Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 11, 2010

ഇടയലേഖനം

വിശുദ്ധ മാനിയുടെ സ്നേഹത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്‍റെ അനുഗ്രഹത്താലും , ചിക്കാഗോയിലെ കല്‍ദായ ക്ലാവര്‍ രൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി പുറപ്പെടുവിക്കുന്ന ഇടയ ലേഖനം.
വിശുദ്ധ മാനിയുടെ പ്രിയ കുഞ്ഞ് മക്കളെ,

മാനിയുടെ അനുഗ്രത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്‍റെ മഹിമയാലും , നിങ്ങള്‍ ഏവരും സുഖത്തിലും സൌഭാഗ്യത്തിലും കഴിയുന്നു എന്നു നാം കരുതട്ടെ. നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയുടെ ഉദ്ധാരണത്തിനായി നാം അക്ഷീണം പരിശ്രമിക്കുന്നുണ്ടല്ലോ. അതിലേക്ക് പ്രാര്‍ത്ഥനയെക്കാളും ഉപവാസത്തിനെക്കാളും ഒക്കെ നമുക്ക് ആവശ്യം പണാപഹരണമാണ്‌ . അമേരിക്കയിലെ സീറോ മലബാര്‍ സഭ എന്ന ഞൊണ്ടിയെ വളച്ച് തിരിച്ച് നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയില്‍ കൊണ്ടുവന്നു പിടിച്ചു കെട്ടുക എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം എന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതാണല്ലോ.  അതിനു വേണ്ടി അവരുടെ വളര്‍ന്ന് വരുന്ന യുവ തലമുറയെ നമ്മള്‍ ആവും വിധം വഴിതെറ്റിച്ച് ക്ലാവര്‍ കുരിശ് ആണ് യഥാര്‍ത്ഥ കുരിശ് എന്നും , യേശു ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നില്ലെന്നും , നമ്മുടെ പിതാവായ മാനിയിലൂടെ ആണ് രക്ഷാകര ദൌത്യം പൂര്‍ത്തിയാക്കിയതെന്നും എല്ലാ വേദപാഠ ക്ലാസുകളിലും പഠിപ്പിക്കുവാന്‍ നാം കല്‍പ്പന ആയിരിക്കുന്നു എന്ന കാര്യം എല്ലാ വിശ്വാസികളെയും നാം അനുസ്മരിപ്പിക്കുന്നു. മാനിയാണ് നമ്മുടെ ദൈവം, മാനിയല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം പ്രമാണം നിങ്ങള്‍ അനുസരിക്കാന്‍ മടിക്കരുത്. അത് ലംഘിക്കുക വഴി ഉണ്ടായേക്കാവുന്ന ദൈവ കോപം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ് എന്ന സത്യം നിങ്ങളെ പ്രത്യേകം പറഞ്ഞറിയിക്കെണ്ടാതില്ലല്ലോ.  ഇതിനോടൊപ്പം നമ്മുടെ സഭയുടെ ഇപ്പോഴത്തെ കാണപ്പെട്ട തലവനനും, നമ്മുടെ സഭാസ്ഥാനമായ ചങ്ങനാശ്ശേരി എന്ന വിശുദ്ധ  നഗരത്തില്‍ ആസനസ്ഥനുമായ പെരിയ ബഹുമാനപ്പെട്ട വട്ടന്‍ മാര്‍  പവ്വത്തില്‍ ദുഷ്ടന്‍ തിരുമേനിയുടെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാകട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുന്നു.


