Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 12, 2010

കുഞ്ഞുങ്ങള്‍ക്കായി ഒരു ഇംഗ്ലീഷ് കുര്‍ബാന ആകാമെങ്കില്‍ എന്തു കൊണ്ടു ഒരു മലയാളം കുര്‍ബാനയും ആയിക്കൂടാ?

ചിക്കാഗോ: ഇക്കഴിഞ്ഞ ഞായറാഴ്ച 11 മണി കുര്‍ബാനയ്ക്ക് ശേഷം നമ്മുടെ ദേവാലയത്തില്‍ നടന്ന വിശിഷ്ടമായ ഒരു ദൃശ്യത്തിനു സാക്ഷിയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

കുര്‍ബാന കഴിഞ്ഞു, അറിയിപ്പുകള്‍ക്ക് ശേഷം വികാര്‍ ഫാ. ആന്റണി മാതാപിതാക്കള്‍ക്ക് പുറത്തേക്ക് പോകാന്‍ അനുവാദം കൊടുത്തു. കുഞ്ഞുങ്ങളോട് മുമ്പിലേക്ക് കയറിയിരിക്കാന്‍ ആഹ്വാനം ചെയ്തു. അവര്‍  അച്ഛന്‍ അനുശാസിച്ച പോലെ ഒന്നിച്ച്‌ മുന്നിലേക്ക്‌ കയറി ഇരുന്നു. അതിന് ശേഷം  ദിവ്യ ബലിയിലെ ചില ഗാനങ്ങള്‍ ആലപിക്കാന്‍ അച്ഛന്‍ അവര്‍ക്ക് തുടക്കമിട്ടു കൊടുത്തു. ആദ്യം അല്‍പ്പമൊന്നു  പമ്മി നിന്നു എങ്കിലും അച്ചന്‍റെ പ്രോത്സാഹനത്തില്‍ നിന്നും ധൈര്യം കിട്ടിയ കുഞ്ഞുങ്ങള്‍ ഉശിരോടെ ഉച്ചത്തില്‍ പാടുവാന്‍ തുടങ്ങി. കുര്‍ബാന പുസ്തകം പോലും നോക്കാതെ ആ കുഞ്ഞുങ്ങള്‍ മനോഹരമായി, ഉച്ചത്തില്‍, ഉച്ചാരണ ശുദ്ധിയോടെ, പാടുന്നത്  കേട്ടു നിന്നവര്‍, ഫാ. ആന്റണിയുള്‍പ്പടെ, ഉച്ചത്തില്‍ ഹര്‍ഷാരവം മുഴക്കി അവരുടെ സന്തോഷവും ആശ്ചര്യവും പ്രകടമാക്കി. 

അതിശയോക്തി പറയുകയല്ല. ഒരു പത്തിരുന്നൂറ്റന്പതു - മുന്നൂറു കുഞ്ഞുങ്ങള്‍ തന്നെയെങ്കിലും ഈ സമയം  പള്ളിയിലുണ്ടായിരുന്നു. 8 മണിയുടെ കുര്‍ബാനക്കും നല്ലൊരു ഭാഗം കുഞ്ഞുങ്ങള്‍ പങ്കെടുക്കാറുണ്ടെന്നു അന്ന്വേഷണത്തില്‍ നിന്നും മനസ്സിലായി.  ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടാകാം ഫാ. ആന്റണി ഇപ്പോള്‍ ഇങ്ങനെയുള്ള ഈ പ്രോത്സാഹനവുമായി മുമ്പോട്ട്‌ വന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് എത്രമാത്രം  ജനസമ്മിതിയോ കുഞ്ഞുങ്ങളുടെ തന്നെ സഹകരണമോ ഉണ്ടെന്നു കണ്ടറിയണം. അതെ സമയം ഒരു മലയാളം കുര്‍ബാനയില്‍  കുഞ്ഞുങ്ങള്‍ക്ക്‌  സജീവമായി പങ്കു കൊള്ളാന്‍ കഴിവുണ്ടെന്ന് ഫാ. ആന്റണിക്ക് നേരിട്ട് തന്നെ കണ്ട് മനസ്സിലാക്കാനുള്ള ഒരവസര മായിരുന്നൂ ഇത്.

അധികാരികള്‍ ഭയക്കുന്നപോലെ കേരള സംസ്കാരത്തോടോ, കലയോടോ, മലയാള ഭാഷയോടോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ യാതൊരു അലര്‍ജിയുമില്ല. സത്യം നേരെ മറിച്ചാണ് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായിട്ടുള്ളത്. കഴിഞ്ഞ ഒന്നു രണ്ട്‌ വര്‍ഷം മുമ്പ് വരെ നമ്മുടെ കുഞ്ഞുങ്ങള്‍ ദിവ്യ ബലിയില്‍ വളരെ സജീവമായിരുന്നു താനും. കൊച്ചു കുട്ടികളുടെ ഒരു കൊയര് പോലും നമ്മുടെ പള്ളിയില്‍ ഉണ്ടായിരുന്നുവത്രേ. വളരെ സംതൃപ്തിയും സന്തോഷവും നല്‍കുന്ന ഒരു അനുഭവമായി പലരും കുഞ്ഞുങ്ങളുടെ കൊയറിനെ വിശേഷിപ്പിച്ചു ഞങ്ങളോട് സംസാരിച്ചു. എന്നാല്‍ ഇന്നതിനു എന്തു പറ്റി? അതെങ്ങനെ നിന്നു പോയി, അല്ലെങ്കില്‍, ആരത് നിറുത്തി, എന്തു രാഷ്ട്രീയത്തിന്‍റെ പേരില്‍ അത്‌ നിറുത്തി,  എന്ന് പല മാതാപിതാക്കളും ഇന്നും അത്ഭുതപ്പെടുന്നുണ്ട്.

ഏതായാലും വികാരിയച്ചന്‍ ഇപ്പോള്‍ ഇങ്ങനെ ഉഷാറായി രംഗത്ത് വന്നിരിക്കുന്നത് പല മാതാപിതാക്കള്‍ക്കും പ്രതീക്ഷക്കു വക നല്‍കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക്‌  വേണ്ടി ഒരു ഇംഗ്ലീഷ് കുര്‍ബാന ആകാമെങ്കില്‍, എന്തു കൊണ്ടു ഒരു മലയാളം കുര്‍ബാനയും കൂടി ആയിക്കൂടാ?  ജനവികാരം മനസ്സിലാക്കുകയും അതിന് വില കൊടുക്കുകയും ചെയ്യുന്നവരാണ്  നമ്മുടെ അധികാരികള്‍ എങ്കില്‍  ഇതിനെപ്പറ്റി ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

62 comments:

Anonymous said...

Priests start walking in the light.


Some of the priest starts recognizing and admitting their past mistakes and start following the light and truth. That is why Fr. Antony, the Chicago Vicar is taking new steps in new directions in Bellwood (Hellwood) cathedral. Our Diocese is filled with the #1 crook and idiots of SMC and they choose their priestly vocation for their own personal benefits. Bishop Angadiath is 100% responsible for these messes in our SMC-USA and he looted and destroyed our unity in the Altar. Just like thieves they installed unilaterally the dirty veil and dead Manichaean cross in the Chicago cathedral in the very odd hours and they turned our cathedral into a Circus Koodaram.

