Sunday, May 10, 2009
ഇക്കിളി പാക്കരന് said...
ഇതില്‍ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ഇല്ല. പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളും സത്യമാണ്. മുപ്പതോളം വര്‍ഷം അമ്മായി സീറോ മലബാര്‍ ഇടവകയെ സേവിച്ചില്ല എന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അതെ സമയം അമ്മായിയുടെ ഈ സേവന സന്നദ്ധതയ്ക്ക് പിറകില്‍ എല്ലാവരെയും പോലെ അമ്മായിക്കും ചില സ്വാര്‍ഥ താല്പര്യങ്ങളുണ്ടായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന് ഞങ്ങള്‍ അമ്മായിയെ മാത്രമായി കുറ്റം പറയുന്നില്ല. സഭാ-സമുദായ സേവനത്തിനു പിറകില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള് ഇല്ലാത്ത മാന്യന്മാര് നമ്മില്‍ ആരുണ്ട്? നമ്മുടെ ഇടവകയില്‍ മെത്രാന് തുടങ്ങി താഴേയ്ക്ക് അച്ചന് , കപ്യാര്, മല്പാന് , ശുശ്രൂഷി, കമ്മിറ്റി മെമ്പറന്മാര് വരെ സര്‍വതും കള്ളന്മാരാണ്, കപടന്മാരാന്. കര്‍ത്താവിന്റെ പേരില്‍ സഭാധികാരികള്‍ കാട്ടിക്കൂട്ടുന്ന അഴിമതികള്‍ പാക്കരന് കാണുന്നില്ലെങ്കില്‍ പാക്കരന്റെ കണ്ണില്‍ തിമിരമാണ്. യഥാര്‍ഥത്തില്‍ നിങ്ങള്‍ ആരോപിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് "ജീവിക്കുന്ന"വരാണ് നമ്മുടെ സഭാധികാരികള്‍. കര്‍ത്താവിന്റെ പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍! ഒരു വശത്ത് പ്രസംഗം, കയ്യിലിരുപ്പ് നേരെ എതിര് ! അതുവെച്ചു തട്ടിച്ചു നോക്കുമ്പോള്‍ അമ്മായിയുടെ ഈ ബലഹീനതകള്‍ എത്രയോ നിസ്സാരം. പാക്കരന് ആദ്യം അധികാരികളുടെ കണ്ണിലെ മുട്ടന്‍ തടി കാണുക, മാറ്റുക. എന്നിട്ട് തീപ്പന്തത്തിന്റെ കണ്ണിലെ കരട് മാറ്റാന്‍ ശ്രമിക്കുക.
സീറോ മലബാര്‍ വോയിസ്
3 comments:
-
Anonymous said...
-
The mother is divine.
Today is mother’s day and we celibate this event with enthusiasm and deep rooted reverence to our mother. All great souls carved through the loving care of mothers. The divine truth to salvation first revealed to Our Mother God. This highly celebrated western event of Time to Reflect and Rejoice, is become a global event today. Globalization, to a great extent has helped to make this Western, festival to make its presence felt in India in its real sense.
There is only one cross and there is only one Jesus, because of his cross we have saved. I am really ashamed of the priest those who venerate before the claver cross in the church. Remove the veil of ignorance and the claver cross from the cathedral. Whatever Chicago Syro Malabar diocese portrays in the Syro cathedral is fake and satanic. Please watch your kids in the church and the parents should know what is being taught in the CCD.
O Adorable Mother, O Compassionate Mother, O Loving Mother, O Mother Supreme, O Radiant Mother, O Gracious Mother of our savior helps us to remove the dirty VEIL and Dirty CLAVER CROSS from the altar of the Syro Malabar church. -
May 10, 2009 at 2:25 PM
-
palai said...
-
to the anonymous who wrote the above "mother's day" comment, i think you have been spending too much time in those charismatic retreats.
-
May 11, 2009 at 8:02 AM
-
Anonymous said...
-
Then why are you waiting for. Please bring some more naked girls and guys too into the cathedral. Any way our altar is look like dance platform with a curtain that you cannot even see in any of our catholic church in the whole world. Some community parasites along with crooks of the Chicago Syro Catholic Diocese may admire that. Majority of the faithful of the church not even give any importance to that VEIL and claver cross. First you go read Holy bible and then start to talk.
Annum pennum kettavanetay assannathil alue mullachall, atthumm avannue oru thanal thanney. -
May 12, 2009 at 8:08 PM
In January theeppantham said:
"Ammayi and her husband Vakkachan are known as the albatross duo of Syro-Malabar Church in Chicago. They have always managed to cling to positions of authority one way or other. They have a knack to put the priest in charge of the parish, whoever he is, including Fr Antony, in place, by their sheer chutzpah....
In may they said: ചിക്കാഗോ സീറോ മലബാര്‍ ഇടവകയുടെ ശൈശവകാലം മുതലേ അതിന്റെ ഒരു നെടും തൂണും, സജീവ പ്രവര്‍ത്തകയും, നിസ്വാര്‍ത്ഥ സേവികയുമായി പ്രശസ്ത സേവനം ചെയ്തുകൊണ്ടിരുന്ന സീറോ മലബാറുകാരുടെ സ്വന്തം "അമ്മായി" എന്നറിയപ്പെടുന്ന കത്രിക്കുട്ടി പുതുക്കുളം ..
Dear readers.....please note the double standard .