Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, December 23, 2008

ഏവര്‍ക്കും ക്രിസ്മസ് മംഗളങ്ങള്‍

മഞ്ഞു പെയ്യുന്ന രാത്രി....
കുളിരു
കോരുന്ന രാത്രി....
താരങ്ങള്‍
മിന്നുന്ന പൊന്‍ രാത്രി...
ഉണ്ണി പിറന്ന ദിവ്യ രാത്രി!

എല്ലാര്‍ക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകള്‍!

ഇത് നമ്മുടെ പുതിയ ദേവാലയത്തിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷമാണ്.

പക്ഷെ എന്തുകൊണ്ടോ ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിലല്ല ഈ ലേഖകന്‍ . ഒരരുതായ്ക. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ പഴയ കുഞ്ഞു പള്ളിയില്‍ ഇരുന്നു പാതിരാ കുര്‍ബാന കാണുമ്പോള്‍ ഉണ്ടായിരുന്ന ആ മാനസിക സുഖം, ശാന്തി, സമാധാനം, ഈ വര്ഷം അത് ഉണ്ടാകുമോ എന്നൊരു സംശയം. കാരണം ഇന്ന് നമ്മുടെ പുതിയ ദേവാലയത്തില്‍ അലയടിക്കുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും ഇളം തെന്നലല്ല. പ്രത്യുത, പിരിമുരുക്കത്തിന്റെ, ഭിന്നതയുടെ, അസമാധാനത്തിന്റെ, അസംത്രിപ്തിയുടെ ചൂടന്‍ കാറ്റാണ്.

ഐക്ക്യത്തിലും, സ്നേഹത്തിലും, സഹകരണത്തിലും മാതൃകാപരമായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത് എന്നതിന് രണ്ടു പക്ഷമില്ല. ഒരു പക്ഷെ പൈശാചിക ശക്തികള്‍ക്കതില്‍ അസൂയ തോന്നിയിരിക്കാം! അല്ലെങ്കില്‍ എന്ത് കൊണ്ട് ബിഷപ്പ് അങ്ങാടിയത്തിന് ഇങ്ങനെ ബാലിശമായ ഒരു ശീലയും, അസത്യത്തിന്റെ പ്രതീകമായ ക്ലാവര്‍ കുരിശും നമ്മുടെ ദേവാലയത്തിന്റെ മനോഹരമായ അള്‍ത്താരയില്‍ കേട്ടിത്തൂക്കാനുള്ള തോന്നാബുദ്ധി തോന്നി? മലയാളം കുര്‍ബാന തട്ടി മാറ്റി പ്രധാന കുര്‍ബാന മന്ഗ്ലീഷാക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത് പൈശാചിക ശക്തികള്‍ അല്ലെങ്കില്‍ പിന്നെ എന്താണ്? സിനിമാ കോട്ടകളില്‍ പല ഷോകള്‍ നടത്തുംപോലെ, പല കുര്‍ബാനകളിലായി വിശ്വാസികളെ ചിതറിക്കുക, മക്കളെ സ്വന്തം മാതാപിതാക്കളില്‍ നിന്നും മനപ്പൂര്‍വം മാറ്റി നിറുത്താനായി കൊനിഷ്ട് പിടിച്ച രീതിയില്‍ കുര്‍ബാന/CCD സമയങ്ങള്‍ നിശ്ചയിക്കുക, എന്ത് പേക്കൂത്തുകളാണ് ഇതൊക്കെ? ഇനി ആരെങ്കിലും ഇതിനെപ്പറ്റി ചോദ്യം ചെയ്‌താല്‍, മറുത പിടിച്ചപോലെ പ്രസംഗ വേദിയില്‍ കയറി നിന്നു, ജനങ്ങളെ വെല്ല് വിളിച്ചു, വേണ്ടാത്ത പ്രഹസനവേലകള്‍ ഒക്കെ കാട്ടുക. വിശ്വാസികള്‍ വിഡ്ഢികളാണെന്നു ധരിച്ചിരിക്കയാണ് അധികാരികള്‍. ഞങ്ങള്‍ ഒന്നു ചോദിച്ചോട്ടെ: ഈ ദേവാലയം ആര്‍ക്കു വേണ്ടി? അധികാരികളായ നിങ്ങള്‍ക്ക് വേണ്ടിയോ , വിശ്വാസികളായ ഞങ്ങള്ക്ക് വേണ്ടിയോ?