Kaduppan is another opportunist looking for position in the church and there are few others just like street dogs. They are ready to do anything for money. For them Bible and faith is a secondary matter. They are the real idol worshipers in our SMC-USA church.

++++++++++++++++++ ++++++++++++
1 John 5:21 Dear children, keep yourselves from idols.

1 John 4:1-3 Dear friends, do not believe every spirit, but test the spirits to see whether they are from God, because many false prophets have gone out into the world. This is how you can recognize the Spirit of God: Every spirit that acknowledges that Jesus Christ has come in the flesh is from God, but every spirit that does not acknowledge Jesus is not from God. This is the spirit of the antichrist, which you have heard is coming and even now is already in the world.
++++++++++++++++++ ++++++++++++



For Manicheans the Crucifix is a phantom appearance only and they do not believe in Christ and his teachings. The Chicago SMC-diocese is a replica of the pagan Manichean. THE SO CALLED PEGAN MAR-THOMA CROSS IS THE REAL DESTROYER OF OUR FAITH.

Read BIBLE then you learn more and watch out the SMC-Chicago very closely.

Anonymous said...

ബിഷോപ്പിന്‍റെ യാത്ര ഈ ആഴ്ച്ച എങ്ങോട്ടാ?ബിഷോപ്പിന് തലകറക്കം കൂടതലാണെങ്കിലും World-ലുളള കറക്കത്തിന് ഒരു കുറവും ഇല്ല മൂപ്പന്.

Anonymous said...

1984 ല്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന താമര വിത്തുകള്‍ അമേരിക്കയില്‍ വളര്‍ച്ച കുറവായതിനാല്‍ പുതിയ താമര വിത്തുകള്‍ തേടിയുള്ള കറക്കത്തിലാണ് മുപ്പന്‍.ഇനി അമേരിക്കയിലെ പള്ളി കുളങ്ങളില്‍ താമര വളരുകയില്ല എന്ന് മനസ്സിലായതിനാല്‍ പോറപൊട്ടു പോകുന്നതാണോ എന്നും അറിയില്ല.ഏതായാലും അരമനയില്‍ ഉള്ളവര്‍ക്ക് പോലും പിടി കൊടുക്കാതെ ആണ് കറക്കം.

Anonymous said...

Roy Kaduppan is an opportunist ..he could anytime pull our bishop and get into the seat....He is waiting for the right chance.They are only intrested in lootting money from the parishnor's.We fools keep on giving money which they enjoy their life.So say hell with this system and preists...There are many preists in SMC who enjoy everything like a common man...no more we could say they are in preisthood. There are some stupid ladies who does everything for them.We feel pitty on their husbands.

Anonymous said...

The question we need to ask ourselves is what we learned from all this. In orange county, LA, NY, AZ, TEXAS and all over the US the same mistakes are repeated again and again. We wasted all this time trying to build a church that is run by greedy and inexperienced people. WAKE UP AND LIVE LIKE AN AMERICAN AND YOUR KIDS WILL RESPECT YOU MORE.

അതല്ല നായ നടുക്കടലിലും നക്കി കുദിക്കതെയു ള്ളൂ എന്നാല്‍ കഷ്ടം തന്നെ!

Anonymous said...

AS CATHOLICS AND DISCIPLES OF JESUS WE ALL ARE CALLED TO BLESS OTHERS AND GIVE PEACE TO THE WORLD. THAT DOES NOT MEAN WE SHOULD SUBMIT OURSELVES TO THE EVIL PRIESTS AND LEADERS AND ACT ON THEIR BEHALF. LONG LIVE THIS BLOG AND HOPE MORE BRAVE PEOPLE WILL WRITE AND START MORE BLOGS TO SPECIFICALLY DISCUSS THE EVIL AROUND THEM AND IN THEIR COMMUNITIES.ITS CLEANUP TIME FOR DISCIPLES OF JESUS CHRIST

Anonymous said...

Who says its all for the kids? Some idiot and priest told us that the kids are like blank checks to him. He is counting on you who already gave him your kids and dreaming on the day he can write a large amount on it. SM bishop and team look at our kids as blank checks and people of god be careful and do not sign a blank check.

Anonymous said...

http://www.youtube.com/watch?v=6eQfBynyt5A&playnext=1&videos=gMSunjaWKh0&feature=mfu_in_order

Anonymous said...

http://www.youtube.com/watch?v=6eQfBynyt5A&playnext=1&videos=gMSunjaWKh0&feature=mfu_in_order

Anonymous said...

നമ്മുടെ പിതാവുന്‍റെ സ്വന്തം നാടായ നമ്മുടെ Garland ലുളള പുതിയ പളളിക്ക് അള്‍ത്താര ഒഴിച്ച് എല്ലാം തന്നെയുണ്ട്,Garlandപളളി അള്‍ത്താരയില്ലാത്ത പളളിയാണുളള കാരൃം ഇപ്പോഴല്ലേ മനസ്സിലായത്. അത്ഏതായാലും നനായി!അള്‍ത്താരയില്ലെങ്കില്‍ വളരെ നന്നായി, അപ്പോള്‍ അച്ഛന്‍മാരുടെ ആവശൃം ഇല്ലല്ലോ.അത്രം $ കാശ്ലാഭിക്കാമല്ലോ!ജോലിസ്ഥലങ്ങളില്‍ ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലിചെയ്ട്ടും ശബളം വെട്ടികുറക്കുന്നതുപോലെ,ആഴ്ച്ചയില്‍ ജോജി അച്ഛന്‍ കഷ്ടിച്ച് 10 മണിക്കൂര്‍ചെയ്താലായി. എന്നിട്ടും നമ്മള്‍ക്ക് കിട്ടുന്നതിലും മൂനാല് എരട്ടിയോളം ശബളവും കിബളവും ആയിക്കിട്ടുബോള്‍, ശബളവും കിബളവും മൂനാല് എരട്ടിയോളം വെട്ടികുറക്കുന്നതില്‍ തെറ്റില്ല സഹോദരി സഹോദരങ്ങളേ.

Anonymous said...

ചിന്നചിന്ന ആശേ!ഒരു തമഴത്തിയുടെ ആശേ!ഒരുFigiയുടെ ആശേ!സജിയച്ഛനെ വിടണമെന്നുളള ആശേ!ചിന്നപെണ്ണിന്‍റെ ആശേ!ചിന്നചിന്ന ആശേ!റെജിയുടെ ചിന്നചിന്ന ആശേ!വട്ടന്‍റെ തോമയുടെ ആശേ!കുടിയന്‍ സാജുവിന്‍റെ ആശേ!ശീല ഷിബുവിന്‍റെ ആശേ!ചിന്നചിന്ന ആശേ!കടുപ്പന്‍റെയും,സഖേവൂസിന്‍റെയും ആശേ!അത് സാധിച്ചുതന്ന ബിഷോപ്പിന്‍റെ ആശേ!അതുകണ്ട തമഴത്തിയുടെ ആശേ!ചിന്നചിന്ന ആശേ!പേര്‍ഷന്‍ കുരിശ് അള്‍ത്താരയില്‍ വെക്കണമന്നുളള ആശേ!ദൈവത്തിന് ഇഷ്ടമില്ലാത്ത ആശേ!ദൈവമക്കളുടെ കൈയില്‍ നിന്ന് ശാപം വാങ്ങുന്ന ആശേ!ചിന്നചിന്ന ആശേ!