ഇനി നമ്മള്‍ നേരിടുന്ന ചില പ്രതികൂല സാഹചര്യങ്ങളെ പറ്റി നാം ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നു. കൊപ്പേല്‍ എന്ന സ്ഥലത്ത് നമ്മുടെ പള്ളിയില്‍ നിയമിക്കപ്പെട്ട ഫാ. സജിയെന്ന വിജാതീയനും നമുക്ക് നിഷിദ്ധമായ ക്രൂശിത രൂപത്തെ വണങ്ങുന്നവനുമായ വൈദികന്‍ മുഖാന്തിരം നമ്മുടെ സഭക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ , അവിടത്തെ കുതികാല്‍ വെട്ടില്‍ പ്രമുഖരും, കുതിര കച്ചവടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ആയ ഏതാനും പേരേ, മദ്യവും , മദിരാക്ഷിയും, മയക്കുമരുന്നും നല്കി നാം കയ്യിലെടുത്തിടുണ്ട് എന്ന കാര്യം പ്രിയ മക്കളായ നിങ്ങളെ സ്നേഹ പൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ. അവരുടെ ദൌത്യം വിജയിക്കുന്നില്ല എങ്കില്‍ ആ പള്ളിക്കെട്ടിടം പെടാ വിലക്ക് വിറ്റു കിട്ടുന്ന പണം നാം ഇന്ത്യയിലേക്ക് കടത്തി നിങ്ങളുടെ ഓര്‍മ്മയ്ക്കും , ഞങ്ങളുടെ സുഖത്തിനുമായി  വിനിയോഗിക്കുന്നതാണ്. ഭാവിയില്‍ ഇത് പോലെ സഭക്ക് തലവേദന ഉണ്ടാക്കുന്നതും , വരും തലമുറക്ക് വേണ്ടാത്തതും ആയ പള്ളികളും , കെട്ടിടങ്ങളും കിട്ടുന്ന വിലക്ക് വിറ്റു കിട്ടുന്ന പണം കൊണ്ട് വിശുദ്ധ നഗരമായ ചങ്ങനാശേരിയില്‍ , പരിശുദ്ധ മാനിയുടെ നാമധേയത്തില്‍ ഒരു ബസ്ലിക്ക പള്ളി പണിയുന്നതും , മാനിയുടെ പിന്‍ഗാമി ആയി പരിശുദ്ധ സിംഹാസനത്തില്‍ കല്‍ദായ ക്ലാവര്‍ സഭയുടെ മാര്‍പ്പാപ്പ ആയി നാം വാഴുന്നതും ആകുന്നു എന്ന് ഇതിനാല്‍ നാം പ്രഘ്യാപിച്ച് കൊള്ളുന്നു. . ഇതിലേക്കായി മാണിയുടെ കുഞ്ഞാട് കളായ  നിങ്ങള്‍   നിസ്വാര്‍ത്ധം യത്നിക്കുകയും  കഴിയുന്നത്ര പണം സമാഹരിക്കുകയും അപഹരിക്കുകയും ചെയ്യണം എന്ന് നാം ഉത്ഭോദിപ്പിച്ചു കൊള്ളുന്നു.  നിങ്ങളുടെ എളിയ ദാസനായ ഈ നാമിന്റെ  പേര് സൂചിപ്പിക്കുന്നതുപോലെ നാമിന്  പണി തരുന്നവന് നാം പതിന്‍ മടങ്ങ്‌ തിരിച്ച് പണി കൊടുക്കുകയും ചെയ്യും എന്നു പ്രത്യേകം ഓര്‍മ്മിപ്പിച്ചുകൊണ്ടു, ചിക്കാഗോ കല്‍ദായ ക്ലാവര്‍ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി.

24 comments:

Anonymous said...

manikyan cross

മാര്‍ത്തോമാ ( real manikyan )കുരിശിനു വേണ്ടി നില കൊള്ളുന്ന പുരോഹിതര്‍ എത്ര പൊള്ളയായ അവസരവാദികള്‍ ആണെന്ന് ലോകര്‍ക്ക് സംശയലേശമെന്യേ പറയേണ്ടിയിരിക്കുന്നു.

Anonymous said...

ചിക്കാഗോയിലെ കല്‍ദായ ക്ലാവര്‍ രൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി

Anonymous said...

