Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 18, 2010

What Bishop Angadiyath Needs to do is to Wake Up and Not Appoint a Commission

 -- Tom Varkey
Before the Bishop sends out a Commission to Coppell, he may want to study the Book of the Acts of the Apostles in the Bible and see how many times, Peter or any of the apostles sent out a commission to study the local issues of any of the churches in Corinth, Galatia, Ephesus, Philippi or Colossi to find out a solution for them. The answer is “none”. But our Bishop does not want to follow the early apostles even though he may be claiming that all the bishops in the Catholic Church are on par with the Apostles of Jesus Christ. In other words, our Bishop Mar Jacob Angadiath wants the status of the Apostles but does not want to do what they did. This is the main problem with our Syro-Malabar Church today. They want status without the responsibility of doing what they did. The early Apostles could resolve issues in the Church because they were all willing to listen to Peter, the first Pope who told them as we read in the letter of Peter not to “lord it over their flocks but to lead them by example.” Instead of wasting all that money to send a commission from Chicago to Coppell, His Excellency will be well advised to sit quietly and read and try to comprehend what the frist Pope is telling him and others through his Epistle. Then again, as I wrote in an earlier commentary, he as well as the other proponents of the Persian Cross may want to read Jn. 3:14 where Jesus says that “Just as Moses raised the bronze serpent in the desert to save the Insraelites who were bitten by the serpents, so the Son of Man MUST be lifted up”. Which part of MUST don’t you guys understand? Your excellency, there is no point in closing your eyes and cursing darkness. Open your eyes and see “wisdom crying out from the streets” as we read in Prov. 1 (v.23 or so). The sooner you do the less damage you will be doing. It is very late but still it is not too late for you to do this. By the way, what was the outcome of the Commission you appointed to study and resolve the boundary issue at the Coppell Church? You may want to complete the work of that Commission before you appoint another one and a third one and a fourth one, etc. It is not going to resolve any problem. You will only make things worse as long as you and your supporting priests and cohorts hide your head in the sand like an ostrich. “It is time to wake up. The hour of slumber is over” (Rom. 13). You bishops are big on advising the believers to follow the example of the saints. Are you willing to listen to St. Augustine who woke up after reading this above verse from Rom. 13. I sincerely hope this will wake you up.

23 comments:

Anonymous said...

ഓടേണ്ടാ....ഓടേണ്ടാ....ഓടിതളരേണ്ട, ഓടിതളര്‍ന്നാല് ഈ തോമേടെ ഗാസ് പോകും! ഓടാതെ വന്നാല്...ഓമനപൂമുഖത്തോരു ഉമ്മം നല്‍കാം! പ്രയ തോമാ.....പ്രയ തോമാ..... കോപ്പലില്‍ വരുമോ നീ.....എന്നേ കാണാന്‍! പ്രയ തോമാ.....പ്രയ തോമാ..... അരിയരുതേ എന്‍മകളേ നിന്‍ചേട്ടനൊരു പൊട്ടനല്ലെ? Sorry സഡൃ by the by ആ പാവം കുടിയന് ഞാനോരു പണികൊടുത്തു! നിന്‍യൂട്ടിലിറ്റി പൊട്ടനുകൂടി ഇനിക്കോരു പണി കൊടുക്കണം! please സഡൃ help me. sorry സഡൃ ഞാനോരു പാരയല്ലേ! വെറും പാരയല്ല ഒരു താമര പാരയല്ലേ! എന്‍റെ കൂടെ നില്‍ക്കുന്നവര്‍ക്ക് എല്ലാം ഞാനോരു പാ....ര സമ്മാനമായി കൊടുത്തില്ലെങ്കില്‍ ഇനിക്ക് ഉറക്കം വരികയില്ല! സഡൃ മോളെ,അതാണ് ഈ താമരരോഗി ക്ലാവര്‍ പാര!താമര കണ്ടാല്‍ ക്ലാവര്‍ അലിഞ്ഞുപോകും,ഇതാണ് താമര ക്ലാവര്‍ രോഗി! ചേട്ട,ഇതാ നമ്മുടെ പുളിചേട്ടന്‍ കാമറയുമായി വിരിയുടെ മറയില്‍ നിന്നും ഉളിഞ്ഞുനോക്കുന്നു! സാരമില്ല സഡൃ അവന്‍ നമ്മുടെ ഒരു പടം ഇടുത്തട്ട് പോയിക്കോളളും. നമ്മുടെ അച്ചനും,അങ്ങാടിയത്ത് പിതാവിനും,കടുപ്പനും കൊടുക്കാനാണ് ആ ഫോട്ടോ. ഓ ചേട്ട,കണ്ടിട്ട് അയാള്‍ voice record ചെയുന്നു.സാരമില്ല മോളേ അവനും ഈ താമര കഥ കേട്ട് രസിക്കട്ടേ!

