കുറുക്കന്‍ കോഴിയെ പിടിക്കുക. അച്ചായന്മാര്‍ ചെറ്റ പൊക്കാന്‍ പോകുക. കള്ളന്മാര്‍ മോഷ്ടിക്കാന്‍ ഇറങ്ങുക. ഇതൊക്കെയേ സാധാരണ നമ്മുടെ നാട്ടില്‍ രാത്രി കാലങ്ങളില്‍ നടക്കുക പതിവുള്ളൂ. എന്നാല്‍ ഇവിടെ അമേരിക്കയില്‍ ക്ലാവര്‍ കുരിശ് തൂക്കുക എന്നൊരു ചടങ്ങ് കൂടി രാത്രിചര്യയില്‍ പെടുത്താം. .
ചിക്കാഗോയില്‍ അര്‍ത്ഥരാത്രി ക്ലാവര്‍ തൂക്കി ശീലയിട്ടു മൂടി അധികാരികള്‍ . ലോസ് അന്ജെലെസിലും തഥൈവ. പാതിരാത്രി ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ കള്ളന്മാരെപ്പോലെ മദ്ബഹായില്‍ നുഴഞ്ഞു കയറി ക്ലാവര്‍ തൂക്കി ഫാ. പോളും ചില ക്ലാവര്‍ രോഗികളും കൂടി . അത്രക്കുണ്ടവരുടെ ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം!
ലോസ് അന്ജെലെസിലെ വിശ്വാസികളോട് വികാരിയും കൂട്ടരും കാട്ടിയ ഈ കൊടും വഞ്ചനയില്‍ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ചു ഗ്ലെന്‍ഡെയില്‍ വാര്‍ഡിന്റെ പ്രസിഡന്റ് രാജി വയ്ക്കുന്നു. ബഹുഭൂരി പക്ഷം ലോസ് അന്ജേലെസ് ഇടവകക്കാരും പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസഹങ്ങളായി മാറിയിരിക്കയാണ്. അപ്പനെ വഴിയില്‍ തടഞ്ഞു നിറുത്തി തല്ലുന്ന കണ്ടിട്ടും വഴി മാറിപ്പോകുന്ന ഭീരുക്കളായ മക്കളിലും കഷ്ടമാണ് അവര്‍. ഇക്കണക്കിന് ആരെങ്കിലും പാതിരാത്രി വീട്ടില്‍ കയറി നിങ്ങളുടെ ഭാര്യയെയോ മകളെയോ അപമാനിച്ചാല്‍ സ്വന്തം തടി രക്ഷിക്കാന്‍ നിങ്ങള്‍ കട്ടിലിനടിയില്‍ കയറി ഒളിച്ചിരിക്കില്ലെന്നു ആര് കണ്ടു.
ഫാ. പോള്‍ ഏതായാലും വളരെ മുന്‍ കരുതലുകളോടെയാണ് പ്രസ്തുത പ്രാര്‍ഥനാ യോഗത്തിനു പോകുന്നത്. ഏതെങ്കിലും സത്യവിശ്വാസി താമരയെപ്പറ്റി വല്ല വേണ്ടാത്ത ചോദ്യവും ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും എന്നദ്ദേഹത്തിനറിയാം. അതുകൊണ്ട് താമരക്കുരിശില്‍ പ്രത്യേക പരിശീലനം നേടിയ ഒരു വാടക-വാചക-വചന ശുശ്രൂഷക-പുരോഹിതനെ അദ്ദേഹം കൂട്ടിനു പിടിച്ചിട്ടുണ്ട്.
കോപ്പേല്‍ ഇടവകയില്‍ ഇപ്പോള്‍ നിലകൊള്ളുന്ന പ്രത്യേക സാഹചര്യത്തില്‍ വികാരിയായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവിടത്തെ വികാരി ഫാ. വര്‍ഗീസ് നായ്ക്കം പറമ്പില്‍ അധികാരികളെ അറിയിച്ചതായി പറയപ്പെടുന്നു. തന്‍റെ തീരുമാനം രേഖാ മൂലം ചിക്കാഗോയെ അറിയിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു.
