- കോപ്പെലിലും, അമേരിക്കയില്‍ തന്നെയും ഒരു മുന്നാം മുന്നണി ആണ് നമ്മുടെ സഭാധികാരികളുടെ ലക്‌ഷ്യം. അതും കുരിശിനു വേണ്ടി വില പേശുവാന്‍ . ഇപ്പോള്‍ കോപെലില്‍ ഉള്ള ഐക്യം തകര്‍ത്തിട്ട് പള്ളിഭരണത്തിന്‍റെ കടിഞ്ഞാന്‍ ഒരു ഉപജാപക സംഘത്തിന്റെ കയ്യില്‍ എല്പിക്കുക. നക്കാനും കയ്യിട്ടു വാരാനും പിതാവിന്റെ ആളുകളെന്നു പറഞ്ഞു ഞെളിഞ്ഞ് നടക്കാനും രണ്ടും കേട്ടിറങ്ങിയിരിക്കുന്ന ഒരു മൂന്നാം മുന്നണി കോപ്പെലില്‍ ഉണ്ടായിക്കഴിഞ്ഞു,.
- ക്ലാവര്‍ പ്രേമികള്‍ ഒരു വശത്ത്. ക്ലാവര്‍ വിരോധികള്‍ മറു വശത്ത്. സമാധാന ദൂതരുടെ വേഷമണിഞ്ഞു ഇപ്പോള്‍ ഇതാ ഈ മൂന്നാം മുന്നണി . ഇവര്‍ അധികാരികളുടെ ജാരസന്തതികള്‍ തന്നെ. ആല്മീയതയും സത്യസന്ധതയും ബലി കൊടുത്തു കള്ളതരങ്ങളുടെയും കൂട്ടിക്കൊടുപ്പിന്റെയും കുതികാല്‍ വെട്ടലിന്റെയും വക്താക്കള്‍ ആയ നമ്മുടെ ഇടവകയിലെ ചില നികൃഷ്ട ജീവികള്‍ അരമന വാസികളുമായി സഭയെ ഒറ്റിക്കൊടുക്കാന്‍ ഉടമ്പടി ഉണ്ടാക്കി ക്കഴിഞ്ഞു. അവരാണ് ഈ മൂന്നാം മുന്നണിക്കാര്‍.
- നമ്മുടെ രൂപതയിലെ പല പുരോഹിതരും വെറും സെയില്‍സ് മാന്‍മാരായി മാറിയിരിക്കുന്നു. അവര്‍ വില്ക്കുന്നതോ ക്ലാവര്‍ കുരിശെന്ന മിഥ്യ. അതിനവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് നമ്മുടെ സ്ത്രീ ജനങ്ങളെയാണ്.
- പഞ്ചാര വര്‍ത്തമാനം പറഞ്ഞു അവരുടെ തൊണ്ടയില്‍ ക്കൂടി ക്ലാവര്‍ അടിച്ച് കെട്ടുകയാണ് വിദ്വാന്‍മാരായ നമ്മുടെ ചില പുരോഹിത വീരന്മാര്‍. വാനോളം പൊക്കി , അമേരിക്കന്‍ സംസ്കാരത്തിന്റെ പേരില്‍ കെട്ടിപ്പിടിച്ചു സ്നേഹം കാട്ടി, അല്ലെങ്കില്‍ ഫോണില്‍ കുടെ കുടുക്ക് വിദ്യകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍, പല കൊച്ചമ്മ മാരും വീണു പോകുന്നു. എന്നിട്ടു തലയിണ മന്ത്രത്തിലൂടെ തലക്കു വെളിവില്ലാത്ത കേട്ടിയവന്മാരെ കുള്ളന്മാര്കും കള്ളന്മാര്കും വേണ്ടി പര ദൂഷണം പറയാനും പാര വെയ്ക്കാനും അധികാരികളുടെ താളത്തിനു തുളളാനും ചാടാനും പ്രേരിപ്പിക്കുന്നു. രാത്രിയുടെ അര്‍ത്ഥയാമങ്ങളില്‍ അവര്‍ പാരയുമായി കാറോടിക്കു ന്നു ..... ഇന്നിവിടെ, നാളെ അവിടെ, മറ്റന്ന എവിടെ എന്ന് കുള്ളനച്ചന്‍ പറയുന്നിടത്ത്.......
