മാര്‍ അങ്ങാടിയത്തിന്റെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല, എങ്കിലും അദ്ദേഹം തന്റെ അജഗണങ്ങളെ വഴി തെറ്റിക്കുകയാണ് എന്ന് അസന്നിഗ്ധമായി ഞങ്ങള്ക്ക് പറയാന്‍ കഴിയും. സീറോ മലബാര്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു പോകുന്നു എന്ന പേരില്‍ നെസ്റ്റോറിയന്‍ പാഷണ്ഠതയിലെയ്ക്കാണ് അദ്ദേഹം നമ്മെ നയിക്കുന്നത്. മാര്‍ തോമ കുരിശു എന്ന പേരില്‍ അദ്ദേഹം നമ്മുടെ അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്നത് മനിക്കേയന്‍ അഥവാ നെസ്റ്റോറിയന്‍ കുരിശാണ്. ചരിത്ര പരമായി മാര്‍ തോമ കുരിശു എന്നൊന്നില്ല. താഴെ കൊടുത്തിരിക്കുന്ന കുരിശും നമ്മുടെ പള്ളിയില്‍ വച്ചിരിക്കുന്ന ക്ലാവര്‍ കുരിശും നമ്മില്‍ താരതമ്യപ്പെടുത്തി നോക്കിയാല്‍ ഇതാര്‍ക്കും മനസ്സിലാക്കാം.
Nestorian Cross
The Nestorians were a branch of Christianity that followed the doctrine of the 5th century Nestorius, Bishop of Constantinople. Contrary to orthodox belief that Christ is one person with two natures, divine and human, Nestorius asserted that Christ was two person, God the son and Jesus the man.
The Nestorian church rejected icons and images and only used simple crosses at the entrance of churches and tombs. (അങ്ങാടിയത്ത് പിതാവിന് തൂങ്ങപ്പെട്ട ക്രൂശിത രൂപത്തോടുള്ള അലര്‍ജിയുടെയും , മരക്കുരിശിനോടുള്ള പ്രതിപത്തിയുടെയും രഹസ്യം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) In his travels, however, Marco Polo famously describes the cross on the tomb of St. Thomas near Madras, India as the Nestorian cross.
മാനിക്കേയന്‍ കുരിശും താമരപ്പോവും തമ്മിലുള്ള ബന്ധം താഴെ കൊടുത്തിരിക്കുന്ന ചരിത്രസാരം വായിച്ചാല്‍ മനസ്സിലാക്കാം.
Manichaean and (Nestorian) Christian Remains
in Zayton (Quanzhou, South China)
Compiled by Professor Sam Lieu FRH
Nestorianism (or more correctly the Church of East) reached China in the 7th Century CE from the Sassanian Persian Empire via the Silk Road. The migration was intensified as a result of the conquest of the Sassanians by the Arabs in the following century. The religion was given permission by imperial court for diffusion as early as AD 638 and was first called “the Persian Religion (or Doctrine)” (Bosijiao) because of its long connection with Sassanian Persia. However the leaders of the sect (who were mainly Syriac-speakers) petitioned hard for the religion to be renamed the “Roman Religion” (Da Qinjiao) which was duly granted (AD 745) and this unique term is found on inscriptions in Chinese in Quanzhou which is a surprising example of continuation as Nestorianism is much better known in Medieval China as “the Luminous Religion” (Jingjiao).
Evidence of a Nestorian presence in Quanzhou first came to light in the 17th Century when Catholic missionaries noticed what appear to be grave stones decorated with the typically Nestorian ‘Cross-on-the-Lotus’ symbol embedded either in its medieval walls or used as rockery in gardens.
Headstone with Cross-on-Lotus symbol
A much more significant find was a headstone with an angel-figure with four wings holding a Cross-on-the-Lotus symbol.
Headstone with Christian angel with four wings.
