Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, March 20, 2010

ബ്ലോഗ്‌ യുദ്ധം - ശീല വാദികളുടെ ബ്ലോഗ്‌ എന്തെ ശീലയേയും ക്ലാവര്‍ കുരിശിനെയും ന്യായീകരിച്ചു എഴുതുന്നില്ല?

ഞങ്ങള്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. തറ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ നമ്മുടെ സഭാധികാരികളെ വെല്ലാന്‍ കേരള സര്‍ക്കാരിനു പോലും പറ്റില്ലെന്ന്. എത്ര വേണം ഉദാഹരണങ്ങള്‍?

രണ്ടു മൂന്നാഴ്ച മുന്‍പ് വരെ ഒരു പ്രശനവുമില്ലാതിരുന്ന സമൂഹമായിരുന്നു കോപ്പെലിലെ. ശീല പ്രശ്നവും ക്ലാവര്‍ കുരിശ് പ്രശ്നവും പൊങ്ങി വന്നപ്പോളും സമൂഹം ഒറ്റക്കെട്ടായിരുന്നു. ഐക്യം സഭാധികാരികള്‍ക്കു സഹിച്ചില്ല. പിന്നെ ഗൂഡാലോചനകളായി. ടെലിഫോണ്‍ വിളികലായി. ശീല അനുകൂലികളായി ഒരു സംഘം കൂലിപ്പട്ടാളത്തെ ഏത് വിധേനയും തടുത്തു കൂട്ടാനുള്ള ഓട്ടവും പരക്കം പാച്ചിലും ആയി. സ്ഥാനമാനങ്ങളുടെ അപ്പക്കഷണങ്ങള്‍ക്കായി സ്വന്തം വ്യക്തിത്വത്തെ വില്‍ക്കാന്‍ തയ്യാറാകുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ടാകുമല്ലോ. ഇപ്പോള്‍ അങ്ങനെ ചില വ്യക്തിത്വമില്ലാത്ത സമുദായ ദ്രോഹികളെ ശീല/കുരിശ് പ്രശനത്തില്‍ തങ്ങളുടെ ഗൂണ്ടാ സംഘത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് അധികാരികള്‍. "അപ്പാപ്പോ കണ്ടവനെ അപ്പ" എന്ന് വിളിക്കുന്ന ഇവര്‍ സഭാധികാരികളുടെ വെറും ക്വോട്ടേഷന്‍ സംഘം മാത്രമാണ്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇപ്പോള്‍ അവര്‍ ഒരു സൊ-കാള്‍ഡ് ബ്ലോഗും തുടങ്ങിയിരിക്കയാണ്. ഇവര്‍ക്ക് ശരിക്കും ആശയ ദാരിദ്ര്യം ഉണ്ടെന്നു ആര്‍ക്കും മനസ്സിലാക്കാം. വായനക്കാര്‍ ശീലക്കും കുരിശിനും എതിരെ എഴുതിയ കമ്മേന്റുകളില്‍ സ്വന്തം ആശയങ്ങള്‍ കുത്തിക്കയറ്റി ഒളിച്ചു വയ്ക്കാനുള്ള അവരുടെ ശ്രമം വളരെ തമാശായിരിക്കുന്നു. എഴുതാനുള്ള കഴിവുകുറവോ വിവരക്കുരവോ ഇതിനു കാരണമെന്നറിയില്ല.

ശീല പ്രശനം ചൂടായപ്പോള്‍  കാലുമാറി ബിഷപ്പിന്റെ ചെരിപ്പുനക്കികളായി മാറും വരെ ശീലക്കെതിരെ ഒപ്പ് ശേഖരിക്കാനും ബിഷപ്പിനെതിരെ ചിന്നം വിളിക്കാനും നടന്ന ഇവര്‍ ഇപ്പോള്‍ പഴയ കൂട്ടുകാരെ ചളി വാരിയെറിയാനാണ് മുഖ്യമായും തങ്ങളുടെ ബ്ലോഗ്‌ ഉപയോഗിക്കുന്നത്. ക്രൂശിത രൂപത്തിന് വേണ്ടി ശബ്ദിക്കുകയും സ്വന്തം വിശ്വാസത്തിനു വേണ്ടി ധൈര്യപൂര്‍വ്വം നിലകൊള്ളുകയും ചെയ്തവര്‍ ഇപ്പോള്‍ ഗൂണ്ടാകളാത്രെ. അവര്‍ ബിഷപ്പിനെ ഘെരാവോ ചെയ്തത്രേ! ബിഷപ്പിനെ കുര്ബാനയര്‍പ്പിക്കുന്നതില്‍ നിന്നും തടഞ്ഞുവത്രേ! അവരെ അപമാനിച്ചുവത്രേ!

