി അച്ചനു വരാതിരിക്കുവാന്‍ നമ്മുക്കു പ്രാര്‍ഥിക്കാം, ഒരു കാരണത്താലും അദ്ദേഹം കര്‍ത്താവിനെ ഉപേഷികരുതെന്ന്.

Anonymous said...

REMINDER:

faith without charity bears no fruit, while charity without faith would be a sentiment constantly at the mercy of doubt.

ഹേറോദേസ് രാജാവിന്‍റെ ചിക്കാഗോ രാജൃകൊട്ടാരത്തിലേക്ക്.....

DIOCESAN ANNUAL APPEAL
Automatic Payment sign-Up Form

[] $500.00 [] $300.00 [] $250.00
[] $150.00 [] $100.00 [] $50.00
[] $25.00 [] $00.00

ഉണ്ണീശോയേ വധിക്കാ൯ ഉത്തരവ് ഇട്ട ഹേറോദേസ് രാജാവിന്‍റെ പ്രിതീകമാണ് bishop jacob angadiath. ക്രൂസിഫിക്സ് അമേരിക്കയിലെ പളളികളിൽ ആരേങ്കിലും വെക്കാ൯ ശ്രേമിച്ചാൽ, ഉണ്ണീശോയേ വധിക്കാ൯ ഉത്തരവ് ഇട്ട ഹേറോദേസ് രാജാവിന്‍റെ അതേ കുനിറ്റ് ബുദ്ധിയുളള ഇദേഹം അവരെ നാടുകടത്തുകയോ, ജെയിലിൽ കയറ്റാനളള വഴികളോ മാക്സിമം ശ്രേമിക്കും. ഹേറോദേസ് രാജാവിന്‍റെ മറ്റൊരുപേരാണ് ചിക്കാഗോ രാജൃകൊട്ടാരത്തിലിക്കുന്ന ചാക്കോച്ഛ൯ മൊതലാളി. പാരബരൃം അനുസരിച്ച് ഇദേഹത്തിന്‍റെ അപ്പ൯ വളരെ പാവപെട്ട കുടുബത്തിലേ വീട്ടുകാരായിരുന്നു. ഇദേഹത്തിന്‍റെ അപ്പ൯ മുതലാളിയുടെ കപ്പ കട്ടുമുടിപ്പിക്കാ൯ പന്നിയെ അഴിച്ചുവിടുന്നത് പതിവായിരുന്നു. പന്നിയെ കൊല്ലുവാ൯ ഓടിച്ച മുതലാളിയെ ഇദേഹത്തിന്‍റെ അപ്പ൯ കൊല്ലുവാ൯ പുറകേ ഓടി. അവസാനം ഗുസ്ഥിക്കിടക്ക് ഇദേഹത്തിന്‍റെ അപ്പന്‍റെ വെട്ടുകത്തി അപ്പന്‍റെ നെഞ്ചിൽ കയറി. അതോടെ മരണമടഞ്ഞു. ഇദേഹത്തിന്‍റെ കുടുബക്കാർ തല്ലൊളളി പാരബരൃമുളള നല്ല കുടുബം. ഇതേ പാരബരൃം തന്നേയാണ് സീറോമലബാർ സഭയിൽ കയറി അധികാരം പിടിചെടുത്ത് താമര കുരിശ് സഭയിൽ വളർത്തി ജെനങ്ങളേ പറ്റിച്ച് പണം ഉണ്ടാക്കുന്ന ചാക്കോച്ഛ൯ മൊതലാളിയുടെ പുതിയ പാരബരൃം.

Anonymous said...

ഉണ്ണീശോയേ വധിക്കാ൯ ഉത്തരവ് ഇട്ട ഹേറോദേസ് രാജാവിനേക്കാള്‍ എത്ര നീചനാണ് ബി.മാര്‍ അങ്ങാടിയത്ത്.

വൈദികന്‍ ആയിരിന്നപ്പോള്‍ അടുത്ത ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന മലയാളി യുവതിയുടെ ഗര്‍ഭം കലക്കുവാന്‍ എന്തിനാണ് ഫാ.ജേക്കബ് അങ്ങാടിയത്ത് മുനിട്ടു ഇറങ്ങിയത്‌.?
അത് ഒരു ബിഷപ്പ് കുഞ്ഞയിരുന്നോ എന്നു വെളിപ്പെടുത്തുവാന്‍ ബിഷപ്പ് അങ്ങാടിയത്തിനു കടമയില്ലേ ?

എന്തിനാണു ഒളിച്ചു കളി നടത്തി ബിഷപ്പ് ആയിരിക്കുന്നത്‌....
ലോകത്ത് ഒരു ബിഷൊപും നര്‍കെടുത്തു പരിഷ് കൌന്സിലിനെ ഉണ്ടാക്കാറില്ല . ഇതു ധിക്കാരമാണ് . നിയമങ്ങലോടുള്ള വെല്ലുവിളിയാണ്.