ഇനി, അങ്ങാടിയത്ത് പിതാവ് അമേരിക്കയൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍ പാരമ്പ ര്യത്തിലുള്ള ആരാധനക്രമങ്ങളും നെസ്തോറിയന്‍ ആരാധനാരീതികളും തമ്മില്‍ ഒന്നു താരതമ്മ്യപ്പെടുത്തി നോക്കാം.
Scripture and Mission
"Worshipping toward the east, they hasten on the way to life and glory." In the lvlongol period, in
the history of Chin-kiang, we also read, "The worship towards the east is regarded as the principal thing in the religion." On Innocents day (January 4th) we were taken to the court and some Nestorian priests came. I did not know they were Christians and they asked me in what direction we worshipped. I said, 'Towards the East.'”
നമ്മുടെ ദേവാലയത്തില്‍ ഉപയോഗിക്കുന്ന വിശുദ്ധ കുര്‍ബാന പുസ്തകത്തിന്റെ ഒമ്പതാം പേജില്‍ എട്ടാം നമ്പരില്‍ ഉള്ള പാരഗ്രാഫില്‍ ഇങ്ങനെ പറയുന്നു: "മദ്ബഹയുടെ കിഴക്ക് ഭാഗത്താണ് ബലിപീഠം (ദേവാലയത്തിന്റെ ദര്ശനം പടിഞ്ഞാറോട്ട് എന്നാണ് സങ്കല്‍പം). പക്ഷെ, നമ്മുടെ ദേവാലയത്തിന്റെ ദര്ശനം തെക്കോട്ടാണ്. കാരണം സാങ്കേതിക ബുദ്ധിമുട്ടുകള്‍ തന്നെ. അങ്ങാടിയത്ത് പിതാവിന് സ്വന്തം സൌകര്യം പോലെ നിയമങ്ങളും ചിട്ടകളും തിരുത്തി എഴുതാനുള്ള അധികാറവുമുണ്ടല്ലോ.
The veneration of the cross, as the instrument of redemption, became a Nestorian devotion.
According to the Monument, "He set out the cross to define the four quarters," North, South, East and West. Women of the Imperial Mongol household adored the
cross with great devotion as they were instructed in that respect by the Nestorian priests. The
cross indeed occupied so prominent a place in Nestorian faith and life that in the Mongol period the Nestorian monasteries were known as the monasteries of the cross. However, the Nestorians venerated the cross but not the crucifix.
അതെ, നെസ്തോരിയര്‍ ആരാധിച്ചിരുന്നത് കുരിശിനെയാണ്. ക്രൂശിതരൂപത്തെയല്ല. ദേവാലയത്തിന്റെ മുഖ്യ സ്ഥാനത്ത് തടിക്കുരിശ് സ്ഥാപിച്ച അങ്ങാടിയത്ത് പിതാവും ഇതാണല്ലോ പരോക്ഷമായി നമ്മോടു ആഹ്വാനം ചെയ്യുന്നത്. സാധിക്കുമായിരുന്നെങ്കില്‍ ആ ക്രൂശിത രൂപം അദ്ദേഹം അവിടെ സ്ഥാപിക്കില്ലായിരുന്നു. പൊതു ജനങ്ങള്‍ വിപ്ലവമുണ്ടാക്കും എന്ന് ഭയന്ന് മാത്രമാണ് അദ്ദേഹം തല്‍ക്കാലം അതേല്‍ തൊട്ടുകളിക്കാത്തത്. താമസം വിനാ, കാലാന്തരത്തില്‍, ഊളാക്കത്തില്‍ അദ്ദേഹമത് ദൂരെക്കളയും എന്നതിന് രണ്ടു പക്ഷമില്ല. ദാല്ലസ്സില്‍ പണ്ട് അങ്ങനെ ചെയ്ത പരിചയവും അദ്ദേഹത്തിനുണ്ട്.