Anonymous said...

എടൊ കൊച്ചനെ ബിശോപെ
താന്‍ ഒരു തമാശക്കാരന്‍ തന്നെ

താനല്ലാതെ വേറെ ആരെങ്കിലും തന്നെ കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ താന്‍ തന്നെ നിയമിക്കുന്ന കമ്മിഷേനെ വക്കുമോ !!!

തന്റെ പ്രശനം എന്താണ്? ക്ലാവേര്‍ കുരിശു ഗാര്‍ ലാന്‍ഡില്‍ വച്ചതില്‍ പിന്നെ തന്റെ തല നേരെ നില്‍ക്കുന്നില്ല അല്ലേ? കഷ്ടം

താന്‍ തന്നെ വെക്കുന്ന കമ്മറ്റി തനിക്കു എതിരായി വല്ലതും പറയുമോ? താന്‍ ആരെയാണ് മണ്ടന്‍ ആക്കാന്‍ നോക്കുന്നത്?

ഇതു അമേരിക്കയാണ് ജനങ്ങള്‍ തന്നെ കോടതി കയറ്റും നോക്കിക്കോ

നാട്ടിലെ കാള പൂട്ടണ പാരബര്യവും പന്നിയെ വളര്‍ത്തുന്ന സംസ്കാരവും ഇവിടെ നടക്കില്ല മോനെ ബിസോപേ

തന്റെ താമര കോപ്പെലില്‍ വിരിയില്ല, വിരിക്കില്ല ഉറപ്പു

Anonymous said...

WHO CREATED ALL THESE PROBLEMS IN COPPEL??

BISHOP!!! WHO ELSE

WHO IS APPOINTING THE COMMIISSION?

BISHOP !!!!

WHO ARE IN THIS COMMISSION ?

THAAMARA SUPPORTING JERKS ONLY, SURE FOR GETTING SOME COMMISSION THEY WILL DO ANYTHING.

HOW CAN YOU TRUST THESE PEOPLE ?

NO WAY, THEY ARE KALDAAYAVADHIKAL

ARE THEY FROM KAKKANAD ??

NO, ALL OF THEM ARE NOMINATED BY BISHOP WHO CREATED ALL THESE PROBLEMS IN THE FIRST PLACE.

WE NEED REP.FROM KAKANAD TO GET JUSTICE!!!!

OR JUST ANOTHER DRAMA TO INSTALL THAAMARA MAKING FALSE REPORT

Anonymous said...

Kerala-Catholic-Association.Org
It is unanimously resolved: Through internet and/or other means, ask all the responsible Rev. Bishops & Rev. Priests and Rev. Pastors of all Syromalabar Catholic Churches to install Crucifixes in all their altars, if it is different; and to remove all Marthoma Crosses and any other crosses without Jesus on them from all their altars if there is any.

The crosses, other than crucifixes, without Jesus on them are like the donkey in the story which went a second time to Jerusalem without Jesus on it. ((TO READ THE DONKEY-STORY-CLICK HERE>>>>)) When the donkey went a second time to Jerusalem without Jesus on it, the donkey was rejected, beaten & pushed away from the way of the people. But the same people cried, Hosanna and proclaimed: "Blessed is the king who comes in the name of the Lord. Peace in heaven and glory in the highest", while Jesus was on the donkey first time.

So we strongly ask all the responsible Rev. Bishops & Rev. Priests and Rev. Pastors of all Syromalabar Catholic Churches to do the above.

Thanking you all in advance,


(signed)
Mr. Jose P. Varkey
President
Kerala-Catholic-Association.Org
http://kerala-catholic-association.org
1(DAD)GOD-OURF(ather)
1(323)GOD-OURF(ather)
1(323)463-6873

(signed)
Secretary
Ms. Jasary

Anonymous said...