Anonymous said...

ക്രിസ്തുമസിനു ആഗോള പത്ര മാദ്യമങ്ങള്‍ ക്രിസ്തു ജയന്തിയെ പ്രഗോഷിച്ചപ്പോള്‍ കല്‍ദായ കൊട്ടേഷന്‍ ഫെയ്ത് പറഞ്ഞത്
കല്‍ദായ ഞണ്ടുകളുടെകഥയും മാനിക്കെയന്‍ കുരിസ്സു രക്തം വിയര്‍ത്ത കള്ള കഥയും . എങ്ങനെ യുണ്ട് ഈ നെറി കെട്ട ഫെയ്ത്ത്?

Liz Abraham said...

ചിക്കാഗോയിലെ അങ്ങാടി പിതാവിന്റെ കത്ത് വായിച്ചപ്പോള്‍ കാശ് പിടിച്ചു പറിക്കാന്‍ വരുന്ന ഒരുത്തനെ പോലെ തോന്നി. ഒരു മര്യാദയും ഇല്ലാത്ത ഒരുതരo പോക്രി എഴുത്ത്. ഇവിടെ താടാ കാശ് എന്ന് പറയുന്നത് പോലെയാണ് തോന്നിയത്! അത് കൊണ്ട് ഇപ്പ്രാവശ്യം ആ കത്ത് ഗാര്‍ബെജില്‍ കെട്ടി കളഞ്ഞു. കാശ് കൊടുക്കുന്നില്ലാ എന്ന് തീരുമാനിച്ചു. ഞാന്‍ നരകത്തില്‍ പോകുമോ സുഹൃത്തേ?

Anonymous said...

ക്ലാവര്‍ കള്ളകുരിശിനെ അതിമനോഹരമായി അലങ്കരിച്ചു കല്‍ദായനാറികള്‍
എടുത്ത ഫാ . സേവിയര്‍ഹാന്‍ വട്ടായിലച്ചന്റെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും
ഒരുകാര്യം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു . ക്ലാവര്‍ കുരിശെന്ന കള്ള
കുരിശല്ല നാം ഓരോരുത്തരും വണങ്ങേണ്ടതെന്നും വട്ടായില്‍ അച്ഛന്‍ ഉയര്‍ത്തി
പിടിച്ചിരിക്കുന്ന വിശുദ്ധ കുരിശാണ് നമ്മള്‍ വണങ്ങേണ്ടതെന്നു ആ ഗ്രൂപ്പ്‌ഫോട്ടോയില്‍
നിന്നും എല്ലാവരും മനസിലാക്കണം . ടോം വര്‍ക്കി കൊപ്പെളില്‍ ചെയ്തതും ഇതെല്ലേ .
പുറകില്‍ വലിയ ക്ലാവര്‍ കള്ളക്കുരിശു അലങ്കരിച്ചു വച്ചിട്ട് ഫോട്ടോ എടുത്തപ്പോള്‍
വട്ടായില്‍ അച്ഛന്‍റെ കയ്യിലിരുന്ന കുരിശുരൂപം എന്തുകൊണ്ട് ഈ കല്‍ദായ നാറികള്‍
പിടിച്ചു വാങ്ങി മാറ്റിയില്ല . എങ്കില്‍ ഈ നാറികള്‍ വിവരം അറിഞ്ഞോണ്ടേനെ .
ഈ വരുന്ന ഡിസംബര്‍ 29 ന് കാഞ്ഞിരപ്പിള്ളിയില്‍ അറയ്ക്കല്‍ മെത്രാനെതിരെ
നാനാജാതി മതസ്ഥര്‍ മോനിക്ക ദമ്പതികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന വമ്പിച്ച
പ്രകടനം കാഞ്ഞിരപ്പിള്ളി ടൌണില്‍ നിന്ന് ആരഭിച്ചു അരമനയില്‍ (മെത്രാസനമന്ദിരം )
അരമനയില്‍ ചേരുന്നു . നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നാനാജാതി
മതസ്ഥരും ഒത്തുചേര്‍ന്നു നടത്തുന്ന ഈ പ്രകടനം മോനിക്കാ ദമ്പതികളുടെ തട്ടിയെടുത്ത
വീടും പുരയിടവും തിരികെ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് .
മോനിക്കാ ദമ്പതികള്‍ക്ക് നീതി ലഭിക്കാനും ഈ കശ്മലന്മാരുടെ അനീതിയും അക്രമവും
അവസാനിക്കുവാനും വേണ്ടി നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രാര്‍ഥിക്കാം .

Anonymous said...

