Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 12, 2008

സീറോ മലബാറിന്റെ Tax ID ഉപയോഗിച്ച് പരക്കെ വില്‍പ്പന നികുതി വെട്ടിപ്പ്

സീറോ മലബാര്‍ പള്ളിയും അരമനയും religious organizations ആയതിനാല്‍ വില്‍പ്പന നികുതികളില്‍ നിന്നും വിമുക്തമാണ്. അതിനായി Tax ID ആയി ഒരു നമ്പര്‍ പള്ളിക്കും അരമനയ്ക്കും കൊടുത്തിട്ടുണ്ട്. പള്ളിയുടെയോ അരമനയുടെയോ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ നമ്പര്‍ ഉള്ള Tax exemption form കാണിച്ചു കൊടുത്താല്‍ sales Tax കൊടുക്കേണ്ടതില്ല. അതായത്, ഏതൊരു സാധങ്ങള്‍ വാങ്ങുമ്പോഴും 10 ശതമാനത്തോളം നികുതിയിനത്തില്‍ വാങ്ങുന്നവര്‍ക്ക് ലാഭം.

എന്നാല്‍ സര്ക്കാരിന്റെ ഈ ആനുകൂല്യം നമ്മുടെ പല ഇടവക നേതാക്കന്മാരും പരക്കെ ദുരുപയോഗപ്പെടുത്തുന്നതായി ഞങ്ങള്‍ നടത്തിയ അന്വേഷനത്തില്‍ തെളിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പല മാന്യന്മാരും സ്വന്തം വീട്ടിലേയ്ക്ക്‌ തട്ടുമുട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതും, TV, furniture തുടങ്ങിയ സാധനങ്ങള്‍ തുടങ്ങി, എന്തിന് നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും വരെ വാങ്ങാനും ഉപയോഗിക്കുന്നത് സീറോ മലബാറിന്റെ Tax ID യാണ്. ഈയിടെ ഒരു മഹാമാന്യന്‍ toys r us ല്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുത്തത് ഇതിനൊരു മകുടോദാഹരണമാണ്. Sams Club ലും വിപുലമായി നമ്മുടെ Tax ID യുടെ ദുരൂപയോഗം നടന്നിട്ടുണ്ട്.

ഒന്നോ രണ്ടോ നേതാക്കന്മാര്‍ മാത്രമാണ് ഇങ്ങനെ നിയമ വിരുദ്ധമായി പള്ളിയുടെ Tax ID സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്ന് തെറ്റിധരിക്കരുത്. ഒട്ടു മുക്കാലും പള്ളി നേതാക്കള്‍ ഇത് പതിവാക്കിയിരിക്കയാണ് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ ദുരൂപയോഗം വഴി ആയിരക്കണക്കിന് ഡോളര്‍ സര്‍ക്കാരിന് നഷ്ടമായിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. കൂടാതെ ഇവര്‍ വഞ്ചിക്കുന്നത് സീറോ മലബാര്‍ ഇടവകയിലെ ഓരോ അംഗങ്ങളേയുമാണ്‌. അധികാരികളുടെ മൌനസമ്മദ ത്തോടെയാണോ ഈ അഴിമതി അരങ്ങേറുന്നതെന്നു വ്യക്തമല്ല. എങ്കിലും തങ്ങളുടെ ശിങ്കിടികളുടെ സഹായസഹകരണങ്ങള്‍ക്ക് പ്രതി നന്ദിയായി അധികാരികള്‍ ഇങ്ങനെയുള്ള സംഗതികള്‍ക്ക് നേരെ മനപ്പൂര്‍വം കണ്ണടയ്ക്കാന്‍ സാധ്യത ഇല്ലാതില്ല.