- ഒരു കാര്യം വ്യകത മാക്കിക്കൊള്ളട്ടെ. കോപ്പെലിലെ യുദ്ധം ബിഷപ് എന്ന വ്യക്തിയോടല്ല. .ബിഷപ്പിന്‍റെ അധികാര ദുര്‍വിനിയോഗത്തോടാണ്. തലയില്‍ തൊപ്പി വെച്ച് വലിയ വടിയും പിടിച്ചു സുഖലോലുപനായി നടന്നു താറാവിറച്ചിയും ചപ്പാത്തിയും തിന്നു കയ്യില്‍ മുത്തവും മേടിച്ചു, എടുത്താല്‍ പൊങ്ങാത്ത ചെക്കുകളും വാങ്ങി പോക്കറ്റില്‍ ഇട്ടു മദോന്മത്താനായി പ്ലെയിനില്‍ കേറി സവാരി നടത്തുമ്പോള്‍ ബിഷപ് ഒന്ന് മറക്കുന്നു. ഇവിടെ നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്യുകയും ചെയ്യുന്ന ഒരു ജനതയുണ്ട്. അവരെ ഭാഗ്യവന്മാരെന്നാണ് സഭ മുദ്ര കുത്തുന്നത്. അത് വെറുത്തു സുഖിപ്പിക്കാന്‍ മാത്രം . കാരണം അവര്‍ സ്വര്‍ഗത്തിന് അര്‍ഹതപെട്ടവരാണത്രേ. അങ്ങാടിയിലേ പവിത്രമായ വചന പ്രഘോഷണങ്ങളില്‍ ഒന്ന് മറക്കണ്ട. ക്രിസ്ടുവിനേ ചാട്ടവാര് കൊണ്ട് പട്ടാളകാരന്‍ അടിച്ചപ്പോള്‍ ഒന്ന് കൂടി അടിച്ച് കൊള്ളാന്‍ അല്ല അവന്‍ പറഞ്ഞത്. അവന്‍ ചോതിച്ചു ആരനെന്നേ അടിച്ചത്? ഒരു കരണത്തു അടിക്കുന്നവന് വേണ്ടി അടുത്ത കാരണം കൂടി കാണിച്ചു കൊടുകണം എന്ന് നിര്‍ബന്ധമില്ല. ആരാണ് എന്നെ അടിച്ചതെന്ന് ചോദിക്കാന്‍ അവനവകാശമുണ്ട്. അങ്ങനെ ചോദിച്ചാല്‍ ഇന്നത്തെ ചുറ്റുപാടില്‍ ജനം വിരല്‍ ചുണ്ടുക ചിലപ്പോള്‍ ബിഷപ് അങ്ങാടിയത്തിനെ ആയിരിക്കും. .......
- അപ്പോഴേക്കും ഏറെ വൈകിയിരിക്കും.... എങ്കിലും ഒരു കാര്യം പറയുന്നു. ഉറപ്പോടെ .......
- നാറും നല്ലവണ്ണം.....
- കളി കാര്യമാകുന്നു ..........
Thursday, October 7, 2010
ലക്ഷ്യം ഒരു മുന്നാം മുന്നണി
Subscribe to:
Post Comments (Atom)
23 comments:
നക്കാനും കയ്യിട്ടു വാരാനും പിതാവിന്റെ ആളുകളെന്നു പറഞ്ഞു ഞെളിഞ്ഞ് നടക്കാനും രണ്ടും കേട്ടിറങ്ങിയിരിക്കുന്ന ഒരു മൂന്നാം മുന്നണി
Empty cross will make many empty churches.
We all are together when the matter of cross comes.Angadi,we are not with you no matter of what.
It is funny we have the utility kallan still in parish council............
It shows your greatness Angadi...
It wont work here in that way.
SHUT UPPPPPPPPPPPPPPPPPPPPP
utility ക്യ്ക്കാരന്‍ തെണ്ടിയാണോ തൊരപ്പന്റെ കൂടെ Garland പള്ളിയില്‍ പോയത്? ആ തെണ്ടിയും സണ്ണി ചേച്ചി യും കൂടെയാണോ garland പോയത്?
ഇവനൊക്കെ പള്ളിയില്‍ വരാതെ ഇരിക്കുവണേല്‍ പള്ളി രക്ഷ പെടും. തൊരപ്പന് പറ്റിയ കൂട്ടാണ്
പണ്ട് garland പള്ളിയിയില്‍ ,അങ്ങാടി അച്ഛനായിരുന്ന കാലത്ത്, ഇതുപോലെ ഒരു മുനാം മുന്നണി ഉണ്ടായിരുന്നു .അവന്മാര് തന്നെയാണോ ഇപ്പഴത്തെ മുന്നാം മുന്നണി നേതാക്കള്‍ .എങ്കില്‍ അവന്‍ മാര്‍ അന്ന് കളിച്ച കളികള്‍ എന്തൊക്കെ എന്ന് അറിയാവുന്നവര്ജനങ്ങളെ അറിയിക്കുക.അന്നും അങ്ങാടിയുടെ അസ്സനം താങ്ങികള്‍ ആയിരുന്നു മുന്നാം മുന്നണി നേതാക്കള്‍ .
