By Anonymous Reader
കുറുപ്പണ്ണാ..ഒന്ന് നിന്നേ...അണ്ണാ അണ്ണന്റെ ഉസ്‌ക്കൂളു പൂട്ടിയെന്നോ വിറ്റെന്നോ പിള്ളാരെ പൊറത്താക്കിയെന്നോ ഒക്കെ കേക്കണല്ലാ..
ഡേയ് ഡേയ്...ഉസ്‌ക്കൂള്‍ മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?
സ്വാറി അണ്ണാ,
ഉം..ഉം...നിന്നോടിതാരു പറഞ്ഞെടേയ്...
ലാ കവലേ നിക്കണ പയലുകളു പറയണണ്ണാ..അണ്ണന്‍ തന്നെ നോട്ടീസടിച്ച് പരസ്യമാക്കീന്നാ പയലുകളു പറേണത്.. അല്ലാ എന്തരണ്ണാ വിക്കാന്‍ കാരണം?
വിറ്റിട്ടൊന്നും ഇല്ലെടേയ്..മാനേയര്‍ സ്ഥാനം ഒരു വരത്തനു കൈമാറി.. തല്‍ക്കാലത്തേക്ക് അവനെ ഇതിന്റെ മാനേയരാക്കി..
അയ്യോ അണ്ണാ, ഇക്കാലത്ത് പോയ പുത്തിയൊക്കെ തിരിച്ച് കിട്ടുമോ അണ്ണാ?
എഴുത്തും വായനേം അറിയാമോന്നറിയാത്ത ഒരുത്തനാണെടേയ് മാനേയരാവകാശം കൊടുത്തത്..ലവനു ഉസ്‌ക്കൂളീ വന്നിരിക്കാനോ, ബോര്‍ഡേലെഴുതാനോ ഒന്നും ടൈം കിട്ടൂലെടേ.. കൊടുത്ത മാനേയരവകാശത്തീന്ന് ഇത്തിരി ഒടനേ തിരിച്ച് വാങ്ങുകേം ചെയ്ത്..
ഒന്നും മനസ്സിലാവണില്ലല്ലാ അണ്ണാ...
ഇതെന്റെ ഉസ്‌ക്കൂളു തന്നെടേയ് ഇപ്പഴും..ഞാന്‍ തന്നെടേയ് ഇതിന്റെ ഹെഡ്‌മാസ്റ്ററും ഹെഡ്‌മിസ്ട്രസ്സും ഒക്കെ..എന്നാ ഒടക്കാന്‍ വരണ പയലുകളു ചോയ്ച്ചാ ഇതെന്റെ ഉസ്‌ക്കൂളല്ലാ, എനിക്കറിയാമ്മേല്ലാന്ന് പറയ്‌കേം ചെയ്യാം..കൊറച്ച് കഴിഞ്ഞാം മൊത്തം മാനേയരവകാശോം ഞാന്‍ തന്നെ തിരിച്ച് വാങ്ങ്‌മെടേയ്..
എന്തരിനണ്ണാം ഇത്തറേം പുത്തിമുട്ടുന്നത്..
ഡേയ്..ഈ ഉസ്‌ക്കൂളും ഒരു വിസിനസ്സ് തന്നെടേയ്..വിസിനസ്സ് വിസിനസ്സ്‌ന്ന് പറഞ്ഞാ ദിതുപോലുള്ള തരികിട തന്നെടേയ് മൊത്തം..ഈ ഉസ്‌ക്കൂളു തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്തേശലക്ഷ്യത്തീന്ന് ഇത് വ്യതിചലിച്ചെടെയ്.. നെനക്കറിയാമല്ലോ...ഒരു കെട്ടിടോം ഒണ്ടാക്കി നാട്ടിലെ പിള്ളാരെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ തൊടങ്ങിയാതാടെയ് ഇത്..ദിപ്പോ ഇവടെ ജനാധിപത്യം വന്നു പോയെടേയ്.. പിള്ളാരൊക്കെ ചോദ്യങ്ങള് ചോദിക്കണ്..
അണ്ണന്റൂടാ..?