ഈയിടെ കര്‍ട്ടന്‍ കുത്തിക്കീറിയ വ്യക്തിയെ born ക്രിമിനല്‍ എന്ന് ചിലര്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചല്ലോ. അതുപോലെ തന്നെ കഴിഞ്ഞ പള്ളിക്കമ്മിറ്റി മീറ്റിങ്ങിലും ചിലര്‍ ഈ പ്രശ്നം കുത്തിപ്പൊക്കാന്‍ ശ്രമിച്ചു. അവിടെ അദ്ദേഹത്തിന്റെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരുന്ന ഒരു മാന്യനാണ് toys r us ല്‍ പോയി തന്റെ കുഞ്ഞുങ്ങള്‍ക്ക് പള്ളിയുടെ Tax ID നിയമവിരുദ്ധമായി ഉപയോഗിച്ചു കളിപ്പാട്ടം വാങ്ങിയത്. വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് ബൈബിളില്‍ വായിച്ചിട്ടേയുള്ളൂ. നേരിട്ടു കാണണമെങ്കില്‍ സീറോ മലബാര്‍ പള്ളിയുടെ പരിസരത്തു ചെന്നാല്‍ മതി. കുഴിമാടങ്ങള്‍ പലതു കാണാം, സൂട്ട്മിട്ട് നേതാവ് കളിച്ചു നടക്കുന്നത്.

വര്‍ഷങ്ങളായി നടന്നുവരുന്ന ഈ അഴിമതി ഗൌരവതരമായ ഒരു ക്രിമിനല്‍ കുറ്റമാണെന്ന് നമ്മുടെ സ്ഥലം CPA മാരോട് ചോദിച്ചാല്‍ പറയും. ഇത് നടത്തിയിട്ടുള്ളവരെ പുറത്തു കൊണ്ടുവരാനുള്ള വഴിയും, എടുക്കേണ്ട നടപടികളും ഞങ്ങള്‍ക്കറിയാം. പക്ഷെ, മറ്റു പല പരിഗണനകളും വച്ചു തല്‍ക്കാലം ഞങ്ങളത് ചെയ്യുന്നില്ല. എന്നാല്‍ പള്ളിയുടെ Tax ID ദുരൂപയോഗപ്പെടുത്തിയവരെ കണ്ടു പിടിച്ച് മാതൃകാപരമായി ശിക്ഷിക്കാനുള്ള ഉത്തരവാദിത്വം ഇടവക അധികാരികള്‍ക്കുണ്ട്. ഈ വ്യക്തികള്‍ സ്വയം മുന്നോട്ട് വന്ന്, പ്രശ്നപരിഹാരങ്ങള്‍ക്ക് തയ്യാറാകാത്ത പക്ഷം മിസ്റ്റര്‍ ചാമക്കാല CPA, revenue department മായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.

വായനക്കാര്‍ പ്രതികരിക്കുന്നു...DeleteAnonymous
Delete
Blogger വിന്‍സ് said...

ഇത്രയും പറഞ്ഞ സ്ഥിതിക്കു താങ്കള്‍ അവരുടേ പേരു പരസ്യമാക്കണം (തെളിവുണ്ടെങ്കില്‍ മാത്രം, അല്ലെങ്കില്‍ അകത്താവും), അതു പോലെ സിറ്റിക്കും സ്റ്റേറ്റിനും പരാതി അയക്കണം. തെണ്ടിത്തരം കാണിക്കുന്നതിനു ഒരു പരിധി ഇല്ലേ രാജപ്പാ.

കൊച്ചൂക്കന്‍ പറയുന്നതു ഗവര്‍ണര്‍ക്കു എതിരേ ഒന്നും പറഞ്ഞില്ല എങ്കില്‍ പള്ളിക്കാരുടെ തോന്ന്യവാസങ്ങള്‍ക്കെതിരെയും ഒന്നും പറയരുതെന്നാണോ?? അങ്ങനെ ആണെങ്കില്‍ ഇന്നു മുഗബെ പറഞ്ഞിരിന്നു സിംബാവെ പുള്ളിയുടെയാണെന്നു, അതിനെതിരെ പ്രതികരിക്കാതെ ബുഷിനെ കുറ്റം പറയരുതു എന്നു പറയുന്നതു പോലെ ആയി.

