By Anonymous Contributor
എറണാകുളം അതിരൂപതാ വെബ് മാസ്റ്റര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍. ഒരു സത്യം മനസ്സിലാക്കി വിവേകത്തോടുകൂടി പ്രവര്‍ത്തിച്ചു. ബഹു.കോട്ടക്കലിന്റെ സൃഷ്ടി എറണാകുളം അതിരൂപതയുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.
ആഞ്ഞടിച്ച ജനരോഷത്തിന്റെയും അലയടിച്ച ജനവികാരത്തിന്റെയും മുന്‍പില്‍ സിംഹാസനത്തില്‍ ആസനസ്ഥനായ മുതു മഠയനായ ഏത് അധികാരിയുടെയും ആസനം ഒന്ന് വിറക്കും. അത് തന്നെ ഇവിടെയും സംഭവിച്ചു. കോട്ടക്കലിന് ഈ വടി കൊടുത്ത് അടി മേടിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? കഷ്ടമായിപ്പോയി കോട്ടക്കല്‍. ബുദ്ധി ഇല്ലെങ്കിലും വിവരം എങ്കിലും വേണം. ഇത് രണ്ടുമില്ലെന്ന് അങ്ങേക്കില്ലെന്നു ഇപ്പോള്‍ മനസ്സിലായി.
ഈ എളിയ ലേഖകന്‍ കോട്ടക്കലിനെയും അറിയില്ല ,സജിയെയും അറിയില്ല. പക്ഷേ രണ്ട് ദിവസം കൊണ്ട് ബഹു. കോട്ടക്കലിന്റെ സൃഷ്ടിക്ക് 125ല്‍ പരം പ്രതികരണങ്ങള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും , അതും 99.9%വും പ്രതികൂലമായി തന്നെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇതില്‍ എന്തോ കാര്യം ഉണ്ടെന്ന് ഈ ഉള്ളവന്‍ നിനച്ചു.
ഒരു സത്യ വിശ്വാസിയും സുറിയാനി കത്തോലിക്കനുമായ ഈ ലേഖകന് ഒന്ന് മനസ്സിലായി . പണത്തിന്റെയും അധികാര പദവികളുടെയും മത്ത് പിടിച്ച പട്ടക്കാരും മേല്‍പട്ടക്കാരനും കൂടി സത്യമായ സുറിയാനി കത്തോലിക്കാ സഭയെ വിഭജിച്ചേ അടങ്ങൂ. കേരളത്തില്‍ കരുണാകരനും പിണറായിയും ഒക്കെ കളിക്കുന്ന വിലകുറഞ്ഞ തറ രാഷ്ട്രീയത്തെ വെല്ലുന്ന രീതിയില്‍ , ഈ സായിപ്പിന്റെ നാട്ടില്‍ ,ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന പണക്കൊതിയരായ പട്ടക്കാരും ,അവരുടെ കയ്യിലെ കളിപ്പാട്ടമായ മേല്‍പട്ടക്കാരനും കൂടി ചേര്‍ന്ന് കളിക്കുന്ന അധമ രാഷ്ട്രീയത്തെ കാണാന്‍ സഭയുടെ തലപ്പത്തിരിക്കുന്ന എറണാകുളം അതിരൂപതാ അധികാരികള്‍ക്ക് കണ്ണില്ലെ?. വളരെ കഷ്ടം തന്നെ! ഇത് ഇത്രത്തോളം വഷളാകാന്‍ സമ്മതിക്കരുതായിരുന്നു. വിശ്വാസികളുടെ സങ്കടങ്ങള്‍ സഭാധികാരികള്‍ ശ്രവിച്ചില്ലെങ്കില്‍ , നിരാശയുടെ പടുകുഴിയില്‍ നിപതിക്കുന്ന വിശ്വാസ്സികള്‍ കാട്ടിക്കൂട്ടിയേക്കാവുന്ന തിന്മകള്‍ കാരണം നമ്മുടെ നാഥനായ ദൈവം സോദോം ഗോമോറായില്‍ അഗ്നിയും ഗന്ധഗവും വര്‍ഷിച്ചതുപോലെ , അമേരിക്കന്‍ സുറിയാനി സഭയെ മുച്ചൂടും നശ്ശിപ്പിക്കും. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