കഴിഞ്ഞ ദിവസ്സം പത്രത്തില്‍ വായിച്ചു. നമ്മുടെ ക്നാനായ സഹോദരര്‍ രണ്ടാമതൊരു ദേവാലയം തീര്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്രേ. അവരുടെ maywood ല്‍ ഇപ്പോള്‍ നിലവിലുള്ള പള്ളിയുടെ parking lot ല്‍ ആണ് അവര്‍ പുതിയ പള്ളി പണിയുന്നതെന്ന് തെറ്റി ധരിക്കരുത്. Hoffman Estate ല്‍ ഒരു പുതുപുത്തന്‍ പള്ളി. നിലവിലുള്ള ഒരു പള്ളിയുടെ parking lot ല്‍ വീണ്ടും മറ്റൊരു പള്ളി പണിയാന്‍ അവര്‍ പൊട്ടന്മാരല്ല. മാത്രമല്ല, അവര്‍ പള്ളി പണിയുന്നത്, വിശ്വാസികള്‍ക്ക് വേണ്ടിയാണ്, അല്ലാതെ നമ്മളെപ്പോലെ അധികാരികള്‍ക്ക് വിളയാടാനല്ല.

സഭാധികാരികളും, ഇടവകപ്രമാണിമാരും കൂടി ഈ സമൂഹത്തെ കുഴിയില്‍ ചാടിച്ചു. പത്തു മില്യണ്‍ന്റെ പള്ളി പണിതിട്ട് നാളെ പാതിരാ കുര്‍ബാനയ്ക്ക് parking lot ല്‍ നടക്കാന്‍ പോകുന്ന സര്‍ക്കസും പള്ളിയകത്ത് നടക്കാന്‍ പോകുന്ന കൂത്തും നമുക്കു നേരിട്ടു കാണാം. അധികാരികള്‍ക്ക് നാളെ ഉണ്ടായേക്കാവുന്ന തലവേദനകളില്‍ നിന്നും രക്ഷ നേടാന്‍ ഒരേ ഒരു വഴിയേയുള്ളൂ. ഒരു 15 ഇഞ്ച്‌ മഞ്ഞു ഒരുമിച്ചു പെയ്യാന്‍ വേണ്ടി വികാരിയച്ചന്‍ ഉണ്ണിയീശോയോടു മുട്ടിപ്പായി പ്രാര്‍ത്തിക്കുക. ഒരു പക്ഷെ പലരും ഹെന്നസിയും അടിച്ച് വീട്ടിലിരിക്കാം എന്ന് തീരുമാനിക്കും. അങ്ങനെ എങ്കില്‍ രക്ഷപെട്ടു.

ഭാരമേറിയ ഹൃദയവുമായെങ്കിലും ഞങ്ങള്‍ അവിടെ എങ്ങനെയും ഉണ്ടാകും. പത്രധര്മ്മം എന്നൊന്നുണ്ടല്ലോ!
Once more... Merry Christmas to all!

4 comments:

Anonymous said...

Our church is filled with fool around. The X’mas mass was a mess without any spirituality. The number one clown is the Bishop Jacob Angadiath and he is the number one spoiler of our community. Our church authorities and priests never give much importance to Bible. I saw another clown with tthomakutty with loud bell while gospel reading and all priestly buffoons silently watch. It looks like that is his part of the pack.

Today Fr. Antony was boasting and talking about the masonry award. There is nothing impressive init. As far us you have dollars you can build anything anywhere in USA. Fore example to build a 70 storey building in down town Chicago it took only 2 years to complete. This is America, where time is the money.

We need to get Fr. Antony’s whereabouts from his mission center in Northern India. Why he left India and under what circumstance he left India. He cheated the church for his own benefits and that is why he is clinging here. Normally no church will allow any priests to pastor in one place for many years. There is something wrong with him and the Bishop is silently hiding something. He claims that the Bishop has some special love towards him. What is that?

Anonymous said...

Erangi poda Paratta Kalla. Kashinu vendy kurae kalamayallo thungi kidakkunnu, pally vikariyaye. Ivide kooduthal kashu kittum, allae? Nee kurae kalamyallo parayunnu, chunayundenkil poda ninte north indian missionileke.
---Oru Palakkaran

Anonymous said...

What kind of a vicar is Fr. Antony? How can he say in the church to install a camera in the bedrooms of church members?? What he want to do with it?? What is wrong with him??

Anonymous said...

The Masonary award is nothing. He payed $15 for it while parishners paid 10 Million dollars. Cheap Thundan !