"നിങ്ങളെന്നെ വിശ്വസിക്കണം" വികാരഭരിതനായി കെഞ്ചുന്നത് മാറ്റാരുമല്ല. നമ്മുടെ സ്വന്തം CPA, മി. ആണ്ട്രൂസ്. ഒരു തവണയല്ല, പല തവണ. വേദി: സീറോ മലബാര്‍ വാര്‍ഷിക പൊതുയോഗം.
അത് കേട്ടപ്പോള്‍ തന്റെ ആയിരത്തി മുന്നൂറ്റി ഇരുപത്തി ഒന്നാമത്തെ പ്രൊഡ്യൂസറായ ചിക്കാഗോയിലെ ഒരു പ്രശസ്ത (?) സീരിയല്‍ നിര്‍മ്മാതാവ്/നടനോട് സീരിയല്‍ നടി കോടാംപാക്കം കോമളം പറഞ്ഞതാണ് ഓര്‍മ്മ വന്നത്: "സാര്‍ എന്നെ വിശ്വസിക്കണം. ഞാനൊരു കന്യകയാണ്. ഞാന്‍ ചീത്തയല്ല."
കോഴി കട്ടവനെ പപ്പുണ്ടോ എന്ന് തലയില്‍ തപ്പി നോക്കൂ. ആണ്ട്രൂസിനെ ആരും സംശയിച്ചില്ല. അദ്ദേഹത്തിന്റെ വിശ്വസ്തതയെ ആരും ചോദ്യം ചെയ്തുമില്ല. വളരെ ലളിതമായ ചില വിശദീകരണങ്ങള്‍ ചോദിച്ചതെയുള്ളൂ. അപ്പോഴേയ്ക്കും തന്നെ ആശാന്‍ ആള് ബേജാറായി. ഇത്ര നിസ്സാര കാര്യങ്ങള്‍ക്ക് ബേജാറാകുന്ന ഇദ്ദേഹം വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ കട്ടിയുള്ള ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരം പറയും?
സാമാന്യ ബുദ്ധിയുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഇത്രയും പറഞ്ഞുകൊള്ളട്ടെ. ഇതിലൊക്കെ എന്തോ പന്തികേടുണ്ട്. എന്തോ തിരിമറികളുണ്ട്. പൊതുയോഗത്തിന് സ്റ്റേജില്‍ നിന്ന CPA മാരുടെയും ആന്റണിയച്ചന്റെയും ലക്ഷണം ശരിയല്ലായിരുന്നു. അതായത് ബോഡി ലാംഗ്വേജ്. അവര്‍ വളരെ ആശ്വസ്തരായിരുന്നു എന്ന് ഏത് കൊച്ചു കുട്ടിക്കും പറയാന്‍ പറ്റുമായിരുന്നു. എന്നാല്‍ അന്നവിടെ കൂടിയിരുന്ന വിരളം നാട്ടുകാരില്‍ ഇന്നും അവര്‍ വിചാരിച്ച അത്ര കട്ടിയുള്ള ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ല എന്നുള്ളത് അവര്ക്കു വളരെ ആശ്വാസമായി.
പ്രസവ വേദന കഴിഞ്ഞ മട്ടായിരുന്നു മൂവരുടെയും മുഖത്ത്, യോഗം കഴിഞ്ഞപ്പോള്‍!
5 comments:
യാത്രയില്‍ ആയ കാരണം വരാന്‍ പറ്റിയില്ല. കോണക തുണി ചെലവു എത്രയായിരുന്നു? തീപന്തം ഒന്നും ചോദ്യം ചെയ്തില്ലേ?
ഇപ്പൊ പള്ളിയില്‍ വരുമ്പോള്‍ കുര്‍ബാനയിലും, പ്രാര്‍ത്ഥനയിലും ഒന്നും അല്ല എന്‍റെ ശ്രദ്ധ. യീ ചെറ്റകള്‍കിട്ടു എങ്ങനെ പണി കൊടുക്കാം എന്നാണ്. മര്യാദക്കുള്ള ഒരു പള്ളിയില്‍ പോയി ഒന്ന് മനസ്സറിഞ്ഞു കുമ്പസരിച്ചു പ്രാര്‍ത്ഥിക്കണം. യീ പള്ളി എന്നെ കൂടുതല്‍ പാപി ആക്കുകയാണല്ലോ ദൈവമേ...