December 20, 2008 9:48 AM

Nameless said

Guys,
Let me tell you something, a church is a non-profit organization. It has its own rules and regulations. Church authorities can decide what, when and how things get done. So, guys, let’s forget about this issue. No point of running this site, it’s just get some people to boil their blood, some others to make fun and others to crap. Do you guys (people who behind this blog) think any of these names are real. It could be you or my father, yours, my brother, in law and yours or somebody else. Come on, cut the crap, no use. I hate religion, guys we are living in 21st century. Come on this is a planet and we are just a form of life in this planet. So get a life!!!

December 13, 2008 10:51 പം

Ansewer to the above comment:

If you hate religion why are you snooping around this blog? I am sure you have had some unhappy experiences, and those are the reason you hate the church. Our mission is not to give up. We are trying to reform the church and the authorities, so that the church will be appealing to you and people like you.

Syro Malabar Vocie

Delete
Anonymous Anonymous said...

Please note that we never recently had a parishioners meeting and some nominated individuals are administering the church activities, they are doing all dirty things inside the church with the support of Bishop and the priests.

All non-profit organizations are intended for the society and for community development and it is not for misusing. Church cannot act by its own mode of operations under the umbrella of religious and non profit institutions. It is a mistake and it is proof of diocesan failures. Similar things may be happening through out all Syro Malabar churches in USA and this need to be stopped.

If we report this to authorities, they will seal the church for misuse of public funds.

December 14, 2008 8:19 AM

Delete
Anonymous Anonymous said...

It is time to open the books for public audit on request. The parish council needs to publish all defaulters' list and they need to be banned from church administrative functions. Definitely they may be getting silent support from the Bishop and priests, because Bishop needs support from internal cheaters for his survival. The Chicago Syro Malabar diocesan buffoons are the talk of all Indians though out Middle East, Europe and India now.

December 14, 2008 8:38 AM

Anonymous said...

I really congratulate the blog owner. You are really bringing the real voice of the community.

Misusing church facility for personal fame and personal benefits is more than a crime. They are the lawbreakers and their silent supporters are the biggest criminals.

December 12, 2008 8:00 PM

Bose Joseph said:

ആര്‍ക്കും ഏത് സന്ദര്‍ഭത്തിലും നാണം മറക്കാനുള്ള കീറത്തുണികളായി നിറംകെട്ടു പോയിരിക്കുന്നു വിശേഷിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം ... ആരാണ് അതിന് ഉത്തരവാദി എന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താന്‍ പ്രയാസമില്ല. അധികാരത്തിന്റെ ഭദ്രസിംഹാസനങ്ങള്‍ സംരക്ഷിക്കാന്‍ ചാവേറുകള്‍ വേണമെന്നു കണക്കാക്കി അതിനായി ആലോചനകളില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചവര്‍ തന്നെ.

December 12, 2008 5:21 PM

Delete
Anonymous Anonymous said...

For majority of SMC, the curtain and the Controversial Cross are the #1 issues. If we cannot peacefully attend a Sunday mass, then what is the purpose of the diocese and the big cathedral? The Bishop cannot be silent for ever; the diocese ignore the majorities’ voice, their opinions and their mass complaint to the bishop. We all have full right to have a mass without the veil in the church. The bishop needs to remove it from the church.

December 12, 2008 7:23 PM

Delete
Anonymous Tom, cpa said...

Little more about Tax ID issue.
We made a quick survey at neighboring warehouse clubs,departments ,electronics ,office supply, furniture,flower shop and even supermarket. Aproximately
123 individuals using syro malabar tax ID. Anything you buy with tax ID church has to have the original receipt. Do not bring any made up receipt to finance office. This is a friendly warning to all achayans.No more unauthorized use. It is a crime,easy road to jail. We are Born Christians not born Criminals.

