Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 10, 2010

ബിഷപ്പിന്റെ കൃത്യങ്ങള്‍ അത്യന്തം ഹീനകരം

കാട്ടു സിംഹങ്ങള്‍ കഷ്ടപ്പെട്ട് വന്യമൃഗങ്ങളെ വേട്ടയാടി വീഴ്ത്തിക്കഴിയുമ്പോള്‍ അവിടുന്നും ഇവിടുന്നും പരുങ്ങി പരുങ്ങി പ്രത്യക്ഷപ്പെട്ടു ഉച്ചിഷ്ടത്തിനായി കടികൂടുന്ന ഹയേനകളെപ്പോലെയാണ് ബിഷപ്പും അദ്ദേഹത്തിന്റെ മാര്‍ത്തോമ്മാ കുരിശ് സപ്പോര്‍ട്ട്കാരും.

ചിക്കാഗോ ഇടവകക്കാര്‍ സ്വന്തം പള്ളി പണി തീര്‍ക്കുംവരെ എവിടെയായിരുന്നു ബിഷപ്പിന്റെയും കൂട്ടരുടെയും കല്‍ദായ സ്പിരിറ്റും ക്ലാവര്‍ കുരിശ് പ്രേമവും? അതുപോലെ തന്നെ കൊപ്പെലുകാര്‍ സ്വന്തം പള്ളി വാങ്ങുന്നത് വരെ എവിടെയായിരുന്നു ബിഷപ്പിന്റെയും കൂട്ടരുടെയും ശീല പ്രേമവും താമരക്കുരിശു പ്രേമവും?

ഇന്ന് കോപ്പെലില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരന്ത നാടകം ബിഷപ്പിന്റെയും രൂപതാധികാരികളുടെയും അധികാര തിമിര്‍പ്പിനെയാണ് തുറന്നു കാണിക്കുന്നത്. തന്റെ വികലമായ ആശയങ്ങള്‍ക്ക് വില കൊടുക്കാന്‍ വിസമ്മദിച്ചവരെ എന്ത് അന്യായ-അധര്‍മ്മ ഉപാധികളും ഉപയോഗിച്ച് വരുതിക്ക് കൊണ്ടുവരുവാന്‍ രൂപതാ നേതൃത്വം ശ്രമിക്കുകയാണ്. അഴുക്കുചാലിലെ തന്ത്രങ്ങളെ അഭയം പ്രാപിച്ചിരിക്കുന്ന അങ്ങാടിയത്ത് തന്റെ സഭാവിരുധ-പൊതുജന വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ എത്രറ്റം വരെ താഴുമെന്ന് കോപ്പെലിലെ പുതിയ സംഭവവികാസങ്ങള്‍ തുറന്നു കാണിക്കുന്നു.

അങ്ങാടിയത്തിന്റെ പ്രതികാരാഗ്നിയില്‍ നീറിപ്പുകയുന്ന തങ്ങളുടെ വികാരി ഫാ. സജിക്ക് ഇടവക ജനങ്ങള്‍ നല്‍കിയ പാരിദോഷികത്തെ അഴിമതിയായി ചിത്രീകരിച്ചു അദ്ദേഹത്തിനെ സ്വഭാവ ഹത്യ ചെയ്യുകയാണ് ബിഷപ്പും കൂട്ടരും. ഫാ. സജി സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതാണ് അദ്ദേഹത്തിനെ നീക്കാനുള്ള ന്യായീകരണം എന്ന് സ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. തന്റെ ഉത്തരവിനെ ലംഘിച്ച് അള്‍ത്താരയില്‍ ക്രൂശിത രൂപം സ്ഥാപിച്ചത് കൊണ്ടാണ് ഫാ സജിയെ മാറ്റുന്നതെന്ന് പറയാനുള്ള ആണത്തം ബിഷപ്പിനോ കൂട്ടര്‍ക്കോ ഇല്ല. തങ്ങളുടെ കുരിശ് സത്യ കുരിശെന്ന് അവര്‍ വിശ്വസിക്കുന്നെങ്കില്‍, ശീലയില്‍ അവര്‍ സത്യമായും വിശ്വസിക്കുന്നെങ്കില്‍, എന്തുകൊണ്ട് ചങ്കൂറ്റത്തോടെ അതേറ്റു പറയുവാന്‍ അവര്‍ കൂട്ടാക്കുന്നില്ല. തങ്ങളുടെ അന്ധവിശ്വാസങ്ങള്‍ ജനങ്ങളുടെ മേല്‍ പിന്‍വാതിലില്‍ ക്കൂടി അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് തന്നെ അങ്ങാടിയത്തിന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനമില്ലാല്മയെയാണ് തെളിയിക്കുന്നത്.