THEEPPANTHAM DONT KNOW ANYHTING ABOUT THE POTHUYAOGAM,,THEY ARE TRYING TO GET DETAILS FROM OTHER....POOR ASS KISSERS..
Anonymous said...
ANDREWS IS A BORN LAIR WITH A SHORT NECK WITH ALL FAMILY PROBLEMS WITH A 'COLINOS PUNCHIRY". MAY BE HE REMODELLD HIS KITCHEN WITH OUR MONEY.
ANY WAY WE LOST. WAIT FOR THE BASEMENT BEING MADE AS SUNDAY SCHOOL. WHAT ARE THEY TEACHING IN THE SUNDAY SCHOOL ANYWAY?. IN LATIN CHURCH ONLY UPTO 10TH GRADE. HERE WE GOT WORLD FAMOUS 12TH GRADE. WHO EVER GRADUATED WENT AFTER THE ASS OF PENTECOST OR MARTHOMA YOUTH, MOSTLY OUR GIRLS INCLUDING THE SUNDAY SCHOOL TEACHERS. WHAT THE HELL ARE THEY TEACHING? WHY OUR BISHOP, THE GREAT MADATHILPARAMBIL, THE ROY ACHAN, FR. ANTONY ARE NOT SEEING THIS AND CORRECTING OR FINDING A SOLUTION FOR THIS PROBLEM? PEOPLE ARE ASKING "YOU SYRO MALBAR" GIRLS WHAT HAPPENED TO BOYS IN YOUR COMMUNITY. ARE THE GAYS?. CAN ANY BODY SITTING ON THE TOP OF THE $11 MILLION CHURCH REPLY OR YOU STILL LOVE THE $100.00 WHEN YOU ATTEND THESE SILLY FUNCTIONS? SHAME FOR US. LORD HAVE MERCY AND WE ARE WAITING FOR YOUR EARLY COMING...DON'T BE PLEASE LATE.
April 5, 2009 9:27 PM
Anonymous said...
HELLO KONAKATHUNI VIRUTHAN,I absolutely agree with you. There are 3 confession cages (that is what I call them). But where are the priests? Are they still making hot dogs? People don't even go to them for confessions. Fr Antony talks about our family problems in the church.WHY HE DOESN'T LOOK AT HIS OWN FAMILY?. HE SPOKE IN MANY GATHERING ABOUT THIS "I NEVER WANTED TO BECOME A PRIEST, I WANTED TO GET MARRIED AND LEAD A FAMILY LIFE". WHY IS HE TALKING ABOUT OUR FAMILY PROBLEMS? GOD DID NOT CREATE ANY BODY AS SAINTS. BUT, MANY PRETEND, MANY ACT, ONLY THE DESPERATE BECOME PRIESTS.THE NEW PRIEST'S "KURBANA" IS A "SHAPAM". LIKE YOU SAID ,I GO TO THE CHURCH TO FOLLOW MY 400 YEAR OLD ANCESTORS' TRADITIONS BUT I SEE ALL THESE CHETTAKALU. WE NEED SOME PRIEST WITH " DAIWA WILY " NOT ACTORS. THE ZERO MALABAR BECAME O MALABAR. WAIT AND SEE THE "WAY OF THE CROSS" DRAMA. I WISH I COULD BRING SOME WHIPS AND BEAT THESE IDIOTS . IT SHOULD NOT BE A DRAMA. AT LEAST 25 WHIPPERS WE NEED. SHAME ON US. WE NEED TO UNITE AND SUE THESE PEOPLE.I LOVE TO FORM A GROUP AND ACT AGAINST THESE ATROCITIES.YOUR COMMENTS MOST WELCOME.
April 5, 2009 9:12 PM
Anonymous said...
Don't you have anything else to do man ? Stop this non-sense.
What ever you write, we just read it and throw it in the garbage. our church is our church and it's built on our hard earned money. You never paid a penny, pls shut up and go to hell.
Post a Comment