December 12, 2008 6:09 PM

Blogger കൊച്ചുക്കന്‍ said...

Illinois സര്ക്കാരിന്റെ Tax നഷ്ടപെടുന്നതില്‍ അധീവ ദുഖം പ്രകടിപ്പിക്കുന്ന തീപ്പന്തകാര , ഇത്രേം ദേശസ്നേഹം ഉണ്ടെങ്കില്‍ താങ്കള്‍ ആദ്യം നമ്മുടെ Governer ചേട്ടന്റെ ചെയ്തികള്‍ക്കെതിരെ പന്തം എടുത്തു സമരം ചെയ്യ്.
ഒരു വിഷയോം കിട്ടീലെങ്കില്‍ എന്തെങ്കിലുമൊക്കെ എഴുതി സമയം കളയാ. ഒന്നുകില്‍ parish members നെ പരസ്യമായി അക്ഷേപിക്ക അല്ലെങ്കില്‍ ഇതുപോലുള്ള Silly കാര്യങ്ങള്‍ എഴുതി അറിവില്ലാത്ത വായനകാരെ പാട്ടിലാക്കാന്‍ നോക്കാ. Tax Id ഉപയോഗിക്കുന്നത് ഇന്നലെ തൊടങ്ങിതല്ല. 20 വര്‍ഷത്തിലേറെ ആയി. താങ്കളുടെ അന്വേഷണം ഇപ്പോഴേ ഇവിടെ എതിയോള്ള?. കാരണം, പണ്ടു ചിലപ്പോള്‍ താങ്കളും ഈ ആനുകൂല്യം (ദുരു)ഉപയോഗിചിട്ടുണ്ടാവും ! !
താങ്കള്‍ പൊക്കി പിടിക്കുന്ന ഈ ദേശ ദ്രോഹം Parish Members നു വലിയ ദ്രോഹമാണെന്ന് എനിക്ക് തോന്നുന്നില്ലാ ! താങ്കള്‍ക്കു തോന്നുന്ന Feelings -നു മലയാളത്തില്‍ 'അസൂയ' എന്ന് പറയും. Curtain Issue, Accounting Issues, etc.. I fully support. Not these kind of silly crap.
വെറുതെ google ന്റെ computer ലെ മെമ്മറി വേസ്റ്റ് ആക്കാതെ അടച്ചു പൂട്ടി പോടേയ് !!

Syro Malabar Voice Said:

അപ്പോള്‍ 20 വര്‍ഷത്തിലേറെ ഈ തരികടകള്‍ നടക്കുന്നതായി കൊച്ചുക്കനറിയാം! അപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നു ബോധ്യമായി. കൊച്ചുക്കക്കും ഇതിലൊരു പങ്കുണ്ടോ എന്നൊരു സംശയം. അല്ലെങ്കില്‍ കൊച്ചുക്കനെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഇത്തരം പ്രവര്‍ത്തികള്‍ എങ്ങനെ നീതീകരിക്കാനാകും? കരക്കാര് സര്‍ക്കാരിനെ പറ്റിക്കുന്നതിന് ഞങ്ങള്‍ അസൂയപ്പെടെണ്ട കാര്യം എന്താണ്, കൊച്ചുക്ക? ഇങ്ങനെ നിയമങ്ങള്‍ ലാഘവത്തോടെ എടുത്ത്‌ പന്താടിയത് കൊണ്ടാണ് ഗവര്‍ണ്ണര്‍ ചേട്ടന്റെ കയ്യില്‍ ആമം വീണത്‌. ഓര്‍ത്തോ.

December 12, 2008 2:20 PM

Mani Manimala said..

കുഴിമാടങ്ങള്‍ പലതു കാണാം, സൂട്ട്മിട്ട് നേതാവ് കളിച്ചു നടക്കുന്നത്.....wow !!!!!!!!!!!! how true!!!