Back to academy.There was ad in keral express also. What a shame.Still there is no information on how to contact this academy. Also on another page there was flood of prasthavanakal from both achans and director.Shame shame.When did Anthony aachan change to become the puppet in the hands of these publicity seeking people? Are they all in politics now? Prasthavanakalude pralayam. One simple question. who paid for this advertisement?
Anonymous Anonymous said...
SHUT UPPPPPPPPPPPPPPPPPPPPP
October 7, 2010 11:30 PM
Too funny!. How do we do that on a blog? We don't open our mouth. we just write here.
REV. BISHOP ANGADIATH & ALL BISHOPS & ALL PRIESTS WHO REPLACED THE CRUCIFIX WITH MARTHOMA CROSS:
YOU STOP PROSTITUTING JESUS FOR MONEY & POSITIONS & POWER & MILLION DOLLARS MANSIONS. ALL OF YOUR GAINS ARE TEMPORARY. LOOK FOR ETERNAL GAINS. REPENT AND ASK FORGIVENESS TO JESUS & THE CHILDREN OF GOD - THE SYROMALABAR CATHOLICS & DO WHAT THEY ASK FOR. DON'T USE YOUR "TALENTS" GIVEN BY GOD ONLY FOR A VERY LIMITED TIME TO HURT JESUS & OTHERS. READ THE PARABLE OF TALENTS. REPENT & ASK FORGIVENESS; REPENT & ASK FORGIVENESS; REPENT & ASK FORGIVENESS; REPENT & ASK FORGIVENESS; REPENT & ASK FORGIVENESS!!!!!!
Is Kanjani leading third front? Kanjani is the brain of all these issues. He plays safely behind.. We will bring what all you did to the community...
kangani with bishop side or with gangsters? Kangani made saji achen go and now he leads third front?
kangani do anything after checking with bishop.
FR.VARGHESE,
WE ONLY RESPECTING YOUR AGE,NOT YOUR ACTIONS AGAINST THE FAITHFUL.
YOU ARE ONE SIDED TAKING TO SAJU REGI THOMA SUNNY GAYAKAN SHIBU AV&JJ. YOU ARE A PUPPET FOR THESE GUYS.
REMEMBER THERE IS 200 MORE FAMILIES IN THIS CHURCH.
WE WERE TOGETHER BEFORE, NOW THE HIGH PRIESTS DIVIDED US WITH A THAMARA CROSS & VIRI.
YOU NEED A VIRI TO SEPARATE US , IS THAT WHY YOU ARE HERE FOR!!!!!!
CRUCIFIX IS THE ONLY SOLUTION.
CRUCIFIX OUT DEVIL IS IN !!!!!
Claver bring devil in the church.
Can you guys tell the pope he is doing wrong because he is carrying crucifix wherever he goes.
So you all working for manichan!!!!!
You high priests are not obeying pope or cardinal!!!!!!
Rejimone leave Kanjaani uncle alone
He is not like you ass kissers..
you guys did so much to this community we all know ok!
Thorappan parties are attacking Kanjani.Their intention is very clear to make division among crucifix supporters.Do not buy in to their technique.
BREAKING NEWS !!
Liyu sibo-the one who fought for human rights sentenced to jail by Chinese Govt.is awarded Nobel Prize for Peace for the year 2010.Great!!!!!let us all appreciate the courage shown by Nobel committe despite the objection from Chinese Govt.
Dear JOJO and JITCHO,
You both stood for the human rights and failth of the laity in the Coppell church.But the morally compromised,arrogant,venomous authorities made false allegations and sentenced you,once again proving there is no place/value for virtues in SMC Chicago. Hardly any difference from communist China................. They wanted to practice obedience against human rights and feelings.Same thing here. shame on this cruel,wicked authorities. What a dividing force!!!
Jojo & JITCHO
In my view God will give you a prize even better than Nobel Prize
The earliest known account of St. Thomas visit to Malabar Coast is contained in a book written by Bardaisan, (154 to 222A.D.) of Edessa. He was initially a Bishop but was later removed from that position due to his teachings opposed to Christianity. He founded his own religion known as Bardaisanism, which was later followed by Mani whose philosophy was known as Manicheanism. Both of them had travelled extensively in India and had spread their Philosophies. Bardaisan was born in a Parsi family (Zoroastrian). He believed in Dualism i.e. there are two Gods, one God of virtue has soul, power and mind known to be God of good. The other God of bad things represented fire, light, water and air. Man is created with these seven elements. The first 3 are Christian principles, the latter 4 are those which represent the origin of Parsi religion.
