ചിലര്‍ക്കൊരു ധാരണയുണ്ട്. വായനക്കാരുടെ കമ്മെന്റുകള്‍, അല്ലെങ്കില്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ ഓരോന്ന് പോസ്റ്റ് ചെയ്യുന്നതെന്ന്. അതൊരു തെറ്റിധാരണയാണ്.
വായനക്കാരുടെ പ്രതികരണം മാത്രം കിട്ടാനാണ് ഈ കണ്ട എഴുത്തെല്ലാമെങ്കില് കാര്യം എത്രയോ നിസ്സാരം. എന്തെങ്കിലും ബാലിശമായ ഒരു വളിപ്പ് എഴുതിയാല്‍ മതി , എന്ത് പരദൂഷണം എഴുതിയാലും മതി. പിന്നെ പ്രളയമാണ്. comment കളുടെ നിലയ്ക്കാത്ത പ്രളയം.
കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്. നമ്മള് മലയാളികള്‍ അങ്ങനെ ആയിപ്പോയി. എന്ത് ചെയ്യാം! വല്ല പാര്‍ട്ടിക്കോ, അല്ലെങ്കില്‍ വേറെ വല്ലയിടത്തും നാലുപേര്‍ കൂടുന്നിടത്തോ നല്ല കാര്യം എന്തെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമുണ്ടാകില്ല. എല്ലാരും നഞ്ചുംകുരു തിന്ന കോഴിയെപ്പോലെ തൂങ്ങി അങ്ങനെ ഇരിക്കും. അതേസമയം ആരെങ്കിലും എന്തെങ്കിലും പരദൂഷണം പറയാന്‍ തുടങ്ങിയാലോ, അപ്പോള്‍ എല്ലാവരും കണ്ണും തിരുമ്മി എഴുന്നേല്ക്കും. പിന്നെ എല്ലാവര്ക്കും ആയിരം നാവാണ്. അതോടെ പാര്‍ട്ടിക്ക് ജീവനായി. കോണിയാക്കും കുറ്റം പറച്ചിലും. ഇക്കാര്യത്തില്‍ നമ്മുടെ പെണ്ണുങ്ങളെക്കാളും കിടകെട്ടത് നമ്മുടെ പുരുഷന്മാരാണെന്ന് സമ്മദിക്കാതെ വയ്യ. ദൈവം തമ്പുരാന് ഇത്ര ലുബ്ദ്ധിച്ചു testosterone കൊടുത്തുവിട്ടിരിക്കുന്ന ഒരു പുരുഷവര്‍ഗം വേറെ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അത് പോകട്ടെ.
സ്നാപക യോഹന്നാന് , അഥവാ, John the Baptist, എന്ന് വിളിക്കൂ ഞങ്ങളെ!
അദ്ദേഹം മണലാരണ്യത്തില്‍ക്കൂടി ഇസ്രയേല്‍ മക്കളെ അണലിസന്തതികളെ, സര്‍പ്പസന്തതികളെ എന്നൊക്കെ വിളിച്ച് അലഞ്ഞു നടന്ന പോലെയല്ലേ ഞങ്ങളും? മൂന്നു വര്‍ഷത്തിനു മേലായില്ലേ ഞങ്ങള്‍ പറയുന്നു: സീറോ മക്കളെ, സീറോ മക്കളെ, നിങ്ങള്‍ക്ക് പറ്റിപ്പോയി! നിങ്ങള്‍ മെത്രാന്റെയും, അദ്ദേഹത്തിന്റെ ശിങ്കിടികളുടെയും ഉഡായിപ്പില്‍ പെട്ടുപോയിരിക്കുന്നു. അവര്‍ നിങ്ങളെ മൂഞ്ചിചിരിക്കുന്നു. നിങ്ങളുടെ ഡോളര്‍ കൊണ്ടവര്‍ ആറാട്ട് നടത്തുന്നു. കുരങ്ങന്മാരുടെ കയ്യില്‍ കിട്ടിയ പൂമാല പോലെ അവര്‍ നിങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ സംരക്ഷിക്കേണ്ട ഇടയന് അതിന് പകരം നിങ്ങളെ വഴി തെറ്റിച്ചു കശാപ്പുശാലയിലേയ്ക്കയച്ചിരിക്കുന്നു. ഇടയനും അനുയായികളും കൂടി കുഞ്ഞാടുകളായ നിങ്ങളില്‍ ചിലരെ കൊത്തിനുറുക്കി സൂപ്പാക്കുന്നു. മറ്റുള്ളവരെ കട്ട്ളറ്റാക്കുന്നു. ശേഷിക്കുന്നവരെ കണ്ടിച്ചു മുറിച്ചു ബിരിയാണിയാക്കുന്നു.
ഇതിനെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും കമ്മെന്റ് പറയാനുണ്ടോ? ഇല്ല. പൊങ്ങുകയില്ല. ആരുടേയും ഒന്നും പൊങ്ങുകയില്ല. നാക്ക് പോയിട്ട്, പേന പോലും പൊങ്ങില്ല. കാരണം ശേഷിക്കുറവ്. പ്രതികരണ ശേഷിക്കുറവ്.