അമിതമായ വിലക്ക് വസ്തുവകകള്‍ വാങ്ങിക്കൂട്ടി , പിന്നെ തുച്ഛമായ വിലക്ക് അതേ വസ്തുവകകള്‍ , വിറ്റവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തിട്ടു അതില്‍ നിന്നും കിട്ടിയ, രേഖകളില്‍ ചേര്‍ക്കാത്ത വരുമാനം ആരോരുമാറിയാതെ പൂച്ച പാല് കുടിക്കും വിധം വീതിച്ചെടുക്കുക, വീട് വാഹനം വെഞ്ചരിപ്പ് ,മാമ്മോദീസ , മരണാവശ്യം തുടങ്ങിയവയ്ക്ക് നിര്‍ബന്ധിത പിരിവ് , നേരിട്ട് കച്ചവടം നടത്താന്‍ സാധ്യത ഉള്ളപ്പോള്‍ റിയലെസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്ന് പള്ളി വാങ്ങി കമ്മീഷന്‍ തട്ടി വീതിച്ചെടുക്കല്‍ , ലൈംഗീഗ മുതലെടുപ്പ് എന്ന് തുടങ്ങി വിവരിക്കാനാവാത്ത വിധം അമേരിക്കന്‍ സുറിയാനി സഭയില്‍ അടയാളങ്ങള്‍ കണ്ടു തുടങ്ങി. ഇനി എന്ന് ന്യായ വിധി ഉണ്ടാകുമെന്ന് കണക്ക് കൂട്ടിയാല്‍ മതി. അത്രമേല്‍ അധപതിച്ചിരിക്കുന്നു ഇവിടത്തെ സുറിയാനി സഭ .
പരിശുദ്ധ സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ ബഹുമാനപ്പെട്ട കര്‍ദിനാളിനോട് ഒരു അപേക്ഷ. നാടും വീടും ഉപേക്ഷിച്ചു ,അമേരിക്കയെന്ന മിഥ്യാ സാമ്രാജ്യത്തില്‍ ( ഇത് സ്വപ്ന സാമ്രാജ്യമല്ല, വെറും മിഥ്യ മാത്രം ) കൊടും തണുപ്പിനോടും മഞ്ഞു കട്ടകളോടും ചൂടിനോടും കറമ്പനോടും വെളുമ്പനോടുമൊക്കെ മല്ലടിച്ചു കഷ്ടപ്പെട്ടുണ്ടാക്കുന്ന ഡോളര്‍ എത്ര വേണമെങ്കിലും വിശ്വാസ സംരക്ഷണത്തിന് തരാം. പക്ഷേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും , കാലഹരണപ്പെട്ട ചില അധമ വിശ്വാസങ്ങളുടെ പേരും പറഞ്ഞു ,അതിന്റെ മറവില്‍ പണാപഹരണം ഒരു മുഖ്യ തൊഴിലാക്കിയ കാപാലികരുടെ കൈകളില്‍ നശിക്കാന്‍ അനുവദിക്കരുത്.
20 comments:
Today Carrollton നിന്നും Muttom Biriyani മണം കിട്ടി
ഇതെഴുതിയ അജ്ഞാതനായ ലേഖകന്‍ തന്നെ ഒരു കമന്‍റും കൂടി എഴുതിയേക്കാമെന്ന് കരുതി. ആദ്യമായി ഇത് മെയിന്‍ പേജില്‍ പ്രസിദ്ധീകരിച്ചതിന് എന്റെ അകമഴിഞ്ഞ നന്ദി. അതോടൊപ്പം ഞാന്‍ ചെയ്ത ഒരു ചെറിയ തെറ്റും കൂടി ( തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല , ശരിയാണെന്ന് എനിക്ക് തോന്നുന്നു. വായനക്കാര്‍ വിധി എഴുതുക. ) ഇവിടെ പ്രതിപാദിക്കട്ടെ.