കോപ്പേല്‍ വികാരി സ്ഥാനം ഏറ്റ അന്ന് തുടങ്ങി ചിക്കാഗോയിലെ ചെകുത്താനും കോപ്പെലിലെ കടലിനും ഇടയ്ക്കായിരുന്നു ഫാ. വര്‍ഗീസ്. ഈ വയസുകാലത്ത് അമിതമായി ബിരിയാണിയും കോഴിയിറച്ചിയും വാരിക്കൊരി തീറ്റിച്ചു അദ്ദേഹത്തിന്‍റെ വയറ്റില്‍ കൂടി ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിച്ചു ബിഷപ്പിന്‍റെ മാമമാരായ ചില കൃമി-കീടങ്ങള്‍. ആ വിഡ്ഢികള്‍ പറഞ്ഞ കേട്ടു വേണ്ടാത്ത കുരുത്തക്കെടില്‍ ഒക്കെ ചെന്ന് ചാടി അദ്ദേഹം.
ഫാ. വര്‍ഗീസ് കോപ്പേല്‍ വിടണം എന്നാവശ്യ പ്പെട്ടു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ അതിന്‍റെ ഉത്തര വാദിത്ത്വവും കോപ്പെലിലെ ബിഷപ്പിന്‍റെ പ്രതിയോഗികളുടെ മേല്‍ കെട്ടിയേല്പ്പിക്കാനുള്ള ഒരു ശ്രമം താല്‍പ്പര കക്ഷികള്‍ നടത്തും എന്നുറപ്പാണ്. പക്ഷെ അത് വിലപ്പോകില്ല. ആദ്യം അവര്‍ ഫാ. സജിയെ തുരത്തി. ദാ, ഇപ്പോള്‍ ഫാ. വര്‍ഗീസിനെയും.
ഈ വരുന്ന ഞായറാഴ്ച ചിക്കാഗോയിലെ മൂപ്പന്‍ കോപ്പെലില്‍ എത്തും എന്നായിരുന്നു നേരത്തെ യുണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു അദ്ദേഹം വരുന്നില്ലെന്ന്. കഴിഞ്ഞ ഞായരാഴ്ചയിലെ പ്ലക്കാര്‍ഡുകളും പ്രാര്‍ത്ഥനാ വിജിലും കണ്ടാല്‍ ഈയുള്ളവനാണെങ്കിലും കോപ്പെലിന്റെ നാലയല്‍പക്കത്ത് പോലും കാലെടുത്തു കുത്തില്ല.
എന്നാല്‍ ബിഷപ്പിന് പകരം മാറ്റാരോ വരുന്നുണ്ട് എന്നൊരു ശ്രുതി കേട്ടു. ഫാ. വര്‍ഗീസ് തന്നെ പറഞ്ഞതാണ്. പക്ഷെ ആരാണ് വരുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞില്ല. അത് കുമ്പസാര രഹസ്യമോ മറ്റോ ആണെന്ന് തോന്നുന്നു. കടുപ്പനാകാന്‍ സാധ്യതയുണ്ട്. കോപ്പേല്‍ കുളത്തിലെ ബിഗ് ഫിഷിനെ തല്‍ക്കാലത്തെക്കെങ്കിലും അമക്കി എന്നൊരു തെറ്റിധാരണ പരക്കെയുണ്ട്. . ഇനിയിപ്പോള്‍ പയ്യെ തലപോക്കാമല്ലോ എന്നായിരിക്കും.
ഗാര്‍ലാന്‍ഡില്‍ ഫാ. ജോജി അത്യന്തം വീറോടെയാണ്. പുതിയ ദേവാലയത്തിന്റെ നിര്‍മാണച്ചിലവിലെക്കായി താമര കുരിശിനു എതിര് നില്‍ക്കുന്നവരോട് സംഭാവന ചോദിക്കാന്‍ അദ്ദേഹത്തിന് പ്ലാനില്ലത്രേ. അതേസമയം സത്യ വിശ്വാസികളെ താമരക്കുരിശിലേക്ക് മാനസാന്തരപ്പെടുത്തുവാന്‍ ചിക്കാഗോയില്‍ നിന്നും ഒരു വന്‍തോക്കിനെ ഈ ഞായറാഴ്ച അദ്ദേഹം പള്ളിയില്‍ ഹാജരാക്കുന്നതാണ് എന്ന് കേള്‍ക്കുന്നു.