Anonymous said...

സക്രിയയുടെ first lady വട്ടന്‍ തോമാ,വട്ടന്‍ തോമായുടെ first lady 911 കുത്തിയ lady! സന്ധൃ,കണ്ണീ....രിനെന്തേ സന്ധൃ!കേഴുകയാണോ നീ സന്ധൃ!എന്തിനാ കരയുന്നേ സന്ധൃ!വട്ടന്‍ തോമാ കൂടെയില്ലെ സന്ധൃ! ഇപ്പോഴും ഇല്ലയോ സന്ധൃ!മറക്കുകയാണോ നീ... 911 സന്ധൃ!സന്ധൃ,കണ്ണീ....രിനെന്തേ സന്ധൃ!യൂട്ടിലിറ്റി ബില്‍ കണ്ടതുകൊണ്ടാണോ സന്ധൃ,കണ്ണീ....രിനെന്തേ സന്ധൃ!

Anonymous said...

SATAN HATES CRUCIFIX

The SMC-Diocese is the real danger to the Syro Malabar community. Please do not invite the SMC-USA priests those who support the Claver pega cross into our houses. They will destroy our family and our kids. Keep away from these third class people they are the living Satans in our community.

After our daily evening family prayer please find time to educate our kids about the happenings in our Syro Malabar church and teach the kids about the significance of the Crucifix and the pagan background of the Mar-thoma cross.

I lost the expectation in the Bishop and the SMC-Priest in USA because of very few crooks of the SMC-priests. The crooks are in the Bishop House and Bishop is their master. Satan always hates the cross and Jesus. The Bishop and his crooks embraced the SATANIC path because they are living in darkness.

Anonymous said...

Dear Rev. Fr. Antony Thundathil,

If you are a real catholic priest then please give an opinion to the Bishop to admit his mistakes and remove the IDOL (Manichean Cross [claver Cross] [Mar-thoma Cross]) from the cathedral, then only your Sunday sermon is meaningful. Words in action are a prerequisite for every good work. Until and unless we remove the bad elements from Altar none of you get peace of mind and the Holy Bible is the witness to this. You cannot serve two masters anymore. As Catholics we should be proud of the Crucifix than anything on earth. Leave something good for the community while we are alive.

I foresee you became the Bishop of SMC-USA one day.


God bless you.

Anonymous said...

****** അഹങ്കാരിയായ കടുപ്പന്‍ ********

അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുപ്പന്‍ ഒരു ബാധ്യതയാണ്.

അദ്ദേഹത്തെ ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല, ആദരിക്കുന്നില്ല, അനുസരിക്കുന്നില്ല.

അദ്ദേഹത്തിന്‍റെ ഹൃദയത്തിന്റെ പൊള്ളത്തരം ഇവിടുത്തെ ജനങ്ങള്‍ക്ക്‌ പിടികിട്ടി.

വെറും വെള്ളയടിച് കുഴിമാടം ആണ് അദ്ദേഹമെന്ന് ജനങ്ങള്‍ക്ക്‌ മനസ്സിലായിരിക്കുന്നു.

Anonymous said...

നമ്മുടെ വീട്ടില്‍ പണ്ട് കൂലി വേല ചെയ്യാന്‍ വന്ന ചിലര്‍ എത്രയായാലും നിലത്തെ ഇരിക്കുകകയുള്ള് എന്നതുപോലെയല്ലേ ചില മലയാളികളുടെ കാര്യം നല്ല പള്ളിം ക്രുശിത രൂപവും ഉള്ള പള്ളികളില്‍ പോയാല്‍ ഇരിപ്പുraക്കില്ല കാരണം അപകര്‍ഷതയും ലീഡര്‍ ആകാനുള്ള കൊതിയും തന്നെ. ഏതെങ്കിലും അച്ഛനമാരുടെ കൂടെ നടക്കുകയല്ല്ലതെയ് വേറേ വഴിഉം ഇല്ല. എന്തൊരുകഷ്ടം

Anonymous said...

Kochu Kalla Kaduppaa

Kaduppaa giving advise is the easiest job in the world, the one you are doing and at the same time screwing all SMC.

But I would like to enroll into your course "How to use the church money unwisely and screw the public without any reasoning".

Please let us all know, when can we all attend this intercourse class.

Eppashaa iniyum thante thala karuppikkunne, narachu korachu kandaal pennungal nokkilla

Anonymous said...

അഹങ്കാരിയായ കടുപ്പ------------->

വൈദീകന്‍ എന്നു പറയുന്നത് ഒരു concept ആണ് .

അല്ലാതെ അതൊരു വിദ്യാഭ്യാസ യോഗ്യതയോ, തൊഴിലോ അല്ലാ.

അത് തിരഞ്ഞെടുത്ത, അഹങ്കാരിയായ കടുപ്പന്‍ അതിന്റെ അന്തസ്സിനൊത്തു പെരുമാറണം.

കഴിയില്ലാത്ത കടുപ്പന്‍ ഇട്ടിട്ടു പോകണം.

Anonymous said...

I think, I will end up becoming an SMC priest This is the reason:

This evening I went to Panda Express and bought Kung Pao chicken and rice for dinner. They gave me a fortune cookie with my order. After eating the rice and chicken I opened the cookie. The message inside the cookie is, "You will never need to worry about a steady income".

I see only two ways for this to happen:
1. I win a mega million lottery.
2. I become an SMC priest.

It is extremly unlikely that I will win a lottery. So, I think, the Panda Express fortune cookie is telling me to become an SMC priest.

WOW....
The verification word that I need to enter is "makingr". I wonder if that means "MakingRupees".

Man.... become SMC priest, collect dollars, convert to truck loads of rupees!!!

I am not going to college; I am going to SMC seminary. These Panda Express cookies are awesome.

Anonymous said...

Flashback from Kerala

നമ്മുടെ പിതാവ കുറ്റം ഏറ്റുപറഞ്ഞ്‌ മാപ്പിരന്നപ്പോഴും യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട്‌ അനുഗ്രഹിക്കുവാനാണ്‌ Saji അച്ചന്‍ ശ്രമിച്ചത്‌.

Anonymous said...

കാള കളിക്കാന്‍ അവര്‍ തരുന്നില്ലെങ്കില്‍ ??????

വെറുതെ മനുഷ്യരെ കുഴയ്ക്കാതെ.

നമ്മുടെ ബിഷപ്പിന് നാണം എന്ന് പറയുന്നതോന്നില്ല.

ഇക്കാര്യത്തില്‍ അങ്ങോരെ മാത്രം കുറ്റം പറയേണ്ട. ഈ വര്‍ഗത്തിന് പൊതുവെ നാണം എന്ന് പറയുന്ന ഒന്നില്ലല്ലോ.

അതിനുള്ള പരിശീലനം സെമ്മിനാരിയില്‍ നിന്നും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

കാരണം ഈ രൂപതയോ പള്ളിയോ മൂലം ഇവിടത്തെ ജനങ്ങള്‍ക്ക്‌ യാതൊരു നന്മയും ഉണ്ടായിട്ടില്ല.