യെന്റൂട ച്വായ്ക്കാന്‍ ഒരുത്തനും വരൂല്ലാ....പഴേ മാനേയരെ ഓട്ടിച്ച പോലെ യെന്നെ ഓട്ടിക്കാനൊന്നും പയലുകളെക്കൊണ്ട് പറ്റൂല്ലെടേയ്..
യേത് മാനേയരെ..യാരോട്ടിച്ചെന്ന് ?
ചുമ്മാ പറേണതല്ലെടേയ്..ഒരു എഫക്റ്റിനു..
പിള്ളാരെ പൊറത്താക്കിയത് ന്നാലും മോശമായിപ്പോയണ്ണാ..
ഒരു മോശവും ഇല്ലെടെയ്..ലവന്മാരെ പൊറത്താക്കി, ലവന്മാരെ പൊറത്താകിയതെന്തരിനെന്നു ച്വായ്ച്ച ലവളുമാരേം ലവന്മാരേം ഒക്കെ പൊറത്താക്കി..
പൊറത്താക്കിയതെന്തരിനെന്നു പറയാത്തതെന്തണ്ണാ?
നെനക്കറിയാമല്ലോ ഞാന്‍ ദൈവത്തെപ്പോലെ കരുതണ അണ്ണനാണു മ്മടെ ബല്യേ മൊയ്‌ലാളി മോഹനണ്ണനെന്ന്...മൊയ്‌ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്‌ക്കൂളിലെ പയലുകളിലൊരുത്തന്‍ കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .ഞാനവനെ പൊറത്താക്കി
അയ്യോ അണ്ണാ ചെറ്റത്തരം കാണിച്ചവരെ ചെറ്റയെന്ന് വിളിക്കണത് പ്രശ്നാണാ അണ്ണാ?
മോഹനണ്ണനെ വിളിച്ചാ എനിക്ക് പ്രശ്നം തന്നെടേയ്.....ച്വായ്ക്കാന്‍ വന്ന ഒരു പയലിനേം പൊറത്താക്കി..അത് ച്വായ്ക്കാന്‍ വന്ന ലവളേം ലവന്മാരേം പിന്നെ പൊറത്താക്കി..
തെന്നെ? മൊത്തം എത്തറ?
യേഴ്
കൂടുവോ ഇനീം..
ഞാം പറയണ കേട്ട്, ഞാം എഴുതണ വായിച്ച് ഇരിക്കാന്‍ പറ്റണവരു മതി എന്റെ ഉസ്‌ക്കൂളിലു..അല്ലാത്തോരെയൊക്കെ പൊറത്താക്കുമെടേയ്..
അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്‌ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..
അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..
ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..
നീ തമാശിച്ചതാണാ?
അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..
അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..
IN THIS STORY SCHOOL IS NOT AMERICAN SYRO MALABAR SABHA.
MOHAN ANNAN IS NOT CLAVR HEAD.
KURUPPANNAN IS NOT KUTTAPPAN OR VINOTHINI.
PAYALUKAL IS NOT SAJI ACHAN.
Thanks to the contributing reader. Blogger.
10 comments:
WHat is the PAYALUKAL doing these days? Why does the PAYALUKAL want to come back to Mohan muthalaly's estate? The KUDIYAN-mar with PAYALUKAL is sitting scratching each other back at the Lewsiville lake.
തമിഴത്തി പായല്‍,
ഇത് അരൂട് ചോതിച്ചിട്ട ഇന്നിവിടെ കോയി ഇറച്ചിയും ബ്രഡും വാങ്ങിയത്?ഇതിനൊക്കെ പൈസ എവിടെന്നാ?
തമിഴത്തി പായല്‍ പുറത്തു വന്നു ഫോണ്‍ ചെയ്യുന്നു.
കല്ലുകുടിയനും പൊട്ടന്‍ നമ്പര്‍ ടു വും കുടി ഓടി പള്ളിയില്‍ എത്തുന്നു.
വിയര്‍ത്തു കുളിച്ചു ഓടി എതിയതല്ലാതെ ഒരു പ്രയോച്ചനവുമില്ല.
എടൈ പയലേ,നിങ്ങള്കൊക്കെ ഇങ്ങനെ ന്യൂസ് പിടിച്ചു നടക്കാന്‍ അല്ലാതെ ഒരു പണിയുമില്ലേ?സികണ്ടി അകല്ലടായ്........