December 12, 2008 11:47 AM

Delete
Anonymous Kumaranalloor Kurian said...

YOu guys keep justifying the person who tore the curtain. Why you get so upset when somebody say something about the curtain issue? Destruction to church property should be dealt seriously to the full extend possible. Let the parish council do their job..don't get upset..we understand your feeling...you gang please cool down....people cannot just forget...it take time. Regarding tax exempt, the only thing you have to do is email the department of revenue. It is very easy for you because you have expertise in "olipporu" visit www.irs.gov

December 12, 2008 12:38 PM

Delete
Blogger Syro Malabar Voice said...

You are right! To a certain extent we justify the person who tore the curtain. Not only we, but a great majority of the parishioners do. The curtain was not the idea of the parishioners. It was a unilateral, fascist action by the bishop. So we believe, ethically he was justified in trying to remove it. And let us be on the record, that we also oppose the curtain and the Manichaen cross, and will always campaign for its removal.

Coming back to the subject: now our understanding is that, that issue has been settled. We mentioned about this issue coming up at the pastoral council meeting just to show what phony hypocrites these people are. On the one hand they try to criminalize a parishioner's stupid and fanatic action fueled by religious passion, while they themselves are committing the real crime. People like you have your priorities all mixed up. That is why this community is in this messy situation.

By the way, about the tax exempt situation, you got it wrong too. It is the Illinois Department of Revenue, not the IRS. We would like to follow your advice and contact the authorities. But I don't think the vicar and some of your buddies are really going to like it.

December 12, 2008 12:58 PMDelete

21 comments:

Anonymous said...

വരും കാലത്തിനുവേണ്ടി നാം ചില കരുതലുകളോ എതിര്‍പ്പുകളോ ഇപ്പോള്‍ത്തന്നെ സ്വരൂപിക്കുന്നതില്‍ കാര്യമുണ്ടോ? ഭാവിയിലെ കാറ്റും കോളിനും നമ്മുടെ പായ്മരങ്ങള്‍ മതിയാവുകയില്ല. ലോകത്തെ അപ്പാടെ വിഴുങ്ങാന്‍ പോന്ന കൂറ്റന്‍ സ്രാവുകള്‍ വരികയാണെങ്കില്‍ അവയ്ക്കെതിരെ നില്‍ക്കാന്‍ പോകുന്നതും ഭാവിയുടെ പ്രതിരോധരീതികളായിരിക്കും. അവരുടെ കുതിപ്പുകളെക്കുറിച്ചോ സഹനത്തേക്കുറിച്ചോ നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ വലിയ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ ഉപകരണങ്ങള്‍ കൊണ്ട്‌ അഴിക്കാവുന്നവയാവില്ല കുരുക്കുകള്‍.

Anonymous said...

കുഴിമാടങ്ങള്‍ പലതു കാണാം, സൂട്ട്മിട്ട് നേതാവ് കളിച്ചു നടക്കുന്നത്.....wow !!!!!!!!!!!!

Anonymous said...

YOu guys keep justifying the person who tore the curtain. Why you get so upset when somebody say something about the curtain issue? Destruction to church property should be dealt seriously to the full extend possible. Let the parish council do their job..don't get upset..we understand your feeling...you gang please cool down....people cannot just forget...it take time. Regarding tax exempt, the only thing you have to do is email the department of revenue. It is very easy for you because you have expertise in "olipporu" visit www.irs.gov

Laity Voice said...

You are right! To a certain extent we justify the person who tore the curtain. Not only we, but a great majority of the parishioners do. The curtain was not the idea of the parishioners. It was a unilateral, fascist action by the bishop. So we believe, ethically he was justified in trying to remove it.
Now our understanding is that that issue has been settled. We mentioned about this issue coming up at the pastoral council meeting just to show what phony hypocrites these people are. On the one hand they try to make a person look like a criminal while they themselves are committing the real crime. People like you have your priorities all mixed up. That is why this community is in this situation.
By the way, about the tax exempt situation, you got it wrong too. It is the Illinois Department of Revenue, not the IRS. We would like to follow your advice and contact the authorities. But I don't think the vicar and some of your buddies are really going to like it.

