കൊപ്പേല്‍ , ടെക്സാസ്: മാര്‍ച്ച്, 7 , 12 :൦൦ p .m :
ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാനും കൊപ്പേല്‍ മിഷന് അംഗങ്ങളും തമ്മിലുള്ള "കുരിശു യുദ്ധം" വലിയൊരു യുദ്ധം തന്നെയായി മാറിയിരിക്കുന്നു.
ഇന്നലെ, ശനിയാഴ്ചയാണ് ബിഷപ്പും വികാര്‍ ജനറല്‍ മഠത്തിപ്പരംപിലും കോപ്പെലില്‍ പാഞ്ഞു പറന്നെത്തിയത്. പുതുതായി വാങ്ങിയ പള്ളിയില്‍ ശീലയും ക്ലാവര്‍ കുരിശും തൂക്കാനുള്ള ബിഷപ്പിന്റെ തീരുമാനത്തിനെതിരെ വികാരിയും പൊതുജനങ്ങളും പരസ്യമായി പ്രക്ഷോപണത്തിനിറങ്ങിയ സാഹചര്യത്തിലാണ് കാര്ന്നോപ്പാടും കൂട്ടുകാരനും ഇവിടെ എത്തിയിരിക്കുന്നത്. എങ്ങിനെയും കുറെ പേരെ ഇളക്കി തന്റെ പക്ഷത്തേയ്ക്ക് കൂറ് മാറ്റി കുരിശും വിരിയും ഇടുക. ഇതാണ് ഇവരുടെ ദൌത്യം.
പക്ഷെ ഞായറാഴ്ച കൂടിയ മീറ്റിംഗ് അധികൃതര്‍ക്ക് കടുത്ത തിരിച്ചടിയായിരുന്നു. ജഗജന്മം ബിഷപ്പിനോട് യോചിക്കാന്‍ പൊതുജനങ്ങള്‍ കൂട്ടാക്കിയില്ല. ആകെ ഒച്ചപ്പാടായി. ശീല വാദികളായി കാര്യമായി ആരും ഉണ്ടായിരുന്നില്ല. വിട്ടുകൊടുക്കാന്‍ ബിഷപ്പും കൂട്ടാക്കിയില്ല. അങ്ങനെ രണ്ടാമത്തെ കുര്‍ബാന സമയമായപ്പോഴേക്കും അനിശ്ചിതാവസ്ഥയില്‍ മീറ്റിംഗ് നിറുത്തി.
ഈ കുര്‍ബാന ബിഷപ്പാണ് അര്പ്പിക്കാനിരുന്നത്. എന്നാല്‍ പൊതുജങ്ങള്‍ ബിഷപ്പിനെ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ബിഷപ്പ് തങ്ങള്‍ക്കായി ഒരു ബലി അര്‍പ്പിക്കേണ്ട ആവശ്യമില്ല എന്ന നിലപാടായിരുന്നു പൊതുജനങ്ങളുടെ. അത് കൂട്ടാക്കാതെ കുര്‍ബാനയ്ക്ക് തയാറായ ബിഷപ്പിനെ തടയാന്‍ ജനങ്ങള്‍ അള്‍ത്താരയില്‍ കുത്തിയിരുന്നു. സംഗതി കണ്ട്രോള് വിടുന്നു എന്ന് മനസ്സിലാക്കിയ ബ. വികാരി, സജി ചക്കിട്ടമുറി ,പൊതുജങ്ങളോട് ബിഷപ്പിനെ കുര്‍ബാന്‍ ചൊല്ലാന്‍ അനുവദിക്കണമെന്ന് ആഹ്വാനം ചെയതു. അച്ഛന്റെ സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി ജനങ്ങള്‍ അള്‍ത്താരയില്‍ നിന്നും ഒഴിഞ്ഞു. ബിഷപ്പിന്റെ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ ഒട്ടേറെപ്പേര്‍ കൂട്ടാക്കിയില്ല.
