Friday, October 29, 2010
കോപ്പെലിലെ കുളം
കോപ്പേല്ക്കാര് വാങ്ങിയ പള്ളിയുടെ അകത്ത്, മദ് ബഹായ്ക്കു നേരെ മുമ്പിലായി, ഭക്ത ജനങ്ങള്‍ക്കും അല്ത്താരക്കും മദ്ധ്യേ സ്ഥിതി ചെയ്തിരുന്ന വിജാതീയരുടെ മാമ്മോദീസാ കുളം അന്നത്തെ വികാരി ഫാ. സജിയുടെ നേതൃത്വത്തില്‍ ഇടവകക്കാര് പൊളിച്ചു മാറ്റുന്ന ദൃശ്യം. ഈ കുളത്തേലും, അള്‍ത്താരയില്‍ തന്നെയും, ഒരു മാറ്റങ്ങളും വരുത്താതെ കുളത്തിനക്കരെ സക്രാരി സ്ഥാപിക്കുക, വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുക, കുര്ബാനായര്പ്പിക്കുക എന്നൊക്കെയായിരുന്നു ഫാ. സിജിക്കു ബിഷപ്പു കൊടുത്തിരുന്ന അതികര്ക്കശ്ശമായ ആജ്ഞ. വിശ്വാസികളെ നിങ്ങള്‍ വിധി എഴുതുക : തന്നിഷ്ടം നടപ്പിലാക്കാന്‍ വേണ്ടി പരിശുദ്ധ കുര്‍ബാനയെ തന്നെ അധിക്ഷേപിക്കാന്‍ തയ്യാറായ നമ്മുടെ ബിഷപ്പാണോ, അതോ, സ്വന്തം വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധരായി സധൈര്യം മുമ്പോട്ട് വന്ന കോപ്പെലിലെ വിശ്വാസികളാണോ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഉത്തമ മാതൃക?
Subscribe to:
Post Comments (Atom)
25 comments:
Syro Malabar Congress party or Syro Malabar Communist part? Congress and communist parties are way better then them.Copel has shown the world that there are some Mallus in USA with true faith.
പിതാവിന്റെ "ലിമോ" പോലത്തേ താമര കുളം കോപ്പലില് നിന്നും വിസ്വാസികള്‍ തങ്ങളുടെ തോളിലേറ്റി [കോപ്പലില് നിന്നും ilaso....പാലായിലേക്ക് ilaso....]DFW Airport-ലേക്ക് ilaso....,പാലായിലേക്ക് ilaso....,Eagle Travels-നിന്നും Ticket-കബളിപ്പിക്കപെട്ടതിനാല് Airport-ല്‍ നിന്നും താമര കുളം കോപ്പലിലേക്ക് തന്നേ തിരിച്ചടിച്ചു ilaso....ഏലോ....ilaso....ഏലോ....താമര കുളം, ലിമോ കിട്ടാഞഞതിനാല് ilaso....ഏലോ....ilaso....ഏലോ ഏലോ,താമര കൂഞ്ഞങ്ങളെ ilaso....ഏലോ....ilaso....വെളളം എവിടെ ilaso....ഏലോ....ilaso....ക്ലാവര്‍ എവിടെ ilaso....ഏലോ....ilaso....