മണ്ടനായ ഞങ്ങളുടെ അങ്ങിയത്ത് പിതാവേ,ഞങ്ങളുടെ പഴയ വാടക കോപ്പേല്‍ വി. അല്‍ഫോന്‍സാമ്മയുടെ പളളിയില്‍,പിതാവ് വന്ന് ഞങ്ങളോട് വിഢി വേഷം കളിച്ച്, ഞങ്ങള്‍ കഷ്ടപെട്ട് പണം മുടക്കി ഒരു ദേവാലയം വാങ്ങി പിതാവിന്‍റെ പേരില്‍ കൈയില്‍ കിട്ടുന്നവരെ ക്ലാവര്‍ കുരിശിന്‍റെ കാരൃം പിതാവ് മറച്ചുവെ്ച്ചു.അതിനുശേഷം പിതാവ് പറഞ്ഞത് ജനങ്ങള്‍ക്ക് ഓര്‍മമയുണ്ട്?അള്‍ത്താര പിതാവിന്‍റെ സ്വന്തമാണ്. പണം കൊടുത്ത് പളളിവാങ്ങിയ ജനങ്ങള്‍ വിഢികളും.എന്നല്ലേ പിതാവിന്‍റെ മനസിലിരിപ്പ്?ഞങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ദൈവത്തേ ആരാധിക്കുവാന്‍ വേണ്ടിയാണ് പളളിവാങ്ങിയത് അത് അല്ലാതെ പിതാവിന്‍റെ മണിചിത്രതാഴ് ഇട്ട് കെട്ടിതൂക്കാനല്ല!ഇത്എല്ലാം അങ്ങിയത്ത് പിതാവിന് അറിയാവുന്ന കാരൃമല്ലേ.പിന്നേ എന്തിനാ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.

Anonymous said...

I can see that Chicago SMC Diocese might be in same situation unless all of us can't be united or rather Bishop can't unite the believers or god forbid, if some law-suits happen.

http://www.cnn.com/2010/US/10/18/california.mega.church.bankruptcy/index.html?eref=mrss_igoogle_cnn

Anonymous said...

ഒരു താമര കുരിശു രോഗി ഈ ഇടെ രണ്ടു മഹത് വ്യക്തികളെപറ്റി കടുപ്പില്‍ പിതാവിന്റെ ആഗ്രഹപ്രാഹാരം എന്നോ എന്ന് അറിയില്ല കമന്റ് ഈ ബ്ലോഗില്‍ എഴുതി .അത് വെളിച്ച്ഹം കണ്ടില്ല എന്ന് മാത്രം.അയാളുടെ ഈ പരിതാപ സ്ഥിതി കണ്ടിട്ട് ഞങ്ങള്‍ക്ക് നാണം കേട്ടുപൊയി .
അതിന്റെ അര്‍ഥം ഈ മാന്യിയന്‍ ഈ ബ്ലോഗ്ഗ് സ്ഥിരം വായിക്കുന്നുണ്ട് എന്നാല്ലേ .നാണം കെട്ടവന്‍.

ആരാണന്നു നിങ്ങള്ക്ക് അറിയണ്ടേ? യൂദാസിന്റെ പേരിനോട് ഈ ആള്‍ക്ക് വളരെ സാമ്യം ഉണ്ട് .വെറും വിഡ്ഢി ആണ് ഈയാള്‍ .ആരാണന്നു നിങ്ങള്ക്ക് ഊഹിചെടുക്കാം. ഒരു അതികാര മത്തന്‍! ‍

നാണം എന്ന് ഒന്ന് ഉണ്ടോ ഈയാള്‍ക്ക് ഈ ബ്ലോഗ്ഗില്‍ കമന്റ് അടിക്കാന്‍? ബാലിശം എന്നല്ലാതെ എന്ത് പറയാന്‍?

കാക്ക കൂട്ടില്‍ കുയില്‍ മുട്ട ഇട്ടപോലുണ്ട് ?രണ്ടും കെട്ടവന്‍ . അന്തസുണ്ടെങ്കില്‍ നേര്രിട്ടു ചോദിക്കണം.ഈ മൂന്നാം മുറ വേണൊ ?

Anonymous said...

