-
dineshan speaking:
- "ollathu parayanmallo...ninte new post kalakki...palliyil pokumbol kannum kaathum thurannu vaykkanam...total occupancy 1500. mulayoottu, chappal, balconcy iva separate occupancy according to the certificate posted in different locations. there is one by the chapel,one by the balcony,one by the family room and one to right side of the main entrance."
- Guneshan Speaking:
- പ്രിയ ദിനേശാ, അത് കലക്കി.
- പക്ഷെ നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മനസ്സിലാകുന്നില്ല. ഏരിയ തിരിച്ചുള്ള ആള്‍ എണ്ണം തരാം.
- പള്ളിയുടെ അകത്ത്: 842
- ബാല്‍ക്കണിയില്‍: 248
- റിസര്‍വേഷന്‍ ചാപ്പലില്‍: 36
- ഫാമിലി റൂമില്‍: 43
- ഡെയിലി ചാപ്പലില്‍: 102
- ആകെ : 1271
- എന്നാല്‍ പള്ളിയില്‍ എല്ലാ ഏരിയകളിലുമായി പരമാവധി അനുവദനീയം: 1542
- മുകളില്‍ ഏരിയ തിരിച്ചു കൊടുത്തിട്ടുള്ള ആള്‍ എണ്ണമുള്ള സര്ടിഫിക്കട്ടാണ് അതാതു ഏരിയ കളില്‍ ഒട്ടി ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. അല്ലാതെ എല്ലാ ഏരിയകളിലും കൂടി അനുവദനീയമായ 1542 പള്ളിയുടെ പ്രധാന കവാടത്തിലും, മറ്റുള്ളവ തിരിച്ചുതിരുച്ചും അല്ല എന്ന് വിശ്വസിക്കട്ടെ. അങ്ങനെയെങ്കില്‍ അത് ശരിയല്ല.
- പള്ളിയകത്തും ബാല്‍ക്കണിയിലുമായി പരമാവധി അനുവദനീയം 1090. ഇതില്‍ ഈ ഗുണേശന്‍ ഉറച്ചു നില്ക്കുന്നു, ദിനേശാ. സോറി ദിനേശാ, ദിനേശന് കണക്കില്‍ തെറ്റ് പറ്റി എന്ന് വിശ്വസിക്കുന്നു. വിശ്വാസികളെ തെറ്റി ധരിപ്പിക്കുകയാണല്ലോ അധികാരികളുടെ ഉദ്ദേശം. അതിന് ദിനേശനെ പഴി ചാരുന്നില്ല.
- സസ്നേഹം ഗുണേശന്‍ .
Monday, December 8, 2008
ദിനേശനും ഗുണേശനും - കണക്കുകളുടെ ലോകത്തില്‍
Subscribe to:
Post Comments (Atom)
2 comments:
dineshan speaking:
total occupancy 1500 posted at the entrance of the church..others are posted separately. we dont have any difference in opinion in this case...Mone ganesha..nee aal genius aanu...
dineshan's news service:
N.J. Church Suspect Held On $5 Million Bail
NEWARK, N.J. (AP) ― A state Superior Court judge raised bail to $5 million on Friday for a California man accused of driving across the country and fatally shooting his estranged wife and another man inside a church last month.
Joseph Pallipurath made his first court appearance before Judge Donald J. Volkert handcuffed and clad in an orange prison jumpsuit. His attorney, Moses Rambarran, entered a plea of not guilty on his behalf.
The 27-year-old is charged with murder, attempted murder and weapons offenses in the Nov. 23 shootings of his wife, 24-year-old Reshma James; 25-year-old Dennis Mallosseril and a third victim at the St. Thomas Syrian Orthodox Knanaya Church in Clifton, about 15 miles west of Manhattan.
Witnesses said Mallosseril came to James' aid when he saw Pallipurath arguing with her. James' 47-year-old cousin, Silvy Perincheril, remains hospitalized in a coma after being shot in the head.
Post a Comment