- "total occupancy 1500 posted at the entrance of the church..others are posted separately. we don't have any difference of opinion in this case...Mone ganesha..nee aal genius aanu..."
- പ്രിയപ്പെട്ട ദിനേശാ,
- ഇപ്പോള്‍ സംഗതിയുടെ കിടപ്പ് ദിനേശന് മനസ്സിലായല്ലോ? അത് മതി. ദിനേശനെപ്പോലെയുള്ള ഒരു കൂര്‍മ്മ ബുദ്ധിയെപ്പോലും തെറ്റിധരിപ്പിക്കത്തക്ക വിധമാണ് അധികാരികള്‍ ആ occupancy certificate കള്‍ പ്രദര്ശിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടല്ലോ. പൊതു ജനങ്ങളില്‍ നിന്നും സത്യം മറച്ചു വച്ച്, അവരുടെ കണ്ണില്‍ പൊടിയിടാനാണ് തല്പരകക്ഷികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത് എന്ന് വ്യക്തം.
- സത്യം ദിനേശനോട് തുറന്നു പറയാമല്ലോ. ഞങ്ങള്‍ സഭാ വിരോധികളോ, പുരോഹിത വിരോധികളോ അല്ല. പ്രത്യുത, സഭാസ്നേഹികളാണ് എന്നതില്‍ അഭിമാനം കൊള്ളുന്നു. ഞങ്ങള്‍ യുദ്ധം ചെയ്യുന്നത് സഭാധികാരികളുടെ പൊതുജനവിരുദ്ധ നിലപാടുകള്‍ക്കും, നടപടികള്‍ക്കുമെതിരെയാണ്. ചിക്കാഗോയിലെ സഭാധികാരികള്‍ സഭാനേതൃത്വ ഗൂണ്ടായിസമാണ് നടത്തുന്നത്. മെത്രാനും കൂട്ടരും ഇവിടെ കാട്ടിക്കൂട്ടുന്നത് ecclesiastical ഫാസിസം ആണ്. ബഹുഭൂരിപക്ഷ ജനവികാരങ്ങളെ കാറ്റില്‍ പറത്തി, അതിന് പുല്ലിന്റെ പോലും വില വയ്ക്കാതെ, തന്റെ വ്യക്തിപരമായ വിശ്വാസം വെറും തൊപ്പിയുടെയും വടിയുടെയും ബലത്തില്‍ വിശ്വാസികളുടെമേല്‍ അടിച്ച് ഏല്‍പ്പിക്കുകയാണ് അങ്ങാടിയത്ത്. അദ്ദേഹത്തെയും അദ്ദേഹത്തിന് ഓശാന പാടുന്നവരെയും സഭാ-സമുദായ ദ്രോഹികളായി മാത്രമെ ഞങ്ങള്‍ കാണുന്നുള്ളൂ.
- മിസ്റ്റര്‍ ദിനേശന്‍, 10 മില്ല്യന്‍ മുടക്കി പണി തീര്ത്ത നമ്മുടെ പള്ളിക്ക് 200 വണ്ടികള്‍ പാര്‍ക്ക് ചെയ്യാനേ ഇടമുള്ളൂ. ഇതിന് നീതീകരണമുണ്ടോ? 10 മില്ല്യന്‍ മുടക്കി പണി തീര്ത്ത നമ്മുടെ പള്ളിയില്‍ വെറും ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇടമേയുള്ളൂ. ഇതിന് നീതീകരണമുണ്ടോ? എന്നിട്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു, തെറ്റിധാരണാ ജനകമായ occupancy സര്‍ട്ടിഫിക്കറ്റ് തൂക്കി! ഇതു പിള്ളകളിയല്ല! വില്ലജ് കോഡിനു എതിരാണ്. ഏത് കമ്മിറ്റിയായാലും, വികാരിയച്ചനായാലും, കപ്യാരായാലും, മെത്രാനായാലും പൊതുജനങ്ങളോട് ഇതിനൊക്കെ ഉത്തരം പറഞ്ഞെ പറ്റൂ. കയ്ക്കുന്ന, പുളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ധിക്കാരികളായും, സഭാവിരോധികളായും താറടിച്ചു, മഹാറോന്‍ ചൊല്ലി പുറത്താക്കുന്ന ഒരു കാലമുണ്ടായിരുന്നൂ. അത് പണ്ട്.
- ഏതായാലും ദിനേശാ, സീറോ മലബാര്‍ സഭയുടെ നന്മക്ക് വേണ്ടി, നമ്മുടെ രൂപതയുടെ നന്മക്ക് വേണ്ടി, ഈ ഇടവകയുടെ നന്മക്കുവേണ്ടി, നമ്മുടെ സമൂഹത്തിന്റെ ഒരുമയ്ക്ക് വേണ്ടി, ഒരു ഹെര്‍ക്കൂലിയന്‍ ദൌത്യവുമായി ഞങ്ങള്‍ ഇറങ്ങിയിരിക്കയാണ്. ദിനേശന്റെ സഹായം ഇക്കാര്യത്തില്‍ ഞങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
- കഴിഞ്ഞ കമ്മിറ്റി യോഗത്തില്‍ ccd രണ്ടാക്കാന്‍ തീരുമാനമായി എന്ന് കേട്ടു. DRE പാപ്പച്ചനാണ് ഇതിന് തടസ്സമത്രേ. അതായത്, ഈ ഇടവകയിലെ ഈ കണ്ട മാതാപിതാക്കളുടെ സൌകര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു വിലയുമില്ല. എല്ലാം ഷെവലിയാര്‍ പാപ്പച്ചന്റെ ഇഷ്ടമനുസരിച്ച് പോകണം.