ഒരു താമര കുരിശു രോഗി ഈ ഇടെ രണ്ടു മഹത് വ്യക്തികളെപറ്റി കടുപ്പില്‍ പിതാവിന്റെ ആഗ്രഹപ്രാഹാരം എന്നോ എന്ന് അറിയില്ല കമന്റ് ഈ ബ്ലോഗില്‍ എഴുതി .അത് വെളിച്ച്ഹം കണ്ടില്ല എന്ന് മാത്രം.അയാളുടെ ഈ പരിതാപ സ്ഥിതി കണ്ടിട്ട് ഞങ്ങള്‍ക്ക് നാണം കേട്ടുപൊയി .
അതിന്റെ അര്‍ഥം ഈ മാന്യിയന്‍ ഈ ബ്ലോഗ്ഗ് സ്ഥിരം വായിക്കുന്നുണ്ട് എന്നാല്ലേ .നാണം കെട്ടവന്‍.

ആരാണന്നു നിങ്ങള്ക്ക് അറിയണ്ടേ? യൂദാസിന്റെ പേരിനോട് ഈ ആള്‍ക്ക് വളരെ സാമ്യം ഉണ്ട് .വെറും വിഡ്ഢി ആണ് ഈയാള്‍ .ആരാണന്നു നിങ്ങള്ക്ക് ഊഹിചെടുക്കാം. ഒരു അതികാര മത്തന്‍! ‍

നാണം എന്ന് ഒന്ന് ഉണ്ടോ ഈയാള്‍ക്ക് ഈ ബ്ലോഗ്ഗില്‍ കമന്റ് അടിക്കാന്‍? ബാലിശം എന്നല്ലാതെ എന്ത് പറയാന്‍?

കാക്ക കൂട്ടില്‍ കുയില്‍ മുട്ട ഇട്ടപോലുണ്ട് ?രണ്ടും കെട്ടവന്‍ . അന്തസുണ്ടെങ്കില്‍ നേര്രിട്ടു ചോദിക്കണം.ഈ മൂന്നാം മുറ വേണൊ ?

October 18, 2010 9:50 PM


I like your comment and comparison made to cuckoos.

Who is this Judas?

We all know him very well.

He is very expert in passing comments on others.

He had in the past had proved it.

He comes to church to tarnish the images of others.At the same time he receives Holy Communion regularly.He acts like a pious christian but does the work of real Judas!

He is thinking that he is a good catholic by blindly following the evil designs of leaders.

He is a true Judas and that is why he passes such comments and use the crooked method of cukoos.

He is simply embracing Persian Cross just to appease priests and leaders like kaduppan.No ethics and no moral standard.If he had one he should not have attempted to write comment on individuals here in this blog.

Dear friend spend your time wisely and do not ever attempt to do the work of Judas.That is not fitting to your family at least!

Go and study the Bible and Christianity before passing comments on others.

Anonymous said...

Is he a cancer roogi?

is he the leader of new group?

Anonymous said...

To Blog Admin:
Please put this at the top of the page in blinking fonts.

"Diocese and curia decided that there are two groups in Coppell - one that wants crucifix and another small group made up of Kudians that is against crucifix.

Dear Bishop and curia, the anti-crucifix kudians worhip NOT thamara cross, but instead, they worship Chivas Regal.

So, are you asking us to allow Chivas Regal whisky bottles to be put on the Altar next to Crucifix to satisfy the kudian group?"

Anonymous said...

ഓടേണ്ടാ....ഓടേണ്ടാ....ഓടിതളരേണ്ട, ഓടിതളര്‍ന്നാല് ഈ തോമേടെ ഗാസ് പോകും! ഓടാതെ വന്നാല്...ഓമനപൂമുഖത്തോരു ഉമ്മ നല്‍കാം! പ്രി യ തോമാ...പ്രി യ.. തോമാ..... കോപ്പലില്‍ വരുമോ നീ.....എന്നേ കാണാന്‍! പ്രി യതോമാ.....പ്രി യ തോമാ.......

ഭയപെടെണ്ട സന്ത്യെ നീ ഈ തോമയുടെ കയ്യിലല്ലേ ?

നീയെന്നെ മറന്നാലും ഞാന്‍ നിന്നെ കൈവിടുമോ ?

നീയെന്നെ മറന്നാലും ഈ തോമാ മറക്കുമോ 9..1.1

നീ എന്നെ രേക്ഷിച്ച ടെവിയല്ലേ ? പ്രി യതോമാ.....പ്രി യ തോമാ.......

മറക്കരുതേ.. ചേട്ടാ മറക്കരുതേ ....

നീ എന്നെ മറന്നാലും,ഈ തോമ ഒരുനാളും മറക്കുകില്ല !!