കൊപ്പേല്‍ വിശ്വാസികള്‍ ഫാ. സജിക്ക് കൊടുത്ത പാരിദോഷികം അണപൈസയില്ലാതെ അച്ഛന്‍ തിരിച്ച് കൊടുക്കണമെന്ന ഓര്‍ഡര്‍ ആണ് ഇപ്പോള്‍ അങ്ങാടിയത്ത് ഇറക്കിയിരിക്കുന്നത്. അതുപോലെ തന്നെ ക്രൂശിത രൂപം സ്ഥാപിക്കാനായി അള്‍ത്താരയില്‍ അലങ്കാരപ്പണികള്‍ക്കായി ചിലവായ തുകക്കും അച്ഛന്‍ ഉത്തരവാദിയാണത്രെ. കാരണം ഇതൊന്നും ബിഷപ്പിന്റെ അംഗീകാരത്തോടെ നടത്തിയ പണി അല്ല എന്നാണ് ബിഷപ്പിന്റെ വാദം. തന്റെ നിലപാടില്‍ അത്രയ്ക്ക് വിശ്വാസമാണ് അങ്ങാടിയത്തിനെങ്കില്‍ അദ്ദേഹം കോടതിയെ അഭയം പ്രാപിക്കട്ടെ എന്നാണ് കൊപ്പെലുകാര്‍ പറയുന്നത്.

ഒരു കത്തോലിക്ക ബിഷപ്പിന്റെ ഇത്രക്ക് അധപ്പതിച്ച പ്രവര്‍ത്തികള്‍ കണ്ട് അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ സ്ഥപ്തരായിരിക്കുകയാണ്. സഭാനെതാക്കന്മാരിലും, സഭയിലുമുള്ള വിശ്വാസത്തിനും തന്നെ പലര്‍ക്കും ഇതുമൂലം ഇളക്കം തട്ടിയിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ അങ്ങാടിയത്തിന്റെ അമേരിക്കയിലെ പള്ളി കൃഷി ഇതോടെ അവസാനിപ്പിക്കാന്‍ പല സീറോ മലബാര്‍ സമൂഹവും തീരുമാനിച്ചു കഴിഞ്ഞു.

സ്വഭാവഹത്യയും ചളിവാരിയെരിയാലും ഒരു ബിഷപ്പിന്റെ മാത്രം കുത്തകയല്ല. പല അന്ന്യായങ്ങള്‍ക്കും അധര്‍മ്മങ്ങള്‍ക്കും അദ്ദേഹം കൂട്ട് നില്‍ക്കുകയും പങ്കാളിയാകുകയും ചെയ്തിട്ടുള്ളതായി വളരെക്കാലമായി ഞങ്ങള്‍ക്കറിയാം. അദ്ദേഹം മാത്രമല്ല, നമ്മുടെ രൂപതയിലെ പല പുരോഹിതരും. സാമാന്യ അന്തസ്സുകൊണ്ട് അവയൊക്കെയും പുറത്താക്കാതെ ഞങ്ങള്‍ മൂടി വച്ചു. എന്നാല്‍ അധികാരികളുടെ ഇപ്പോഴത്തെ തരം താഴ്ന്ന നടപടികള്‍ ഞങ്ങള്‍ക്കു അവ പുറത്താക്കാനുള്ള license തന്നിരിക്കുകയാണ്. വരും പോസ്റ്റുകളില്‍ ഇവയില്‍ ചിലത് ഒരു പക്ഷെ പൊതുജനങ്ങളുടെ അറിവിലേക്കായി ഞങ്ങള്‍ പോസ്റ്റ് ചെയ്തെന്നിരിക്കാം.

24 comments:

Anonymous said...

WE NEED ACCOUNTABILITY IN SMC>

Angady can't keep his flock together. He has no spiritual Charisma. Now he is proving to be Finacial Liability. If you were aCEO and icur that kind of losses in assest sale, you are bound to loose your JOB. Mind you; it was not his family Property !.

He should retire gracefully or request a transfer to UJJAIN or Dibrughar Diosece. This is a must to save Syro Malabar Congregation in USA.

Anonymous said...

WAY to Celebrate year of PRIESTS!!!!!!!!!!!

Syro Malabar Church is showing its true Colors in the year of PRIESTHOOD. A simple, Noble priest is callously crucified by the Chicago Gang and there is nobody to stand up for this priest. Except for his parishoners in DALLAS. Where is the consciousness of fellow priests in USA & KERALA. and What about the Bishops in Kerala ?

Is this the best way to attract more youngsters to Priest hood ?

This kind of isolation and vengefulness by authorities is what you see in the life stories of many saints. Question is DO WE NEED to acknowledge "authority" of these divisive merceneries(don't confuse with missionaries!)

Anonymous said...