"Coppell-ലിലെ താമര കുളം, അങ്ങാടിയത്ത് പിതാവിന്റെ ജന്മ്മനാട്ടിലേക്ക് ക്ലാവര്കുരിശിന്റെ വിലാപ യാത്ര" .....................രണ്ടാഭാഗം... .......... എങ്കിലും കോപ്പലിലേക്ക് ഇല്ല ഞാന്‍! തീരുമാനം ചെയ്തു മേലില്‍ കോപ്പലിലേക്ക് ഇല്ല ഞാന്‍! എന്‍സ്വദേശം പാലായാണ്, അവിടെയെല്ലാം താമര ഞാന്‍ നടും! എന്നെ ആരും തടയേണ്ട, ഞാന്‍ തനിയേ പോകുന്നു! താമരയും,ക്ലാവറും ആയി ഞാന്‍ തനിയേ പോകുന്നു! എന്റെ നാട്ടില്‍ താമര- നല്ലതുപോലെ വളരുന്നു [ pala ] കാക്കനാട് ഒരു താമരപോലും വിരിയുന്നില്ല! കോപ്പലില് ഞാന്‍ ഒരു താമര നട്ടു നോക്കി! എങ്കിലും ഫലം വളരെ ശോചനിയം! കോപ്പലില് ജനം ഒരു ആബല്‍ പോലും വിരിയിക്കുന്നില്ല! കോപ്പലില് ജനം ആ കുളം പോലും നശിപ്പി്ച്ചു! തല്ക്കാലം ഞാന്‍ താമര കൃഷി Garland-ലേക്ക് മാറ്റുന്നു! എന്റെ കൂടെ ജോജി ഉണ്ട്,കൂട്ടിനായി കാവാലവും! അവിടെയും വളര്ന്നില്ലങ്കില് ഈ കൃഷി ഞാന്‍ പാലായിലേക്ക് മാറ്റുന്നു! എന്റെ കൂടെ നിങ്ങളും പോരുകയില്ലേ! ഞാന്‍ നിങ്ങളെ യഥാര്‍ത്ത താമര പറിക്കുന്നവരാക്കാം! കുട്ടികളേകൂടി വിടാമോ നിങ്ങള്‍? വരൂ മക്കളെ നമ്മള്‍ക്ക് താമര പറിക്കാം ഒന്നിച്ച്! ഓടിവാ നീ താമരപൂം പൈതലെ!Coppell-ലിലെ താമര കുളവുമായി,കാവാലം കുടുംബത്തിന്റെ ബന്ധുക്കളായ ഗായകന് ജോണ്‍സനെയും കസിന്‍സ് ജോസ്യും, ടോമിയും, പിന്നാലെ! ഇവരുടെ അളിയനായ വട്ടന്‍ തോമയെയും കൂട്ടുകാരന്മാരായ പൊട്ടന് രജി , തൊരപ്പന് സണ്ണി, കുടിയന് സാജു എന്നിവരെയും കൂട്ടത്തില്‍ കൊണ്ടുപോരെ പിതാവായ എന്റെ ജന്മ്മനാട്ടിലേക്ക്!കൂട്ടത്തില്‍ എന്റെ ചിന്ന പെണ്ണിനേയും,ചേന തല AV-യേയും, ക്ലാവര്കുരിശിന്റെ വിലാപ യാത്രയായി ...................!
കോപ്പെലിലെ ............താമരകുളം
താമരകുളം വാങ്ങി നിങ്ങള്‍ ....എനിക്കായീ
ഒരു താമര കൃഷി ചെയ്യുവാനായി ....
താമര നട്ടു ഞാന്‍ നിങ്ങള്‍ക്കായി ....
പക്ഷെ നിങ്ങള്‍ ആ താമര പറി ചെറിഞ്ഞൂ ..
എന്തിനു ആ കുളം കൂടി നിങ്ങള്‍ പറി ചെടുത്തില്ലേ ?
അറിയ്യാത്ത കുറ്റങ്ങള്‍ നിരയായി ചുമത്തി ..
അച്ഛനെ ഞാന്‍ നാട് കടത്തി ...
CAN WE GET THIS KULAM IN GARLAND :
WE WANT PUT LOT LOTS OF THAMARA BABIES IN THAT KULAM :
We like to plant many many thamaras one for each family.
WE LIKE TO PUT OUR FAMILY NAME IN THAT THAMARA & KULAM ;
WE GAVE YOU GUYS 120K . FOR THE MEMORY WE WILL PUT THAT IN FRONT OF OUR NEW CHURCH !!!!
താമര നട്ടു ഞാന്‍ നിങ്ങള്‍ക്കായി ....
പക്ഷെ നിങ്ങള്‍ ആ താമര പറി ചെറിഞ്ഞൂ ..