കല്‍ദായ കൊട്ടേഷന്‍ ഫൈത് ബ്ലോഗിന് മാനസാന്തരം ഉണ്ടാകും എന്ന് കരുതുന്നത് ബുദ്ധിമോശമാണ് . പേരു വയ്ക്കാതെ കൊട്ടേഷന്‍ ഫൈത്തില്‍ തെറി എഴുതുന്ന കല്‍ദായ ഞണ്ടുകളേയും ഗുണ്ടകളെയും നിങ്ങളെ എന്താണ് വിളിക്കുക. ഇവരെ അതെ നാണയത്തില്‍ തിരിച്ചടിച്ചാല്‍ മാത്രമേ അവനൊക്കെ വിവരം അറിയുകയുള്ളൂ.

Anonymous said...


ക്ലാവര്‍ കള്ളകുരിശിനെ അതിമനോഹരമായി അലങ്കരിച്ചു കല്‍ദായനാറികള്‍
എടുത്ത ഫാ . സേവിയര്‍ഹാന്‍ വട്ടായിലച്ചന്റെ ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും
ഒരുകാര്യം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു . ക്ലാവര്‍ കുരിശെന്ന കള്ള
കുരിശല്ല നാം ഓരോരുത്തരും വണങ്ങേണ്ടതെന്നും വട്ടായില്‍ അച്ഛന്‍ ഉയര്‍ത്തി
പിടിച്ചിരിക്കുന്ന വിശുദ്ധ കുരിശാണ് നമ്മള്‍ വണങ്ങേണ്ടതെന്നു ആ ഗ്രൂപ്പ്‌ഫോട്ടോയില്‍
നിന്നും എല്ലാവരും മനസിലാക്കണം . ടോം വര്‍ക്കി കൊപ്പെളില്‍ ചെയ്തതും ഇതെല്ലേ .
പുറകില്‍ വലിയ ക്ലാവര്‍ കള്ളക്കുരിശു അലങ്കരിച്ചു വച്ചിട്ട് ഫോട്ടോ എടുത്തപ്പോള്‍
വട്ടായില്‍ അച്ഛന്‍റെ കയ്യിലിരുന്ന കുരിശുരൂപം എന്തുകൊണ്ട് ഈ കല്‍ദായ നാറികള്‍
പിടിച്ചു വാങ്ങി മാറ്റിയില്ല . എങ്കില്‍ ഈ നാറികള്‍ വിവരം അറിഞ്ഞോണ്ടേനെ .
ഈ വരുന്ന ഡിസംബര്‍ 29 ന് കാഞ്ഞിരപ്പിള്ളിയില്‍ അറയ്ക്കല്‍ മെത്രാനെതിരെ
നാനാജാതി മതസ്ഥര്‍ മോനിക്ക ദമ്പതികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന വമ്പിച്ച
പ്രകടനം കാഞ്ഞിരപ്പിള്ളി ടൌണില്‍ നിന്ന് ആരഭിച്ചു അരമനയില്‍ (മെത്രാസനമന്ദിരം )
അരമനയില്‍ ചേരുന്നു . നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നാനാജാതി
മതസ്ഥരും ഒത്തുചേര്‍ന്നു നടത്തുന്ന ഈ പ്രകടനം മോനിക്കാ ദമ്പതികളുടെ തട്ടിയെടുത്ത
വീടും പുരയിടവും തിരികെ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് .
മോനിക്കാ ദമ്പതികള്‍ക്ക് നീതി ലഭിക്കാനും ഈ കശ്മലന്മാരുടെ അനീതിയും അക്രമവും
അവസാനിക്കുവാനും വേണ്ടി നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രാര്‍ഥിക്കാം .

Anonymous said...

കന്യാസ്ത്രി മടത്തില്‍ മദറായി ജോലിചെയ്തിരുന്നവളെ പുണ്ടാട്ടിയാക്കിയ പരമതെണ്ടിയാണ് ജോസ് കുമ്പിളുവേലി എന്ന പത്രം എജ ന്റു . അയാള്‍ നേരത്തെ കല്യാണം കഴിച്ചവളെ
ഉപയോഗിച്ച ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുങ്ങി കൊളോണില്‍ എത്തി. നുണ വാര്‍ത്ത പത്രങ്ങള്‍ക്കു നല്‍കുന്നത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട പണിയാണ് .ഇത് തെളിയിക്കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ "സീറോമലബാര്‍ ഇടവക " ഉണ്ടെന്നു ദീപിക ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. പല തവണ ദീപികയ്ക്ക് പരാതി നല്‍കിയതാണ്. ദീപികയും നുണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ലോക ചാമ്പ്യന്‍ ആണ്. ബിഷപ്പിനും കത്തനാന്മാര്‍ക്കും നുണ വാര്‍ത്തകളില്‍ താല്‍പ്പര്യവും ഒട്ടും കുറവല്ല. സത്യം ഇതാണ്: ഫ്രാങ്ക്ഫര്‍ട്ടില്‍ എന്നല്ല ജര്‍മ്മനിയിലും മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും ഒരു സീറോ മലബാര്‍ സഭയുടെ ഇടവകയും ഇല്ല,രൂപതയുമില്ല. കുംബിലുവേലി എന്ന വേട്ടോന്‍ നാറി ചെറ്റത്തരം പറഞ്ഞു തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി. സ്വന്തം തന്തയാരാണെന്നു അവന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ടല്ലേ പര നാറിത്തരം തന്നെ പ്രസിദ്ധീകരിക്കാന്‍ കുംബിള് വേലി നുണ തട്ടി വിടുന്നത്?