അതായത് എനിക്കറിയാവുന്ന മൂന്ന് സീറോ മലബാര്‍ ബ്ലോഗ് സൈറ്റുകള്‍ (മറ്റേത് രണ്ടും നട്ടെല്ലില്ലാത്ത ചീളു കേസുകളാണ് ), ഇത് മൂന്നിലേക്കും ഒരേ സമയത്താണ് എന്റെ സൃഷ്ടി അയച്ചത്. മറ്റു രണ്ട് സൈറ്റുകളും അത് കണ്ടില്ലായെന്ന് നടിച്ചു. സാരമില്ല. നട്ടെല്ലു വേണമല്ലോ. മെയിന്‍ പേജില്‍ വേണ്ട, കമന്റിന്റെ കൂടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യം ഉണ്ടോ, സീറോ മലബാര്‍ ഉദ്ധാരകരേ?
Still the gundaas are blind, they cannot admit the facts, Fr. Paul keep it up.
Few people (from both gunda and non-gunda gang) think that without them, the church in Coppel won't run. They think "ഞാന്‍ ഇല്ലേല്‍ പള്ളി നടക്കിയേല". Please understand that it was without you the catholic church grew from zero to over a billion. Moreover it withstood all the tests of time. Can anybody show something that stood for 2000 years.
It grew and prospered only because of the work of God and holy spirit.
എന്റെ ബ്ലോഗ് ചേട്ടാ,ഇത് കൊട്ടക്യാല്‍ അച്ഛനോടുള്ള എതിര്‍പ്പൊന്നും അല്ല.ഇത് ജോജോ കോട്ടക്കലിന്റെ കൂലി പട്ടാളം എഴുതുന്ന കമന്റ്സ് ആണെന്ന് എല്ലാര്ക്കും അറിയാം.അവനിവിടെ കൊറേ ഫ്രണ്ട് ഉള്ളതുകൊണ്ട് നിങ്ങള്‍ ജയിച്ചു എന്ന് കരുതരുത്.നിങ്ങള്‍ തലകുത്തി മറഞ്ഞിട്ടും അങ്ങ് ചിക്കാഗോയില്‍ ഒരു ചുക്കും നടന്നില്ല എന്ന് ഞാന്ഗ്ലാകറിയാം.ഇപ്പൂലല്ലേ നിങ്ങളുടെ ബ്ലോഗില്‍ നാല് പേര്‍ കേറാന്‍ തുടങ്ങിയത്.നിങ്ങള്‍ കൊറേ വര്‍ഷങ്ങള്‍ നടത്തിയിട്ടും ആരും കേരാതിരുന്ന ഈ ബ്ലോഗ് എല്ലാവടതും എത്തിച്ചത് ഈ കോപ്പെല്‍ ആണെന്ന് ഞങ്ങള്കറിയാം.ബ്ലോഗ് ചേട്ടാ,ഞങ്ങള്‍ ഇന്നല്ലങ്ങില്‍ നാളെ കുരിശും സീലയും ഇട്ടിരിക്യും.
San Ferninado is too boring for Fr Paul, so he weekend he goes to sin city to sin.. sorry; for service.
What happens to Sunday mass is San Fernandino ? Paul likes it fast & furious..Chicago should arrange Limo for these trip. That's his grouse.
Dear Mr. Kottackal,
I would like to request that you use your writing skills to help and improve the community, rather than for the character assassination of a priest. You are criticizing Archbishop Roger Mahony, from the Archdiocese of Los Angeles. I would like to point out that the Archdiocese of Los Angeles is about 8,700 square miles, the largest Archdiocese in the America (about 60% of the area of the state of Kerala or the total area of Trivandrum, Qulion, Alleppy, Pathanamthitta, Kottayam, Ernakulam, and Thrichur Districts). The helicopter was a gift from a group that includes operating costs, insurance, and maintenance. This same group donates more than $1 million a year to charity programs for those who have been stricken by poverty. The Archbishop never used a single penny from Archdiocese funds for the maintenance of the helicopter. In large cities like L.A., traffic is a nightmare, so many high official use helicopters as a convenience, not as a luxury. To cover the pastoral service in the vast area of the L.A. Archdiocese, the group who donated the helicopter found it to be imperative for Archbishop Mahony to have a helicopter in order to be able to serve the entire Archdiocese in a quick, efficient manner.