Monday, December 8, 2008
ഒടുവില്‍ ദിനേശനും ഗുണേശനും ഒരേ തട്ടില്‍
Subscribe to:
Post Comments (Atom)
5 comments:
What ever happened, happened. The church is already built. Nobody can do anything about it. So I, as a member of this parish, is begging you not to dig up dirt. It is going to hurt everybody. I believe this blog could have done a lot of good if it existed during or before the church construction. Now it is like "chatha kochinte jathakam nokkunna pole". So please stop scandalizing the community. I am not saying the authorities are perfect. I do not agree with the bishop's actions. But you have to realize this is happening in our family. So please stop, in God's name, embarassing the bishop and vicar and whoever were behind the church construction.
dineshan news service:
moments after a gunman fired at three people in a Clifton church last month, calls from terrified parishioners began flooding the 911 dispatch center.
Tapes of those calls released by police reflect the panic unleashed by the shooting at St. Thomas Syrian Orthodox Knanaya Church on Nov. 23, which left two people dead and one critically injured.
"Somebody fired shots in the back of the church," one caller said. 'I can't go out. I don't know if anybody's still out there with a gun."
"I'm scared right now," another caller said.
Clifton police investigate the triple shooting at St. Thomas Syrian Orthodox Knanaya Church in Clifton on Sunday, Nov. 23.
Most of the calls came from people still hiding inside the church. They had not yet stepped into the vestibule where Reshma James, Silvy Perincheril and Dennis John Malloosseril lay with gunshot wounds to the head.
James, 24, and Malloosseril, 25, later died of their injuries at St. Joseph's Regional Medical Center in Paterson. Perincheril, James' 47-year-old cousin, was hospitalized in critical condition.
One caller told 911 dispatchers he saw a "puny" man in a black hoodie fleeing the church grounds.
James' estranged husband, 27-year-old Joseph Pallipurath of California, was later arrested in Georgia. He is charged with two counts of murder, attempted murder and weapons offenses, and is being held at the Passaic County Jail on $5 million bail.
Investigators say Pallipurath previously abused James, who fled to her cousin's home in New Jersey to escape their marriage. Authorities say Pallipurath tracked James to the church in order to take her back to California with him. When James refused, police say he shot her as well as Perincheril and Malloosseril, who came to her aid.
I am very disappointed with the vicar’s stand on the Sunday mass schedule. He just ignores the rights of the majority of parishioner’s to attend the Sunday Malayalam Mass with their children to please a few people around him. These people will do whatever they could do to prevent any opportunity in our church for our kids to learn Malayalam and our culture. Their intension is to separate our children from us, inject American culture and turn them against us. Why they are doing this? Their kids are already Americanized so they hate other kids learning our culture. With the help of some CCD teachers they were forcing the kids to attend English mass only. Finally they made it impossible for the kids to attend Malayalam mass with a tricky schedule. Majority of kids can understand the Malayalam mass rather than this English mass in Malayalam accent. If the kids cannot understand Malayalam, there is something wrong with their parents. I cannot believe why the parish vicar blindly supporting these people.
The parish council members have no voice or they have no clue what they are doing. Otherwise why don’t they make an effort to change the schedule for the convenience of majority of the parishioners? They pretend that they carry the church on their shoulders and keep mouth shout in parish council meetings. Their only interest is to show their names and photos in notice boards and bulletins.
For some people this is not an issue affecting them, because either they live not too far from the church or their children are grown up now. They don’t care about others. Some are underneath a veil and they cannot see anything else. Please don’t ignore the real issue. They are going to close the Malayalam school and cultural academy this year. Think about the future of our church if we go forward with main mass only in English. They all know what they are doing. Lord, please don’t forgive them.
The net results of some “GODS OWN” people’s (people immigrated from ‘God’s own country’) hard work and community service are as follows:
1) A 10 million new church with same seating capacity as the old church and fewer parking space (Who cares about the parishioners (coming with babies and elderly people) get parking space or not!)
2) No way to attend the Sunday mass in Malayalam with children at a convenient time. (Who cares about parishioners (coming to the church by driving more than 25- 50 miles and those who coming to the church after working night shift to) attend Malayalam mass !.)
3) Near closure of Malayalam school and cultural academy. (Who cares about Malayalam and culture!)
4) A sheela that divided the parishioners into two groups. (If sheela is necessary to keep the Syro Malabar tradition whey they teach CCD in Latin tradition to our children. Who cares about what children learn!)
5) Kids can attend only Mangleesh Qurbana. (Look at other people immigrated from different countries to US. They all keep their tradition by attending their religious service in their own language. We are the only ones doing this foolishness. Who cares!)
കാപട്യങ്ങളുടെ മുഖമാണ് നമ്മുടെ ലോകത്തിന്. നന്മയുടെ കിരണങ്ങളെ കൂരിരുട്ട് മറച്ചു തുടങ്ങിയിരിക്കുന്നു.നാം ആ പ്രാകൃത ചിന്തകളിലേക്ക് മടങ്ങുകയാണ്. ഇതു എന്‍റെ മാത്രം തോന്നലാകാം. അല്ലെങ്കില്‍ എന്നിലെ കാപട്യം എന്നെ അങ്ങനെ തോന്നിപ്പിച്ചതുമാകം. പഴകിയ ചിന്തകള്‍ എന്ന് പറഞ്ഞു പരിഹസിക്കാം.വിരോധമില്ല. ഭ്രാന്തന്‍ ചിന്തകള്‍ എന്ന് പുച്ഛിക്കാം. വിദ്വേഷം ഇല്ല. കാരണം എന്തൊക്കെയോ നഷ്ടപ്പെടുന്നവന്‍റെ വേദനയാണ് എനിക്ക്. ...."
Post a Comment