ചില ഊതകളുടെ കമന്റ് ആണ് നിങ്ങള്‍ വായിച്ചത്....എനിക്ക് reward കിട്ടും പോലും.......rewards കിട്ടുന്ന credit card ഉള്ളതായി കേട്ടിട്ടുണ്ട്...പള്ളിയിലച്ചനെ വിമര്‍ശിച്ചാല്‍ reward കിട്ടും എന്ന് എനിക്ക് അറിയില്ലായിരുന്നു.......അനിയാ ഒന്നു ചോദിച്ചോട്ടെ.....അഭയ കേസില്‍ അച്ഛനെയും ക്ന്യകസ്ത്രീയെയും അറസ്റ്റ് ചെയ്ത CBI OFFICERS ഈ സമ്മാനത്തിനു അര്‍ഹരാണോ ......കാരണം അവര്‍ പുരോഹിതനെ ആണല്ലോ പൊക്കിയത്......ജയിലില്‍ കൊന്ത ധരിക്കാന്‍ അനുവാദം ചോദിച്ച അച്ചനോട് ഇയാളിപ്പോള്‍ ജയിലില്‍ കൊന്ത ധരിക്കണ്ട എന്ന് കല്‍പ്പിച്ച ജഡ്ജിക്ക് ഈ rewards കിട്ടുമോ????????? കല്‍പ്പിച്ചത് ഒരു പുരോഹിതനോടാണെന്ന് ഊത്തെ നീ ഓര്‍ക്കണം..........ദൈവം ഈ കള്ള പുരോഹിതരുടെ കൂടെ നില്ക്കുമെങ്കില് ഈ വെട്ടാളന്മാരുടെ ക്രൂരതയില്‍ പൊലിഞ്ഞ അഭയക്ക് ദൈവം നീതി നിഷേധിക്കുമോ.......സഭയം ദീപിക പത്രവും hand in hand ആയി നിന്നിട്ട് പോലും കേസ് പല രീതിയില്‍ പൊങ്ങി വരുന്നത് മോനേ ഊത്തെ നീ അറിയുന്നില്ലേ.....അപ്പോള്‍ ദൈവം ആരുടെ കൂടെ....പള്ളിയില്‍ അച്ചന്റെ കൂടയോ അതോ സത്യത്തിന്റെ കൂടെയോ....creative criticism പുരോഹിതന് നേരെ നീട്ടിയാല്‍ ദൈവ കോപം ഉണ്ടാവും എന്ന് പറയുന്നതു തികച്ചും വിവരകെടല്ലേ..........കേരളത്തില്‍ ഒരുപാടു വിദ്യഭ്യാസ സ്ഥാപങ്ങളില്‍ അച്ഛന്മാര് പ്രിന്‍സിപ്പല്‍ , headmaster പോസ്റ്റില്‍ ഇരിക്കുന്നുണ്ട്.....ഇവര്‍ക്ക് എതിരായി പല student organisations (like SFI, KSU..) മുദ്രാവാക്യം വിളിക്കാരുമുണ്ട്....ഇതു പലപ്പോരും.....പ്രിന്‍സിപ്പാളേ മൂരാച്ചി നിന്നെ പിന്നെ കണ്ടോളാം...എന്നുവരെ കാച്ചിക്കളയും നമ്മുടെ കുട്ടിനെതക്കന്മ്മാര്....ഇവരൊക്കെ wholesale ആയി നരകത്തില്‍ പോകുമോ.....ഊത്ത യുത്തെ ...ചിന്തിക്ക് ...സ്വന്തം ബുദ്ധി മറ്റുള്ളവര്‍ക്ക് പണയം വയ്ക്കരുത്.....വികാരി അച്ഛനോട് ദിനേശന് ദേഷ്യം ഇല്ല..കണ്ടത് പറഞ്ഞു എന്നെ ഉള്ളു...സാമാന്യം മോശമില്ലാത്ത ഒരു സംഭാവന പള്ളിപനിക്ക് ദിനേശന് കൊടുത്തതാ മോനേ...എന്റെ പേരു money ട്രീയില്‍ ഒരു ദുരന്ത സ്മാരകം പോലെ നിനക്കു കാണാവുന്നതാണ്.....അമ്മച്ചി ആണേ ഞാനും ഒരു founding member ആണ്...ഇതില്ലേക്ക് പള്ളി ഒരു certificate അടിച്ചു തന്നിട്ടുണ്ട്.. ഉള്ളത് പറയണമല്ലോ വീട്ടില്‍ കൊണ്ടു തന്നു....കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിത ഓര്മ വരുന്നു..
"ചിന്തിച്ചാല്‍ ഒരു അന്ധവുമില്ല....
ചിന്തിച്ചില്ലേല് ഒരു കുന്തവം ഇല്ല......."
To be honest with you, I acknowledge the fact that youth is a part of our community and our life....We love you guys....My post was only a reflection of the feeling of the cross section of our community..take it that way....
"....People place their hand on the Bible and swear to uphold the Constitution. They don't put their hand on the Constitution and swear to uphold the Bible......" (author unknown)
Sunday, September 20, 2009
ദിനേശ മര്‍മരം... ദിനേശ മനസ്സില്‍ നിന്നും......
Subscribe to:
Post Comments (Atom)
1 comment:
today, at 11 o clock mass our vicar announced (very proudly, in his challenging voice) that there will be a performance in alphonsa hall. whose performance? the academy teachers'.
There are so many people who can dance, sing, play chess, play drum etc.etc. all over the world.
IT WILL BE CHALLENGING IF SOME OF THESE SO-CALLED ACADEMY TEACHERS' STUDENTS CAN PERFORM ON THE STAGE INSTEAD OF THE TEACHERS THEMSELVES. SOME OF THE TEACHERS ARE STARTING THEIR TEACHING EXPERIENCE TODAY, ON THIS VERY DAY. GOD BLESS. GOOD LUCK.
ONE PARISHNER.
Post a Comment