Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 2, 2009

മിഡ് വെസ്റ്റ് വാര്‍ഡ്‌ സെലെക്ഷന്‍ അസ്സാധുവാക്കിയത് തികഞ്ഞ അന്ന്യായം

മിഡ് വെസ്റ്റ് വാര്‍ഡ്‌: 11 സ്ഥാനാര്ധികളില്‍നിന്നും ചട്ട പ്രകാരം നറൂക്കിട്ട് പാരിഷ് കൌന്സിലിലെയ്ക്ക് സെലെക്റ്റ് ചെയ്യപ്പെട്ട സെബാസ്റ്റൃന്റെ നിയമനം അസാധുവാക്കിയതിന് പിന്നില്‍ തികഞ്ഞ രാഷ്ട്രീയ കുതിരക്കച്ചവടം.

ഈ കുതിരക്കച്ഛവടത്തിന് പിന്നില്‍: നമ്മുടെ രക്ഷയുടെ താക്കോല്‍ സൂക്ഷിപ്പുകാരെന്നു നാം വിശ്വസിക്കുന്ന സഭാധികാരികളും അവരുടെ പാദ സേവകരായ ഒരു കപട ന്യൂനപക്ഷവും.

വിശദവും വിശ്വാസനീയവുമായ റിപ്പോര്ട്ട് ഉടന്‍ പ്രദീക്ഷിക്കുക.

(നേരത്തെ ചില കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്ക്ക് ലഭിച്ച അറിവുകള്‍ നൂറു ശതമാനം ശരിയായിരുന്നില്ല എന്ന് ഞങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു . അറിവുകള്‍ വച്ചു ഞങ്ങള്‍ അന്ന് എഴുതിയ റിപ്പോര്‍ട്ടുകളില്‍ ഖേദിക്കുന്നു.)

1 comment:

Anonymous said...

hello voice,
I am a regular reader of ur voice. We have a new church. It is a fact.(even though majority of the community was against)There is no parking space for not even 300 family. That is another fact. Now they changing the schedule.(hopefully)According to my knowledge majority of the community will go for the malaylam mass. So parking problem still exists. Dear voice , do you have any idea in your brain to take care of our problem?(other than building another church)One more request. If you have any more ink left in your pen please discourage these kind of nonsense.
About the mid west election, its all over the church that the candidate didnt pay his due. etc. etc. what kind of church is this. what kind of authorities are these. May be he had a difficulty to pay his share. he had a cash problem. Everybody loosing jobs in this economy crisis.May be he is facing something like that. If he is eligible every other way authorities should give him a chance. Instead of humiliating him and his family. What a selfish, heartless, greedy, thankless, crew. CHRIST DEFINITELY NOT AMONG THEM.HOLLY SPIRIT DEFINITELY NOT AMONG THEM. THATS WHY THIS IS SUCH A BIG MESS.