Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 22, 2008

Delete
Blogger കൊച്ചുക്കന്‍ said...

വിന്‍സ് ചേട്ടാ ... ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാതെ ആണ് ചേട്ടന്‍ പറയുന്നതു. Tax Id പ്രശനം ഇടവക ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നം ആണെന്ന് തോന്നുന്നില്ലാ . അത് County, State, City athuarities അന്വേഷിക്കട്ടെ . ഇടവക ജനങ്ങള്‍ അറിയേണ്ട, ഇടവക ജനങ്ങളെ ബാധിക്കുന്ന, പരിഹാരം കാണേണ്ട, പ്രശ്നങ്ങള്‍ ഇഷ്ടം പോലെ വേറെ ഉണ്ട് അതാണ്‌ ലക്ഷ്യമാകേണ്ടത് . സിറോ മലബാര്‍ വോയിസ്‌ (a.k.a തീപ്പന്തം) ഒരു പ്രശ്നം പോലും പരിഹരിക്കുകയോ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയോ ചെയ്തീട്ടില്ല. പേടിച്ചു തൂറി തെങ്ങിന്റെ മറയില്‍ നിന്നു കുരക്കുന്ന ഒരു കൊടിച്ചി പട്ടി പോലെയാണ് ഈ Anonymous സംഘടന. അതില്‍ ദുഖം ഉണ്ട്. എന്തിനാ വെറുതെ ഇങ്ങനെ ഒരു പ്രസ്ഥാനം ? തുടക്കത്തില്‍ 'പന്തത്തില്‍' ധാരാളം എണ്ണ ഉണ്ടായിരുന്നു ആളി കത്തി ... ഇപ്പൊ എണ്ണ തീര്‍ന്നു... കരിംത്തിരി കത്തുന്നു. പന്തം പിടിക്കുന്നവരുടെ ലക്ഷ്യം മാറി മാറി ... ഇപ്പോള്‍ ഒരു ലക്ഷ്യവും ഇല്ലാ .. ... കഷ്ടം ... മഹാ കഷ്ടം ! !

December 22, 2008 7:53 അം

പ്രിയ കൊച്ചുക്ക,

വിന്സിനുള്ള മറുപടിയായിരുന്നെങ്കിലും പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

Tax Id പ്രശ്നം ഇടവകക്കാരെ ബാധിക്കുന്ന ഒന്നാണ്. അല്ലെന്നു കൊച്ചുക്കാന്‍ പറഞ്ഞാല്‍ എങ്ങനെ ശരിയാകും? ഈ Tax Id ദുരുപയോഗപ്പെടുത്തിയവര്‍ പോലും കൊച്ചുക്കനോട് ഇക്കാര്യത്തില്‍ യോചിക്കില്ല. കൊച്ചുക്കന്‍ പറഞ്ഞല്ലോ ഒരു പ്രശ്നത്തിന് പോലും പരിഹാരം കണ്ടെത്താനോ ഒത്തു തീര്‍പ്പുണ്ടാക്കാനോ ഞങ്ങള്ക്ക് കഴിഞ്ഞിട്ടില്ലെന്ന്. ശരിയായിരിക്കാം. പ്രശ്നപരിഹാരത്തിനിന് നേരായ വഴിക്ക് നോക്കിയിട്ട് നടക്കുന്നില്ലെങ്കില്‍ മറ്റു പല പോംവഴികളും ഞങ്ങള്‍ നോക്കും. അതിലൊന്നാണ് ഇത്. അഴിമതികളും വേണ്ടാധീനങ്ങളും പുറത്തുകൊണ്ടു വരാനേ ഞങ്ങള്ക്ക് കഴിയൂ. പൊതുജനങ്ങള്‍ അതിന് പ്രതികരിക്കുന്നില്ലെങ്കില്‍ കര്മ്മം എന്ന് വിചാരിക്കുകയെ തരമുള്ളൂ. ഞങ്ങള്‍ പുറത്തു കൊണ്ടുവന്ന ചില സംഗതികള്‍ ഇവിടെ നിരത്താം. എന്നിട്ട് എത്രമാത്രം പൊതുജനങ്ങള്‍ ഇവയോട് പ്രതികരിച്ചിട്ടുണ്ട് എന്ന് ആലോചിക്കുക.