ഇതൊക്കെ സത്യമാണെങ്കില്‍ ബിഷപ്പിന്റെ പുന്നാരമക്കള്‍ അപ്പോള്‍ എവിടെയായിരുന്നു? എന്തുകൊണ്ട് അവര്‍ ബിഷപ്പിന്റെ സഹായത്തിനു വന്നില്ല. കൊടിച്ചിപ്പട്ടികലെപ്പോലെ കാലിനിടയില്‍ വാലും തിരുകി എന്തുകൊണ്ട് അവര്‍ സൈഡ് ലൈന്‍ ല്‍ നിന്നു? ബിഷപ്പ് അപമാനിക്കപ്പെടാന്‍ അവര്‍ എന്തുകൊണ്ട് ഇടവരുത്തി? നട്ടെല്ലിന്റെ ബലവും ആണത്തവും കാണിക്കേണ്ട സമയത്ത് ഏത് പൊത്തില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു അവര്‍? ബിഷപ്പിനെയും സംഘത്തെയും അപമാനിക്കാന്‍ ഇവര്‍ മനപ്പൂര്‍വം കൂട്ട് നില്‍ക്കുകയായിരുന്നില്ലേ എന്ന് ഞങ്ങള്‍ സംശയിച്ചുപോകുന്നു. കാറ്റിന്റെ ഗതിയനുസരിച്ച് ആടുന്ന കപ്പത്തണ്ടിന്റെ ബലം പോലുമില്ലാത്ത നട്ടെല്ലിന്റെ ഉടമകളായ ഇവര്‍ ഇപ്പോള്‍ ബ്ലോഗില്‍ ഒളിച്ചിരുന്ന് ശീല/ക്ലാവര്‍ കുരിശ് വിരോധികള്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്യുന്നു!

ആണത്തമുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗ്‌ സമുദായത്തിന്റെ നന്മക്കായി ഉപയോഗിക്കൂ, കൂട്ടരേ. നല്ലൊരു സംവാദം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ശീലയുടെയും ക്ലാവര്‍ കുരിശിന്റെയും മേന്മകളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ നിങ്ങളുടെ ബ്ലോഗില്‍ക്കൂടി ശ്രമിക്കൂ. സീറോ മലബാര്‍ വോയിസ്‌ ബ്ലോഗ്‌ ശീലക്കെതിരാന്. ക്ലാവര്‍ കുരിശിനെതിരാണ്. ഇക്കാര്യങ്ങളില്‍ ബിഷപ്പിന്റെ ഏകപക്ഷീയമായ നിലപാടിനെതിരാണ്. നൂറു കണക്കിന് പോസ്റ്റുകളിലായി അതിനുള്ള കാര്യകാരണങ്ങള്‍ ഞങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിങ്ങളും ശീലക്കും ക്ലാവര്‍ കുരിശിനും വേണ്ടി വാദിക്കൂ. ഏതെങ്കിലും മണ്ണാന്‍ പറഞ്ഞു, അല്ലെങ്കില്‍ ബിഷപ്പ് കല്‍പ്പിച്ചു എന്ന ഉടായിപ്പ് ന്യായം പറയാതെ ഞങ്ങളുടെ പള്ളികളില്‍ ശീലയും താമരക്കുരിശും തൂക്കെണ്ടതിന്റെ ആവശ്യത്തെപ്പറ്റി എഴുതി ഞങ്ങളെ ബോധവാന്മാരാക്കു. പ്ലീസ്!