എന്തിനു ആ കുളം കൂടി നിങ്ങള്‍ പറി ചെടുത്തില്ലേ !!!!!
എന്‍ ജനമേ ചൊല്ക
ഞാന്‍ എന്ത് ചെയ്തു
ഈ കുളം പൊളിച്ചടുക്കാന്‍ !!!
ഞാന്‍ നിങ്ങളുടെ വലിയ മൂത്ത ബാപ്പ അല്ലെ !!!
ഈ താമര കുളം പൊക്കികൊണ്ടുപോകണ കണ്ടാല്‍,ഒരു നിമിഷം ഓര്‍ത്തുപോയി,രാജ്ഞിയെ രഥത്തില്‍ തോഴിമാര് പൊക്കി കൊണ്ടുപോകണ മാതിരിയായി! പിതാവിന് എന്തിനാണ് "ലിമോ", ഈ താമര കുളത്തില്‍ പിതാവിനെ കേറ്റി ഇരുത്തി രഥത്തില്‍ കൊണ്ടുപോകണ മാതിരി പോരെ വലിയപുരോഹിതനായ കാവലമെ, തോഴിമാരായി കൂട്ടിന് കുറച്ച് താമര കുഞ്ഞിങ്ങളേയും കാണ്ടുപോയികൂടെ? ഛേ! പൊട്ടന്മാരെ ആ കുളം അവിടെ ഇരുന്നിരുന്നേങ്ങില് ഇടക്കോക്കേ ഏതേങ്കിലും ഒരു പരല്‍ മീനേങ്കിലും ചാടി കുളിക്കുന്നത് കാണരുതായിരുന്നോ? നിനക്കോക്കേ ബോധമില്ലേ കൊശവന്മാരെ! അള്‍ത്താരയില്‍ "ബീഡി"വലിക്കുന്നവര്‍ക്ക് അത് ഉപകാരപെട്ടേനേ!
Coppell-ലിലെ താമര കുളം, അങ്ങാടിയത്ത് പിതാവിന്റെ ജന്മ്മനാട്ടിലേക്ക് ക്ലാവര്കുരിശിന്റെ വിലാപ യാത്ര" ............"ഒന്നാംഭാഗം"..............സമയാമാം.... രഥത്തില്‍ ഞാന്‍, താമരയുമായി പോകുന്നു... എന്സ്വതേശം പാലയിലേക്ക് എന്കുരിശുമായി പോകുന്നു. എന്റെ കൂടെ ക്ലാവര്‍ ഉണ്ട്, താമരയും കൂട്ടിന്! ആകെയല്പ നേരം മാത്രം Chicago-യില്‍, ആകെ അര നാഴിക മാത്രം Coppell-ലില്‍! സമയാമാം.... രഥത്തില്‍ ഞാന്‍, താമരയുമായി പോകുന്നു... രാത്രിയില്‍ ഞാന്‍ പളളികളില്‍, തൂക്കിടുന്നു ശീലകള്‍! അപ്പോഴും എന്‍ ശീലയുടെ- വളളി മുബോട്ട് ഓടുന്നു! രാവിലെ ഞാന്‍ ജനങ്ങളുടെ- മനസ്സില്‍ ഉണരുന്നു! അപ്പോഴും എന്‍ ക്ലാവറിന്റെ- സ്വപ്നം മുബോട്ട് ഓടുന്നു!എന്‍സ്വദേശം പാലായാണ്, അവിടെയെല്ലാം താമര ഞാന്‍ നടും! എന്റെ കൂടെ കടുപ്പനുണ്ട്, കൂട്ടിനായി വിനോദിനിയും, എന്റെ കൂടെ ചെറിയ ഒരു അണിയുമുണ്ട് കോപ്പലില്,
We wont let let anyone spoil our Faith.We r true catholics.If any Bishop try to spoil the church then it wont work here in Coppell
ഇതെല്ലം പൊളിച്ചു അള്‍ത്താര നല്ലതക്കിയപ്പോള് എന്തൊരു നന്നായി നമ്മുടെ പള്ളി.ഇത് മനസിലാക്കാന്‍ ഉള്ള ബോദം നമ്മുടെ അങ്ങടിക്യില്ലേ?നമ്മുടെ പള്ളിയില്‍ ഇതില്‍ തൊട്ടുപോകരുത് എന്ന് അങ്ങാടി പറഞ്ഞത് താമര കെട്ടാനുള്ള അടവായിരുന്നു.അങ്ങാടിയും കുള്ളനും കുട്ടപ്പനും ജീന്‍സും വിനോതിനിയും കുഉടിയാലോന്നും ഇവിടെ ഒരു ഇറാനിയന്‍ കുരിശും കേറില്ല അങ്ങാടി.താന്‍ ഇവിടത്തെ കൊറേ നുനയന്മാര്‍ പാരായണ കെട്ടാത്ത ഇയാള്‍ക് പറ്റിയ കെണി.ഇനിയെങ്ങിലും നന്നാവാന്‍ നോക്ക് .താമര കൃഷി ഇവിടെ നടക്കില്ല
അങ്ങാടിയത്ത് പിതാവ് വലിയ മൂത്ത ബാപ്പ അല്ലെ !!!