നമ്മള്‍ അച്ചന്മാര്‍ക്കും ബിഷപ്പ്നും കൊടുക്കുന്ന cash and check gifts, IRS rules അനുസരിച്ച് taxable ആണ്. കാരണം ആ കാശൊന്നും പള്ളിക്കല്ല പോകുന്നത്, അവരുടെ കീശയിലെക്കാന്. ഇവര്‍ അതിനൊക്കെ IRS-നോട് സമാധാനം പറയേണ്ടി വരും....

Anonymous said...

Visappalle-roopa-thaa:

We majority of the parishioners will only contribute when you will give in writing that you or any achens coming to this Coppell church won't try to install any other cross in the altar.

"Our altar won't be modified to include any other cross anytime", this is the guaranty we need from you before we contribute any more money to our church or Chicago diocese.

Anonymous said...

Why don't we donate little more and pay to the following members
1. Position A V
2. Vattan Thoma
3. Pottan Reji
4. Sheela Shibu
5. Gayakan Johnson
6. Kallu Saju
7. Kapyar Josi
8. Youth Sunny

We all can attend church services without any political game after all these crooks leave.

These guys think they own the church, Vicar to them has no right, and vicar should just obey their politically calculated moves.

Of this group, three are from one family --thoma, josi, johnson

Bishop is with them for now, just because he is trying to sell Claver to Coppell Church using these jokers/traiters.

Out of this group, thoma, Josi, Reji, sunny, saju wanted achen fired only, they don't even know/care who jesus is?

Position AV, Shibu just wanted to kiss up to bishop for future committee nominations.

None of these guys knows anything about this Claver anyway, they just don't care, Bisop said and they are happy.

Anonymous said...

a surprise speaker for tomorrow is selected.you all will be stunned.

Thomman said...

It is clear that only less than ten people out of 250 families support the Bishop and his play in Coppel Church issue.Not having the spine and courage to stand for truth and justcie this handfull of folks turn against a noble priest apparently for some positions within the church.

For Syro malabr church this is a humble start for Layman rights.Atleat the Bishop and his alleys now understand that they cannot cheat the faithfull any more with their non ending demands for money.

What we need is a simple right to
have a say on parish financial matters for transparency and accountability.We are not going to tolearate arrogance and injustice.

Anonymous said...

kli kli kli klu klu klu evidannani sabdam? suresh thirinju nokki,atha muttathoru maina....


pennu keesu, kozha vangal, pennungale kanumbol ulla ketti pidutham,marriage coursinu vanna pennungale pancharadikyana karym,kadam vaangiya paisa gift aayi kanakkakkuka,etc....

karthaave

A COPPEL PARISHNOR said...

FOR ALL THE SYRO MALABAR FAITHFULL IN US & CANADA


Pl.do not give or reduce your church contributions to $1.00 to show your support for the Coppel faithfull.

We need your prayers and support for this noble cause.

Anonymous said...

FOR ALL THE SYRO MALABAR FAITHFULL IN US & CANADA


Pl.do not give or reduce your church contributions to $1.00 to show your support for the Coppel faithfull.

We need your prayers and support for this noble cause.

.............................................................................................................
THIS COMMENT IS FROM ODEL RD.AND THE PHONE CALL WENT TO CHICAGO FROM SAME PERSON SAYS THAT THIS GUYS ARE GOING TO REDUCE THE PLUDGE.IT IS CALLED SUPER PAARA.

THAMMIL ADIPPIKYAN ITHRAYUM NALLA MIDUKKAN.

ITHU FAMILY PROPERTY ALLA CHETTA.ITHU PALLIYA.NJANGAL ELLARUM PAISA KODUTHATHA.

ATHUKONDU CHETTAN ORU NALLA KUTTIYAYI SNEHATHIL JEEVIKYAN NOKKU.

Unknown said...

We are going through a very difficult situation in the US.We all are suppose to response responsibly .Really we don't have a leader I mean a leader in Jesus Christ.Let us pray for our leaders let god give them the wisdom to rule us.We should use the decent words for all response.we must stand together for the Crucifix and right of the church property

Jacob San Francisco

Anonymous said...

Group meeting going on Trila Ln

Anonymous said...

4 Achans have landed.

Anonymous said...

Garland Church member's request:

As Bishop is planning to close down Coppell church, We have tickets for stage program with Kavya Madavan, Dileep etc for our new big church construction.

Please take tickets valued at $250, $500 to make us lot of money to build a bigger church than Coppell church.

Bishop is always siding with us due to personnel relations/secrets with some of his old buddies at our church.

So we will close down Coppell and make our church a lot bigger, please help us by purchasing tickets, for us Claver cross and sheela are ok, who cares about crucifix or Jesus, our Bishop is bigger than Jesus.

Praise our Bishop!!!!