പ്രത്യുത ഉള്ള മനസമാധാനം കെടുത്തി മാത്രം പറഞ്ഞാല്‍ മതിയല്ലോ.

ഇവിടുത്തെ ജനങ്ങള്‍ ഹാര്‍ഡ് work ചെയ്ത് ഉണ്ടാക്കുന്ന ഡോളര്‍ അങ്ങേയ്ക്കും അങ്ങയുടെ തെമ്മാടി പുരോഹിതര്‍ക്കും കാള കളിക്കാന്‍ അവര്‍ തരുന്നില്ലെങ്കില്‍ കര്‍മ്മ ഫലം എന്ന് കണക്കാക്കുക.

ഈ രൂപതയും അങ്ങും വന്നതില്‍ പിന്നെ ഞങ്ങള്‍ ആത്മീയമായി കീഴോട്ടു പോയിട്ടേയുള്ളൂ.

അങ്ങയുടെ claver കര്‍മ്മ ഫലം

Anonymous said...



സീറോ മലബാര്‍ പള്ളി നല്ല രീതിക്ക് നടക്കുവാന്‍:

1. കുര്‍ബാനടെ പ്രസംഗം കഴിഞ്ഞുട്ട് കുര്‍ബാനയ്ക്ക് വരുക.
2. പള്ളിയില്‍ വരുമ്പോള്‍ വണ്ടി ഓടിക്കാനുള്ള ലൈസന്‍സ്, രണ്ടുമുന്ന് $1 നോട്ട്, & ഒരു ക്രെഡിറ്റ്‌ കാര്‍ഡും (for emergency only) കൊണ്ടുപോരുക.
3. കുര്‍ബാന സ്വീകരനത്തോടെ പള്ളി യില്‍ നിന്നും പുറത്തു ചാടുക.

Anonymous said...

അണ്ണഅണ്ണ ആശേ! കൈയിലെ പണവും കളഞ്ഞു ആശേ! വട്ട് വട്ട് ആശേ! സമയം കളഞ്ഞ ആശേ!പൊസിഷന്‍ കിട്ടിയില്ല ആശേ! സണ്ണി നെല്ല് നാറി ആശേ! ബേങ്ക് കട്ടകട്ട ആശേ!പണവും കിട്ടിയില്ല ആശേ! വട്ടന്‍ തോമയുടെ വട്ട്പിടിച്ച ആശേ!യൂട്ടിലിറ്റി കട്ടകട്ട ആശേ!പണവും കിട്ടിയില്ല റെജിയുടെ പേര് പോയ ആശേ!കളളത്തരം പിടിച്ച ആശേ! പിതാവ് മൂപ്പന്‍റെ കളളതരങ്ങള്‍ പിടിച്ച ആശേ! പിതാവ് മൂപ്പന്‍റെ പേര് പോയ ആശേ!രക്ഷയില്ലാണ്ട് വന്നപ്പോള്‍ 911 ചതിച്ച ആശേ!അണ്ണഅണ്ണ ആശേ! കൈയിലെ പണവും കളഞ്ഞു ആശേ!

Anonymous said...

சின்ன சின்ன அச்சே!ഒരു തമഴത്തിയുടെ ആശേ!ഒരുFigiയുടെ ആശേ!സജിയച്ഛനെ വിടണമെന്നുളള ആശേ!ചിന്നപെണ്ണിന്‍റെ ആശേ!சின்ன சின்ன அச்சே!റെജിയുടെ சின்ன சின்ன அச்சே!വട്ടന്‍റെ തോമയുടെ ആശേ!കുടിയന്‍ സാജുവിന്‍റെ ആശേ!ശീല ഷിബുവിന്‍റെ ആശേ சின்ன சின்ன அச்சே!കടുപ്പന്‍റെയും,സഖേവൂസിന്‍റെയും ആശേ!അത് സാധിച്ചുതന്ന ബിഷോപ്പിന്‍റെ ആശേ!അതുകണ്ട തമഴത്തിയുടെ ആശേ! சின்ன சின்ன அச்சே!പേര്‍ഷന്‍ കുരിശ് അള്‍ത്താരയില്‍ വെക്കണമന്നുളള ആശേ!ദൈവത്തിന് ഇഷ്ടമില്ലാത്ത ആശേ!ദൈവമക്കളുടെ കൈയില്‍ നിന്ന് ശാപം വാങ്ങുന്ന ആശേ!ചിന്നചിന്ന ആശേ!சின்ன சின்ன அச்சே

Anonymous said...

In the name of your children, your insecurities and fear from other American culture I am asking you to be my follower and bring all your dollars to me............Angadiatah and your vicariyachan

Anonymous said...

If you are a real Catholic accept your bishop and priests as your leaders and submit to god.Nothing happens with out money and we need it to have the church bills and our salary paid.Every one is working hard and we are too.

Anonymous said...

Anonymous said...
"If you are a real Catholic accept your bishop and priests as your leaders..."

Where were you for the past decade? Were you sleeping the whole time? Especially, were you sleeping 24hrs a day for the past one year?

We did accept our priest/pastor. The crooks in SMC diocese fired him and slapped false accusations on him.

I am glad you didn't ask us to accept Hitler as our leader.

Anonymous said...

Are we Catholics?

This is the time to decide the future of our SMC rite, Are we Catholics?

This is not just an issue in Coppell or few other churches, we need to stand straight and tell these kaldaaya vadhis we are Catholics and we want to maintain all the traditions and faith matters related to Catholic church under Pope.

There have been underground work being done by few Kaldaayaa vaadhi people who definitely want us Syro Malabar Catholic rite to breakaway from Catholic church lead by Pope and form an independent Christian denomination.

They are planning to make a Patriarch Powethil and make us all become part of protestant church where they won’t have to listen to Pope.

This Claver cross which they are forcibly installing in churches is not a cross brought by St. Thomas, but they call it maarthoma cross to utilize our faith in The founder of our Catholic rite, St. Thomas the Apostle.

For Catholics around the world there is only one cross worthy to be in the church altar that is the Crucifix, there can be no other cross worthy to be in the altar of the Catholic church period.

So we should not listen to Angadiath who is just a doer of whatever Powethil wants him to do, Angaadiath and Powethil both Kaldaaya supporters are not listening to SMC bishop synod or our SMC cardinal.

We are Catholics and they are kaldaaya vadhikal no way claver thaamara cross in our church altar

Anonymous said...

കുട്ടിത്തേമാങ്ങിനെപ്പോലെ വര്‍ഗീസച്ചന്‍.

ഒറ്റ നില്‍പ്പിനു നവരസങ്ങള്‍ മാറി മാറി അഭിനയിച്ചു കാണിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവം ഒന്നു വേറെ തന്നെ.

കുട്ടിത്തേമാങ്ങിനെപ്പോലെ അദ്ദേഹം നമുക്ക് മുമ്പില്‍ പലതവണ കരഞ്ഞു പിഴിഞ്ഞ രംഗങ്ങള്‍ നമ്മുടെ എല്ലാം ഹൃദയത്തില്‍ പണ്ടേ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്.

Anonymous said...

Our leaders lost their sincerity to our lord Jesus Christ!!!