ബിഷപ്പിന്‍റെ കോപ്പെലിലെ സ്വപ്‌നങ്ങള്‍ ഏതാണ്ട് തകര്‍ന്നടിഞ്ഞ മട്ടാണ്. തല്ക്കാലത്തെക്കെങ്കിലും. അദ്ദേഹത്തിന്‍റെ കാലു തിരുമി നടന്ന മാന്യന്മാര്‍ അല്‍പ്പമൊന്നു അടങ്ങിയി രിക്കയാണ്. കഴിഞ്ഞ ആഴ്ചത്തെ ഇരുട്ടടിയില്‍ നിന്നും അവര്‍ക്ക് ഇതുവരെ സുബോധം തിരിച്ചു കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. . ക്രൂശിത രൂപമല്ലാതെ ക്ലാവരോ താമരയോ, ഒന്നും കോപ്പെലിലെ അള്‍ത്താരയില്‍ വക്കില്ലെന്നു സീനിയര്‍ മടത്തിപ്പരമ്പില്‍ അച്ഛന്‍ ആണയിട്ടു പറയുന്നു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെ കോപ്പെലിലെ ക്ലാവര്‍ വാദികള്‍ എല്ലാം കൂടി ഇപ്പോള്‍ ഈ പാവം ബ്ലോഗിന്റെ മുതുകത്ത് കയറുകയാണ്! ഞങ്ങള്‍ എന്തു പിഴച്ചു എന്ന് മനസ്സിലാകുന്നില്ല. അല്‍പ്പം സത്യം പറഞ്ഞു. അത് പലര്‍ക്കും കയ്ക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം. പക്ഷെ എന്തു ചെയ്യാം മക്കളെ. വിഴുങ്ങുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. ബ്ലോഗിനെ അമേരിക്കന്‍ കോടതിയില്‍ കയറ്റി കപ്പാസിടും എന്നൊക്കെയാണ് ചിലരുടെ ഭീഷണി. ഈ ഭീഷണിയൊക്കെ വര്‍ഷങ്ങള്‍ രണ്ട് മൂന്നായി ഞങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു.
തീയില്‍ കുരുത്തത് വെയിലില്‍ വാടില്ല, മക്കളെ. അതുകൊണ്ട് ഞങ്ങളെ വെറുതെ വിട്ടു, താമരക്കുരിശിനു വേണ്ടി വായിട്ടടിച്ചു സമയം പാഴാക്കാന്‍ നോക്കുക.
30 comments:
Vinodhini mole neeyaanu prashnangal ethrayum moshamaakkiyathu--- marakkanda
Ninakkum nalla seekaranaum tharaam mole odi vaa mole vinothini
ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം!
Thala thericha uurile അച്ചായന്മാര്‍ ചെറ്റ പൊക്കാന്‍ പോകുക.
കുറുക്കന്‍ thorappan കോഴിയെ പിടിക്കുക.
ഫാ. വര്‍ഗീസ് തന്നെ പറഞ്ഞതാണ് -- ഈ വയസുകാലത്ത് അമിതമായി ബിരിയാണിയും കോഴിയിറച്ചിയും വാരിക്കൊരി തീറ്റിച്ചു അദ്ദേഹത്തിന്‍റെ വയറ്റില്‍ കൂടി ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ ശ്രമിച്ചു; പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസഹങ്ങളായി ബിഷപ്പിന്‍റെ മാമമാരായ ചില കൃമി-കീടങ്ങള്‍-- vattan thoma, pottan reji, kudiyab saju and fijimole.
------ചിക്കാഗോയിലെ മൂപ്പന്‍---
ചിക്കാഗോയില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസഹങ്ങളായി ചില ക്ലാവര്‍ രോഗികളും കൂടി രാത്രി കാലങ്ങളില്‍ കള്ളന്മാരെപ്പോലെ മദ്ബഹായില്‍ നുഴഞ്ഞു കയറി ക്ലാവര്‍ തൂക്കി
It is horrible
ചില ക്ലാവര്‍ രോഗികളു കൂടി ഫാ. വര്‍ഗീസ് കോപ്പേല്‍ വിടണം എന്നാവശ്യപ്പെട്ടു എന്ന വാര്‍ത്ത ശരിയാണെ,,,
first Fr. Saji now Fr. Varghese
ക്ലാവര്‍ രോഗികളു കൂടി ബിരിയാണിയും കോഴിയിറച്ചിയും വാരിക്കൊരി തീറ്റിച്ചു വേണ്ടാത്ത കുരുത്തക്കെടില്‍ ഒക്കെ ചെന്ന് ചാടി Fr. Varghese
I am from trissur I dont like this Clavar cross.But I dont want to tell anything because I know Fr.Paul.If I tell anything then he will not give us any opertunity in church for me and my wife and kids.
