Church Main Floor: Maximum number of occupants: 842 Tenant Balcony: Maximum number of occupants: 248 Total Maximum occupants in the church: 1090"
December 7, 2008 10:31 AM
ദിനേശന്റെകത്തിന്ഗുണേശന്റെ മറുപടി.
എന്റെ മോനേ, ദിനേശാ, നിനക്ക് ഇത്തിരി കൂടി തലയ്ക്ക് മൂളയുള്ളവനാനെന്നാണ് ഈ ഗുണേശന്‍ കരുതിയിരുന്നത്. തെറ്റിപ്പോയി. മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കല്ല പള്ളിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കില്‍ അത് കള്ളക്കണക്കാണ് മോനേ, ദിനേശാ. നിന്റെ കണ്ണിലും അവര്‍ പൊടിയിട്ടു. അസ്സല് സര്‍ട്ടിഫിക്കറ്റ് ഇതാ മോനേ, കണ്ടോ. ഡബിള്‍ ക്ലിക്ക് ചെയ്യു, കുട്ടാ, വലുതായി കാണാം.
നീ ഇതൊക്കെ പറഞ്ഞാലും, ദിനേശാ, ഈ കടലാസ്സ് ഒട്ടിച്ചിരിക്കുന്നത് ഞാന്‍ കണ്ടില്ലല്ലോ. സാരമില്ല. ഒരു സാധ്യത കാണുന്നുണ്ട്. ഒരുപക്ഷെ പള്ളിയും ചാപ്പലും ബെസുമെന്റും ബാല്‍ക്കണിയും, മുലയൂട്ടുമുറിയും ഒക്കെക്കൂടി ഒരു കണക്കുണ്ട്. അതായത്, നമ്മുടെ പള്ളിയിലെ എല്ലാ ഇടങ്ങളും കൂടി കൂട്ടിയാല്‍ പരമാവധി ആകാവുന്ന ജനങ്ങളുടെ
എണ്ണം. അത് 1542 ആണ്. പൊതുജനങളെ പറ്റി ക്കാന്‍ ഈ കണക്കാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഈ ഗണേശന് കരുതുന്നു. ഫൈന്‍ പ്രിന്റ് വായിക്കൂ മകനെ. ഞങ്ങള്‍ പറഞ്ഞ കണക്കില്‍ ഞങ്ങള്‍ ഉറച്ചു നില്ക്കുന്നു. അതായത്, താഴെ പള്ളിയകത്ത് നിയമപരമായി പരമാവധി ഇരിക്കാവുന്നത് കൃത്യം 842 പേര്‍ക്ക്. മുകളില്‍ ബാല്‍ക്കണിയില്‍ നിയമാനുസൃതം അനുവദനീയം 248 പേര്. ഏതായാലും കുറേക്കൂടി കണക്കുകള്‍ ഇക്കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു തരാം. ചാപ്പലില്‍ അനുവദനീയം 36 പേര്. മുലയൂട്ടു മുറി, അഥവാ, ഫാമിലി റൂമില്‍ പരമാവധി 43. പക്ഷെ എല്ലാം കൂടി ഒരേസമയം 5000 സെന്റ്. ചാള്‍സ് റോഡിലെ പള്ളിയില്‍ നിയമപരമായി അനുവദനീയം പരമാവധി 1542 പേര്. ദിനേശന് കളിച്ചു കളിച്ചു ഫയര്‍ മാര്‍ഷല്‍ ന് പണിയുണ്ടാക്കിക്കൊടുത്തു, പാവം വികാരിയച്ചനെ വെള്ളത്തിലാക്കാതെ.
1 comment:
Anonymous
said...
dineshan speaking:
ollathu parayanmallo...ninte new post kalakki...palliyil pokumbol kannum kaathum thurannu vaykkanam...total occupancy 1500. mulayoottu, chappal, balconcy iva separate occupancy according to the certificate posted in different locations. there is one by the chapel,one by the balcony,one by the family room and one to right side of the main entrance.
"mone , churchinthe occupancy certificate palliyil post cheythittundu...kannu thurannu nokku..thettidharana kanakkukal paranjathinu nee kshema chodichu thadi ooru...ninte committe member chorthiya kanakku follows....paavam vicari achene jeevikkan samathikkukka...ketto mone ganesha...ninte kankku follows:
Church Main Floor: Maximum number of occupants: 842
Tenant Balcony: Maximum number of occupants: 248
Total Maximum occupants in the church: 1090"
December 7, 2008 10:31 AM
എന്റെ മോനേ, ദിനേശാ, നിനക്ക് ഇത്തിരി കൂടി തലയ്ക്ക് മൂളയുള്ളവനാനെന്നാണ് ഈ ഗുണേശന്‍ കരുതിയിരുന്നത്. തെറ്റിപ്പോയി. മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കല്ല പള്ളിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കില്‍ അത് കള്ളക്കണക്കാണ് മോനേ, ദിനേശാ. നിന്റെ കണ്ണിലും അവര്‍ പൊടിയിട്ടു. അസ്സല് സര്‍ട്ടിഫിക്കറ്റ് ഇതാ മോനേ, കണ്ടോ.
ഡബിള്‍ ക്ലിക്ക് ചെയ്യു, കുട്ടാ, വലുതായി കാണാം.