അയ്യോ ചേട്ടാ നമ്മുടെ നേതാവ് സണ്ണിചേട്ടന്‍ വരുന്നു


എല്ലാം കണ്ടന്നാ തോന്നുന്നത് !!
വയ്യാ ഇനി എന്റെ utility
ചെട്ടനരിഞ്ഞത് തന്നെ !


ഓ സാരമില്ലാ ആ കിഴങ്ങനോന്നും ചെയ്യില്ല !!!

നീ എന്റെ പ്രിയ തോമയല്ലേ ?

പ്രി യതോമാ.....പ്രി യ തോമാ....

friends are ever>>>>>>>>>>will continue........

Anonymous said...

friends are for ever in coppel church to make money & fame!!!!

അച്ചന്‍ ശംബളവും കിമ്പളവും ഉണ്ടാക്കുന്നു !!!

അക്ക്രമങ്ങളും അതികാ രതിമിര്‍പ്പും വലിയ ശ്രെട്ടാന്മാര്‍ നടത്തുന്നു !!!!


കുറെ മഹാന്മാര്‍ പൊളിറ്റിക്സ് കളിച്ചു അച്ഛനെയും ജനങ്ങളെയു പറ്റിക്കുന്നു!!!!



അച്ചായന്മാര്‍ പലതരം ബിസിനസ്‌ നടത്തുന്നു !!!


കള്ളന്മാര്‍ എല്ലാവരും ഓരോ സ്ഥാനങ്ങള്‍ കൈക്കലാക്കുന്നു!!!

അസോസിയേഷന്‍ മഹാന്മാര്‍ കുറെ പിരിവുകള്‍ വാങ്ങി മിടുക്കന്മാര്‍ ആകുന്നു !!!!

Eപ്പോള്‍ കുറെ സോസസയിടിസ്ത്രീകള്‍ പോലീസിനെ വിളിച്ചു ഷൈന്‍ ചെയ്യാന്‍ നോക്കുന്നു !!!!

അച്ചന്റെ നിലനില്പിനുവേണ്ടി കുറെ സാമുഹിക ദ്രോഹികള്‍ പറയുന്നത് അച്ചന്‍ കേള്‍കുന്നു !!





മൊത്തത്തില്‍ ദേവാലയം ഒരുകച്ചവട സ്ഥലമാക്കുന്നു !!!!

പള്ളികള്‍ ശുദ്ദി ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു !!!!!

Anonymous said...

ഫാ.വര്‍ഗീസ് കാനായ പളളിയില്‍ വെച്ച് കടുപ്പനെ കാണുവാന്‍ പോയപ്പോള്‍, ഒരു മഹാ അല്‍ബുദ്ധം സബവിച്ചത് ഏതവരും അറിഞ്ഞു കാണുമ്മല്ലോ? കടുപ്പന്‍റെ കാലുമെ വീണ് മാപ്പ് ചോതിക്കാന്‍ പോയതാണ് എന്നത് പിന്നീടല്ലേ ജനങ്ങള്‍ക്ക് കാരൃം മനസിലായത്. മാപ്പോ,എന്ന് വച്ചാല്‍!ഡിറ്റ്രോയറ്റില്‍ ജനങ്ങളെ പറ്റിച്ച് എളപ്പത്തില്‍ ക്ലാവര്‍ അള്‍ത്താരയില്‍ വച്ചമാതിരി അത്രക്ക് എളപ്പമ്മല്ല കോപ്പല്‍ പളളിയില്‍ പിടിപ്പിക്കുവാന്‍! ഇവിടെ മുഴുവന്‍ ജനങ്ങളും മുട്ടനാടിന്‍റെ സ്വഭാവക്കാരാ. കടുപ്പന്‍റെ കാലുമെ വീണ് മാപ്പ് ചോദിക്കുന്നതിന്‍റെ ഇടക്ക് ക്ലാവര്‍ മരത്തിന്‍റെ വേര് കടുപ്പന്‍റെയും,ഫാ.വര്‍ഗീസിന്‍റെയും ഇടക്ക് ഒരു കമ്മീഷനെപോലേ നില്‍ക്കുമെന്ന് ഫാ.വര്‍ഗീസ് പ്രതീക്ഷിച്ചില്ല!വീണവീഴ്ച്ചപോലും ഓര്‍മ്മ ഇല്ല. ഫാ.വര്‍ഗീസ് ക്ലാവര്‍പൊക്കി ജനങ്ങളെ കാണിക്കാന്‍ പോലും കൈകള്‍പോലും സമ്മതക്കുന്നില്ല. ക്ലാവര്‍പൊക്കി പിടിക്കുവാന്‍ പിതാവ് ഒരു റോബര്‍ട്ടിനേ കോപ്പേ ല്‍ പളളിയിലെക്ക് കൊടുത്ത് വിടുന്നത് ശരിയാണോ അങ്ങാടിയത്ത് പിതാവേ.