Liturgy of Addai and Mari
This is an Oriental liturgy, sometimes assigned to the Syrian group because it is written in the Syriac tongue; sometimes to the Persian group because it was used in Mesopotamia and Persia. It is known as the normal liturgy of the Nestorians. According to tradition, it was composed by Addeus and Maris, who evangelized Edessa, Seleucia-Ctesiphon and the surrounding country. This tradition is based on the narrative contained in the "Doctrine of Addai", a work generally ascribed to the second half of the third century. The account states that King Abgar the Black, having heard of the wonderful works of Christ, besought Our Lord to come and cure him of a serious malady, but that he obtained only the promise that Our Lord would send one of His disciples, a promise which was fulfilled after the ascension, when Thaddeus (in Syriac, Addai), one of the seventy-two disciples, was sent by St. Thomas to Edessa to cure the King. Addeus and his disciple Maris are said to have converted the King and people of Edessa, to have organized the Christian Church there, and to have composed the liturgy which bears their names. There seem to be no documents earlier than the "Doctrine of Addai" to confirm this tradition. Although good historical evidence concerning the foundation of the Church of Edessa is wanting, still it is quite certain that Christianity was introduced there at a very early date, since towards the end of the second century the king was a Christian, and a bishop (Palouth) of the see was consecrated by Serapion of Antioch (1902-03). It was only natural that the Edessans should regard Addeus and Maris as the authors of their liturgy, since they already regarded these men as the founders of their Church. The Nestorians attribute the final redaction of the text of the Liturgy of Addeus and Maris to their patriarch Jesuyab III who lived about the beginning of the seventh century. After the condemnation of Nestorianism, the Nestorians retreated into the Persian kingdom, and penetrated even into India and China, founding churches and introducing their liturgy wherever the Syriac language was used. At the present time this liturgy is used chiefly by the Nestorians, who reside for the most part in Kurdistan. It is also used by the Chaldean Uniats of the same region, and among the Chaldean Uniats of Malabar, India.
ഇങ്ങനെ പാഷണ്ഠതയായി പ്രഖ്യാപിക്കപ്പെട്ട നെസ്തോരിയര്‍ ചൈനയിലേക്കും ഇന്ത്യയിലേക്കും ഒളിച്ചോടിവന്നു എന്നത് ചരിത്രസത്ത്യമാണ്. അവര്‍ കൊണ്ടുവന്നു ഉപേക്ഷിച്ചു പോയ മാനിക്കുരിശാണ് അങ്ങാടിയത്തിന്റെ വിശേഷപ്പെട്ട ക്ലാവര്‍ കുരിശ്.
ഈ ലേഖകന്‍ ഒരു ചരിത്രകാരനോ, ദൈവശാസ്ത്ര പണ്ഡിതനോ അല്ല എന്നേറ്റുപറയുന്നു. അതെ സമയം അങ്ങാടിയത്തിന്റെ പൊള്ളയായ പാരമ്പര്യവാദങ്ങളുടെ അര്‍ദ്ധമില്ലായ്മ മനസ്സിലാക്കാന്‍ ഉള്ള കഴിവുണ്ട്. വായനക്കാരെ ബോധവാന്മാരാക്കുവാന്‍ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ ഉദ്ധരിച്ചു എന്ന് മാത്രം.