Jose Mukkala said...

ചിക്കാഗോ പള്ളിയില്‍ മൂന്നു വര്‍ഷം മുന്‍പേ നറുക്കെടുപ്പ് വഴി പരിഷ് കമ്മറ്റി തെരഞ്ഞെടുപ്പു നടക്കുന്നു. .മെത്രാനും കുരിയയും ദൈവജനത്തെ വിഡ്ഢികള്‍ ആക്കി. അതിനു അതിന്റെതായ കാരണവും ഉണ്ട്. "ഉവ്വ് അഛൊ, ഉവ്വ് പിതാവേ" എന്ന് പറയുന്ന ശിങ്കടികളെ പാരിഷ് കൌണ്സിലില്‍ കയറ്റുക . ഡോളര്‍ ദെ വന്നു ദാ പോയി - "ഉവ്വ് അച്ചോ , ഉവ്വ് പിതാവേ" ആമേന്‍.... ശിങ്കടികള്‍ അതു പോലേ പാടണം . അതാണ് അതിന്റെതായ കാരണം.. .
അയ്യോ ഞാനിതൊന്നും അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലേ എന്ന് വേത്താനം അച്ചന്‍.... സിറോ മലബാര്‍ സഭ വെറും ഒരു ഡോളര്‍ സഭയാണ്.
ഡോളര് തായോ , ഡോളര്‍ തായോ എന്ന് പറഞ്ഞു വേത്തനം അച്ചനും മെത്രാനും കു‌ടി സിറോ മലബാര്‍ സഭയെ തെണ്ടി സഭ യാക്കുവാന്‍ അധിക സമയം വേണ്ടി വരുകയില്ല. പണം കൊടുക്കംബോള്‍ പള്ളിയില്‍ പ്രാതിനിധ്യവും വേണം. ഇതെല്ലാം പള്ളി നിയമങ്ങള്‍ ആണ്. ഇതാണ് നാട്ടുനടപ്പ്
ഡോളര്‍ കൊടുക്കാത്തതുകൊണ്ട് സ്വര്‍ഗത്തില്‍ കടത്തുകയില്ല എന്ന ശങ്കയും വേണ്ടാ !

Anonymous said...

നിങ്ങള്‍ എഴുതിയത് അക്ഷരം പ്രതി സത്യം. അതാണ് അതിന്റെതായ കാരണം.

Anonymous said...

കോപ്പെളില്‍ വീണ്ടും പതുക്കെ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഒരു ക്രിസ്മസ് കൂടി കടന്നു പോയി. കല്‍ദായ ഗുണ്ടകള്‍ അടങ്ങി ഇരിക്കാന്‍ വഴിയില്ല. എന്തെങ്കിലും ഒക്കെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒക്കെ ആയി വീണ്ടും തല പോക്കന്‍ സാധ്യത ഉണ്ട്.

Anonymous said...

കോപ്പെളില്‍ പ്രാര്‍ത്ഥന എന്നുള്ള ഒറ്റ ആയുധം മാത്രമേ വിജയം വരിക്കാന്‍ സാധ്യത ഉള്ളൂ . പ്രാര്‍ത്ഥനയുടെ പടവാള്‍ എല്ലാരും എടുത്തു പട നയിക്കട്ടെ . അങ്ങനെ മാത്രമേ പള്ളിയിലെ സാത്താന്‍ കുരിസ്സിനെ വെളിയില്‍ കൊണ്ടുപോയി അലഞ്ഞു തിരിയുന്ന സാത്താനെ ഓടിക്കാന്‍ സാധിക്കൂ

Anonymous said...


സീറോ മലബാര്‍ സഭ ഇന്ന്

വര്‍ഗ്ഗിയ വിപ്ലവകാരികളായി മാറിയിരിക്കുന്നു

അമേരിക്കയിലുള്ള സീറോമലബാര്‍ സഭ കാട്ടികൂട്ടുന്ന ദൈവത്തിനു
നിരക്കാത്ത പ്രവര്‍ത്തികള്‍ ലോകമെബാടും അറിഞ്ഞു കഴിഞ്ഞു.