Anonymous said...

its a meeting arranged by aavv and he himself made the arragement to give the information to opposite group and he himself with his friends put the comment that there is a group meeting to blame the people who work with achan.It is a game planned to divide irving.poor fellows.need lkg training.this idiot think that we dont know who is the informers.aavvvv kuttappiiii vavaooooo

Anonymous said...

kli kli kli klu klu klu ......



kalakkiiiiiiiiiiiiiiiiii

Anonymous said...

What Turla lane is going to do?
A V Thomas which hell are you going to be in?YOU WONT GIVE PEACE TO ANYBODY?
Shibu at this young age you are too manipulative,we forsee a master minded A V T IN YOU
keep your good job
If these small folks can stirrup things what the majority cannot?

Deeply disappointed Malayalee Catholic said...

Dear poster #11,

"Let us pray for our leaders let god give them the wisdom to rule us"?

You mean... the wisdom to rule us or lead us? They are not supposed to be our leaders, not rulers. Leaders of the people of God are supposed to be caring instead of oppressive. They are supposed to be interested in the spiritual well being of the people instead of property and money.

PALA CHACKO said...

COPPEL BEWARE !


Todays meeting plan is not to give time for Parish people to talk in the meeting. Fr.Madathiparampil and the other three priests will take most of the time and then both the Thoma's are going to speak untill the time of next Mass.So you folks are not going to get time to talk. It will left little time for Saji Achan to speak.

This planned hijack of the sent off meeting is intented to prevent any talk aganist Bishop acts.

SO COPPEL PEOPLE, ALLOW ONLY TWO MINUTES EACH TIME TO THE CHIACAGO
PRIESTS.THIS IS OUR CHURCH AND WE SHOULD GET AN OPPORTUNITY TO SPEAK.
ALLOW MADATHIPARAMPIL ONLY THREE MINUTES , AS HE IS PLANNING TO TAKE MINIMUM THIRTY MINUTES TODAY.

PLEASE DO NOT GET THE MEETING SIDE LINED. WE NEED TO EXPRESS OUR VIEWS ABOUT THIS UN HOLY ACT OF THE BISHOP.MAKE IT CLEAR TO THEM
THIS IS ALL ABOUT MANICIAN CROSS AND ALL WE NEED IS HOLY CROSS.


MADATHIPARAMPIL WILL ASK FOR FORGIVENESS BUT AT THE TIME ASK FOR RETURNING THE PARISH GIFT.
MAKE IT CLEAR THAT THIS IS COPPEL MONEY AND NOT FROM CHICAGO.

GOOD LUCK AND WITH PRAYERS

Anonymous said...

I heard that the mass will not be held this Sunday, as we do not have a priest. What is the use of buying such a good church and not have a Sunday mass? The cause of all this is the bishop, so it is the responsibility of the bishop to arrange for a mass or the bishop himself must conduct the mass.

Today's farewell message was very strong and the people were unanimous. Madathiparambil achen's face was like to explode anytime. Thomas and George' s speech were Kidilan. Some ammachis were clapping their hands out. The kookuvili when madathiparambil achen's spoke was excellent.

Something unfortunate was that - No kapi or Kadi.

A few people's face ( who were at the back ) was like kaka Thuri on their face.

Anonymous said...

I dont care about the Bible or history. I only want to praise our living Saint Bishop. If he want the calver cross that must be there, no comprmise. What I suggest is we should put our Bishops picute than cross.

Also, for long lasting curton, make it into a room then have a big door. So, our Bishop and priests will have more privacy there.

We love our Bishop, who is a living follower of Jesus. Priests and Bishops are selected by Jesus. So,please obey them.

Bishop is the final and only solution. Follow him 100% do not question his autority.

Anonymous said...

If we miss next sunday mass that is the responsibility of our bishop. We may see new priest next sunday. Hope for the best.

Veni, Vidi, Vici said...

RESPONSE TO #14 POST:

I could care less if you are an elder...I have to ask: [CENSORED -- INAPPROPRIATE...yeah]
Quite frankly, who gives a damn about your stage show for the sole purpose of one upping the Coppell church. Planning another construction after erecting a building right next to the current church? (which in turn is used for Qurbana at times...excellent!) Who's the strategic mastermind behind this...

I wonder what would happen to you if you were in Saji achen's situation...

Anonymous said...

dear James thattel,
I strongly agree to most of the information you provided here,at the sametime I am interested to put forward some of my thinkinging.
1.Priest turn their back against faithful--the explanation for this is we together with priest celebrate the mass,the sacrifice of Jesus on the cross,so priest raise people to heaven&offer the mass to God.hope you understand this point.
2.Giving financial authority to lay people is oneway good but if Bishops&priests can handle it properly that would be great.We have family life& lay people are busy in many ways moreover priest has more time for church matters.
Thankyou