Bardaisan during the last four years of his life again went back to Christianity but his follower Mani, modified Bardaisan’s teachings and continued with his mission. He believed in Christianity; but he mixed Buddhism, Jainism and Hinduism with Christianity, suiting to the local requirements. He travelled in India and popularized his new religion. The new religion was popular in South India. He taught that there were only two worlds ultimately i.e. Darkness and Light. The light world is absorbed by the dark holes. The light world is represented by the Upper World and the dark world down below. Christ is the link between the two; a white dove represents the promised Holy Ghost or Paraclete by Christ, bringing light into this world through the Cross. 6 petals at the bottom facing downwards and 6 petals facing upwards symbolized his cross. The 6 petals facing downwards represented the dark world, and the 6 petals facing upwards represented the light world.. The dove on the top of the cross was believed to bring salvation from Heaven to those who lived in darkness. Due to the emphasis given by Mani to ‘Light as a life giving force’, he is popularly known as Subra (light) Mani. He is the one, who wrote the oldest Tamil Epic ‘Manimekalai’, which throws light on early Christianity in South India. He had also visited Tibet and China and mixed the local religions with Christianity. His philosophy is still known as ‘Manicheanism’, which met with a lot of resistance from Christianity and Zoroastrians (Parsi religion). It is said that he knew the art of changing himself into a peacock and flying in the air, which he taught some of his disciples in the last few years of his life.
Towards the end of their mission, Bardaisan and Mani were opposed to each other and there are evidences that they met in Cheranadu. Because of the presence of Bardaissan in Cheranadu, Manicheanism could not take root in Malankara in the 3rd century A.D. Manicheanism was centralized in Kanchipuram (Pallava kingdom).

Mani appointed 12 disciples, 72 bishops and 360 evangelists. They traveled to China, Tibet, North India etc. His mother’s name was also Mary, who along with his 12 disciples were buried in Kashmir at a place known as Baramulla. These tombs are misunderstood even today as being those of St. Mary, mother of Jesus and the 12 disciples of Jesus Christ. Mani for all purposes was a follower of Christ. He was also known as Jesus Christ in Tibet and China, as he claimed to be the Paraclete promised by Christ. Since he mixed Buddhism with Christianity his visits to Buddhist strongholds in Tibet and North India were recorded as of Christ. Attempts were made by many historians to prove that Christ had visited Tibet and North India, in His earlier years. In the book titled, 40
‘The lost years of Jesus’, by Elizabeth Clare Prophet, (first printed in 1987), it is mentioned in pages 346-357, that a group of people conducted an expedition to Tibet to see a Buddhist document known as "Issa document at Himig in Tibet", which mentioned about Christ’s visit to this place for 17 years. They confirmed the existence of such a document. However at the entrance of the city they (the group) encountered the tomb of a holy man. The wall was studded with stones which say "OM MANI PADME HUM". The writing clearly mentions about Mani and his religion, which had reached Tibet early in the 3rd century. The distortion of the history of Christianity will be very well understood if one looked at Mani’s teachings and religion which had spread in India, China, Egypt, North Africa and the Roman Empire in the 3rd century. His religion disappeared by the 10th century due to fierce persecution by Zoroastrians and also by other religions.
The followers of Mani inTamilnadu were mostly Chettys. Being a business class people they enjoyed lot of favours from the kings. In fact they had a separate State known even today as Kanchipuram in Tamil Nadu. They had trade relations with Armenian Merchants. A good number of them had settled down in Kanchipuram, Mylapure and other trading centres in Tamilnadu for business and had business relations with local Chettys. They were followers of Mani and had constructed their own churches. The church in St Thomas Mount is believed to belong to them. The relevant portion from page 53 of the book ‘In the steps of St Thomas’ by Rev. Fr. Herman D’Souza states "The heap of ruins on St Thomas Mount spurred the religious curiosity of the Portuguese. Excavations conducted on the spot have led historians to the belief that the earliest church on the hill after the one built by the Apostle was that of the Armenians erected about A.D.530. These Armenians were in very long possession of the shrine." The Portuguese for the first time
in A.D.15232 constructed an oratory on the existing foundation (hardly one cubit from ground, laid from West to East). The Persian Cross-of Manachean also found a place in the oratory in the right place.
Any way Kanjani is better than Chana and Lathin joooy.No doubt about it.That is the reason he get public support.
kangani playing behind the scene. he is damn crooked
Kangani is real nice man. I don't think he will play any politics
Post a Comment