പോപ്പിനെ വരെ വെല്ലുവിളിച്ചും വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങള്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു

കത്തോലിക്കാ സഭയെ ചൂഷണം ചെയ്തു കൊള്ള നടുത്തുന്ന

വര്‍ഗ്ഗിയ വിപ്ലവ കാരികളായി മാറിയിരിക്കുന്നു ഇന്ന് സീറോ മലബാര്‍ സഭ.

Anonymous said...

കര്‍ത്താവായ യേശുവിനെ മറന്നു നീയൊക്കെ

ഇപ്പോള്‍ ബിശോപിനെ അനുസരിക്കണം എന്ന വാക്കിന്റെ അര്‍ഥം മനസിലാക്കാന്‍ ശ്രമിക്കുക


അച്ചന്മാര്‍ അലമായരെ ആണ് ശേസൃഷികെണ്ടാത്

അല്ലാതെ അലമായര്‍ അന്ച്ചന്മാരെയല്ല,

സ്വന്തം കുടംബം നോക്കി ജീവിക്കെടാ

അല്ലാതെ ബ്ലോഗില്‍ വന്നു അച്ചന്മാര്‍ക്ക് സപ്പോര്‍ട്ട് ചെയ്തു കമെന്റ്സ് എഴുതാത്


ഇടയനില്ലാതെ അലഞ്ഞ ജനതതിയെ

പുരോഹിതരില്‍ നിന്ന് മോചിപ്പിച്ചു

പുനരുദ്ധരിക്കുകയെന്നതായിരുന്നു

ക്രിസ്തുവാഗമനത്തിന്‍റെ ലക്‌ഷ്യം.

Anonymous said...

വട്ടായില്‍ അച്ഛന്‍

ഉയര്‍ത്തി പിടിച്ചിരിക്കുന്ന വിശുദ്ധ കുരിശാണ്

നമ്മള്‍ വണങ്ങേണ്ടതെന്നു


ആ ഗ്രൂപ്പ്‌ഫോട്ടോയില്‍ നിന്നും

എല്ലാവരും മനസിലാക്കണം .

Anonymous said...

ജര്‍മനിയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥിയുടെ നാക്ക് ഛേദിച്ചു

mangalam

ബര്‍ലിന്‍ : ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണ്‍ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് തീവ്രവാദികള്‍ മുറിച്ചു മാറ്റി. ക്രിസ്മസിനു തലേദിവസം രാത്രി പത്തുമണിയോടടുത്ത് ഫോണിലെ പോപ്പല്‍സ്‌ഡോര്‍ഫിലെ വീട്ടിലേയ്ക്കു പോയ 24 കാരനായ വിദ്യാര്‍ത്ഥിയെ രണ്ടുപേരടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി മതമേതാണന്നു ചോദിയ്ക്കുകയും ഇസ്‌ളാം അല്ലെന്നു പറഞ്ഞപ്പോള്‍ മതം മാറണമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥി ഇതിനെ എതിര്‍ത്തപ്പോള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ഇവര്‍ വിദ്യാര്‍ത്ഥിയുടെ നാക്കു മുറിയ്ക്കുകയാണുണ്ടായത്.

ആദ്യം മര്‍ദ്ദനമുറയിലൂടെ വിദ്യാര്‍ത്ഥിയെ പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവശനായ വിദ്യാര്‍ത്ഥിയെയാണ്. ഇതിനിടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടവെന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍തന്നെ പോലീസ് സഹായത്തോടെ വിദ്യാര്‍ത്ഥിയെ ബോണിലെ യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിയെപ്പറ്റിയുള്ള ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇസ്‌ളാമിക് തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്നു പോലീസ് വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ബോണ്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് കണ്‌ടെത്തിയിരുന്നു. ഇതിനു പിന്നിലും ഇസ്‌ളാമിക് തീവ്രവാദികളെന്നു(സലാഫിസ്റ്റുകള്‍) പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ നാക്കുമറിച്ചുള്ള താലിബാന്‍ സ്റ്റൈല്‍ ആദ്യമായിട്ടാണ് ജര്‍മനിയില്‍ അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിയ്ക്കുന്നു. പോലീസിന്റെ വെളിപ്പെടുത്തലില്‍ 24 ഉം 35 ഉം വയസ് പ്രായമുള്ളവരാണ് സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്‌ടോ എന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്. സംഭവത്തെപ്പറ്റി ആര്‍ങ്കെലും കൂടുതല്‍ അറിയാമെങ്കില്‍ പോലിസില്‍ വെളിപ്പെടുത്തണമെന്നും ജര്‍മന്‍ ക്രിമിനല്‍ പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Anonymous said...