Anonymous said...

നമ്മുടെ ബിഷോപ്നും, കടുപ്പനും ,അമേരിക്കയില്‍ വരുന്ന അച്ഛന്‍ മാര്‍ക്കും, ഈ ക്ലാവേര്‍ രോഗം പിടിപെടുന്നത് എന്ത് കൊണ്ടാണ് . ഇതൊരു പകര്‍ച്ച വ്യാധി ആണോ .നാട്ടില്‍ വെച്ച് ഈ രോഗം ഇല്ലാത്ത അച്ഛന്‍ മാര്‍ക്കു വരെ ഇവിടെ വരുമ്പോള്‍ ഈ രോഗം പകരുന്നു .കാരണം കണ്ടുപിടിക്കാന്‍ ഉടനെ ഒരു കമ്മിഷനെ വെക്കാന്‍ അങ്ങടിയത് പിതാവിനോട് കൊപേല്‍ കുഞ്ഞാടുകള്‍ അപേഷിക്കുന്നു .

Anonymous said...

Is there any Petty who is a spy in carrolton and she brings Chappathi and Chicken curry to Fr.Varghese for paradhushnam and nuna kathakal?

Who is this Petty?

Anonymous said...

പുതിയ കോപേല്‍ കമ്മിഷോന്‍ ആദ്യം കാണുക ക്ല്വേര്‍ കാരെയും 6 pm നു ശേഷം മാത്രം crucifix കാരെ കാണുകയോള്ളൂ.കാരണം ഹിടൊന്‍ ക്യാമറകള്‍ സെറ്റ് ചെയ്തു റെക്കോര്‍ഡ്‌ ചെയ്യാനാണോ പിതാവേ.

Anonymous said...

നീ എന്റെ പ്രിയ തോമയല്ലേ ?

പ്രി യതോമാ.....പ്രി യ തോമാ....

എല്ലാം അയാള്‍ കണ്ട സ്ഥിതി ക്ക് സണ്ണി ചേട്ടനും കൂടി ഒരു മതത കുത്തിയിട്ട് പോയ്കോട്ടേ ചേട്ടാ!

വേണ്ട മോളെ വേണ്ട, അവന്‍ ആ മതത കുരുകൂടി തുരന്നു തിന്നും !

തുരപ്പനല്ലേ നമ്മുടെ നേതാവ് ആണെങ്കിലും പറയാതിരിക്കാന്‍ വയ്യ !!!!
ചേട്ടാ എനിക്ക് ഒരു position വേണമായിരുന്നു!!

അതിനെന്താ എല്ലാ position
ഉം ഈ തോമക്ക് നല്ല വശമ, which position you want??ഹോ എന്റെ ഒരു സ്വഭാവം
SORRY ,I AM REALLY SORRY

എന്റെ മുല്ലപൂവേ !!!WHAT A COLOR AMAZING ,ഇങ്ങനയൂം
ദൈവം മുല്ലപൂ ഉണ്ടാക്കിയോ
??ഓരോരോ വികൃതികള്‍ !
അല്ലാതെ എന്ത് പറയാന്‍ !!


അതല്ല ചേട്ടാ ബിശോപിനോട് പറഞ്ഞു അടുത്ത parish councilil,
എന്റെ ചേട്ടന്മാരെ പോലെ എനിക്കും കൈക്കാരി ആകണം !!
നമ്മളുടെ താമരകുഞ്ഞുഗളുടെ രക്ഷക്ക് എന്നെ കേറ്റണം ചേട്ടാ!!!!!!!!!!


ചേട്ടനല്ലേ ഇ വിടെ എല്ലാവരെയും ഹരിക്കുകയും കൂട്ടുകയും കുറക്കുകയും
ചെയ്യുന്നേ??OH,YES ..YES...