മലയാളം കുര്‍ബാനയെ തഴഞ്ഞ്, മംഗ്ലീഷ് കുബാന പ്രധാന കുര്‍ബാനയാക്കുന്നതിനെതിരെ ഞങ്ങള്‍ ഗര്‍ജ്ജിച്ചു. പള്ളിയില്‍ പൊതുജനങ്ങളെ വഞ്ചിച്ച് , മെത്രാന്‍ തിരശീലയും കള്ളക്കുരിശും സ്ഥാപിച്ചതിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തി. നിലവിലുള്ള പള്ളിയുടെ പാര്‍ക്കിന്‍ ലോട്ടില്‍ 10 മില്ല്യന്‍ മുടക്കി മറ്റൊരു പള്ളി പണിയുന്നത് വിഡ്ഢിത്തരത്തിന്റെ അങ്ങേയറ്റമാണെന്ന് ഞങ്ങള്‍ വാദിച്ചു. 824 പേര്ക്ക് മാത്രം ഇരിപ്പടമുള്ള പുതിയ പള്ളിയില്‍ 1550 പേര്‍ക്കിരിക്കാമെന്ന നോട്ടീസോട്ടിച്ചത് കള്ളമാണെന്ന് തെളിവ് സമേതം ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. നമ്മുടെ പള്ളിക്ക് ആകെ 203 പാര്‍ക്കിംഗ് സ്പോട്ട് മാത്രമെ ഉള്ളൂ, എന്ന സത്യം ഞങ്ങള്‍ പുറത്താക്കി. 10 മില്ല്യന്‍ മുടക്കി ഇങ്ങനെ ഒരു പള്ളി പണിതിട്ട് അതിന്റെ കണക്ക് ഇതേവരെ പുറത്താക്കാത്തത് തെറ്റാണെന്ന് ഞങ്ങള്‍ കാലങ്ങളായി മുറവിളി കൂട്ടുന്നു. പള്ളി നടത്തിപ്പുകാരുടെ പിടിപ്പുകേടു മൂലം കോടികളുടെ നഷ്ടം നമ്മുടെ സമൂഹത്തി നുണ്ടായിട്ടുണ്ടെന്നു കാലങ്ങളായി ഞങ്ങള്‍ പറയുന്നു. ഇങ്ങനെ എത്രയെത്ര സത്യങ്ങള്‍!

ഇതൊന്നും ചെയ്തിട്ടും ഫലമൊന്നുമുണ്ടായില്ലെന്നു കൊച്ചുക്കന്‍ പറയുന്നു. അതിന് കാരണം ഞങ്ങളാണോ, അതോ പ്രതികരണശേഷി അശേഷമില്ലാത്ത ഇവിടുത്തെ പൊതുജനങ്ങളാണോ? കൊച്ചുക്കനടക്കം. ഈ കേളപ്പന്‍ പുലയന്റെ മറയില്‍ ഒളിച്ചു നിന്നും കൊണ്ട്, പ്രസംഗിക്കാന്‍ വളരെ എളുപ്പമാണ്. അഴിമതികള്‍ പുറത്തു കൊണ്ട് വരാനേ ഞങ്ങള്ക്ക് കഴിയൂ. അല്ലാതെ ഇവിടുത്തെ സമൂഹത്തെ ഉധരിക്കാംഎന്നു ഞങ്ങള്‍ വഴിപാടോന്നും നേര്ന്നിട്ടില്ല. പക്ഷെ ഞങ്ങള്‍ അങ്ങനെ അപ്പാടെ വിട്ടുകൊടുക്കാനും തീരുമാനിച്ചിട്ടില്ല.
തെങ്ങിന്റെ പിറകില്‍ ഒളിച്ചു നിന്നു കുറയ്ക്കുന്ന കൊടിച്ചിപ്പട്ടിയെപ്പോലെയാണ് ഞങ്ങളെന്നു കൊച്ചുക്കന്‍ പറഞ്ഞു. ഒരുപക്ഷെ അത് കേളപ്പന്‍ പുലയന്റെ പിറകില്‍ ഒളിച്ചിരിക്കുന്ന കൊച്ചുക്കന്‍ തന്നെയാകും. ഏതായാലും വികാരിയച്ചനും, ബിഷപ്പും മറ്റു സഭാധികാരികളും അങ്ങനെ വിശ്വസിക്കുന്നില്ല. കാരണം അവര്‍ ഞങ്ങളുടെ തലയ്ക്ക് ഇനാം വച്ചിട്ടുണ്ട്. വലിയൊരു ഇനാം. അതെന്തെങ്കിലുമാകട്ടെ. ഒരു സത്യം തുറന്നു പറയട്ടെ. ഞങ്ങളുടേത് ഒരു കുരിശുയുദ്ധമാണ്. സത്യം, അതെത്ര കയ്ക്കുന്നതായാലും ഞങ്ങള്‍ പുറത്തു കൊണ്ടു വരുവാന്‍ പ്രതിജ്ഞാബധരാന്. അതിന് എന്ത് മാര്‍ഗവും ഞങ്ങള്‍ സ്വീകരിക്കും. വടി ഒരിക്കാന്‍ പോയിട്ടേയുള്ളൂ.