കൊച്ചുക്കന്‍ said...

Illinois സര്ക്കാരിന്റെ Tax നഷ്ടപെടുന്നതില്‍ അധീവ ദുഖം പ്രകടിപ്പിക്കുന്ന തീപ്പന്തകാര , ഇത്രേം ദേശസ്നേഹം ഉണ്ടെങ്കില്‍ താങ്കള്‍ ആദ്യം നമ്മുടെ Governer ചേട്ടന്റെ ചെയ്തികള്‍ക്കെതിരെ പന്തം എടുത്തു സമരം ചെയ്യ്.
ഒരു വിഷയോം കിട്ടീലെങ്കില്‍ എന്തെങ്കിലുമൊക്കെ എഴുതി സമയം കളയാ. ഒന്നുകില്‍ parish members നെ പരസ്യമായി അക്ഷേപിക്ക അല്ലെങ്കില്‍ ഇതുപോലുള്ള Silly കാര്യങ്ങള്‍ എഴുതി അറിവില്ലാത്ത വായനകാരെ പാട്ടിലാക്കാന്‍ നോക്കാ. Tax Id ഉപയോഗിക്കുന്നത് ഇന്നലെ തൊടങ്ങിതല്ല. 20 വര്‍ഷത്തിലേറെ ആയി. താങ്കളുടെ അന്വേഷണം ഇപ്പോഴേ ഇവിടെ എതിയോള്ള?. കാരണം, പണ്ടു ചിലപ്പോള്‍ താങ്കളും ഈ ആനുകൂല്യം (ദുരു)ഉപയോഗിചിട്ടുണ്ടാവും ! !
താങ്കള്‍ പൊക്കി പിടിക്കുന്ന ഈ ദേശ ദ്രോഹം Parish Members നു വലിയ ദ്രോഹമാണെന്ന് എനിക്ക് തോന്നുന്നില്ലാ ! താങ്കള്‍ക്കു തോന്നുന്ന Feelings -നു മലയാളത്തില്‍ 'അസൂയ' എന്ന് പറയും. Curtain Issue, Accounting Issues, etc.. I fully support. Not these kind of silly crap.
വെറുതെ google ന്റെ computer ലെ മെമ്മറി വേസ്റ്റ് ആക്കാതെ അടച്ചു പൂട്ടി പോടേയ് !!

Anonymous said...

You are right; the Bishop is treating the believers as his slaves. The church authorities need to admit their mistakes and they need to remove the VEIL from the church. Please note that the parishioners those who voice their opinion are not to be considered as ant-church.

Initially, I had a very high expectation about our new diocese. The Chicago Syro Malabar diocese has already lost its credibility in USA under the current administration. The Bishop and the priests those who are encouraging the unholy curtain inside the church need to ex-communicated from the Catholic Church. It is clear that our bishop is working against the global Catholic Church’s interest and he is using some priests to hide his agenda and threatening the parishioner’s by call their house wife’s in their house. The bishop needs to be recalled by the Syro Malabar hierarchy for the good future of church.

In Chicago, the Syro Malabar diocese authorities are the real crooks who are working against the church.

Anonymous said...

Hello friends,
If we keep silent then nothing will going to happen. It is time for us to mobilize our resources to bring back to the community as a family. First we need to clean the cathedral by removing the veil.
After spending 10 million have you ever got a real peace of mind in the Sunday Mass? What an ugly Cathedral inside.

Anonymous said...