ക്രിസ്തുമസിന്‍റെ അന്ന് രാത്രിയിയിലെ കു൪ബാനക്ക്, ഹേറോദേസ് രാജാവായ ചിക്കാഗോയിലെ ചാക്കോച്ഛ൯ മൊതലാളി, ഉണ്ണീശോയെ കൈയിലിടുത്ത് ജെനങ്ങളുടെ മദേൃ മൂന്ന് പ്രാവശൃം കറക്കുന്നത് കണ്ടപ്പോള്‍ കൊല്ലുവാനാണോ എന്ന് തോനിപോയി. ദൈവമേ ക്ഷമിക്കണേ!

Anonymous said...

ഹേറോദേസ് രാജാവിന്‍റെ ചിക്കാഗോ രാജൃകൊട്ടാരത്തിലേക്ക്.....ഉണ്ണീശോയെ കരോളുമായി ചിക്കാഗോയിലെ ജെനം കൊണ്ടുപോയോ?
ഇത് കണ്ട ചാക്കോച്ഛ൯ മൊതലാളി ഉണ്ണീശോയേയും നിങ്ങളേയും ഹേറോദേസ് രാജാവിന്‍റെ രാജൃകൊട്ടാരത്തില്‍ നിന്ന് ഓടിച്ച് വിട്ടോ!

Anonymous said...



വീണ്ടും കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ജയ്പുര്‍ സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ 42-കാരിയെ പരിചയക്കാരനുള്‍പ്പെടെ മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്ത് തെക്കന്‍ ഡല്‍ഹിയില്‍ ഉപേക്ഷിച്ചു. ഒരാള്‍ അറസ്റ്റിലായി.
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയാക്കിയശേഷം സ്ത്രീയെ ബുധനാഴ്ച രാത്രി തെക്കന്‍ ഡല്‍ഹിയിലെ കാല്‍ക്കാജിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ബസ്സിനുള്ളില്‍ യുവതിയെ കുട്ടബലാത്സംഗം ചെയ്തതില്‍ പ്രതിഷേധം വ്യാപിക്കേയാണ് പുതിയ സംഭവം. ബുധനാഴ്ച രാത്രി 9.15-നാണ് സ്ത്രീ റോഡരികില്‍ കിടക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചത്. ഡിസംബര്‍ 22-ന് വൃന്ദാവനിലേക്ക് പോയ സ്ത്രീ മടങ്ങിവരുമ്പോഴാണ് കൂട്ടബലാത്സംഗം നടന്നത്.

സ്ത്രീയുടെ പരാതിപ്രകാരം ദിലീപ് വര്‍മ എന്നൊരാളെ ആഗ്രയില്‍ നിന്ന് പോലീസ് പിടികൂടി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അഞ്ച് വര്‍ഷമായി സ്ത്രീയെ അറിയാമെന്ന് ഇയാള്‍ പറഞ്ഞു.

മടക്കയാത്രയില്‍ സ്ത്രീയോടൊപ്പം കാറില്‍ വര്‍മയുമുണ്ടായിരുന്നു. ഇടയ്ക്കുവെച്ച് വര്‍മയുടെ രണ്ട് സുഹൃത്തുക്കള്‍കൂടി കാറില്‍ കയറി. വൃന്ദാവനില്‍ നിന്ന് യാത്രതിരിച്ച ഇവര്‍ ഒരു ആശ്രമത്തില്‍ കയറി. മയക്കുമരുന്നു നല്‍കിയശേഷം ആശ്രമത്തില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സ്ത്രീ പരാതിപ്പെട്ടു.

സ്ത്രീയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിന് പോലീസ് കേസെടുത്തു.

മറ്റു രണ്ടു പ്രതികളെ കണ്ടെത്താന്‍ മൂന്ന് പോലീസ് സംഘം തിരച്ചിലാരംഭിച്ചു. സ്ത്രീ നേരത്തേ, ആഗ്രയിലും വര്‍മയ്‌ക്കെതിരെ ബലാത്സംഗക്കേസ് നല്‍കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. എന്നാല്‍ വര്‍മയ്‌ക്കെതിരെ അന്വേഷണം നടത്തിയ ആഗ്ര പോലീസ് കേസെടുത്തില്ല. ഇക്കാര്യം ശരിയാണോയെന്നും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്.

Anonymous said...

ഞണ്ടിന്റെ കഥ ശെരി തന്നെ.മലയാളികള്‍ എല്ലാം നേരത്തെ പറഞ്ഞ ഞണ്ടിന്റെ സ്വഭാവം ഉള്ള ആളുകള്‍ ആണ്
December 26, 2012 6:01 AM

ഇവനാര്, മലയാളിയല്ല
തമഴനായിരിക്കും അല്ലടാ യൂറ്റൂബേ.