ഈ മൂത്ത ബാപ്പയെ രഥത്തില്‍ ഇരുത്തി ilaso....ഏലോ....ilaso....ഏലോ പാടികൊണ്ട് Coppell പളളിയുടെ ചുറ്റും നടത്തി എഴുന്നള്ളിച്ചു വയ്ക്കുകയായിരുന്നേങ്കില് മൂത്ത ബാപ്പയായ അങ്ങാടിയത്ത് പിതാവിന് എത്രയോ ഇഷ്ടം തോന്നേനേ! കൂട്ടത്തില്‍ ഈ മൂത്ത ബാപ്പയുടെ രഥത്തിലുളള കുളി സീന്‍ കാണാമായിരുന്നു! എന്ത് ചെയാനാ വട്ടാ പൊട്ടാ!
എടാ പിള്ളേരെ ,കോപ്പെലിലെ കുളം നമ്മുടെ ബിഷപ്പ്, AC ഉള്ള മുറി പണിയിച്ച്രിക്കുന്ന പാലായിലെ കന്യാസ്ത്രി മഠത്തില്‍ കൊണ്ട് വക്ക്.ബിഷപ്പ്ണ്ടെ വിശ്രമ കാലത്ത് കോപ്പെലില്‍ നിന്നും ഉള്ള താമര കുളത്തില്‍ നീന്തി കുളിച്ചു എങ്കിലും ബിഷപ്പ്നു സമാതാനിക്കാമല്ലോ
മൂതാപ്പേ , എന്താ ഞങ്ങളുടെ കഴുത്ത് അറക്കുന്നത് ?
അയ്യോ അറക്കുവല്ലാ മക്കളെ ഇനി മൂത്താപ്പ ഊതിതരാം !!
എല്ലാം കഴിയുമ്പോള്‍ പറയാം ,എന്താ ചെയ്യുകാ ഈ കുട്ടിയോള്‍ക്ക് ഒന്നും അറിയില്ല എന്റെ തൊപ്പിയും വടിയും തെറിക്കുമെന്ന് എങ്ങനാ പറയുകാ എന്റെ പോന്നു തോമാ നീയെങ്കിലും ഇവരെ പറഞ്ഞു മനസിലാക്കികൊടുക്ക് !!!!
ഞാന്‍ ബാങ്ക് നിന്റെ പേരിലാക്കി തന്നില്ലേ അച്ഛനെ
നീ പറഞ്ഞപോലെ ഒക്കെ ചെയ്തില്ലേ നാട്ടുകാരെ മുഴുവനും വെള്ളം കുടിപ്പിച്ചില്ലേ ഇനിയെന്താ മോനെ നിനക്ക് വേണ്ടത് ഈ തൊപ്പിയും വടിയും ഇപ്പോള്തരില്ല ഉറങ്ങുമ്പോള്‍ കടുപ്പന് എടുക്കും നിന്നെ ഞാന്‍ ഒരു സഹായി ആയിട്ടു എടുക്കാം
നീ എല്ലാരോടും സഹ മെത്രാന് ആണന്നു പറ !!