ആര്‍ക്കും ഏത് സന്ദര്‍ഭത്തിലും നാണം മറക്കാനുള്ള കീറത്തുണികളായി നിറംകെട്ടു പോയിരിക്കുന്നു വിശേഷിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ജനാധിപത്യം, സോഷ്യലിസം, സ്വാതന്ത്ര്യം ... ആരാണ് അതിന് ഉത്തരവാദി എന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താന്‍ പ്രയാസമില്ല. അധികാരത്തിന്റെ ഭദ്രസിംഹാസനങ്ങള്‍ സംരക്ഷിക്കാന്‍ ചാവേറുകള്‍ വേണമെന്നു കണക്കാക്കി അതിനായി ആലോചനകളില്ലാത്ത ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചവര്‍ തന്നെ.

Anonymous said...

Little more about Tax ID issue.
We made a quick survey at neighboring warehouse clubs,departments ,electronics ,office supply, furniture,flower shop and even supermarket. Aproximately
123 individuals using syro malabar tax ID. Anything you buy with tax ID church has to have the original receipt. Do not bring any made up receipt to finance office. This is a friendly warning to all achayans.No more unauthorized use. It is a crime,easy road to jail. We are Born Christians not born Criminals.

Anonymous said...

For majority of SMC, the curtain and the Controversial Cross are the #1 issues. If we cannot peacefully attend a Sunday mass, then what is the purpose of the diocese and the big cathedral? The Bishop cannot be silent for ever; the diocese ignore the majorities’ voice, their opinions and their mass complaint to the bishop. We all have full right to have a mass without the veil in the church. The bishop needs to remove it from the church.

December 12, 2008 7:23 PM

Anonymous said...

I really congratulate the blog owner. You are really bringing the real voice of the community.

Misusing church facility for personal fame and personal benefits is more than a crime. They are the lawbreakers and their silent supporters are the biggest criminals.

Anonymous said...

dineshan speaking:

mone tom cpa,
nee onnu survey cheythappol thanne aarokke tax exemption upayogichu ennu pidi kitty...yevan puliyanu ketto...americayil privacy law onnum ille mone..chumma nee information access cheythu kalanju..too bad...you may end up in jail...this is a friendly warning to you mr.achaya...

Anonymous said...

പലരുടെയും മനസ്സിലുള്ളത്‌ പറയാന്‍ പറ്റാത്ത വിഷയമാണ് kochookkan എടുത്തിട്ടിരിക്കുന്നത്‌. പറഞ്ഞുപോയാല്‍ പലതായിട്ട്‌ മുദ്രകുത്തും. പറഞ്ഞതെന്തെന്ന്‌ ആരും നോക്കൂല്ല, പറഞ്ഞതാരെന്നേ എല്ലാര്‍ക്കും അറിയേണ്ടൂ. ഇക്കാര്യത്തില്‍ മാത്രം.

Anonymous said...

...a parishioner's stupid and fanatic action ....WoW!!!!!!!!!!!!!!!!!!

Anonymous said...

who are these 123 individuals using syro malabar tax ID? please print the list here if possible.

Anonymous said...

Guys,
Let me tell you something, a church a non-profit organization. It has its own rules and regulations. Church authorities can decide what, when and how things get done. So, guys let’s forget about this issue. No point of running this site, it’s just get some people to boil their blood, some others to make fun and others to crap. Do you guys (people who behind this blog) think any of these names are real. It could be you or my father, yours, my brother, in law and yours or somebody else. Come on cut the crap, no use. I hate religion, guys we are living in 21st century. Come on this is a planet and we are just a form of life in this planet. So get a life!!!

Anonymous said...

Please note that we never recently had a parishioners meeting and some nominated individuals administering the church activities, they are doing all dirty things inside the church with the support of Bishops and the priests.

All non-profit organizations are intended for the society and for community development and it is not for misusing. Church cannot act by own mode of operations under the umbrella of a religious and non profit institutions. It is a mistake and it is the proof of diocesans failures. This may happen through out all Syro Malabar churches in USA and this need to be stopped.

If we report this to IRS, they will seal the church for misuse of public funds.

Anonymous said...