യേശു ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നില്ലെന്നും , നമ്മുടെ പിതാവായ മാനിയിലൂടെ ആണ് രക്ഷാകര ദൌത്യം പൂര്‍ത്തിയാക്കിയതെന്നും എല്ലാ വേദപാഠ ക്ലാസുകളിലും പഠിപ്പിക്കുവാന്‍ കല്‍പ്പന ആയിരിക്കുന്നു

Anonymous said...

പള്ളിക്കെട്ടിടം പെടാ വിലക്ക് വിറ്റു കിട്ടുന്ന പണം നാം ഇന്ത്യയിലേക്ക് കടത്തി നിങ്ങളുടെ ഓര്‍മ്മയ്ക്കും , ഞങ്ങളുടെ സുഖത്തിനുമായി വിനിയോഗിക്കുന്നതാണ്.

Kaduppa , It is your dream only...

The Coppell parishoners have the courage and capacity to maintain this church..Remember , last year when recision was in the higesht , we, the average people collected 1.5 million in cash and bought this dream church. We know how to collect 15,000 to 20,000 a month for running this church.

Fr.Varhese ,kaduppan,Fr.Vinod, Bishop,
May be some business people,sandwitch shop owers in Coppell etc have advised you to take steps to forclose this church ,so they can take this church in the event of short sale and expand their business in Coppell.
Fr.Varghese ,in return what you are getting. ?.some sandwitch,chappathi, etc..??????

Old preist..at least show some sort of integrity based on your age..!!

See guys...Catholic Church leaders taking immediate steps to forclose a Catholic Church. !!

Malar podikkarante Swapnam mathram !!

Jesus it is time to take your "Chattavar" and make a "clean up" in Chicago diocese and some devil minded priests as well.

Madrasile... Mon

(a confused nake sake malayalee member of this church)

Anonymous said...

WE WA NT TO SEE WHO IS TAKING LEADERSHIP IN SELLING THIS CHURCH!!!

LET US WAIT AND SEE !!!!
IS IT SUNNY??
IS IT BISHOP ?
FR.VARGHESE ?
THOMA?
REJI?
SHIBU?
FIGI?
JJ??

Anonymous said...

We want to find that kallan who is behind this forclosure deal !!

IT WILL BE A BIG SURPRISE

LET US GO THAT FAR & SEE THE REAL KALLAN AND GET HIM OUT OF THIS CHURCH FOR GOOD!!!!

HE/ OR SHE WILL BE THE INTERNATIONAL THIEF !!!!!!!!!!!!

Anonymous said...

NOW THESE SMC PRIESTS LIKE TO CELEBRATE ONAM IN OUR CHURCHES!!!!!

THEY DON'T LIKE TO DO 3 MASSES ON SUNDAYS.

THEY LIKE MORE CELEBRATIONS !!!

HOW MANY PRIESTS IN KERALA GO TO HOUSES FOR BIRTHDAYS!!!!!!!

IT IS A KUSSAL THEETTA AND VELLAMADY AND A MONEY MAKING DAY FOR OUR VICARS.

THEY ARE MORE WORRIED ABOUT MATERIAL LIFE THAN SPIRITUAL LIFE


WHERE ARE WE GOING WITH SMC IN USA.

Anonymous said...

IF KODUPPAN BECOME THIRUMURRY,

WHAT IS ANGADI PITHAVU GOING TO DO??

WHAT LITTLE ZACH GOING TO DO ??

WHAT VINODHAN GOING TO DO ??

WHAT IS THOMA ?
REJI,FIGI,SHIBU,AV&JJ

DO THEY WILL HAVE SO MANY POSSESSIONS OR POSITION ? OR BOTH???

Anonymous said...

CAN YOU SELL SOME MANI CROSS IN THE CHURCH ?

SO SOME MANI PEOPLE CAN USE IN THEIR HOMES!!!!!!

FR.VARGHESE CAN YOU OPEN A STORE WITH MANI CROSS IN EVERY SMC CHURCH IN USA. SO THEY GET LOTS OF MONEY WHICH THEY CAN USE FOR MANI'S PUBLICITY ALL OVER THE WORLD!!!