ഇതിനിടക്ക്‌ ഒന്നു ചോദിച്ചോട്ടെ: Tax Id ഉപയോഗിച്ചു തട്ടിപ്പ് നടത്തിയവരില്‍ കൊച്ചുക്കാനും പെടുമോ? ഇക്കാര്യം പറഞ്ഞപ്പോള്‍ കൊച്ചുക്കനൊരു വല്ലാത്ത അരുതായ്ക. അത് കൊണ്ടു ചോദിച്ചതാ.
സിറോ മലബാര്‍ വോയിസ്‌
Blogger വിന്‍സ് said...

കൊച്ചൂക്കനോടു ഒരു കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. തീപ്പന്തം ആളി കത്തിയിരുന്നു തുടക്കത്തില്‍ പക്ഷേ ആ ആളല്‍ ഇപ്പോള്‍ ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ഈ സൈറ്റ് നടത്തിപ്പുകാരുടെ ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ എനിക്കു കഴിയില്ല. പക്ഷെ നിങ്ങള്‍ ഒത്തിരി ആളുകളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു. തെളിവൂകള്‍ ഉണ്ടെങ്കില്‍ ധൈര്യമായി വലിച്ചെല്ലാത്തിനെയും പുറത്തിടടെ. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന വലിയ ഒരു കാര്യം ആ തരത്തില്‍ ഉള്ള ഒരു ക്ലീന്‍ അപ്പ് ആയിരിക്കും.

ടാക്സ് ഐഡി ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നതു അകത്താവാന്‍ ഉള്ള പണിക്കു വേണ്ടി ആണൂ. അതിപ്പം കൊച്ചിനു ഉന്താന്‍ സൈക്കിളു വാങ്ങിയാലും കുടിക്കാന്‍ സോഡ വാങ്ങിയാലും അകത്താകും. അങ്ങനെ ഉള്ളവരെ പുറത്തു ചാടിക്കുക. കുറച്ചു പേര്‍ക്കു മാത്രം കളിപ്പാട്ടം വാങ്ങുമ്പോളൂം ടിവീ വാങ്ങുമ്പോളും പള്ളിയുടെ TIN ഉപയോഗിച്ചു പത്തു ശതമാനം ലാഭം ഉണ്ടാക്കാന്‍ കഴിയുന്നു എങ്കില്‍ ആ പള്ളിയില്‍ പോവുന്ന എല്ലാവര്‍ക്കും ആ സൌകര്ര്യം ഉണ്ടാക്കി കൊടുക്കണം. ചരക്കുകളെ കാണാന്‍ ആണെങ്കിലും ഇടക്കെങ്കിലും അവിടെ പോവ്വുന്ന എനിക്കും വേണം പത്തു പെര്‍സന്റ് ലാഭം...ശെടാ..ഇതൊക്കെ നിങ്ങള്‍ക്കു മാത്രം മതിയോ??? അതെന്നാ ഏര്‍പ്പാടാ???

ഒന്നോര്‍ത്തു നോക്കിക്കേ, പള്ളിയില്‍ വരുന്ന എല്ലാവര്‍ക്കും ക്രിസ്മസ് പ്രമാണിച്ചു മേടിക്കുന്ന സാധനങ്ങള്‍ക്ക് പള്ളിയുടെ TIN ഉപയോഗിച്ചു പത്തു ശതമാനം കിഴിവ്.....ആളുകള്‍ ഇടിച്ചു കയറും. ആ പത്തു ശതമാനം പള്ളിക്കു കൊടുത്താല്‍ പള്ളിക്കും ലാഭം, പള്ളീല്‍ പോവുന്നവര്‍ക്കൊരു മനശാന്തിയും കിട്ടും. കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