I dont like the way he installed it and I dont know wh he done this.Is to please Bishop?Then why he did not do it at the time of blessing?
We have 5 clavar cross here in this church.This is nonsense.There is something wrong with this cross.I am sure about it.
BREAKING NEWS !!
Liyu sibo-the one who fought for human rights sentenced to jail by Chinese Govt.is awarded Nobel Prize for Peace for the year 2010.Great!!!!!let us all appreciate the courage shown by Nobel committe despite the objection from Chinese Govt.
Dear JOJO and JITCHO,
You both stood for the human rights and failth of the laity in the Coppell church.But the morally compromised,arrogant,venomous authorities made false allegations and sentenced you,once again proving there is no place/value for virtues in SMC Chicago. Hardly any difference from communist China................. They wanted to practice obedience against human rights and feelings.Same thing here. shame on this cruel,wicked authorities. What a dividing force!!!
Jojo & JITCHO
In my view God will give you a prize even better than Nobel Prize
The problem of Fr.Varghese is that his members dont obey him.He thought that there will be only 6 people for the rosary last sunday.He asked everyone to stay in church and pray inside.The confidence he got from vattan and pottan was just a bubble.People dont want to listen him.May be that made him to think that this place is not fit for him.
ഏത് മുന്നാം ഗ്രൂപ്പ് വന്നാലും കോപ്പേല്‍ പള്ളിയില്‍ താമര കുരിസ്സു വെക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല എന്ന് മാത്രമല്ല, താമര കുരിസ്സു ഉള്ള ബൈബിള്‍ഉം താമര കുരിസ്സു ഉള്ള കുര്‍ബാന ബുക്ക്‌കളുംഞങ്ങള്‍ കോപ്പേല്‍ പള്ളിയില്‍ അനുവധി ക്കുകയില്ല , ഉറപ്പ്.
The Claver cross is empty and ther is no Jesus on it. Why do you have a cross with out Jesus.Its against Bible and the reason is not clear. Does Kottackal and the Bishop believe that jesus was crucified Horrible. Church looks funny with all empty cross.
ബിഷപ്പിന്‍റെ കോപ്പെലിലെ സ്വപ്‌നങ്ങള്‍ ഏതാണ്ട് തകര്‍ന്നടിഞ്ഞ മട്ടാണ്.-------ശാപം വാങ്ങികൂട്ടിയ കോപ്പെലിലെ അള്‍ത്താരയില്‍ വന്നാല്‍ Chicagoയില്‍ തലകുത്തിവീഴുന്നതുപോലെ കോപ്പെലിലും വീണുപോയാല്‍ TVയിലൂം,Bloggയിലും [യൂദാസ് ദൈവത്തേ ഒറ്റികൊടുത്ത് ദൈവശാപം വാങ്ങി ഒരു മരത്തിന്‍റെ കൊബില്‍മേല്‍ ഒരു കയറിന്‍റെ തുബത്ത് ദൈവശാപങ്ങള്‍ വാരി വാരി കൂട്ടി അവാനം തെറ്റുപറ്റിപോയി എന്നുപറഞ്ഞ് ദൈവത്തിനോട് മാപ്പ് ചോദിക്കുന്നതിനുപകരം കയറില്‍ തൂങ്ങിമരിച്ചതുകൊണ്ട് ദൈവശാപം പോയൊ?] പിതാവിന്‍റെ കഥകള്‍ News Clipലില്‍ വന്നുപോയാലൊ പന്ന്പേടിച്ചിട്ടാവും പിതാവ് Coppell-ക്ക് കെട്ടിയെടുക്കുവാന്‍ ഇത്രക്ക് വളരെ പ്രയാസപെടുന്നേ!ദൈവശാപം [പിതാവെന്നോ,പ്ത്രനേന്നോ]വാരി വാരി കൂട്ടുവാന്‍ ഒരു പാടും ഇല്ല.ദൈവസ്നേഹം വാരി വാരി കൂട്ടുവാന്‍ അല്‍പ്പം ബുദ്ധിമുട്ടണം.അതിന് പിതാവെന്നോ,പ്ത്രനേന്നോ, കടുപ്പന്‍ തലമുടി കറുപ്പിച്ചെന്നോ,സഖറിയ തോട് കീറിയ വേലി കൊറെ പെണ്ണ് പഞ്ചാരകുടങ്ങളെ കെട്ടിപിടിച്ച് അമര്‍ത്തിയതുകൊണ്ടോ,പെസഹ വൃഴായ്ച്ച സജിയച്ഛനെ ഫയര്‍ ചെയുവാന്‍ പിതാവ് എഴുത്ത് കൊടുത്തതുകൊടുത്തതുകൊണ്ടോ ദൈവസ്നേഹം വാരി വാരി കൂട്ടുവാന്‍ സാദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ ഒരു കാരൃം തന്നെയില്ല പിതാവേ,ഇനിയെങ്കിലും ദൈവശാപങ്ങള്‍ വാരി വാരി കൂട്ടി അങ്ങാടിയത്ത് പിതാവ് തലകുത്തിമറയാതെ ശ്രമിക്കുക.