MAANI KEE JAI !!!!!!

Anonymous said...

I WANT TO TAKE A PICTURE WITH MANI THIRUMENI !!

SO I CAN PUBLISH IT IN THE MALAYALAM PAPERS , IT IS A GOOD PUBLICITY FOR MANI & ME !!!!

MANITHIRUMENI CAN GET LOTS OF $$$$$$

SO KODUPPAN THIRUMENI CAN BUY MORE RUBBER ESTATE!!!!!!

RUBBERINOKKE ENTHA VILA!!!!!!

WOW HOW MUCH TIME I HAVE LOST IN SMC .

Anonymous said...

Who is the Real Kallan behind this selling story?

This kallan story is next paara of this Paara gang.

Anonymous said...

Dear Bishop ,

Do you think Fr.Varghese is the root cause of all mess in Coppell now ?

If so , "make up " with false financial allegation aganist him and make a decree to fire him..

You have very good previous experience..right ?

Why waiting...

The one who write this anonymous comment is of the opinion that Fr.Varghese is helpless and not the root cause of this mess here in Coppell

Anonymous said...

REV. PAUL KOTTACKAL & REV. BISHOP ANGADIATH & OTHER REV. BISHOPS & REV. POPE BENEDICT, THE 16TH,& REV. CARDINALS OR ANYONE ELSE:

I also wish to know in the following WORD OF GOD, how come Jesus gave no ones as Fathers & no ones as Priests. But God ((Ephesians 4:11.)) gave some as apostles, others as prophets, others as evangelists, others as pastors and teachers.

Thank you very much in advance whoever help me to know the answer.

Anonymous said...

സമ്പത്തും സ്ഥാപനങ്ങളും ഭരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിചിട്ടുള്ളവരാണ് ഇന്ന് നമ്മുടെ CHICAGO SMC സഭയെ ഭരിക്കുന്നത്‌.

Anonymous said...

http://knaithomman.blogspot.com/

Anonymous said...

കടുപ്പന്‍ തിരുമേനിയുടെ ഇടയ ലേഖനം വായിച്ചു .സന്തോഷമായി !

തിരുമേനിയോട് ഒരു ചോദ്യം?ഗാര്‍ ലാന്‍ഡ്‌ പള്ളിയില്‍ മുന്പ് ഇരുന്ന ഒരു പുരോഹിതന്‍ ഒരു പെണ്‍കുട്ടിയുടെ കുണ്ടിക്ക് പിടിച്ചതായി അരമനയില്‍ അറിയിപ്പ് കിട്ടിയിട്ട് താങ്കള്‍ എന്ത് നടപടി എടുത്തു?

നടപടിയെ പറ്റിയും ആ പുരോഹിതന്‍ ഇപ്പോള്‍ സുഗമായി വിലസുന്നതും നമുക്ക് അറിയാം.
ഇതെന്തൊരു നയം?എന്ത് അതികാരികള്‍?

കള്ളനെ സപ്പോര്‍ട്ട് ചെയ്യുന്നവരും കള്ളനാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ എന്ത് പറയും?

ഈ രൂപതയില്‍ പല പുരോഹിതര്‍ക്കും പല രീതിയില്‍ ഉള്ള നടപടി ക്രിയകള്‍?

എന്തെ ഈ പുരോഹിതനെതിരെ ഒരു നടപടിയും എടുക്കാത്തത്?

എങ്ങനെ എടുക്കും?

കാരണം നമ്മുടെ ബിഷോപിനെ പണ്ട് അസുകം വന്നപ്പോള്‍ ബാത്ത് റൂമില്‍ വരെ എടുത്തു കൊണ്ടുപോയിരുന്നു സഹായിച്ചു എന്നാണല്ലോ നാട് മുഴുവന്‍ ഈ പുരോഹിതന്‍ പറഞ്ഞു നടന്നിരുന്നത്?