ബാക്കി ഒക്കെ പിന്നെ തരാം നീ എന്നെ ഈ താമരകുളത്തില്‍ നിന്നും രക്ഷിക്കു !!!
എന്ത് പറഞ്ഞാലും ഈ കൊപ്പേല്‍ ചികാഗോയുടെതല്ലേ ?
ഓ താമരെ നീ വാടാതെ ഒന്ന് നോക്കൂ എന്നെ !
ഞാന്‍ നിന്റെ ബിഷപ്പ് അല്ലെ മുത്തെ !
നിന്ന് വിരളാതെ കാരിയം പറയൂ നീ !
ഞാന്‍ കുരിശു തന്നില്ലേ നിനക്ക് ?
ഇനിയും കുരിശു വേണോ പൊന്നെ ?
ഞാന്‍ ഒരു വര്‍ക്കി കുരിശു തന്നില്ലേ ?
എന്നിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലാത്തത് എന്തെ ?
ഒന്ന് പറയൂ മുത്തെ നീ !!!
ഇനിയും വേണോ ഒന്ന് പറയൂ മുത്തെ !!
കോപ്പലിലെ പൊന്നെ നീ പറ മുത്തെ !!!!!!!
In god you put your trust
ANGADIYIL JENICHA ANGADI..PITHAVU THOTTY..THARAM KANIKKUNNADIL YENDA ETHRA ADISAYAM.KAAKKA KULICHAL KOKKU..AAHUMO.THOTTYKAL YENNUM THOTTY..THARAM KAANICHU...KONDDIRIKKUM.FOR EXAMBIL..MANUZHINU PRANTH...PIDICHAAL CHENGALAYIL POOTTAM.CHENGALAKU...PRANTHU...PIDICHAAL EVIDAY POOTTUM.NASIPPICHU...KALAYUHA.ALLANDU ORU VAZHIYUM...ELLA.STUPID DEVIL.AVANTE AMMEDAY ORU THAMARAYUM ORU THAMARA...KULAVUM.
You are a bunch of idiots.
You protested when Saju came to take these same photos. Now you are publishing the photos for the whole world to see.
You protested when Pulickan tried to take photo of prayer vigil. Then you published the video for the whole world to see.
You are a bunch of stupid idiots.
എടാ പിള്ളേരെ ,കോപ്പെലിലെ കുളം നമ്മുടെ ബിഷപ്പ്, AC ഉള്ള മുറി പണിയിച്ച്രിക്കുന്ന പാലായിലെ കന്യാസ്ത്രി മഠത്തില്‍ കൊണ്ട് വക്ക്........താമര കുളത്തില്‍ നീന്തി കുളിക്കന്നത് നമ്മുടെ ബിഷപ്പോ,അതോ കന്യാസ്ത്രികളോ! ഏതായാലും ആര് കുളിച്ചാലും മറ്റുളളവര്‍ക്ക് കുളിസീന്‍ കാണാനുളള സെറ്റപ്പില്‍ വക്കണേ നുണയനായ കളള പിതാവേ!
കോപ്പെലിലെ കുളം Chicago-യിലെ അല്ത്താരയിലേക്ക് കോപ്പെലിലെ ഭക്ത ജനങ്ങള്‍ ഒരു ഗിഫ്റ്റായി തരാമെന്ന് കരുതിരിക്കുകയാണ്, പക്ഷേ പിതാവോ,കടുപ്പനോ,വിനോദനിയോ,ജീന്‍സ് ജോജിയോ,അതല്ലങ്കില്‍ സക്രിയ സകൃവോസ് തോട്ട് വേലി ഡലിവറി ചാര്‍ജ് എടുക്കണം.അതിനും പണം ഇല്ലങ്കില്‍ കോപ്പെലിലെ ഭക്ത ജനങ്ങള്‍ പണം മുടക്കി Chicago-യില്‍ എത്തിച്ചോളാമേ, അങ്ങാടിയത്ത് പിതാവ് വലിയ മൂത്ത ബാപ്പ! ജനങ്ങള്‍ അനിസരിച്ചോളാമേ വലിയ മൂത്ത ബാപ്പ! എന്നാണ് Chicago-യില്‍ എത്തിക്കേണ്ട കാരൃം വട്ടനോടോ, പൊട്ടനോടോ,ചട്ടനോടോ,ചേന പെട്ടയോടോ, അറിയിച്ചാല്‍ മതി ഇവര്‍ കാരൃം സാധിച്ചുതരും, മറക്കല്ലേ ഇവര്മാരെ!