December 22, 2008 3:00 PM

Delete
Anonymous dineshan said...

mone gunesha,

number irakki kalikkathe...our latest problem is not the tax id issue...it is the "vicari achente azhinjaattam" aanu. write about that...don't bring other silly issues in between..this is the very old kerala politician method. bringing unneccessary things to cover the recent issues.... swargathinte pretheekam aaya althaarayude munnil ninnum nooru kanakkinu idavaka memebersine parasyamaayi vellu villikkunnathu ,mone gunesha nee enthu kondu kettilla...ninte thalakku avaru vila ittappol nee virandu poyo??? ha...kashttam ennallathe enthu parayan...pandu thotte ninne puli paal kudippichu purushan aakaan njaan onnu nokkiyathaan....nadannilla gunesha....

December 22, 2008 4:47 പം

പ്രിയ ദിനേശാ,

ആന്റണി അച്ഛന്‌ സംശയരോഗമാണെന്ന് ഞങ്ങള്‍ പണ്ടു സൂചിപ്പിച്ചിരുന്നല്ലോ. ഇപ്പോള്‍ അത് മൂര്‍ച്ചിച്ച് ഒരു തരം മനോരോഗമായോ എന്നാണു ഞങ്ങളുടെ സംശയം. അല്ലെങ്കില്‍ ഇങ്ങനെ സര്‍വ്വമാന മനുഷ്യരെയും കൊട്ടിയടച്ചു അധിക്ഷേപിക്കേണ്ട ആവശ്യം അദ്ദേഹത്തിനെന്താണ്? ഇപ്പോള്‍ അദ്ദേഹത്തിന്റെ കുരു പൊട്ടാന്‍ കാരണം ഞങ്ങളുടെ tax id റിപ്പോര്ട്ട് ആണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. കൂടാതെ പുതിയ പള്ളിയുടെ occupancy certificate ന്റെ കാര്യത്തില്‍ ദിനേശന്റെ അടക്കം, പൊതു ജനങ്ങളുടെ മൊത്തം കണ്ണില്‍ പൊടിയിടാനും ഇവര്‍ ശ്രമിചിരുന്നല്ലോ. അതും ഞങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. അങ്ങനെ ഇരിക്കപ്പൊറുതിയില്ലാതെ ആയപ്പോള്‍ മനസ്സിന്റെ സമനില തെറ്റി പ്പോയി. അത്രയേയുള്ളൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പിന്നെ ഇനി പുതിയ പള്ളിയുടെ കണക്ക് പുറത്തു വരുമ്പോളുള്ള കഥ കാണാനിരിക്കുന്നെയുള്ളൂ.

ആന്റണിയച്ചന്‍ പൊതുജനങ്ങളെ അങ്ങനെ പരസ്യമായി വെല്ലു വിളിച്ചു ആക്രോശിച്ചത്തിനു യാതൊരു ന്യായീകരണവും ഞങ്ങള്‍ കാണുന്നില്ല. എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞു കൂട്ടിയത്? ഈ ഇടവകയും, ഇവിടുത്തെ വിശ്വാസികളും അദ്ദേഹത്തിന്‌ ആരുമല്ല. ഇപ്പോള്‍. ഇവിടുത്തെ പാവപ്പെട്ട വിശ്വാസികളെ പത്തു മില്യണ്‍ന്റെ കട ക്കെണിയില്‍പ്പെടുത്തിക്കഴിഞ്ഞപ്പോള്‍. എന്നിട്ട് ഭീഷണിയാണ്. "എനിക്ക് നിങ്ങളുടെ ഒന്നും വേണ്ട. എനിക്ക് എന്റെ ആശ്രമത്തിലേക്ക് തിരിച്ചു പോകാം." ഇതദ്ദെഹത്തിന്റെ പതിവു ഭീഷണിയാണ്. അതില്‍ ഒരു കാര്യവുമില്ല. ഇവിടുത്തെ ഇടവക ഭരണം കഴിഞ്ഞാലും ആന്റണിയച്ചന്‍ ഇനി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. ആത്മശാന്തി കിട്ടാത്ത പ്രേതാത്മാവിനെപ്പോലെ അദ്ദേഹം ഇനിയുള്ള കാലം അമേരിക്കയില്‍ ത്തന്നെ ചുറ്റിക്കറങ്ങി നടക്കും. അതുകൊണ്ടാണല്ലോ അദ്ദേഹം ഇങ്ങനെ അങ്ങാടിയത്തിന്റെ മൂട് താങ്ങി നില്ക്കുന്നത്.