World Malayalee Council North Texas Province is owned by the Claver and sheela People. They are Johnson Thalachaloor, Thomachan, Reji,Saju, Shibu and more. We need to boycott this council and complained to the superior authority of the World Malayee Council.
When someone tells a lie infront of 300 people in pothuyogam it wont become a truth.
Time will prove it.Let us wait and see.Catholic church is strong enough to overcome this crisis.Even before there were Bishops and priests tried to destroy our church.This will be trashed and this Marthoma cross will go out soon.
അച്ചായന്മാര്‍ ചെറ്റ പൊക്കാന്‍ പോകുക. കള്ളന്മാര്‍ മോഷ്ടിക്കാന്‍ ഇറങ്ങുക.കുറുക്കന്‍ കോഴിയെ പിടിക്കുക.+++++++++കുറുക്കന്‍ആയ പിതാവ് കാനായപളളി എന്ന കോഴികൂട്ടില്‍ കുറുക്കന്‍ കുഞ്ഞിയെന്ന [ക്ലാവര്‍ കുരിശ്] വളര്‍ത്തുവാന്‍വേണ്ടി നമ്മുടെ പഴയ ഗാര്‍ല്ലന്‍റെ് പളളിക്ക് ശീലകൊടുത്ത മതാമ എന്നുപറയപെടുന്ന കാവാല അലക്സ് ഇന്നത്തെ Dallas കാനായപളളിയിലെ കുറുക്കന്‍ കുഞ്ഞിയെന്ന അലക്സ്, നിതിപൊലെ ക്ലാവര്‍ കുരിശിനെ വീട്ടില്‍ അങ്ങാടി പിതാവിന്‍റെ അറിവോട് കൂടി സൂക്ഷിച്ചുവച്ചിരിക്കുകയാണ്.എപ്പോവേണമെങ്കിലും വെക്കുമെന്ന വാശിയിലിരിക്കുകയാണ് കാനായ് അലക്സാണ്ടര്‍വര്‍മ്മ.ഒരു കാനായ് ഭക്തജനങ്ങളോട് ചോദിച്ചോട്ടേ?കാനായ്കാരായ ആണോ,പെണ്ണൊ മറ്റ് കത്തോലിക്ക സഭയിലൊ വേറേ മതങ്ങളിലൊ കല്ലൃണം കഴിച്ചാല്‍ ഇവരാരായാലും കാനായ് സഭയുടെ പുറത്ത്. ക്ലാവര്‍ കുരിശിനെ കാനായ് സഭയുടെ പുറത്ത്നിന്ന് കൊണ്ടുവന്നത് കാനായ് സഭയുടെ അകത്ത്. നാണമാവുല്ലേ നമ്മളോക്കേ മാകാനായ് സഭയിലുളളവന്‍മാര്‍ എന്നുപറഞ്ഞുനടക്കുവാന്‍.
വേറെ എവിടെയാണേലും താടിക്ക് തട്ട് കിട്ടുന്ന പണി എല്ലാവരുടെയും
മുമ്പില്‍ വച്ച് ചെയ്തിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഓടി സ്റ്റേജ് കയറിയത്
അച്ഛന്‍ കാത്തു കൊളളും എന്ന വിസ്വാസതിലാണോ സണ്ണി?.വല്ലവനും പറയുന്നത് കേട്ടു തൊരക്കാന്‍
പോയാല്‍ എങ്ങനെ ഇരിക്കും.ഇനി നാട്ടുകാരുടെ മുഘത്ത് നോക്കാന്‍ മാടിയയിട്ടണോ
സകുടുംബം GARLAND പള്ളിയിലേക്ക് നോട്ടം.വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയ പൊതു യോഘം കല്ക്കിയത്തിന്റെ ക്രെഡിറ്റ് എല്ലാ കാലത്തും അവകാസപെടം. ഇത്ര മന്ദനല്ലോ എന്‍ കെട്ടിയോന്‍ എന്ന് പാവം കെട്ടിയോളുടെ വിലാപം. ഇനി എങ്കിലും നല്ല രീതിക്ക് നടക്കാന് പടിക്ക്.