Father Saji’s use of a limousine to the airport was probably a gift from the parishioners in order to show their gratitude to him for his pastoral services. Accepting a gift from someone is the gracious, classy thing to do. Had he not accepted this gift, he would have insulted these parishioners, as they obviously put a lot of work into arranging the limo. If he had not accepted the limousine from the parishioners, it would have implied to them that he was not grateful for their gracious gift. Accepting gifts in a gracious manner has always been the proper standard in our family, maybe not in your family’s standards. Someone in this blog wrote about the Kerala Bishops’ usage of the Impala car during the 1970’s and 1980’s. Those cars were a gift from the United States, just as this limousine was a gift from the parishioners. Those Bishops in Kerala were not highly criticized for their use of the gift they received, so why is Father Saji being publicly slammed for his use of a gift?
I would ask you use your writing skills for a better purpose. No wonder we have so much drama in the Syro-Malabar parishes and missions, people are continuously criticizing the actions of priests and not respecting their authority, actions, or judgement. By writing this offensive letter about Father Saji, you are being no different than some of the people on this blog trash-talking about some individuals and continuously insulting them. A person’s family background and upbringing will certainly show through on the works they produce and how the public perceives them, just as yours has been reflected in the article you wrote.
From Phoenix
"""എട്ടുകാലിയുടെ വലയില്‍ അകപ്പെട്ട പ്രാണിയെപ്പോലെ കടുപ്പന്റെ ദൂഷിതവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് അങ്ങാടിയത്ത്"""
കടുപ്പന്‍ റാസ്‌പുട്ടിനെങ്കില്‍ അങ്ങാടിയത്ത് സാര്‍ നിക്കോളാസ് തന്നെ.
കേള്‍ക്കാത്തവര്‍ അധികമുണ്ടാകില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍
ത്സാര്‍ നിക്കോളാസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ അത്യധികം സ്വാധീനം ചിലത്തിയിരുന്ന ഒരു കള്ള സന്ന്യാസിയായിരുന്നു റാസ്‌പുടിന്‍ . 1905 ല്‍ കൊട്ടാരവുമായി ബന്ധമുണ്ടായിരുന്ന ഒരു പുരോഹിതന്റെ ശിപാര്‍ശയില്‍ ഇദ്ദേഹം കൊട്ടാരത്തില്‍ എത്തിച്ചേരുകയും, തന്റെ കപട ഭക്തിയും വാചാലതയും ഉപയോഗിച്ച് സാര്‍ നിക്കൊളാസിന്റെയും, സാരീന അലെക്സാന്ദ്ര യേയും വശീകരിച് വശത്താക്കുകയും ചെയ്തു.
"Rasputin's influence was increasingly felt in Russian society, in the appointment of Bishops, and even in politics. After 1911 many high government offices were filled by his appointees, most of whom were incompetent. World War I irrupted in 1914. When Emperor Nicholas II went to the front to take personal command in the autumn of 1915 Rasputin became the decisive influence in the government, advising Alexandra on the conduct of internal affairs.
The armies of Russia did not fare well in the wars, the despair of the people arising out of hunger and disease as well as an appalling casualty rate led to murmerings against the Czarina as a "German woman" and against Rasputin "The Dissolute" her sinister advisor who was held to have indulged in many scandalous relationships with the ladies of the court and even with the Czarina herself."