ഒരുപാടു കാരിയങ്ങള്‍ എഴുതാനുണ്ട്?എന്ത് ചെയ്യാം?
ഒരു പ്രയോച്ചനവും ഇല്ല എന്നറിയാം?

എങ്കിലും എഴുതിയത് നാല് ആളുകള്‍ അറിയാന്‍ വേണ്ടിയാണു?ഒരു പുരോഹിതനെ കള്ളാ കേസില്‍ കുടുക്കി നാട്ടില്‍ പറഞ്ഞു വിട്ടു?

വേറൊരു പുരോഹിതന്‍ സുഹമായി വിലസി നടക്കുന്നു എല്ലാ പാപ ഭാരവും താങ്ങി.ഇതാണോ കടുപ്പാ താങ്കള്‍ പഠിച്ച കാനോന്‍ നിയമം?താങ്കള്‍ നിയമ ബിരുതനല്ലേ?ഇതാണോ ന്യായം ?

ചുരുക്കത്തില്‍ പറഞ്ഞാല്‍ ബിഷോപപിന്റെ ചന്തി കഴുകുന്നവന്‍ എത്ര മോശം ആയാലും താങ്കള്‍ക്ക് പ്രീതിപാത്രം.ബാക്കി ഉള്ളവര്‍ എല്ലാം വെറുക്ക പെട്ടവര്‍ ?

എത്ര മോശമായ പുരോഹിതനും താങ്കളുടെ അഭിപ്രായത്തില്‍ ക്ലാവര്‍ ക്രോസ്സും സീലയും സപ്പോര്‍ട്ട് ചെയ്യിതാല്‍ നല്ലവന്‍ ?

നടക്കട്ടെ മോനെ നടക്കട്ടെ !

Anonymous said...

ARCH BISHOP HIS HIGHNESS KADUPPAN?

THOPPI KOTHIYAN?

HE HAS NO INTEGRITY,NO MORAL AND ETHICAL STANDARD?

VELLAYADICHA KUZHIMADAM?

Anonymous said...

ഒരു ചെറിയ പള്ളിയിലെ നിസ്സാരമായ പരിഹാരം കാണുവാന്‍ സാധിക്കാത്ത കടുപ്പനെ എങ്ങനെ നമ്മള്‍ വലിയ കാര്യയാങ്ങള്‍
യേല്‍പികും?

എന്താണ് കടുപ്പന് ബിഷപ്പ് ആകാന്‍ ഉള്ള യോഗ്യത ?കൂട്ടി കുത്തും, അധികാര മോഹവും മാത്രം ആണോ അതിനുള്ള മനധണ്ടം ?

Anonymous said...

കടുപ്പന്‍ എത്രയോ സെമിനരിക്കാരെ കണ്ണ് നീര് കുടിപിച്ച് വീട്ടില്‍ പറഞ്ഞു വിട്ടിട്ടുണ്ട് ?അതിനുള്ള പ്രായശ്ചിതം ആണ് ഈ ചാന്സില്ലര്‍ നിയോഗം?

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ പഴം ചൊല്ല്?

ഈ പുരോഹിതന്‍ അങ്ങനെ ആയിരുന്നു?അയ്യാളുടെ മനസ്സില്‍ എപ്പോഴും വെറുപ്പും, വിധുവേഴവും മാത്രം?
ക്രൂരന്‍ ആണ് അയാള്‍?അതി ക്രൂരന്‍? സ്നേഹം നടിച്ചു കൂടെ കൂടും.പക്ഷെ പാര വെക്കല്‍ ആണ് ജോലി ?

Anonymous said...

Priests start walking in the light.


Some of the priest starts recognizing and admitting their past mistakes and start following the light and truth. That is why Fr. Antony, the Chicago Vicar is taking new steps in new directions in Bellwood (Hellwood) cathedral. Our Diocese is filled with the #1 crook and idiots of SMC and they choose their priestly vocation for their own personal benefits. Bishop Angadiath is 100% responsible for these messes in our SMC-USA and he looted and destroyed our unity in the Altar. Just like thieves they installed unilaterally the dirty veil and dead Manichaean cross in the Chicago cathedral in the very odd hours and they turned our cathedral into a Circus Koodaram.