All they worry about thamara cross and money ,that is their priority!!

Kashtam......kashtam...

dr skylark said...

Only blog with 'anonymous'alone behind. Nobody having spine to write in his own name. Also, please see:

1. Curtain or paavada in the church. All mallu americans are fond of their nurse wife's paavada. Just to remind their habit of paavada pokkal, a symbolic paavada is kept in the church.

2. Main job of jobless husbands of american employed nurses is scotch drinking and playing cards. Just to remind them, a claver cross is kept in the church. Not only 'claver' cross, I feel 'espade' cross,'diamond' cameras, 'hearts'alter will be kept and other items in the shape of cards to remind them abt playing cards will be kept.
3. Paniyilla Husbands of american nurses are a problem. Find out a solution for that.

Anonymous said...

Claver cross which they are forcibly installing in churches is not a cross brought by St. Thomas, but they call it maarthoma cross to utilize our faith in The founder of our Catholic rite, St. Thomas the Apostle.

For Catholics around the world there is only one cross worthy to be in the church altar that is the Crucifix, there can be no other cross worthy to be in the altar of the Catholic church period.

So we should not listen to Angadiath who is just a doer of whatever Powethil wants him to do, Angaadiath and Powethil both Kaldaaya supporters are not listening to SMC bishop synod or our SMC cardinal.

We are Catholics and they are kaldaaya vadhikal no way claver thaamara cross in our church altar

Anonymous said...

ho much cash do you need to make us good catholics? Catholic means he who pays more cash to you ? Why do you advertise all donations and why you put signs all over? Why you honor the people who pays maoney and dishonor the ones who cant pay? Is that not the case in your church?Do you treat everyone the way you want to be treated? Are they all treated as equals. Stop the BS in the name of good catholics my man.

Anonymous said...

Fr.ROY KADUPPIL, Fr.Madathilparmbil Sr. & Jr & Bishop

Please explain .....
Historically
1.All Qurbana books (for laities use) covered with the picture of so called Manichean/St.Thomas Cross.
2. Priests holy dress is fully covered with picture of Manichean/St.Thomas Cross. (Front, back, belly, arm etc..)
3.I am observing that for reading Bible ,you are bring a book from Altar and showing to everybody ,that book also coved with the picture of Manichean/St.Thomas Cross but never reading from that book,
But again taking another Holy Bible and reading from it. Why don’t you lift Bible and start reading?
4. Altar table have more than one Manichean/St.Thomas Cross at any time.

After doing all these for a couple of years WHY THIS EXERCISE IS NOT CLICKED SO THAT THIS ICON IS NOT IN THE HEART OF LAITIES?
Please go to internet google and type the word manichaeism you will find..
Manichaeism (pronounced /ˈmænɨkiː.ɪzəm/;[1] in Modern Persian آیین مانی Āyin e Māni; Chinese: 摩尼教; pinyin: Móní Jiào) was one of the major Iranian Gnostic religions, originating in Sassanid Persia. Manicheans/Manichees never adopted the name for themselves (in the same way that "pagans" were so called by others). Although most of the original writings of the founding prophet Mani (in Persian: مانی, Syriac: ܡܐܢܝ, Latin: Manichaeus or Manes) (c. 216–276 AD) have been lost, numerous translations and fragmentary texts have survived. Manichaeism taught an elaborate cosmology describing the struggle between a good, spiritual world of light, and an evil, material world of darkness. Through an ongoing process which takes place in human history, light is gradually removed from the world of matter and returned to the world of light from which it came.
Manichaeism thrived between the third and seventh centuries, and at its height was one of the most widespread religions in the world. Manichaean churches and scriptures existed as far east as China and as far west as the Roman Empire.[2] Manichaeism appears to have faded away after the 14th century in southern China,[3] contemporary to the decline in China of the Church of the East – see Ming Dynasty.
The original six sacred books of Manichaeism, composed in Syriac Aramaic, were soon translated into other languages to help spread the religion. As they spread to the east, the Manichaean writings passed through Middle Persian, Parthian, Sogdian, Tocharian and ultimately Uyghur and Chinese translations. As they spread to the west, they were translated into Greek, Coptic, and Latin. The spread and success of Manichaeism were seen as a threat to other religions, and it was widely persecuted in Christian, Zoroastrian, Islamic,[4] and Buddhist cultures



I am sure Fr,ROY & Fr.Vinod is writing in this blog..Hence reply to me..

Anonymous said...

WHEN FR.VAEGHESE CAME TO COPPEL THE FIST DAY PEOPLE ASKED HIM WHAT ARE YOU GOING TO DO HERE???

ARE YOU GOING TO DO ANY CHANGES IN THE ALTAR??

HE PROMISSED THE FAITHFULL I WILL NOT ADD ANYTHING OR I WILL NOT DELETE ANYTHING !!!!!

NOW WHERE H E STANDS???


HE SIMPLY FORGOT WHAT HE SAID!!!!

NOW HE SAID HE LIKE TO PUT A THAMARA IN THE ALTAR!!!!!

IS HE A REAL PRIEST OR A MAN WHO CAME TO MAKE SOME MONEY!!!!!WHAT A PITY!!!!

WE WILL NOT FORGET WHAT YOU SAID!!!

BUT THE SAD PART IS IT IS NOT GOING TO HAPPEN EVEN IF IT IS IN YOUR WILD DREAM!!!

WE ARE VERY VERY SORRY FOR THAT !!!

Anonymous said...

When fr.Varghese came to coppel he said he only do mass, prayers and will help your spiritual needs.

Now he involved in many thigs with a small group of people mainly thoma regi saju shibu ,sunny ,gayakan fiji av&jj..

Is this part of your spiritual work !!

Can you please explain this to the faithfull!!!!!

when fr.zach came to garland the first day he said he will not touch money & woman!!!!

no woman should come to my house {rectory}alone,come with your husband!!!!

he said he will not talk about money in the altar!!!!

so now we have to believe all these priests whatever they said in the first day will do exactly the opposite.

So priests , PLease don't say any of these kind of veeravathams anymore for God sake .

we did not know we are getting fooled by you until you hit us with your SILVER TOUNG!!!!!!

Anonymous said...

എന്താണ് ഈ സാമുഹിക ദ്രോഹികളും കള്ളന്മാരും
അച്ചന്റെ കൂടയൂം ബിഷോപിന്റെകൂടെയും കൂടിനടന്നു പാ
വം ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത് .

ബിഷപ്പിന്റെ കള്ളത്തരങ്ങള്‍ ഈ വഴിയാണ് പള്ളിയില്‍

നടപ്പാക്കുന്നത് പകരമായി എന്തെങ്കിലും position
ഉറപ്പു കൊദുക്കുന്നൂ !!!

for eg: in coppel ,reji ,thoma,shibu ,av&jj,fiji,gayakan & pulikkan!!!!!!

kashtum....kashtum

Anonymous said...

മറ്റുസഭകളില്‍ ഒരിക്കല്‍ പോയി എന്നും പറഞ്ഞു

ഒരാളെ കുറ്റം പറയാന്‍ നീ അത്ര വിശുധനോ ????