നിനക്ക് ബിഷപ്പ് സ്ഥാനം തന്നില്ലെങ്കിലും ഞാന്‍ എന്റെ പള്ളിയും അതിന്റെ അല്തര യും


നിന്റെ കാല്‍ക്കല്‍ ഇതാ സമര്‍പ്പിച്ചിരിക്കുന്നു !!

NOW I PROMISE YOU THAT,HAVE THE FULL CONTROLE FOR THIS COPPEL CHURCH .....
നിന്റെ പ്രിയ തോമ മറക്കുമോ നീ ....


ദേവീ ...സ്ന്ത്യ ദേവീ...
നീ എന്‍ തുണയായി തണലായി വരുമോ
കുറച്ചു ..കുറച്ചു താമര കുഞ്ഞ്ഗല്‍
എനിക്ക് ...നിനക്ക് ..പള്ളി സ്വന്തം
ഞാന് ...നീയ് ...നമ്മള്‍ ...മാത്രം
പള്ളി ..എന്റെ... നിന്റെ ..നമ്മുടെ !!


സ്ന്ത്യ മയങ്ങും നേരും ഈ തോമ
കോപ്പേല്‍ പള്ളി യുടെ ചുറ്റും
ഓടി ഓടി അലയും
ഒരു വലിയൊരു
പാരയുമായി
ക്ലാവേര്‍!

Anonymous said...

If the intentions are good, why hiding the names and purposes?. Or our Vicar is purposefully hiding the details?

By announcing the appointing of a commission with undisclosed members and undisclosed objectives, the Diocesan administration again proved their incompetence in dealing with the concerns of the laity. The Coppell Faithfull should be gravely concerned about the precedent set by this decision. The diocesan hierarchy is fully aware of the concerns through various petitions and discussions for the last several months, but did nothing to stop it, solve it or even tried to reply. Instead of showing the courage to face the laity, Chicago went ahead by appointing a hidden commission with a hidden agenda.

Also concerning is the diocese’s intentional disregard of the requirements of due process. The appointment of the commission is part of fact finding and the recommendations or order, are not binding on any one as final adjudication, why with holding the purpose? . By not disclosing the “terms of reference” to the concerned , that is the “fact” that the commission is appointed to looked into or required to be reported in to , and also by with holding the names of the commissioners, the laity is deprived of due process. Without fully knowing what are the terms of reference or what is the purpose of this commission , how a “simple and ordinary” parishioner can give his opinion or views?.

Hiding the names also raises serious concerns. As a universal principle, any person who has any bias or prejudice for or against any of the parties, or matters of reference or any interest which might improperly affect his action is disqualified to act as a commissioner.
If the idea is to bring some claver supporters as puppets, to make a phony claver support report, it is going to back fire.

Anonymous said...

കോപ്പെലില്‍ പിന്നെയും പുതിയ കളിയുമായി കുറേ തമാരവാതികള്‍ കച്ച കെട്ടി ഇറങ്ങുന്നു!!!

They are here on sat& sunday.

Achen send the e mail in the morning tuesday.
when people call for appoint ment it is already booked for satrurday??? HOW COULD BE ??

ALL THAMARAKSHANMAR TOOK APPOINTMENT EARLY.

IT IS ALREADY A SET UP GAME !!!

JUST LIKE THE POTHUYOGUM!!!!!!

SO WE HAVE TO BELIEVE THIS COMMISSION GOING TO DO MIRACLES!!!

SO PRAY HARD JU5T LIKE WE PRAY ING FOR OUR BISHOP TO CHANGE HIS MIND !!!!

GOOD LUCK COPPEL MAKKALE !!!!

Anonymous said...

SADAAM HUSSAIN WON ALL ELECTIONS WITH 100% PEOPLES APPROVAL!!!!!!!

COMMISSION IS THE WINNER FOR BISHOP!!!!!!! 110% GUARANTEED!!!!

POTHUJANAM KAZHUTHAKAL !!!!!!!

WHY DON'T YOU PEOPLE GO WORK INSTEAD OF WASTING YOUR VALUABLE TIME!!!!!!


THEY ARE KILLING THE KUNJADUKAL PUTING KNIFE ON THEIR NECK EVERYDAY LITTLE BY LITTLE!!!!!

Anonymous said...

Coppelil 100% for bishop group!!!!!!