പക്ഷെ ഒരു കാര്യം മനസ്സിലാക്കുക. ഞങ്ങള്‍ സ്നാപക യോഹന്നാനെപ്പോലെയാണ്. കറമ്പരുടെ മരുഭൂമിയായ ഹെല്വുഡ് ഉടനീളം, സത്യത്തിന്റെ ശബ്ദമായി ഞങ്ങള്‍ നിലനില്ക്കും. കണ്ണ് തുറക്കൂ, കാണൂ നിങ്ങള്‍ മലബാര്‍ മക്കളെ എന്ന് അലറി വിളിച്ചുകൊണ്ടു ആ ഹെല്വുഡ് മരുഭൂമിയില്‍ ഉടനീളം ഒരശരീരിയെപ്പോലെ ഞങ്ങള്‍ അലഞ്ഞു നടക്കും. കറമ്പന്റെ വെടിയെറ്റാലും, മലയാളിയുടെ തെറി കേട്ടാലും സത്യം ഞങ്ങള്‍ കൊട്ടി ഘോഷിക്കും. ഞങ്ങളുടെ തലയ്ക്ക് ഇനാം വച്ചിരിക്കുന്ന അധികാരികളുണ്ട്. ആ ഇനാം പറ്റാന്‍ അവസരം കാത്തു നില്ക്കുന്ന സലോമിമാരും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ, ഞങ്ങളുടെ ധമനികളില്‍ ചോരയോഴുക്കുള്ളിടത്തോളം കാലം, ഹൃദയത്തില്‍ മിടിപ്പുള്ളിടത്തോളം കാലം, സലോമി നൃത്തം ചവിട്ടുകയെയുള്ളൂ. സലോമി തളരും. ഞങ്ങള്‍ തളരുകയില്ല.
കാരണം, ഞങ്ങള്‍ വന്നിരിക്കുന്നത് ദൈവത്തില്‍നിന്നുള്ള ഒരു പ്രത്യേക ദൌത്യവുമായാണ്! WE ARE ON A SPECIAL MISSION FROM GOD!

13 comments:
I appreciate what voice is trying to do. But it too late. If voice was alive befor and during construction of our church, id would have done a lot of good. Let us hope the authorities don't take the faithful for granted in the future.
Good to see that U (or you Guys) are determined to shout out and be outspoken in this vast desert!!.
Kudos to U.
Keep up with your determination and follow up with intergrity so that the common folks (laymen) can see black spots in the white paper from spreading all around....
Interesting to note that you are finding time to dig into the Garbage pile and investigate the nitty-gritty.
Dear Voice
Do something for your "Needed" ones in India. You have a decent skill set, which is "Good Writing Skills". Use that for a GOOD reason.
One of your blog was an attention seeking post (After You've posted the photos of the Parking Lot) and you never posted my comment. Because I caught your weekness right there.
You are simply wasting your time writing this Blog same as me reading this idiotic Blog.
May God forgive me and the "Hell Writer" for wasting our precious time.
Dear voice.You are crazy and outragious. But you are right.
I read your blog everyday. This blog is different. i hope your readers will spread the news about this blog to their friends. All americkan malayalees should read this blog I think. why not? It is only the real truth. So please tell your friends as I do. This is good for your Catholic faith.
Hey Voice,
So you are learning a lot from Syro Malabar authorities.....
Now you are proclaimin that "WE ARE ON A SPECIAL MISSION FROM GOD!" Thats too much.
Though it may not be a mission from God, your postings help us to understand the other side of the story in the community.
Though you see many good comments, please dont praise yourself... be humble and continue your great work with out any reward.
very good...nothing to write for couple of weeks...now you made your own topic...
Keep doing what you do,blogmaster. You are doing a good job for our community. May God bless you and reward you.
OH!!!!! PLEASE.
You idiot!
What are you talking about? I am the one who is on a mission from God. Oh Please! bla...bla...blla.
Shut up you anti-Christ.
HA HA HA HAHH
This is a mission from god
മാര്‍ ആലഞ്ചേരി സൈക്കിള്‍ വണ്ടി ഉന്തിയത് ആണല്ലോ വിഷയം.ആലഞ്ചേരിയുടെ വണ്ടി ഉന്തല് ഫോട്ടോ കണ്ടവരുടെ അഭിപ്രായം ഞാന്‍ വായിച്ചു. ഇവരെല്ലാം മണ്ടന്മാരാണല്ലോ എന്ന് വിചാരിച്ചു ഞാന്‍ ഖേദിക്കുന്നു .വികലാംഗ ഒളിമ്പിക്ക് മത്സരത്തിനു പങ്കെടുക്കുമ്പോള്‍ ഒരു കല്ലില്‍ തട്ടി വീഴാന്‍ തുടങ്ങുന്നതാണ് ചിത്രം . അദ്ദേഹം ഒന്നാം സമ്മാനത്തിനു അര്‍ഹനായി .അതിനുള്ള അംഗീകാരമാണ് വത്തിക്കാന്‍ ഒളിമ്പിക് കമ്മിറ്റി നല്കിയ കര്‍ദ്ദിനാള്‍ തൊപ്പിയും കല്‍ദായ കുരിശും. ആലന് ചേരിയുടെ കാലിനു വേദന മാറാത്തത് ഒളിമ്പിക്കിലെ ഓട്ടം കാരണം ആണ്. വണ്ടി ഉന്തിയത് എളിമ കൊണ്ടൊന്നും അല്ല , ത്രീ വീലര്‍ ഓട്ടത്തില്‍ അരക്കൈ ,അത്ര തന്നെ.