നീ എപ്പോലെങ്ങ്കിലും confession നടത്തിയിട്ടുണ്ടോ if the answer is yes you don't have a right to say anything.
so you are not a saint!!!!people make mistakes if you admit and repent God will forgive!!! then you change to a new & better person!!!got it big catholic !!!!

look at st.augstine,look at magdalna marium ,king solomon so on how many more examples in bible!! so you go read bible AND GET SOME WISDOM AND GRACE FROM OUR LORD JESUS CHRIST.MR.SO CALLED VCATHOLIC!!!!BY THE WAY ALL APOSTLES WERE N'T CATHOLICS BEFORE SO CAN YOU TAKE MR.CLEAN CATHOLIC BORN!!!

CAN YOU TELL WHERE IS YOUR KID IS GOING TO CHURCH OR MARRY A THAMARA CROSS VADHY???

ALL YOOUR THAMARA CROSS VADHI'S KIDS EITHER NOT MARRIED OR MARRIED TO SOME NON CATHOLICS SO COOL IT MAN!!!!JUST DO SOME RESEARCH ON THESE THAMARA CROSS FAMILIES!!!!!GOOD LUCK AND BEHAVE LIKE A REAL CATHOLIC!!!!
GOD BLESS YOU !

Anonymous said...

FR. SAJY OPENED THE DOOR FOR ALL CATHOLICS TO COME GATHER & WORSHIP THE LORD.

FR.VARGHESE CLOSING THE DOOR FOR WORSHIPERS!!!

FR.SAJY WORK HARD TO BUY THE BEAUTIFUL CHURCH IN COPPEL.

FR.VARGHESE WORKING HARD TO CLOSE THE CHURCH AND ITS FACILITIES.


FR.SAJY STARTED MANY FAITH ORGANIZATIONS IN THE CHURCH.

FR.VARGHESE FREEZING ALL FAITH ORGANIZATIOS!!!!!

FR.SAJY HARDLY BEG MONEY FROM PEOPLE STILL HE COLLECTED MORE THAN $$$1.5 MIL

FR.VARGHESE BEGGING EVERY SUNDAY FOR MONEY !!!!

FR.SAJY DID 3 MASSES ON SUNDAY AND ONE MASS IN OTHER CHURCH FOR MALANKARA PEOPLE. AND PRAYER MEETINGS.


FR. VARGHESE DOING 2 MASSES ON SUNDAY.

THINK ..THINK..


FR.SAJY NEVER CURSED US.

FR.VARGHESE CURSING US EVERY SUNDAY NOT ONLY US OUR KIDS AND THEIR GENERATION.


SO WHAT ARE WE LEARNING HERE AND WHAT IS OUR KIDS THINK ,THEY KNOW EVERYTHING ,MY KIDS KNOWS EXACTLY WHAT IS GOING ON!!!!!!!

BISHOP & ACHEN WORRY ONLY ABOUT THAMRA CROSS AND MONEY !!!!!


KASHTAM....KASHTAM.....

Anonymous said...

THAMRA GOOD IN THE DIRT ,THAT WON'T GROW IN COPPEL!!!!

ONLY GROW IN SOME DIRT MINED PEOPLE!!!


THAMARA BRINGING HELL !!!!ASSANTHY FOR EVER.!!!!!

COPPEL CHURCH USED TO BE A HEAVENLY
PLACE !!!!!

WITH FR.VARGHES IT IS LIKE A ശവപരമ്പ്!!!!

NOW PEOPLE ARE SCARED TO GO TO COPPEL CHURCH BECAUSE BISHOP GUNDAS ARE WAITING FOR THE FAITHFUL TO GIVE TROUBLE!!!

Anonymous said...

നമ്മുടെ ദൈവമായ യേശുക്രസ്തുവിനെ അള്‍ത്താരയില്‍നിന്നും എടുത്ത് മാറ്റി മാര്‍ത്തോമാ കുരിശ് എന്ന്പറഞ്ഞ് ജനങ്ങളെ കളിപ്പിച്ച് വിഢ്ഡിയാക്കി അള്‍ത്താരയില്‍ മാണിക്കന്‍ രൂപം വച്ച് പ്രാര്‍ത്ഥിക്കുന്ന നമ്മുടെ പിതാവ് അടക്കം പന്തിക്കോസ്തിനേക്കായിലും കാഷ്ടം!മഹാകഷ്ടം! പോപ്പിനെ അനസരിക്കുന്ന അങ്ങാടിയതത് പിതാവ് ഞണ്ടിന്‍റെപോലെ പിന്നോട്ട്നടക്കുന്നതെന്തേ? അഥവാ തലതിരിഞ്ഞുപോയത് എന്തേ?

Anonymous said...

സഡൃ നീ വാ....വാ. എല്ലാ Sunday നീ വാ....വാ.വെളളപേണ്ണെ,മണ്ടിപെണ്ണേ,911 കുത്തണപെണ്ണേ.നിന്‍റെ വിളറിയ മോദ്ന്തയുമായി ചിരിക്കാതെ വരുമോ നീ....നിന്‍റെ തോമാ നിന്‍റെ തിരുമുഖം കാണാനായി കാത്തിരിപ്പൂ......ഞാന്‍! പറയരുതേ എന്‍മകളേ നിന്‍റെ യൂട്ടിലിറ്റി കളളനോട്.കളയരുതേ എന്‍മകളേ എന്‍അവസരം നീ.... പറയരുതേ നീ അവനോട് ഈ രഹസൃം!മറക്കരുതേ എന്‍മകളേ ഈ തോമയേ!വെളളപേണ്ണെ,മണ്ടിപെണ്ണേ!

Anonymous said...

Bishop Powethil !!!!!!!

One Arrogant Brutal Hitler like crazy man !!!!!!!

All problems in Syro Malabar Catholic churches today are created and because of one arrogant leader; that is Mr. Powethil and he can be compared to Hitler himself.

He wants to control everything within Syro Malabar Rite itself

Anonymous said...

ജനവികാരം മനസ്സിലാക്കുകയും അതിന് വില കൊടുക്കുകയും ചെയ്യുന്നവരാണ് നമ്മുടെ അധികാരികള്‍ എങ്കില്‍ ഇതിനെപ്പറ്റി ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.


പ്രാവ് തലകുത്തിനിന്നു സര്‍ക്കസ് ചെയ്യുന്ന കുരിശു വച്ച് മാജിക്‌ ഷോ നടത്തടോ !!!!

Anonymous said...

Christian religion & Manichaen religion...

Manichaeism taught an elaborate cosmology describing the struggle between a good, spiritual world of light, and an evil, material world of darkness. Through an ongoing process which takes place in human history, light is gradually removed from the world of matter and returned to the world of light from which it came.
Manichaeism thrived between the third and seventh centuries, and at its height was one of the most widespread religions in the world. Manichaean churches and scriptures existed as far east as China and as far west as the Roman Empire.[2] Manichaeism appears to have faded away after the 14th century in southern China,[3] contemporary to the decline in China of the Church of the East

Anonymous said...