അനായി ജീവിക്യടൈ..... അല്ലെങ്ങില്‍ അന്പില്ലെരു കൈകാര്യം ചെയ്യുമാടായ്....കൊയികോടന്‍ പണി ചെയ്യിപ്പിക്യും .......
കുണ്ടന്‍ പണി നിനക്കൊക്കെ ഇസ്ടമാനെന്നു നമുക്കരിയമാടായ്.
പാലും പഴവും ഞങ്ങള്‍ തരമടൈ പയലൈ
Kudiyan-mar and Payalukal are at the lake? Oh well... I guess they can't come to the Coppell church, may be because they finally started to see how crooked the dioese is, and how wrong it was for them to support the crooked plans of the diocese.
Mohan is the muthalaly, gundas are the കുടിയാന്‍മാര്‍ - get it?..The landloard - labourer relationship.
ടൈ പയലൈ, ലൈകെഇന്ടെ കാര്യത്തില്‍ എന്തിരടി ഇത്ര ചോരിയനത്?
എന്തിനിത്ര പെടിക്യനടായ്....... അതികം സ്ക്രട്ച് ചെയ്യലടായ്......
നിങ്ങള്‍ അഞ്ചു പേര്‍ ഇങ്ങനെ ഫുള്‍ ടൈം അച്ഛന്റെ പിന്നാലേ നടക്കല്ലടായ്...... ഇങ്ങനെ മോനേ അടിച്ചലോന്നും കാര്യമില്ലടായ്...
പബ്ലിക് നിങ്ങളായ് സെറ്റ് അപ്പ് ചെയ്യനിരിക്യടായ്.....
കള്ളുകുടിയന്‍ ഇങ്ങനെ വട്ടന് വേണ്ടി തെറി കേള്‍കാന്‍ നേര്ച്ച നേര്നിട്ടുണ്ടോടായ്...പോയി നല്ല പയ്യന്‍ അകടി....
തമിള്‍ ലേഡി ..... പോയ് സൊല്ല കുഉടത് കാതലായ്.....
Dear future kikaran Reji ;
I am a member of St. Alphonsa Church Coppell, and I am requesting you personally to voluntarily resign from your Kikaran post, for the unity of all parishioners.
We all know you played a very big role in firing of Fr. Saji and all the subsequent dramas about freezing and then opening new church account in your friend Mr. Thomas's name.
So please; if you really think/consider about the unity of church members, you as a kikaran will be a big liability/question mark on our church members unity process.
Please help in uniting our church members by voluntarily resigning your kikaran post, "without laity, no priest, no bishop and no church".
God will forgive you and your family for all the sins you committed against our Coppell church, Saji Achan and our Catholic Community.
Thank you very much Reji
one ordinary Coppell church member
Syromalabarfaith..blog owned by supporters of Chicago ….operated by..IT turned coffeemaker,vattan ,pottan ,kallukudian ,chana , etc… for white washing Chicago authorities illegal activities and just for tarnishing a noble priest….
…Visitors as of today………6735
Syromalabarvoice blog stand for true catholic faith
Visitors as of today ……330572
Chicago ….>>>>> open eyes…..!!! The whole world is watching you!!!
Kuttappan
Don't be excited about the numbers of the visitors. Don't think that all the visitors are the supporters of this blog. To be honest with you I checked this blog atleast five times today and in last two months, approximately a total of 90 times. It doesn't mean I am a supporter of this blog. Because of I have a different opinion and different viewpoint, pls don't abuse me and call me names, ok? :-) . That's what I see in this blog.I am a well wisher of St. Alphonsa Church and and the SMC.
O Gosh the Thamarasserry bishop's letter head also contains claver Kureshu, now which dio. Saji Achen ask for his next transfer.
REJI --- We all know you played a very big role in firing of Fr. Saji and all the subsequent dramas about freezing and then opening new church account in your friend Mr. Thomas's name.
So please; if you really think/consider about the unity of church members, you as a kikaran will be a big liability/question mark on our church members unity process. SO PLEASE TAKE OFF FROM CHURCH
Post a Comment