Please open the book for public audit on request. The parish council needs to publish all defaulter lists and they need to be banned from church administrate functions. Definite they might have got silent support from Bishop and priests, because Bishop needs support from internal cheaters for his survival. The Chicago’s Syro Malabar diocesan buffoon’s news is the talk of all Indians though out Middle East, Europe and India now.

വിന്‍സ് said...

ഇത്രയും പറഞ്ഞ സ്ഥിതിക്കു താങ്കള്‍ അവരുടേ പേരു പരസ്യമാക്കണം (തെളിവുണ്ടെങ്കില്‍ മാത്രം, അല്ലെങ്കില്‍ അകത്താവും), അതു പോലെ സിറ്റിക്കും സ്റ്റേറ്റിനും പരാതി അയക്കണം. തെണ്ടിത്തരം കാണിക്കുന്നതിനു ഒരു പരിധി ഇല്ലേ രാജപ്പാ.

കൊച്ചൂക്കന്‍ പറയുന്നതു ഗവര്‍ണര്‍ക്കു എതിരേ ഒന്നും പറഞ്ഞില്ല എങ്കില്‍ പള്ളിക്കാരുടെ തോന്ന്യവാസങ്ങള്‍ക്കെതിരെയും ഒന്നും പറയരുതെന്നാണോ?? അങ്ങനെ ആണെങ്കില്‍ ഇന്നു മുഗബെ പറഞ്ഞിരിന്നു സിംബാവെ പുള്ളിയുടെയാണെന്നു, അതിനെതിരെ പ്രതികരിക്കാതെ ബുഷിനെ കുറ്റം പറയരുതു എന്നു പറയുന്നതു പോലെ ആയി.

കൊച്ചുക്കന്‍ said...

വിന്‍സ് ചേട്ടാ ... ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാതെ ആണ് ചേട്ടന്‍ പറയുന്നതു. Tax Id പ്രശനം ഇടവക ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രശ്നം ആണെന്ന് തോന്നുന്നില്ലാ . അത് County, State, City athuarities അന്വേഷിക്കട്ടെ . ഇടവക ജനങ്ങള്‍ അറിയേണ്ട, ഇടവക ജനങ്ങളെ ബാധിക്കുന്ന, പരിഹാരം കാണേണ്ട, പ്രശ്നങ്ങള്‍ ഇഷ്ടം പോലെ വേറെ ഉണ്ട് അതാണ്‌ ലക്ഷ്യമാകേണ്ടത് . സിറോ മലബാര്‍ വോയിസ്‌ (a.k.a തീപ്പന്തം) ഒരു പ്രശ്നം പോലും പരിഹരിക്കുകയോ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയോ ചെയ്തീട്ടില്ല. പേടിച്ചു തൂറി തെങ്ങിന്റെ മറയില്‍ നിന്നു കുരക്കുന്ന ഒരു കൊടിച്ചി പട്ടി പോലെയാണ് ഈ Anonymous സംഘടന. അതില്‍ ദുഖം ഉണ്ട്. എന്തിനാ വെറുതെ ഇങ്ങനെ ഒരു പ്രസ്ഥാനം ? തുടക്കത്തില്‍ 'പന്തത്തില്‍' ധാരാളം എണ്ണ ഉണ്ടായിരുന്നു ആളി കത്തി ... ഇപ്പൊ എണ്ണ തീര്‍ന്നു... കരിംത്തിരി കത്തുന്നു. പന്തം പിടിക്കുന്നവരുടെ ലക്ഷ്യം മാറി മാറി ... ഇപ്പോള്‍ ഒരു ലക്ഷ്യവും ഇല്ലാ .. ... കഷ്ടം ... മഹാ കഷ്ടം ! !

neelolpal said...

BLOODY FUKERS
ALL OF YOU EXPLOITING THE POOR PEOPLE IN THE NAME OF GOD IN THE SHADOW OF CHURCH AND HOLYCROSS.
BASTARDS