കോപ്പെലിലെ പളളിയുടെ അല്ത്താരയിലെ നീന്തല്‍ കുളം Chicago-യിലെ അല്ത്താരയില് വക്കുബോള്‍ ക്ലാവര്‍ വെച്ചിരിക്കുന്നതിന്റെ താഴേ തന്നേ കോപ്പെലിലെ നീന്തല്‍ കുളം ഓര്‍മ്മക്കായി വക്കണേ മൂപ്പനായ ബാപ്പയില്ലാത്ത വലിയ അങ്ങാടിയത്ത് പിതാവേ!
"അങ്ങാടിയത്ത് പിതാവും കൂട്ടരും പിടിച്ചത് "കോപ്പലിലെ അള്ത്താരയിലുളള താമര കുളമോ"! പുലിവാല്".............കാത്തുസൂക്ഷിച്ച ഒരു താമര കുളം കാക്കനാട് കൊത്തി പോകും.അയ്യോ!കാക്കച്ചി കൊത്തി പോകും.നോക്കിവച്ച് ഒരു കാല കാലന്റെ പഴം പോകും.നോട്ടം തെറ്റിയാല്‍ താമര പോകും.അങ്ങാടി പിതാവിന്റെ നോട്ടം തെറ്റിയാല്‍ പോകും..അങ്ങാടി പിതാവ് നട്ടുനനച്ചു വളര്‍ത്തിയ ക്ലാവര്‍ കുരിശ് ചെടി ആ...ആ....ആ...നട്ടുനനച്ചു വളര്‍ത്തിയ U.S.A.യിലെ താമരക്രിഷി മുട്ടനാട് എത്തി തിന്നും.അയ്യായ്യോ!മുട്ടനാട് എത്തി തിന്നും.****കൂട്ടിനുളളിലെ കോഴികുഞ്ഞിങ്ങളെ കാട്ടുകുറുക്കന്മാര് [യൂട്ടിലിറ്റി റെജി,തൊരപ്പന് സണണി & വട്ടന്‍ തോമാ]കക്കും മൂന്നു കാട്ടുകുറുക്കന്മാര് കക്കും.കാത്തുസൂക്ഷിച്ച ഒരു താമര മാംപഴം കാക്കനാട് കൊത്തി പോകും.അയ്യോ!കാക്കച്ചി കൊത്തി പോകും.നോക്കിവച്ച് ഒരു കാല കാലന്റെ പഴം പോകും.നോട്ടം തെറ്റിയാല്‍ താമര പോകും...കാച്ചികുറുക്കിയ മുട്ടന്നാടന് പാല്, മുട്ടന്നാടന് പാല് കാച്ചികുറുക്കിയാ....മുട്ടന്നാടന് പാല് ഈ...ഈ...കാച്ചികുറുക്കിയ മുട്ടന്നാടന് പാല് പൂച്ച [ഫാ.കടുപ്പന്]കുടിച്ച് പോകും.കരിം പൂച്ച കുടിച്ച് പോകും.******പത്തിചുണ്ട്,,, സജിയച്ഛന്‍ വച്ചത് കട്ടുറുബ് [ഫാ.വിനോദ്]കക്കും.ഒരു കട്ടുറുബ് കക്കും.കാത്തുസൂക്ഷിച്ച ഒരു താമര മാംപഴം കാക്കനാട് കൊത്തി പോകും.അയ്യോ!കാക്കച്ചി കൊത്തി പോകും.നോക്കിവച്ച് ഒരു കാല കാലന്റെ പഴം പോകും.നോട്ടം തെറ്റിയാല്‍ താമര പോകും.അങ്ങാടി പിതാവിന്റെ നോട്ടം തെറ്റിയാല്‍ പോകും.......