ചിക്കാഗോ സീറോ മലബാര്‍ രൂപതയും കത്തീദ്രലും ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണക്കാരന്‍ ഈ കടുപ്പില്‍ ആണെന്ന സത്യം അധികമാര്‍ക്കും അറിയാമോ എന്നറിയില്ല. എന്നാല്‍ അതാണ് സത്യം. കാര്യപ്രാപ്തിയില്ലാത്ത അങ്ങാടിയത്ത് വാച്ചകക്കസര്‍ത്തുകാരനായ കടുപ്പന്റെ കയ്യില്‍ വെറും കളിപ്പാവയാണ്. മാത്രമല്ല, അദ്ദേഹം വക്കീലും കൂടിയാണത്രേ! ചിക്കാഗോയില്‍ അതിന്റെ പ്രസക്തി എന്താണോ എന്തോ! കേരളത്തില്‍ വേറെ ഒരു ഗതിയും പരഗതിയുമില്ലാത്തവരാണ് വക്കീല്‍ പഠനത്തിനും അച്ഛന്‍ പട്ടത്തിനും പോകുന്നതെന്ന് ഏതു വിഡ്ഢിക്കുമറിയാവുന്ന സത്യമാണ്. ഏതായാലും അങ്ങാടിയത്തിന് കടുപ്പനെന്നു വച്ചാല്‍ ദൈവമാണ്. എട്ടുകാലിയുടെ വലയില്‍ അകപ്പെട്ട പ്രാണിയെപ്പോലെ കടുപ്പന്റെ ദൂഷിതവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് അങ്ങാടിയത്ത്. ശീല, ക്ലാവര്‍ കുരിശ് എന്നീ വിവാദങ്ങളുടെ മുഖ്യ സൂത്രധാരന്‍ മാറ്റാരുമല്ല എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ രൂപതാമക്കളുടെ ലക്ഷങ്ങള്‍ പൊടിച്ച diocesn administrative building എന്ന അപരാനാമത്താല്‍ അറിയപ്പെട്ടിരുന്ന പ്രേതാലയം നമ്മുടെ തലയില്‍ കേട്ടിവയ്ക്കുവാന്‍ ചുക്കാന്‍ പിടിച്ചതും മറ്റാരുമല്ല.
"അരമനയില്‍ ഇരിക്കുന്ന ആ മനുഷ്യന്റെ (കടുപ്പന്റെ) വിവരം കെട്ട ഉപദേശം കേട്ടു ബിഷപ്പും കൂട്ടരും ചെയ്തുകൂട്ടിയതിന്റെ ഫലമാണ് ഈ കാണുന്നത്. സര്‍വതും കയ്യിട്ടുവാരി കണ്ട്രോള്‍ ചെയ്യുന്നത്ത് അയാളാണ്. എന്നിട്ട് ചെയ്തു കൂട്ടുന്നതെല്ലാം വെറും മണ്ടത്തരങ്ങളും. അനുഭവിക്കട്ടെ. അല്ലാതെന്താ?"
ഈ കടുപ്പനെ നമ്മള്‍ എന്ത് ചെയ്യണം? കേരളത്തിലായിരുന്നെങ്കില്‍ നാട്ടുകാര്‍ പണ്ടേ അയാളെ പാഠം പഠിപ്പിച്ചേനെ. പ്രതികരണശേഷി അശേഷമില്ലാത്ത ചിക്കാഗോ സീറോ ശിരോമണികളുടെ ഇടയില്‍ വിലസുന്നത് കൊണ്ട് ഇതുവരെ രക്ഷപെട്ടുനില്‍ക്കുന്നു. അദ്ദേഹത്തെ നിങ്ങള്‍ കൂടുതല്‍ കാണുന്നില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. കാരണം ദൈവം അദ്ദേഹത്തെ സക്കെവൂസ് സമാനം സൃഷ്ടിച്ചു. പക്ഷെ അദ്ദേഹം കട്ടിക്കൂടിരിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?
കടുപ്പില്‍ ചിക്കാഗോയില്‍ തുടരുന്നിടത്തോളം കാലം നമുക്ക് സമാധാനമുണ്ടാകില്ല. അദ്ദേഹത്തെ ഒരു one way ടിക്കറ്റ് വാങ്ങി നാട്ടിലേയ്ക്ക് അയക്കുക.
അവസാനം റഷ്യരുടെ കണ്ണുകളും തുറന്നു . റാസ്‌പുട്ടിന്‍ ആരാണെന്ന് അവര്‍ക്ക് മനസ്സിലായി. അപ്പോഴ്യ്ക്കും അളവില്ലാത്ത വിനകള്‍ അയാള്‍ രാജ്യത്തിന് വരുത്തിക്കൂട്ടിയിരുന്നു.