Kaduppan is another opportunist looking for position in the church and there are few others just like street dogs. They are ready to do anything for money. For them Bible and faith is a secondary matter. They are the real idol worshipers in our SMC-USA church.

++++++++++++++++++ ++++++++++++
1 John 5:21 Dear children, keep yourselves from idols.

1 John 4:1-3 Dear friends, do not believe every spirit, but test the spirits to see whether they are from God, because many false prophets have gone out into the world. This is how you can recognize the Spirit of God: Every spirit that acknowledges that Jesus Christ has come in the flesh is from God, but every spirit that does not acknowledge Jesus is not from God. This is the spirit of the antichrist, which you have heard is coming and even now is already in the world.
++++++++++++++++++ ++++++++++++



For Manicheans the Crucifix is a phantom appearance only and they do not believe in Christ and his teachings. The Chicago SMC-diocese is a replica of the pagan Manichean. THE SO CALLED PEGAN MAR-THOMA CROSS IS THE REAL DESTROYER OF OUR FAITH.

Read BIBLE then you learn more and watch out the SMC-Chicago very closely.

Anonymous said...

I have a suggestion to save SMC Chicago Diocese

If church authorities are good, of course followers too...

Why there are so much complaint/frustration about Fr.Roy Kaduppil, the present Chancellor?.

We need to investigate this in a professional and scientific way.

Just analysis his teenage?
He may have some sorts of wounds in his mind happened in his house or seminary, later on it changed to revenge.
There are many ways to find out these root cause, like Hypnotisam, brain mapping etc.

But we can go in Christian way...

Let him attend one, two or at least 5 retreats like residential“ Tapass retreat” and must make a good confession to some spiritual fathers.
God will reveal him his problems..And if turned to be good it is good for all of us.

Anonymous said...

എന്താ ചിലര്‍ക്ക് കടുപ്പന നെ കുറിച്ച് കേട്ടപ്പോള്‍ ഒരു വിഷമും !!!!!

അയാള്‍ fr.Sajy ക്ക് കൊടുത്ത പണി coppel
ലില്‍ എല്ലാവര്ക്കും അറിയാം !!!!

സത്യം പറയുമ്പോള്‍ ചിലര്‍ക്ക് ചൊരിയും !!!!

So relax you going to hear more as we get more truth!!!!

So thirumeni vanakkam ...para leader In usa smc

Anonymous said...

Dear Rev. Fr. Antony Thundathil,

If you are a real catholic priest then please give an opinion to the Bishop to admit his mistakes and remove the IDOL (Manichean Cross [claver Cross] [Mar-thoma Cross]) from the cathedral, then only your Sunday sermon is meaningful. Words in action are a prerequisite for every good work. Until and unless we remove the bad elements from Altar none of you get peace of mind and the Holy Bible is the witness to this. You cannot serve two masters anymore. As Catholics we should be proud of the Crucifix than anything on earth. Leave something good for the community while we are alive.

I foresee you became the Bishop of SMC-USA one day.


God bless you.

Anonymous said...

The Bishop and his crook never get it, because they are far away from the real light.


Useless idiots of the Chicago Syro Malabar diocese are practicing a pegan religion of Manichean and they are agents of that satanic cult. Since our SMC-USA administration (Bishop, Kadupple and few of our priests) do not came from real catholic families they need some identity. They eat whatever our forefathers omit. None of you will get real good sleep anymore. Your mind is the most corrupted and deceitful.


If you are real catholic then there is no place for a mar-thoma/manichean cross in a catholic alter. Our identity is our faith in Lord Jesus Christ and full submission of body and soul to proclaim the glory Jesus alone. There is nothing on earth that is so holy and divine like a crucifix and there is none on earth to compare with.