ഏതായാലും ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് എതിരായി ആറ് വര്ഷം കൂടി ആന്റണിയച്ച്ചന്‍ വികാരിയായി ഇവിടെ തുടരണമെന്ന അഭിപ്രായമായിരുന്നു ഇതുവരെ ഞങ്ങള്ക്ക്. എന്നാല്‍ ഇപ്പോഴത്തെ ചുറ്റുപാടില്‍ ഞങ്ങള്ക്ക് പുനര്‍ചിന്ത നടത്തേണ്ടിയിരിക്കുന്നു.
പിന്നെ ദിനേശാ, ഞങ്ങളുടെ തലയ്ക്ക് ആര് വില വച്ചാലും ഞങ്ങളുടെ ഒരു രോമം പോലും അവര്‍ക്ക് തൊടാന്‍ പറ്റില്ല. വെല്ലുവിളിക്കേണ്ട ആവശ്യം ഇല്ലല്ലോ. ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ആരുടേയും മുഖം നോക്കാതെ പറയും. സത്യമല്ലാതെ പറയില്ല.

പിന്നെ വിന്‍സ്, TIN ദുരൂപയോഗം നമ്മുടെ പള്ളി നേതാക്കന്മാര്‍ പലരും നടത്തിയിട്ടുണ്ട്. കാലങ്ങളായി ഇത് നടക്കുന്നു. പള്ളിയില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തിരിക്കുന്ന ഒരു മെമ്പര്‍ തെളിവ് സഹിതം ഞങ്ങള്ക്ക് ചോര്‍ത്തി ത്തന്നതാണ് ഈ രഹസ്യം. ഞങ്ങളുടെ ടീമിലുള്ള ഒന്നു രണ്ടു പേര്‍ പള്ളിയുമായി അടുത്ത് ഇടപഴകിയിരുന്ന ആളുകളാണ്. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ. അവര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വ്യക്തി പരമായി ആരെയും ദ്രോഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ അഴിമതി എത്രയും വേഗം നിരുത്തലാക്കണ മേന്നേ ഞങ്ങള്‍ തല്‍ക്കാലം ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല, പേരുകള്‍ വെളിപ്പെടുത്തില്ല എന്ന വ്യവസ്ഥയിലാണ് മേല്‍പ്പറഞ്ഞ മെമ്പര്‍ ഈ വിവരം ഞങ്ങള്ക്ക് തന്നത്. ഞങ്ങള്‍ അത് മാനിക്കുന്നു.

തെറ്റി ധരിക്കേണ്ട. ഈ തീപ്പന്തത്തിന്റെ എണ്ണ തീര്‍ന്നിട്ടില്ല. സിറോ മലബാര്‍ വോയിസ്‌ ന്റെ volume കുറഞ്ഞിട്ടുമില്ല. ഷോളയാര്‍ വനാന്തരങ്ങളില്‍ പുലികളുടെ കൂടെ വളര്‍ന്നവരാണ് ഞങ്ങള്‍. പിന്നെയാണോ ദിനേശന്‍ തന്ന പുലിപ്പാല്‍!
ഗുണേശന്‍, സീറോ മലബാര്‍ വോയിസ്‌

A West Ward Member ..

Now Rev. Fr. Antony feels guilty for deceiving the mother church.

For the sake of fund raising for the building, he has been twisting the Sunday sermons many times. While counseling the parishioners about their family life, Fr. Antony needs to warn bishop Jacob Angadiath about his blasphemous decisions first. Being in America means some level of standard that we all maintain and expect from each other.

When I look inside the church, I feel very sorry about the setups. Outrageous decision to put the ring and the purple cloth, Is it a church? I grew up in a very conservative Brahmin village in Kerala where they maintain their family temples and their family graveyards much holy. Our cathedral Altar is not looking good, not holy any more with the veil and the curtain. Please remove the dirty setup from the Altar and let us try clean the mess in the church.


jo harami iska meaning hey, the parish council members those who unchallenged the bishop and the priests about their wrong decisions are the real dhoonde, woh gandoos of the community.