അമേരിക്കയിലെ സഭാസ്നേഹികളായ വിശാസികള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങാടിയത്തിനെ അഴിച്ചു വിട്ടാല്‍ നഷ്ടപ്പെടുന്നത് നമ്മുടെ സഭാ മാതാവിനെയായിരിക്കും. പോര്ച്ചുഗീസുകാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നേരിട്ടു കണ്ട നെസ്തോറിയന്‍ പാഷണ്ഠതയിലെയ്ക്കാണ് അങ്ങാടിയത്ത് നമ്മെ നയിക്കുന്നത്. അന്നവര്‍ നമ്മുടെ സഭയുടെ രക്ഷക്കെത്തി. എന്നാല്‍ ഇന്നോ? അറവുശാലയിലേക്ക് സ്വമനസ്സാലെ നടന്നു പോകുന്ന കുഞ്ഞാടുകളെപ്പോലെയാണ് ഇപ്പോള്‍ നാമും. സ്വന്തം വിശ്വാസത്തെ, അതെ, നമ്മുടെ കാരണവന്മാരില്‍ നിന്നും നമുക്ക് കിട്ടിയ നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത, അതിന് ഭയപ്പെടുന്ന, ഒരു പറ്റം ഭീരുശിരോമണികളായി നമ്മള്‍ മാറിയിരിക്കുന്നു. ഡോളറിനോടുള്ള ആര്‍ത്തിയില്‍, നമുക്ക് നമ്മുടെ കാര്യം എന്ന നയം കൈക്കൊള്ളാതെ, സഭക്കുവേണ്ടി, നമ്മുടെ പാരമ്പര്യത്തിന് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താം, പൊരുതാം. ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത ബിഷപ്പ് തോട്ടുങ്കലിനെതിരെ അന്ന്വേഷണ കമ്മിറ്റിയെ വച്ചു സഭാധികാരികള്‍ നടപടികള്‍ എടുത്തെങ്കില്‍ അതിനേക്കാള്‍ എത്രയോ വലിയ ദ്രോഹമാണ് ബിഷപ്പ് അങ്ങാടിയത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. അങ്ങാടിയത്ത് പിതാവിന്റെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്ന് സീറോ മലബാര്‍ സിനഡിനോട് നമുക്ക് അഭ്യര്‍ത്തിക്കാം. അങ്ങാടിയത്തിന്റെ വിജയം സഭാ മാതാവിന്റെ പതനമായിരിക്കും.
2 comments:
A parishioner …
Thank you SMC voice for this article.
A very valuable article and it is really good to clear our doubts about the controversial cross and the VEIL of the Syro Malabar Cathedral in Chicago. The exhibit of the Claver cross with the embedded writings is a proof of its Pagan origin. I hope there will be at least one good priest in our cathedral to listen this and act on behalf of worshipers to advice and correct the Bishop. Our bishop, priests and worshippers need to read this for the sake of our faith.
The adoption of pegan cross and forcing worshippers to a wrong direction by the Bishop Angadiath is a very serious sin than the Kerala Bishop’s adoption case. If Vatican is viable to suspend the Kerala Bishop, then same cannon law is very much applicable to Chicago’s Syro Malabar Bishop for his evildoing.
Feeling ashamed after sinning is a sign that the Holy Spirit is giving us grace to repent. Mary Magdalene humbled herself at Jesus' feet. He forgave her without hesitation. Despite Mary Magdalene's grave sins, she received the special blessing from Jesus and she became one of the first missionary of Jesus.
Inaction is not a solution. Bishop Angadiath, we love you, we respect you, please remove the controversial cross and the VEIL from the church and keep the worshipers together and let them lift you as their light.
A parishioner said…
The VEIL and the controversial cross is a shame to all modern Christians.
The Chicago Syro Malabar cathedral Authorities is perverting the believers due to their lack knowledge of the truth.
My people perish for want of knowledge! Since you have rejected knowledge, I will reject you from my priesthood; since you have ignored the law of your God, I will also ignore your sons. (Hosea 4:6) In this passage God is putting guilt on the priests because God’s people are being destroyed because they don’t know God due to a lack of knowledge. This makes it clear why reading the truth in Holy Scripture for yourself is so important.
“Where there is forgiveness of these, there is no longer offering for sin. Therefore, brothers, since through the blood of Jesus we have the confidence of entrance into the sanctuary by the new and living way he opened for us the veil, that is, his flesh,” (Hebrews 10:18-20) Again, the temple curtain that veiled us from direct access to God was torn from top to bottom when Jesus died on the cross.
“And even though our gospel is veiled, it is veiled to those who are perishing, in whose case the god of this age has blinded the minds of the unbelievers, so that they may not see the light of the gospel of the glory of Christ, who is the image of God.” (2 Corinthians 4:3-4)
Post a Comment