തോമ പറഞ്ഞു പരത്തിയ നുണകള്‍ തിരിച്ചു കൊണ്ടതിന്റെ ജാള്യം മറക്കാന്‍
ഇനി സന്ധി സംഭാഷണം കൊണ്ട് വരാന്‍ അച്ഛന്‍ നോക്കുകയാണ്.
കോപ്പെളില്‍ ഒരു കുരിശു മാത്രം മതി.ഇനി വേറെ തിയലോഗി ഒന്നും കെട്ടി എഴുന്നള്ളിക്കുവാന്‍ നോക്കേണ്ട. പാതിരാക്ക് കുരിശു വച്ചാല്‍ പിറ്റേ ദിവസം എടുത്തു കളയാന്‍ കോപ്പേല്‍ പിള്ളേരെ പ്രതേകിച്ചു പടിപ്പികണ്ട.
----------Attention all Syro Malabar Catholics around the world!!!
This is the time to decide the future of our SMC rite, Are we Catholics?
This is not just an issue in Coppell or few other churches, we need to stand straight and tell these kaldaaya vadhis we are Catholics and we want to maintain all the traditions and faith matters related to Catholic church under Pope.
There have been underground work being done by few Kaldaayaa vaadhi people who definitely want us Syro Malabar Catholic rite to breakaway from Catholic church lead by Pope and form an independent Christian denomination.
They are planning to make a Patriarch Powethil and make us all become part of protestant church where they won’t have to listen to Pope.
This Claver cross which they are forcibly installing in churches is not a cross brought by St. Thomas, but they call it maarthoma cross to utilize our faith in The founder of our Catholic rite, St. Thomas the Apostle.
For Catholics around the world there is only one cross worthy to be in the church altar that is the Crucifix, there can be no other cross worthy to be in the altar of the Catholic church period.
We need to establish back the way our kids receive the Holy sacraments, we don’t want them to receive Holy Baptism, Holy Communion and Confirmation at the same time like protestant churches do.
Symbol cross of our church is the thaamara cross, which can be placed outside the church like roof top or vestments of priests etc, but certainly not in the altar.
So please take this cross issue seriously, think about the future of all us SMC MEMBERS as Catholics being questioned by few Kaldaaya vadhis including Powethil, Angaadiath and few priests (these priests are supporting thaamara cross for their existence in America).
Please keep our strong Catholic faith and be proud and willing to stand for the Crucifix and timely received Holy sacraments in our life.
We are proud Catholics believing in Jesus sacrificing his life on the cross for our salvation and want to remember the sacrifices he made for us while participating in the Holy mass we celebrate each time in our churches.
Remember we are Catholics more than being a member of SMC churches.
കാനായ്കാരായ ആണോ,പെണ്ണൊ മറ്റ് കത്തോലിക്ക സഭയിലൊ വേറേ മതങ്ങളിലൊ കല്ലൃണം കഴിച്ചാല്‍ ഇവരാരായാലും കാനായ് സഭയുടെ പുറത്ത്. ക്ലാവര്‍ കുരിശിനെ കാനായ് സഭയുടെ പുറത്ത്നിന്ന് കൊണ്ടുവന്നത് കാനായ് സഭയുടെ അകത്ത്. നാണമാവുല്ലേ നമ്മളോക്കേ കാനായ് സഭയിലുളളവന്‍മാര്‍ എന്നുപറഞ്ഞുനടക്കുവാന്‍.
KALLA KARUPPAN KURUKKAN COMING TO COPPEL TO CATCH SOME CHICKS , THAT 911 WHITE CHICK IS READY TO DO ANYTHING !!!!!!
SHE WILL CATCH MORE PEOPLE BECAUSE HER HUS NOT DOING ENOUGH.
INTERNATIONAL WASTE.
NOW FIJI GOT A BUDDY !!!
JANI IS ANOTHER BHOOLOKA VEDI.DOOOOOM!!!!!!!