അള്‍ത്താരയില്‍ ഒരു കുരിശെ പാടുള്ളൂ, അതും മാര്‍ത്തോമ കുരിശ്. കൂടാതെ വിരിയും. ഇതായിരുന്നല്ലോ ബിഷപ്പിന്റെ ആദ്യ നിലപാട്. എന്നാല്‍ അതിന് ബുദ്ധിമുട്ടാണെങ്കില്‍ രണ്ടു കുരിശുകളും തുല്യ സ്ഥാനത്തു പ്രതിഷ്ടിക്കുന്നതില്‍ വിരോധമില്ല എന്ന നിലപാടായി ബിഷപ്പ്. പക്ഷെ വിരി വേണം, നിര്‍ബന്ധം. ജനപ്രതിനിധികള്‍ അതും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ എങ്കില്‍ ക്രൂശിത രൂപം തന്നെ അള്‍ത്താരയില്‍ തൂക്കാം, പക്ഷെ മാര്ത്തോമകുരിശ് എവിടെയെങ്കിലും വയ്ക്കണം എന്നായി, ബിഷപ്പ്. അത് സാമാന്യം തരക്കേടില്ലാത്ത ഒരു നിര്‍ദ്ദേശമായി തോന്നി ജനപ്രതിനിധികള്‍ക്ക്. അപ്പോളാണ് ബിഷപ്പിന്റെ മറ്റേ ഡിമാന്റ്: അല്താരവിരി ഇടാതെ നിവര്‍ത്തിയില്ല.
സാധ്യമല്ലെന്ന് ജനങ്ങളും.
ചര്‍ച്ചകള്‍ ഇനിയും തുടരുമോ എന്നറിയില്ല.
10 comments:
Bishop called a meeting.No one asked to have marthoma cross and curtain.Every one asked to have only crusified cross and no curtain.Bishop got no choice to say that there is a diffrent openion.Now he use power.But what he get from this by getting away from public for his ego?
If the Bishop is so stubbern in this matter, Parishioners do not allow for blessing ceremony on 27th Mar, 2010. Church will be closed and Auditorium may be used untill Bishop change his stand. At the same time Parishioners do not pay any contribution to the chuch and finally church may go for foreclosure.
Is this bishop this cheap?
Everybody is upset by todays unfortunate events.
Majority of the memebrs decided to stop any further donations for this B/s.
Bishop and Party is playing cheap politics.Expect telephone calls to your family by Bishop, Vicar General and Fr.Zacharias to turn the issues to their favour by this week end.
As already planned AV Thomas is missing.Kaikararn Thomas is crying and begging for support.
Bishop will not take a decision soon, but will inform his decision on the day of Church blessing.
He want Fr.Sagi's blood before that.Also he want flesh of the opposition for making his favourate 'MUTTON BIRIYANY".
Beware, he as silent about Parish but repeated "Mission" on his speech.Any way it is a shame for the Bishop to have a holy Mass without any attendence.
So you coppel folks, finally you got a mission "Kurisupally".
Those who standup today, beware you are already on the hitlist.Those who in positions will see that the related positions abolished.
"What the Bishop want is poor fellows who only donate not ask any question.They think the laity is illetrate, ignorant and always donate."
He is not a bishop. He is, literally, a dictator. He has no considerations towards the feelings of his own people. He does not stop to think whether or not if there is any reasoning in the arguments of those who speak. His stand is it's my way or highway... If you don't like it, you can leave... Now that we puchased the church, I don't need any of you any more...
Bishop, with your acts, you prove you do not practice the teachings of Jesus. You should be ashamed to call yourself, a follower of Jesus.
Shame of this Bishop - provided if he has shame.
Again, he proves that he only want to collect the hard earned money from the people then do what he wants.
Unitil a decent bishop replaces this one, there should not be any more contribution
Its first of all an ego of chicago.To satisfy that he did not care to distroy a community.
bishop asks about why some one make a complaint about this to cardinal house.so my question is why people complain about our priest to bishop?how crukid this bishop to crusify our beloved saji achan?he even try to speeach indirectly aginst saji achan in between mass.even when they say mass they use it to show personal grudge to our priest.shame on him.
I was observing it from rear end.I think there are more guys behind this.Reji is playing good police game.He was waiting for this day.Now they will change the play.They wanted to say Bishop said it and we have to agree.They are going to play that game soon.Hey guys,be carefull............ they are coming to that point.
Please don't blame Bishop Angadiath for these unfortunate events.He is only showing his loyalty to his boss Bishop Powathil.He is the one who started this whole mess.He wanted to create division among the Syromalabar catholics of Kerala so he can be the leader (self acclaimed cardinal) for his sect.How can a catholic take out a CROSS WITH CHRIST and replace it with a CROSS WITHOUT CHRIST.How can any catholic follow such extreme ideology .These extremists bishops should consider joining Marthoma Sabha.They are the one's who do not like jesus on the cross.
Post a Comment