Eda comment mone, nee aadyam ninte thanthaye sheela kettikku. ennittu mathi seero malabaarine sheela kettikkan.
I am an old man from Coppell.
But my mind is young..
I am very proud of Jojo Kottackal
I am observing him from the very begining.
He is the most sincere and committed person of our community.
He is very straight forward and has the courage to stand and speak for the truth.I respect him.
I pray that he keep up his courage .
May God bless him..
Today kanjiyum kadalayum.........
Dear bloger,
You are doing a good job.
Best wishes from Los Aageles.
Divide and Rule. That is the main agenda of the priest in U.S.
Dear Syro-Malabar parishnors please be united.
Sorry for Fr. Paul's article against Rev. Fr. Sajy.
May God forgive Fr. Paul Kottackal.
You need a good CONFESSION.
Go to neighbor church's Pastor Dr.Dr. Jacob Kattackal
( The Great Guru ). Spanish lover…..FOR MONEY…
Even though you are enemies, no problem.
Now you are no more Paulachen.
We call you Limochen.
See you on Sunday Mass, Limoacha.
With love, Chakkappan, Los Angeles, CA
Most of the people understand the problems with in the community. Only our bishop is not able to understand the probelm and correct it.
To konw who is Paul Kottackal vist:
http://www.syromalabarlasvegas.com/
visit:
http://syromalabarla.org/
Call the people who work with Paul Kottackal
This gives facts and figures; don't do guess work.
Know truth, and truth will enlighten you.
The success of an article is that it elicits readers' resonse.
Paul Kottackal succeeded in it.
Congratulations, Paul
Thank you for publishing the website of Las Vegas Blessed Mother Teresa Syro-Malabar Mission and Los Angeles St. Alphonsa Syro-Malabar Parish.
It was surprising for me that Paul Kottackal is a Syro-Malabar priest.
To be very honest with you I could not gather anything seriously unbecoming about him from the people with whom I had telephone conversation. Both the communities' office bearers say Fr.Paul Kottackal is very much organized and he has a clear vision how to build up a parish in America, and how to educate children religiously in a creative way. Sometimes he is stuburn but it is for the benefit of the community and for upholding discipline.
They say he has a problem in forgiving others easily. With regard to money matters they unanimously aggree his hands clean. Both sides considered his contribution as a priest is remarkable. He has a very balance personality. They wish he improved his homilies. But for them, as he himslef wrote, "Medium is the message." People are satisfied. Sorry if I wrote anything againt him.
It is sad that people make cooments without knowing facts.
I was thinking how can a Catholic priest frequent Las Vegas, even on Sundays. I am told, Fr. Paul, even though he had ample opportunities to go for gambling and other enjoyements in LV, as soon as the service is over in the church, returns to Los Angeles. It is uncharitable to publish truths as lies. It is sin. Let this blog be an agent of truth than of gossip and spreading lies.
I wish blog editor take extra care that no lies are published in his blog.
#16
Fr. Paul should not write such rubbish, first he needs to know the facts
He tried to please the bishop by his article. Judas!!
Hi Blog Editor,
I am from India.
I never visited America and I don't have any family member or close friends there.
I read the articles and the responses, and news items in your blog. To be very frank with you I had to change my whole opinion about the American Malayalees and their leadres. The language a journal uses shows its quality and that of its readers.
I read the article on Limo and Missionary more than once. It is a well drafted and good intended one.
I don't think he had a selfish agenda when he wrote it. Only those who go through it with a preconceived mind can find fault with it. When we are emotinal we can not make objective judgements. He is highligting the importance of simplicity in life for spiritual leaders as well as the members of the Church. Leaders have to set the bar little high; people shall not provide them with luxury and unwantged things and encourge them to use it.
Only those who are in the habit of doing it need be offended by the article. I wish serious articles like that of Limoo appear in your blocg. Please set the quality bar little more high for your blog too.
Good wishes.
He was trying to please his bishop and keep his job secure. Saji achan was the scape goat.
Post a Comment