KURUKKA THEY ARE READY FOR YOU COME TO COPPEL AND ENJOY THE VEDIKETTU!!!BOOM BUM BUMM!!!!!
ഏത് മുന്നാം ഗ്രൂപ്പ് വന്നാലും കോപ്പേല്‍ പള്ളിയില്‍ താമര കുരിസ്സു വെക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല എന്ന് മാത്രമല്ല, താമര കുരിസ്സു ഉള്ള ബൈബിള്‍ഉം താമര കുരിസ്സു ഉള്ള കുര്‍ബാന ബുക്ക്‌കളുംഞങ്ങള്‍ കോപ്പേല്‍ പള്ളിയില്‍ അനുവധി ക്കുകയില്ല , ഉറപ്പ്
WE HAVE TO END THE EVIL CLAVER!!!!
AND WE WILL REMOVE EVERY ONE OF IT!!
KEEP IT IN CHICAGO METHRAAAASSSAANAM.
WHERE IT REALLY BELONGS , WHERE THE SUN NEVER SHINES.
എവിടെയാണ് നമ്മുടെ ക്ലാവേര്‍ മൂപ്പെന്‍ ???
കാക്ക കറുപ്പന്‍ കുരുക്കനാണോ ഇനി അടുത്ത ഊഴം !!!
എല്ലാവനും ഒരു അവസരം കൊടുക്കുക !!!
മാറി മാറി ചൊറിയട്ടെ !!!!
ക്ലാവേര്‍ പഞ്ചാര കുട്ടന്‍ ഏതെങ്കിലും പെണ്ണിനെ
അമേര്തിയാല്‍ കാര്യം നടക്കും !!!
ആവേശം കൂടിക്കൊള്ളും പുള്ളിക്ക്
വെള്ളപെന്നകുംപോള്‍.
ഇവിടെ ഒരുത്തി എന്തിനും റെഡി
നിന്റെ കൈവിട്ടുപോയോ കള്ളാ ബില്ലുമോനെ
FR.VARGHESE CAN'T LEAVE COPPEL LIKE FR.SAJI.
HE IS A KEY WITNESS FOR MANY CASES HERE IN COPPEL.
HE IS A PRIEST HE CAN'T LIE!!!!!!!
TRUTH NOTHING BUT REAL TRUTH!!!
WAIT & SEE HOW TRUTHFULL HE IS IN FRONT OF A US JUDGE.
THERE IS NOBODY ELSE TO HELP YOU NO CROOKS WILL BE WITH YOU TO SAY ANY LIE!!!
ALL BIRIYANI WAS A BIG WASTE!!!!
ALWAYS TRUTH WILL PREVAIL!!!!
Kallanmar Coppelil kappal mukkunnu!!!
thoma vattan, reji pottan ,thorappan സുന്നി ,
kudiyan സൂജി ,sheela shibu,GAYAKAN,FIGI AV & JJ
NEW MEMBERS WITH STRONG HAND VELLA PENNU സാന്നി ഭാധ , കുള്ളി ജാനി ഭാധ ,
ഒഴിയാത്ത ഭാ ധ കള്‍!!!!!!!!!
When problem started in Copeel BISHOP blamed Fr.Saji for every thing , now who are you going to blame fr.Varghese?????
Was it unfair you to treat a noble priest like that.
No wonder you have big headache now .
GOD will not punish a noble priest.
But a bad emperor can .
How can you preach about forgiveness love respect etc. which is not in your nigandu.
Is it call KAPATYAM !!!
The came with a plan to USA. To make money and enjoy the life here. The way they have done it needs to be studied. Where ever there was peace and harmony they first made us fight with each other. families against families and friends against friends. Then they said during the mass " you will have to loose everything to become children of god". So we thought loosing friendship and relationships that we build over the many years was essential to be in the kingdom of god. Now our life is a hell and we believed them like kids. My God, just like the police who want to have crime to have job security the are having jobs and secure jobs with no one to question them. Not even a wife or husband to bother them. Way to go Achanamare. Achayanmarey.....
A word of advice to the Syro Diocese from Beaver (Leave it to Beaver show). Ward is Beaver's father.
Ward: Well... Beaver, it just goes to show you that, us grown-ups can make mistakes just like you fellows.
Beaver: Yeah. But.. when big people mess things up, sure makes a lot bigger mess.