All kudiyans .നമ .......നമഹ

Chivas Regal .നമ .......നമഹ

Hennessey .... നമ .......നമഹ

Christian Bros നമ .......നമഹ

Thoma & Regi നമ .......നമഹ

Sajoo & Shibooo. നമ .......നമഹ

Kaduppan thirumary. നമ .......നമഹ

BISHshooooooooooop. നമ .......നമഹ

THAMARAKULAM ...... നമ .......നമഹ

CLAVER &THAMARA.....നമ .......നമഹ

BIRD UPSIDE DOWN... നമ .......നമഹ

COMMEEESHIONEEEEEE..നമ .......നമഹ

ഒരു പവരെ ഹായ് തല നേരെ നിക്കുന്നില്ലന്നെ !!!!

എന്നെ വീട്ടില്‍ കൊണ്ടാക്കട കമ്മിഷണര്‍ മാരെ !!!!!

അല്ലെങ്കില്‍ നാളെ ഞാന്‍ കുര്സ്സുരൂപതെട്ടു ഒരു കുത്ത് കൊടുക്കും !!!!!

നിന്റെ ഒക്കെ ഒരു തലകുതിനിക്കുന്ന പ്രാവും സരസ്വതീടെ ആമ്പല്‍ POO---പൂവും !!!!

നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലെടെ !!!!


നാളെ ഏറ്റാല്‍ പറയാം എവിടെ പറയാമെന്നു !!!!
എവിടെയാടെ ഈ കംമിസ്സോനെര്‍ മാര് ഇരിക്ക്നത് ...


ഇപ്പോള്‍ തന്നെ പറയട തോമ !!!!

നാളെ ഞാന്‍ മറന്നാല്‍ ചികാഗോന്നു കടുപ്പന്‍ ബ്ലെസ് ചെയ്തു കൊണ്ടുവന്ന കള്ള്

വെറുതെ ആയാല്‍ ഈ പപിക്കത് ഓര്‍ക്കാനേ വയ്യട രെവി മോനേ

എന്റെ കൂട്ടുകാരന്‍ ആ ശപിമോന്‍ എന്തിയെ ???


അച്ചായനെ വീട്ടില്‍ കൊണ്ട് കിടതട പള്ളിപാട്ടുകാരാ !!

നിനക്കും അമ്മേം പെങ്ങള് ഒന്നും ഇല്ലെടെ!!!

വെറുതെ പ്രായം സരിയകുമോന്നു അറ്യാന്‍ !!!!


നിങ്ങള് മോതെമേ പള്ളി പ്ര്സ്നാക്കാര് ആണ് അല്ലെടെ !!!

നിങ്ങള് പൊതുവേ ചെല്ലുന്നടത് എല്ലാം പ്രോബ്ലം ആനല്ലോടെ !!!!

ഒരു സഹായം ബിശോപും അച്ഛനും നിങ്ങടെ കീസ്സയില്‍ ഉള്ളതുകൊണ്ട !

അല്ലെങ്കില്‍ തെമ്മാടി കുഴിപോലും RESERVE

ചെയ്യേണ്ടി വന്നേനെ!!!!

Anonymous said...

ഇതില്‍ കളിയുണ്ട് .ഈ കവിതയേഴുതില്‍.ഇത് utility കള്ളനെ നാട്ടിക്യാന്‍ വട്ടന്റെ അറിവോടെയുള്ള കവിതയെഴുതാണ്.ഒക്കത്ത് ഒരു പെണ്ണിന്റെ സെറ്റപ്പ് ഒര്കുമ്പോള്‍ ഒരു സുകാണ്.അന്യന്റെ ബാര്യയാകുമ്പോള്‍ എന്ത് നോക്കാന്‍.എഴുതുന്നത്‌ മട്ടുല്ലവരനെന്നു പറയുകയും ചെയ്യാമല്ലോ.നക്കികള്‍ .നാനമാകില്ലേ മക്കളെ ഇങ്ങനെ പാറ വയ്ക്യാന്‍..

Anonymous said...

I BELIEVE BISHOP ANGADIATH ALREADY PREPARED *THE COMMISSION REPORT* WITH THE HELP OF HIS VERY INTIMATE ADVISERS, BEFORE HE EVEN DECIDED THE PERSONS IN THE COMMISSION. THAT IS WHY THERE IS NO APPOINTMENTS AVAILABLE FOR THOSE WHO CALLED SOON AFTER RECEIVING THE EMAILS ASKING FOR APPOINTMENTS.

anonymous J