കാത്തു സൂക്ഷിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പളളിയിലെ ഒരു താമര കുളം കാക്കകൊപോകും,അയ്യോ കാക്കച്ചികൊത്തിപോകും.നോക്കിവച്ചഒരു കാല കാലന്റെ പഴം പോകും.നോട്ടം തെറ്റിയാല്‍ പോകും. നട്ടുനനച്ച് വളര്‍ത്തിയ താമര ചെടി ആ.......ആ നട്ടുനനച്ച് വളര്‍ത്തിയ താമര ചെടി കോപ്പലിലെ മുട്ടനാടുകള്‍ എത്തി തിന്നും.അയ്യോ മുട്ടനാടുകള്‍ എത്തി തിന്നും.കൂട്ടിനുളളിലെ കോഴി [തോമ,റെജി]കുഞ്ഞിനെ കാട്ടുകുറുക്കന് കക്കും.അയ്യോ അങ്ങാടിപിതാവും കൂട്ട്കാരും കക്കും. കാത്തു സൂക്ഷിച്ച ഒരു താമര മാപഴം കാക്കകൊപോകും,അയ്യോ കാക്കച്ചികൊത്തിപോകും.നോക്കിവച്ചഒരു കാല കാലന്റെ കുര്‍ശ് [ക്ലാവര്‍] പോകും.നോട്ടം തെറ്റിയാല്‍ ശീലയും പോകും........
കാത്തു സൂക്ഷിച്ച ഒരു താമര മാപഴം കാക്കകൊപോകും,അയ്യോ കാക്കച്ചികൊത്തിപോകും.നോക്കിവച്ചഒരു കാല കാലന്റെ പഴം പോകും.നോട്ടം തെറ്റിയാല്‍ പോകും. നട്ടുനനച്ച് വളര്‍ത്തിയ താമര ചെടി ആ.......ആ നട്ടുനനച്ച് വളര്‍ത്തിയ താമര ചെടി കോപ്പലിലെ മുട്ടനാടുകള്‍ എത്തി തിന്നും.അയ്യോ മുട്ടനാടുകള്‍ എത്തി തിന്നും.കൂട്ടിനുളളിലെ കോഴി [തോമ,റെജി]കുഞ്ഞിനെ കാട്ടുകുറുക്കന് കക്കും.അയ്യോ അങ്ങാടിപിതാവും കൂട്ട്കാരും കക്കും. കാത്തു സൂക്ഷിച്ച ഒരു താമര മാപഴം കാക്കകൊപോകും,അയ്യോ കാക്കച്ചികൊത്തിപോകും.നോക്കിവച്ചഒരു കാല കാലന്റെ കുര്‍ശ് [ക്ലാവര്‍] പോകും.നോട്ടം തെറ്റിയാല്‍ ശീലയും പോകും.......
RESPONSE TO COMMENT #17......
WHAT IF I WAS TO TAKE YOUR WIFE'S AND DAUGHTER'S PICTURES WITHOUT THEIR PERMISSION AND USE IT FOR MY OWN PURPOSES,WHATEVER IT MIGHT BE.
THAT IS IS EXACTLY WHAT SAJU AND PULICKAL GEORGE DID.
WHO KNOWS WHAT THEY ARE DOING WITH THEM.
THEY HAVE NO RIGHT TO TAKE ANYBODY'S PICTURE.
THEY WILL END UP IN COURT .
YOU UNDERSTAND MORON.....
Post #24,
You are the moron, moron!
Your sidekicks took pictures of you, your wife, and children, and posted them on the internet without your permission, you moron.
Do you see any of your picture taking buddies in those photos? I don't think so. You must be one of those fools.
Post a Comment