കോപ്പേല്‍ പളളിയിലെ കുരുബാനക്ക് വരുബോള്‍ ഫാ.വര്‍ഗീസ്അച്ചായന്‍ പറയുന്ന കാരൃം, ഇന്ന് ബലിയര്‍പ്പിക്കാന്‍ യോഗൃനാണോ അറിഞ്ഞുകൂടാ എന്നും പറഞ്ഞാണ് തുടങ്ങുന്നത്. ഇവിടത്തേ ദൈവവിശ്വാസികളായ ജനങ്ങള്‍ അറിയാം ഇന്ന് മാത്രമല്ല, ഒരിക്കലും ബലിയര്‍പ്പിക്കാന്‍ യോഗൃതയില്ല! ബലിയര്‍പ്പിക്കുന്നവര്‍ നുണകള്‍ മാത്രം വീബുന്നവരായാല്‍ എങ്ങനേ ബലിയര്‍പ്പിക്കാന്‍ സാധിക്കും?ഇതിനുളള ഉദാഹരണമാണ്.....പിതാവിന്‍റെ ഗുണ്ടപിളേളരായ നെല്ല് സണ്ണി,വട്ട് തോമാ, യൂട്ടിലിറ്റി കയിലുളള റെജി, ആരെയും സ്വന്തം വീട്ടുമുറ്റത്ത് മാപ്പ് പറയിപ്പിക്കുവാന്‍ പിതാവിന്‍റെ കൈയില്‍ നിന്നും നേരിട്ട് കിട്ടിയ കളള് സാജു,ഇവരെയാണ് ഫാ.വര്‍ക്കിച്ചന്‍ കമ്മറ്റിയില്‍ നിന്നും,പളളിയില്‍ നിന്നും പിരിച്ച് വിടേണ്ടവര്‍!നാറാണത്ത് പ്രാന്തന്‍റെ തലതിരിഞ്ഞ സ്വഭാവമാണോ കോപ്പേല്‍കാരുടെ അടുത്തിടുക്കുന്നത്.ഫാ.വര്‍ക്കിച്ചന്‍ ദൈവത്തിന്‍റെ ബൈബളാണോ,വിശുദ്ധ മാണിക്കന്‍റെ നോട്ട്ബുക്കിലെ നിയമമാണോ പാലിക്കുന്നത്!

Anonymous said...

The Bishop and his crook never get it, because they are far away from the real light.


Useless idiots of the Chicago Syro Malabar diocese are practicing a pegan religion of Manichean and they are agents of that satanic cult. Since our SMC-USA administration (Bishop, Kadupple and few of our priests) do not came from real catholic families they need some identity. They eat whatever our forefathers omit. None of you will get real good sleep anymore. Your mind is the most corrupted and deceitful.


If you are real catholic then there is no place for a mar-thoma/manichean cross in a catholic alter. Our identity is our faith in Lord Jesus Christ and full submission of body and soul to proclaim the glory Jesus alone. There is nothing on earth that is so holy and divine like a crucifix and there is none on earth to compare with.

Anonymous said...

സങ്കമം...സങ്കമം, തമ്മിലുണ്ടയ സങ്കമം.......... നമ്മുടെ കൊടുപ്പ കോടാലി DFW Airport വന്നറങ്ങി വിവരം വെസനസമനേതേടെ ഞങ്ങള്‍ അറിയിച്ചുകൊളളുന്നു.കടുപ്പന്‍ കോടാലിയും ജീന്‍സ് ജോജിയും തമ്മില്‍ കൂട്ടിമുട്ടി.മഹാഅല്‍ബുദ്ധം നടന്നു.[കെട്ടിപിടുത്തവും,Kisses]കൂട്ടത്തില്‍ നടന്നു.കണ്ടുനിന്നവര്‍ മൂക്കത്ത് വിരല്‍ വച്ചു.നാറ്റം കൊണ്ടാണോ അതോ വേറെ വലതും കൊണ്ടാണോ സംശയം. കോടാലി കൊടുപ്പന്‍ സിപ്പ് തുറന്നു താമരകുഞ്ഞുങ്ങളെ ജീന്‍സ് നാടുവാരിക്ക് കൊടുത്തു.ജീന്‍സും,വലിയ പുരോഹിതന്‍ കാവാലിയും താമരകൂഞ്ഞുങ്ങളെ കൊണ്ട് Garlad-ലേക്ക് വരവായി.അതുകണ്ട് ഫാ. വര്‍ഗ്ഗീസ് വായപൊളിച്ച് നിക്കുന്നു.ഒരു താമര കുഞ്ഞിനെപോലും കിട്ടിയില്ല.ഞാന്‍ കടുംവെട്ടായതുകൊണ്ടാണോ ഒരു കുഞ്ഞിനേപോലും തരാഞ്ഞത്. കൊടുപ്പാ, ഞാന്‍ നിന്നേലും മൂപ്പനാണുന്ന കാരൃം മറക്കരുത്!കൊടുപ്പാ,ആ കോടാലി എന്‍റെ പെടലിക്കു വക്കല്ലേ!ഞാന്‍ ശബളവും,കിബളവും ആയി ജീവിച്ചു പൊക്കോട്ടേ?എന്നേ കൈവിടരുതേ കൊടുപ്പാ.

Anonymous said...

"കുഞ്ഞുങ്ങള്‍ക്കായി ഒരു ഇംഗ്ലീഷ് കുര്‍ബാന ആകാമെങ്കില്‍ എന്തു കൊണ്ടു ഒരു മലയാളം കുര്‍ബാനയും ആയിക്കൂടാ?"

Because Malayalam is for Mandans.

Non-Mandans speak only English.

Non-Mandansnu mallalam ariyilla.

Anonymous said...

ഒരു മലയാളം കുര്‍ബാനയും എന്തുകൊണ്ട് ആയിക്കൂടാ?"

Because Malayalam is for Mandans.

Non-Mandans speak only English.

Non-Mandansnu mallalam ariyilla./////////////////ആദൃം നീ എഴുതി മണ്ടന്‍മാര്‍ അല്ലാത്തവര്‍ക്ക്speak only English,Malayalam പറഞ്ഞാല്‍ Mandans.പിന്നെ നീ എഴുതി മണ്ടുസുകള്‍ക്ക് മലയാളം അറിയില്ല.ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി നിനക്ക് രണ്ടും അറിയുകയില്ല മണ്ടൂസേ,നിയും അങ്ങാടിയത്ത് പിതാവിനേ പോലെ!*-*-/*-/**-

Anonymous said...

കുഞ്ഞുമ്ഗളുടെ പേരും പറഞ്ഞു നമ്മളെ കൊള്ള അടിക്കാന്‍ ഇവര്‍ക്ക് അവസരം ഇനി കിട്ടില്ല ഇവരെ കണ്ടിട്ടാണോ നമ്മള്‍ കുഞ്ഞുങ്ങളേ ഉണ്ടാക്കിയത്?

Anonymous said...

കൊടുപ്പാ, ഞാന്‍ നിന്നേലും മൂപ്പനാണുന്ന കാരൃം മറക്കരുത്!കൊടുപ്പാ,ആ കോടാലി എന്‍റെ പെടലിക്കു വക്കല്ലേ!ഞാന്‍ ശബളവും,കിബളവും ആയി ജീവിച്ചു പൊക്കോട്ടേ?എന്നേ കൈവിടരുതേ കൊടുപ്പാ!!!!!!

Some priests are here to make money anyway they can. so none of the peoples problems aren't important.As long as they make money they are ok!!!!

mani kurisu is a vital part of their job ,if they are not supporting it you are out of the church that is bishop angadiath stands.