സുഹൃത്തുക്കളെ, അന്യന്റെ പന്തിയില്‍ വിളമ്പാന്‍ വളരെ എളുപ്പമാണ്. സ്വന്തം പന്തിയില്‍ വളരെ ലുബ്ധിച്ചു വിളമ്പുന്നവനും അന്യന്റെ പന്തിയില്‍ കോരി കോരി വിളമ്പും. അത് സ്വാഭാവീകം മാത്രം. ഇക്കാര്യത്തില്‍ അങ്ങാടിയത്ത് പിതാവും നിങ്ങളും ഒന്നാണ്. ഒരു പള്ളി വന്നു കഴിയുമ്പോള്‍ വടിയും തൊപ്പിയും വച്ച് ചുവപ്പ് വിരിയും ക്ലാവര്‍ കുരിശും താങ്ങി കല്പ്പനകലുമായി വരാന്‍ ഏത് ശുംഭനും കഴിയും. എന്നാല്‍ നീതിക്കും സത്യത്തിനും വിശ്വാസത്തിനും വേണ്ടി ശബ്ദിക്കാന്‍ നിങ്ങള്‍ക്കില്ലാത്ത ഒന്ന് വേണം. നട്ടെല്ല്. നപുംസഹങ്ങളായ നിങ്ങള്‍ക്കത്തിനുള്ള കഴിവില്ല.

21 comments:

Anonymous said...

Wow,

This one got some balls.

I too welcome this idea.

Teach us what is the meaning of that clavar and the bird and and thamara.

Why we need to pray infront of it?

Binil Sam.Chicago

Anonymous said...

We all know; none of the people supporting Claver Kurishu and Sheela has any idea what this Claver stands for.

They don't even know; what to call this cross?, (marthoma or Claver or St. Thomas or thamara or Manickyan) nobody knows.

But they will support it anyway; because some of their bishops told them so and these people have no backbone to ask what is this cross stands for.

Can anyone say Holy Qurbana is not about Jesus only?

Why the symbol Claver has to be in altar?

Trying to prove "our Bishop is very nice" by using your new blog, and then later asking everyone to obey him is a very nice trick.

We are not against Bishop, but we are protecting our faith in Jesus; Bishop is trying to protect his bosses (some Clver Kurishu bishops) back in kerala.

Our Bishop has the obligation to say to all faithfull, Why this Symbol Claver Kurishu has to be in the altar at any time?

If he thinks this Claver is better than or similar to Cruciifix, then we may have to assume, he may have much bigger priorities than Jesus.


May God bless all the faithful.

Anonymous said...

Hey Dude,

I dont think it is a tune I can accept.I too a member of this church.I too know that what Bishop said is wrong and what the members say is right.

But the point is,

We can deal it in a diffrent way.We should calm down little bit.

I still think that Bishop will understand the feeling of this people.If we move in a peacefull way, then this families will lead a life of happiness again.

Let us promot love and at the same time let us all together stand for the faith with passion

Anonymous said...

The Roman Church emphasizes the Crucified Christ - therefore the Crucifix.

The problem is, some very few position seekers and ass kissers consider Claver is better because some of your Bishops told you so, and you will do anything for this Bishops anyway; because you have no backbone and you are a position seeker.

Can you tell us why this Claver has to be in altar?, who made this symbol cross?, Why to these people; christ is not so important?, but they want their name on the cross.

Qurbana is about jesus only, not about St. Thomas, not about Syro Malabar, if you get this much, you will know why only crucifix has to be in altar.

Anonymous said...

LOOKS LIKE THIS IS GOING IN HEALTY KNOWLDGEBLE DIRECTION.I WELCOME IT.I AM READY TO LISTEN TO THE OTHER SIDE TOO.BUT DONT TELL ME 'HE TOLD,I TOLD,YOU TOLD STORIES'

COME WITH A POINT.OTHERWISE STOP THE NONSENSE.AND BE TRUE AND TALK STRAIGHT.
BE BOLD WHEN YOU ARE SURE ABOUT SOMETHING AND THAT LOOKS MUCH BEAUTIFULL.

Anonymous said...

I never wrote in this blog before even though I use to read it every day.Now I like to do it because this blog declared what they are standing for.
Just like that, teach us and tell us what you are standing for throguh diffrent blogs.Dont be a Tom and Hary ulka palka.Show us what you got.

If I am convinced then I will stand up and tell what I want.

At the same time be on one boat.If you said that you are for crusifix then you talk only that.If you are for clavar cross then talk that.Be specific.

I too welcome more blogs.Let us have a healthy conversation.

Anonymous said...

We dont want uncle and aunti stories.We need to know about sheela and Clavar.We dont want to know who is behind this.We want to know what is this.
start a blog and tell us what it is.

We dont want to know what happend in Coppell.We seen people united for the faith.Now if some one try to make a story then we wont buy it.

Tell us what is Clavar stand for?