ജോസുകുട്ടിയുടെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.അത് ജോസുകുട്ടിയുടെ സ്വന്തം അഭിപ്രായമാണ്. കുറെ കാര്യങ്ങള്‍ നാമെല്ലാവരും പരസ്പ്പരം വിശകലനം ചെയ്യന്നത് ഏറെ പ്രയോജനകരമാണ്.
സീറോ മലബാര്‍ സഭയില്‍ ലോകമെമ്പാടുമുള്ള അംഗസംഖ്യ ഏതാണ്ട് മുപ്പത്തി അഞ്ചു ലക്ഷം മാത്രമാണ്. ഇവര്‍ക്കായി നാപ്പത്തി നാല് മെത്രാന്മാര് അധികാരത്തിലിരിക്കുന്നു. കത്തനാന്മാരുടെ സംഖ്യ തീര്‍ച്ചയല്ല. ജോസുകുട്ടി അഭിപ്രായപ്പെട്ടത് പോലെ കള്ളന്മാരുടെ കൂടെ നിന്ന് അവന്മാരെ നന്നാക്കാന്‍ പറ്റുകയില്ല. യേശുവിനോടൊപ്പം പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു.അവരില്‍ ഒരുവനാനായിരുന്നു,യൂദാസ്.യേശു അവനോട് പറഞ്ഞു: " നീ ജനിക്കാതിരുന്നെങ്കില്......."" സീറോമലബാര്‍ സഭ മാത്രമല്ല കത്തോലിക്കാ സഭയിലുള്ളത്. ലോക സഭയാണ് മൂല സഭ. അത് ലത്തീന്‍ റീത്തില്‍ ആണ്.കത്തോലിക്ക സഭയുടെ തലവന്‍ മാര്‍പാപ്പയാണ്. ഇവന്മാരല്ല കത്തോലിക്കാ സഭയുടെ എല്ലാമെല്ലാമെന്നു നാം കരുതണം.തട്ടിപ്പും വെട്ടിപ്പും യേശുവിനെ മുന്നിരുത്തി നടത്തുന്ന ഇവര്‍ ജനിക്കാതിരുന്നെങ്കില്,ക്രിസ്തുസഭയ്ക്ക് എത്രയോ നല്ലതാകുമായിരുന്നു! കാഞ്ഞിരപ്പള്ളി രൂപതയിലെ സീറോ മലബാര്‍ അഭിഷേകാഗ്നി എന്നാ പേരില്‍ നടത്തുന്ന പൂരപ്പരിപാടിയില് നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ വന്‍ സാമ്പത്തിക പ്രാധാന്യം നല്കി പ്രസിദ്ധീകരിക്കുന്നു,പത്രങ്ങള്‍ ഏതാണ്ട് അര പേജു മുതല്‍ ഒരു പേജു വരെ മെത്രാന്മാരുടെയും വാട്ടായിയുടെയും ഫോട്ടോ അച്ചടിച്ചിരിക്കുന്നു.പ്രിയ ബ്ലോഗ് വായനക്കാര്‍ ദയവായി പുന:ര്‍ചിന്തിക്കുന്നത് അഭികാമ്യം ആണ്. ഒരു ലക്ഷത്തിലേറെ ജനങ്ങളെ പങ്കെടുപ്പിക്കുന്ന തട്ടിപ്പിനുള്ള പൂര പറമ്പായി നമ്മുടെ ദേവാലയാങ്കണം അശുദ്ധമായി ,പിശാചിനുള്ള ആവാസ കേന്ദ്രമായി കാഞ്ഞിരപ്പള്ളി മെത്രാനും വാട്ടായിയും കൂട്ടരും കൂടി പരിവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍,ഒരു കാര്യം പറയാം,ഈ അടുത്ത കാലത്ത് കത്തനാമാരുടെ ദുഷ്ക്രുത്യങ്ങളെ ചോദ്യം ചെതുകൊണ്ട് തന്നെ ജര്‍മനിയിലെ ലക്ഷത്തിലേറെ കത്തോലിക്കര്‍ സഭ വിട്ടു പോയി എന്നത് ചരിത്ര സത്യമാണ്.അവര്‍ യേശുവിനെ വിട്ടു പോയില്ല.
Post a Comment