This is anti catholic .mani cross is unholy ....

If you are following Jesus this should not be a concern. But bishop is so adamant about this cross!!!

Why don't you follow the Holysee if you are a real catholic!!!!
This means bishop and his gang is not real catholic>>>

Anonymous said...

HOW CAN YOU TRUST THIS CHURCH AUTHORITIES. THEY ARE THE MOST CORRUPTED PEOPLE ON EARTH NOW!!!!

THEY WILL DO ANYTHING LIKE REAL CROOKS & MAFIA!!!!

COPPEL IS AN EXAMPLE ,YOU ARE TREATING PEOPLE LIKE DIRT!!!

NOW WE ARE VERY CONCERNED ABOUT OUR FAITH!!!!

ALL THE PROBLEMS WITHIN THE CATHOLIC CHURCH BY THE AUTHORITIES!!!IT IS VERY SAD!!!!!

Anonymous said...

Bishop and his curia priests acting like they are God themselves.

why don't you guys follow Pope....

Anonymous said...

WHAT HAPPENED FR.VARKYCHAYAN IN COPPEL . DOES HE GOT A CALL FROM MANI TO INSTALL MANI CROSS IN ALTAR

YOU ARE NOT A PEACEMAKER YOU ARE HERE TO DISTROY OUR CHURCH .

PRETYYY SOON YOU ARE GOING TO FORCLOSE OUR CHURCH >>>

WE THOUGHT YOU ARE MORE WISE BUT NOW YOU ARE ACTING LIKE YOU NEED A JOB PRETTY BAD .

FOR SURE IT WILL NOT HAPPEN FR.VARGHESE !!!!

YOU ARE GOING AGAINST CATHOLIC BELIEFS. WE ONLY FOLLOW POPE FOR THIS CRUCIFIX ISSUE .NOBODY ELSE IS ANY BIGGER THAN POPE .

THAT IS FOR CATHOLICS IF YOU BELIEVE IN CATHOLICISM.........

Anonymous said...

സഡൃ നീ വാ....വാ. എല്ലാ Sunday നീ വാ....വാ.വെളളപേണ്ണെ,മണ്ടിപെണ്ണേ,കോപ്പല്‍ 911 കുത്തികളിക്കുന്നപെണ്ണേ.നിന്‍റെ വിളറിയ മോദ്ന്തയുമായി ചിരിക്കാതെ വരുമോ നീ....നിന്‍റെ തോമാ നിന്‍റെ തിരുമുഖം കാണാനായി കാത്തിരിപ്പൂ......ഞാന്‍! പറയരുതേ എന്‍മകളേ നിന്‍റെ യൂട്ടിലിറ്റി കളളനോട്.കളയരുതേ എന്‍മകളേ എന്‍അവസരം നീ.... പറയരുതേ നീ അവനോട് ഈ രഹസൃം!മറക്കരുതേ എന്‍മകളേ ഈ തോമയേ!വെളളപേണ്ണെ,മണ്ടിപെണ്ണേ!

Anonymous said...

It is the time for a change in chicago.

Enemy of evil people said...

ആരാണ് യഥാര്‍ത്ഥ ക്രിമിനല്‍?

Answer: Our diocean authority, and the illegal Israli settlers.

"Every year they steal our olives and burn our trees"
"We began the harvest at 7 am. At 9 am while we were having breakfast, they turned up with these automatic weapons," said Pauline Marechal, a 57-year-old Frenchwoman.

"They began firing in the air. The children were screaming and crying. The settlers were chanting: 'Out. Out'," said Marechal, an activist with the Palestinian solidarity group, Darna, which helps villagers with the olive harvest each October.

http://www.google.com/hostednews/afp/article/ALeqM5jYZV4qCSivAFlHTMeX9r6mpRWxPg?docId=CNG.fcd3ca22ebdbeb6aedf8bd96251aff7c.1c1

Anonymous said...

THE KAIKARAN SAMBU SEELA IS THERE IN NEW CHURCH PROTECTION FOUNDATION?

WHO IS PRESIDENT AND WHO IS GOING TO DEAL CASH?

MY GOD......... I WANT TO MAKE SOME MONEY TOO...

Anonymous said...

തോമയും റെജിയും കൂടി പള്ളി സംരഷണ സമതി തുടങ്ങന്നു. ഫോണ്‍ വിളികള്‍ തുടങ്ങിക്കഴിഞ്ഞു.

Anonymous said...

നമ്മുടെ വികാരിയച്ചന്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നു. ഞാന്‍ ഇവിടുത്തെ statusco നിലനിര്‍ത്തും. പക്ഷെ ബിഷപ്പ് പറയുന്നതെ നിങ്ങള്‍ അനുസരിക്കുക. ഇതിന്റെ അര്‍ത്ഥം bishop -ന്ടെ താമര ഇവിടെ സ്ഥാപിക്കാന്‍ സമ്മതിക്കുക എന്നതാണല്ലോ. വേറെ ഒരു കാര്യത്തിലും Bishop -നോടെ അനുസരണകേട് ഇവിടെ ആരും കാണിക്കുന്നില്ലല്ലോ. കത്തനാരുടെ ബുദ്ധി കൊള്ളാം.

സനോണി said...

എന്റെ ചേട്ടായിമാരേ, നിങ്ങളൊക്കെ എതായാലും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി, വിലപ്പെട്ട സമയം കളഞ്ഞ് , കുത്തിയിരുന്ന് ഈ കമന്റൊക്കെ റ്റൈപ്പ് ചെയ്തിടണുണ്ട്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കത് മെനയായിട്ട് മലയാളത്തില്‍ റ്റൈപ്പ് ചെയ്ത് ഇട്ടൂടായോ ? ഇംഗ്ലീഷിലും മംഗ്ലീഷിലും ഒക്കെയെഴുതിയ ഒറ്റ കമന്റും ആരും വായിക്കണുണ്ടെന്ന് കൂടി തോന്നണില്ല. നിങ്ങളീ എഴുതിയിടണതൊക്കെ നാലാള്‌ വായിക്കണംന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ല്യോ ?

ദോ, ഇനി മലയാളത്തിലെങ്ങനെ റ്റൈപ്പുംന്ന് അറിയാഞ്ഞിട്ടാണെങ്കില്‍ ദാ പിടിച്ചോ..

http://malayalam.homelinux.net/malayalam/work/mozhi_offline.htm

ഈ ലിങ്ക് തുറക്കുക. അവിടെ എന്നിട്ട് ഇംഗ്ലീഷില്‍ റ്റൈപ്പിയാല്‍ മതി. മലയാളത്തില്‍ വരും. ;അമ്മ' എന്ന് വേണാംകില്‍ amma എന്ന് റ്റൈപ്പിയാല്‍ മതി. എന്നിട്ടു ഇവിടെ പേയ്സ്റ്റ് ചെയ്യുക.

(ബ്ലോഗ് അഡ്മിന്‍ മാരേ... ഈ വേഡ് വെരിഫിക്കേഷനൊക്കെ ഒന്ന് എടുത്ത് കളയ്വോ ? അതൊക്കെ ഔട്ട് ഓഫ് ഫാഷനാണെന്നേ .. )