Tell us why we need to pray to a bird on top of that cross?

Tell us why we need to pray infront of a thamara?

Anonymous said...

Every Malayalee catholic is fighting for authority, position,by calling names and explantions. I think every body is forgetting the main purpose of having a church of our own society to attract the coming generation and teach our precious culture and tradition to our own kids . We are showing examples to them how to fight,how to look for position; it does not matter what ever way you choose from the Hierachy to small baby who is born recently. What a good example to next generation!I think we are buying all these churhes for the future monuments to remember.I guarentee that the new generation will be fed up with all these fights and we parents are to blame for the next generation to leave the so called prestigious catholic church. Kids are very straight forward and innocent . There will be a day every parent will regret for spending their money for and time and gain nothing except unexpected unhappiness .

Anonymous said...

Bale Bhesh! I like your gusto! I think you are right. Why don't the other blogger justify the claver cross and sheela.

Anonymous said...

This is the reason kerala catholic association tells always that the power should not be given to Bishop alone.When we buy church there should be members name in the title.So that this kind of funny things will not happen.

Seban Paul.Arizona

Anonymous said...

Bishop,

We have a plan when we spend money for church.We want to teach our kids the same tradition what our parents taught us.

We dont want to teach them this kind of nonsense.

So you need to correct yourself as early as possible.It is a request from a poor family who migrated to USA from kerala for daily bread.We dont want to regret about our decision of come to USA by seeing this kind of things in our church.

We want only crusifix in Altar.We dont want to accept anything which we have not seen in our life.Dont force us to do it.

Anonymous said...

Why does the bishop wait until after they buy the church to declare his intentions? Why don't he tell them ahead?

Anonymous said...

When I was in Kerala I was tired of the stupid actions of the Bishops and priests. Their greed for money was the main reason. When they need money for a project they will come and lick your feet. On the other hand when we need an admission in a school which is built with our money or a simple certificate they they forget their friendship and asking for more money. At that time, only money will help to take actions.

For the last 40 plus years I was living peacefully without much trouble. Now there comes a new bishop followed by some stupid newly invented cross and sheela.
If there is a way to send these guys back, please suggest.
I am sure 99.99% of the people came here for education and work plus live better. I don’t think most of the people don’t care about the stupid new thoughts and ideas of Bishop. My humble request to our one and only Bishop in USA is to let us all leave as one group. Please don’t make the people split. Or if you want to reserve a seat in hell you may continue your actions to split the community.

I also want you bishop to know that when I came to this country long time back, with my broken English there were no Syromalabar. I survived with peace in my heart and in family. Bishop, were you able to attract one human to Syro Malabar church showing your life or leadership. First you try to be a better person in life and in your actions with what we have seen and learned, and then only you try for more modification within the church.

If your cross and sheela can make happiness in the community use it, if not have a funeral for it.

Anonymous said...

വീക്കെന്റു പ്രമാണിച്ചു ധാരാളം ബ്ലോഗുകൾ വന്നിട്ടൊണ്ടു്.. വായിക്കൻ നല്ല രസം..അതോടൊപ്പം നല്ല അറിവും കിട്ടുന്നൊണ്ടു്... ആ മറ്റേ ബ്ലോഗിന്റെ അഡ്രസ്സു് ഒന്നു തരാമോ

Fr. Roy said...

Very good comment, I appreciate your courage, conviction and open communication. But sadly I fail to understand why people who stand for Christ and faith forget charity and love when they communicate their ideologies.

Anonymous said...

Hi friends

Wait and see what is going to happen on 27 th March.

Anonymous said...

hope everybody will talk in decent language on 27th&28th,pls try to keep your dignity

Anonymous said...