Ayyo Ayyo stop it Angaadi chanthe
മാര്‍ത്തോമ്മ കുരിശ്ശേന്ന മരത്തടി വിശ്വാസികളുടെ ആസനത്തിലൂടെ അവരറിയാതെ അടിച്ചു കയറ്റുക.
ആ വേദനയില്‍ ഞെളിപിരി കൊള്ളുകയാണ് ഞങ്ങള്‍
Ayyo
Kaduppa Karuppichu nadakkunna kashappa
ആ കടുപ്പന്റെ ചന്തിക്കും കൂടി ഒരു പാള വെച്ചു കെട്ടുന്നത് നല്ലതാ.
അടി കൊണ്ട് ചന്തി പൊട്ടാതെ ഇരിക്കാന്‍.
6 ദിവസം കുശാല്‍ തീറ്റ 7 ആം ദിവസം ശാപ പ്രസംഗം . Achen coming with a real force on the seventh day.!!!!!!!
Hardworking kunjadukal working 6days & nights!!!!
7th day kunjadukal coming to church to listen to the word of God>& peace in their mind.
But you get curse from the priest!!
Not only for you and your kids.!!!and their next generation too>
FR. VARGHESE, WHY ARE YOU DOING THIS IN COPPEL CHURCH ???
SO WHAT DID WE DO WRONG HERE ?!!!
WORKED WITH PREVIOUS PRIEST AND
BOUGHT A BEAUTIFUL CHURCH !!!
NOW WE HAVE NEW OWNERS AND NEW PRIEST , AND THEY DON'T GIVE US PEACE .
IS THAT WHAT IS SMC IN USA ALL ABOUT????!!!!!
SOMEHOW CHICAGO DOES NOT LIKE US GROWING FAST BECAUSE WE WERE A THREAT TO GARLAND CHURCH
BECAUSE LOTS OF PEOPLE MOVED TO COPPEL CHURCH WHICH WOULD HURT TO BUILD BIG CHURCH IN GARLAND, SO BISHOP FIRED FR.SAJI AND MADE DIVISION AGAINST PEOPLE.
NOW THEY TRY TO DISTROY US MANY WAYS. ALL THE ACTIONS IN COPPEL IS HAPPENING IS THE PROOF!!!!!
BELIEVE IT OR NOT THAT IS THE TRUTH!!!!!!
കേരളത്തില്‍ എല്ലാവരും പ്രസംഗം കഴിഞ്ഞു
കുര്‍ബാനയ്ക്ക് വരുന്നു കുര്‍ബാന സ്വീകരനത്തോടെ പള്ളി യില്‍ നിന്നും പുറത്തു ചാടുന്നു . ഇപ്പോള്‍ മനസ്സിലായോ കാരണം . ഇവര്‍ പറയുന്ന പുളു & ശാപം കേള്‍ക്കേണ്ട സമാധാനപരമായി എല്ലാവരുമായി സംസാരിച്ച ശേഷം സന്തോഷമായി വീട്ടില്‍ പോകുന്നു >>>
അതുപോലെ നമുക്കും ചെയ്തുകൂടെ ???
ഒരുപരുപാടിക്കും നില്‍ക്കരുത് കഴിവുണ്ടെങ്കില്‍
വീട്ടിലേക്കു ഈ വര്‍ഗത്തെ കയറ്റരുത് !!!!!
പള്ളിയില്‍ വരുമ്പോള്‍ വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് & {ഒരു ക്രെഡിറ്റ് കാര്‍ഡും കൊണ്ടുപോരുക for emergency only}
IF YOU FOLLOW THESE YOU WILL HAVE PEACE FOREVER
This way no assosiation members won't follw you for any money EITHER.
LET US TRY THIS FOR A CHANGE
BELIEVE ME IT WILL WORK!!!!
This is what they like just go to holy mass don't say anything when the mass is over get out from there.
The problem starts the moment you give money.
So dont give any money let them rule >>>>>>>>
GOOD LUCK SMC !!!!!!!
We were so happy and one family before the coming of some of these crooks. The guys who brought them over are enjoying the positions given by the little god they gave to the people.They now kiss each other's ass and I m fed up and resigning form the council and choir. Wasted a lot of my time on Saturday and Sunday.Only go there now to meet some malayalaees. Its ok for the money.If they raise it that is it.
വെള്ളം കലക്കി മീന്‍ പിടിക്കുവാന്‍ വന്ന ഇവന്മാരെ ഒരു പടം പഠിപ്പിക്കണം
Post a Comment