December 21, 2008 1:06 PM


3 comments:

വിന്‍സ് said...

കൊച്ചൂക്കനോടു ഒരു കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു. തീപ്പന്തം ആളി കത്തിയിരുന്നു തുടക്കത്തില്‍ പക്ഷേ ആ ആളല്‍ ഇപ്പോള്‍ ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ഈ സൈറ്റ് നടത്തിപ്പുകാരുടെ ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ എനിക്കു കഴിയില്ല. പക്ഷെ നിങ്ങള്‍ ഒത്തിരി ആളുകളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നു. തെളിവൂകള്‍ ഉണ്ടെങ്കില്‍ ധൈര്യമായി വലിച്ചെല്ലാത്തിനെയും പുറത്തിടടെ. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന വലിയ ഒരു കാര്യം ആ തരത്തില്‍ ഉള്ള ഒരു ക്ലീന്‍ അപ്പ് ആയിരിക്കും.

ടാക്സ് ഐഡി ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നതു അകത്താവാന്‍ ഉള്ള പണിക്കു വേണ്ടി ആണൂ. അതിപ്പം കൊച്ചിനു ഉന്താന്‍ സൈക്കിളു വാങ്ങിയാലും കുടിക്കാന്‍ സോഡ വാങ്ങിയാലും അകത്താകും. അങ്ങനെ ഉള്ളവരെ പുറത്തു ചാടിക്കുക. കുറച്ചു പേര്‍ക്കു മാത്രം കളിപ്പാട്ടം വാങ്ങുമ്പോളൂം ടിവീ വാങ്ങുമ്പോളും പള്ളിയുടെ TIN ഉപയോഗിച്ചു പത്തു ശതമാനം ലാഭം ഉണ്ടാക്കാന്‍ കഴിയുന്നു എങ്കില്‍ ആ പള്ളിയില്‍ പോവുന്ന എല്ലാവര്‍ക്കും ആ സൌകര്ര്യം ഉണ്ടാക്കി കൊടുക്കണം. ചരക്കുകളെ കാണാന്‍ ആണെങ്കിലും ഇടക്കെങ്കിലും അവിടെ പോവ്വുന്ന എനിക്കും വേണം പത്തു പെര്‍സന്റ് ലാഭം...ശെടാ..ഇതൊക്കെ നിങ്ങള്‍ക്കു മാത്രം മതിയോ??? അതെന്നാ ഏര്‍പ്പാടാ???

ഒന്നോര്‍ത്തു നോക്കിക്കേ, പള്ളിയില്‍ വരുന്ന എല്ലാവര്‍ക്കും ക്രിസ്മസ് പ്രമാണിച്ചു മേടിക്കുന്ന സാധനങ്ങള്‍ക്ക് പള്ളിയുടെ TIN ഉപയോഗിച്ചു പത്തു ശതമാനം കിഴിവ്.....ആളുകള്‍ ഇടിച്ചു കയറും. ആ പത്തു ശതമാനം പള്ളിക്കു കൊടുത്താല്‍ പള്ളിക്കും ലാഭം, പള്ളീല്‍ പോവുന്നവര്‍ക്കൊരു മനശാന്തിയും കിട്ടും. കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

Anonymous said...

mone gunesha,

number irakki kalikkathe...our latest problem is not the tax id issue...it is the "vicari achente azhinjaattam" aanu. write about that...dont bring other silly issues in between..this is the very old kerala politician method. bringing unneccessary things to cover the recent issues.... swargathinte pretheekam aaya althaarayude munnil ninnum nooru kanakkinu idavaka memebersine parasyamaayi vellu villikkunnathu ,mone gunesha nee enthu kondu kettilla...ninte thalakku avaru vila ittappol nee virandu poyo??? ha...kashttam ennallathe enthu parayan...pandu thotte ninne puli paal kudippichu purushan aakaan njaan onnu nokkiyathaan....nadannilla gunesha....

Anonymous said...

ഷോളയാര്‍ വനാന്തരങ്ങളില്‍ പുലികളുടെ കൂടെ വളര്‍ന്നവരാണ് ഞങ്ങള്‍. പിന്നെയാണോ ദിനേശന്‍ തന്ന പുലിപ്പാല്‍!

nammude guneshan puli aanu ketto... verum puliyalla....puppuli...sholayar pulikalude koode valarnnavarkkum american government visa kodukkumm ennathu puthiya arivaanu.