This is a continuation of the previous posting

Then Mar Parekkattil passed away and Mar Padiyara became Cardinal. Mar Powathil became the Arch Bishop of Chengansseri and the Chaldeanism flourished. Mar Padiyara, as the Cardinal was not leaning to either movements. Now Mar Powathil became the authoritarian of Chaldeanism and influenced Pala and Kanjirappilly which is under Chenganasseri Archdiocese to be part of the Chaldeanism and with a mighty fist forced Chaldianism in these Dioceses. Mar valiyamattam of Thallasseri Archdiocese who is originally from Cheganasseri Arch diocese became a strong companion of Mar Powathil and implemented the same techniques of Mar Powathil. This lead to fierce resistance from the parishners and the closure of Pulingom church in north Malabar. Soon one of the prominent extremist priest lecturers of Vadavathoor seminary became the Bishop of Kothamangalam where Mar Mathew Pothanmmoozhi retired. This is none other than Mar George Punnakottil. He too tried to forcefully implement the Chaldeanism as it was done at Chenganasseri but was not very successful due to the resistance of people including Priests. In 80s Mar Powathil was the liturgy reformation council and when his Holiness Pope John Paul II visited India in 1986. Mar Powathil took most advantage of the opportunity. He convinced the council members that what he is going to present is only a draft of the new holy Qurbana to the pontiff. He cheated the council and presented the Chaldeanist Qurbana as the final version and got it approved by the synod for the eastern rites in Vatican. Then there was the big fight between reformation council members, bishops of different diceses and Mar Powathil. A compromised version of the Chaldean Qurbana is what we follow today. Mar Powathil still highly controls the liturgy reformation council and it is reflected in every reformation we have seen recently.

When Mar Padiyara retired as Cardinal, the natural chance was for Mar Powathil to become the Cardinal. But instead, having slowly understood the separatism and authoritarianism of Mar Powathil, Vatican chose to install a priest as major Arch Bishop of Ernakulam and to leave the Cardinal’s post open for a while. Thus Mar Varkey Vithayathil became the major Archbishop and eventually the Cardinal. Still Mar Powathil continues his notorious separatism and forceful implementation of Chaldeanism.

If the above is true there is no basis for the arguments and explanations that the Chaldeanists put forward regarding the Manikeyan Cross, the Curtain and so on. This was created and developed for grabbing power and authority. All the “Peace lovers and Bishop worshippers” must understand what they are doing against you and me.

Anonymous said...

Thanks to the Syromalabar voice and the educative brief of Mr. George Moolechalil regarding Chaldeanism. I thought it may be worthwhile, looking back to see when and why the Chaldeanisation was rooted, regionally rather than the whole Marthoma Catholics in Kerala. Probably Mr. Moolechalil or any one who has in depth knowledge about this can provide more information. The purpose of this look back is to identify the true intentions of some of the Bishops who are extremists in Chaldeanisation and, not to create rivalry between people from different region who has lived harmoniously here in the USA so far. Most of the blind Chaldean believers from the Chenganassery, Pala, Kanjirappilly and Thalassery Diocese do not know the reasons and blindly believed what the Bishops told them. Remember St. Thomas did not believe blindly.

I have been a “Pravasi” since mid 1970s and do not have the true knowledge and hands on experience in this matter. But from what I hear from learned “Syromalabarians”
of Kerala, the Chaldeanism took roots in Chenganasseri as a revenge for not getting the power and authority against Ernakulam. I would like to get some correct information and or comments regarding this matter from people / historians who knows the subject thoroughly. From what I heard, in 1960s then Archbishop of Ernakulam Mar Joseph Parekkattil was appointed as the first Cardinal of Kerala. Chenganasseri hierarchy believed that the Cardinal should have been Mar Mathew Kavukattu, who was then Chenganasseri Archbishop. Even before he became the cardinal, Mar Joseph Parekkattil was a firm believer of Indianisation of the Kerala Catholics which the Chengansseri authorities did not favor. As Mar Parekkattil became Cardinal he slowly pushed to implement the agenda of Indianisation. I remember in the early 70s even “OOHM kaarm” which is a symbol of divinity in Hinduism was scribed at the altar. Mar Mathew Kavukattu passed away and Mar Antony padiyara became Archbishop of Chenganasseri. Mar Padiyara was to maintain the status-quo and did not lean to either of the movement. So some underground movement of priests headed by current Vicar General of Kanjirappilly, Msgr. Xavier Koodapuzha was orchestrating researches in Chaldeanism and ways of adopting that system against the Indianisation. Then Mar Powathil was appointed as the first Bishop of Kanjirappilly and the underground movement had all the blessings from him. The resistance to the Indianization became so fierce in Chenganasseri underground movement. This was mainly not because of the difference in ideology but merely due to the rivalry. The movement was so organized that they even influenced or injected in extremists priest lectures to the Vadavathoor seminary. This reflects in the influx of Chaldianist priests in the new era.
(to be continued)

Anonymous said...

Can anyone post the ID of the "Sheela vadikalude" blog please?

Anonymous said...

NOW curtain is installed in philadelphia