Anonymous said...

സ്വന്തം അയല്‍ക്കാരന്റെ വീട്ടില്‍ തീ പുകയുന്നത് കണ്ടു കൂടാ. അത് തന്നെ ആണ് പ്രധാന പ്രശനം. രോഗങ്ങള്‍ വന്നു ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്നിട്ടും മനുഷ്യന്‍ പഠിക്കുന്നില്ല എന്ന് വച്ചാല്‍ എന്ത് ചെയ്യും .
December 26, 2012 6:04 AM

ഫാ.സാശ്ശേരി, അയല്‍ക്കാരന്റെ വീട്ടിലെ കൊച്ചമ്മയുടെ തീ പുകയുന്നത് കണ്ടുപോയത് തെറ്റാണോ?
എന്നാലും സ്വന്തം അയല്‍ക്കാര൯ പഠിക്കുന്നില്ല. എന്ത് ചെയാം മീ൯മിനിയുടെ ഭാഗൃം. യൂറ്റുബിലൂടെ വന്നിങ്കില്‍ എല്ലാം കാണാമായിരുന്നു. അവന്‍റെ മറ്റൊടത്തെ ക്ലാവറിന്‍റെ ഗുണമേ!

Anonymous said...

nyoualsദൈവത്തെ വെല്ലു വിളിക്കുന്ന നമ്മുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ദൈവം ആദ്യം ചില ചെറിയ കൊട്ടുകള്‍ തരും. മകനെ നീ ഇനിയും ആ വഴിയില്‍ കൂടി പോകല്ലേ. നന്മ്മയുടെ മാര്‍ഗത്തില്‍ പോകാന്‍ പറഞ്ഞു നോക്കും
December 26, 2012 6:05 AM


ഇത് സതൃമാണ്. അതുകൊണ്ടല്ലേ, ചിക്കാഗോ പിതാവ് കസേര കാണുബോള്‍ കുഴഞ്ഞ് വീഴുന്നത്.

Tom Varkey said...

"ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം" – ടോം വര്കി

2000-യിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ആദ്യത്തെ ക്രിസ്തുമസുവേളയില്‍ സംഭവിച്ചതുപോലെതന്നെ ഇന്നും ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഇന്നും അന്നതെപ്പോലെതന്നെ യേസുവിന്റെ സന്നെഷവുമായി ഏറ്റവും ബന്ധപ്പെട്ട മറ്റുള്ളവരെ യേസുവിലേക്ക് നയിക്കെണ്ടവര്‍ യേശുവിന്റെ സന്നേസം സ്വീകരിക്കുന്നതിനുപകരം തങ്ങളുടെ തൗത്യതില്‌നിന്നും അവര്‍ മാറിപ്പോകുന്ന കാഴ്ചയാണ് നാം പലപ്പോഴും കാണുക. ഇന്നത്തെ സീറോമലബാര്‍ സഭയില്‍ മറ്റെല്ലായിടതെക്കളും ഇത് വളരെ വാസ്തവമാണ്. യേശു ജനിച്ചപ്പോള്‍ കിഴക്കുനിന്നും വിജ്ഞാനികള്‍ യാഹൂതന്മാരുടെ രാജാവിനെ അന്വേഷിച്ചു ജെരുസലെമിലെത്തി. അവര്‍ ആയിരക്കണക്കിനു മൈലുകള്‍ സഞ്ചരിചാവണം അവിടെയെത്തിയത്. എന്നാല്‍ വെറും അന്ച്ചുമ്യ്ലുകള്‍ക്കുള്ളില്‍ താമസിച്ചിരുന്ന പ്രധാന പുരോഹിതനും പരിശേയരും അവര്‍ അവര്‍ക്കായിതന്നെ ശ്രിഷ്ടിച്ച മതനുചാരങ്ങളില്‍ മുഴുകി അവരുടെ തിരക്കിട്ട ജീവിതത്തില്‍ യേശുവിനെക്കുറിച്ച് അന്വേഷിക്കുന്നതിനു അവര്‍ക്ക് സമയം ലഭിക്കാതെ അങ്ങനെ അവര് യേശുവിനെ കണ്ടുമുട്ടാതെ അവരുടെ അല്മീയജീവിതം കഴിച്ചുകൂട്ടി. ഇന്നും നമ്മുടെ സീറോ മലബാര്‍ സഭയിലെ മിക്ക വൈദീക ശ്രേഷ്ടരും മാര്‍ത്തോമ കുരിസിന്റെയും മറ്റൊരോ അര്തസുന്യമായ തത്വസംഹിതകളുടെയും പിറകെ പൊവുകമൂലം അവര്‍ക്ക് യേശുവിനെയോ അവന്റെ രക്ഷയെയോ കുറിച്ച്ന് അന്വെഷിക്കാന്‍ സമയമില്ലാതെ വന്നിരിക്കുകയാണ്.
നമ്മുടെ ആലന്ചെരിപിതാവുപോലും മാര്‍പാപ്പയും യേശുക്രിസ്തുവും നിര്തെശിച്ചു തന്നിരിക്കുന്ന യഥാര്‍ത്ഥ ക്രുസിതരുപത്തെ തള്ളിക്കളഞ്ഞുകൊണ്ട്, എറണാകുളത് എല്ലാപള്ളികളിലും ക്രുസിതരുപമുണ്ടായിരുന്നിട്ടുപോലും അതിനെ അവഗണിച്ചുകൊണ്ട് ചങ്ങനാശേരിയിലെ മെത്രാന്റെ നിര്തേശപ്രകാരമുള്ള മാര്‍ത്തോമ കുരിശിന്റെ പിറകെ പോകുന്നു. നമ്മുടെ അങ്ങടിയതുപിതവിന്റെ കാര്യവും അങ്ങനെ തന്നെ. ഇവര്‍ക്കെല്ലാം വി. പൌലോസ് കുരിസിനെക്കുരിച്ചും കുരിശിന്റെ സന്നെശതെക്കുരിച്ചും വളരെ ശക്തമായ ഭാഷയില്‍ വീണ്ടും വീണ്ടും നമ്മെ ആഹ്വാനം ചെയ്യുന്നതൊന്നും കേള്‍ക്കാന്‍ അവര്‍ക്ക് സമയമില്ലത്രേ. വി. പൌലോസ് പറയുന്നു: "രക്ഷയുടെ പാതയിലൂടെ നീങ്ങുന്നവര്‍ക്ക് കൃസിന്റെ സന്നെഷം ദൈവത്തിന്റെ ശക്തിയും, നാശത്തിന്റെ പാതയിലൂടെ നീങ്ങുന്നവര്‍ക്ക് അത് ഭോഷതവുമാണ്" (1 കോരി. 2:8). ഇതൊന്നും ശ്രവിക്കാനിവര്‍ക്ക് സമയവും സന്മാനസ്സുമില്ലതേ പോയിരിക്കുന്നു.
നമ്മുടെ പഴയ കവികളിലൊരാള്‍ പടിയത്ത്‌ എത്രയോ അര്‍ത്ഥവത്താണ്: "ക്ഷീരാമുല്ലോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം." അതായതു, എത്രനല്ല പലുണ്ടായിരുന്നിട്ടും, ഒരു പശുവിന്റെ അകിട്ടില്‍ വന്നിരിക്കുന്ന കൊതുക് ഒരിക്കലും ആ പാലുകുടിക്കുവാന്‍ കൂട്ടക്കുകയില്ല; നേരെമറിച്ച്, അത് ചോരമാത്രം അന്വേഷിച്ചു കണ്ടെത്തി അതായിരിക്കും എപ്പോഴും അത് കുടിക്കുവാന്‍ ശ്രമിക്കുക. എറണാകുളത് താന്‍ ആസ്ഥാനമാക്കിയിരിക്കുന്ന അരമനക്കുച്ചുട്ടുമുള്ള പള്ളികളിലെ കൃഷിതരുപത്തെ തഴഞ്ഞുകൊണ്ട് ചങ്ങനാശേരിയിലെ പവതില്പിതാവിന്റെ മര്തോമാകുരിശു അന്വേഷിച്ചുപോകുന്ന നമ്മുടെ ബ. അലങ്ചെരിപിതവിനെപ്പോലെതന്നെ.
A merry Christmas and a very happy New Year to everyone.

Anonymous said...

India gang-rape victim dies in Singapore hospital


SINGAPORE - The Indian gang-rape victim whose assault in New Delhi triggered nationwide protests died in hospital on Saturday of injuries suffered in the attack, a Singapore hospital treating her said.
"We are very sad to report that the patient passed away peacefully at 4:45 a.m. on Dec 29, 2012 (11:45 a.m. ET Friday). Her family and officials from the High Commission of India were by her side," Mount Elizabeth Hospital Chief Executive Officer Kelvin Loh said in a statement.
The 23-year-old, who was severely beaten, raped and thrown out of a moving bus in New Delhi, was flown to Singapore by the Indian government on Wednesday for specialist treatment.
Most rapes and other sex crimes in India go unreported and offenders are rarely punished, women's rights activists say. But the brutality of the assault on December 16 triggered public outrage and demands for better policing and harsher punishment for rapists.
The case has received blanket coverage on cable television news channels. The woman has not been identified but some Indian media have called her "Amanat", an Urdu word meaning "treasure".
Earlier on Friday, the hospital had reported that the young woman's condition had taken a turn for the worse. It said that her family had been informed and were by her side.